സ്വകര്യ സംരംഭകരെ അഴിച് വിട്ട് സർക്കാർ ഒരു റെഗുലേറ്റർ അതോറിറ്റി ആയി നിൽക്കുക എന്നതാണ് നാട് വികസിക്കാൻ ആദ്യം വേണ്ടത് കൂടാതെ യൂണിയൻ ഒക്കെ പിരിച്ചു വിട്ട് പണി എടുത്ത് അതിന്റെ കൂലി വാങ്ങി വീട്ടിൽ പോകുക എന്നതും ശീലിക്കാൻ ഉണ്ട്
അവിടെ വേസ്റ്റ് അധികം ഉണ്ട്.. പിന്നെ പുല്ല് വച്ച് പിടിപ്പിക്കുകയോ ഒന്നുമില്ല.. കെട്ടിടങ്ങളുടെ നിറം ഒക്കെ സ്റ്റാൻഡേർദൈസ് ചെയ്യണം.. ഭക്ഷണം കൊടുക്കുന്ന എല്ലാ കടയിലും കേരളത്തിലാകമാനം ഗ്ലൗസ് നിർബന്ധമാക്കണം.. വിദേശീയർ താമസിക്കുന്ന ഇടങ്ങളിൽ എങ്കിലും ലൈസൻസ് ഇല്ലാതെ പാക്കേജ്ഡ് തെങ്ങും കള്ള് ലഭ്യമാക്കണം.
ലോകത്തിൽ ഒരുപാട് വൃത്തിയുളള മനോഹര സ്ഥാലങ്ങൾ വിനോദസഞ്ചാരികൾക് കാണാം. രണ്ടു ദിവസം മുമ്പ് കുമരക ത്ത് കണ്ട കാഴ്ച്ച resortil അടിച്ചു കൂട്ടിയ ചവർ മുഴുവൻ കായലിൽ ഇടുന്നത്
ഒന്നാമത്തെ പ്രശ്നം കുമരകം പാല൦ പണി തീരാത്തതാണ് വലിയ വണ്ടികളിൽ വരുന്നവർക്ക് അപ്പുറവും ഇപ്പുറവും കടക്കാൻ പറ്റാത്ത അവസ്ഥ, പിന്നെ വ്യത്തിയില്ലാത്ത പരിസരം പിന്നെങ്ങനെ വിനോദ സഞ്ചാരികൾ വരു൦
രണ്ടെ രണ്ട് കര്യങ്ങൾ പ്രധാനമായും ചെയ്താൽ കേരളത്തിലെ എല്ലാ ടൂറിസം സ്ഥലങ്ങളിലും വിദേശികൾ കുട്ടത്തോടെ വരും. അതിൽ ഒന്ന് പരിസര ശുചിത്വം. രണ്ട് കൃത്യമായ രീതിയിൽ ഡ്രൈവിംഗ് പരിശലനം നൽകി നന്നായി വഹനം ഓടിക്കുക. വിദേശികൾ ഏറ്റവും കൂടുതൽ കേരളത്തെ കുറിച്ച് മോശം ആയി പറയുന്ന രണ്ട് കര്യങ്ങൾ ആണ് ഇത്.
Tourism and life insurance sales സും ഒരു പോലെ ആണ്... നമ്മൾ പറഞ്ഞ് തന്നെ വില്‍പന നടത്തണം... Policy വിറ്റു കഴിഞ്ഞ് താൻ തന്റെ പാട് നോക്കു എന്ന attitude ശരി അല്ല.... അങ്ങനെ ഉള്ളവര്‍ക്ക് പിന്നീട് ആളുകളെ കിട്ടില്ല.... Tourism അതു പോലെ യാണു...
നല്ല റോഡ് ഇല്ല.. Resort അല്ലാതെ ഒരു destination ഇല്ല.. ഒട്ടു മിക്ക റിസോർട്ടുകളും maintained അല്ല.. ഒരു മണിക്കൂറിൽ അധികം ചിലവഴിക്കുന്നത് പരമ ബോർ ആണ്.. എന്റെ അനുഭവത്തിൽ.. ( വളരെ expensive ആയ ചില resort ഒഴികെ )
First, the road needs to be widened. The construction of the Kumarakom Junction Bridge has been ongoing for the past four years and is still only halfway completed. Back in 2011, there was a proposed project called the Tourist Highway-a 4-lane highway from Cherthala to Kottayam via Kumarakom aimed at boosting tourism. Unfortunately, it seems to have been forgotten. The primary issue here is the poor road infrastructure.
All tourist places in Kerala No parking facilities No recreation centre No entertainment in night Marumon malsarathil -vere state alla vere rajyam aayitt
Absolutely nothing there in this much hyped so called tourist spot. Only boating.If you have lot of money in your pocket, can visit some resorts in Kumarakom
മരുമോന്റെ വിജയം 👍🔥.... 👹
ചെണ്ടി സാരിന്റെ കാലത്ത് പിന്നെ കുമാരകത്ത് തേനും പാലും ഒഴുകുക ആയിരുന്നല്ലോ 🫰
@@ajayshan9685എന്നിട്ട് ഇപ്പോഴും ചെണ്ടിസാർ തന്നെയാണല്ലോ ഭരിക്കുന്നത്? കേരളം സ്വർഗ്ഗം ആക്കുമെന്ന് പറഞ്ഞല്ലെ ഭരണത്തിൽ കയറിയത് ??
സ്വകര്യ സംരംഭകരെ അഴിച് വിട്ട് സർക്കാർ ഒരു റെഗുലേറ്റർ അതോറിറ്റി ആയി നിൽക്കുക എന്നതാണ് നാട് വികസിക്കാൻ ആദ്യം വേണ്ടത് കൂടാതെ യൂണിയൻ ഒക്കെ പിരിച്ചു വിട്ട് പണി എടുത്ത് അതിന്റെ കൂലി വാങ്ങി വീട്ടിൽ പോകുക എന്നതും ശീലിക്കാൻ ഉണ്ട്
അവിടെ വേസ്റ്റ് അധികം ഉണ്ട്.. പിന്നെ പുല്ല് വച്ച് പിടിപ്പിക്കുകയോ ഒന്നുമില്ല.. കെട്ടിടങ്ങളുടെ നിറം ഒക്കെ സ്റ്റാൻഡേർദൈസ് ചെയ്യണം.. ഭക്ഷണം കൊടുക്കുന്ന എല്ലാ കടയിലും കേരളത്തിലാകമാനം ഗ്ലൗസ് നിർബന്ധമാക്കണം.. വിദേശീയർ താമസിക്കുന്ന ഇടങ്ങളിൽ എങ്കിലും ലൈസൻസ് ഇല്ലാതെ പാക്കേജ്ഡ് തെങ്ങും കള്ള് ലഭ്യമാക്കണം.
ലോകത്തിൽ ഒരുപാട് വൃത്തിയുളള മനോഹര സ്ഥാലങ്ങൾ വിനോദസഞ്ചാരികൾക് കാണാം.
രണ്ടു ദിവസം മുമ്പ് കുമരക
ത്ത് കണ്ട കാഴ്ച്ച resortil അടിച്ചു കൂട്ടിയ ചവർ മുഴുവൻ കായലിൽ ഇടുന്നത്
ഒന്നാമത്തെ പ്രശ്നം കുമരകം പാല൦ പണി തീരാത്തതാണ് വലിയ വണ്ടികളിൽ വരുന്നവർക്ക് അപ്പുറവും ഇപ്പുറവും കടക്കാൻ പറ്റാത്ത അവസ്ഥ, പിന്നെ വ്യത്തിയില്ലാത്ത പരിസരം പിന്നെങ്ങനെ വിനോദ സഞ്ചാരികൾ വരു൦
Athinentha ബംഗ്ലാദേശികൾ ഒരുപാട് ഉണ്ടലോ
No അഥിതി
രണ്ടെ രണ്ട് കര്യങ്ങൾ പ്രധാനമായും ചെയ്താൽ കേരളത്തിലെ എല്ലാ ടൂറിസം സ്ഥലങ്ങളിലും വിദേശികൾ കുട്ടത്തോടെ വരും. അതിൽ ഒന്ന് പരിസര ശുചിത്വം. രണ്ട് കൃത്യമായ രീതിയിൽ ഡ്രൈവിംഗ് പരിശലനം നൽകി നന്നായി വഹനം ഓടിക്കുക. വിദേശികൾ ഏറ്റവും കൂടുതൽ കേരളത്തെ കുറിച്ച് മോശം ആയി പറയുന്ന രണ്ട് കര്യങ്ങൾ ആണ് ഇത്.
Tourism and life insurance sales സും ഒരു പോലെ ആണ്...
നമ്മൾ പറഞ്ഞ് തന്നെ വില്‍പന നടത്തണം...
Policy വിറ്റു കഴിഞ്ഞ് താൻ തന്റെ പാട് നോക്കു എന്ന attitude ശരി അല്ല....
അങ്ങനെ ഉള്ളവര്‍ക്ക് പിന്നീട് ആളുകളെ കിട്ടില്ല....
Tourism അതു പോലെ യാണു...
അധികാരത്തിൽ ഇരിക്കുന്നവർക്ക് കട്ടും കയ്യിട്ടും വാരാനേ സമയമുള്ളൂ
കുമരകം 😢
When you charge too much for food from the customers.
This is expected.
Less rates and more customers is today's business model.
എവിടെ മ'റു'മോൻ????
നല്ല റോഡ് ഇല്ല.. Resort അല്ലാതെ ഒരു destination ഇല്ല.. ഒട്ടു മിക്ക റിസോർട്ടുകളും maintained അല്ല.. ഒരു മണിക്കൂറിൽ അധികം ചിലവഴിക്കുന്നത് പരമ ബോർ ആണ്.. എന്റെ അനുഭവത്തിൽ.. ( വളരെ expensive ആയ ചില resort ഒഴികെ )
At least we should have good roads.. Minimum 22 meters width.. 😒🙏
Oru nalla public Clean toilet illa
ഒരുകുപ്പി കള്ളിന് അവിടെ ഉള്ളോർക്കു 100രൂപ വെളിയിൽ നിന്നും ചെല്ലുന്നർക്ക് 200 കൊള്ള 😅
കുമരകം capiko resort ഒക്കെ കോടതി പൊളിച്ചു....ഇനി കോടതി അവിടെ ടൂറിസം കൊണ്ട് വരട്ടെ....
വാസവന്‍ മാമന്‍ ❤
ആവശ്യങ്ങൾഒരുപാട് ഉണ്ടായിരിക്കും. പക്ഷേ നമ്മൾ അത്യാവശ്യത്തിനാണ് ആദ്യ പരിഗണന കൊടുക്കേണ്ടത്..... അതാണ് ടൂറിസത്തിനും വേണ്ടത്....
എല്ലായിടവും കുമാരകത്തിന്റെ അവസ്ഥ ആകും... ഇന്നലെ കോവളത്ത് പോയി... എന്താ അവസ്ഥ... മുഴുവൻ വേസ്റ്റ്, 😞😞😞
കവലയിൽ രാവിലെ കര പറയാൻ കുറെ ചീഞ്ഞ പാർട്ടിക്കാര് കൂടും പിന്നെ എങ്ങനെ ടൂറിസ്റ്റ് വരും. എക്സറെ എടുപ്പാ😂
കൈയിലുള്ള പണം.. നികുതി പ്പ ണം മാത്രം മതി ഇ സൗകര്യം ഒക്കെ ഉണ്ടാക്കാൻ..
ഒരു പാലം പണി തുടങ്ങിയിട്ട് കാലം കുറെ ആയി, അതിനു ശേഷം തുടങ്ങിയ NH 66 ന്റെ പണി തീരാറായി
First, the road needs to be widened. The construction of the Kumarakom Junction Bridge has been ongoing for the past four years and is still only halfway completed. Back in 2011, there was a proposed project called the Tourist Highway-a 4-lane highway from Cherthala to Kottayam via Kumarakom aimed at boosting tourism. Unfortunately, it seems to have been forgotten. The primary issue here is the poor road infrastructure.
All tourist places in Kerala
No parking facilities
No recreation centre
No entertainment in night
Marumon malsarathil -vere state alla vere rajyam aayitt
Same as kovalam
Kumarakom Panchayathinu vazhi paniyaan polum fund ilaanu aanu panjayathukaaru parayane... e tourist varunathoke fund ethu vazhikaaanu engottaanu pogunathenu anveshikanam..
വിനയം ഇല്ല
Nalla karyam 😅
THERE IS NOTHING THERE < UNLESS YOU WANT TO SPEND ALL YOUR MONEY IN SOME HIGH PRICED RESORT
S Natural beautification athannu vendath pakshe Tourism dept entha cheyunath, Kurachu barricade um restrictions um mathram,
വൃത്തി ഇല്ല
ബംഗാളികൾ ഇഷ്ടം പോലെ വരികയും പോകയും ചെയ്യുന്നുണ്ടല്ലോ പെയിന്റ് ബക്കറ്റും ചാക്ക് കെട്ടുകളുമായി . ടൂറിസ്റ്റുകൾ
എവിടെ വാസവൻ . വോട്ട് മാത്രം മതിയനിക് . പൂവർ മലയാളീസ്.
ഇന്ത്യ വിസ അടിച്ച് കൊടുക്കുന്നില്ലെന്ന് കുമരകത്തിന്റെ വീഡിയോയുടെ താഴെ ചൈനീസ് ആൾക്കാർ പരാതിപ്പെടുന്നുണ്ട്.
Tourism keralam no 1 mandriude garanty Uran pattunna kazhukol elham uri kavarchakar
ഒരിക്കലും പോകില്ല.....
വിദേശികൾ ധാരാളം വരുന്നുണ്ടല്ലോ. ബംഗ്ലാദേശികൾ ആണെന്ന് മാത്രം 😂
KANNGRESS ellam Abadinu vittu
Too much price there
Kerala proudi oke nilkunna entund ini? Ellam melle melle anayunna tee pole ai varukayalle?
Absolutely nothing there in this much hyped so called tourist spot. Only boating.If you have lot of money in your pocket, can visit some resorts in Kumarakom
മന്ത്രിക്ക് പിതാവിന്റെ കാര്യം നോക്കാനുണ്ട്
Thallu mathram... Clean ila. Wellm polum koilila... Pinne rate kuduthal umbikko ..
CPM
No clean
Third world country and third world service. അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാ. വലിച്ചെറിയുന്ന സംസ്കാരം.
Waste kummakal
വൃത്തി ഇല്ല...മാലിന്യ കൂമ്പാരം തോന്നിയപോലെ കോൺകൃറ്റ് ബിൽഡിങ് പെട്ടികൂടുപോലെ പണിത് വച്ചു നശിപ്പിച്ചു.. ബോധം ഇല്ലാത്ത ടുറിസം വകുപ്പ്