2024 ബൈക്കിൻ്റെ റോഡ് ടെസ്റ്റ് പാസ്സാകണോ? ഇതൊക്കെ അറിഞ്ഞിരിക്കണം

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии • 91

  • @Esther-u7n9m
    @Esther-u7n9m 26 дней назад +3

    എൻ്റെ ടെക്സ്റ് ഇന്നല്ല ആയിരുന്നു ഞാൻ പാസ്സായി സർട്ടിനെ വീഡിയോ കടന്ദ്നു പടി ച്ചത് thank u സാർ

  • @vineshvinu5210
    @vineshvinu5210 5 месяцев назад +50

    ഏട്ടാ ഇന്നായിരുന്നു ടെസ്റ്റ് നിങ്ങളെ വീഡിയോ കാണാൻ തുടങ്ങിയത്. മുതൽ ആണ് എനിക്ക് ആത്മവിശ്വാസം കൂടിയത് ടെസ്റ്റ് പാസ് ആയി ഞാൻ ചേട്ടനെ നേരിട്ട് വിളിച്ച് താങ്ക്സ് പറഞ്ഞിരുന്നു വീണ്ടും ഒരിക്കൽ കൂടെ സ്നേഹത്തിന്റെ പൂചെണ്ടുകൾ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @kl59aone36
      @kl59aone36  5 месяцев назад +6

      സന്തോഷം ... വിളിച്ചതിന് നന്ദി...❤️❤️❤️❤️🙏

    • @vineshvinu5210
      @vineshvinu5210 5 месяцев назад

      @@kl59aone36 ❤️

    • @adnanhadhi6941
      @adnanhadhi6941 4 месяца назад

      Scooter mathram oodich bike oodikkaan ariyatga njan Oru thavana 8 potti.ini adtha retest aug 12nu. Ippalum bike odikaan ariyilla😢

    • @RajMV-z8q
      @RajMV-z8q 4 месяца назад

      Chettante ഫോൺ നമ്പർ തരുമോ ?

    • @vineshvinu5210
      @vineshvinu5210 2 месяца назад

      @@RajMV-z8q arude

  • @SnehaLatha-dw1xf
    @SnehaLatha-dw1xf 5 месяцев назад +3

    നല്ല ക്ലാസ് നന്നായി മനസ്സിലായി👍

  • @AbhijithAntonyJames-x6e
    @AbhijithAntonyJames-x6e 3 месяца назад +4

    Slow down samayath gear change chyno atho clutch pidichal mathiyo

  • @yoosufmakkah7894
    @yoosufmakkah7894 5 месяцев назад +3

    Ningalude bike 8class super ayrnu...

    • @kl59aone36
      @kl59aone36  5 месяцев назад

      Tq ❤️❤️❤️

  • @adhilcr7
    @adhilcr7 5 месяцев назад +2

    Tanks ❤️

  • @user-lk4ud1vc9o
    @user-lk4ud1vc9o 3 дня назад

    Thank you. Njan pass aayi

  • @ganeshhn7778
    @ganeshhn7778 4 месяца назад +3

    Enik bike nte 8 kity road poyi ini enthanu further cheyyendatg??

  • @thasleemashamsudheen4429
    @thasleemashamsudheen4429 4 месяца назад +3

    balance kittan entacheyyendat signal kanikkumbol

    • @kl59aone36
      @kl59aone36  4 месяца назад +1

      നല്ലത് പോലെ practice ചെയ്യുക പഠിക്കുന്ന സ്ഥലത്ത് വച്ച്...❤️

  • @440_gallery
    @440_gallery 4 месяца назад +2

    Indicator idumpol enthina sherikum left turn signal okke kanikkunath?

    • @kl59aone36
      @kl59aone36  4 месяца назад +1

      two wheeler hand signal കാണിക്കുന്നത് നല്ലതാണ് ചെറിയ വാഹനത്തെ ശ്രദ്ധിക്കാതെ വലിയ വാഹനങ്ങൾ വരുന്നുണ്ടെങ്കിൽ hand signal ൽ കൂടി കാണിക്കുമ്പോൾ നമ്മൾക്ക് ഒരു Saftty തന്നെയാണ് ...❤️

    • @440_gallery
      @440_gallery 4 месяца назад

      @@kl59aone36 ente test date 26 inanu. Enik signal kanikan pattunnila ithuvre

  • @sonustube1523
    @sonustube1523 8 дней назад +1

    Bike testn pokubol kondupoykkoode? 😃

  • @muhammadirshad5457
    @muhammadirshad5457 Месяц назад +1

    Tankyou sir

  • @divyak5527
    @divyak5527 Месяц назад +3

    8 kitty road test pottiyal fail aakumo

    • @kl59aone36
      @kl59aone36  Месяц назад

      റോഡ് മാത്രം ഓടിച്ചാൽ മതി ...❤️

    • @divyak5527
      @divyak5527 Месяц назад

      @@kl59aone36 athinu vere date eduthu testinu veendum pokano

    • @adithyank2148
      @adithyank2148 Месяц назад

      ​@@divyak5527 വേണം 😊

  • @monisham8164
    @monisham8164 3 месяца назад

    Bikil 8um road test scoottiyilum edukkamo without gear license kittumo

  • @aswinradhakrishnan3304
    @aswinradhakrishnan3304 3 месяца назад +1

    Full gearum change ahki kanikano

    • @kl59aone36
      @kl59aone36  3 месяца назад

      3 ഗിയർ എങ്കിലും ചെയ്യണം..❤️

  • @nadiyak5272
    @nadiyak5272 3 месяца назад +1

    Eppo ethrayum kanikan ndo njangalod driving testn schoolnn paranje stop signal mathi enna onnu parayu tto vanddi on aaki tharo njamak rod testn pls reeplay

    • @kl59aone36
      @kl59aone36  3 месяца назад

      അഞ്ച് signal അറിഞ്ഞിരിക്കണം അവിടെ എത്രയാണ് കാണിക്കാറ് അത് കാണിക്കുക ❤️

  • @Akshayakku-ou3ps
    @Akshayakku-ou3ps Месяц назад +1

    Leaners test pokumbol enthokke documents karuthanam

    • @kavyarajan-m9h
      @kavyarajan-m9h Месяц назад +1

      Sslc certificate, adhar, pinne ningalude details ulla pappers include eye test report

  • @shamlakp8409
    @shamlakp8409 3 месяца назад +1

    Vandi edukkunnadhin munbano right signal kanikkandadh

    • @kl59aone36
      @kl59aone36  3 месяца назад

      s .. റോഡിൽ കയറും മുന്നേ ❤️

  • @gtxgaming4494
    @gtxgaming4494 4 месяца назад +2

    Turn cheymboll kall kuthammo..... Njn trail edukkan poyappoll kuthan padillann paranju.... Ennall bike ill road edukkunathano nallath atho m18 ano nallath... Plz replay fast

    • @kl59aone36
      @kl59aone36  4 месяца назад +1

      @@gtxgaming4494 കാല് കുത്തി എടുക്കുന്ന സ്ഥലവും ഉണ്ട് കാല് കുത്താതെ എടുക്കുന്നസ്ഥലവും ഉണ്ട് നിങ്ങളുടെസ്ഥലത്ത് എങ്ങിനെയാണ് എന്ന് driving School ൽ ചോദിച്ച് മനസ്സിലാക്കുക പിന്നെ bike or M 18 നിങ്ങൾക്ക് ഏതാണോ ബെറ്റർ അത് എടുക്കുക...

  • @HydarMon
    @HydarMon 26 дней назад

    3:51 നിർത്തിയാൽ വണ്ടി nutrel ആക്കണോ

  • @mrappu-rb9gg
    @mrappu-rb9gg 3 месяца назад

    Appo overtaking signal kanninkano?

    • @kl59aone36
      @kl59aone36  3 месяца назад

      എങ്ങിനെയാണ് കാണിക്കുക എന്ന് അറിഞ്ഞിരിക്കണം ...

  • @sreerekhasr8304
    @sreerekhasr8304 5 месяцев назад +2

    Hai sir ipo test date kittarundo plz reply

    • @kl59aone36
      @kl59aone36  5 месяцев назад

      test date എണ്ണം കുറച്ചിട്ടാണ് ഉള്ളത് ....! ടെസ്റ്റ്നടക്കുന്നുണ്ട് ....

  • @themoodyshots4333
    @themoodyshots4333 3 месяца назад

    U turn chayan vandi nirtumbo gear down chayano

    • @PrapanchZx
      @PrapanchZx 3 месяца назад

      Slow aakkumbo down cheyy bro

  • @suharaasif5794
    @suharaasif5794 3 месяца назад +6

    നിർത്തുമ്പോൾ ഗീർ സെക്കന്റ്‌ ൽ നിന്ന് ചെയ്ഞ്ജ് ചെയ്യണോ പ്ലീസ് റിപ്ലൈ

    • @kl59aone36
      @kl59aone36  3 месяца назад +1

      വേണമെന്നില്ല❤️

    • @suharaasif5794
      @suharaasif5794 3 месяца назад

      Ok

    • @musrifamufi359
      @musrifamufi359 11 дней назад

      ​@@kl59aone36നിർത്തി കഴിഞ്ഞിട്ട് ചെയ്യാൻ പറ്റോ

  • @maryachu
    @maryachu 3 месяца назад

    Scooty yil road test cheyyamo pinna bikkel anno Sir

  • @yoosufmakkah7894
    @yoosufmakkah7894 5 месяцев назад +1

    Gear shifting paranchu tarumo

    • @kl59aone36
      @kl59aone36  5 месяцев назад +4

      ഗിയർ ഷിഫ്റ്റ് വ്യത്യസ്ഥമാണ് പഠിക്കുന്ന സ്ഥലത്തെ ബൈക്ക് ഏതാണോ അത് മനസ്സിലാക്കി ചെയ്യുന്നതായിരിക്കും നല്ലത് ...❤️

    • @sreenav6462
      @sreenav6462 4 месяца назад

      2 types shifting ind

  • @smokiegt6521
    @smokiegt6521 8 дней назад +2

    Naale aan test kaathoneee😂

  • @besaleltigithomas5746
    @besaleltigithomas5746 5 месяцев назад +1

    Sir Scooteril alle Test Nadakkune

    • @kl59aone36
      @kl59aone36  5 месяцев назад +1

      ഗിയർ ലൈസൻസ് ആണ് വേണ്ടതെങ്കിൽ ബൈക്കിലും വിത്ത് ഔട്ട് ഗിയറാണെങ്കിൽ സ്കൂട്ടിയിലും ആണ് നടത്തുക ...

    • @anusreek9729
      @anusreek9729 5 месяцев назад +1

      Gearless an njan eduthath
      8 ethilan edendath?
      Driving school ninn bike an tharunnath
      Please reply sir

  • @ShibiAjaykumar
    @ShibiAjaykumar 5 месяцев назад +2

    Njan oru pravashyam fail ayi pinned sir nte class Anne pass resultilekethichu thank you sir

    • @kl59aone36
      @kl59aone36  5 месяцев назад

      ❤️❤️❤️👍

  • @sufairavp
    @sufairavp 3 месяца назад +1

    Scootey road test kanikkumo

    • @kl59aone36
      @kl59aone36  3 месяца назад

      ചെയ്തിട്ടുണ്ടല്ലോ ...❤️

  • @SnehaLatha-dw1xf
    @SnehaLatha-dw1xf 5 месяцев назад +1

    എനിക്ക് 27നാണ് ടെസ്റ്റ്

    • @kl59aone36
      @kl59aone36  5 месяцев назад

      വിജയാശംസകൾ ❤️❤️❤️

  • @FathimaSajida-h6n
    @FathimaSajida-h6n 4 месяца назад +1

    Turn cheyybol kaal kuthan paadundo

    • @kl59aone36
      @kl59aone36  4 месяца назад

      ടെസ്റ്റ് നടക്കുന്ന സ്ഥലത്തെ റോഡിൻ്റെ വീതി അനുസരിച്ചാണ് ചെയ്യുന്നത് നിങ്ങൾ ടെസ്റ്റിന് പോകുന്നസ്ഥലത്ത് എങ്ങിനെയാണ് എന്ന് Driving School ൽ ചോദിച്ച് മനസ്സിലാക്കുന്നത് നല്ലതാണ് ...❤️

  • @maryachu
    @maryachu 3 месяца назад +5

    8edukkan valarea pediyanu 😢

    • @Astrix6
      @Astrix6 3 месяца назад

      Innu enik testaanu 😢

    • @athulathul7367
      @athulathul7367 3 месяца назад

      ​@@Astrix6kittiyo

    • @Astrix6
      @Astrix6 2 месяца назад +2

      @@athulathul7367 kitty⚡

    • @jiyamaryjacob6343
      @jiyamaryjacob6343 Месяц назад +1

      scooter simple bike 🥲

    • @kiran9812
      @kiran9812 29 дней назад +1

      ​@@jiyamaryjacob6343Scooterinekal elupamanu bike .Ivide ente friend 1 day kond bike padich 8 pass aayi aval paranjath lunekal elupamanenn

  • @manjushamanju9480
    @manjushamanju9480 20 дней назад +2

    Ponnanni iganne anno test

    • @kl59aone36
      @kl59aone36  19 дней назад

      എല്ലാ സ്ഥലത്തും ഒരു പോലെ യല്ല

    • @athiraanju2050
      @athiraanju2050 16 дней назад

      Hi

    • @manjushamanju9480
      @manjushamanju9480 16 дней назад

      എനിക്ക് 14 ആയിരുന്നു ടെസ്റ്റ്‌. ഞാൻ pass aayi😊

  • @RajMV-z8q
    @RajMV-z8q 4 месяца назад +2

    ചേട്ടന്റെ ഫോൺ നമ്പർ തരുമോ?

  • @Miyamotomusashis
    @Miyamotomusashis 3 месяца назад +3

    എനിക്ക് 8 test കിട്ടി. Road പോയി.

  • @ShibiAjaykumar
    @ShibiAjaykumar 5 месяцев назад +5

    Njan oru pravashyam fail ayi pinned sir nte class Anne pass resultilekethichu thank you sir