നിങ്ങളുടെ നിശബ്ദത മറ്റുള്ളവരെ ചിന്താക്കുഴപ്പത്തിലാക്കും/Your Silence will make them Confused

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 42

  • @Varsha-o1d
    @Varsha-o1d 17 часов назад +1

    Prasnangal varumbo prathikarikuka. Ellarkum parayan valare elupam ayirikum reality varumbol oro alukalum oro karyangal oro situations ayirikille silent avaam avasyathinu mathram❤

  • @letstalk8373
    @letstalk8373 Месяц назад +2

    ശുഭദിനം 🙏🏻 sir . thank you 🌹 ഈ വാക്കുകളിൽ ഞാൻ ഉറച്ചു നിൽക്കും. ഞാൻ എന്റെ മകന്റ് മുന്നിൽ മാത്രം ആയിരുന്നു ഉച്ചത്തിൽ സംസാരിക്കുന്നത്. ഇന്ന് മുതൽ ഞാൻ സൈലറ് ആണ് . നന്ദി sir 🙏🏻🙏🏻🙏🏻

  • @asmabitv4742
    @asmabitv4742 4 месяца назад +13

    "നിങ്ങളുടെ നിശബ്ദത അവരെ confusion ആക്കും ". ശരിയാണ്, പക്ഷേ ഈ confusion മറ്റുള്ളവരിൽ തെറ്റായ പ്രതികരണങ്ങൾക്ക് കാരണമായേക്കാം
    നിശബ്ദതക്ക് ഗുണം മാത്രമല്ല ദോഷവും ഉണ്ട്.

  • @SindhuM-si3lr
    @SindhuM-si3lr 3 месяца назад +7

    ഇതാണ് ഞാൻ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത് സൈലൻസ് നന്ദി സർ ❤

  • @truth3957
    @truth3957 4 месяца назад +20

    Eppozhum mattullavar cheetha vilikkumbool silent aaayi ninnal chilar thalayil kerum...so parayenda idangalil parayanam...adimayaakaruthuu...

  • @thomasjose.t5534
    @thomasjose.t5534 24 дня назад +2

    👏👏👏👏

  • @ratnavallyck7661
    @ratnavallyck7661 3 месяца назад +9

    ഞാൻ എന്നെ തന്നെ സ്വയം പുകഴ്ത്തി പറയും ഹോ എന്താ ഒരു സുഖം.... വേറെ ആരും എന്നെ പുകഴ്ത്താറില്ല..... എന്റെ കഴിവുകളെ പുകഴ്ത്താറില്ല. മറ്റുള്ളവർക്ക് അസൂയ ഉള്ളത് കൊണ്ടാവാം. എന്നെക്കുറിച്ച് എനിക്കല്ലേ അറിയൂ .... അപ്പോൾ ഞാൻ തന്നെയല്ലേ എന്നെക്കുറിച്ച് പറയേണ്ടത്. സ്വയം പുകഴ്ത്തുമ്പോൾ ഞാൻ മറ്റുളളവരുടെ മുന്നിൽ ചെറുതാകുന്നു അത്രയല്ലേയുള്ളു. അത് ഞാൻ സഹിച്ചു. പക്ഷേ എന്നെ കുറിച്ച് ഞാൻ പറഞ്ഞാൽ ഒരിക്കലും തീരില്ല. കാരണം എനിക്കവസാനമില്ല. ഞാൻ നോക്കെത്താദൂരത്തായി 360 ഡിഗ്രിയിൽ താഴെയും മുകളിലും വശങ്ങളിലുമായി വ്യാപിച്ചു കിടക്കുന്നു. ആ എന്നെ കുറിച്ച് ഞാനല്ലാതെ ആര് പറയാനാണ്. ഹ ഹ ഹ .....

    • @yourownmentor
      @yourownmentor  3 месяца назад

      ❤️

    • @SindhuM-si3lr
      @SindhuM-si3lr 3 месяца назад

      atma prasha 😊msa aatmhatya kkthulyam.

    • @Diya_meharin
      @Diya_meharin 3 месяца назад +2

      Angne thenne aan vendiyee self love undenkilee njamalk koodthal happy aayit irrikaan pattollu

    • @subhashspappil1984
      @subhashspappil1984 Месяц назад

      🎉

  • @swapnahoney3665
    @swapnahoney3665 4 месяца назад +2

    Yes Correct anu

  • @nycilah7050
    @nycilah7050 27 дней назад

    👍

  • @amithals4781
    @amithals4781 2 месяца назад +1

    Thank you

  • @athulyakv3939
    @athulyakv3939 Месяц назад +1

    Ss bro❤❤🌹

  • @Kl19Ansaa
    @Kl19Ansaa 3 месяца назад +1

    Great talk 🙏🏻🙏🏻🙏🏻👍🏻👍🏻👍🏻👍🏻❤❤❤❤

  • @maryrose1099
    @maryrose1099 4 месяца назад +2

    Supper viedio

  • @sindhu.e.m6737
    @sindhu.e.m6737 4 месяца назад +2

    Thank you Sir

  • @Mullaschandran
    @Mullaschandran 4 месяца назад +2

    Thankyou universe 🙏🏻💙

  • @jojigeorge1984
    @jojigeorge1984 4 месяца назад +1

    Correct 💯

  • @prasannakumardsouza8646
    @prasannakumardsouza8646 2 месяца назад +2

    Yes

  • @AjithK-ji4zp
    @AjithK-ji4zp 19 дней назад +1

    Sound problem

  • @jaicedinoop4745
    @jaicedinoop4745 4 месяца назад +2

    superb❤❤❤

  • @SANOOPPK-b9c
    @SANOOPPK-b9c 2 месяца назад +1

    Ithanu ipol njan cheythukondirikunnath

  • @Myworld4you-z2w
    @Myworld4you-z2w 2 месяца назад +3

    Njan ente partner nte kaaryathil overthinking aan
    Enthaa cheyyaa onn maaraan🙂

    • @Myworld4you-z2w
      @Myworld4you-z2w 2 месяца назад +1

      Please help me to get out of this.
      I am in depression

    • @yourownmentor
      @yourownmentor  2 месяца назад

      Overthinkinginu meditation polulla mindfulness techniques nallathanu. Ennittum maarunnillel counselling,personal mentorship polulla professional help thedukayanu nallath. All the best ❤️

    • @yourownmentor
      @yourownmentor  2 месяца назад

      @@Myworld4you-z2w nammude ee channelil thanne overthinkingine pattiyulla video cheythittund.mathramalla pala types meditationsum upload cheythittund.athokke onnu try cheyyamo

    • @Kukku914
      @Kukku914 2 месяца назад

      Athe..njaan um..same situation face chyunnu? Pls reply??😢

  • @AshiqueAli-us9de
    @AshiqueAli-us9de 2 месяца назад +1

    ആരെ 😂എന്തിന്

  • @Losehope18
    @Losehope18 4 месяца назад +5

    Tention ozivakkan vallaa margam indo 😖

    • @yourownmentor
      @yourownmentor  4 месяца назад +3

      Channelil meditation videos und.onnu try cheyth nokkoo.oru relief kittum😊

  • @mujeebm43
    @mujeebm43 4 месяца назад +1

    Very very true..,❤