എന്റെ ഈശോയെ ഈ കഴിഞ്ഞവർഷം അങ്ങയുടെ ഉള്ളം കയ്യിൽ എന്നപോലെ ഞങ്ങളെ കാത്തു പരിപാലിച്ചുതിനെ ഓർത്ത് അങ്ങേയ്ക്ക് നന്ദി പറയുന്നു. തന്ന എല്ലാ അനുഗ്രഹങ്ങൾക്കും ദാനങ്ങൾക്കും നന്ദി പറയുന്നു. 🙏🙏🙏🙏
ഈശോയെ കഴിഞ്ഞ ഒരു വർഷം ഞങ്ങൾക്ക് നൽകിയ എല്ലാ കൃപകളെയും ഓർത്ത് ഈശോയ്ക്ക് ഒത്തിരി നന്ദി പറയുന്നു. ഈശോയെ പുതിയ വർഷം എല്ലാ മക്കൾക്കും അനുഗ്രഹത്തിന്റെ വർഷം ആക്കി മാറ്റേണമേ🌹🌹🌹🙏🙏🙏
3 വയസ്സുള്ള എന്റെ മകൾക്ക് ഡോക്ടർ കോക്ലിയ ഇംപ്ലാന്റ് ചെയ്യണമെന്ന് പറഞ്ഞിരിക്കുകയാണ് ഓപ്പറേഷൻ കൂടാതെ എന്റെ മകൾക്ക് പൂർണ്ണ കേൾവിശക്തിയും സംസാരശേഷിയും ലഭിക്കുവാൻ യേശുവേ ഞങ്ങളോട് കരുണ ചെയ്യേണമേ എന്റെ മകളെ എല്ലാവരും പ്രാർത്ഥനയിൽ ഓർക്കേണമേ ആമേൻ 🙏🙏🙏
എൻറെ കുഞ്ഞുമക്കളെ ഞാൻ അങ്ങേയ്ക്ക് സമർപ്പിക്കുന്നു അവരുടെയും മുൻകോപവും മാറ്റി തരേണമേ അവർ നന്നായി പഠിച്ച് പരീക്ഷയെഴുതി നല്ല മാർക്കോട് കൂടി പാസാവാൻ അവർക്ക് നല്ലൊരു ജീവിതമാർഗം കാണിച്ചുകൊടുക്കാൻ ദയ കണമേ
*കർത്താവേ 2024 ൽ ഞങ്ങളിൽ നിന്നും വന്നു പോയ എല്ലാ വിഴ്ചകളേയും ഓർത്ത് മാപ്പു ചോദിക്കുന്ന ഞങ്ങൾക്ക് അവിടുന്ന്* *നൽകിയ* *എല്ലാ അനുഗ്രഹങ്ങൾക്കും* *കോടാനുകോടി നന്ദി സ്തുതി ആരാധനയും സമർപ്പിക്കുന്നു കൃപയാൽ അനുഗ്രഹിക്കണമേ*... *ആമ്മേൻ*🙏
ഈശോയെ...... പൈശാചീകബന്ധനത്തിൽ ആയിരിക്കുന്ന എല്ലാവർക്കും വിമോചനം നൽകി അനുഗ്രഹിക്കണമേ 😢🙏തങ്ങൾ ആയിരിക്കുന്ന അവസ്ഥയെ തിരിച്ചറിയുവാനുള്ള കൃപയും നൽകി അനുഗ്രഹിക്കണേ🙏
ഈശോയെ പുതിയ വർഷത്തിലേക്ക് കടക്കുന്ന ഞങ്ങളെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അവിടുത്തെ ഹിതം പോലെ ജീവിക്കാൻ കൃപ നല്കണമേ.. പുതു വർഷം ഞങ്ങളുടെ ബിസിനെസ്സ് പ്രതിസന്ധികളിൽ മാറ്റം വരുവാനും ഷോപ്പിൽ നന്നായി കച്ചവടം ഉണ്ടാകുന്നതിനും അനുഗ്രഹിക്കണമേ.അപ്പനും അമ്മയും ആരോഗ്യവും ആയുസ്സും നല്കി കാക്കേണമേ മക്കൾക്ക് പരീക്ഷകളിൽ വിജയം കൈവരിക്കാൻ കൃപ നൽകണമേ ആമ്മേൻ
ഈശോയെ....മദ്യത്തിനും, മയക്കു മരുന്നിനും,മറ്റ് ആസക്തികൾക്കും അടിമപ്പെട്ടു കഴിയുന്ന എല്ലാ മക്കൾക്കും വിടുതൽ നൽകണേ...അജി,സോമൻ,അഖിൽ, ജോസഫ്, ബെന്നി, ബിബിത, മീനു,എന്നീ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 😢🙏 കഴിയുന്ന എല്ലാ മക്കൾക്കും വിടുതൽ നൽകണേ...ബിബിത,മീനു,ആന്റണി, ഷാജി, അനിൽ, എബി, അജി,സോമൻ,അഖിൽ, ജോസഫ്, ബെന്നി എന്നീ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 😢🙏
യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധനാ എൻ്റെ അപ്പാ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു എനിക്ക് അവിടുന്ന് ഈ ജോലി തന്ന് എൻ്റെ കുടുംബത്തെ കാത്തു പരി പാലിക്കുന്ന തിന് അവിടുന്ന് തരുന്ന എല്ലാ അനുഗ്രഹ ത്തിനേയും ഈ ബലിയിൽ സമർപ്പിച്ച് നന്ദി പറയുന്നു മോളുടെ ഓസ്ട്രിയ പോകാനുള്ള പേപ്പർ വർക്കും എല്ലാം ഒരു തടസ്സവും കൂടാതെ നടത്തി തരണമേ എൻ്റെ അപ്പാ എല്ലാ രോഗികളെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു എൻ്റെ അമ്മ മാതാവേ എൻ്റെ അപ്പാ എന്നും എപ്പോഴും ആമേൻ ❤❤❤❤❤
Fr.Jilbin -നെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.... അഭിഷേകത്തിൽ ഉയർത്തണേ ഈശോയെ.... അനേകം ആത്മാക്കളെ രക്ഷിക്കാൻ നിയോഗിതനായ ഈ മകനെ അവിടുത്തെ ശക്തനായ പടയാളിയാക്കി മാറ്റണേ.... 🙏🏻
എൻ്റ് ഈശോയെ ഈ കഴിഞ്ഞ കാലങ്ങളിൽ നൽകിയ സകല ക്രിപകൾക്കും ആരോഗ്യത്തോടെ കാത്തുസൂക്ഷിച്ചതിനും ആയിരമായിരം നന്ദി സ്തുതി സ്തോത്രം ആമ്മേൻ. 2025ലും സകല നന്മകളാലും നിറച്ച് ആരോഗ്യത്തൂടും ആയുസൂദും അസൂസോടും സമാദനത്തോടും കാക്കേണമെന
ഈശോയെ....ജിനു അച്ചനെയും അദ്ദേഹത്തിന്റെ ശുശ്രുഷകളെയും ഓർത്തു നന്ദി പറയുന്നു 🙏അവിടുത്തെ തിരുരക്തത്താൽ പൊതിഞ്ഞു അദ്ദേഹത്തെ സംരക്ഷിക്കണേ... 🙏എല്ലാ മഹത്വവും അങ്ങേക്ക് 🙏ആമേൻ 🙏
ഈശോയെ അങ്ങയുടെ തിരു രക്തം ഞങ്ങളുടെ മേലെ ഒഴുക്കേണമേ 🙏🏼 ഞങ്ങളെ ശുദ്ധീകരിക്കേണമേ 🙏🏼 പാപങ്ങൾ പൊറുക്കേണമേ 🙏🏼 ഈശോയെ കൃപ നൽകേണമേ 🙏🏼 വിശ്വാസം വർധിപ്പിക്കേണമേ 🙏🏼 ഈശോയെ എന്റെ vipu ന്റെ അൽമാവിനെ അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു 🙏🏼
ഈശോയെ എൻ്റെ കുഞ്ഞുങ്ങൾ 2 പേർക്കും വീട് വ്വേണം ഈശോയെ എനിക്കും വശി സൈഡിൽ ഒരു വീട് ആഗ്രഹിക്കുന്നു സാമ്പത്തികമായി അനുഗ്രഹിക്കേണമേ ആമ്മേൻ ആമ്മേൻ നന്ദി സ്തുതി സ്തോത്രം
പിതാവായ ദൈവമേ 10,11,12 ക്ലാസ്സുകളിൽ പരീക്ഷ എഴുതിയ, കൂടാതെ മറ്റെല്ലാ പരീക്ഷകളും എഴുതിയ, മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 🙏പ്രത്യേകമായി റീമ,തിയോഫിൻ,ഇവാറോസ്,ആൻമേരി, ലെസ്‌ലി,അനീന,ഐബിൻ,സാം,ഫെലിക്സ്,ക്ലാറ്റിയ, ആൻജലീന, ഷോൺ,ഡിവോൺ,ഡാനിയേൽ,അലൻ,ആന്റൺ,അഞ്ജന,മരിയ,സെലിൻ,റോസ്‌ലിൻ,ആഷ്‌ലിൻ,സനൽ, ബോനിഫേസ്, കെസിയ,നിമ്മി,അരുണിമ, ശ്രീറാം 🙏ഈ മക്കളെ സമർപ്പിക്കുന്നു ഇവർക്ക് ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ ഈശോയെ....
ഈശോയെ ഞങ്ങൾ കഴിഞ്ഞവർഷത്തെ തെറ്റുകളും പാപങ്ങളും ഞങ്ങളോട് ക്ഷെമിച്ചു പുതിയവർഷത്തെ നല്ല ജീവിതം സമർപ്പിച്ചു കൊണ്ട് ജീവിക്കാൻ കരുണയായിരിക്കണേ 🙏
എന്റെ ഈശോയെ ഈ കഴിഞ്ഞവർഷം അങ്ങയുടെ ഉള്ളം കയ്യിൽ എന്നപോലെ ഞങ്ങളെ കാത്തു പരിപാലിച്ചുതിനെ ഓർത്ത് അങ്ങേയ്ക്ക് നന്ദി പറയുന്നു. തന്ന എല്ലാ അനുഗ്രഹങ്ങൾക്കും ദാനങ്ങൾക്കും നന്ദി പറയുന്നു. 🙏🙏🙏🙏
ഈശോയെ കഴിഞ്ഞ ഒരു വർഷം ഞങ്ങൾക്ക് നൽകിയ എല്ലാ കൃപകളെയും ഓർത്ത് ഈശോയ്ക്ക് ഒത്തിരി നന്ദി പറയുന്നു. ഈശോയെ പുതിയ വർഷം എല്ലാ മക്കൾക്കും അനുഗ്രഹത്തിന്റെ വർഷം ആക്കി മാറ്റേണമേ🌹🌹🌹🙏🙏🙏
യേശുവേ 🙏🏻പാപികളായ ഞങ്ങളോടും ലോകം മുഴുവനോടും കരുണയും കൃപയും ആയിരിക്കണമേ 🙏🏻
Thanks to the priest and the group who offered the Holy mass 👏👏👏👏👏
3 വയസ്സുള്ള എന്റെ മകൾക്ക് ഡോക്ടർ കോക്ലിയ ഇംപ്ലാന്റ് ചെയ്യണമെന്ന് പറഞ്ഞിരിക്കുകയാണ് ഓപ്പറേഷൻ കൂടാതെ എന്റെ മകൾക്ക് പൂർണ്ണ കേൾവിശക്തിയും സംസാരശേഷിയും ലഭിക്കുവാൻ യേശുവേ ഞങ്ങളോട് കരുണ ചെയ്യേണമേ എന്റെ മകളെ എല്ലാവരും പ്രാർത്ഥനയിൽ ഓർക്കേണമേ ആമേൻ 🙏🙏🙏
യേശുവേ കുടുംബത്തെ കാത്തോളണേ 🙏🙏🙏🙏🙏
*ഞങ്ങളുടെ വിശ്വാസത്തിലും..പ്രത്യാശയിലും തടസങ്ങളുണ്ടാക്കുന്ന എല്ലാ അസ്വസ്ഥതകളിൽ നിന്നും ഞങ്ങളെ മോചിപ്പിക്കുകയും ഒരിക്കലും നിഷ്ഫലമാകാത്ത അവിടുത്തെ രക്ഷയുടെ വാഗ്ദാനത്തിന്റെ പൂർണതയിൽ ഞങ്ങളെ അവിടുത്തെ സ്വന്തമാക്കി തീർക്കുകയും ചെയ്യണമേ..*
*പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക്..എന്നേരവും ആരാധനയും സ്തുതിയും പുകഴ്ച്ചയുമുണ്ടായിരിക്കട്ടെ.*.
*ഈശോയെ..... അനുഗ്രഹിക്കണമേ.*..
*ആമ്മേൻ*🙏
എൻറെ കുഞ്ഞുമക്കളെ ഞാൻ അങ്ങേയ്ക്ക് സമർപ്പിക്കുന്നു അവരുടെയും മുൻകോപവും മാറ്റി തരേണമേ അവർ നന്നായി പഠിച്ച് പരീക്ഷയെഴുതി നല്ല മാർക്കോട് കൂടി പാസാവാൻ അവർക്ക് നല്ലൊരു ജീവിതമാർഗം കാണിച്ചുകൊടുക്കാൻ ദയ കണമേ
മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും അടിമത്വം മൂലം ചാരിത്ര്യ വിശുദ്ധി നശിപ്പിക്കുന്ന യുവജനങ്ങളുടെ വീണ്ടെടുപ്പിനായി പ്രാർത്ഥിക്കുന്നു. ഈശോയെ കരുണ തോന്നി അനുഗ്രഹിക്കണമേ....
ആമ്മേൻ🙏
യേശുവേ..... പരിശുദ്ധാത്മാവ് എന്റെ മക്കളിൽ നിറഞ്ഞ് മക്കൾ നല്ലതുപോലെ പഠിക്കുകയും അനുസരണയുള്ളവരായിരിക്കേണമേ...🙏🙏🙏
മോനെ സമർപ്പിക്കുന്നു.. അവന്റെ കൂടെ ഉണ്ടാകണമേ 🙏.
കർത്താവേ ഈ വർഷം മുഴുവൻ എന്നെയും കുടുംബത്തെയും സംരക്ഷിച്ചതിന് നിനക്ക് നന്ദി പറയുന്നു🙏🙏
*കർത്താവേ 2024 ൽ ഞങ്ങളിൽ നിന്നും വന്നു പോയ എല്ലാ വിഴ്ചകളേയും ഓർത്ത് മാപ്പു ചോദിക്കുന്ന ഞങ്ങൾക്ക് അവിടുന്ന്* *നൽകിയ*
*എല്ലാ അനുഗ്രഹങ്ങൾക്കും* *കോടാനുകോടി നന്ദി സ്തുതി ആരാധനയും സമർപ്പിക്കുന്നു കൃപയാൽ അനുഗ്രഹിക്കണമേ*... *ആമ്മേൻ*🙏
ഈശോയെ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി 🙏🙏🙏
Please lord give our familypeace and health
*യേശു നാമം എന്റെ ആശ്രയം*...!
*ആശയറ്റ നേരമെന്റെ ആശ്വാസം...!!*
*നിൻ വചനമാരി തൂകി നീ*...
*എന്റെ വേദനകൾ സൗഖ്യമാക്കണേ*
*ഈശോയെ..... അനുഗ്രഹിക്കണമേ.*..
*ആമ്മേൻ*🙏
*തിരുരക്തത്താൽ കഴുകി വിശുദ്ധികരിച്ച് പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ ഈശോയെ*.,..🙏
ഈശോയെ അങ്ങേ പരിശുദ്ധ അൽമാവിനാ ൽ ഞങ്ങളെ നിറക്കേണമേ 🙏🏼
ഈശോയെ..... ഇന്ന് ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു...🙏(ഫെനീന,മഞ്ജു, നിതീഷ്,ബിനു,സിൻഡ്രല്ല,ലിൻഡ,സുമിന,ആഗ്നസ്,അഖില,ബേസിൽ, ഷീബ,നോയേൽ,ആഷ്‌ലി, ഹെലീന, ബിബിത, സ്വാതി, ദീപ) ഈ മക്കളുടെമേൽ അവിടുന്ന് വർഷിച്ച കാരുണ്യത്തെ ഓർത്തു നന്ദി പറയുന്നു......🙏ഈശോയ്ക്ക് സ്തുതി 🙏
വിഷു ജനുവരിയിൽ എന്റെ മകൾ എഴുതാൻ പോകുന്ന പരീക്ഷയിൽ അവളെ വിജയിപ്പിക്കുന്നത്
എന്റെ ഈശോയേ അങ്ങേ പരിശുദ്ധാത്മാവുകൊണ്ടു ഞങ്ങളെ നിറക്കണമേ ആമേൻ
Yesuve eennal vareyum njangale anudinam, kathu rashichau, Anugrahichathinu ,othiri othiri nanni.Varum kalangalilum ange makkale, cherthu pidichu, vazhi nadathaname .acha, prarthanayil orkkunnathinu nanni.
കർത്താവേ അവിടുന്ന് അടിയന് നൽകിയ സൗഖ്യത്തിന് നന്ദി പറയുന്നു...🙏എല്ലാ മഹത്വവും അങ്ങേക്ക് 🙏ആമേൻ 🙏
ഈശോയെ...... പൈശാചീകബന്ധനത്തിൽ ആയിരിക്കുന്ന എല്ലാവർക്കും വിമോചനം നൽകി അനുഗ്രഹിക്കണമേ 😢🙏തങ്ങൾ ആയിരിക്കുന്ന അവസ്ഥയെ തിരിച്ചറിയുവാനുള്ള കൃപയും നൽകി അനുഗ്രഹിക്കണേ🙏
കാർത്താ വേ സ്തുതി സ്തോത്രം ആരാധന🙏.🙏🙏
യേശുവേ കാത്തുകൊള്ളണമേ 🙏🙏🙏
ഈശോയെ...... Parish hall നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കാൻ വേണ്ട സാമ്പത്തീക സഹായം നൽകി അവിടുന്ന് അച്ചനെ അനുഗ്രഹിക്കണേ .... 🙏
ഈശോയെ.... ഓമന കുഞ്ഞമ്മച്ചിയെയും, ജെയ്കുട്ടനെയും, സ്മിനുവിനെയും പരിശുദ്ധാത്മാവിനാൽ നിറച്ചു അവിടുത്തെ വിളിക്ക് യോഗ്യമായ ജീവിതം നയിക്കാൻ അനുഗ്രഹിക്കണേ 🙌🏻🙏🏻ആമേൻ 🙏🏻
ഈശോയെ....ആക്‌സിഡന്റ് സംഭവിച്ചു ഹോസ്പിറ്റലിൽ കഴിയുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു🙏🙏അങ്ങ് വലിയവനാണ് 🙏അവിടുത്തെ കാരുണ്യം അളവില്ലാത്തതും 🙏ഓർക്കണേ..... അപ്പാ.... 🙏
കർത്താവേ ഈ ബലിഞങ്ങളുടടെ ക്ടങളുടെ പൊറുതി കുഠ പാപമോചനം തിനുഠഠ ആകണമെ 💓 ആമേൻ ഹല്ലേലുയ
കർ ത്താവേ,ഞങ്ങളുടെ ഭവനത്തെ രക്ഷിക്കണമെ കരുണ കാണിക്കണമെ🙏🙏🙏
ഈശോയെ എന്റെ മക്കളെയും കൊച്ചുമക്കളെയും അനുഗ്രഹിക്കണേ
Ente Esuva 2024 varzhathil Ella vivathugalilninnum kathuparipalichathinu nanni paraju parthikkunnu Esuva nanni
ഈ വർഷം തന്ന എല്ലാ അനുഗ്രഹങ്ങൾക്കും അപ്പാ, ഈ ദിവ്യ ബലിയിലൂടെ നിനക്ക് നന്ദി പറയുന്നു.
ദൈവമേ കഴിഞ്ഞവർഷത്തെ എല്ലാ അനുഗ്രഹങ്ങളും ഓർത്തു നന്ദി പറയുന്നു 🙏
ഈശോയെ ഈ 12നുള്ളിൽ പിതാവേ ഈ വീടിൻ്റെ വിൽപനയും രജിസ്ട്രേഷനും anugrahamaakname ആമ്മേൻ
ഈശോയെ പുതിയ വർഷത്തിലേക്ക് കടക്കുന്ന ഞങ്ങളെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അവിടുത്തെ ഹിതം പോലെ ജീവിക്കാൻ കൃപ നല്കണമേ.. പുതു വർഷം ഞങ്ങളുടെ ബിസിനെസ്സ് പ്രതിസന്ധികളിൽ മാറ്റം വരുവാനും ഷോപ്പിൽ നന്നായി കച്ചവടം ഉണ്ടാകുന്നതിനും അനുഗ്രഹിക്കണമേ.അപ്പനും അമ്മയും ആരോഗ്യവും ആയുസ്സും നല്കി കാക്കേണമേ മക്കൾക്ക് പരീക്ഷകളിൽ വിജയം കൈവരിക്കാൻ കൃപ നൽകണമേ ആമ്മേൻ
Amme ammayude prathiksheekarathinte saakshi aki uyarthaname amen 🙏 ❤❤❤❤❤❤
കർത്താവേ.... അങ്ങേ ദാസൻ ടിനു ബ്രദർ, മാരിയോ ഇവരുടെ ജീവിത പങ്കാളികളെയും മക്കളെയും ഇവരുടെ തലമുറയെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🏻കരുണ തോന്നണേ..... ദൈവഹിതം മാത്രം നിറവേറുമാറാകട്ടെ 🙌🏻അനുഗ്രഹിക്കണേ ..... 😢🙏🏻സമൃദ്ധമായി അനുഗ്രഹിക്കണേ.... 🙏🏻
Ente eshyoe ennu e varshathe avasan devasamanu ella kripalglku nanni parayunnu ellavarumkum vedi parthikunnu kathukollane eshyoe 🙏🙏💐👏
ഈശോയെ....മദ്യത്തിനും, മയക്കു മരുന്നിനും,മറ്റ് ആസക്തികൾക്കും അടിമപ്പെട്ടു കഴിയുന്ന എല്ലാ മക്കൾക്കും വിടുതൽ നൽകണേ...അജി,സോമൻ,അഖിൽ, ജോസഫ്, ബെന്നി, ബിബിത, മീനു,എന്നീ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 😢🙏 കഴിയുന്ന എല്ലാ മക്കൾക്കും വിടുതൽ നൽകണേ...ബിബിത,മീനു,ആന്റണി, ഷാജി, അനിൽ, എബി, അജി,സോമൻ,അഖിൽ, ജോസഫ്, ബെന്നി എന്നീ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 😢🙏
Daivame jinuachane samarpich prathikkunnu
യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധനാ എൻ്റെ അപ്പാ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു എനിക്ക് അവിടുന്ന് ഈ ജോലി തന്ന് എൻ്റെ കുടുംബത്തെ കാത്തു പരി പാലിക്കുന്ന തിന് അവിടുന്ന് തരുന്ന എല്ലാ അനുഗ്രഹ ത്തിനേയും ഈ ബലിയിൽ സമർപ്പിച്ച് നന്ദി പറയുന്നു മോളുടെ ഓസ്ട്രിയ പോകാനുള്ള പേപ്പർ വർക്കും എല്ലാം ഒരു തടസ്സവും കൂടാതെ നടത്തി തരണമേ എൻ്റെ അപ്പാ എല്ലാ രോഗികളെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു എൻ്റെ അമ്മ മാതാവേ എൻ്റെ അപ്പാ എന്നും എപ്പോഴും ആമേൻ ❤❤❤❤❤
Fr.Jilbin -നെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.... അഭിഷേകത്തിൽ ഉയർത്തണേ ഈശോയെ.... അനേകം ആത്മാക്കളെ രക്ഷിക്കാൻ നിയോഗിതനായ ഈ മകനെ അവിടുത്തെ ശക്തനായ പടയാളിയാക്കി മാറ്റണേ.... 🙏🏻
എൻ്റ് ഈശോയെ ഈ കഴിഞ്ഞ കാലങ്ങളിൽ നൽകിയ സകല ക്രിപകൾക്കും ആരോഗ്യത്തോടെ കാത്തുസൂക്ഷിച്ചതിനും ആയിരമായിരം നന്ദി സ്തുതി സ്തോത്രം ആമ്മേൻ. 2025ലും സകല നന്മകളാലും നിറച്ച് ആരോഗ്യത്തൂടും ആയുസൂദും അസൂസോടും സമാദനത്തോടും കാക്കേണമെന
എന്റെ കുടുംബത്തെ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Eshoye ente makkale anugrahikane. AMEN
എന്റെ ഈശോയെ എന്നെയും കുടുംബത്തെയും നിത്യത യിലേക്ക് നയിക്കണമേ 🙏യേശുവിന്റെ നാമത്തിൽ ആമ്മേൻ 🙏🙏🙏❤️❤️❤️🌹🌹🌹✝️✝️✝️
Karthave , ഞങ്ങള്‍ക്ക് kripayekaname, nandi, amen 🙏
ഈശോയെ....ജിനു അച്ചനെയും അദ്ദേഹത്തിന്റെ ശുശ്രുഷകളെയും ഓർത്തു നന്ദി പറയുന്നു 🙏അവിടുത്തെ തിരുരക്തത്താൽ പൊതിഞ്ഞു അദ്ദേഹത്തെ സംരക്ഷിക്കണേ... 🙏എല്ലാ മഹത്വവും അങ്ങേക്ക് 🙏ആമേൻ 🙏
🙏 Eshoye 🙏 enta 🙏 kal 🙏 kond 🙏 nadakkan 🙏 krapa 🙏 taraname 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Amme mathave parishudha athmavinal nirachu sandhanabhagyam thannu anugrahikane mathave amen 🙏 ❤❤❤❤
Esoye mole samarpikunu anugrahikaname 🙏
Ammaye susrushikuvanulla daivikakripa nalkaname Amen Eeshoye nannai hallelujah hallelujah hallelujah 🙏🙏🙏
Ella anugrehangalkkum Nandi eashoye❤❤❤❤❤❤❤❤❤❤
യേശുവേ പരിശുദ്ധന്മ വായ ദൈവമേ എല്ലാ മക്കളെയും സമർപ്പിച്ചു പ്രത്തിക്കുന്നു ഈശോയേ അങ്ങയേ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി ആമേൻ🙏🙏🙏🙏🙏🙏.
For all patients and doctors
Eshoye karuna thonaname..Nagalude kudubathil vanu vasikename.
AAshin jamesneanugrahekkaname
Eeshoyee karunaayirikkename naadhaa dhaiveeka samathanaum snehum eekudathinu nalkianugrahikkenamee naadhaa 🙏🙏🙏
ഈശോയെ അങ്ങയുടെ തിരു രക്തം ഞങ്ങളുടെ മേലെ ഒഴുക്കേണമേ 🙏🏼 ഞങ്ങളെ ശുദ്ധീകരിക്കേണമേ 🙏🏼 പാപങ്ങൾ പൊറുക്കേണമേ 🙏🏼 ഈശോയെ കൃപ നൽകേണമേ 🙏🏼 വിശ്വാസം വർധിപ്പിക്കേണമേ 🙏🏼 ഈശോയെ എന്റെ vipu ന്റെ അൽമാവിനെ അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു 🙏🏼
Esoye makkale anugragikkane 🙏🙏🙏
Enta karthavae Enta Daivamae
Esowye nandi Bible vayanayil pangadukkuvanum mudakkam varathe poorthikarikkuvanum anugrahikkaname ,kelkkunna vachanagal grahikkuvanum anugrahikkane❤
ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ
Yeshuve nadha enneprefatham thannanugrahicha easwopanum ammaykum kodanikodi nanniparaunnu yeshuve nannisthuthi sthothram ammen 🙏🙏🙏
Hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah
Eso misikayikku sthuthiyaiyirikate amen🙏🙏 Amen🙏🙏🙏🙏🌹🌹🌹🌹🌹
My Lord Jesus Christ 2024 ell anugrahangangalkum kodanukodi nanni, sthothram
ഈശോയെ എൻ്റെ കുഞ്ഞുങ്ങൾ 2 പേർക്കും വീട് വ്വേണം ഈശോയെ എനിക്കും വശി സൈഡിൽ ഒരു വീട് ആഗ്രഹിക്കുന്നു സാമ്പത്തികമായി അനുഗ്രഹിക്കേണമേ ആമ്മേൻ ആമ്മേൻ നന്ദി സ്തുതി സ്തോത്രം
അലൻ അജസ് അനീറ്റ റോസ്മരിയ അലേഖ അമ്മ റോയ് ഷിബു എന്നീ മക്കളെ സമർപ്പിക്കുന്നു 🙏🙏🙏അനുഗ്രഹിക്കണ മേ 🙏🙏🙏
ദൈവമേ എനിക്ക് സമാധാനം തരേണമേ 🙏🙏🙏🙏🙏
Yesuave,e, varsham thanna ella anugraghangalkkum nanni paraunnu anugraghikkane Ammae Mathavee kaiypidichu nadathaname amen♥️♥️🌹
Esoye ella familyeyum makkaleyum samarppikkunnu anugrahikkaname
Eshoye anugrahikkaname
Thank you Jesus 🙏🏻
Eeshoyee eevarshakalamathreyum kathupalichdhaivame kodanukody nannium stuthyum sthothravum aradhayum mahathvwam nadhaa kudeindakaname naadhaa 🙏
Eeshoyeee samadhanam nalki anugrahikkanee😢🙏
Praise the lord jesus christ amen
Eesoye enneyummakkaleyum makkaleyum sakshiyakkename amen
Thanks to god Jesus Christ pray for airenmarys family in newsland ❤❤❤❤❤❤❤❤❤
❤🙏🏻🌹
Aammen🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏
Praise the Lord hallelluya hallelluya esoye enaumente kudubathe ethirubaliyile samarpikunue karthave anugrahikename yesuve nanni yesuve aradana stotrum stuthy mahathum hallelluya hallelluya🙏🙏🙏
അമല മതേവ്അമേൻ😢😢😢😢😢😢😢😢😢😢😢😢
Esoye ellam samarpikunu tadasagal mataname anugrahikaname 🙏
Ente easoye ente ella papangalum ennod kshamich ennodum ente familitodum karuna thonnane❤🙏
Albin. James നല്ല ഒരു നല്ല ജോലി കൊടുക്ക് ണ മേ
Prayers for UR Joseph and Mary Joseph Uzhunnumkattil 🔥🔥🔥 Margaly Thomas, Gracy and her Son Shyjan 🔥🔥🔥 And for all Orphan Souls 🙏🙏🙏🙏🙏
Thanks god 🙏
Ente mole sugappeduthaname ...
🙇♀️🙇♀️🙇♀️
Samathanam nalkanama oru nalla bavanam labikuvanum sabathika buthimuttukal maruvanum makale nalla nilayil jeevikuvanum parthikunu amen
യേശുവേ..... പരിശുദ്ധാത്മാവ് എന്റെ മക്കളിൽ നിറഞ്ഞ് മക്കൾ നല്ലതുപോലെ പഠിക്കുകയും അനുസരണയുള്ളവരായിരിക്കേണമേ...🙏🙏🙏
പിതാവായ ദൈവമേ 10,11,12 ക്ലാസ്സുകളിൽ പരീക്ഷ എഴുതിയ, കൂടാതെ മറ്റെല്ലാ പരീക്ഷകളും എഴുതിയ, മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 🙏പ്രത്യേകമായി റീമ,തിയോഫിൻ,ഇവാറോസ്,ആൻമേരി, ലെസ്‌ലി,അനീന,ഐബിൻ,സാം,ഫെലിക്സ്,ക്ലാറ്റിയ, ആൻജലീന, ഷോൺ,ഡിവോൺ,ഡാനിയേൽ,അലൻ,ആന്റൺ,അഞ്ജന,മരിയ,സെലിൻ,റോസ്‌ലിൻ,ആഷ്‌ലിൻ,സനൽ, ബോനിഫേസ്, കെസിയ,നിമ്മി,അരുണിമ, ശ്രീറാം 🙏ഈ മക്കളെ സമർപ്പിക്കുന്നു ഇവർക്ക് ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ ഈശോയെ....
Amen 🙏🙏❤❤
Amen 🙏✝️🙏✝️🙏✝️
ആമേൻ
🌲🙏🙏Amen Amen 🙏🙏🌲