നിങ്ങളുടെ ഉമ്മ നിങ്ങളോടപ്പം തന്നെ ഉണ്ട്. ഉമ്മ എല്ലാം കാണുന്നുണ്ട് ഇനിയും മറ്റൊരു നല്ല ജീവിതം തുടങ്ങാൻ ഉമ്മ ആഗ്രഹിക്കുന്നു ഉണ്ടായിരിക്കും.എല്ലാം നല്ലതിനാണ്, നല്ലൊരു ജീവിതം നിങ്ങൾക്കു കിട്ടട്ടെ 🥺🙌🙌🙌🤲🤲
28 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഇന്ത്യ ലോകകപ്പ് ഉയർത്തിയത് അർജന്റീനയും 28 വർഷം ഒരു കപ്പിനായി കാത്തിരുന്നു. ആശാനും 28 വർഷത്തിന് ശേഷം ആഗ്രഹം പൂർത്തീകരിച്ചു❤💙
*ഒരുപാട് ദുആ കമെന്റ് ബോക്സിൽ കാണാൻ കഴിഞ്ഞു* അൽഹംദുലില്ലാഹ് ♥️ ആ ഉമ്മാക്ക് കൊടുക്കാൻ പറ്റിയ ഏറ്റവും വലിയ സന്തോഷം 🌷🌷 അല്ലാഹു സ്വർഗത്തിൽ എല്ലാവരെയും ഒരുമിപ്പിക്കട്ടെ
Mashaallah....❤ അടിപൊളി വീട്🧡 അല്ലാഹു നിങ്ങളുടെ ജീവിതത്തിൽ ബർകത്തും മർഹമത്തും നൽകട്ടെ. പ്രത്യേകിച്ച് നിങ്ങളുടെ ഉമ്മയുടെ ആഖിറം അല്ലാഹു വിശാലമാക്കി തരട്ടെ🤲🏻🤲🏻🤲🏻 എൻറെ സ്ഥലവും അംഗടിമുഗർ തന്നെയാണ്😍
മാഷാഅള്ളാഹ്🥰ആദ്യായിട്ടാണ് vdo കാണുന്നത്.നിഷ്കളങ്കമായ അവതരണം☺️ഉമ്മാന്റെ കബറിടം റബ്ബ് വിശാലമാക്കി കൊടുക്കട്ടെ ആമീൻ🤲🥺ഒരുപാട് കാലം ഈ വീട്ടിൽ ആഫിയത്തുള്ള ദീര്ഗായുസ്സോടെ ജീവിക്കാൻ റബ്ബ് തൗഫീഖ് ചെയ്യട്ടെ🤲ആമീൻ♥️
മാഷാ അള്ളാഹ് എല്ലാവരുടെയും ഒരു സ്വപ്നമാണ് ഒരു വീട് നിങ്ങളുടെ സന്തോഷത്തിൽ ഞാനും പങ്ക് ചേരുന്നു 🥰 അള്ളാഹു ഉമ്മയുടെ ഖബറിടം സന്തോഷത്തിലാക്കട്ടെ എല്ലാ തോഷങ്ങളും പൊറുത്തു കൊടുക്കട്ടെ നാളെ ഉമ്മയുടെ പൊന്ന് മക്കളായി ജന്നാത്തുൽ ഫിര്ദുസില്‍ ഒരുമിച്ചു കൂട്ടട്ടെ ആമീൻ 🤲🏻🤲🏻
Amazing and Splendid. I know how hard it is to built a home like this. You have done the hardwork. Now GOD is giving those good deeds back to you. May ALMIGHTY always bless you. The interior is awsome. Hats off to that guy who has done the interior work. No negatives. Absolutely a Splendid HOME.
യൂട്യൂബേർഴ്സിൽ എനിക്ക് ഒരു പാട് സ്നേഹവും ബഹുമാനവും തോന്നിയ വ്യക്തിയാണ് താങ്കൾ. വീട് കണ്ടു , ഇഷ്ടപ്പെട്ടു. നാഥൻ ആരോഗ്യത്തോടെയുള്ള ദീർഘായുസും സന്തോഷവും നൽകട്ടെ. ആമീൻ ❤️
പടച്ചവൻ അനുഗ്രഹിക്കട്ടെ....ഉമ്മാനെ, ഉപ്പാനെ, എൻ്റെ പ്രിയപ്പെട്ട സുഹൃത്തിനെ, താങ്കളുടെ ഓരോ വീഡിയോയും ഹൃദയം കൊണ്ടാണ് കാണാറുള്ളത്...., എല്ലാ വിധ അനുഗ്രഹങ്ങൾക്കും വേണ്ടി നാഥനോട് പ്രാർത്ഥിക്കുന്നു.... ആമീൻ ഷഫീർ കൊണ്ടോട്ടി
Hope you well all the best . Your mother always with you and your family. Look forward . Don't past . This is life every thing happen. Great peoples get many problems. Because They are GREAT
Stunning architecture and designing👌🏻👌🏻 Owing your own home is a one of the best feeling ever...❤️🤲🏻 Congratulations on your new home... Wishing you a ot happiness and love in your home....❤️ really missing your loved one at this moment.....🌹
Interior Design:- ruclips.net/video/-g0Y_O7JCkY/видео.html
👌👌👌👌👌
👍🏻👍🏻
Ee veedinte budjet ethrayayi..??
Pls share budget also
Budget ethrayi
നിങ്ങളുടെ ഉമ്മ നിങ്ങളോടപ്പം തന്നെ ഉണ്ട്. ഉമ്മ എല്ലാം കാണുന്നുണ്ട് ഇനിയും മറ്റൊരു നല്ല ജീവിതം തുടങ്ങാൻ ഉമ്മ ആഗ്രഹിക്കുന്നു ഉണ്ടായിരിക്കും.എല്ലാം നല്ലതിനാണ്, നല്ലൊരു ജീവിതം നിങ്ങൾക്കു കിട്ടട്ടെ 🥺🙌🙌🙌🤲🤲
❤️❤️
❤❤
Ameen🤲🏻
@@fathimathzoura2515 إنش ألله, عامين 🤲
Ameen🤲
ഉമ്മാക് അള്ളാഹു സ്വർഗ്ഗം നൽകട്ടെ..പുതിയ വീട്ടിൽ എല്ലാവിധ ഗുണങ്ങളും ഉണ്ടാവട്ടെ...വീട് അടിപൊളി അഷ്റഫ്ക്ക
അമീൻ
Aameen
Ameen
ആമീൻ
Aameen
28 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഇന്ത്യ ലോകകപ്പ് ഉയർത്തിയത്
അർജന്റീനയും 28 വർഷം ഒരു കപ്പിനായി കാത്തിരുന്നു.
ആശാനും 28 വർഷത്തിന് ശേഷം ആഗ്രഹം പൂർത്തീകരിച്ചു❤💙
💯
Mm
സംസാരത്തിന്റെ എളിമത്വം അതാണ് ഒരു മനുഷ്യനെ മറ്റുള്ളവരിൽ നിന്ന് വിത്യസ്തനാകുന്നത്.
❤️❤️
❤️❤️
Correct ❤️
❤♥️♥️
True💯എനിക്കും തോന്നി
ഇങ്ങനെ ഒരു വീട് പണിയാൻ വലിയ ഭാഗ്യം തന്നെയാണ് അൽഹംദുലില്ലാഹ് സന്തോഷം ❤
ഇതുവരെ നേരിൽ കാണാത്ത നമ്മുടെ സ്വന്തം ആശാന്റെ 💪വീട് എന്ന സ്വപ്നം സഭലമായതിൽ വളരെ സന്തോഷമുണ്ട്.❤️
ആശാനെ അടിപൊളി വീട് 👌👌
ആ വീട്ടിൽ കഴിയുന്നവർക്ക് എന്നും സന്തോഷവും സമാധാനവും ഉണ്ടാവട്ടെ 🙌🙌
Ameen
Aameen
Aameen
Ameen
Ameen
നല്ല വീട് 👍👍കാണുമ്പോൾ സന്തോഷം...😍😍 ഉമ്മയുടെ വിട പറച്ചിൽ ഓർക്കുമ്പോൾ സങ്കടം 😪😪. ഉമ്മക്ക് പടച്ചവൻ സ്വർഗം നൽകട്ടെ...ആമീൻ 🤲🤲
Aameen
ആമീൻ
ആമീൻ
آمين يارب العالمين 🤲🤲
آمين يارب العالمين
MaashaAllah...❤️
വളരെ മനോഹരമായിരിക്കുന്നു...🌼
ഉമ്മയുടെ ഖബറിടം അള്ളാഹു സ്വർഗമാക്കി കൊടുക്കട്ടെ...🤲🤲🤲
Aameen
Ameen
ആമീൻ
ആമീൻ
امين
Home tour pwolichu🤩.. ഉമ്മയുടെ അനുഗ്രഹം ഉള്ളതുകൊണ്ട് ആവാം ഒരു പ്രേത്യേക ഭംഗി ഉണ്ട് വീട് നിർമിച്ചതിൽ..
❤️❤️🙏
സ്വപ്നഗൃഹത്തിൽ ഇനിയുള്ള കാലം സന്തോഷമായിരിക്കട്ടെ എന്ന് ആശംസിക്കുന്നു ❤❤
ഉമ്മയുടെ ഖബറിടംവും ഈ വീട് പോലെ തന്നെ ആക്കണേ അല്ലാഹ് 😢🤲
Ameen
Ameeen
Ameeen
Aameen
Aameen
ഞാനും ഇതുപോലെ ഒരു വീട് വെയ്ക്കും 💪💪🙂
അള്ളാഹു താങ്കളുടെ ഉമ്മയുടെ ഖബറിടം സ്വർഗ്ഗപൂന്തോപ്പാക്കട്ടെ .
Aameen
ഉമ്മയുടെ കബർ റബ്ബ് സ്വർഗ്ഗപ്പൂന്തോപ്പാകട്ടെ 🤲🤲
Ameen
Ameen
Aameen
AAMEEN
നമ്മളെ കൊണ്ട് ഒന്നും നടക്കില്ല എന്ന് പറയുന്നവർക്ക് ചേട്ടൻ ഒരു ഉതാഹരണം ആണ് 😊❤️
❤️❤️
അഷറഫ് ഇക്കയുടെ ഈ സന്തോഷത്തിൽ പങ്കു ചേരുന്നു ഒപ്പം ഉമ്മയോടുള്ള ആ ഇഷ്ടം
റൂമും, വീടും കിടിലൻ 😍
ചേട്ടൻ്റെ അവതരണവും സൂപ്പർ 😍
(ഉമ്മ ഇപ്പോൾ ഒത്തിരി സന്തോഷിക്കുന്നുണ്ടാവും)🙏
❤️❤️
അഷ്‌റഫ് ക്ക 🌹🌹🌹🌹🌹🌹🌹👌👌👌
മാഷാല്ലാഹ് അല്ലാഹ് ബർകത് ചെയ്യട്ടെ ... ആമീൻ
❤️❤️
10:05 thuniyil pidichappo thanne dummyude kaaryathil theerumanamayi.. ee oru divasamengilum athine verude vidaarnnu.. asarpucha.. ❤👍🥰
Mashallah adipoli veedu.
❤️❤️🙏
😃😃
നിങ്ങള് തൂടങ്ങിയപ്പോൾ തൊട്ടേ കൂടെ ഉണ്ട് ഇനിയും അങ്ങനെ ആയിരിക്കും❤️❤️
മാസ്റ്ററുടെ വീഡിയോ കാണുമ്പോൾ മനസ്സിന് വല്ലാത്ത സുഖമാണ്🥰🥰.... എന്നും നന്നായിരിക്കട്ടെ🙌🏼🔥...
ഉമ്മാന്റെ കബറിടം സ്വർഗം പൂന്തോപ്പ് ആക്കട്ടെ ആമീൻ,🤲❤
അല്ലാഹ് ആ ഉമ്മാക്ക് സ്വർഗ്ഗം നൽകണേ 🤲🏻
May Allah fill this house with peace and happiness. Praying for your Umma's magfirath and
Marhmath🤲
❤️❤️
ഉമ്മ ഇതെല്ലാം സ്വർഗത്തിൽ ഇരുന്ന് കാണുന്നുണ്ട് 🌹
Design വളരെ മനോഹരമായിട്ടുണ്ട് 👌👌👌👌💞💞💞💚💚❤️💙❣️ super വീട് ✌️✌️
❤️
പൊന്നുമാന്റെ ഖബർ വിശാലമാക്കട്ടെ ❤️
Alhamdulillah
Aameen
Ameen
Aameen❤
Ameen
Ameen
*ഒരുപാട് ദുആ കമെന്റ് ബോക്സിൽ കാണാൻ കഴിഞ്ഞു* അൽഹംദുലില്ലാഹ് ♥️ ആ ഉമ്മാക്ക് കൊടുക്കാൻ പറ്റിയ ഏറ്റവും വലിയ സന്തോഷം 🌷🌷 അല്ലാഹു സ്വർഗത്തിൽ എല്ലാവരെയും ഒരുമിപ്പിക്കട്ടെ
Aameen
Mashaallah....❤
അടിപൊളി വീട്🧡
അല്ലാഹു നിങ്ങളുടെ ജീവിതത്തിൽ ബർകത്തും മർഹമത്തും നൽകട്ടെ. പ്രത്യേകിച്ച് നിങ്ങളുടെ ഉമ്മയുടെ ആഖിറം അല്ലാഹു വിശാലമാക്കി തരട്ടെ🤲🏻🤲🏻🤲🏻
എൻറെ സ്ഥലവും അംഗടിമുഗർ തന്നെയാണ്😍
❤️
ഇക്കാക്കി ഇക്കയുടെ ഉമ്മയുടെ അനുഗ്രഹം എന്നും കൂടെ ഉണ്ട് 🥰🥰🥰🥰🥰🥰🥰വളരെ നല്ല വീട് ആണ് 😊
ഏതൊരു സാധാരന മനുഷ്യന്റെയും സ്വപ്നം ✨️✨️
@*@
Masha Allah Very nice home
ഉമ്മയുടെ കബറിടം അള്ളാഹു സ്വർഗമാകെട്ടെ Aameen 🤲🤲
❤️❤️
ദൈവം അനുഗ്രഹിക്കട്ടെ ഉയരങ്ങൾ കിഴടക്കട്ടെ ആശംസകൾ 🔥
വീട് വെക്കുന്ന എല്ലാവരുടെയും മനസ്സിൽ ഉള്ള ഒരു ആഗ്രഹം ആണ് ഉമ്മ വീട്ടിൽ ഉണ്ടാവണം എന്ന്...
അല്ലാഹു ആ ഉമ്മാന്റെ ഖബർ ജീവിതം സന്തോഷം ആക്കട്ടെ..
Aameen❤️
ആമീന്
ആമീൻ
അൽഹംദുലില്ലാഹ് നല്ല അടിപൊളി വീട്...🏡
ഇനിയുള്ള കാലം സ്നേഹത്തിലും സന്തോഷത്തിലും കഴിയാൻ സാധിക്കട്ടെ...🤗❤️
ഒരുപാട് കാലത്തിനു ശേഷം ആണ് ഞാൻ വീണ്ടും ഈ ചാനൽ കാണുന്നത് ....ماشاء الله
I'm happy to see you again..😍
❤️
മാഷാഅള്ളാഹ്🥰ആദ്യായിട്ടാണ് vdo കാണുന്നത്.നിഷ്കളങ്കമായ അവതരണം☺️ഉമ്മാന്റെ കബറിടം റബ്ബ് വിശാലമാക്കി കൊടുക്കട്ടെ ആമീൻ🤲🥺ഒരുപാട് കാലം ഈ വീട്ടിൽ ആഫിയത്തുള്ള ദീര്ഗായുസ്സോടെ ജീവിക്കാൻ റബ്ബ് തൗഫീഖ് ചെയ്യട്ടെ🤲ആമീൻ♥️
❤️❤️🙏
Maashaallah super.. 👌❤❤❤♥️❤
ഉമാക്ക് അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ
ആമീൻ........🤲🤲🤲🤲🤲
❤️❤️
😀😀👍
അടിപൊളി 👌❤️
എല്ലാ ആഷോംസകളും നേരുന്നു 🙌🌸✨️
Total cost...
etra square feet...
ethru cent ann plot...
Oranninte cost kudie paranjal kollam...
Interior...
Cupboard work ..
Gardening..
athude ulpeduthirunnenkil better arunnuu...
Anyway good... 👍🏻
ഉമ്മാന്റെ ഖബർ ജീവിതം സ്വർഗ്ഗം ആകട്ടെ🤲🤲🤲🤲
Bro.. Workout cheyynna avidatte matil kurachu koode uyarttukayo grills edukayo cheyyunnatu nallatakumennu tonnunnu.. Kurachu koode safetykku
Manoharam ummantekabaridam vishalamakaney റബേ
❤️
Aashan ella vidha ashamsahakalum nerunn..❤❤😍.. inem uyarangalil ethattee..kidilan vedaato🔥
Congratulations... God bless you abundantly 💞
വീട്ടിൽ ഒരു റിവസം താമസികാൻ വരണം
ഒന്നും പറയാനില്ല വീടിനെകുറിച്ച്😍😍 pwolichu
റബ്ബേ ആ വീട്ടിൽ നീ ബർകതും റഹ്മത്തും ചൊരിയണെ 🤲🤲🤲
Masha allh. പുതിയ vtl അള്ളാഹു എല്ലാവിധ ബർകത്തുകളും ചൊരിയട്ടെ. ഉമ്മാന്റെ കബർ വിശാലമാക്കി കൊടുക്കട്ടെ
❤️❤️
എല്ലാ മംഗളങ്ങളും നേരുന്നു.... ❤❤❤❤❤
Happy to see your success journey bro😊 & sorry to know your loss about Ummachi. Prayers🙏🙏
കണ്ടതിൽ വളരെ സന്തോഷവും മനോഹരവും❤️💯💐
അടിപൊളി വിട്ട് 👍🏻ഉമ്മന്നെ 🙏🏼🙏🏼പ്രാർത്ഥനയിൽ ഉൾപ്പെടുത്തും
ماشاء الله വീട് adipoli💕
ഉമ്മാന്റെ ഖബർ സ്വർഗം ആക്കട്ടെ آمين 🤲🤲🤲
❤️❤️
സാറിൻറെ എളിമയുള്ള സംസാരമാണ് താങ്കളുടെ ഹൈലൈറ്റ്...
❤️🙏
നിങ്ങൾ വളരെ genuine ആയ വ്യക്തിയാണ്.സ്നേഹം❤️സന്തോഷം❤️❤️
❤️
Yes bro...very kind hearted and down to earth guy....so humble...God bless him ❤️😊
❤️❤️
Such A Beautiful House,Finally You Got It,Really Happy To See This,Bro,Congrats💞
(Finally You Maked Your Dream True)
ماشاءالله
നന്നായിട്ടുണ്ട്
സന്തോഷം നിറഞ്ഞ ജീവിതം ദൈവം പ്രധാനം ചെയ്യട്ടെ...
ഉമ്മയുടെ barsaqee ജീവിതം സ്വര്‍ഗ ആകട്ടെ ...
آمين يارب العالمين
❤️❤️
മാഷാ അള്ളാഹ് എല്ലാവരുടെയും ഒരു സ്വപ്നമാണ് ഒരു വീട് നിങ്ങളുടെ സന്തോഷത്തിൽ ഞാനും പങ്ക് ചേരുന്നു 🥰
അള്ളാഹു ഉമ്മയുടെ ഖബറിടം സന്തോഷത്തിലാക്കട്ടെ എല്ലാ തോഷങ്ങളും പൊറുത്തു കൊടുക്കട്ടെ നാളെ ഉമ്മയുടെ പൊന്ന് മക്കളായി ജന്നാത്തുൽ ഫിര്ദുസില്‍ ഒരുമിച്ചു കൂട്ടട്ടെ ആമീൻ 🤲🏻🤲🏻
❤️❤️
Masha allah🤩👌
Masha allah 😍😍നല്ലൊരു വീട് 🥰🥰❤❤
Ma sha allah
Beautiful home
May Allah bless happiness in this home .
Ettavum sundharamayittt thonniyadh ningalude certificate wall 😍😍😍
❤️❤️
അൽഹംദുലില്ലാഹ്✨️💞...... ഉമ്മാക്ക് അള്ളാഹു സ്വർഗ്ഗം നൽകുമാറാകട്ടെ....... കബറിടം വിശാലമാക്കി കൊടുക്കുമാറാകട്ടെ ആമീൻ🤲🏻🤲🏻
Bro Veedu polichu
Pinne. Badget ethrayayi
Njanum onnu nokkunnund
MashaAllah Mabrook ❤️❤️
ഉമ്മയെ ഭായങ്കര ഇഷ്ടമായിരുന്നു അല്ലേ. പടച്ചവന് കഭിറിടം വിശാലമായി കൊടുക്കട്ടെ🤲😌
❤️❤️
ആമീൻ
നല്ല വീട് ❤️❤️👍🏼👍🏼
Ummayodulla sneham paranjariyikan pattilla umma nashtapetta vishamam manasilavunnund Allahu swargam nalgattey
❤️
Adipoli ekka💞💞💞💞ummade peru vechath nik nalla eshtaayiiii... Padachon anugarahikate
❤️❤️
10:06 മുണ്ട് ഉടുത്തുകൊണ്ടുള്ള ആ കിക്ക് സൂപ്പറായി 👌😂😂
❤️❤️
Work out ചെയ്യാനുള്ള പ്രത്യേക സ്ഥലം arrange ചെയ്തത് poli 🔥🔥🔥🔥
❤️
Hardwork Pays off ❤️
Ay
Amna
@@hasnaworld1228 🙄?
Sealing work painting kond maathram cheithathaano atho sealing board vechitt thanney cheithathaano.athu pole roomile workum.onnu clearaaki paranhu tharuo
9809671952
Masha Allah ummaakk vendi nyangal dua cheyyaam🙌
❤️
Brointe ഉമ്മയിക്ക് ഒരായിരം പ്രാർത്ഥനകൾ❤️❤️
മാഷല്ലാഹ് 😍മാസ്റ്ററുടെ വീട് ഇത്രയും വലിയ വീട് പ്രതീക്ഷിചില്ല വീട് പൊളി ഇതിന്റെ ബഡ്ജറ്റ് എത്രആയിക്ക്
Amazing and Splendid. I know how hard it is to built a home like this. You have done the hardwork. Now GOD is giving those good deeds back to you. May ALMIGHTY always bless you. The interior is awsome. Hats off to that guy who has done the interior work. No negatives. Absolutely a Splendid HOME.
Thank you❤️
യൂട്യൂബേർഴ്സിൽ എനിക്ക് ഒരു പാട് സ്നേഹവും ബഹുമാനവും തോന്നിയ വ്യക്തിയാണ് താങ്കൾ.
വീട് കണ്ടു , ഇഷ്ടപ്പെട്ടു.
നാഥൻ ആരോഗ്യത്തോടെയുള്ള ദീർഘായുസും സന്തോഷവും നൽകട്ടെ. ആമീൻ ❤️
Thank you so much ❤️
നിങ്ങൾ ഒരു വല്ലാത്ത നിഷ്കളങ്കൻ ആണ് ബായ് ഉമ്മാക്ക് വേണ്ടി ദുആ ചെയ്യാം ഇൻശാ അല്ലാഹ് സന്തോഷം ആയി ജീവിക്കു
❤️❤️🙏
എല്ലാവരുടെയും ഒരു സ്വപ്നമാണ് ഒരു വീട് 🥰
അടിപൊളി വീട് 😍
❤️
Awesome home, congrats 👍
Mashallah ഉമ്മാനെ ഓർക്കുക അതാണ് ഏറ്റവും നല്ല നന്മ മനോഹരമായ വിട്
❤️
അൽഹംദുലില്ലാഹ് സന്തോഷം ❤ ഉമ്മാക് അള്ളാഹു സ്വർഗ്ഗം നൽകട്ടെ..പുതിയ വീട്ടിൽ എല്ലാവിധ ഗുണങ്ങളും ഉണ്ടാവട്ടെ...വീട് അടിപൊളി അഷ്റഫ്ക്ക...
❤️❤️
🤩🤩 ഉമ്മയുടെ പരലോക ജീവിതം എളുപ്പമാക്കിക്കൊടുക്കട്ടെ 🤲
Aameen
ഉമ്മ ഇല്ലാത്ത ജീവിതം.... അത് ഓർക്കാൻ പറ്റുന്നില്ല 🤲🏻
Beautiful house ❤️❤️❤️
❤️
വീട് 🤙🤙🤙🤙 💖 ماشاء الله تبارك الله مبروك ❤️💖👍
പടച്ചവൻ അനുഗ്രഹിക്കട്ടെ....ഉമ്മാനെ, ഉപ്പാനെ, എൻ്റെ പ്രിയപ്പെട്ട സുഹൃത്തിനെ, താങ്കളുടെ ഓരോ വീഡിയോയും ഹൃദയം കൊണ്ടാണ് കാണാറുള്ളത്...., എല്ലാ വിധ അനുഗ്രഹങ്ങൾക്കും വേണ്ടി നാഥനോട് പ്രാർത്ഥിക്കുന്നു.... ആമീൻ ഷഫീർ കൊണ്ടോട്ടി
Thank you❤️❤️
Beautiful😍✨✨❤ your mother will always be there with you Only her body left her soul will be with you
❤️❤️
എല്ലാവരുടെയും സ്വപ്നം ആണ് ഒരു വീട് ......
Chettayi അത് അധ്യാനിച്ചു ഉണ്ടാക്കി...
സൂപ്പർ വീട്🏠🏠
❤️❤️
Hope you well all the best . Your mother always with you and your family. Look forward . Don't past . This is life every thing happen. Great peoples get many problems. Because They are GREAT
❤️❤️
എന്റെ മോനെ പവർ. വീടിന്റെ ambience ലൈറ്റും വുഡൻ shaedum auff power അടിപൊളി ഇക്ക 🔥🔥🔥🔥🙌
❤️
Brother ninghalku ummayodulla sneham ee videoyiloode manassilavunnund...Masha Allah
❤️🙏
Beautiful house sir...God bless u with lots of happiness and prosperity
Njan Ummak veendi praatik , Don't Sad you are a Karate 🥋🥋 Master
❤️
Masha allha sooper house ummandey kabaridam swrgha ppoonthoppagattey 🤲🤲🤲
❤️❤️
Masha Allah Veed adipoli ummachi Lover 💓💖💓
❤️
Stunning architecture and designing👌🏻👌🏻
Owing your own home is a one of the best feeling ever...❤️🤲🏻 Congratulations on your new home...
Wishing you a ot happiness and love in your home....❤️ really missing your loved one at this moment.....🌹
❤️❤️