9 August 2024 ജുമുഅ ഖുതുബ സലീം മമ്പാട്. ഈ പ്രകൃതി ദുരന്തങ്ങളെ ആർക്കാണ് തടയാൻ കഴിയുക

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 23

  • @abdulazeeznaduvilappat8923
    @abdulazeeznaduvilappat8923 2 месяца назад +10

    പ്രകൃതി ദുരന്തങ്ങളിൽ നിന്നും മറ്റ് ദുരന്തങ്ങളിൽ നിന്നും അല്ലാഹു എല്ലാവരെയും കാത്ത് രക്ഷിക്കട്ടെ. ആമീൻ 🤲🤲

  • @mohammedkutty9478
    @mohammedkutty9478 2 месяца назад +1

    അസ്സലാമുഅലൈക്കും 🤝നമ്മൾ എല്ലാവരെയും അള്ളാഹു അവന്റെ ദയകൊണ്ട് പരലോകവും ഈ ലോകത്തും രെക്ഷ പെടുത്തട്ടെ ഞാൻ ഊഹിച്ചതൊക്കെ ഈ പണ്ഡിതനായ നമ്മുടെ ഉസ്താദ് സലീം മമ്പാട് പറഞ്ഞു തന്നിട്ടുണ്ട് വളരെ സത്തിയം തന്നെ, കഴിഞ്ഞു പോയവരും, ഇപ്പോൾ ജീവിച്ചിരിക്കുന്നവരും ചിന്തിക്കാത്ത ദോഷം തീർച്ചയായും ഉണ്ട്, വികസിപ്പിക്കും തോറും നശിപ്പു ഉണ്ടാകുന്ന അവസ്ഥയിൽ മനുഷ്യർ ആയിപോകുന്നു എല്ലാം അല്ലാഹുവിനെ മനസ്സിലാക്കാത്ത കാരണംകൊണ്ട് തന്നെ,99ലെ കൊടുകാറ്റു അന്നും ജെനങ്ങൾ അഹംഗരിച്ച കഥ കേട്ടിട്ടുണ്ട് ❓👍👌. SMD ബഹുമാനിയൻ പറഞ്ഞത് സത്തിയം 👌അള്ളാഹു അദ്ദേഹത്തെ പോലുള്ളവർക്ക് ദീര്ഗായുസും ആ ഫോയത്തുമല്ലത്‌കൊടുക്കട്ടെ കൂടെ നമ്മൾ എല്ലാവർക്കും 🤲ഇന്ഷാ അല്ലാഹ് 🤝🤲

  • @shaheederakkath3327
    @shaheederakkath3327 2 месяца назад +2

    بارك الله فيك

  • @roshankv4534
    @roshankv4534 2 месяца назад +5

    Kelkan aaveshameriya prabhashanam alhamdhulillah❤🎉

  • @rehnabeegum9520
    @rehnabeegum9520 2 месяца назад +1

    Alhamdulillah

  • @bgdgdjhf5840
    @bgdgdjhf5840 2 месяца назад +5

    സമ്പത്തും സന്താനങ്ങളും ഇഹലോകത്തിലെ അലങ്കാരങ്ങളാണ്.........

  • @safeeram7908
    @safeeram7908 2 месяца назад

    Aameen

  • @liyakathali8744
    @liyakathali8744 2 месяца назад +2

    ماشاء الله.....جزاكم الله خيرا و جزاء.....

  • @shaniyavlog5189
    @shaniyavlog5189 2 месяца назад +3

    ഇത്രയും സ്വന്ത് ഉണ്ടായിടും എത്ര മുസ്ലിങ്ങൾ ആണ് ദുരിധത്തിൽ കഴിയുന്നത് പലിശ എടുത്തു കഷ്‌ടപ്പെടുന്നത് വഖഫ് കൊണ്ട് പാവങ്ങളെ സഹായിച്ചൂടെ

  • @mohammedat8630
    @mohammedat8630 2 месяца назад

    🤲🏻🤲🏻

  • @mumthasesha8977
    @mumthasesha8977 2 месяца назад +1

    Aameen 🤲 🤲 🤲 Allahu akbar 🤲🤲🤲

  • @AbdulKarim-nn9bx
    @AbdulKarim-nn9bx 2 месяца назад +2

    ആമീൻ

  • @sanhashuhaib
    @sanhashuhaib 2 месяца назад

    Ameen Ameen yarabbal Alameen

  • @AbdulKarim-nn9bx
    @AbdulKarim-nn9bx 2 месяца назад +1

    ❤❤❤

  • @SarafudheenRak
    @SarafudheenRak 2 месяца назад +1

    👍❤❤

  • @SiyaSiyaulhaq-xz7hb
    @SiyaSiyaulhaq-xz7hb 2 месяца назад +1

    👍👍

  • @abdullahvayalar
    @abdullahvayalar 2 месяца назад +2

    വിലങ്ങാടും വയനാടിൽ സംഭവിച്ച അതേ ദിവസമാണ് സംഭവിച്ചത്

  • @abdulsamad-yp4cs
    @abdulsamad-yp4cs 2 месяца назад +1

    നമസ്കാരം, സക്കാത്ത്, നോമ്പ്, ഹജ്ജ് ഇവകൾക്ക് മുമ്പും പിൻബും ഉള്ള ഫർള് സുന്നത്ത് മുസ്തഹബ്ബ് ചിട്ട ക്രമങ്ങൾക്ക് തുല്യമായി പോലും ഇസ്ലാമിക പരിശ്രമം, പ്രവർത്തനം, ചർച്ചകൾ ശഹാദയ്ക്ക് കേൾക്കാനും കാണാനും കഴിയുന്നില്ല. *ഈമാൻ കാര്യങ്ങൾ പോലെ അംഗീകാരം നൽകി യതായി മാത്രമേ നസീഹത്തു കളിൽ 2 ശഹാദകൾ കേൾക്കുന്നും ഉള്ളൂ*. അത് തന്നെയാണ് 10 നൂറ്റാണ്ട് കളായി ഉമ്മത്തിന്റെ ഈ അവസ്ഥയുടെ കാരണവും.
    ആയതിനാൽ ഒരു ഉണർവ് ഉണ്ടാകാൻ മാത്രമാണ് ഈ കുറിപ്പ്.
    അസ്സലാമു അലൈക്കും.
    .

  • @moideenkutty1158
    @moideenkutty1158 2 месяца назад

    🤲🤲🤲

  • @SarafudheenRak
    @SarafudheenRak 2 месяца назад +2

    ആമീൻ