DETAILED REVIEW OF ADCOM 5 IN 1 TRAVEL LENS|MALAYALAM |

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 130

  • @CAMERABRANTHAN
    @CAMERABRANTHAN  3 года назад +14

    എല്ലാരും കേറി സപ്പോർട്ട് ആകണേ....
    ruclips.net/channel/UCneGqJg_Jk6geNPBPX0IpLg
    👆👆👆👆👆
    പിന്നെ എന്തെങ്കിലും ഡൌട്ട് ഇണ്ടെങ്കിൽ(about lens) കമന്റ്‌ ചെയ്യൂ അല്ലേൽ ഇൻസ്റ്റാഗ്രാമിൽ മെസ്സേജ് ഇട്ടാൽ മതി, പിന്നെ ലെൻസ്‌ ന്റെ വില വിഡിയോയിൽ പറയാൻ വിട്ടു sorry,1490/-

  • @സിനിമയാണ്എന്റെലോകം

    ഷോർട് ഫിലിം കണ്ടു ബ്രോ... സൂപ്പർ ഫ്രെയിമിങ്ങെല്ലാം കിടു... നിങ്ങൾ വേറെ ലെവലാണ് 🎬🎙️💪❤📽️

  • @muhammednoufal6270
    @muhammednoufal6270 3 года назад +5

    ഇതിനെക്കാൾ നല്ലത് google camera പോർട്ടിൽ tr camera enna oru version und അതിലെ macro mod പൊളിയാണ്..Oru paisa polu chilavakenda...

  • @muhammed_shafal
    @muhammed_shafal 3 года назад +4

    Waiting ayirunn ee video kk🌹🌹🤙🤙👍👍

  • @shelbinthomas9093
    @shelbinthomas9093 2 года назад +1

    Bro ..nalla video 👌. Ente phone Vivo v17 pro aanu .Athil center aanu cam.so enk ee lens use chyn akuo.?

  • @RainbowTechy
    @RainbowTechy 3 года назад +3

    Bro polli bro oru intro set cheyamo like your old intro in your video

  • @ashrafnaruvanpulli7789
    @ashrafnaruvanpulli7789 Год назад

    One month old ആയ 3 in 1 macro ലെൻസ്‌ വിൽക്കാൻ ഉണ്ട്. Brand. Skyvik signi.
    (രണ്ടോ മൂന്നോ തവണ മാത്രം യൂസ് )

  • @creative4u737
    @creative4u737 3 года назад +6

    Bro 500 below ulla lens suggest cheyamo

    • @CAMERABRANTHAN
      @CAMERABRANTHAN  3 года назад +2

      Previous videos check cheythokk bro
      Athil ndavum

    • @juvan638
      @juvan638 3 года назад

      bro Instayil Indian macro lens എന്ന ഒരു Page ഉണ്ട് അതിൽ വില കുറഞ്ഞ കിടിലം Iens കൾ കാണാറുണ്ട്. വെറുതെ ഒന്ന് കേറി നോക്കു ഉപകാരപ്പെടും.........

  • @bijukattakada2457
    @bijukattakada2457 3 года назад +1

    മാക്രോ ലെൻസ്‌ ഉപയോഗിച്ച് instagram reels vdo പോലുള്ളത് ചെയ്യാൻ പറ്റോ. എന്റെ കൈയിൽ ഒരു ചെറിയ ലെൻസ്‌ ഉണ്ട് മുന്നോട്ടു കുറച്ചു തള്ളിനീക്കുന്ന ടൈപ് ലെൻസ്‌ പക്ഷേ അത് ഉപയോഗിച്ച് ഷൂട്ട്‌ ചെയ്യുമ്പോൾ നല്ല ഷേക്ക് ഉണ്ട്. എന്നാൽ മൊബൈൽ ക്യാമറയിൽ എടുക്കുമ്പോൾ ഷേക്ക് ഇല്ല. ഇത് എങ്ങനെ ആണ് ഉപയോഗിച്ചിട്ട്

    • @CAMERABRANTHAN
      @CAMERABRANTHAN  3 года назад

      Macro Lens close aittulla subject edukkanullathan

    • @pradeeshharisreethablamusi575
      @pradeeshharisreethablamusi575 3 года назад +1

      @@CAMERABRANTHAN bro.... അപ്പോൾ insta reels എടുക്കൻ ഏത് ടൈപ്പ് ലെൻസ്‌ ആണ് വാങ്ങേണ്ടത്.... Pls 🙏🏼reply

    • @CAMERABRANTHAN
      @CAMERABRANTHAN  3 года назад

      Engane ulla reels an edukkunne

    • @pradeeshharisreethablamusi575
      @pradeeshharisreethablamusi575 3 года назад

      @@CAMERABRANTHAN 30 second വീഡിയോ... Zooming ഇട്ട് ചെയ്യാൻ.... പിന്നെ തബല play ചെയ്യുന്ന വീഡിയോസും എടുക്കാറുണ്ട് .,... Budjet1000/-
      ഏതാണ് വാങ്ങേണ്ടത് എന്ന് പറയാമോ പ്ലീസ്

  • @arjundas432
    @arjundas432 Год назад

    Bro which one is better Adcom 5 in 1 or 8 in 1? What's the difference between them?

  • @nisamn3542
    @nisamn3542 3 года назад +2

    Katta waiting bro.. ❤

  • @ഞാൻഒരുപാവം-ഹ2യ
    @ഞാൻഒരുപാവം-ഹ2യ 2 года назад +1

    Bro oru short film shoot cheyyan ii lens nallath aano..

    • @CAMERABRANTHAN
      @CAMERABRANTHAN  2 года назад

      Ith normal performance ullu
      Short film edkkan onnum
      Pattoola bro

  • @adhvieditography8566
    @adhvieditography8566 3 года назад +1

    Pazhaya model phonilum use cheyam kazhiyumo( samsung A7 2017)

  • @shinycj8958
    @shinycj8958 2 года назад

    Ee lens short rangil ninnu edukuna picsinte quality koodumo??

  • @nibinsaji005
    @nibinsaji005 3 года назад +3

    Poli bro😍😍

  • @CAPTUREVLOGS
    @CAPTUREVLOGS 3 года назад +1

    Ent mwon pwoli video 😍😍

  • @suneesh.d7888
    @suneesh.d7888 3 года назад +1

    Adcom15x ano skyvik/apexel ano nallath 12x24

  • @flashforviewbyakhil166
    @flashforviewbyakhil166 3 года назад +1

    Dear brother njan kooduthalum modelling photography chaiyan nokkunne athinu pattiya lense yethaa onnu paranju tharumo

  • @arjundas432
    @arjundas432 Год назад

    Bro Adcom 8 in 1 review cheyyo?

  • @SUBHASHKS1
    @SUBHASHKS1 3 года назад +1

    Macro മാത്രം ആണേൽ ഏത് ആണ് നല്ലത്

  • @mishalkp5342
    @mishalkp5342 3 года назад +1

    Thumbnailil kodutha malayalam font evidenn kittum

  • @m_r_graphy___2242
    @m_r_graphy___2242 3 года назад +3

    1st

  • @juvan638
    @juvan638 3 года назад +1

    Bro... thumbnails ellam vere level aanu......

    • @CAMERABRANTHAN
      @CAMERABRANTHAN  3 года назад +2

      😍😍😍

    • @juvan638
      @juvan638 3 года назад +1

      @@CAMERABRANTHAN bro, നിങ്ങളുടെ വീഡിയോസ് വളരെ ഉപകാരപ്രദമായതാണ് .എനിക്ക് ഒരു പാട് ഐഡിയകൾ നിങ്ങളുടെ വീഡിയോകളിൽ നിന്നും കിട്ടിയിട്ടുണ്ട്. അതൊക്കെ എനിക്ക് ഒരു ചാനൽ തുടങ്ങാൻ സഹായിച്ചു.വളരെ നന്ദി. പിന്നെ നിങ്ങൾ മുഖം കാണിച്ച് വീഡിയോ ചെയ്യണം എന്നുള്ളത് എല്ലാവരും ആഗ്രഹിക്കുന്നുണ്ടെന്ന് തോന്നുന്നു .

    • @CAMERABRANTHAN
      @CAMERABRANTHAN  3 года назад +1

      😍

  • @haanishhh
    @haanishhh 3 года назад +2

    Machaneee poliii👌

  • @buspremikl3937
    @buspremikl3937 3 года назад +2

    Poli

  • @jayeshjayeshe6854
    @jayeshjayeshe6854 2 года назад

    Lens idathe edutha vedio aane nalla clarity

  • @sabu5727
    @sabu5727 Год назад

    ബ്രോ ഇതേ കമ്പനിയിൽ ഉള്ള adcom 12× 24× macro lens കൊള്ളാമോ ഇന്ന് ഇപ്പോൾ ഓർഡർ ചെയ്തു 1190 രൂപ ആണ് അടുത്ത ചൊവ്വ വരും.... ബ്രോ അത് കൊള്ളാമോ ഞാൻ മലയാള യുട്യൂബിൽ ഒരു റിവ്യൂ കണ്ട് ഓർഡർ ചെയ്തതാ കൊള്ളാമോ ബ്രോയി.. പ്ലീസ് റിപ്ലൈ... ക്യാൻസൽ ചെയ്യണമോ 🤔ഇത് വാങ്ങണോ 🤔🤔🤔

  • @adithyadevk2622
    @adithyadevk2622 3 года назад +2

    Bro oru telephoto lens under 500 video. Cheyyyyy

  • @MoyduV
    @MoyduV Год назад

    ഞാനും വാങ്ങി ഈ ലെൻസ് ഇതിൽ മാക്രോ ലെൻസ് മാത്രമാണ് അൽപം മെച്ചം തോന്നിയത് ടെലി 2 x മാത്രമേ ഉള്ളൂ വലിയ പ്രയോജനം അത് കൊണ്ടില്ല കാരണം മൊബൈൽ ക്യാമറയിൽ തന്നേ ലെൻസ് വെക്കാതെ 2 x ൽ അതികം കിട്ടും

  • @arjundas432
    @arjundas432 Год назад

    Bro Adcom 5 in 1 or 8in 1 is better option?

  • @sarathsaranya6047
    @sarathsaranya6047 3 года назад +1

    ചേട്ടാ പിന്നെ ലെൻസ്‌ എത്ര രൂപയായ്

  • @favazmohammed2575
    @favazmohammed2575 3 года назад +2

    Macro poli

  • @kthithesh
    @kthithesh 2 года назад

    Etavum mikacha macro lens etha

  • @muhammedbilal4986
    @muhammedbilal4986 3 года назад +3

    👏👏👏

  • @Jithujayaprakash
    @Jithujayaprakash 3 года назад +4

    Macro lens good quality 500 rupees il kittumo??

    • @CAMERABRANTHAN
      @CAMERABRANTHAN  3 года назад +2

      Ath onn nokkendi varum bro, nalalth kittanel paraya 👍

    • @HARIKRISHNAN-VETTIYAR
      @HARIKRISHNAN-VETTIYAR 3 года назад +2

      Jithu bro under 1000 the best
      Apexel 12 24 x aaanu kidu quality Ann👌💯
      Nj insta ittitund id harikrishna_97

    • @shamilperapurath6962
      @shamilperapurath6962 3 года назад +1

      Illa bro.. Minimum 1000/1200 range aavum... Check skyvik signi X and Apexel.. Both are worthy... And pocket friendly..

    • @juvan638
      @juvan638 3 года назад

      @@HARIKRISHNAN-VETTIYAR valare Nalla lens...

    • @juvan638
      @juvan638 3 года назад

      @@shamilperapurath6962 bro apexelinte official website il ninnum vanginokku 999rs inu kittum

  • @Gokwheels
    @Gokwheels 3 года назад +2

    ♥️♥️

  • @snehaks03
    @snehaks03 3 года назад +3

    Bro Skyvik or Adcom?

    • @CAMERABRANTHAN
      @CAMERABRANTHAN  3 года назад +1

      Angane choichal njan skyvik use cheythitila but upayogichavar parayunnath nokkanel skyvik aan poli

  • @drkeditz6265
    @drkeditz6265 3 года назад +1

    Adcom or skyvik is better

  • @devasiamangalath4961
    @devasiamangalath4961 Год назад

    Good 👍

  • @nibinsaji005
    @nibinsaji005 3 года назад +5

    Bro eee lens Ee cashninu worth anoo??

    • @CAMERABRANTHAN
      @CAMERABRANTHAN  3 года назад +4

      Overall velay kozhappala but macro ozhich bakki lens athra perfect enn parayan pattilla, ath koode consider cheythitt vanga, njn paranja pole ningalude aavshyam enthanenn nokeet vanguka, macro aanel ath mathram single aayi vangunnathayirikum better because 1000 roopayil nalla quality macro lens available aan check apexel, skyvik etc.....

    • @minhamp9689
      @minhamp9689 3 года назад

      No

    • @nibinsaji005
      @nibinsaji005 3 года назад +1

      @@minhamp9689 🙏

    • @nibinsaji005
      @nibinsaji005 3 года назад +1

      @@CAMERABRANTHAN skyvik nalla lens anoo njn nokkiyarunnu ath

    • @juvan638
      @juvan638 3 года назад +1

      @@nibinsaji005 athilum best apexel aanu bro...same rate thanne aanu.avarude apexel in Enna site il ninnum vangiyal 999 rs inu kittum.....

  • @kabeerm252
    @kabeerm252 3 года назад +2

    👌👌👌👍👍👍

  • @Midilajibrahim
    @Midilajibrahim 3 года назад +2

    😍💥

  • @baithulnoor1464
    @baithulnoor1464 3 года назад +1

    Lens piece എത്ര

  • @MalayaliMaker
    @MalayaliMaker 3 года назад +2

    💙

  • @akbarsha4533
    @akbarsha4533 2 года назад

    Vivo s1 suprt avo

  • @Camera_maman
    @Camera_maman 3 года назад +2

    ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @civyshnavi_vlogs
    @civyshnavi_vlogs 3 года назад

    Wide vachu Vlog cheyumbol macro oru problem akumo

  • @mirzanmanu6419
    @mirzanmanu6419 3 года назад

    Bro vlog cheyyan wide lens nallathanooo

    • @CAMERABRANTHAN
      @CAMERABRANTHAN  3 года назад

      Kurachoode nalla rate il illa lens nokk bro ath athyavashyam nalla quality ndakum

    • @mirzanmanu6419
      @mirzanmanu6419 3 года назад

      OK thanks

    • @mirzanmanu6419
      @mirzanmanu6419 3 года назад

      Bro best quality low price camera eethan

  • @kwin5624
    @kwin5624 3 года назад +1

    ❤️🙌

  • @snphotography3180
    @snphotography3180 2 года назад

    Adcom 12×24 macro ലെൻസ്‌ നല്ലതാണോ bro

  • @CREATIVEMOTHALALI
    @CREATIVEMOTHALALI 3 года назад +4

    Face കാണിക്ക് bro

    • @CAMERABRANTHAN
      @CAMERABRANTHAN  3 года назад +1

      Kanikkan mathram onnullado

    • @juvan638
      @juvan638 3 года назад

      @@CAMERABRANTHAN 😁😂

  • @alwaysiamnotsilent1256
    @alwaysiamnotsilent1256 3 года назад +1

    ith purchase cheyyanulla link tharamo
    Pls...

  • @stories_by_nandu
    @stories_by_nandu Год назад

    ഞാൻ adcom brand nte 5 in one pack um 8x zoom lens um വാങ്ങി. ഇതുപോലെ ഒരു ഉടയിപ്പ് ബ്രാൻഡ്..
    Issues. Lens മിക്കവാറും ഉള്ള ഫോണിൽ fit alla.
    Video and photos എടുക്കുമ്പോൾ side il black shade um nalla pole distortion um ഉണ്ട്.
    സ്‌ക്വർ il ulla oru photo frame telescope ലെൻസ് വെച്ച് എടുത്താൽ x pole ഇരിക്കും🙏.
    Returun പോളിസി ഇല്ല. Exchange അവരുടെ വലിയ product um ayi മാത്രം.

  • @haneena3296
    @haneena3296 2 года назад

    Ithinte rs ethraya

  • @amalnarayanan6760
    @amalnarayanan6760 3 года назад

    Macro and wide രണ്ടും onnichalle athu seperate ചെയ്യാൻ pattumo?

    • @CAMERABRANTHAN
      @CAMERABRANTHAN  3 года назад

      Pattum

    • @amalnarayanan6760
      @amalnarayanan6760 3 года назад

      @@CAMERABRANTHAN kitty tight ആരുന്നു

    • @kthithesh
      @kthithesh 2 года назад

      @@amalnarayanan6760 lens engane und

    • @amalnarayanan6760
      @amalnarayanan6760 2 года назад

      @@kthithesh combo edukathirikunne arikum nallathu..macro kollam

    • @kthithesh
      @kthithesh 2 года назад

      @@amalnarayanan6760 etha nallath onnu choose cheyyamo

  • @nazimnasi9019
    @nazimnasi9019 3 года назад

    Machante mobail model etha

  • @kilibro
    @kilibro 3 года назад +1

    🥰❤