കലാപ ഭൂമിയായ സുഡാനിൽ ഇന്ത്യ നടത്തിയ രക്ഷാ ദൗത്യം | India's rescue mission in Sudan

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии • 542

  • @krishnav9057
    @krishnav9057 Год назад +125

    Operations KAVERI
    Is one of the fastest equation process taken up by Indian Airforce,Army and Navy in sudan.
    Great world powers noticed the issues very keen.
    That time Russia is back up bharath. Even IRAN free to open there air space for Bharath force volanterly.
    Even if sudan try to stop Army Airforce in action with in minuts.India Airforce fighter rapters fly in low altitude in medeteranian sea
    Its the victory of Bharath led by MODO ji 🙏

  • @chithrankm3235
    @chithrankm3235 Год назад +348

    ഞാനും ഓപ്പറേഷൻ കാവേരിയിൽ രക്ഷപെട്ടതാണ്.INS turkish യുദ്ധകപ്പലിലാണ് ഞങ്ങൾ ജിദ്ദയിൽ എത്തിയത് 🇮🇳🇮🇳🇮🇳🇮🇳

    • @Chanakyan
      @Chanakyan  Год назад +47

      വളരെ അഭിമാനം തോന്നുന്നു, അഭിനന്ദനങ്ങൾ ❤❤ INS Tarkash frigate ലായിരിക്കും താങ്കൾ ജെദ്ദയിൽ എത്തിയത് എന്ന് കരുതുന്നു.. ജയ് ഹിന്ദ്

    • @anishkumar414
      @anishkumar414 Год назад +7

      😍

    • @adarshvn5506
      @adarshvn5506 Год назад +8

      Ins tarkash ahn, athinte electrification workinu njnanum indarnnu🥰

    • @femiraj3028
      @femiraj3028 11 месяцев назад

      💙

    • @rpillai1978
      @rpillai1978 10 месяцев назад +6

      ഞാൻ INSതേജിലാണ് ജിദ്ദയിൽ എത്തിയത്

  • @rameshbabuveluthedath7263
    @rameshbabuveluthedath7263 Год назад +129

    ഉദ്ദേഗജനകമായ രക്ഷപ്രവർത്തനചിത്രങ്ങളും അതിനെ വാക്കുകളിലൂടെ പിടിച്ചിരുത്തി കാണിച്ചു തന്നഅവതരണവും. ജയ് ഹിന്ദ്

    • @Chanakyan
      @Chanakyan  Год назад +2

      ജയ് ഹിന്ദ് 🇮🇳🇮🇳

    • @antonyantony4247
      @antonyantony4247 Год назад +2

      We....​done..😮@@Chanakyan

  • @ISMAILKR1
    @ISMAILKR1 Год назад +88

    രോമാഞ്ചം proud to be an Indian 💪🏻💪🏻🇮🇳🇮🇳

  • @1shadow2shadow
    @1shadow2shadow Год назад +109

    ഞാനുംഓപ്പറേഷൻ കാവേരിയിൽ രക്ഷപെട്ടു വന്നതാണ്. വളരെ കരുതലോടെയാണ് നമ്മുടെ സൈന്യം ഞങ്ങളെ കൊണ്ട് വന്നത്. അവിടെ എല്ലായിടത്തും കേട്ടത് മോദി എന്നൊരു പേരാണ് 🙏അഭിമാനം എന്റെ രാജ്യം 🙏അഭിമാനം എന്റെ പ്രധാന മന്ത്രി 🙏

    • @Chanakyan
      @Chanakyan  Год назад +4

      ജയ് ഹിന്ദ് ബ്രോ 🇮🇳🇮🇳

    • @Chanakyan
      @Chanakyan  Год назад +4

      Jai hind

    • @gireesh7726
      @gireesh7726 Год назад

      Jai hind

    • @anilkumarks4555
      @anilkumarks4555 Год назад +3

      നിങ്ങൾ എവിടെ ആയിരുന്നു. എന്തായിരുന്നു ജോലി. രക്ഷപെട്ടു പോന്നത് ഭാഗ്യം

    • @INDIAN-vl3iu
      @INDIAN-vl3iu Год назад +13

      താങ്കളുടെ എഴുത്ത് വായിച്ചപ്പോൾ രോമഞ്ചവും അത് പോലെ തന്നെ കണ്ണും നിറഞ്ഞു കാരണം എത് ഒരു പ്രതികൂല സാഹചര്യത്തിലും ലോകത്തിൻ്റെ ഏത് കോണിൽ ആയാലും നമ്മൾ ഭാരതീയരെ രക്ഷിക്കുവാൻ നമ്മുടെ സൈന്യവും നമ്മുടെ സർക്കാരും ഉണ്ടാവും എന്ന് ദൈര്യം...
      Our INDIAN Government 🇮🇳❤️
      Respect Our PM Modiji 🇮🇳❤️
      Big salute our defence forces. Be proud of it💪🇮🇳❤️😘💯
      Nation first always first 💪🇮🇳❤️💯
      Proud to be an INDIAN 🇮🇳❤️🇮🇳❤️🇮🇳❤️🇮🇳
      Jai hind 🇮🇳❤️🇮🇳
      Jai Jawans🇮🇳❤️💪🇮🇳❤️💯
      Vande matram 🇮🇳❤️🇮🇳😘

  • @Shivasudhan__
    @Shivasudhan__ Год назад +49

    Iam proud of my Indian government, "" PROUD TO BE AN INDIAN"""

  • @balachandrannambiar9275
    @balachandrannambiar9275 Год назад +34

    ഭാരതത്തിനു ഇപ്പോൾ നമ്മുടെ ഏതു ശത്രുവിനെയും നേരിടാനുള്ള കഴിവുണ്ട് !! ഞാൻ ഒരു ഭാരതീയൻ ആയതിൽ അഭിമാനിക്കുന്നു👍👍👍

    • @VETTA-Wibe
      @VETTA-Wibe 11 месяцев назад

      BAKETTAAA HAHAHAHA

  • @krishnakumar-yw7fm
    @krishnakumar-yw7fm Год назад +64

    Indian military
    And sarkar 💪💪

  • @Priyesh7667
    @Priyesh7667 Год назад +49

    ഇന്ത്യ.... അത് ഒരു വികാരം ആണ്.... ഇന്ത്യൻ മിലിട്ടറി ഇഷ്ടം ❤.... ബിഗ് സല്യൂട്ട് all സോൾജിർ...

  • @Anu-ew1fn
    @Anu-ew1fn Год назад +190

    ഇന്ത്യ പഴയ ഇന്ത്യ അല്ല..🇮🇳🇮🇳🇮🇳💪💪💪

    • @VETTA-Wibe
      @VETTA-Wibe 11 месяцев назад +2

      😜😜

    • @jaseeltdyl9108
      @jaseeltdyl9108 7 месяцев назад +6

      അതിനു india എന്നാണ് പഴയ ഇന്ത്യ ആയിരുന്നത്

    • @Anu-ew1fn
      @Anu-ew1fn 7 месяцев назад +11

      @@jaseeltdyl9108 കാശ്മീരിൽ ഇന്ത്യൻ മിലിറ്ററി എ കല്ലെറിഞ്ഞും അടിച്ചും ഓടിച്ച ഒരു കാലമുണ്ടായിരുന്നു, നയതന്ത്ര ബന്ധങ്ങളും സാമ്പത്തിക സൈനിക വിഷയങ്ങളിൽ വന്ന മാറ്റങ്ങൾ ഒക്കെ.. നിങ്ങളെപ്പോലെ ഉറക്കം നടിക്കുന്നവരെ ഉണർത്താൻ പാടാണ്

    • @nyc8908
      @nyc8908 6 месяцев назад +2

      പഴയ ഉപകാരങ്ങൾ മാത്രമേ ഒള്ളു 10കൊല്ലം മുന്നേ വാങ്ങിയ മാൻമോഹൻ കാലത്ത് വാങ്ങിയത് മാത്രമേ 🔥🔥

    • @syamlal2320
      @syamlal2320 5 месяцев назад +5

      ​@@nyc8908Rafale വാങ്ങാൻ കാശ് ഇല്ലെന്നു അന്തപ്പൻ പാർലിമെന്റിൽ കരഞ്ഞതും, ചൈന എന്തോ മഹാ സംഭവം ആണെന്നും അതിർത്തിയിൽ ഒരു ഇൻഫ്രാസ്ട്രക്ചർ ചെയ്തു ചൈനയെ പിണക്കാൻ പറ്റില്ലെന്നും പറഞ്ഞത് നീ മറന്നു പോയോ

  • @jomyvm111
    @jomyvm111 Год назад +59

    ചാണക്യൻ ന്റ വിവരണത്തിൽ എനിക്ക് മാത്രം ആണോ രോമാഞ്ചം ഉണ്ടായത്...? അതെ സ്വന്തം രാജ്യത്തിന്റ കാര്യത്തിൽ അഭിമാനം കൊള്ളുന്ന ഏതൊരു ഇന്ത്യൻ പൗരനും അഭിമാനമുനുണ്ടാകും വിധം നല്ല വിവരണം.ഒരു ഭാരതിയൻ ആയതിൽ അഭിമാനം കൊള്ളുന്നു. ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳

    • @Chanakyan
      @Chanakyan  Год назад +2

      ജയ് ഹിന്ദ് 🇮🇳🇮🇳

    • @shabukamaldas4328
      @shabukamaldas4328 3 месяца назад

      👍👍👍 ജയ് ഹിന്ദ്

  • @akgarage2.050
    @akgarage2.050 Год назад +104

    ഏതു പ്രതികൂല പ്രതിസന്ധികളെ നേരിടാനും ഇന്ത്യൻ സൈനികരെ കഴിഞ്ഞിട്ടെ ഒള്ളു മറ്റ് ഏതു സൈന്യവും

    • @VETTA-Wibe
      @VETTA-Wibe 11 месяцев назад +1

      HAHAHAHAAH

    • @סמאל
      @סמאל 9 месяцев назад

      ​@@VETTA-Wibeഎന്താടാ മൈരേ

    • @athulkrishnan1641
      @athulkrishnan1641 9 месяцев назад

      Ninte thalla chatho chirikkan😂​@@VETTA-Wibe

  • @skvtalks316
    @skvtalks316 9 месяцев назад +5

    ഇതാണ് ഞാൻ ഇഷ്ടപെടുന്ന എന്റെ ഇന്ത്യ we are safe under this government ❤

  • @vysakharivaram2431
    @vysakharivaram2431 11 месяцев назад +12

    56 ഇൻച്. ❤മോദി ജി 🙏
    കോൺഗ്രസ്‌ ഭരിക്കുന്ന ഇന്ത്യയിൽ ഇതൊന്നും ഒരിക്കലും നടക്കില്ല.

  • @rpillai1978
    @rpillai1978 10 месяцев назад +9

    ഞാനും ഓപ്പറേഷൻ കാവേരി വഴിയാണ് രക്ഷപ്പെട്ടത്, ആദിവസങ്ങളേക്കുറിച്ച് ഓർക്കുമ്പോൾ ഇപ്പോഴും ഭയമാണ്, ബോംബിങ്ങിനും ഫയറിംഗിനുമിടയിൽ 16 ദിവസങ്ങൾ

  • @josephkainikkara4619
    @josephkainikkara4619 Год назад +41

    Proud to be Indian. Really proud of my Prime Minister Modiji.👍💟🇮🇳

  • @sureshkumar-oc4ud
    @sureshkumar-oc4ud Год назад +45

    A Great Operation - Felt Proud of Our AirForce and Soldiers 🎉❤

  • @skmedia1520
    @skmedia1520 Год назад +15

    എന്റെ ഭാരതം
    എന്റെ ധീര ജവാന്മ്മാർ
    Jai ഭാരത്
    Jai namo ❤

    • @Chanakyan
      @Chanakyan  Год назад

      ജയ് ഹിന്ദ് 🇮🇳🇮🇳

  • @heerajvk3505
    @heerajvk3505 7 месяцев назад +3

    ufff രക്തം തിളച്ച ഒരു വീഡിയോ ഇന്ത്യ oru ആഗോള പവർ ഇതിന് എല്ലാവിധ സപ്പോർട്ടും നൽകിയ സൗദി അറേബ്യ👏🫶🫶

  • @Mohammedambalancheeri
    @Mohammedambalancheeri 5 месяцев назад +3

    രോമാഞ്ചം 🇮🇳😍😍 എന്റെ രാജ്യം എന്റെ അഭിമാനം❤

  • @akhilp095
    @akhilp095 Год назад +24

    India 🇮🇳💪💪💪

  • @sivakumark809
    @sivakumark809 11 месяцев назад +5

    അതെ ഭാരതം ചങ്കുറപ്പിൻ്റെ ധൈര്യത്തിൻ്റെ രാജ്യമാണ് അതിനു കാരണം ഇപ്പോഴുള്ള രാഷ്ട്ര നന്മമാത്രം മുന്നിൽ കണ്ട് ഭരണം നടത്തുന്ന ഭരണകൂടമാണ് നിങ്ങൾ ഏത് രാഷ്ട്രീയത്തിൽ വിശ്വാസിച്ചാലും ഇനി നിങ്ങൾക്കുറപ്പിക്കാം അതുക്കു മേലേ എനിക്കും രാഷ്ട്രത്തിനായി പ്രവർത്തിക്കാൻ ബി ജെ പി യിൽ അംഗമാകാം ജയ് ഭാരത്🙏💪

    • @Chanakyan
      @Chanakyan  11 месяцев назад +1

      ജയ് ഹിന്ദ്

  • @dreams4734
    @dreams4734 11 месяцев назад +4

    എന്റെ മോനെ രോമാഞ്ചം 😍🔥🔥ജയ് ഹിന്ദ് 🇮🇳❤❤❤

    • @Chanakyan
      @Chanakyan  11 месяцев назад +2

      ജയ് ഹിന്ദ്

  • @arunkumar.v.varunkumar367
    @arunkumar.v.varunkumar367 Год назад +15

    എന്റെ രാജ്യം 🔥🔥🔥 അഭിമാനം ❤️❤️❤️❤️

  • @akhilkumarkamalan7670
    @akhilkumarkamalan7670 Год назад +8

    രോമാഞ്ചം... ❤️❤️❤️🇮🇳🇮🇳🇮🇳

  • @Sughamthanne
    @Sughamthanne Год назад +19

    My INDIAN GOVERNMENT ❤

  • @venu172.2
    @venu172.2 Год назад +20

    Wow
    Superb presentation.. hat's off to you my dear chanakyan.❤❤❤

    • @Chanakyan
      @Chanakyan  Год назад +1

      Thank you so much 🙂

  • @vipinfrancis9551
    @vipinfrancis9551 Год назад +9

    Love u INDIA ❤❤❤

    • @bose7039
      @bose7039 Год назад +1

      Indian Neval Command
      Chief of the Naval Staff
      Admiral R. Hari Kumar
      PVSM AVSM VSM ADC
      ( He is a മലയാളി )

  • @SunilKumarb-v4w
    @SunilKumarb-v4w 10 месяцев назад +2

    Thank you AKDOVAL sir.❤❤❤❤ GOD bless yours.Thanks ❤❤❤❤GOD.

  • @venu172.2
    @venu172.2 Год назад +118

    ജയ് ശ്രീ നരേന്ദ്ര മോദി ❤❤❤ മോദി ഉള്ളപ്പോൾ എല്ലാം സാധ്യമാണ്..

    • @user45769
      @user45769 Год назад +17

      Ys.. Power ആണ് ബ്രോ 🔥🔥🔥

    • @bose7039
      @bose7039 Год назад +10

      Ye Modi ki guarantee 💪

    • @iloveindia5802
      @iloveindia5802 Год назад +4

      India is great
      But I can't say another word

    • @rashid.vrashi.v70
      @rashid.vrashi.v70 Год назад +1

      🤣🤣🤣🤣

    • @NjanPravasi-dw8jp
      @NjanPravasi-dw8jp 11 месяцев назад +13

      വർഗീയ കലാഭം ദാരിദ്രം അങ്ങനെ പോവുന്നു മോഡിയുടെ മഹത്വം

  • @SarathKrishnaS
    @SarathKrishnaS Год назад +45

    Bharat Army & Central Government..🔥🇮🇳

  • @dennisjohn9986
    @dennisjohn9986 Год назад +45

    കടൽ.. കൊള്ളക്കാർ എല്ലാം ഇന്ന് അരിപ്പ ആയതേ ഉള്ളൂ e😁😁😁🇮🇳

    • @Archwizard369
      @Archwizard369 Год назад +4

      അതെ 😂😂😂

    • @bose7039
      @bose7039 Год назад +4

      Indian Neval Command,
      Chief of the Naval Staff
      Admiral R. Hari Kumar
      PVSM, AVSM, VSM, ADC
      ( He is a മലയാളി )
      🎉🎉

    • @AnasAnas-xn5fb
      @AnasAnas-xn5fb Год назад +1

      Onum undaytillaloo areyum onumchitilanaanu arijath

    • @manojbabu4276
      @manojbabu4276 Год назад

      Athe bro bomboli sunni teamzine kond thott 🎉

  • @bacilculas2941
    @bacilculas2941 Год назад +11

    I❤India ❤❤❤❤❤❤❤❤❤

  • @JustinDhas-ly8lh
    @JustinDhas-ly8lh Год назад +9

    Great 👍

  • @josekm607
    @josekm607 Год назад +57

    ഇത് നമ്മുടെ. പ്രധാനമന്ത്രിയെ കൊണ്ട്. മാത്രം പറ്റുന്ന ഒരു കാര്യം സാർ സാക്ഷാൽ നരേന്ദ്ര മോദിയെ കൊണ്ട് മാത്രം❤❤❤❤❤❤ ഇന്ത്യ. ഭാരത് മാതാ കീ ജയ് ❤❤❤❤. ചങ്കുറപ്പോടെ തന്നെയാണ്

  • @brc8659
    @brc8659 Год назад +28

    കേള്‍ക്കുമ്പോള്‍ തന്നെ രോമാഞ്ചം, ആണുങ്ങള്‍ ഭരിക്കുമ്പോള്‍ ഇതൊക്കെ സ്വാഭാവികം 🤔

    • @malayali.b0ng
      @malayali.b0ng 11 месяцев назад

      Pinarayi vijayan പെണ്ണ് അല്ലാ mr

  • @sm2571
    @sm2571 Год назад +7

    നന്ദികെട്ട ഭാഷയാണ് മലയാളി യിൽ നിന്നും കേട്ടത്

  • @abhinavabhinav.m2214
    @abhinavabhinav.m2214 9 месяцев назад +2

    🙏💪We Salute our Three armed forces of the Nation⚔️🇮🇳🇮🇳⚔️

  • @ratheeshkattungal9239
    @ratheeshkattungal9239 6 месяцев назад +2

    കരുത്തുറ്റ നേത്രുത്വം അതാണ് ഇന്നത്തെ ഇൻഡ്യാ🇮🇳💪

  • @mercyisaac132
    @mercyisaac132 Год назад +4

    Listening to this is making me too proud of our bharath. Jaihind👍🏼👍🏼👍🏼👍🏼

  • @radhakrishnank1972
    @radhakrishnank1972 Год назад +10

    JAI HIND 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @sureshkumar-oc4ud
    @sureshkumar-oc4ud Год назад +11

    Very Good Presentation ❤

  • @InnocentBeagle-wl1uh
    @InnocentBeagle-wl1uh Год назад +2

    Super presentation❤ sakthanaya pradhanamathrikku keezhil athisakthamayi ente bharatham.

  • @ssc587
    @ssc587 Год назад +7

    Excellent presentation! Very detailed & well researched! These type of ground breaking operations are not covered by mainstream Western media & this is purposely done so as to prevent the world from finding out about the military & economic potential of other great nations! Thank God for patriotic channels like this one which brings India to the forefront & informs the world that India is a super power & India has mow arrived in the big scene! Well done chanakyan! JAI HIND 🇮🇳

    • @Chanakyan
      @Chanakyan  Год назад +1

      JAI HIND 🇮🇳🇮🇳

  • @jugru1877
    @jugru1877 Год назад +12

    Goosebumps ❤

  • @muhammadm-lw9dv
    @muhammadm-lw9dv Год назад +9

    🇮🇳🇮🇳🔥🔥

  • @prakasankondipparambil8836
    @prakasankondipparambil8836 Год назад +4

    മോദിജി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vijojohnson
    @vijojohnson 11 месяцев назад +1

    I am proud to indian❤️❤️❤️

  • @4seevideos523
    @4seevideos523 Год назад +34

    Hollywood സിനിമകളിൽ കാണിക്കുന്ന കസർത്തുകൾ നമ്മുടെ ചുണകുട്ടികൾ ശരിക്കും ചെയ്യുന്നു എന്ന് കേൾക്കുമ്പോൾ രോമാഞ്ചം

    • @bose7039
      @bose7039 Год назад +3

      ഇന്നാ പിടിച്ചോ രോമാഞ്ചം 😅😅
      Indian Neval Command
      Chief of the Naval Staff
      Admiral R. Hari Kumar
      PVSM AVSM VSM ADC
      ( He is a മലയാളി )
      🎉🎉

  • @SomarajanK
    @SomarajanK Год назад +9

    Modiji hei tho sab kuch mumkin hai 💪💪💪🇮🇳🇮🇳🇮🇳🔥
    Well presented 🧡🧡🧡🧡

  • @Archwizard369
    @Archwizard369 Год назад +22

    ഭാരതം ലോക ശക്തി. മുട്ടാൻ നിക്കണ്ട സീൻ mwone

    • @user45769
      @user45769 Год назад +6

      അതേ... 🔥🔥🔥

    • @bose7039
      @bose7039 Год назад +4

      Indian Neval Command
      Chief of the Naval Staff
      Admiral R. Hari Kumar
      PVSM AVSM VSM ADC
      ( He is a മലയാളി )
      🎉🎉

  • @sijilv.k8509
    @sijilv.k8509 10 месяцев назад

    Nalla avatharanam, valazchodikathe avashyamullathu mathram paranhu ,good

  • @sojivarghese5734
    @sojivarghese5734 Год назад +1

    ❤️ ലവ് യു ഇന്ത്യ

  • @gitagovind
    @gitagovind Месяц назад

    Indian Navy- Unsung heros of all major military ops by India.❤ We should be extremely proud that we have a formidable Navy and most spirited Indian Coast Guard to guard the 7200km coastline of India. 'Sham Noh Varuna' ❤

  • @MedilinksInternational-x7e
    @MedilinksInternational-x7e 11 месяцев назад +1

    Excellent presentation

  • @fayizply7645
    @fayizply7645 2 месяца назад

    Proud to be an INDIAN🇮🇳 ❤

  • @അഞ്ഞൂറാന്-ഞ5ദ
    @അഞ്ഞൂറാന്-ഞ5ദ 8 месяцев назад +1

    സിരകളില്‍ ദേശാഭിമാനം നുരഞ്ഞ വീഡിയോ🧡🇮🇳🇮🇳🇮🇳🙏

  • @rajeshnnair7137
    @rajeshnnair7137 Год назад +2

    Proud of my India

  • @ThomasThomas-ps7kh
    @ThomasThomas-ps7kh Год назад +4

    ❤👍👍👍👍👍jai hind

    • @Chanakyan
      @Chanakyan  Год назад +1

      Jai Hind

    • @bose7039
      @bose7039 Год назад

      Indian Neval Command
      Chief of the Naval Staff
      Admiral R. Hari Kumar
      PVSM AVSM VSM ADC
      ( He is a മലയാളി )
      🎉🎉

  • @RavindranC-y7j
    @RavindranC-y7j 10 месяцев назад

    Fantastic big salute to our army under p.m of india

  • @sameerthadangatt6836
    @sameerthadangatt6836 10 месяцев назад

    I love india...❤❤❤indian army ❤❤❤❤

  • @_Greens_
    @_Greens_ 8 месяцев назад

    Goosebumps!!!🔥🔥🔥 Thank you for this video🙏🏻 🫡

  • @mohammednoushad
    @mohammednoushad 11 месяцев назад +1

    SALUTE INDIAN ARMY

  • @liyanasar4667
    @liyanasar4667 Год назад +1

    I love my India respective ❤❤❤❤❤🇮🇳🇮🇳🇮🇳🇮🇳

  • @rockings9120
    @rockings9120 11 месяцев назад +1

    I was witnessed the feedback from Delhi

  • @ARAVINDJR
    @ARAVINDJR Год назад +2

    Maldives issue oru video ayi cheyyu 🤗

  • @reknakaranpn5399
    @reknakaranpn5399 11 месяцев назад

    സൂപ്പർ 👍🏻👍🏻👍🏻

  • @Tcr-optimist
    @Tcr-optimist 7 месяцев назад

    ❤indian soldiers

  • @ATHULD4TECH
    @ATHULD4TECH Год назад +2

    Jai hind🇮🇳 new subscriber 😊

    • @Chanakyan
      @Chanakyan  Год назад

      Welcome 🙏🏿 Jai Hind 🇮🇳

    • @ATHULD4TECH
      @ATHULD4TECH Год назад

      😊​@@Chanakyan

  • @IND.5074
    @IND.5074 Месяц назад

    India❤❤❤❤❤

  • @anishkumarpt34
    @anishkumarpt34 Год назад +3

    India❤

  • @MaduEdappal
    @MaduEdappal 6 месяцев назад

    എന്റെ ഇന്ത്യ 🥰🥰

  • @babupappan
    @babupappan 4 месяца назад

    Congrats to our defence dept. 🙏🙏🙏

  • @sarathbabu1023
    @sarathbabu1023 6 месяцев назад

    ❤❤ My Country My India❤❤

  • @AjithKumar-k5u4y
    @AjithKumar-k5u4y 5 месяцев назад

    🌹🙏🙏🙏🙏JAI NARENDHRA MODHIJI 🙏🙏🙏🙏🙏🙏🌹🌹🌹🌹

  • @rajamsundareswaran7617
    @rajamsundareswaran7617 10 месяцев назад

    Proud to hear the arrangement made without any flaws

  • @sathyankn5046
    @sathyankn5046 Год назад +8

    Jai hindu

  • @podizzworld8288
    @podizzworld8288 6 месяцев назад

    Proud to be an india😍🥺❤️

  • @sasiedamana6942
    @sasiedamana6942 10 месяцев назад

    Proud to be an Indian
    ❤ 🙏

  • @gangadharanmaroli8243
    @gangadharanmaroli8243 Год назад +1

    This is Our Defense forces. Be proud of it

  • @vivekjose7461
    @vivekjose7461 Год назад +1

    Adhanu india🤘🇮🇳🇮🇳🇮🇳

    • @Chanakyan
      @Chanakyan  Год назад

      🇮🇳🇮🇳🇮🇳

  • @salupkd4450
    @salupkd4450 4 месяца назад

    Ilove my india

  • @eldhokpaul6572
    @eldhokpaul6572 Год назад +1

    ❤❤ jai hind ❤❤

  • @Victorjktr
    @Victorjktr 11 месяцев назад

    I love my country...... 🔥

  • @Shain-j9l
    @Shain-j9l Год назад +3

    Jai hind🇮🇳🇮🇳

  • @tgbigwolfegaming5885
    @tgbigwolfegaming5885 9 месяцев назад

    9:16 romanjam❤

  • @jishnuek7612
    @jishnuek7612 День назад

    ❤️❤️❤️❤️ ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳

    • @Chanakyan
      @Chanakyan  13 часов назад

      ജയ് ഹിന്ദ്

  • @praveen8017
    @praveen8017 11 месяцев назад

    India🔥🔥🔥

  • @sreejithss7664
    @sreejithss7664 Год назад +52

    എന്റെ പ്രധാനമന്ത്രി എന്റെ അഭിമാനം 🔥🔥

    • @rashid.vrashi.v70
      @rashid.vrashi.v70 Год назад +1

      😂😂😂

    • @nikhildas1442
      @nikhildas1442 Год назад

      ​@@rashid.vrashi.v70 sudu spotted😂

    • @NjanPravasi-dw8jp
      @NjanPravasi-dw8jp 11 месяцев назад +2

      പ്രധാനമന്ത്രി ഇന്ത്യയുടെ അഭമാനം

    • @djytofficial5816
      @djytofficial5816 9 месяцев назад +1

      ​@@NjanPravasi-dw8jpനാലു നേരം ഇവിടെ ഇരുന്നു തിന്നു കൊഴുത്ത നിനക്ക് ഒക്കെ അതു പറയാൻ പറ്റും ബട്ട്‌ ആണ് ഞങ്ങൾ രക്ഷപെടാൻ കാരണം മോദിജി ആണ് അന്ന് ജവാഹാർള നെഹ്‌റു ആണെങ്കിൽ പോലും ഞങ്ങൾ ജീവനോടെ എത്തില്ലായിരുന്നഹ് jai modiji

  • @sureshkumar.5670
    @sureshkumar.5670 6 месяцев назад

    👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿🌹🌹

  • @SunilKumar-zk6iz
    @SunilKumar-zk6iz Год назад +4

    ജയ് ഹിന്ദ്.... 🙏🙏🙏👍👍👍👍...
    ജയ് മോദിജി... 🇮🇳🇮🇳🇮🇳🇮🇳💪💪💪💪

    • @Chanakyan
      @Chanakyan  Год назад +1

      ജയ് ഹിന്ദ്

  • @syamgac
    @syamgac 4 месяца назад

    Jai Hind 🇮🇳🇮🇳🇮🇳❤️❤️❤️❤️🇮🇳🇮🇳🇮🇳

  • @rejikumar2122
    @rejikumar2122 Год назад

    Proud of my country ❤
    catching presentation

  • @cnrn8540
    @cnrn8540 Месяц назад

    Unforgettable days....

  • @mudavakkat2875
    @mudavakkat2875 Год назад +9

    Bharat Mata ki Jai

    • @Chanakyan
      @Chanakyan  Год назад

      🇮🇳🇮🇳🇮🇳

  • @ajeeshbalussery6179
    @ajeeshbalussery6179 9 месяцев назад

    Jai Hind ♥️♥️♥️♥️❤❤❤❤❤🙏🙏💪💪💪💪

  • @geethamadhu4101
    @geethamadhu4101 Год назад +2

    💪🇮🇳👍❤️

    • @bose7039
      @bose7039 Год назад

      Indian Neval Command
      Chief of the Naval Staff
      Admiral R. Hari Kumar
      PVSM AVSM VSM ADC
      ( He is a മലയാളി )
      🎉🎉

  • @ajayanandakumar6858
    @ajayanandakumar6858 Год назад +2

    👏❤️👏

  • @ravindranparakkat3922
    @ravindranparakkat3922 Год назад +3

    🤝👍🙏🤝💪🥰

  • @vijayaajithkumar5754
    @vijayaajithkumar5754 Год назад +6

    Jai Bharath matha ki