''ദാ ഇതൊരു റിസോർട്ട് ആയിരുന്നു, തിങ്കളാഴ്ച രാവിലെ അവരെ കണ്ടതാണ്, പിന്നീട് വിവരമില്ല'' :പ്രദേശവാസി

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 11

  • @sree9432
    @sree9432 Месяц назад +1

    ആ കോളനി ക്കാരെ മാറ്റി പക്ഷെ ബാക്കിയുള്ള ആളുകളെ എന്തെ മാറ്റിയില്ല.. മുന്നറിയിപ്പ് കൊടുക്കാമായിരുന്നു

  • @Dravidan1971
    @Dravidan1971 2 месяца назад +4

    വീഴ്ച വലിയ വീഴ്ച.

    • @moidunnigulam6706
      @moidunnigulam6706 2 месяца назад

      ഓറഞ്ച് അലർട്ട് വലിയ വീഴ്ച

    • @Dravidan1971
      @Dravidan1971 2 месяца назад

      @@moidunnigulam6706 അത്‌ കലാവാസ്തക്കാണ്. അറിഞ്ഞതിനു ശേഷം ആളുകളെ ഒഴിപ്പിക്കാത്തത് വലിയ വലിയ വീഴ്ച തന്നെയാണ്.

    • @moidunnigulam6706
      @moidunnigulam6706 2 месяца назад

      @@Dravidan1971 ഓറഞ്ച് അലർട്ട് മുന്നറിയിപ്പ് നൽകിയത് ആരാ . കേന്ദ്രം.
      20mm മഴ കിട്ടുമെന്ന് മുന്നറിയിപ്പ് നൽകി. എന്നിട്ടോ ?
      കിട്ടിയത് 200 mm മഴ ... അതായത് Red അലർട്ടിൻ്റെ പാരമ്യത്തിലുള്ള മഴ - ഓറഞ്ച് അലർട്ട് നൽകിയത് തന്നെ വലിയ പിഴവായിരുന്നു. കാര്യശേഷിയില്ലാത്തവരെ വെച്ച് കാര്യങ്ങൾ നിയന്ത്രിക്കുന്നത് കേന്ദ്രത്തിൻ്റെ സ്ഥിരം കെട്ടുകാര്യസ്ഥതയാണ് - വീഴ്ച അവിടെയാണ്. Red അലർട്ട് എങ്കിലും നൽകിയിരുന്നെങ്കിൽ ഒഴിപ്പിക്കാമായിരുന്നില്ലേ? ഓറഞ്ചാവുമ്പോൾ അതിൻ്റെ ആവശ്യം വരുന്നില്ലല്ലോ. സാധാരണയിൽ കവിഞ്ഞ മഴ ഉണ്ടാകും എന്നാൽ അപകടകരമായ Red അല്ല താനും എന്നാണ് പ്രവചനം .
      രണ്ടു ദിവസം കഴിഞ്ഞ് വമ്പൻ മഴ വരുന്നുണ്ട് - ആരെങ്കിലും തയ്യാറെടുക്കുന്നുണ്ടോ ? പരിസ്ഥിതിലോല പ്രദേശത്ത് എന്തെങ്കിലും മുന്നറിയിപ്പ് നൽകിയിട്ടുണ്ടോ ? ഇല്ലല്ലോ ?

  • @abdullakoya7836
    @abdullakoya7836 2 месяца назад +5

    ദുരന്തം ഉണ്ടായപോൾ ഉറങ്ങിക്കിടന്ന ദൈവം !

    • @hamzaahamed4688
      @hamzaahamed4688 2 месяца назад +1

      ദൈവമോ?.... അങ്ങിനെ യൊന്നുണ്ടോ?

    • @Dravidan1971
      @Dravidan1971 2 месяца назад +2

      ദൈവം ഒരിക്കലും മനുഷ്യനെ ദുരന്തത്തിലേക്ക് വിട്ടു കൊടുക്കില്ല. മനുഷ്യന്റെ വിഡ്ഢിത്തരങ്ങളും തെറ്റുകളും ആണ് ദുരന്തം വരുത്തി വെക്കുന്നത്. ഉദ്യോഗസ്ഥ കെടുകാര്യസ്ഥത 😱വലിയ വീഴ്ച.

    • @Dravidan1971
      @Dravidan1971 2 месяца назад

      ​@@hamzaahamed4688ഉണ്ട് അതുകൊണ്ടാണ് പ്രകൃതി മുൻകൂട്ടി സിഗ്നൽസ് തരുന്നത്. ഇത് മനുഷ്യ നിർമ്മിത ദുരന്തം. ഉദ്യോഗസ്ഥ കെടുകാര്യസ്ഥത 😱

    • @sree9432
      @sree9432 Месяц назад

      ദൈവത്തിന്റെ ആൾകാർക് കുരു പൊട്ടും 😜

  • @RavindranC-y7j
    @RavindranC-y7j 2 месяца назад

    Pragrithiya velluvelinhal mannu mafiyakal paralobikel wynadnda sapam