ഈശോയെ...... പൈശാചീകബന്ധനത്തിൽ ആയിരിക്കുന്ന എല്ലാവർക്കും വിമോചനം നൽകി അനുഗ്രഹിക്കണമേ 😢🙏തങ്ങൾ ആയിരിക്കുന്ന അവസ്ഥയെ തിരിച്ചറിയുവാനുള്ള കൃപയും നൽകി അനുഗ്രഹിക്കണേ🙏
ഈശോയെ നന്ദി പറയുന്നു... ഈശോയെ ആ കിസിഡന്റെ പറ്റി ഇരിക്കുന്ന കാലിന്റെ മുറിവ് എത്രയുംവേഗം ഉണക്കി സാമ്യപ്പെടുത്തണമേ ഈശോയെ ഭാർത്തവിനെയും മക്കളെയും തിരുത്തം കൊണ്ട് കഴുക്കി വിശ്ദ്ധിക്കരിക്കണമേ. പഠിക്കനുള്ള ബുദ്ധിശക്തിയും ഓർമ്മശക്തിയും കൊടുക്കണമേ നാഥാ കൈവിടരുതോ🙏 ...
ഈശോയെ ഈ 40 ദിവസത്തിനുള്ളിൽ സകല സാമ്പത്തിക സഹായം നൽകേണമേ കരുണ ചെയ്യേണമേ സകല സാമ്പത്തിക ബുദ്ധി മുട്ടിൽ നിന്നും വിടുതൽ നൽകേണമേ ആമ്മേൻ ആമ്മേൻ ആമ്മേൻ നന്ദി സ്തുതി സ്തോത്രം ആമ്മേൻ ആമ്മേൻ ആമ്മേൻ
ഈശോയെ ഈ വർഷം ഞങ്ങൾക്ക് എല്ലാവർക്കും നല്ലത് മാത്രം വരുത്തേണമേ 🙏🙏🙏കുടുമ്പത്തിൽ സ്നേഹവും സമാദാനവും നൽകേണമേ 🙏കുഞ്ഞേട്ടനെയും എന്നെയും ഞങ്ങളുടെ ജോലി ആരോഗ്യം ജീവിതം കുഞ്ഞുമക്കൾ എല്ലാവരെയും അനുഗ്രഹീകേണമേ 🙏🙏ആമേൻ
ഈശോയെ....മദ്യത്തിനും, മയക്കു മരുന്നിനും,മറ്റ് ആസക്തികൾക്കും അടിമപ്പെട്ടു കഴിയുന്ന എല്ലാ മക്കൾക്കും വിടുതൽ നൽകണേ...അജി,സോമൻ,അഖിൽ, ജോസഫ്, ബെന്നി, ബിബിത, മീനു,എന്നീ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 😢🙏 കഴിയുന്ന എല്ലാ മക്കൾക്കും വിടുതൽ നൽകണേ...ബിബിത,മീനു,ആന്റണി, ഷാജി, അനിൽ, എബി, അജി,സോമൻ,അഖിൽ, ജോസഫ്, ബെന്നി എന്നീ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 😢🙏
യേശുനാഥാ ഇന്നുവരെയും തന്ന എല്ലാ അനുഗ്രഹത്തിനും നന്ദി സമർപിക്കുന്നു ഞങ്ങളുടെ പാപങ്ങൾ ക്ഷമിച്ച് അനുഗ്രഹിക്കണേ എൻ്റെ മോൾക്ക് ഒരു ജോലിയും ഇല്ലാതെ വിഷമിക്കുന്നു ഒത്തിരി കട ഉണ്ട് ഈശോയെ ഒരു ജോലി നല്കാൻ കരുണയായിരിക്കണേ
ഈശോയെ എൻ്റ് കുഞ്ഞുങ്ങൾ 2 പേർക്കും ഓരോ വീട് വ്ണം എനിക്കും വഴി സൈഡ് ഒരു വീട് വളരെ നാളുകൾ കൊണ്ട് പ്രർദിക്കുന്ന് ഈ 2025 ൽ എനിക്ക് ഇത് സാധിച്ചു തരണമേ പിതാവേ പ്രർദന കൈകൊല്ലേണമെ. ഈ വീടിൻ്റെ വിൽപന അനുഗ്രമ്മാക്കി രജിസ്ട്രേഷൻ അനുഗ്രാഹമാക്കേണമേ ആമ്മേൻ ആമ്മേൻ ആമ്മേൻ നന്ദി സ്തുതി സ്തോത്രം ആമ്മേൻ ആമ്മേൻ ആമ്മേൻ
യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധനാ എൻ്റെ അപ്പാ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ വരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു എനിക്ക് അവിടുന്ന് ഈ ജോലി തന്ന് എൻ്റെ കുടുംബത്തെ കാത്തു പരി പാലിക്കുന്ന തിന് അവിടുന്ന് തരുന്ന എല്ലാ അനുഗ്രഹ ത്തിനേയും ഈ ബലിയിൽ സമർപ്പിച്ച് നന്ദി പറയുന്നു മോളുടെ ഓസ്ട്രിയ പോകാനുള്ള പേപ്പർ വർക്കും എല്ലാം ഒരു തടസ്സവും കൂടാതെ നടത്തി തരണമേ എൻ്റെ അപ്പാ എല്ലാ രോഗികളെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു എൻ്റെ അമ്മ മാതാവേ എൻ്റെ അപ്പാ എന്നും എപ്പോഴും ആമേൻ ❤❤❤❤❤
പിതാവായ ദൈവമേ 10,11,12 ക്ലാസ്സുകളിൽ പരീക്ഷ എഴുതിയ, കൂടാതെ മറ്റെല്ലാ പരീക്ഷകളും എഴുതിയ, മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 🙏പ്രത്യേകമായി റീമ,തിയോഫിൻ,ഇവാറോസ്,ആൻമേരി, ലെസ്‌ലി,അനീന,ഐബിൻ,സാം,ഫെലിക്സ്,ക്ലാറ്റിയ, ആൻജലീന, ഷോൺ,ഡിവോൺ,ഡാനിയേൽ,അലൻ,ആന്റൺ,അഞ്ജന,മരിയ,സെലിൻ,റോസ്‌ലിൻ,ആഷ്‌ലിൻ,സനൽ, ബോനിഫേസ്, കെസിയ,നിമ്മി,അരുണിമ, ശ്രീറാം 🙏ഈ മക്കളെ സമർപ്പിക്കുന്നു ഇവർക്ക് ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ ഈശോയെ....
ഈശോയെ മണിപ്പൂരിനെ സമർപ്പിക്കുന്നു. അവിടെ നടക്കുന്ന എല്ലാ കലാപങ്ങളെയും സമർപ്പിക്കുന്നു. ഈശോയെ അവിടെ ജീവിക്കുന്ന ജനങ്ങളെ സമാധാനത്തിൽ ജീവിക്കുവാൻ അവിടുന്ന് അനുഗ്രഹിക്കേണമേ. അവിടെ നടക്കുന്ന കലാപങ്ങളെ ഇല്ലായ്മ ചെയ്യേണമേ. ഈശോയേ അവർക്ക് അങ്ങാണ് രക്ഷ. സമാധാനത്തിൽ ജീവിക്കുവാനുള്ള അനുഗ്രഹം അവരുടെ മേൽ ചൊരിയേണമേ. ഈശോയേ.. അനുഗ്രഹിക്കണമേ.. ആമ്മേൻ🙏
ഈശോയെ.....ഈ ജീവിതത്തിൽ അനുഭവിച്ചു കൊണ്ടിരിക്കുന്ന എല്ലാ തെറ്റ്ദ്ധാരണകൾക്കും അവിശ്വാസങ്ങൾക്കും നേരെ ആത്മസംയമനം പാലിക്കാൻ പാപിയായ അടിയനെ അനുഗ്രഹിക്കണേ... 😢🙏🏻പിശാചിന്റെ കൗശലങ്ങൾ തിരിച്ചറിഞ്ഞു ജാഗ്രതയോടെ പ്രവർത്തിക്കാൻ കൃപ നൽകണേ..... 🙏🏻
"Thailand, Russia, Ukraine,Israel, Palestine,Srilanka,Sudan 😢ഈശോയെ...ഈ രാജ്യങ്ങളിൽ താമസിക്കുന്ന മക്കളുടെമേൽ കരുണ തോന്നണമേ..... 🙏ഓരോ രാജ്യങ്ങളിലും വസിക്കുന്ന കലാപകാരികളുടേമേലും, അധികാരികളുടെമേലും ജനങ്ങളുടെമേലും അനുതാപതിന്റെ കൃപ വർഷിക്കണമേ...🙏അവിടുത്തെ തിരുഹിതം എന്തോ അത് മാത്രം നിത്യവും നിറവേറട്ടെ 🙏ആമേൻ 🙏
ഈശോയേ.....യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന യേശുവേ മഹത്വം ഈശോയേ..നന്ദി നന്ദി അനുഗ്രഹിക്കണമേ.. ആമ്മേൻ🙏ഈശോയേ.....യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന യേശുവേ മഹത്വം ഈശോയേ..നന്ദി നന്ദി അനുഗ്രഹിക്കണമേ.. ആമ്മേൻ🙏
എന്റെ ഈശോയെ ഈ വർഷം മുഴുവനും മുടങ്ങാതെ പരിശുദ്ധ കുർബാന മടികൂടാതെ കൂടുന്നതിനായി അനുഗ്രഹിക്കണമേ 🙏🏻💙🙏🏻🇮🇳💙🇮🇱എന്റെ ഈശോയെ എന്റെ മൂത്തമകന്റെ ഭാവി എത്രയും പെട്ടെന്ന് കണ്ടെത്തുന്നതിനു അവനെ സഹായിക്കേണമേ. 🙏🏻💙🙏🏻
കർത്താവേ ഞങ്ങളിൽ കനിയണമേ . ഞങ്ങളുടെ വസ്തു വിൽക്കുവാനുള്ള തടസ്സങ്ങൾ മാറ്റി തരേണമേ . ഞങ്ങളുടെ കുടുംബങ്ങൾ ദെയ്‌വത്തിൽ ആശ്രയിക്കുന്ന കുടുംബങ്ങളായി നിലനിൽകണമേ . ഇന്നത്തെ ഞങ്ങളുടെ എല്ലാ ഉദ്യമങ്ങളെയും ചിന്തകളെയും അങ്ങേക്ക് സമർപ്പിക്കുന്നു .
❤❤❤❤പരിശുദ്ധ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏🙏🙏🙏യേശുവേ ഈ ദിവസം കാണുന്നതിന് അനുവദിച്ചതിനെ ഓർത്ത് നന്ദി പറയുന്നു.അങ്ങയുടെ കരങ്ങളിൽ എൻ്റെയും കുടുംബത്തിൻ്റെയും ഈ പ്രാർത്ഥന സമൂഹത്തിൻ്റെയും മേൽ കരുണ തോന്നി ഞങ്ങളുടെ എല്ലാവിധ പ്രാർത്ഥന നിയോഗം സാധിച്ച് തരേണമേ.യേശുവേ ഞങ്ങളുടെ മാതാ പിതാക്കൾ സഹോദരി സഹോദരൻ മാരെയും ബന്ധു ജനങ്ങളുടേയും എല്ലാവരെയും സമർപ്പിക്കുന്നു.യേശുവേ ശത്രുക്കൾ മിത്രങ്ങൾ ഉപകരികൽ എല്ലാവരെയും സമർപ്പിക്കുന്നു.ഞങ്ങളുടെ ഇടയിൽ ഉള്ള നാനാവിധ രോഗികൾ രോഗി സുസൃഷകർ മനസിക ശാരീരിക ആരോഗ്യ ബുദ്ധിമുട്ട് ഉൽകണ്ഠ ആകുലത ഭയം എല്ലാം സമർപ്പിക്കുന്നു.യേശുവേ ഈ പ്രാർത്ത സമൂഹത്തിൻ്റെ നാനാവിധ പഠന തൊഴിൽ സാമ്പത്തിക വസ്തുവകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു .ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.വിവാഹ ജീവിതത്തിൽ പ്രവേശിക്കുന്ന എല്ലാ മക്കളെയും വിവാഹ പ്രായമായ എല്ലാവരെയും അവരുടെ കുടുംബങ്ങളെയും വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.ശരിയായ രീതിയിൽ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയേണമെ.യേശുവേ ജോലി ചെയ്യുന്ന മക്കളെ സമർപ്പിക്കുന്നു അവരുടെ ജോലി സ്തലങ്ങളെയും സഹപ്രവർത്തകർ പ്രസ്ഥാനങ്ങൾ താമസ സ്ഥലങ്ങൾ യാത്രകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു.ആപത്ത് അനാർത്ഥങ്ങളിൽ നിന്നും രോഗ പീഡകൾ ആകുലതകൾ ഭയം അപമാനം എല്ലാം നിക്കി സ്നേഹം സന്തോഷം സമാധാനം നൽകി കുടുംബത്തെ അനുഗ്രഹിക്കേണമേ. യേശുവേ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.അങ്ങ് ഉടനെതന്നെ അവരുടെ യൂം എൻ്റെയും അവസിയങ്ങളിൽ ഇറങ്ങി വന്നു എല്ലാ ധനാഗമ മാർഗങ്ങളെ അസീർവധിച്ചു തരേണമേ.യേശുവേ നാന വിധ പഠന മേഖലകളെ എല്ലാം സമർപ്പിക്കുന്നു .ബുദ്ധിയും യുക്തിയും വിചാരങ്ങളും നൽകി അനുഗ്രഹിക്കേണമേ.തിന്മ അയതോന്നും മനസിൽ കടന്നു വരരുതേ.യേശുവേ നാന വിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന എല്ലാവരെയും അമ്മയുടെയും അസുഖങ്ങളെ സമർപ്പിക്കുന്നു. രോഗി സൂസൃഷ ചെയുന്ന എല്ലാവരെയും ആശുപത്രികളും ക്ലിനിക്കുകളും സമർപ്പിക്കുന്നു. എത്രയും പെട്ടന്ന് എല്ലാവർക്കും സൗഗിയം നൽകി അനുഗ്രഹിക്കേണമേ.ഭവനം നിർമ്മിക്കാൻ പോകുന്ന എല്ലാ മക്കളെയും പൂർത്ഥികരിയ്ക്കാൻ കഴിയാതെ ഇരിക്കുന്ന എല്ലാവരെയും സ്വന്തമായി ഭവനം ഉള്ളവരെയും സമർപ്പിക്കുന്നു.മക്കള് ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.മക്കൾ ഉള്ള എല്ലാവരെയും സമർപ്പിക്കുന്നു യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ. 🙏🙏🙏🙏🙏🙏 യേശുവേ ജോമോൻ എന്ന മകൻ്റെ മുത്രത്തിലെ ക്രിയറ്റിൻ്റെ അളവ് normal ആക്കി സ്നേഹം സന്തോഷം സമാധാനം സമ്പത്ത് ദീർഘായുസ്സ് നൽകി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനത്തിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏
പിതാവായ ദൈവമേ 10,12 ക്ലാസ്സുകളിൽ പരീക്ഷ എഴുതുന്ന കൂടാതെ മറ്റെല്ലാ പരീക്ഷകളും എഴുതുന്ന മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 🙏പ്രത്യേകമായി തിയോഫിൻ,ഇവാറോസ്,ആൻമേരി, ലെസ്‌ലി,അനീന,ഐബിൻ, ഫെലിക്സ്,ക്ലാറ്റിയ, ആൻജലീന, ഷോൺ, ഡാനിയേൽ, ആന്റൺ, മരിയ,സെലിൻ,റോസ്‌ലിൻ,ആഷ്‌ലിൻ,സനൽ, ബോനിഫേസ്, കെസിയ,നിമ്മി,അരുണിമ, ശ്രീറാം 🙏ഈ മക്കളെ സമർപ്പിക്കുന്നു ഇവർക്ക് ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ ഈശോയെ....... 🙏
എൻ്റെ ഈശോയെ ലോൺ പാസായി തന്നതിന് ഒരു കോടി നന്ദി ഈ കുർബാസമധ്യ പ്രാർത്ഥിച്ചിരുന്നു വീടിൻ്റെ മെയൻ്റൻസ് പണി തുടങ്ങുവാനും സാധിച്ചു അതു പെട്ടന്ന് തന്നെ പൂർത്തിക്കി തന്ന് അനുഗഹിക്കണമേ🙏🙏🙏🙏🙏
യേശുവേ.....പരിശുദ്ധാത്മാവ് എന്നിൽ നിറഞ്ഞ് January 25 ന് എഴുതാൻ പോകുന്ന OET യുടെ Exam ന് നല്ലതുപോലെ എനിക്ക് പഠിക്കാനും B Score കിട്ടി എന്നെ ജയിപ്പിക്കേണമേ....🙏🙏🙏
ഈശോയെ ഇന്നേദിവസം ഞങ്ങളോട് പ്രാർത്ഥനാ സഹായം ആവശ്യപ്പെട്ടിട്ടുള്ള എല്ലാവരേയും അവരുടെ ആവശ്യങ്ങളെയും അങ്ങേക്ക് സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. പിതാവേ അങ്ങ് അവരുടെ ആവശ്യങ്ങൾ കനിവോടെ സാധിച്ചുകൊടുക്കണമേ. ...❤❤
ഈശോയെ ഈ 2025ൽ എൻ്റെ സകല സാമ്പത്തിക ബുദ്ധി മുട്ടിൽ നിന്നും വിടുതൽ നൽകേണമേ കരുണ ചെയ്യേണമേ സകല സാമ്പത്തിക ബുദ്ധി മുട്ടിൽ നിന്നും വിടുതൽ നൽകേണമേ ആമ്മേൻ ആമ്മേൻ നന്ദി സ്തുതി സ്തോത്രം ആമ്മേൻ ആമ്മേൻ ആമ്മേൻ
എൻ്റെ ഈശോയേ ജോലി ഇല്ലാതെ ഇരിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അവർക്ക് ഒരു ജോലി കൊടുത്തു അനുഗ്രഹിക്കണമേ എൻ്റെ മോനും ജോലി കൊടുത്തു അനുഗ്രഹിക്കണമേ...
*ഈശോയെ ശുദ്ധീകരണസ്ഥലത്ത് വേദനിക്കുന്ന ആത്മാക്കളെ സമര്‍പ്പിക്കുന്നു.* *ഞങ്ങളുടെ കുടുംബങ്ങളിൽ നിന്നും വേർപിരിഞ്ഞു പോയ എല്ലാ ആത്മാക്കളെയും സമർപ്പിക്കുന്നു ഈശോയെ കരുണ തോന്നണമേ*🙏*ഈശോയെ..... അനുഗ്രഹിക്കണമേ.*.. *ആമ്മേൻ*🙏
യേശുവേ 🙏🏻എന്റെ നിയോഗമായ എന്റേം husband ന്റെയും ജോലി മേഖലയിലെ ബുദ്ധിമുട്ടുകളും അധികാരികളെയും സമർപ്പിക്കുന്നു 🙏🏻ഞങ്ങളുടെ മുന്നോട്ടുള്ള എല്ലാ തടസങ്ങളും മാറ്റി തരണമേ നാഥാ 🙏🏻
Amen, Amen and Amen 🙏 Thank you God, Praise you God 🙏 Thank you Jesus, Praise you Jesus 🙏 Thank you Holy Spirit 🙏 Dear God in the Mighty Name of Jesus, please protect me and my family members from all evil 🙏 Thank you God for opening the door to the heavenly blessings of Abundance in all spheres of my life, Lovely's life and Jose's life in the Mighty Name of Jesus 🙏
My loving Jesus I love you always stay with me I praise you I adore you I worship you u are my salvation and sulosion thankyou Jesus hear are our prayers Amen thankyou 🙏🌹🤍🙏
ഈശോയെ....ജിനു അച്ചനെയും അദ്ദേഹത്തിന്റെ ശുശ്രുഷകളെയും ഓർത്തു നന്ദി പറയുന്നു 🙏അവിടുത്തെ തിരുരക്തത്താൽ പൊതിഞ്ഞു അദ്ദേഹത്തെ സംരക്ഷിക്കണേ... 🙏എല്ലാ മഹത്വവും അങ്ങേക്ക് 🙏ആമേൻ 🙏
Fr.Jilbin -നെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.... അഭിഷേകത്തിൽ ഉയർത്തണേ ഈശോയെ.... അനേകം ആത്മാക്കളെ രക്ഷിക്കാൻ നിയോഗിതനായ ഈ മകനെ അവിടുത്തെ ശക്തനായ പടയാളിയാക്കി മാറ്റണേ.... 🙏🏻
ഈശോയെ ഞങ്ങളുടെ ജീവിതം അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അവിടുത്തെ ഹിതം പോലെ വിജയം നൽകി അനുഗ്രഹിക്കുകയും ചെയ്യേണമേ ഞങ്ങളുടെ ഷോപ്പിൽ കച്ചവടം തരണേ സാമ്പത്തിക പ്രതിസന്ധികൾ തരണം ചെയ്യാൻ ഞങ്ങൾക്ക് കൃപ തരണേ ആമ്മേൻ
ഈശോയെ...... Parish hall നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കാൻ വേണ്ട സാമ്പത്തീക സഹായം നൽകി അവിടുന്ന് അച്ചനെ അനുഗ്രഹിക്കണേ .... 🙏
കർത്താവേ എന്റെ കുടുംബത്തെ അനുഗ്രഹി ക്കണമേ
ഈശോയെ...... പൈശാചീകബന്ധനത്തിൽ ആയിരിക്കുന്ന എല്ലാവർക്കും വിമോചനം നൽകി അനുഗ്രഹിക്കണമേ 😢🙏തങ്ങൾ ആയിരിക്കുന്ന അവസ്ഥയെ തിരിച്ചറിയുവാനുള്ള കൃപയും നൽകി അനുഗ്രഹിക്കണേ🙏
പരിശുദ്ധാത്മാവിനെ തന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ
ഈശോയെ നന്ദി പറയുന്നു...
ഈശോയെ ആ കിസിഡന്റെ പറ്റി ഇരിക്കുന്ന കാലിന്റെ മുറിവ് എത്രയുംവേഗം ഉണക്കി സാമ്യപ്പെടുത്തണമേ
ഈശോയെ ഭാർത്തവിനെയും മക്കളെയും തിരുത്തം കൊണ്ട് കഴുക്കി വിശ്ദ്ധിക്കരിക്കണമേ.
പഠിക്കനുള്ള ബുദ്ധിശക്തിയും ഓർമ്മശക്തിയും കൊടുക്കണമേ നാഥാ കൈവിടരുതോ🙏
...
എന്റെ കുടുംബത്തിന്റെ നിയോഗങ്ങൾ അങ്ങേക്ക് സമർപ്പിക്കുന്നു 🙏അങ്ങ് അത് ഏറ്റെടുത്തു ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏യേശുവിന്റെ നാമത്തിൽ ആമ്മേൻ ❤️❤️🌹🌹🌹🌹✝️✝️✝️
ഈശോയെ ഈ 40 ദിവസത്തിനുള്ളിൽ സകല സാമ്പത്തിക സഹായം നൽകേണമേ കരുണ ചെയ്യേണമേ സകല സാമ്പത്തിക ബുദ്ധി മുട്ടിൽ നിന്നും വിടുതൽ നൽകേണമേ ആമ്മേൻ ആമ്മേൻ ആമ്മേൻ നന്ദി സ്തുതി സ്തോത്രം ആമ്മേൻ ആമ്മേൻ ആമ്മേൻ
ഈശോയെ ഈ വർഷം ഞങ്ങൾക്ക് എല്ലാവർക്കും നല്ലത് മാത്രം വരുത്തേണമേ 🙏🙏🙏കുടുമ്പത്തിൽ സ്നേഹവും സമാദാനവും നൽകേണമേ 🙏കുഞ്ഞേട്ടനെയും എന്നെയും ഞങ്ങളുടെ ജോലി ആരോഗ്യം ജീവിതം കുഞ്ഞുമക്കൾ എല്ലാവരെയും അനുഗ്രഹീകേണമേ 🙏🙏ആമേൻ
അപ്പാ....
+2,+1,9 ക്ലാസ്സിൽ പഠിക്കുന്ന മക്കൾക്ക് പഠിക്കാനുള്ള ഓർമ്മ ശക്തിയും ബുദ്ധിശക്തിയും നൽകി അനുഗ്രഹിക്കണമേ🙏🙏🙏🙏🙏
Karthaave karuna thonnaname ❤❤❤
ഈശോയെ....ആക്‌സിഡന്റ് സംഭവിച്ചു ഹോസ്പിറ്റലിൽ കഴിയുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു🙏🙏അങ്ങ് വലിയവനാണ് 🙏അവിടുത്തെ കാരുണ്യം അളവില്ലാത്തതും 🙏ഓർക്കണേ..... അപ്പാ.... 🙏
ഈശോയെ....മദ്യത്തിനും, മയക്കു മരുന്നിനും,മറ്റ് ആസക്തികൾക്കും അടിമപ്പെട്ടു കഴിയുന്ന എല്ലാ മക്കൾക്കും വിടുതൽ നൽകണേ...അജി,സോമൻ,അഖിൽ, ജോസഫ്, ബെന്നി, ബിബിത, മീനു,എന്നീ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 😢🙏 കഴിയുന്ന എല്ലാ മക്കൾക്കും വിടുതൽ നൽകണേ...ബിബിത,മീനു,ആന്റണി, ഷാജി, അനിൽ, എബി, അജി,സോമൻ,അഖിൽ, ജോസഫ്, ബെന്നി എന്നീ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 😢🙏
ഈശോയെ കേസ് എത്രയും വേഗം അവസാനിപ്പിച്ച് തരണമേ നല്ലാരു തുക നൽകി അനുഗ്രഹിക്കണമേ
യേശുവേ മോളെ കാത്തോളണേ വഴിയുടെ കാര്യം ശരിയാകണമേ 🙏🙏🙏🙏🙏
യേശുനാഥാ ഇന്നുവരെയും തന്ന എല്ലാ അനുഗ്രഹത്തിനും നന്ദി സമർപിക്കുന്നു ഞങ്ങളുടെ പാപങ്ങൾ ക്ഷമിച്ച് അനുഗ്രഹിക്കണേ എൻ്റെ മോൾക്ക് ഒരു ജോലിയും ഇല്ലാതെ വിഷമിക്കുന്നു ഒത്തിരി കട ഉണ്ട് ഈശോയെ ഒരു ജോലി നല്കാൻ കരുണയായിരിക്കണേ
കർത്താവേ.... അങ്ങേ ദാസൻ ടിനു ബ്രദർ, മാരിയോ ഇവരുടെ ജീവിത പങ്കാളികളെയും മക്കളെയും ഇവരുടെ തലമുറയെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🏻കരുണ തോന്നണേ..... ദൈവഹിതം മാത്രം നിറവേറുമാറാകട്ടെ 🙌🏻അനുഗ്രഹിക്കണേ ..... 😢🙏🏻സമൃദ്ധമായി അനുഗ്രഹിക്കണേ.... 🙏🏻
എനിക്കും എന്റെ കുടുംബത്തിനും നൽകിയ എല്ലാ കൃപകൾക്കും നന്ദി ദൈവമേ നന്ദി 🙏🙏🙏
ഈശോയെ എൻ്റ് കുഞ്ഞുങ്ങൾ 2 പേർക്കും ഓരോ വീട് വ്ണം എനിക്കും വഴി സൈഡ് ഒരു വീട് വളരെ നാളുകൾ കൊണ്ട് പ്രർദിക്കുന്ന് ഈ 2025 ൽ എനിക്ക് ഇത് സാധിച്ചു തരണമേ പിതാവേ പ്രർദന കൈകൊല്ലേണമെ. ഈ വീടിൻ്റെ വിൽപന അനുഗ്രമ്മാക്കി രജിസ്ട്രേഷൻ അനുഗ്രാഹമാക്കേണമേ ആമ്മേൻ ആമ്മേൻ ആമ്മേൻ നന്ദി സ്തുതി സ്തോത്രം ആമ്മേൻ ആമ്മേൻ ആമ്മേൻ
യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധനാ എൻ്റെ അപ്പാ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ വരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു എനിക്ക് അവിടുന്ന് ഈ ജോലി തന്ന് എൻ്റെ കുടുംബത്തെ കാത്തു പരി പാലിക്കുന്ന തിന് അവിടുന്ന് തരുന്ന എല്ലാ അനുഗ്രഹ ത്തിനേയും ഈ ബലിയിൽ സമർപ്പിച്ച് നന്ദി പറയുന്നു മോളുടെ ഓസ്ട്രിയ പോകാനുള്ള പേപ്പർ വർക്കും എല്ലാം ഒരു തടസ്സവും കൂടാതെ നടത്തി തരണമേ എൻ്റെ അപ്പാ എല്ലാ രോഗികളെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു എൻ്റെ അമ്മ മാതാവേ എൻ്റെ അപ്പാ എന്നും എപ്പോഴും ആമേൻ ❤❤❤❤❤
പിതാവായ ദൈവമേ 10,11,12 ക്ലാസ്സുകളിൽ പരീക്ഷ എഴുതിയ, കൂടാതെ മറ്റെല്ലാ പരീക്ഷകളും എഴുതിയ, മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 🙏പ്രത്യേകമായി റീമ,തിയോഫിൻ,ഇവാറോസ്,ആൻമേരി, ലെസ്‌ലി,അനീന,ഐബിൻ,സാം,ഫെലിക്സ്,ക്ലാറ്റിയ, ആൻജലീന, ഷോൺ,ഡിവോൺ,ഡാനിയേൽ,അലൻ,ആന്റൺ,അഞ്ജന,മരിയ,സെലിൻ,റോസ്‌ലിൻ,ആഷ്‌ലിൻ,സനൽ, ബോനിഫേസ്, കെസിയ,നിമ്മി,അരുണിമ, ശ്രീറാം 🙏ഈ മക്കളെ സമർപ്പിക്കുന്നു ഇവർക്ക് ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ ഈശോയെ....
ഈശോയെ മണിപ്പൂരിനെ സമർപ്പിക്കുന്നു. അവിടെ നടക്കുന്ന എല്ലാ കലാപങ്ങളെയും സമർപ്പിക്കുന്നു. ഈശോയെ അവിടെ ജീവിക്കുന്ന ജനങ്ങളെ സമാധാനത്തിൽ ജീവിക്കുവാൻ അവിടുന്ന് അനുഗ്രഹിക്കേണമേ. അവിടെ നടക്കുന്ന കലാപങ്ങളെ ഇല്ലായ്മ ചെയ്യേണമേ. ഈശോയേ അവർക്ക് അങ്ങാണ് രക്ഷ. സമാധാനത്തിൽ ജീവിക്കുവാനുള്ള അനുഗ്രഹം അവരുടെ മേൽ ചൊരിയേണമേ.
ഈശോയേ.. അനുഗ്രഹിക്കണമേ.. ആമ്മേൻ🙏
ഈശോയെ.....ഈ ജീവിതത്തിൽ അനുഭവിച്ചു കൊണ്ടിരിക്കുന്ന എല്ലാ തെറ്റ്ദ്ധാരണകൾക്കും അവിശ്വാസങ്ങൾക്കും നേരെ ആത്മസംയമനം പാലിക്കാൻ പാപിയായ അടിയനെ അനുഗ്രഹിക്കണേ... 😢🙏🏻പിശാചിന്റെ കൗശലങ്ങൾ തിരിച്ചറിഞ്ഞു ജാഗ്രതയോടെ പ്രവർത്തിക്കാൻ കൃപ നൽകണേ..... 🙏🏻
എന്റെ കർത്താവെ എന്റെ കുടുമ്പത്തെ സമർപ്പിക്കുന്നു. ആമേൻ
ഞങ്ങളുടെ വീടു പണി പൂർത്തിയാക്കുവാനുള്ള സാമ്പത്തികം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏
ഈശോയെ എൻ്റെ കുടുംബത്തെ സമർപിക്കുന്നു അനുഗ്രഹിക്കണ
ഈശോയെ..... ഇന്ന് ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു...🙏(ഫെനീന,മഞ്ജു, നിതീഷ്,ബിനു,സിൻഡ്രല്ല,ലിൻഡ,സുമിന,ആഗ്നസ്,അഖില,ബേസിൽ, ഷീബ,നോയേൽ,ആഷ്‌ലി, ഹെലീന, ബിബിത, സ്വാതി, ദീപ) ഈ മക്കളുടെമേൽ അവിടുന്ന് വർഷിച്ച കാരുണ്യത്തെ ഓർത്തു നന്ദി പറയുന്നു......🙏ഈശോയ്ക്ക് സ്തുതി 🙏
"Thailand, Russia, Ukraine,Israel, Palestine,Srilanka,Sudan 😢ഈശോയെ...ഈ രാജ്യങ്ങളിൽ താമസിക്കുന്ന മക്കളുടെമേൽ കരുണ തോന്നണമേ..... 🙏ഓരോ രാജ്യങ്ങളിലും വസിക്കുന്ന കലാപകാരികളുടേമേലും, അധികാരികളുടെമേലും ജനങ്ങളുടെമേലും അനുതാപതിന്റെ കൃപ വർഷിക്കണമേ...🙏അവിടുത്തെ തിരുഹിതം എന്തോ അത് മാത്രം നിത്യവും നിറവേറട്ടെ 🙏ആമേൻ 🙏
പിതാവേ മനസ്സ് തകർന്നുപോയ എന്നോട് കരുണ ഉണ്ടാകണമേ🙏🙏🙏🙏🙏🙏
ഈശോയേ.....യേശുവേ നന്ദി
യേശുവേ സ്തുതി
യേശുവേ ആരാധന
യേശുവേ മഹത്വം
ഈശോയേ..നന്ദി നന്ദി അനുഗ്രഹിക്കണമേ..
ആമ്മേൻ🙏ഈശോയേ.....യേശുവേ നന്ദി
യേശുവേ സ്തുതി
യേശുവേ ആരാധന
യേശുവേ മഹത്വം
ഈശോയേ..നന്ദി നന്ദി അനുഗ്രഹിക്കണമേ..
ആമ്മേൻ🙏
Kathave, njangalkku kripayekaname, nandi, amen 🙏
ഈശോയെ എന്റെ എല്ലാ നിയോഗങ്ങളിൽ മേൽ കരുണ തോന്നണമേ
എന്റെ ഈശോയെ ഈ വർഷം മുഴുവനും മുടങ്ങാതെ പരിശുദ്ധ കുർബാന മടികൂടാതെ കൂടുന്നതിനായി അനുഗ്രഹിക്കണമേ 🙏🏻💙🙏🏻🇮🇳💙🇮🇱എന്റെ ഈശോയെ എന്റെ മൂത്തമകന്റെ ഭാവി എത്രയും പെട്ടെന്ന് കണ്ടെത്തുന്നതിനു അവനെ സഹായിക്കേണമേ. 🙏🏻💙🙏🏻
കർത്താവേ ഞങ്ങളിൽ കനിയണമേ . ഞങ്ങളുടെ വസ്തു വിൽക്കുവാനുള്ള തടസ്സങ്ങൾ മാറ്റി തരേണമേ . ഞങ്ങളുടെ കുടുംബങ്ങൾ ദെയ്‌വത്തിൽ ആശ്രയിക്കുന്ന കുടുംബങ്ങളായി നിലനിൽകണമേ . ഇന്നത്തെ ഞങ്ങളുടെ എല്ലാ ഉദ്യമങ്ങളെയും ചിന്തകളെയും അങ്ങേക്ക് സമർപ്പിക്കുന്നു .
❤❤❤❤പരിശുദ്ധ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏🙏🙏🙏യേശുവേ ഈ ദിവസം കാണുന്നതിന് അനുവദിച്ചതിനെ ഓർത്ത് നന്ദി പറയുന്നു.അങ്ങയുടെ കരങ്ങളിൽ എൻ്റെയും കുടുംബത്തിൻ്റെയും ഈ പ്രാർത്ഥന സമൂഹത്തിൻ്റെയും മേൽ കരുണ തോന്നി ഞങ്ങളുടെ എല്ലാവിധ പ്രാർത്ഥന നിയോഗം സാധിച്ച് തരേണമേ.യേശുവേ ഞങ്ങളുടെ മാതാ പിതാക്കൾ സഹോദരി സഹോദരൻ മാരെയും ബന്ധു ജനങ്ങളുടേയും എല്ലാവരെയും സമർപ്പിക്കുന്നു.യേശുവേ ശത്രുക്കൾ മിത്രങ്ങൾ ഉപകരികൽ എല്ലാവരെയും സമർപ്പിക്കുന്നു.ഞങ്ങളുടെ ഇടയിൽ ഉള്ള നാനാവിധ രോഗികൾ രോഗി സുസൃഷകർ മനസിക ശാരീരിക ആരോഗ്യ ബുദ്ധിമുട്ട് ഉൽകണ്ഠ ആകുലത ഭയം എല്ലാം സമർപ്പിക്കുന്നു.യേശുവേ ഈ പ്രാർത്ത സമൂഹത്തിൻ്റെ നാനാവിധ പഠന തൊഴിൽ സാമ്പത്തിക വസ്തുവകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു .ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.വിവാഹ ജീവിതത്തിൽ പ്രവേശിക്കുന്ന എല്ലാ മക്കളെയും വിവാഹ പ്രായമായ എല്ലാവരെയും അവരുടെ കുടുംബങ്ങളെയും വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.ശരിയായ രീതിയിൽ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയേണമെ.യേശുവേ ജോലി ചെയ്യുന്ന മക്കളെ സമർപ്പിക്കുന്നു അവരുടെ ജോലി സ്തലങ്ങളെയും സഹപ്രവർത്തകർ പ്രസ്ഥാനങ്ങൾ താമസ സ്ഥലങ്ങൾ യാത്രകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു.ആപത്ത് അനാർത്ഥങ്ങളിൽ നിന്നും രോഗ പീഡകൾ ആകുലതകൾ ഭയം അപമാനം എല്ലാം നിക്കി സ്നേഹം സന്തോഷം സമാധാനം നൽകി കുടുംബത്തെ അനുഗ്രഹിക്കേണമേ. യേശുവേ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.അങ്ങ് ഉടനെതന്നെ അവരുടെ യൂം എൻ്റെയും അവസിയങ്ങളിൽ ഇറങ്ങി വന്നു എല്ലാ ധനാഗമ മാർഗങ്ങളെ അസീർവധിച്ചു തരേണമേ.യേശുവേ നാന വിധ പഠന മേഖലകളെ എല്ലാം സമർപ്പിക്കുന്നു .ബുദ്ധിയും യുക്തിയും വിചാരങ്ങളും നൽകി അനുഗ്രഹിക്കേണമേ.തിന്മ അയതോന്നും മനസിൽ കടന്നു വരരുതേ.യേശുവേ നാന വിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന എല്ലാവരെയും അമ്മയുടെയും അസുഖങ്ങളെ സമർപ്പിക്കുന്നു. രോഗി സൂസൃഷ ചെയുന്ന എല്ലാവരെയും ആശുപത്രികളും ക്ലിനിക്കുകളും സമർപ്പിക്കുന്നു. എത്രയും പെട്ടന്ന് എല്ലാവർക്കും സൗഗിയം നൽകി അനുഗ്രഹിക്കേണമേ.ഭവനം നിർമ്മിക്കാൻ പോകുന്ന എല്ലാ മക്കളെയും പൂർത്ഥികരിയ്ക്കാൻ കഴിയാതെ ഇരിക്കുന്ന എല്ലാവരെയും സ്വന്തമായി ഭവനം ഉള്ളവരെയും സമർപ്പിക്കുന്നു.മക്കള് ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.മക്കൾ ഉള്ള എല്ലാവരെയും സമർപ്പിക്കുന്നു യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ.
🙏🙏🙏🙏🙏🙏 യേശുവേ ജോമോൻ എന്ന മകൻ്റെ മുത്രത്തിലെ ക്രിയറ്റിൻ്റെ അളവ് normal ആക്കി സ്നേഹം സന്തോഷം സമാധാനം സമ്പത്ത് ദീർഘായുസ്സ് നൽകി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനത്തിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏
Praise the Lord hallelluya hallelluya🙏 esoye enaumente kudubathe ethirubaliyile samarpikunue karthave anugrahikename entemakkalude jivithathil edapedaname nallaoru jolinalki anugrahikename yesuve nanni yesuve aradana stotrum stuthy mahathum hallelluya hallelluya🙏🙏🙏
Esashoye ee 2025 njangal kellavarkum daivanugrahathinte dinangalaki tharaname 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
പിതാവായ ദൈവമേ 10,12 ക്ലാസ്സുകളിൽ പരീക്ഷ എഴുതുന്ന കൂടാതെ മറ്റെല്ലാ പരീക്ഷകളും എഴുതുന്ന മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 🙏പ്രത്യേകമായി തിയോഫിൻ,ഇവാറോസ്,ആൻമേരി, ലെസ്‌ലി,അനീന,ഐബിൻ, ഫെലിക്സ്,ക്ലാറ്റിയ, ആൻജലീന, ഷോൺ, ഡാനിയേൽ, ആന്റൺ, മരിയ,സെലിൻ,റോസ്‌ലിൻ,ആഷ്‌ലിൻ,സനൽ, ബോനിഫേസ്, കെസിയ,നിമ്മി,അരുണിമ, ശ്രീറാം 🙏ഈ മക്കളെ സമർപ്പിക്കുന്നു ഇവർക്ക് ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ ഈശോയെ....... 🙏
കർത്താവേ കാത്തുകൊള്ളണമേ
Karthave ente asughanhal mattitharaname. Amme mathave
എൻ്റെ ഈശോയെ ലോൺ പാസായി തന്നതിന് ഒരു കോടി നന്ദി ഈ കുർബാസമധ്യ പ്രാർത്ഥിച്ചിരുന്നു വീടിൻ്റെ മെയൻ്റൻസ് പണി തുടങ്ങുവാനും സാധിച്ചു അതു പെട്ടന്ന് തന്നെ പൂർത്തിക്കി തന്ന് അനുഗഹിക്കണമേ🙏🙏🙏🙏🙏
യേശുവേ.....പരിശുദ്ധാത്മാവ് എന്നിൽ നിറഞ്ഞ് January 25 ന് എഴുതാൻ പോകുന്ന OET യുടെ Exam ന് നല്ലതുപോലെ എനിക്ക് പഠിക്കാനും B Score കിട്ടി എന്നെ ജയിപ്പിക്കേണമേ....🙏🙏🙏
ഈശോയെ ഇന്നേദിവസം ഞങ്ങളോട് പ്രാർത്ഥനാ സഹായം ആവശ്യപ്പെട്ടിട്ടുള്ള എല്ലാവരേയും അവരുടെ ആവശ്യങ്ങളെയും അങ്ങേക്ക് സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. പിതാവേ അങ്ങ് അവരുടെ ആവശ്യങ്ങൾ കനിവോടെ സാധിച്ചുകൊടുക്കണമേ. ...❤❤
യേശുവേ എൻ്റെ മേലും എൻ്റെ കുടുംബാംഗ ങ്ങളുടെ മേലും കരുണയായിരിക്കണമേ
നന്ദി അപ്പാ.
ഈശോയെ ഈ 2025ൽ എൻ്റെ സകല സാമ്പത്തിക ബുദ്ധി മുട്ടിൽ നിന്നും വിടുതൽ നൽകേണമേ കരുണ ചെയ്യേണമേ സകല സാമ്പത്തിക ബുദ്ധി മുട്ടിൽ നിന്നും വിടുതൽ നൽകേണമേ ആമ്മേൻ ആമ്മേൻ നന്ദി സ്തുതി സ്തോത്രം ആമ്മേൻ ആമ്മേൻ ആമ്മേൻ
Please pray for my Children's good Job and good feature 🙏
എന്റെ മകൻ ഞങ്ങളെ വിട്ടു പിരിഞ്ഞിട്ട് ഇന്നേക്ക് രണ്ടു വർഷം ആയി മകന്റെ ആൽമാവിന് നിത്യ ശാന്തി ലഭിക്കുന്നതിനായി പ്രാർത്ഥിക്കുന്നു 🙏
🙏🙏🙏😢😢😢
🙏🙏🙏
Ente karthave ente makkalde kudumbathe anugrahikane🙏
ആമീൻ 🙏🏻🙏🏻🙏🏻
വിഷമിക്കേണ്ട ആ മകൻ സ്വർഗ്ഗത്തിൽ ദൈവദൂതന്മാരുടെ കൈകളിൽ എത്തിച്ചേർന്നിരിക്കുന്നു 🙏🙏🙏🙏🌹🌹🌹
ഈശോയെ ദീപയേയും ടോമിനേയും സമർപിക്കുന്നു അനുഗ്രഹിക്കണമേ
eshoye Nagalode karuna thonaname...
Eeshoye ella rogikaludeyum mel karuna undakaname
Esowye thettukuttangal poruthu anugrahikkaname❤
എൻ്റെ ഈശോയേ ജോലി ഇല്ലാതെ ഇരിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അവർക്ക് ഒരു ജോലി കൊടുത്തു അനുഗ്രഹിക്കണമേ എൻ്റെ മോനും ജോലി കൊടുത്തു അനുഗ്രഹിക്കണമേ...
ഈശോയെ എന്റെ കുടുംബത്തിൽ മേലുള്ള എല്ലാ തടസ്സങ്ങളെയും നീക്കി അനുഗ്രഹിക്കണമേ🙏🙏
എന്റെ ഈശോയെ എന്റെ സ്നേഹമേ 🙏🙏🙏
കർത്താവെ ഞങ്ങളുടേമേൽ കരുണയുണ്ടാകണേ 🙏
Amen 🙏✝️🙏✝️🙏✝️
*ഈശോയെ ശുദ്ധീകരണസ്ഥലത്ത് വേദനിക്കുന്ന ആത്മാക്കളെ സമര്‍പ്പിക്കുന്നു.*
*ഞങ്ങളുടെ കുടുംബങ്ങളിൽ നിന്നും വേർപിരിഞ്ഞു പോയ എല്ലാ ആത്മാക്കളെയും സമർപ്പിക്കുന്നു ഈശോയെ കരുണ തോന്നണമേ*🙏*ഈശോയെ..... അനുഗ്രഹിക്കണമേ.*..
*ആമ്മേൻ*🙏
🙏🙏🙏🙏🙏🌹🌹🌹🌹🌹
❤🙏🏻🌹
Please pray for Alex aneeta my brother sisters family and me
സ്വർഗ്ഗീയപിതാവേ......
വിദേശത്തോക്ക് പോകാനുള്ള തടസം എടുത്തു മാറ്റണമേ എത്രയും വേഗം പോകാൻ സാധിക്കണമേ ഈശോയെ🙏🙏🙏
Please pray for my Job and financial problems and my Children's all intention s and my family all intention s
Ente eshyoe enne samarpichu parthikunu kathukollane
SPECIAL PRAYER REQUEST FOR, FENEENA, SHEEBA, MANJU,VIDHYA, FREJILA😢😢😢
കർത്താവേ അവിടുന്ന് അടിയന് നൽകിയ സൗഖ്യത്തിന് നന്ദി പറയുന്നു...🙏എല്ലാ മഹത്വവും അങ്ങേക്ക് 🙏ആമേൻ 🙏
യേശുവേ 🙏🏻എന്റെ നിയോഗമായ എന്റേം husband ന്റെയും ജോലി മേഖലയിലെ ബുദ്ധിമുട്ടുകളും അധികാരികളെയും സമർപ്പിക്കുന്നു 🙏🏻ഞങ്ങളുടെ മുന്നോട്ടുള്ള എല്ലാ തടസങ്ങളും മാറ്റി തരണമേ നാഥാ 🙏🏻
യേശുവേ നന്ദി യേശുവേ മഹത്വം യേശുവേ ഞാൻ അങ്ങയെ സ്നേഹിക്കുന്നു ആമേൻ ആമേൻ ഹല്ലേലുയ 🙏🏻🙏🏻🙏🏻❤
കർത്താവേ എൻ്റെ മോന് ഒരു ജോലി കിട്ടാൻ ഈശോയെ അനുഗ്രഹിക്കണമേ amen amen amen amen amen amen 🙏🏻🙏🏻🙏🏻😭
അമേൻ സ്തോത്രം അപ്പാ സ്തോത്രം യേശുവേ നന്ദി അപ്പാ സ്തുതി ആരാധന ഹാല്ലേലുയ്യ ആമേൻ സ്തോത്രം യേശുവേ സ്തോത്രം സ്തോത്രം സ്തോത്രം യേശുവേ ആമേൻ സ്തോത്രം യേശുവേ സ്തോത്രം യേശുവേ സ്തോത്രം യേശുവേ സ്തോത്രം യേശുവേ ആമേൻ😢😢😢😢😢😢😢😢😮
Amen, Amen and Amen 🙏
Thank you God, Praise you God 🙏
Thank you Jesus, Praise you Jesus 🙏
Thank you Holy Spirit 🙏
Dear God in the Mighty Name of Jesus, please protect me and my family members from all evil 🙏
Thank you God for opening the door to the heavenly blessings of Abundance in all spheres of my life, Lovely's life and Jose's life in the Mighty Name of Jesus 🙏
ഈശോയെ.... ഓമന കുഞ്ഞമ്മച്ചിയെയും, ജെയ്കുട്ടനെയും, സ്മിനുവിനെയും പരിശുദ്ധാത്മാവിനാൽ നിറച്ചു അവിടുത്തെ വിളിക്ക് യോഗ്യമായ ജീവിതം നയിക്കാൻ അനുഗ്രഹിക്കണേ 🙌🏻🙏🏻ആമേൻ 🙏🏻
My loving Jesus I love you always stay with me I praise you I adore you I worship you u are my salvation and sulosion thankyou Jesus hear are our prayers Amen thankyou 🙏🌹🤍🙏
എന്റെ ഇഷോയെ കൂടുതൽ അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിക്കണമേ ,പ്രതീകമായി ഞങ്ങളുടെ ഇടയിൽ നിന്നും വേർപിരിഞ്ഞു പോയ എല്ലാമറിച്ചവരെയും ചാച്ചൻ ,അമ്മ🙏🙏🙏❤️
Eshoye nalla job tharane
എന്റെ ഇശോയെ മക്കളെ കാത്തോണേ ആമേൻ 🙏🙏🙏🙏
ഈശോയെ....ജിനു അച്ചനെയും അദ്ദേഹത്തിന്റെ ശുശ്രുഷകളെയും ഓർത്തു നന്ദി പറയുന്നു 🙏അവിടുത്തെ തിരുരക്തത്താൽ പൊതിഞ്ഞു അദ്ദേഹത്തെ സംരക്ഷിക്കണേ... 🙏എല്ലാ മഹത്വവും അങ്ങേക്ക് 🙏ആമേൻ 🙏
Amme mathave parishudha athmavinal nirachu sandhanabhagyam thannu anugrahikane mathave amen 🙏 ❤❤❤❤❤❤
Fr.Jilbin -നെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.... അഭിഷേകത്തിൽ ഉയർത്തണേ ഈശോയെ.... അനേകം ആത്മാക്കളെ രക്ഷിക്കാൻ നിയോഗിതനായ ഈ മകനെ അവിടുത്തെ ശക്തനായ പടയാളിയാക്കി മാറ്റണേ.... 🙏🏻
അലൻ എന്ന മകനെ സമർപ്പിക്കുന്നു 🙏🙏ലഹരി യിൽ നിന്ന് വിടുതൽ നൽകി അനുഗ്രഹിക്കണ മേ 🙏🙏🙏
Yesuve Sthuthi Yesuve Sthothram Yesuve Aaradhana
My Lord Jesus Christ please touch and bless my titu and chinnu
ഈ ശോ എൻ്റ് മക്ക ൽ ക്ക് നല്ല ജോ ലി നൽ കിയ നുഗ്ര ഹി ക്കണം
അലൻ അജസ് അനീറ്റ റോസ്മരിയ അലേഖ അമ്മ റോയ് ഷിബു എന്നിവരെ സമർപ്പിക്കുന്നു 🙏🙏🙏🙏
🙏 Eshoye 🙏 enta 🙏 kal 🙏 kond 🙏 nadakkan 🙏 krapa 🙏 taraname 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Eeshoyee karunaayirikkename naadhaa 🙏 soukyam nalkianugrahikkenamee naadhaa
Ente eshoye ente molde munkopam mattitharaname 🙏🙏
Father please pray for my Job Suspense period payment good order today 🙏
Amme ammayude prathiksheekarathinte saakshi aki uyarthaname amen 🙏 ❤❤❤
എന്റെ ഇശോയെ എന്റെ കുഞ്ഞുങ്ങൾ നല്ല രീതിയിൽ മുന്നോട്ടു പോകണം പഠന വിജയം നൽകി അനുഗ്രഹിക്കേണ്ടതില്ല 🙏🙏
Come holy spirit fill the heart of they faithfull and Kindle in them the fire of they divine love thankyou Jesus hear are our prayers Amen 🙏🤍🙏🙏🌹
Yeshuve nadha enneprefatham thannanugrahicha easwopanum ammaykum kodanikodi nanniparaunnu yeshuvenanni sthuthi sthothram ammen 🙏🙏🙏
Please pray for my enemy s protect me my all enemy 🙏
യേശുവേ..... പരിശുദ്ധാത്മാവ് എന്റെ മക്കളിൽ നിറഞ്ഞ് മക്കൾ നല്ലതുപോലെ പഠിക്കുകയും അനുസരണയുള്ളവരുമായിരിക്കേണമേ.....🙏🙏🙏
My Lord Jesus Christ please touch and bless my son Geevan, my son Immanuel soul, my daughter jeniffer, my family and also everything thing to mine
Thank you Jesus 🙏🏻
Ente yesuve makkalude unnathi kku vendi apekshaikkunnu.
Eshoye anugrahikkaname
Amen 🙏 🙏 🙏 🎉🎉🎉
Amen 🙏🙏🙏💝💕💘💖🙏🙏
Ente eso enta sneha molude vivahathdasm Matti thannu anugrhikkaname amen 🙏