തവര ഇല വറവും അച്ഛന്റെ കുടക് യാത്ര വിശേഷങ്ങളും 🙏

Поделиться
HTML-код
  • Опубликовано: 21 дек 2024

Комментарии • 136

  • @sarasammavg8280
    @sarasammavg8280 14 дней назад

    ഭാഗ്യം ചെയ്ത കുടുംബം. ജഗദീശ്വരൻ ദീർഘായൂസ്സ് കൊടുക്കട്ടെ ❤❤❤❤❤🥰🥰🥰🥰

  • @MuhammadaliK-u5p
    @MuhammadaliK-u5p Месяц назад

    നല്ല ഒരു അമ്മ അച്ഛൻ ഫെമിലി

  • @vineethak3298
    @vineethak3298 4 месяца назад +5

    അച്ഛാ എന്നും ഇത് പോലെ കഥ പറയണേ 🥰🥰🥰അച്ഛന്റെ സംസാരം കേൾക്കാൻ നല്ല പാങ്ങുണ്ട് 🥰🥰🥰❤തവര തോരൻ ഞാൻ ഇത് വരെ കഴിച്ചില്ല 😢ഇവിടെ ഒന്നും ഇല്ല

  • @SujakumariBalakrishnan
    @SujakumariBalakrishnan 2 месяца назад +1

    എന്റെ അപ്പൂപ്പനെ കാണുന്നതിന് പകരം അച്ചനെ എന്നും കാണും

  • @sujabinu4642
    @sujabinu4642 3 месяца назад

    അച്ഛൻ സൂപ്പർ 🥰🥰❤️❤️👌👌. സ്നേഹമുള്ള അച്ഛൻ അമ്മ 😘❤️❤️

  • @GeethaprabhaChungapalli-ip8wg
    @GeethaprabhaChungapalli-ip8wg 2 месяца назад +1

    നിങ്ങളുടെ ഈവിഡിയോ കണ്ടപ്പോൾ പല ഓർമ്മകളും മനസ്സിൽവവന്നു. എന്റെ അച്ഛൻ ഒരു എഴുപതു വയസ്സിനു ശേഷം ഉച്ചക്കും അധികവും ചോറ് കഴിക്കാതെ കഞ്ഞി യാണ് കഴിക്കാറ്, അതിന് ഇത് പോലെ യുള്ള ഇലക്കറികൾ, ഞങ്ങൾ ഇതിനു തകര ഇല എന്നാണ് പറയുക, പിന്നെ മത്ത ൻ ഇലയും ചെറിയ ചേമ്പ് ചേർത്ത് ഉള്ള കറി, പച്ച മുളക് ചേർത്ത് ഉണ്ടാക്കുന്നത്,, ചക്ക അങ്ങിനെ പോകുന്നു നാടൻ കറികളുടെ നിര 👌👌👌❤️, എന്റെ അമ്മ ഇതുപോലെ അച്ഛന് വിളമ്പി കൊടുക്കും. ഒരു വ്യത്യാസം എന്റെ അച്ഛൻ വെള്ള മണ്ട്, വെള്ളഷർട്ട്, വെള്ളബനിയൻ ഇതേ ധരിക്കു, അമ്മ വെള്ളമുണ്ട് ബ്ലൗസ്ഒരു നേര്യത് ❤❤, നിങ്ങളുടെ അച്ഛനും, അമ്മയ്ക്കും ❤❤നല്ല വീഡിയോ

  • @satheeshkadavathsatheesh5083
    @satheeshkadavathsatheesh5083 Месяц назад

    അമ്മ അച്ഛൻ അവര് ഒരു ഭാഗ്യം ആണ്‌ ❤️❤️❤️❤️

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 4 месяца назад +1

    പഴയ കഥകളും തോരനും സൂപ്പർ❤️❤️❤️❤️

  • @sandhyanandakumar9254
    @sandhyanandakumar9254 4 месяца назад +1

    Thakara👍🏻 Amma sundariyai🥰Acha😘

  • @kappadkitchen
    @kappadkitchen 4 месяца назад

    നാൻ നാട്ടിൽ വന്നപ്പൊ തവര ഇല തൊരൻ വെച്ചു നല്ലരുജി ആയിരുന്നു അച്ചനും അമ്മയും എല്ലാവരും പറിച്ച് അരിഞ് വെച്ച് സുപ്പർ 👏👌😍

  • @babykuttyraju7812
    @babykuttyraju7812 4 месяца назад +1

    Ee kathi edukku ennu parayunna nerathu thanne angu eduthu koode Lata chore varkuvannu ennu comentary prayathu Achante story kollam nalla achanum ammayum❤❤❤❤❤❤

  • @lathavimal220
    @lathavimal220 4 месяца назад +3

    തകര @കോട്ടയം

  • @ambikapanicker4456
    @ambikapanicker4456 4 месяца назад +3

    Super

  • @SreejaPv-g6k
    @SreejaPv-g6k 4 месяца назад

    Thavara super👍❤️❤️❤️❤️❤️

  • @SleebyReji
    @SleebyReji 4 месяца назад +2

    Super..

  • @jayasreeprem9510
    @jayasreeprem9510 4 месяца назад +3

    തകര എറണാകുളം

  • @indirapanikar7270
    @indirapanikar7270 3 месяца назад

    താമരയല്ല, തകരയാണ്. ഇതിൻറെ കുരു ഉണക്കി കാപ്പിക്കുരുവുമു ലുവായും ചേർത്ത് വറുത്തു പൊടിച്ചു കാ പ്പി ഉണ്ടാക്കും ഞങ്ങൾ. നല്ല സ്നേഹ മുള്ള കുടുംബം. എന്റെ kochu👆മുതലാളി വിളിയും അച്ഛനോ ടുള്ള തമാശയും സൂപ്പർ. 👍

  • @SujakumariBalakrishnan
    @SujakumariBalakrishnan 2 месяца назад

    അച്ഛനെ എന്ത് ഇഷ്ടമാണെന്നോ

  • @radhammal5430
    @radhammal5430 4 месяца назад +1

    Super thamara thoran athu matharam mathi choru kazhikkan

  • @KLBgaiming
    @KLBgaiming 4 месяца назад

    ഇത് തകര യാണ് നല്ലതാണ്

  • @ambalikamurali5419
    @ambalikamurali5419 3 месяца назад

    ഞങ്ങളുടെ എറണാകുളത്ത് തകര
    എന്നാണ് പറയുന്നത്

  • @sujapanicker7179
    @sujapanicker7179 3 месяца назад

    ലേതെടെ അച്ഛനും അമ്മേമ്മ ല്ലേ

  • @saraswathyav5553
    @saraswathyav5553 4 месяца назад +2

    തവരയുടെ.. വിത്ത് എടുത്തു വെക്കണേ നാരാണ...

  • @kappadkitchen
    @kappadkitchen 4 месяца назад

    ലത അച്ചനൊട് നല്ലചോദ്യം മതി ലതേ 😂❤

  • @sreedevibalan8873
    @sreedevibalan8873 4 месяца назад

    👌🏻👌🏻👌🏻👍🏻❤️

  • @BindhuPrahladan
    @BindhuPrahladan 4 месяца назад

    Achan amma ❤❤❤❤❤

  • @pushpav3982
    @pushpav3982 4 месяца назад

    ❤❤❤❤❤

  • @UshaKeloth
    @UshaKeloth 4 месяца назад

    Oh, pavam achan❤❤🥰

  • @DhamodaranDxb
    @DhamodaranDxb 4 месяца назад

    ലത എത്ര നിഷ്കളങ്ക ആണ് 🙏

  • @Beena-y7l
    @Beena-y7l 4 месяца назад

    Achande.kathagal.kollam😊

  • @ajeshkuttanajesh5241
    @ajeshkuttanajesh5241 4 месяца назад

    ❤❤❤❤

  • @savithrikrishnan3829
    @savithrikrishnan3829 4 месяца назад

    ലതേ ചക്കക്കുരു പ്ളേറ്റില് വെച്ച് മുറിച്ചാ പ്ളേറ്റ് വരവീണ് നാശാവില്ലേ,ഒരു cutting board ല് വെച്ച് മുറിക്കൂ തവരഇല തോരന് സൂപ്പറായി എനിക്ക് ഇഷ്ടമുള്ള സാധനാ 😊😊😊😊കൊതിവരുന്നു

    • @EVNvillagelifeCooking
      @EVNvillagelifeCooking  4 месяца назад

      🥰👍

    • @sujapanicker7179
      @sujapanicker7179 3 месяца назад

      അവര് എങ്ങനേലും മുറിച്ചോട്ടെ

    • @savithrikrishnan3829
      @savithrikrishnan3829 3 месяца назад

      @@sujapanicker7179 ഓ മുറിച്ചോട്ടെ നമ്മളെന്തായാലും മുറിച്ചുകൊടുക്കാന് പോണില്ല 🙏

  • @SusheelaSusheelaov
    @SusheelaSusheelaov 4 месяца назад

    അ ടി പൊളി ❤️❤️👍👍

  • @sobhanamr7045
    @sobhanamr7045 4 месяца назад

    👍👍👍❤️

  • @jaiminianiyan6195
    @jaiminianiyan6195 4 месяца назад

    Super family ❤❤❤

  • @ArifaShaji-bm4ih
    @ArifaShaji-bm4ih 4 месяца назад

    Achaaa hi 🥰🥰🥰🥰🌹🌹🌹

  • @leelapaul3591
    @leelapaul3591 4 месяца назад

    Adipoli ❤

  • @sheenashaju5556
    @sheenashaju5556 4 месяца назад +1

    നാരായണേട്ടൻ നല്ല തമാശയാണല്ലോ

  • @aksharapv2915
    @aksharapv2915 4 месяца назад

    Thavarayoke adigavum road sidil kaanarund .jeevithathil orikke maathre thinnitullu.achacha sugano.chakkakuruvinte koode varathal chakka kurunte taste aagule.nammal kannuril chapp annanu parayuga.

  • @gooddaymallu9570
    @gooddaymallu9570 4 месяца назад

    palakkadu thakara enna parayya

  • @RahmathRahmat
    @RahmathRahmat 3 месяца назад

    നാരാണേട്ടന് എന്താണ് ജോബ്‌

    • @EVNvillagelifeCooking
      @EVNvillagelifeCooking  3 месяца назад

      മെഡിക്കൽ കോളേജ് സെക്യൂരിറ്റി 🙏

  • @Ajitha-i9l
    @Ajitha-i9l 4 месяца назад

    Naranettante comedy😂😂😂

  • @sobhasahadevan9682
    @sobhasahadevan9682 4 месяца назад

    Enthayalum achan food kazhikkunnathu kandu santhosham. Eppozhum narayanan alle kayatti vidaru. Enthayalum santhosham

  • @manoharanv2854
    @manoharanv2854 17 дней назад

    ആ അമ്മയും അച്ചനും ഭാഗ്യവാൻമ്മാർ നല്ല ഒരു മരുമോളെ കിട്ടിയില്ലെ കണ്ട് പടിക്കണം ഇപ്പോഴത്തെ തലമുറ

  • @AnithaNair-h6y
    @AnithaNair-h6y 4 месяца назад +1

    അച്ഛൻ ❤

  • @lakshmikuttynair8818
    @lakshmikuttynair8818 4 месяца назад

    Nice video

  • @CeenaDavis
    @CeenaDavis 4 месяца назад

    E Achanteyum Ammaudeyum cheruppathile photo kanikamo . ? I think both looks good in their early stage . 😀

  • @ushaKumari-ll6se
    @ushaKumari-ll6se 4 месяца назад

    Nanjangalum varattea ningaluda nattil ethokka kanan pina achan amma latha elkavareayum kznallo

  • @sudhakrishnan9352
    @sudhakrishnan9352 4 месяца назад +1

    Pta thakara ela parayum😮

  • @sudhaokpurusha8187
    @sudhaokpurusha8187 4 месяца назад +1

    Acha Njan Kannada ❤❤❤

  • @ambilymol5469
    @ambilymol5469 4 месяца назад

    Pta thakara

  • @elsammajoseph7974
    @elsammajoseph7974 4 месяца назад

    തകരയില (ഇടുക്കി)

  • @sheejak6281
    @sheejak6281 4 месяца назад

    അമ്മേന്റെ വീട് ferokkkil ആണോ

    • @EVNvillagelifeCooking
      @EVNvillagelifeCooking  4 месяца назад

      അല്ല - ഞങ്ങളുടെ ഇവിടെ പറവൂർ എന്നൊരു ഗ്രാമമുണ്ട്🙏🏻

  • @radamani8892
    @radamani8892 4 месяца назад

    തകര 🥰സൂപ്പർ തോരൻ ❤എന്റെ വീട്ടിൽ ഒരു പാട് ഉണ്ട് ആരും കഴിക്കില്ല കൊത്തി കളയും 😆

  • @lathikalathika2711
    @lathikalathika2711 4 месяца назад

    Thamarann parayum nileswaram

  • @lathavimal220
    @lathavimal220 4 месяца назад

    തകരയിൽ gold ന്റെ അംശം ഉണ്ടെന്നു പറയപ്പെടുന്നു

  • @bindutv1673
    @bindutv1673 4 месяца назад +2

    എല്ലാം സ്വന്തം വളപ്പിൽ തന്നെ കിട്ടും ഒന്നും പുറത്ത് നിന്ന് വാങ്ങണ്ട അല്ലെ

  • @sajisaji1464
    @sajisaji1464 4 месяца назад +1

    കുറച്ചു തവര കിട്ടുമോ

  • @mallikaajay1311
    @mallikaajay1311 4 месяца назад

    Thavara kanane illa

  • @MaliniMalini-q2g
    @MaliniMalini-q2g 4 месяца назад

    നമ്മൾ തവര ചപ്പ് എന്നു പറയും തലിപ്പറമ്പ പൂവ്വം

  • @BinduR-d1n
    @BinduR-d1n 4 месяца назад

    ഇപ്പോള് കർക്കിടകം ആണെന്ന് കരുതി പറമ്പിൽ നിന്നും കിട്ടുന്ന ഇല നുള്ളി തോരൻ ഉണ്ടാക്കി കഴിക്കുമ്പോൾ സൂക്ഷിക്കണം ആലപ്പുഴയിൽ കഴിഞ്ഞ ദിവസം തുമ്പ ഇല തോരൻ ഉണ്ടാക്കി കഴിച്ച ഒരാള് മരിച്ച് പോയി ഇപ്പോള് എല്ലാറ്റിലും വിഷമാശം ഉണ്ട്

    • @reshmiak2204
      @reshmiak2204 4 месяца назад +1

      അത് തുമ്പ കഴിച്ച് കൊണ്ടല്ല എന്നും പിന്നെ news വന്നു. കണ്ടില്ല അല്ലെ താങ്കൾ

    • @SreejaPv-g6k
      @SreejaPv-g6k 4 месяца назад

      @@BinduR-d1n Athu thumba ithu thavara randum randa innuvare tumba karivechuketitilla anganeyalla tavara ariyanjitta tavara super👍👍👍👍👍👍👍

  • @mallikaajay1311
    @mallikaajay1311 4 месяца назад +2

    Narana ninnakkalum budhi und

  • @DeepaP-y6g
    @DeepaP-y6g 4 месяца назад

    ത വരചപ്പ് എന്ന് നമ്മൾ പറയും കണ്ണൂർ ധർമമടമാണ് ഞാൻ

  • @sandhyanandakumar9254
    @sandhyanandakumar9254 4 месяца назад

    Thakara👍🏻 Amma sundariyai🥰Acha😘

  • @shinunk4867
    @shinunk4867 4 месяца назад +1

    Super

  • @subhak3694
    @subhak3694 4 месяца назад

    Achan amma❤❤❤❤

  • @AbdulSalam-sp2cs
    @AbdulSalam-sp2cs 4 месяца назад

    ❤️❤️

  • @jayantinambiar8801
    @jayantinambiar8801 4 месяца назад

    Adipoli ❤

  • @sajeevanek9414
    @sajeevanek9414 4 месяца назад +2

    അടിപൊളി ❤❤❤

  • @josnathomas2958
    @josnathomas2958 4 месяца назад

    ❤❤