ഹരീഷ് bro ലെൻസിനെ കുറിച്ചുള്ള വിവരണം വളരെ മനോഹരമായിരുന്നു വളരെ സിമ്പിൾ ആയി നല്ല ക്വാളിറ്റി yil നിങ്ങൾ സംസാരിച്ചു പിന്നെ അവസാനത്തെ വീഡിയോ എഡിറ്റിംഗ് ഒന്നും പറയാനില്ല ഔട്ട്സ്റ്റാൻഡിംഗ് ആയിരുന്നു
Budget phonil olla photography cheyooo ellavarkkum flagship phone illa athu kond ann.gud video ottum bore thonikatha explanation .waiting for more videos😇😇😇
RHINO Gaiming ee tips Ella phonilum useful aanu. Njaan ath Iphone il cheythu kaanichu enne ullooo.for the best quality. Vere eth phonilum ee Oru quality pratheekshikkaruth
Anamorphic lense ne pati English Channel ninnan njn arinjath!! Malayalam thil idhadhyam an video cheyunnath thonnunu!!! Hats off 🇮🇳💁🏻😇😇😇😇😇 Moment enna bramdinte thanne Anamorphic lense und!! Really HQ lense anu Chetante video enthayalm kalakki👍🏻👍🏻👍🏻👍🏻
പണ്ട് സ്കൂളിൽ ഏഴാം ക്ലാസിൽ കണക്ക് പഠിപ്പിക്കാൻ ഒരു ടീച്ചർ വന്നു. അതുവരെയുള്ള ടീച്ചേർസിൽ നിന്നെല്ലാം വ്യത്യസ്തമാരുന്നു ആ ടീച്ചറുടെ പഠിപ്പിക്കുന്ന രീതി... വളരെ സിമ്പിളായിട്ട് കാര്യങ്ങൾ പറഞ്ഞു തന്നു.. മനസ്സിലാകാത്തവരുടെ അടുത്തു വന്നിരുന്നിട്ട് ഒരമ്മ സ്വന്തം കുഞ്ഞിന് പറഞ്ഞ് കൊടുക്കുന്നതു പോലെ പഠിപ്പിച്ചു തരുമാരുന്നു... അതുവരെ കണക്ക് പിരീഡെന്നു കേട്ടാൽ ഞങ്ങൾക്ക് അരിശമാരുന്നു... ആ ടീച്ചർ വന്നതിനു ശേഷം ഞങ്ങൾക്ക് ഏറ്റവും ഇഷ്ടമുള്ള പീരീഡ് പിന്നെ കണക്കു ക്ലാസായി മാറി... ടീച്ചറൊരു ദിവസം വന്നില്ലെങ്കിൽ കട്ട സെന്റി ആകും പിള്ളേര് ... പിറ്റേ ദിവസം ഓഫീസ് റൂമിലോട്ട് ഒളിഞ്ഞു നോക്കും,,, ടീച്ചറ് വന്നിട്ടുണ്ടോയെന്ന്... ഹരീഷേട്ടന്റെ വീഡിയോസ് കാണുമ്പോൾ എനിക്കാ ടീച്ചറെയാണ് ഓർമ്മ വരുന്നത്...❤️❤️ എന്നെങ്കിലും നേരിട്ട് കാണണമെന്ന് ആഗ്രഹിക്കുന്നു... ❤️
Chetta Gymbal etha brand onnu rivew cheyyo...? Chetta oru Doubt anamorphic lens use cheyyumpol Black bar mukalilum thazheyum varille...? Appol video premere pro yil stabilization cheyyumpol video crop aakille..? Appol Black bar oru parashnam aakille....?
Apex Predator yea..stabilise ചെയ്യുമ്പോൾ ചെരുതായിട്ട് crop ആവും. Video യിൽ black bar add ആവുകയല്ല ചെയ്യുന്നത്. Video is recorded in the anamorphic ratio without the black bar.
പ്രോഡക്റ്റ് video ചെയുന്നത് എങ്ങനെ എന്ന് ഒരു വീഡിയോയിലൂടെ parayamo (lighting, സ്റ്റുഡിയോ സെറ്റിങ്, ect.... )പിന്നെ b റോൾ എടുക്കുന്നത് എങ്ങനെ അത് എഡിറ്റ് ചെയുന്നത് ഇതിനെകുറിച്ചെല്ലാം ഒരു video ചെയ്യാമോ
@@tectokbyhareesh bro യുടെ വീഡിയോസിൽ ഒരു പ്രൊഫെഷണൽ ടച്ച് ഉണ്ട് അതാ ചോദിച്ചത് video clarity, editing, sound clarity എല്ലാം നന്നായിട്ടുണ്ട് . ഞാൻ ഒരു car ടെക്‌നിഷ്യൻ ആണ് എനിക്ക് interesting ഉള്ള കാര്യങ്ങൾ ആണ് editing എല്ലാം കൂടുതൽ അറിയണമെന്നുണ്ട് സിനിമ ഫീൽഡിൽ ആണോ work ചെയ്യുന്നത്
Best Wishes Bro
Ratheesh R Menon thank you so much Ratheeshetta. 🥰🥰🥰
ഞങ്ങളെ രതീഷേട്ടൻ ഇവിടെയുമോ?
Ith coloring adjust avumo? Like ND filters?
Hareesh proves talent matters. There are few of youtubers who make communally sensitive comments and videos to attract more viewers, pity for them
@@tectokbyhareesh വിഡിയോ blur ചെയ്തു വിഡിയോ എടുക്കാൻ പറ്റിയ ലെൻസ് ഉണ്ടോ വില കുറഞ്ഞ
*നിങ്ങൾ ഇത്രയും നാളും എവിടായിരുന്നു മനുഷ്യ!!*
ഹരീഷ് ഏട്ടൻ ഉയിർ ❤️❤️
😂😂😂polikkam bro 🥰🥰🙏🙏
*ഹരീഷ് ഏട്ടൻ മലയളത്തിന്റെ mkbhd* 😍😘😘😘
SAFAL RASHEED 🙏😂😂🥰🥰🥰
Mkbhd alla, Peter Mckinnon!!😄😄
Zack Talos / AA 🤦🤦
@@DblAThatIsDblA correct bro randuperum koodi cherna aake oru malayali
Abhinav Minu hahahaha
❤️❤️❤️
🥰🥰🥰
😍
Another great mobile phone anamorphic video to watch: ruclips.net/video/vkLOPLhulaw/видео.html
ക്വാളിറ്റിയാണ് സാറേ... ആളിന്റെ മെയിൻ 🧡
🥰🥰🥰🥰
കാത്തിരുന്ന വീഡിയോ.....
Mobile phone videography
Adipolee 🥰
Hareesh broooooo uyir♥️♥️
Syam Raj 🥰🥰🥰
Malayalam top tech channel 🔥👌
arfu 21 🥰🥰🥰🥰🥰
Again Hareeshettan 🔥🔥🔥😍😍😍 Pwoliiii
Thanks da🥰🥰
@@tectokbyhareesh Petananalo cheta ee valarcha ene ormayundoo Vishnu !!🥰Full support
Tech Talk Malayalam pinne!!
@@tectokbyhareesh 🥰😍😘😘
Ningale vere levala chetta ....😍 engane poyaal ningale pidichalkittilla😁😚
Akash mp 🥰🥰🥰
ഇത്രനാളും കാത്തിരുന്നത് ഇതിനായിരുന്നു
താങ്ക്സ് ഹരീഷേട്ടാ.......
I am a big fan of you😍😍😍🥰🥰🥰
Karthik Velu thank you so much Karthik bro 🥰🥰
Video pwoli... 😍😍🔥
സിന്ദൂരം ഒന്ന് തൊട്ടിരുന്നേൽ ബാക്ക്ഗ്രൗണ്ടിൽ ആ കാക്കേടെ സൗണ്ട് വരില്ലായിരുന്നു. 😌
😀😀
ഇത്രയും ബുദ്ധി ഉണ്ടായിരുന്നോ
😎
Most underrated comment 😅😅😅
Hareeshettan fans like
🥰🥰🥰
𝑵𝒋𝒉𝒂𝒏𝒖𝒎 𝒂𝒂𝒂𝒏𝒆𝒆𝒆𝒚
In malayalam the perfect channel for photo and videographers
Thank you so much bro 🥰🥰🥰
This man is wonderful
Wonderful video
Ur channel will grow faster
Thank you Hari bro 🙏🙏🥰🥰
hari harikrishna 👍👍
ഹരീഷ് bro ലെൻസിനെ കുറിച്ചുള്ള വിവരണം വളരെ മനോഹരമായിരുന്നു വളരെ സിമ്പിൾ ആയി നല്ല ക്വാളിറ്റി yil നിങ്ങൾ സംസാരിച്ചു പിന്നെ അവസാനത്തെ വീഡിയോ എഡിറ്റിംഗ് ഒന്നും പറയാനില്ല ഔട്ട്സ്റ്റാൻഡിംഗ് ആയിരുന്നു
വളരെ സന്തോഷം!! തുടർന്നും സപ്പോർട്ട് പ്രതീക്ഷിക്കുന്നു🙏🙏🙏🥰🥰
@@tectokbyhareesh ok done
Good video Hareeshetta😍
Thank you Jijesh bro 🥰🙏
pwoli pwoli pwoli
Thank you..thank you..thank you 🥰🥰🥰
Budget phonil olla photography cheyooo ellavarkkum flagship phone illa athu kond ann.gud video ottum bore thonikatha explanation .waiting for more videos😇😇😇
RHINO Gaiming ee tips Ella phonilum useful aanu. Njaan ath Iphone il cheythu kaanichu enne ullooo.for the best quality. Vere eth phonilum ee Oru quality pratheekshikkaruth
Ingalu pwoliyanu mwutheeee🥰
manu kp 🥰🥰🥰🥰
Adipoli 😍
🥰🥰🥰
Anamorphic lense ne pati English Channel ninnan njn arinjath!! Malayalam thil idhadhyam an video cheyunnath thonnunu!!!
Hats off 🇮🇳💁🏻😇😇😇😇😇
Moment enna bramdinte thanne Anamorphic lense und!! Really HQ lense anu
Chetante video enthayalm kalakki👍🏻👍🏻👍🏻👍🏻
*POLI SADHANAM*
No question... subscribed
Thank you so much 🥰🥰🥰
Nalla content. level presentationum😍
Thank you Dev 🥰🥰
എന്റെ പൊന്നോ വല്ലാത്ത ഒരു മനുഷ്യൻ 🤩🤩🤩🤩😍😍😍😍👏👏👏👍👍
SHABEER P B 🥰🥰🥰🥰
ikka ningal final cut proyil idh pole oru video edit cheyyunath full video kanikkumo
padikkan vendi aaan
Top aayin😍👍👍
Thanks da 🥰
Video quality
&
Sound
Oru raksha illa 🤟🤟🤟
Poli 🔥💗🔴
prinZo xavier thank you so much bro 🥰🙏🙏
Just discovered your Channel. Your B-roll at 1:07 onwards looks super dope!
Yadhu Gopal thank you so much Yadhu bro 🥰🥰🥰
Kidu lens & Video Awesome....
Syamkumar S thanks Shyam 🥰🥰
U r the best malayalam Tech youtuber.
Thank you Noufal bhai 🥰🥰🥰
ഹോ രക്ഷയില്ല ആരാണെങ്കിലും കണ്ടിരുന്നു സബ്സ്ക്രൈബ് ചെയ്തു
Ee channelinu itrayum reach poraa... Very informative
Thanks bro. Please share the video with your friends👍👍
best videoabout ulanzi!
Great Information Hareeshetta... Thanks a Lot.
Thanks Azeez bhai 🥰🥰
@@tectokbyhareesh You are Welcome Brother
പണ്ട് സ്കൂളിൽ ഏഴാം ക്ലാസിൽ കണക്ക് പഠിപ്പിക്കാൻ ഒരു ടീച്ചർ വന്നു. അതുവരെയുള്ള ടീച്ചേർസിൽ നിന്നെല്ലാം വ്യത്യസ്തമാരുന്നു ആ ടീച്ചറുടെ പഠിപ്പിക്കുന്ന രീതി... വളരെ സിമ്പിളായിട്ട് കാര്യങ്ങൾ പറഞ്ഞു തന്നു.. മനസ്സിലാകാത്തവരുടെ അടുത്തു വന്നിരുന്നിട്ട് ഒരമ്മ സ്വന്തം കുഞ്ഞിന് പറഞ്ഞ് കൊടുക്കുന്നതു പോലെ പഠിപ്പിച്ചു തരുമാരുന്നു... അതുവരെ കണക്ക് പിരീഡെന്നു കേട്ടാൽ ഞങ്ങൾക്ക് അരിശമാരുന്നു... ആ ടീച്ചർ വന്നതിനു ശേഷം ഞങ്ങൾക്ക് ഏറ്റവും ഇഷ്ടമുള്ള പീരീഡ് പിന്നെ കണക്കു ക്ലാസായി മാറി... ടീച്ചറൊരു ദിവസം വന്നില്ലെങ്കിൽ കട്ട സെന്റി ആകും പിള്ളേര് ... പിറ്റേ ദിവസം ഓഫീസ് റൂമിലോട്ട് ഒളിഞ്ഞു നോക്കും,,, ടീച്ചറ് വന്നിട്ടുണ്ടോയെന്ന്...
ഹരീഷേട്ടന്റെ വീഡിയോസ് കാണുമ്പോൾ എനിക്കാ ടീച്ചറെയാണ് ഓർമ്മ വരുന്നത്...❤️❤️
എന്നെങ്കിലും നേരിട്ട് കാണണമെന്ന് ആഗ്രഹിക്കുന്നു... ❤️
Noby Antony എന്നെ കരയിക്കാതെടാ...നോബീ...😫😫😫😫😭😭
@@tectokbyhareesh haha 😅 നിങ്ങള് പൊളിയല്ലേ മനുഷ്യാ...🔥 ഞാൻ യൂട്യൂബിൽ ഇന്നേവരെ ആർക്കും കമന്റ് ഇട്ടിട്ടില്ല.. ഇപ്പോ ഇങ്ങടെ വീഡിയോസിന് കമന്റ് ഇടാതെ മനസ്സിനൊരു സമാധാനമില്ല 😊
Noby Antony thank you so much Noby. വളരെ വളരെ..വളരെ സന്തോഷം 🥰🥰🥰🙏🙏🙏
@@tectokbyhareesh ❤
Nice
Bro ith vere Level aayi 👌🏻👌🏻👌🏻👌🏻 expecting more ...😊
Sure bro 🥰🥰👍👍
ഹരീഷ് ബ്രോ ഞാൻ ഒരു സ്ഥിരം പ്രേക്ഷകൻ ആണ്.. ഈ ചാനലും താങ്കളും ഇനിയും ഒരുപാട് ഉയരങ്ങളിലെക്ക് വളരട്ടെ 👏👏👏👏👏👏
Yea..നമുക്ക് പൊളിക്കാം ബ്രോ.. 🥰🥰👍👍
@@tectokbyhareesh 😇♥♥♥♥♥♥😇
Poli vdo😍😍
Mushthaque Paramban thank you bro 🥰
Thank you bro🥰
Hareesh ettan ishtam 😘😘
🥰🥰🥰
Nice video etta🤩👌🔥😍
arfu 21 Thanks da 🥰🥰
@@tectokbyhareesh ♥
Happy new year harisikka
Normal mobile camera ലെ ഒരു വീഡിയോ കുടി ഈ വീഡിയോ യിൽ ഇടാം ആയിരുന്നു.. lens nte quality മനസിൽ ആകാൻ 👌
Cameraയുടെ quality same ആയിരിക്കും ബ്രോ..video Anamorphic ആയി കിട്ടുമെന്നേയുള്ളൂ...
Video quality poli 👏👏
nice chetta 👏👏
Thanks Nibin 🥰
Njan vote cheytha topic anu❤️❤️❤️
Adipolee 🥰
Keep going bro...ii type vdo Anu bro vendath...nglishil okkeyund but Malayalathil adhyayittanennu thonnunu....FULL SUPPORT
Thank you bro 🥰🥰
@@tectokbyhareesh 😍😍😍😍😍😍😍😍😍
Valare late aayi anu video kandath... Pakshe quality kand manasu niranju malayalathil MKBHD level quality videos chyan Hareesh ettan kazhinje ullu vere aarum... Pwoli saanm 😁
Thank you so much Alan bro 🥰🥰🥰🙏🙏😘
Sorry man....😌. ethrayum nalloru channel kandethan vaikiyathil 😎 Pwoli content wid quality video👌
Madhavam The Traveller thank you so much 🥰🥰🥰
Adipoli..chetta,
🥰🥰🥰🥰
PAKKA QUALITY MAN...
Thank you so much Nithin 🥰🥰
So useful, i like this innocent genlteman...!
Thank you bro 👍👍🥰🥰
This is so dope 😍📸
Yea 👍
ചേട്ടാ ഈ ലൻസ് വിലകുറവിൽ എവിടെനിന്നാണ് ലഭിക്കുന്നത് ഒന്നു പറഞ്ഞു തരുമോ
AliExpress
@@tectokbyhareesh അതിൽ ഡോളർ ആണ് കാണിക്കുന്നത്
Purchase cheyyumbol Convert aayikollum
@@tectokbyhareesh ഓകെ Thank you
Super . Kooduthal videokal Varattte
Pwoliyettaaa😘🤩🤩😍😍😍nice content🌟
Avasaanam likeyya shareeyya, Ath kelkkaanthanne veroru sugaa🤩✌
🥰🥰🥰😂😂😂thank you bro 🥰🥰
അവതരണം 👌👌
Hareesh bhai super 👍
Very informative ur videos.. expect more Thank u
My pleasure🥰thank you so much for the compliment 🙏🙏
Thank u 🤗 Tec Tok by Hareesh
ശരിക്കും ശരിക്കും ഇഷ്ട്ടപ്പെട്ടു.
Thank you so much Hamna 🥰🥰👍👍
Hareesh ettan = Quality 😍
Thank you so much 🥰🥰
Kurach koodi gadgets video cheyyamo
sarath vk varunnund bro 🥰🥰
Hareeshettan filim direct cheyyannam...polikkum
ആഗ്രഹം ഉണ്ട്
Good work..
Thank you Martin 🥰🥰
congrats for 30 k chetta ..
Thank you so much Nibin bro 🥰🥰
Good quality and good content
Thanks bro 🥰🥰
Sir u r just awesome.....
🥰🥰🥰
Pwoliku bro
Shobi Samraj polikkam 🥰🥰
*HAREESH A10 UYIR* ♥️
😍😍😍🥰🥰🥰
ഇത് ഐഫോൺ 7plus ൽ suport ആകില്ലേ🤔
താങ്ക്സ് ബ്രോ 😍
I’m thanking you ❤️🙏
നല്ല അവതരണം😍😍👌
Thank you bro 🥰🥰🥰
ഈ ലെന്‍സ് സ്മാര്ട്ഫോണില്‍ഉപയോഗിക്കാമോ miA3xiomiനന്നായിരിക്കുമോ
?
Yes
last editing super
Thank you so much 🥰🥰🥰
Ulanzi DOF adapter upayogichu oru video chaiyyuoo
Kittiyal cheyyam bro 👍
Thanks a lot Hareesh etta
🥰🥰🥰
വേറെ ലെവൽ ❤️❤️
Thank you so much bro 🥰🥰
Impressive quality content....keep going on dude...
*pls make a video on macro lens*
Nigal ubayogikkuna mic 🎤 yathu brand nanu
Oreee powli🤩🤩🤩
Chetta Gymbal etha brand onnu rivew cheyyo...? Chetta oru Doubt anamorphic lens use cheyyumpol Black bar mukalilum thazheyum varille...? Appol video premere pro yil stabilization cheyyumpol video crop aakille..? Appol Black bar oru parashnam aakille....?
Apex Predator yea..stabilise ചെയ്യുമ്പോൾ ചെരുതായിട്ട് crop ആവും. Video യിൽ black bar add ആവുകയല്ല ചെയ്യുന്നത്. Video is recorded in the anamorphic ratio without the black bar.
See the gimbal review
ruclips.net/video/9yLcJ05J2Xk/видео.html
@@tectokbyhareesh ohh ok chetta Thankyou.. 👍❤
Superb sir 🖤🖤
😍👍
Dji osmo 4 illu e lens vechu video edukan patuvom phone oru 200g indu
Pattum, but counterweight use cheyyendivarum
Supper......
Thank you bro🥰
Sample video super ayyi
🥰🥰🥰🥰
iphone 7 Plus നു ഒരു വൈഡ് ആംഗിൾ ലെൻസ് പറ ഞ്ഞു തരാമൊ
ekaro.in/enkr2020022640444696
android phone il cooking video edukaan patiya lense ethaanu nallath
Nice one ✌🏻
Thank you Ancy 🥰🥰
Ali express il ninnum products vaankumbol costums duty undo
Yes, for Big size products and value more than. ₹10,000
Mid range android phoneinte video footage kude cheyoo
Hareesh Ettaa 😘😘😘
🥰🥰🥰
Chetta normal sony canon fujifilm camerayano gopro camerayano vloginu better using
Athinte defferend enthanennu oru video cheyyamo pls
Dslr and GoPro compare cheyyan pattilla bro, randum vere levelil ulla cameras aanu
Tec Tok by Hareesh vloger use cheyndth dslrum advature tripnu goproyum ennano bro
1+7T Wade lens already Elle appol ithu ubayogikkunath kond problem undo
No issues
@@tectokbyhareesh thanks
Iphone Se 2016 model lens പറയാമോ
Chetta transition sound editing oru video eedooo
Cheyyam bro 🥰🥰
Very informative............
Thanks Nandu 🥰
പ്രോഡക്റ്റ് video ചെയുന്നത് എങ്ങനെ എന്ന് ഒരു വീഡിയോയിലൂടെ parayamo (lighting, സ്റ്റുഡിയോ സെറ്റിങ്, ect.... )പിന്നെ b റോൾ എടുക്കുന്നത് എങ്ങനെ അത് എഡിറ്റ് ചെയുന്നത് ഇതിനെകുറിച്ചെല്ലാം ഒരു video ചെയ്യാമോ
Tech4Mech by ratheesh narayan cheyyam, pakshe ippo enikk studio setup onnum thanne illa.
@@tectokbyhareesh bro യുടെ വീഡിയോസിൽ ഒരു പ്രൊഫെഷണൽ ടച്ച് ഉണ്ട് അതാ ചോദിച്ചത് video clarity, editing, sound clarity എല്ലാം നന്നായിട്ടുണ്ട് . ഞാൻ ഒരു car ടെക്‌നിഷ്യൻ ആണ് എനിക്ക് interesting ഉള്ള കാര്യങ്ങൾ ആണ് editing എല്ലാം കൂടുതൽ അറിയണമെന്നുണ്ട് സിനിമ ഫീൽഡിൽ ആണോ work ചെയ്യുന്നത്
Tech4Mech by ratheesh narayan adipolee.. cheyyam
Film fieldil illa
BRO FINAL CUT PRO COMPLETE BEGGINERS VIDEO CHEYYAAMO
Tutorial cheyyanulla knowledge illa bro 😂
@@tectokbyhareesh plzz
video graphy , photography kku pattiya nalla mid range phone ethanu
Poco x2
@@tectokbyhareesh okkk
Which is Ur best editing app for photo & video
I use inshot for video and snapseed , VSCO for image editing