ശരിക്കും നിങ്ങളുടെ പേരെന്താ? എൻ്റെ പേര് ഷാഫി പറമ്പിൽ; ലോക്സഭയിൽ സ്‌പീക്കറോട് Shafi Parambil

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 438

  • @mohammedshabeert3590
    @mohammedshabeert3590 2 месяца назад +666

    ആദ്യമായി ലോക് സഭയിൽ എത്തിയ ഉടൻതന്നെ സ്വകാര്യ ബിൽ അവതരിപ്പിച്ച് ശ്രദ്ധേയനായി സ്പീക്കറുടെയും സഭയുടേയും അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുന്ന രംഗം... ഷാഫിക്ക ഉയിർ

    • @GNN64
      @GNN64 2 месяца назад

      Yetra yo MP mar undu...PRABUDHA MALLUS inu TN PRATAP LUTTAPI RAHIM PK SHRIMATI ye pollullavare maatre ariyu...athaan😂😂😂😂

    • @BinuAntony-y6f
      @BinuAntony-y6f 2 месяца назад

      😮😮😢😮😅😮

    • @KuruviKuruvila
      @KuruviKuruvila 2 месяца назад +4

      ഷൈലജ ടീച്ചർ ആയിരുന്നേൽ ഇതിലും മുകളിൽ പോകുമായിരുന്നു. Maagsese അവാർഡ് വിന്നവർ aanavar

    • @nandusathees
      @nandusathees 2 месяца назад

      ​@@KuruviKuruvila Pullikari ku avide poyi samsarikan nalle prayasam aan... malayalam allathe ulle english languages le pullikari te interviews sredhichal mathi...pakshe CM aayit vannal pullikari pwolikum...

  • @СудхакаранНамбиар
    @СудхакаранНамбиар 2 месяца назад +566

    വടകരക്കാർക്ക് തെറ്റിയില്ല.

    • @mohammeduppala7194
      @mohammeduppala7194 2 месяца назад +3

      അതെ അവർക്ക് തെറ്റി ഇല്ല ശരി
      അത് പോലെ തന്നെ വയനാട് കാർക്കും

    • @ishakmuhammed3959
      @ishakmuhammed3959 2 месяца назад +9

      പക്ഷെ ത്രിശൂർക്കാർക് തെറ്റി 😂

    • @shajikannur625
      @shajikannur625 2 месяца назад

      Sathiyam 💯

  • @AbdulJaleel-g6u
    @AbdulJaleel-g6u 2 месяца назад +188

    പ്രവാസികളായ പ്രവാസി ലോകത്തെ ഞെട്ടിച്ചു സാഫി പറമ്പിൽ ഇതാവണം നമ്മുടെ നേതാവ് അഭിനന്ദനങ്ങൾ
    ഒരുവട്ടമല്ല 100 വട്ടം❤❤❤❤ എൻറെ വക നിങ്ങളോ? Yes ,Like

  • @NasarKsn
    @NasarKsn 2 месяца назад +106

    കേരളത്തിന്റെ മുത്തായ ഷാഫിക്ക അഭിനന്ദനങ്ങൾ

  • @abdulrahmanmepayyoor110
    @abdulrahmanmepayyoor110 2 месяца назад +144

    പണ്ടൊന്നും കേൾക്കാത്ത ശബ്ദം വടകര പാർലമെൻറ് ശബ്ദം ഷാഫി നിങ്ങൾക്ക് ആയിരമായിരം അഭിവാദ്യങ്ങൾ അർപ്പിക്കുന്നു

    • @muhammedcp6293
      @muhammedcp6293 2 месяца назад

      Edivara korayanam dekhi l poye negudepaisa theni mudechi five starel thamasechi kushu etiegivarum varthanam vara parayanareyatha shavagal shafi poyadodi koodeyani mp ki eganayoka cheyan pTum anariyunadi edi congrasenda mHimayonum alla ota shafiyuda mathram

  • @rojanantony8360
    @rojanantony8360 2 месяца назад +121

    ഷാഫിക്ക നിങ്ങൾ പൊളി ആണ് 😍😍😍😍

  • @niyasknl7523
    @niyasknl7523 2 месяца назад +63

    സ്പീക്കർക്ക് ഇനി ഉറക്കത്തിൽ വരെ ഓർമ വരും അതാണ് ഐറ്റം 🔥

    • @shajishajis7178
      @shajishajis7178 2 месяца назад

      Onnu podayyy

    • @Dra_kkula
      @Dra_kkula 2 месяца назад +5

      ​@@shajishajis7178സഹിക്കുന്നില്ല അല്ലെ... 🤭😂 കമിഴ്ന്നു കിടന്നു കരഞ്ഞോ.... 🤣

    • @shajishajis7178
      @shajishajis7178 2 месяца назад

      Onnu poday kuray Kzeppm turvarum sudapikal

  • @ALWANIGROCERY
    @ALWANIGROCERY 2 месяца назад +235

    ഷാഫി ലോകം അറിയുന്ന ഫിഗർ ആകും എന്ന് എനിക്ക് ഉറപ്പാണ് ❤❤❤

    • @nxpro4443
      @nxpro4443 2 месяца назад +4

      ആവട്ടെ❤❤❤❤

    • @abdulazeez2351
      @abdulazeez2351 2 месяца назад +1

      🙋🙋💪❤️

    • @_gokz
      @_gokz 2 месяца назад +3

      എന്തോന്ന് തള്ളു ഡേയ്.
      എന്നാലും ഒരു വഴി ഉണ്ട്.
      ബിജെപിയിൽ ചേർന്നാൽ മതി. ലോകം അറിയുന്ന വിധം നല്ലൊരു നേതാവ് ആകാൻ സാധിക്കും. ഇപ്പോഴും നല്ല നേതാവ് തന്നെ, പക്ഷേ കോൺഗ്രസിൽ ഇരുന്ന് കൊണ്ട് നടക്കില്ല.
      കോൺഗ്രസ്സിൽ ചേർന്നാൽ പപ്പു കുടുംബം മാത്രമേ ലോകം അറിയുകയുള്ളൂ. കഴിവ് നോക്കി അല്ല കോൺഗ്രസ് പ്രാധാന്യം കൊടുക്കുന്നത്, കുടുംബം നോക്കി മാത്രം.
      😂😂

    • @YaseenYusufYahya
      @YaseenYusufYahya 2 месяца назад +16

      ​@@_gokz ലോകം അറിയാൻ ആരെങ്കിലും സെപ്റ്റിക് ടാങ്കിൽ ചാടുമോ മിഷ്ടർ

    • @_gokz
      @_gokz 2 месяца назад +3

      @@YaseenYusufYahya
      അത് തന്നെയാ ഞാനും പറഞ്ഞത്. സെപ്റ്റിക് ടാങ്കിൽ ചാടിയാൽ ലോകം അറിയില്ല.
      കോൺഗ്രസ് എന്ന സെപ്റ്റിക് ടാങ്കിൽ ചാടിയാൽ ഖണ്ടി കുടുംബത്തിൽ ഉളളവർ മാത്രമേ പ്രശസ്തർ ആകുള്ളു.🤣

  • @ajithnarayanan798
    @ajithnarayanan798 2 месяца назад +1

    മുത്തേ മോനേ 🥰🥰🌹❤️❤️

  • @blessyjohn8108
    @blessyjohn8108 2 месяца назад +86

    Shafi ningal oru sambavam thanne❤❤❤❤😊

  • @mathewkl9011
    @mathewkl9011 2 месяца назад +104

    You have made a big impact in Indian Parliament in such a short time Mr. Shafi Parambil. Big thanks to voters of Vadakara for electing a young and dynamic leader. ♥️♥️♥️

    • @appukuttan6466
      @appukuttan6466 2 месяца назад +3

      A wonderful joke. Everybody shinning under pappu feet

    • @mathewkl9011
      @mathewkl9011 2 месяца назад +6

      ​@@appukuttan6466Blabbering of a jealous Sanghi. 🤣🤣

    • @amarjithm5757
      @amarjithm5757 2 месяца назад +2

      @mathewkl9011 Pappu always pappu

    • @Chaos96_
      @Chaos96_ 2 месяца назад +2

      ​@@amarjithm5757 yea till u swallow propaganda day and night restless, take a break ❤

  • @babyjayan7449
    @babyjayan7449 2 месяца назад +113

    ഷാഫിക്ക 🔥🔥🔥🔥

  • @abcfreshtohome4440
    @abcfreshtohome4440 2 месяца назад +22

    ❤️❤️❤️ എനിയും ഷാഫിക്കയെ പോലുള്ളവരെ വോട്ട് ചെയ്യിതു അയക്കുക അമ്മയെ തൊഴിലുറപ്പിൽ നിന്നും ഒഴിവാക്കും എന്നൊന്നും പേടിക്കണ്ട നമ്മളെ അമ്മമാരെ പണിക്ക് അയക്കാതെ നമ്മൾക്ക് കൂടെ കൂട്ടാൻ കഴിയണം

  • @inshazainab1165
    @inshazainab1165 2 месяца назад +87

    😂😂😂എന്നാലും എന്റെ ഷാഫിക്ക നിങ്ങളെ പേര്.. ഇങ്ങനെ വിളിച്ചതിൽ.. സ്പീകർ നമ്മളെ ചിരിപ്പിച് കൊല്ലുമോ 😅

  • @SajiMgi
    @SajiMgi 2 месяца назад +262

    ഒന്ന് ശരിക്കും പരിചയപ്പെട്ടു കഴിഞ്ഞാൽ പേരെല്ലാം നീട്ടി വിളിച്ചോളൂo.. പിന്നെ മറക്കുകയുമില്ല തെറ്റുകയും ഇല്ല സ്പീക്കർക്ക്.. ഉറക്കത്തിൽ ചോദിച്ചാൽ പോലും പറയും ഷാഫി പറമ്പിൽ എന്ന് 😂

  • @nowraszamanjubi4687
    @nowraszamanjubi4687 2 месяца назад +1

    ഒരു നെഗറ്റീവ് പറയാനില്ലാത്ത നേതാവ് ഷാഫി പറമ്പിൽ ❤❤

  • @rajannair1376
    @rajannair1376 2 месяца назад +41

    ഷാഫിക്ക ഏതായാലും not only but also not this time but not now തുടങ്ങി തൊഴിഞ്ഞു കിറിപ്പൊളിഞ്ഞ മംഗ്ലീഷ് പറയുന്നില്ലല്ലോ😂😂 സമാധാനം😂😂 ഷാഫിക്കാ ഇൻഡിൻ പാർലിമെൻ്റിലെ മുത്താണു എന്നു ഇൻഡ്യക്കാർക്കു മൊത്തം മനസ്സിലാവും❤❤❤

  • @SiyadS-i1s
    @SiyadS-i1s 2 месяца назад +21

    ഷാഫി ഞങ്ങളുടെ ഭാവി പ്രതീക്ഷയാണ്. സർവ്വ സമ്മതനായ നേതാവ് ❤

    • @surabhirksurabhi8772
      @surabhirksurabhi8772 2 месяца назад +1

      @@SiyadS-i1s ഒരിക്കലും ഇല്ല. ഏക മത പ്രിയൻ

    • @sandeepchandran333
      @sandeepchandran333 2 месяца назад

      ​@@surabhirksurabhi8772ath ninak😂 sangiii😂

    • @surabhirksurabhi8772
      @surabhirksurabhi8772 2 месяца назад

      @@sandeepchandran333 ഇതിലും വലിയ ആവേശത്തിൽ കോൺഗ്രസ് പ്രവർത്തകർ തലയിൽ കൊണ്ടു നടക്കുമായിരുന്നു 25 വർഷം മുമ്പ് കെ . മുരളീധരനെ...
      ഇന്ന് കെ.മുരളീധരനെ എവിടെ എത്തിച്ചു കോൺഗ്രസ് ?

  • @shyamKumar-wv3tm
    @shyamKumar-wv3tm 2 месяца назад +24

    Super shafi respect❤

  • @nisamjalal3479
    @nisamjalal3479 2 месяца назад +75

    Dr shafi parambil❤

    • @nithin8905
      @nithin8905 2 месяца назад +5

      ഡോക്ടറോ അതെപോ

    • @floccinaucinihilipilification0
      @floccinaucinihilipilification0 2 месяца назад +7

      ​@@nithin8905 0:52 👈 സ്പീക്ക൪ ഡോക്ടറേറ്റ് കൊടുത്തത് കണ്ടില്ലേ നീ...😡😠

    • @renjithr2522
      @renjithr2522 2 месяца назад +2

      മദ്രസ്സയിൽ നിന്നാണോ ഡോക്ടറേറ്റ് 😂

    • @renjithr2522
      @renjithr2522 2 месяца назад

      Dr. കുണ്ടൻ 🔥

    • @floccinaucinihilipilification0
      @floccinaucinihilipilification0 2 месяца назад

      @@renjithr2522 ശാഘയിൽ നിന്ന് കുറേ ടീ൦ ഉണ്ടാക്കീട്ടുണ്ട്🤣 🤣 🤣
      മദ്റസ അറബ് വാക്ക്....
      അതിനേ മലയാളീകരിച്ചാൽ വിദ്യാലയ൦...

  • @sabna-i6i
    @sabna-i6i 2 месяца назад

    U did it sir 😊😊😊

  • @mjjohnson4196
    @mjjohnson4196 2 месяца назад

    Shafi a long way to go.🎉

  • @anitapn1
    @anitapn1 2 месяца назад

    Shafi sir puliyaaaanu ttaa.

  • @Alsafa-gp6jd
    @Alsafa-gp6jd 2 месяца назад +6

    വടകരക്കാർ തിരഞ്ഞെടുത്തത് കേരള ജനങ്ങൾക്കുള്ള ഇന്ത്യൻ പ്രവാസികൾക്കുള്ള നല്ല ഒരു നേതാവിനെ അഭിനന്ദനങ്ങൾ

  • @sanalkk2834
    @sanalkk2834 2 месяца назад +5

    വടകരയുടെ ശബ്ദം പാർലിമെന്റിൽ ❤

  • @akhilgm3172
    @akhilgm3172 2 месяца назад

    I'm a fan of this man.
    Shafi Parambil stands a special place what a gentleman.

  • @AbhiramVasudev
    @AbhiramVasudev 2 месяца назад

    എന്റെ വോട്ട് ഷാഫിക്ക് ഷാഫിക്കഎന്റെ മുത്ത് ❤

  • @manikandangangadharan4203
    @manikandangangadharan4203 2 месяца назад +5

    I love this leader,I want to see him as Kerala chief minister. We must appreciate Om Birla who is a good speaker of Loksabha who has respect and treat equally the members who don't belong to his party

    • @laazmi
      @laazmi 2 месяца назад

      Om Birla is a biased speaker.

  • @Mathaitu
    @Mathaitu 2 месяца назад +5

    ഷാഫി 👌👌👌👌👌👌

  • @basheeralan2680
    @basheeralan2680 2 месяца назад

    അഭിനന്ദനങ്ങൾ....❤❤❤

  • @anitapn1
    @anitapn1 2 месяца назад

    One day he will be CM of Kerala for sure. Educated good personality with great rapport among masses

  • @shanmd4930
    @shanmd4930 2 месяца назад +15

    ഷാഫി പറമ്പിൽ ❤️

  • @asifsr1237
    @asifsr1237 2 месяца назад +2

    മുത്ത് ❤❤❤❤❤ഞങ്ങളുടെ ഷാഫി പറമ്പിൽ

  • @nizarp-230
    @nizarp-230 2 месяца назад

    വടകര ❤

  • @mohammedkunhi1912
    @mohammedkunhi1912 2 месяца назад +2

    He is a emerging leader he will do for the people

  • @balakearke
    @balakearke 2 месяца назад +2

    Proud of you Shafi
    Kerala need people like you

  • @dineshkk1746
    @dineshkk1746 2 месяца назад +4

    Mr. Shafi is excellent person.Actually, Shafi is CM candidate for Kerala

  • @pmnoushad6150
    @pmnoushad6150 2 месяца назад +1

    Shafi parambil, Good Start, A long way to go .All the best 🎉

  • @raju-bq3xs
    @raju-bq3xs 2 месяца назад

    എത്ര ഭംഗി യായി ഷാഫി സംസാരിക്കുന്നു

  • @suhararasheed8561
    @suhararasheed8561 2 месяца назад

    ❤❤

  • @Asokan865
    @Asokan865 2 месяца назад

    ശ്രീ ഷാഫിപറമ്പിലിനുആര്യനാടിന്റെ അഭിനന്ദനങ്ങൾ 🙏❤️👍😁🌹🎉ആശംസകൾ 🙏🎉

  • @minimolps1874
    @minimolps1874 2 месяца назад

    👍👍👍

  • @AbdulMajeed-jd2vb
    @AbdulMajeed-jd2vb 2 месяца назад +1

    A RIGHT MAN IN RIGHT PLACE.

  • @yoosufcpalathingal6572
    @yoosufcpalathingal6572 2 месяца назад +2

    അതാണ്‌... ഷാഫി..

  • @rafeeqcp8663
    @rafeeqcp8663 2 месяца назад

    ഷാഫി ❤❤

  • @ammoottyk6669
    @ammoottyk6669 2 месяца назад +206

    ഇംഗ്ലീഷ് വായിക്കാൻ അറിഞ്ഞത് അറിയാത്ത ഒരാളെയാണോ സ്പീക്കർ ആക്കി വെച്ചത്

    • @praveen_4sf12ec
      @praveen_4sf12ec 2 месяца назад +24

      Che guevera yude Peru malayalikal thettayi aan pronounce cheyyune...

    • @drbeachcomber5676
      @drbeachcomber5676 2 месяца назад +18

      Shafi - shaafi
      Just try to pronounce this! 😅
      Both are different right?
      Can't blame the speaker.

    • @AbdulHameed-xn8qi
      @AbdulHameed-xn8qi 2 месяца назад +1

      അതെ മോഡി ചെരിപ്പ് നക്കി

    • @badbad-cat
      @badbad-cat 2 месяца назад +16

      ​@@praveen_4sf12ec അതുപോലെയല്ല parambil എന്നത് ഏത് പൊട്ടനും പറയാം. അതിന് perumal എന്ന് ഏത് കൊണോത്തിൽ നിന്നാൽ speaker വായിച്ചെടുത്തത്

    • @appukuttan6466
      @appukuttan6466 2 месяца назад +6

      @@ammoottyk6669 yes ask kerala Rahim he will talk nicely in English also other kerala leaders irrespective of the parties. It's a common because people are from different states

  • @DoneyJohn-o6y
    @DoneyJohn-o6y 2 месяца назад +3

    ടീച്ചർ പോയെങ്കിൽ അവിടെ ഇരുന്നു ഉറങ്ങിയേനെ...

  • @LijoThomas-gj2lp
    @LijoThomas-gj2lp 2 месяца назад

    മുത്താണ് ഷാഫി പറമ്പിൽ

  • @user-pk2rz5hm4t
    @user-pk2rz5hm4t 2 месяца назад +5

    മലയാളികളായ ആളുകൾക്ക് പഠിച്ചവർക്ക് എല്ലാ ഭാഷയും എളുപ്പത്തിൽ സംസാരിക്കാൻ കഴിയും പറയാനും ഉച്ചാരണരീതിയും ശരിയായ രീതിയിൽ കഴിയും

  • @DineshJohnKoyya
    @DineshJohnKoyya 2 месяца назад +4

    ഷാഫി സാർ, കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് ഈ പ്രശ്നത്തിന് ഒരു പരിഹാരം കാണുന്നതുവരെ ഇതിൽനിന്ന് പിന്മാറരുത്..കേരളത്തിലെ ജനങ്ങൾ നിങ്ങളോടൊപ്പമുണ്ട്.👍

  • @SafasSafas-f4g
    @SafasSafas-f4g 2 месяца назад

    Shafi muthanu❤

  • @thepetsnationblr
    @thepetsnationblr 2 месяца назад

    പാലക്കാടിന്റ മുത്ത് 🌹🌹🌹

  • @RajeshKumar-ey8hj
    @RajeshKumar-ey8hj 2 месяца назад +1

    O മിടുക്കൻ പാർലമെന്റിൽ പറയാൻ പറ്റിയ കാര്യം തന്നെ

  • @kabeermattulkm2369
    @kabeermattulkm2369 2 месяца назад

    Shaafi ഒരു എ കൂടുതലാണ് സർ.... അത് പോലെ നട്ടെല്ലും ഒന്ന് കൂടുതൽ ഉണ്ട് സർ... ❤️

  • @ramakrishnanshashi7558
    @ramakrishnanshashi7558 2 месяца назад

    ഷഫി എപ്പോഴും പറമ്പിൽ തന്നെ ആരോഗ്യം സുഷിക്കുക

  • @reemasubin6184
    @reemasubin6184 2 месяца назад +5

    Shafi parambil kerala cheif minister aayi kanan agrahikkunnavar evide vaaa.......

  • @2567025
    @2567025 2 месяца назад +2

    Speaker has noted him and seems he likes his intent to bring relief and justice to common man

  • @nvsworldchallenge9463
    @nvsworldchallenge9463 2 месяца назад

    അർഹതപ്പെട്ടയാൾക്ക് സ്ഥാനം കൊടുത്ത വടകരക്കാർക്കഭിനന്ദനം

  • @ABDULKAREEMKareem-we9xi
    @ABDULKAREEMKareem-we9xi 2 месяца назад

    🎉

  • @remotetraveller2231
    @remotetraveller2231 2 месяца назад

    ❤❤❤shafi parambil

  • @SindhuRajeev-s3s
    @SindhuRajeev-s3s 2 месяца назад

    Excellent performance

  • @user-do8yq6kh8f
    @user-do8yq6kh8f 2 месяца назад +3

    ഷാഫി അഭിമാനം ❤

  • @AswinAS-ve6ye
    @AswinAS-ve6ye 2 месяца назад

    Speaker ❤

  • @jareeshjareesh576
    @jareeshjareesh576 2 месяца назад

    ഷാഫി തുടങ്ങി ഇനി പേര് മറക്കൂല 🔥🔥

  • @rojavellilatt7603
    @rojavellilatt7603 2 месяца назад

    Shafi polichu

  • @IrshidasMedFolio
    @IrshidasMedFolio 2 месяца назад +1

    പേര് പഠിച്ചു വെച്ചോ സ്പീക്കറേ 😊 ഇനി ഇടക്കിടക്ക് അവിടുന്നും ചോദ്യങ്ങളും ആവശ്യങ്ങളും വന്നു കൊണ്ടിരിക്കും 👍🏻

  • @AbdulSathar-c7d
    @AbdulSathar-c7d 2 месяца назад

    Super

  • @shylesherassery5086
    @shylesherassery5086 2 месяца назад

    Vargheeya vadhi Shafi..

  • @joh106
    @joh106 2 месяца назад

    ചങ്ക് 😍ഷാഫി 😍💪💪💪

  • @amarakbaranthony187
    @amarakbaranthony187 2 месяца назад +9

    speaker noted

  • @sudirsankr3361
    @sudirsankr3361 2 месяца назад +4

    MP Shafi pls ask to increase seats with Gulf. Then automatically prices will come down.

  • @khalidkp3449
    @khalidkp3449 2 месяца назад +12

    സ്പീക്കർ sir നിങ്ങൾക്കു തെറ്റി, അയാൾക്ക്‌ തെറ്റില്ല,അത് 🔥നിന്നു കുളിർത്തവനാ. ...........

    • @renjithr2522
      @renjithr2522 2 месяца назад +2

      🔥ട്ടത്തിൽ നിന്ന് 😂

    • @MansoorMp-xb2uf
      @MansoorMp-xb2uf 2 месяца назад

      ​@@renjithr2522തീട്ടങ്ങൾ എപ്പോഴും തീട്ടത്തെ pati ചിന്ദിക്കു 🙂😊

  • @askarOp-bq6ig
    @askarOp-bq6ig 2 месяца назад

    Shafi❤❤❤

  • @Ktm4598
    @Ktm4598 2 месяца назад

    Congratulations

  • @asnasinu1429
    @asnasinu1429 2 месяца назад +1

    Powli machane njammalk vendi oral irangi samsarichallo avanod English samsarikkan paray anser

  • @hereandthere7339
    @hereandthere7339 2 месяца назад +32

    അധികം വിദൂരമല്ല ഈ പേര് ഇന്ത്യ തെറ്റ് കൂടാതെ പറയാൻ... ഷാഫി പറമ്പിൽ...

    • @jasir8771
      @jasir8771 2 месяца назад +2

      Yess...Insha allah he will become Cabinet minister of India in future

    • @sherin6119
      @sherin6119 2 месяца назад

      True❤

    • @viewsandinfo1899
      @viewsandinfo1899 2 месяца назад

      ​@@jasir8771why not prime minister. Is it reseved for one family?

    • @sabarisree9705
      @sabarisree9705 2 месяца назад

      ​@@jasir8771exactly 💯

    • @vishalmulleria8906
      @vishalmulleria8906 2 месяца назад +1

      രാഷ്ട്രപതി ആക്കാം 😂😂😂

  • @noushadpc9091
    @noushadpc9091 2 месяца назад +2

    അത് ഹിന്ദിയിൽ പറയുമ്പോൾ അങ്ങനെയാണ്. ഷാഫി വരിമ്മൽ എന്നാണ് എപ്പോഴാ അദ്ദേഹം പറയാറ് 😊

  • @mujeebrahman8727
    @mujeebrahman8727 2 месяца назад

    ഇങ്ങനെയാകണം നേതാവ്💕💕👍👍👍👍

  • @moosaroyal4675
    @moosaroyal4675 2 месяца назад

    ❤❤❤❤ good

  • @franushjacob2539
    @franushjacob2539 2 месяца назад

    🎉❤

  • @pambalathkunhammed6893
    @pambalathkunhammed6893 2 месяца назад

    ഭരണപക്ഷത്തിന്റെ കയ്യടിവാങ്ങിയ മെമ്പർ. സ്‌പീകരുടെ അഭിനന്ദനം

  • @cgj9994
    @cgj9994 2 месяца назад

    Aah peru marakanda😊

  • @s.baromatics6728
    @s.baromatics6728 2 месяца назад +10

    അറബികൾ മലയാളികളുടെ പേര് വിളിക്കുമ്പോൾ കേൾക്കുന്നവർ ചിരിച് ഒരു വഴിക്കാവും.

    • @AbdulSalamMattil
      @AbdulSalamMattil 2 месяца назад +1

      Sebastian arabi vilikkunna name seba sitheen😂😂 ayyappan arabi vilikkunna name ayyub

    • @s.baromatics6728
      @s.baromatics6728 2 месяца назад

      @@AbdulSalamMattil കുഞ്ഞിരാമനെ വിളിക്കുന്നത് കുഞ്ഞി റഹ്മാൻ സുഗുണനെ വിളിക്കുന്നത് ശുക്ലൻ...........

    • @pmnoushad6150
      @pmnoushad6150 2 месяца назад

      Yes, ente peru Palakkaparambil, arabikal vilikunathu balaka barameeeel😅

  • @scariyapappachan4280
    @scariyapappachan4280 2 месяца назад

    Best choice of vadakara

  • @shajakhanm5271
    @shajakhanm5271 2 месяца назад

    ❤❤❤❤❤❤❤❤

  • @lissyjacob7882
    @lissyjacob7882 2 месяца назад

    സ്പീക്കർ ഇംഗിഷ് അറിയില്ലേ. ഞങ്ങളുടെ ഷാഫി sir സംസാരിച്ചത് കേട്ടോ

  • @gymkhanauae9685
    @gymkhanauae9685 2 месяца назад

    ഇനി സ്പീക്കർ ഓർത്ത് ഇരുന്നോളും ആ.. പേര് 😃😃😃🙏🏻🙏🏻🙏🏻🙏🏻

  • @DR.AYSHABI
    @DR.AYSHABI 2 месяца назад

    🎉🎉🎉

  • @rousicalicut2393
    @rousicalicut2393 2 месяца назад

    രാഹുലിനെയും ഷാഫി പറമ്പിലിനെയും പോലുള്ള യുവാക്കൾ ഒരുപാടുണ്ട അവരൊക്കെ രാഷ്ട്രീയത്തിൽ വരട്ടെ ഇന്ത്യൻ ജനതയെ രക്ഷിക്കട്ടെ🎉🎉

  • @anandhumotty8797
    @anandhumotty8797 2 месяца назад

    Remember the Name...Shafi Parambil🔥

  • @muhammedparamba
    @muhammedparamba 2 месяца назад

    വടകര ക്ക് തെറ്റി യില്ല

  • @ubaidkpubidsuper7142
    @ubaidkpubidsuper7142 2 месяца назад

    🔥🔥🔥🔥🔥🔥🔥💙💙💚💚🔥🔥🔥🔥🔥🔥

  • @Mandanashsjdkdjhdh
    @Mandanashsjdkdjhdh 2 месяца назад

    ആദ്യം ആയത് കൊണ്ടാണ്. ഇനി നേരെ തന്നെ വിളിക്കും വിളിപ്പിക്കും അതാണ് മുതൽ 🔥

  • @koradanmusthafa3511
    @koradanmusthafa3511 2 месяца назад

    ഷാഫി മോൻ

  • @sherlyShaji-k2j
    @sherlyShaji-k2j 2 месяца назад

    ഷാഫിയുടെ പുഞ്ചിരിയ്ക്കുന്ന മുഖം കണ്ടാൽ
    ശത്രുക്കൾ പോലും
    ഇഷ്ടം തോന്നും

  • @preethapillai3930
    @preethapillai3930 2 месяца назад +107

    സ്പീക്കർ സർ ഇയാള് കേരളത്തിൽ നിന്നു വന്ന വലിയ ആളാ കേരള നിയമസഭ വിറപ്പിച്ച ആളാ 😂😂😂

    • @habikoniyath1575
      @habikoniyath1575 2 месяца назад +3

      എന്താ അക്കാര്യത്തിൽ സംശയമുണ്ടോ???

    • @ohyderali
      @ohyderali 2 месяца назад

      kurachu kaffir theettangaleyum oru visha kaalli sseesarammayeyum 😃

    • @Fullcomednindebisyo124
      @Fullcomednindebisyo124 2 месяца назад +1

      ഒരു ക്ലാസ് ലൈം ജ്യൂസ് എടുക്കട്ടെ?

  • @rajeevmk711
    @rajeevmk711 2 месяца назад

    അടുത്ത ദിവസം ടിക്കറ്റ് വില കുറയും😢

  • @NeetsupportLS
    @NeetsupportLS 2 месяца назад

    O:52 Dr. Shafi Parambil 😂🙏

  • @nallakhazhchakal
    @nallakhazhchakal 2 месяца назад +55

    സ്പീക്കർ ശിവൻ കുട്ടിയുടെ അകന്ന ബന്ധുവാണെന്ന് തോന്നുന്നു.

    • @shanavasa.m.k159
      @shanavasa.m.k159 2 месяца назад

      😂😂😂

    • @nejisatharken7828
      @nejisatharken7828 2 месяца назад

      😄😄

    • @click2sinu
      @click2sinu 2 месяца назад

      😂😂😂

    • @krishnanp.c5996
      @krishnanp.c5996 2 месяца назад +6

      നമ്മൾ പച്ച മലയാളത്തിൽ പറയുന്നത് അതുപോലെ ഉച്ഛരിക്കാൻ മറ്റു ഭാഷകർക്കു കഴിയില്ല. ഇതുപോലും അറിയാത്തവരെ ഓർത്തു ലജ്ജിക്കുകയല്ലാതെ എന്ത് ചെയ്യാൻ 😢

    • @najmakvkd3916
      @najmakvkd3916 2 месяца назад

      😂😂

  • @rejivattackadan3928
    @rejivattackadan3928 2 месяца назад

    Good