തങ്കച്ചായന്റെ വീടും പരിസരവും ഒന്ന് കാണേണ്ടതാണ്

Поделиться
HTML-код
  • Опубликовано: 21 дек 2022
  • വീഡിയോ ഇഷ്ടപെട്ടാൽ എന്റെ ഫേസ്ബുക് പേജും വെബ്സൈറ്റും ഇൻസ്റ്റഗ്രാമും വെബ്സൈറ്റ് ഉം ഫോളോ ചെയ്യാൻ ലിങ്ക് താഴെ കൊടുക്കുന്നു.
    www.binnichenthomas.com
    / binnichen12
    Tutormine is an online education network that links tutors and students around Australia for live, one-on-one, tailored online tuition. With Tutormine's economical bundle and pay-as-you-go programs, you can choose the perfect instructor for your child.
    www.tutormine.com.au
    0280069977
    0493288985
    tutormine.com.au/

Комментарии • 148

  • @satheeshpriya8252
    @satheeshpriya8252 Год назад +29

    എന്നെ സ്വപ്നം കാണുവാൻ പഠിപ്പിച്ച ചാനൽ.......5വർഷം മുൻപ് നിങ്ങളുടെ ചാനലിൽ കൂടി ആണ് migration ന്റ അനന്ത സാധ്യതകളെ കുറിച്ച് മനസ്സിലാക്കുന്നത്........ അങ്ങനെ നിങ്ങളുടെ ചാനലിനെ പിന്തുടർന്ന് യാത്ര തുടർന്ന ഞാൻ ഇന്ന് കാനഡയിലേക്ക് വർക്ക് പെർമിറ്റ് വിസയുടെ ബയോമെട്രിക്സും വെയിറ്റ് ചെയ്ത് കാത്തിരിക്കുകയാണ്...... നിങ്ങളോട് ഒരുപാട് സ്നേഹമുണ്ട് കാരണം നിങ്ങളുടെ ചാനലിലെ ഓരോ പ്രോഗ്രാമും ആയിരുന്നു എനിക്ക് വഴിത്തിരിവായത്...... ഇപ്പോൾ ഇതാ ഒരു IELTS trainer കൂടി തന്നിരിക്കുന്നു..... Thanks... Gud luck...

    • @BINNICHENTHOMAS
      @BINNICHENTHOMAS  Год назад +1

      😍😍😍

    • @satheeshpriya8252
      @satheeshpriya8252 9 месяцев назад

      ഞാൻ കാനഡ എത്തി ബെന്നിച്ചായാ.....4 മാസം കഴിഞ്ഞു....❤❤❤

  • @jojoabrahamthomas735
    @jojoabrahamthomas735 Год назад +14

    സന്തോഷം നമ്മെ തേടി വരില്ല, നമ്മൾ സന്തോഷത്തെ തേടി കണ്ടെത്തണം എന്ന് തന്റെ വീഡിയോകളിലൂടെ നമ്മൾക്ക്‌ കാണിച്ചു തരുന്ന ബിന്നിച്ചായനും കുടുംബത്തിനും ക്രിസ്മസ് പുതുവത്സര ആശംസകൾ 🎄🎅🎊🎉🎁🙏🏻

  • @sojanantony6661
    @sojanantony6661 Год назад +5

    ബിന്നിച്ചാ അടിപൊളി .കപ്പലണ്ടി എന്നു പറഞ്ഞത് കടലയാണ് എന്തായാലും👌👍❤️❤️

  • @chandapillaittipanicker
    @chandapillaittipanicker Год назад +5

    Nice to watch an other Adoor karan😃(jolly)
    Am also from Adoor👍

  • @happy9027
    @happy9027 Год назад +6

    ആ ആത്മാർത്ഥ പ്രേഷകരിൽ ഞാനും ഉണ്ട് 🙋‍♂️

  • @mollythomas4043
    @mollythomas4043 Год назад +3

    After watching your videos I changed my views on Australia.

  • @ssrnair1761
    @ssrnair1761 Год назад +3

    വളരെ ഇഷ്ടപ്പെട്ടു.
    Merry X'mas and Happy New Year...

  • @Lijoguy
    @Lijoguy Год назад +5

    Townsville ❤❤❤
    ഞാൻ townsville എത്തുന്നതിന് ഒരാഴ്ച്ച മുന്നെയാണ് binnichan വന്ന് പോയതെന്ന് തങ്കച്ചായൻ പറഞ്ഞിരുന്നു .. see u somwhr🤞

  • @just_in_k_samuel9919
    @just_in_k_samuel9919 Год назад +5

    Binnichayante videos nalloru positivity aanu tharunnath 😍

  • @musaholic2380
    @musaholic2380 Год назад +3

    തങ്കച്ചായോ അടിപൊളി കൃഷി 👌👌👌 കൊള്ളാം നല്ല സ്ഥലമാണ്

  • @josephsebastian1858
    @josephsebastian1858 Год назад +2

    ഇതുപോലെയുള്ള നല്ല നല്ല വീഡിയോസ് വരട്ടെ നാട്ടിൽ വരുമ്പോൾ കാണാം

  • @jayaprakashmalan9912
    @jayaprakashmalan9912 Год назад +2

    Adipoli bro super... 👌🏻👌🏻

  • @liphinsfrancis3168
    @liphinsfrancis3168 Год назад +2

    Vedios elam supera binnichaya 👌👌👍

  • @immanualjose5596
    @immanualjose5596 Год назад +3

    Adipoli trip👍🏼

  • @libinjoseph2818
    @libinjoseph2818 Год назад +3

    Binnichayooo.. മനസ്സിനൊരു കുളിർമ 😍 അടിപൊളി വീഡിയോ 😍😍😍👌👌

  • @haripriyapriya7432
    @haripriyapriya7432 Год назад +2

    Thank you binnichan. Videos ellam kanarund ketto . Kandu kandu angott varan tonnunnu. Pratrekich cairns and townsville.

  • @nishasanu2841
    @nishasanu2841 Год назад +3

    You are lucky god bless you all

  • @lisyjoymoonjeli9455
    @lisyjoymoonjeli9455 Год назад +3

    Super tour 👍

  • @martinthomas3386
    @martinthomas3386 Год назад +1

    Nice trip... nice visuals... great job.. keep on going.... all the best

  • @hilalahammedansari.n.v1538
    @hilalahammedansari.n.v1538 Год назад +3

    binnicchaayo.. ur style of presentation is adipoli. keep going.. lv ur videos.

  • @laurietuddin801
    @laurietuddin801 Год назад +3

    great family trip . very tropical. well done

  • @monishthomasp
    @monishthomasp Год назад +4

    Nice video series… Adipoli Townsville.. Nattil ethiyitt video idanam. 144 K aayallo subscribers. Pathukke aayikkolum. ❤️💕 Merry Xmas and Happy New Year.. 🎄 🎅

  • @miniabraham3796
    @miniabraham3796 Год назад +2

    Super place 👍

  • @binukalyan
    @binukalyan Год назад +3

    nice videos... 👌 Thank you for showing us cairns... 👍 Happy new year to all 🎇

  • @abykuriakose9341
    @abykuriakose9341 Год назад +3

    Nice video. Natural presentation

  • @leenaphillips9907
    @leenaphillips9907 Год назад +6

    Binnichayan, Orayiram Thanks. You are a big inspiration to migrate to Australia. Wishing you & your family n ur friends "A Happy n Prosperous New Year 2023 🎊🎉🎊🎉". Expecting more beautiful videos. All the Best! 👍👍Tkcr. God Bless. 💐💐🙌🙌💖💖🎊🎉🎊🎉

  • @sivanandk.c.7176
    @sivanandk.c.7176 Год назад +4

    വളരെ നല്ലൊരു ട്രിപ്പ് !
    എല്ലാം മംഗളമായി !
    ഇനിയും തിരക്കൊഴിഞ്ഞ ദിനങ്ങളിൽ ആഘോഷങ്ങൾ ഉണ്ടാകട്ടെ.

  • @jobzworld9939
    @jobzworld9939 Год назад +2

    Nandi nandi amennnn.

  • @moncyabraham1538
    @moncyabraham1538 Год назад +3

    നാട്ടിലെ കാഴ്ചകൾ പോരട്ടെ

  • @thomasdevasia7064
    @thomasdevasia7064 Год назад +3

    നമ്മടെ സ്വന്തം വാകത്താനം.... കൊള്ളാം കൊള്ളാം....😍

  • @sulaikha907
    @sulaikha907 Год назад +2

    നെക്സ്റ്റ് കേരള വീഡിയോസ് പോരട്ടെ... അഡ്വാൻസ് ന്യൂഇയർ വിഷസ് ബിന്നിച്ച 🥰🥰🥰

  • @shinuvanchipalam
    @shinuvanchipalam Год назад +1

    അടിപൊളി

  • @sunithasuni288
    @sunithasuni288 Год назад +3

    Super

  • @snehalatham3255
    @snehalatham3255 Год назад +3

    Many thanks to show the parts of Australia. I didn't coments before, but I have seen your videos almost all. Waiting for more videos. Lot of Thanks.

  • @sunimathew696
    @sunimathew696 Год назад +2

    Superb

  • @ismailv4197
    @ismailv4197 Год назад +1

    Keralathile Mukyamaaya Pradeshangal Muzhuvanum Achaayanmaarude Baarukulum Health resortukalum Massage and entertainment Tonnivaasam kendrangalaakki Mattiyallo.

  • @jabir47vp23
    @jabir47vp23 Год назад +2

    Binnichan thank you

  • @fightandflavour5399
    @fightandflavour5399 Год назад +1

    all the best Binnichayo,😍😍😍

  • @vivekvenugopal9164
    @vivekvenugopal9164 Год назад +2

    👌👌👌

  • @coopervlog6870
    @coopervlog6870 8 месяцев назад

    Super ❤

  • @josephkottukappally
    @josephkottukappally Год назад +2

    👍

  • @PMR172
    @PMR172 Год назад +1

    👍🏻

  • @thomasjose705
    @thomasjose705 Год назад +2

    👍👍

  • @sanalthomas9210
    @sanalthomas9210 Год назад +2

    😍

  • @shamsusafa5494
    @shamsusafa5494 Год назад +2

    Nice binnichen👌👌👌👌👌👌👌

  • @samgeo6918
    @samgeo6918 Год назад +3

    In America we drive on the left side😆

  • @ivanka1618
    @ivanka1618 Год назад +3

    *അച്ചായോ.... Happy xmas🎅🏼🎄🎈🎊🎉*

  • @Rahul_Pillai
    @Rahul_Pillai Год назад +2

    ❤❤❤

  • @thomasjoseph7624
    @thomasjoseph7624 Год назад +3

    ബിന്നിച്ചേട്ടാ അടിപൊളി 👍👍👍👍

    • @thomasjoseph7624
      @thomasjoseph7624 Год назад +1

      ബിന്നിച്ചേട്ടാ നാട്ടിൽ പോകുമ്പോൾ
      ഇടുക്കി പോകുമോ
      രാമക്കൽമേട് അടുത്താണ് എന്റെ വീട് ഇപ്പോൾ സൗദിയിൽ ജോലി ചെയ്യുന്നു

    • @BINNICHENTHOMAS
      @BINNICHENTHOMAS  Год назад

      Ok😍

  • @bipinbella1692
    @bipinbella1692 Год назад +2

    Superrrrrrr....... ❤️❤️❤️❤️👌👌👌👌

  • @nuz5585
    @nuz5585 Год назад +3

    👋

  • @sreevidyahari5079
    @sreevidyahari5079 Год назад +2

    😁👍👍👍

  • @ghoshraveacharoth3670
    @ghoshraveacharoth3670 Год назад +2

    Nice video👍

  • @sreelathasugathan8898
    @sreelathasugathan8898 Год назад +2

    Adipoli ❤

  • @babuenose6668
    @babuenose6668 Год назад +2

    Super 👍

  • @ismailch8277
    @ismailch8277 Год назад +2

    super👍👍👌👌

  • @sivanm4973
    @sivanm4973 Год назад +2

    👍🏻👍🏻👍🏻

  • @sajeev952
    @sajeev952 Год назад +2

    ടൗൺസ് വില്ലെ അല്ല, ടൗൺസ് വിൽ.

  • @nishadpkn5009
    @nishadpkn5009 Год назад +3

    Hai

  • @prasanthpaul7550
    @prasanthpaul7550 Год назад +4

    Hai Binnicha, Townsville nalla sthalam ano? What is the experience of malayalees. Pls reply

  • @sarathps6863
    @sarathps6863 Год назад +2

    ✌️✌️

  • @amarandrews887
    @amarandrews887 Год назад

    Namal und koode binichaya love from Saudi Arabia ❤

  • @vishnupurushothaman2293
    @vishnupurushothaman2293 Год назад

    ബിന്നിച്ചാ... 🥰🥰

  • @bennygeorge5896
    @bennygeorge5896 Год назад

    Very good vedio

  • @ronmathew1000
    @ronmathew1000 Год назад

    Hi binnichayan very nice videos
    Is this Jensen ?

  • @jayadeep7362
    @jayadeep7362 Год назад +3

    Thankachayane miss cheyyunnu.ennenghilum kanam.kanikumallo.

  • @kessiaalex3692
    @kessiaalex3692 Год назад +2

    Happy Christmas

  • @sainuddin.
    @sainuddin. Год назад +3

    Teaching ne kurichi idamoo

  • @shahinamoidu1128
    @shahinamoidu1128 Год назад +2

    Hi,Binnicha sugalle..pappa and mummy varunnille..avar ok Elle 🥰

  • @preenajiji3623
    @preenajiji3623 Год назад

  • @edwinewinaedria8207
    @edwinewinaedria8207 Год назад

    കഴിച്ചില്ലേലും ഉണ്ടായി കിടക്കുന്നതു കാണാൻ തന്നെ ഒരു സന്തോഷം

  • @johnjosephbunglavan1811
    @johnjosephbunglavan1811 10 месяцев назад

    Halo., Bennnichaaa.....
    Enthundu Samachaar...

  • @abysonjo
    @abysonjo Год назад +2

    Naattile vlog ille binnichayo?

  • @geethakumari6766
    @geethakumari6766 Год назад +1

    ജിഷ, അത് കുമ്പളങ്ങ അല്ലെ

  • @jithinjayaprakash7548
    @jithinjayaprakash7548 Год назад +2

    Ethu australiayil evda cheta??

  • @sanovervlog3752
    @sanovervlog3752 Год назад

    Where is thankachan house..
    Place name is not clear

  • @edwinewinaedria8207
    @edwinewinaedria8207 Год назад

    Humidity ഇല്ലാത്ത എന്നാൽ കേരളത്തിലെ climate ഉള്ള best place ഏതാ

  • @fameelapupsharaj4538
    @fameelapupsharaj4538 Год назад

    Hello sir

  • @life.ebysony1119
    @life.ebysony1119 Год назад +2

    Binnichayo… karangithirinju pathanamthittayile etho oru sthalath ethiyo….???

  • @ajithjoseph7321
    @ajithjoseph7321 Год назад +4

    അവിടുത്തെ മലകളുടെ ഭംഗി ഒന്നും കാണിക്കുമോ❤️✌️👍

  • @josualjose8068
    @josualjose8068 Год назад +2

    Uk olla enne Australia varanolla agraham ondakkiya mothal❤

  • @abdullaabdulla685
    @abdullaabdulla685 10 месяцев назад

    ഇത്രയും ദൂരം യാത്ര ചെയ്ത് വന്നിട്ട് കപ്പമാത്രമേ കിട്ടിയുള്ളൂ

  • @Godofficialkeralam
    @Godofficialkeralam Год назад +1

    കേരളം കൊള്ളില്ല അല്ലേ?

  • @boneyjoseph594
    @boneyjoseph594 Год назад

    Hello Binnicha could you please provide Jolly contact details

  • @jineeshthomas9935
    @jineeshthomas9935 Год назад +3

    Hi Chetta ..can you please send Jolly's number .we would like enquire about Tution.

    • @BINNICHENTHOMAS
      @BINNICHENTHOMAS  Год назад +1

      Phone number description ഉണ്ട് 😊✌️

  • @Bijumathew0099
    @Bijumathew0099 Год назад +2

    👌👌👌

  • @informationbro112
    @informationbro112 Год назад +2

    👍

  • @rassalmeeraz2890
    @rassalmeeraz2890 Год назад +2

    👍🏼

  • @shylamathews6181
    @shylamathews6181 Год назад +2

    👌👌👌