Cinepolis Kochi || Detailed Theater Review || SitaRamam Experience || My Honest Opinion ||

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Location : 6th Floor, Centre Square Mall, Kochi.
    നീണ്ട 5 വർഷത്തെ ഇടവേള കഴിഞ്ഞു കൊച്ചിക്കാരുടെ സ്വകാര്യ അഹങ്കാരമായിരുന്ന, കേരളത്തിലെ ഏറ്റവും വലിയ മൾട്ടിപ്ലെക്സ് തീയേറ്ററായ സിനിപോളിസ് തിരിച്ചു വരുന്നു പുതിയ ഭാവത്തിലും പുതിയ രൂപത്തിലും. ഇന്നത്തെ വിഡിയോയിൽ എറണാകുളം എം ജി റോഡിലെ സെൻട്രൽ സ്‌ക്വർ മാളിലെ സിനിപോളിസ് തീയേറ്ററിലെ വിശേഷങ്ങളാണ്. വീഡിയോ മുഴുവനായി കാണുവാൻ ശ്രമിക്കുക. ഇഷ്ടപ്പെട്ടാൽ ചാനൽ സബ്സ്ക്രൈബ് ചെയുന്ന കാര്യവും, അഭിപ്രായം COMMENT ചെയുന്ന കാര്യവും കൂടി പരിഗണിക്കുമല്ലോ....
    #cinepolis #multiplex #kochi #cinépolis #sitaramam #dulquersalmaan

Комментарии • 134

  • @gokuldas4054
    @gokuldas4054 2 года назад +15

    wOw. njan manasil agrahicha video annu. 2,3 per cheythenkilum bro chyunna pole details um ella. Theater Vlog il bro poli annu. Bro yude video kanditt njn Kaduva K cinemas il poyi kandu. Kidilan experience aayirunu. Thanks bruh for suggesting the theater.

  • @shijoejoseph2011
    @shijoejoseph2011 13 дней назад +1

    Why are you so handsome, man? 🤤😭🙈❤️

  • @binuv9800
    @binuv9800 2 года назад +5

    Pvr ലുലു സ്ക്രീൻ 6 മോർണിംഗ് show 110,140 ന് കിട്ടും ടിക്കറ്റ് 9.10 മണി show ക്ക് sundays മാത്രമാണ് എന്ന് തോന്നുന്നു

    • @abhishekabhi8650
      @abhishekabhi8650 2 года назад

      Multiplex theatersinte speciality enthennu vechaa price varies depending on time and days.Morning shows pothuve allkar kuravannuu weekends ozhichh...but evening shows tharakkedillathaa alkkar undavumm.Because family okke varumalloo...But weekend thirakknkudunathh kond avar rate kootum...Pinne ethra rate kootiyallum multiplex theatersinu ariyamm alkkar varumennuu...So they are still increasing price of tickets without providing proper theater facilities and experience

  • @mrd2736
    @mrd2736 2 года назад +4

    This is the video i was looking for

  • @outsiderman2923
    @outsiderman2923 2 года назад +6

    Bro, sathyam! Pandu ivar thuranapo swargam aayrnu.. class feeling, kidilan ambience, pinne annu 2 screen 4k indayrnu.. aa time il vere evdem athikam 4k illayrnu Ekm il.. picture and audio adipoli.. pinne introductory pricing aanelum pricing was nice.. VIP for 250 was heaven. But ippo thirich thurakana news kettapo thottu njn Bangalore ile okke pole ivarde new design language il puthukki thurakunu vicharichu but nope.. screen onnum maatitilale.. Pricing kathi.. Shenoys at weekdays aanu ippo one of the best in the city - screen,audio,ambience,staff behaviour ellam vach..
    Pinne orkumbo 5 kollam adanju kedannu nashtam aayende aayirikum.. onnum odi thudangi aalu keriyal rate kurakkum and payye upgrade cheyyum ennu pretheekshikunu.. athre ullu oru aashwasam..
    Atleast thurakumbo oru screen 4dx, maybe ivarde Macro XE enna formats aakunu vicharichu but kodikal chilavavana paniya athu so athu manasilakam.. But udane thanne ivar ellam upgrade cheyyan thonatte ennu pretheekshikunu..
    Atmos aakum ennu any information? Bhaki screens entha open aavathe ennu?
    And last.. you presentation is awesome.. iniyum koodel theatre videos pretheekshikunu.. Pattiyal Shenoys, Aries, Sarita(puthukan ponu ennu rumor ind) etc onnu cheyyan nokane.

    • @Xd-yb4mn
      @Xd-yb4mn 2 года назад +1

      Yes bro.. All Hopes on remaining screens of cinepolis. Hope they give Atleast one 4K Dolby Atmos screen like PVR.
      And Yes what you heard is right.Saritha Is upgrading to Atmos 😇❤️

    • @outsiderman2923
      @outsiderman2923 2 года назад +1

      @@Xd-yb4mn Hope they retain the size of Saritha. EKM really needs a massive screen. They can split Savitha into 2 and we can get 2 audis with Vanitha screen size and if they put 4K Laser projection like Vanitha has, then ufff.

    • @WalkwithAlbi
      @WalkwithAlbi  2 года назад +2

      Thanks bro. എന്റെ അഭിപ്രായയത്തിൽ cinepolis എനിക്ക് കടുത്ത നിരാശയാണ് തന്നത്. എറണാകുളം സിറ്റിയിൽ എന്തേലും മാറ്റം കൊണ്ടുവരാൻ കഴിയണം എങ്കിൽ ഇങ്ങനെതെ multiplex വമ്പന്മാർക്കെ സാധിക്കു. കാരണം ഇവന്മാരുടെ കൈയിലെ ചിലവാക്കാൻ കോടികൾ ഒള്ളു. Bro പറഞ്ഞ പോലെ എല്ലാം ready ആയാൽ മതിയായിരുന്നു. Have a better Hope

    • @WalkwithAlbi
      @WalkwithAlbi  2 года назад +1

      They told that screen 3 is Atmos. But my friend adil ( our camera) watched seetha raman in that screen. But he don't felt anything.
      About Saritha. There is a rumor. മുവാറ്റുപുഴയിലെ issac & maria theater is saritha group nte ആണ്. അതിന്റെ renovation work is going on now. Aa work kazhinjaal may be Saritha renovation undakum ennu kelkunnu. 3 screen, 4K (64 channel, dolby atmos) vannal polikum.. Best in kerala aayi marum nammde saritha

    • @outsiderman2923
      @outsiderman2923 2 года назад +1

      @@WalkwithAlbi Exactly. 1 or 2 aalkare vachum padam odipikkan ivare polathe vambanmaarke pattu.. and enikum katta nirasha but as said, bhaki screens open aakane vare wait allel payye latest aakane vare wait.🥲

  • @akhilksakhil3440
    @akhilksakhil3440 2 года назад +6

    Bro കുറെ നാളായി കാത്തിരിക്കുന്നു എവിടെ ആയിരുന്നു. എന്തായാലും വന്നാലോ സന്തോഷം ✨️✨️✨️

    • @WalkwithAlbi
      @WalkwithAlbi  2 года назад +1

      🥰🥰🥰 സന്തോഷം ബ്രോ

  • @sachux4800
    @sachux4800 2 года назад +6

    Bro kollam nallila jb cinemasinte review edukk powli teater ahn ❤️‍🔥🤌

  • @adcreations5733
    @adcreations5733 2 года назад +6

    ഇത് കാണാൻ Waiting ആയിരുന്നു 😍💖

  • @ashindasvs8484
    @ashindasvs8484 2 года назад +4

    Bro Palakkad Lakkidiyil puthiyoru theater varunnundu. Ladder cinemas. Athinte oru video cheyyu. Aa theaterinte interior okke kidilan aanu photos kandappol.

  • @aavinjoseph8157
    @aavinjoseph8157 2 года назад +5

    🥲🥲 nalla affordable theatre ayirunu, 5 yrs back..... Technical advancement onum indayilla.. Waiting ellam veruth aye......

  • @vishnuprasad2119
    @vishnuprasad2119 2 года назад +3

    Pand Cinepolis il njan pokumbo front Ile 2 row 80rs. airunu..pine kurach row 100,pine backil 150..Ipo rate vallathe kooti 👍Thrissur theatres oke far better anu ithu vachu nokumbo 👍

    • @WalkwithAlbi
      @WalkwithAlbi  2 года назад +1

      Sathyam

    • @sreejithsudhakaran5762
      @sreejithsudhakaran5762 2 года назад +1

      അന്ന് പിന്നേ gst യും മൈ ഒന്നും ഇല്ലാരുന്നു

  • @ameen_cinema_man
    @ameen_cinema_man 2 года назад +3

    ഞാൻ Cinepolis പോകാൻ ഇരിക്കേർന്നു...കാരണം seating ഇഷ്ട്ടപെട്ടു....
    അപ്പോ ചിലർ പറഞ്ഞു.....അത് മാത്രേ ആകെ ഉള്ളൂ എന്ന്

  • @akhilachu3038
    @akhilachu3038 2 года назад +3

    ഞാൻ എത്ര പ്രാവശ്യം പറഞ്ഞു ആമ്പല്ലൂർ ചാന്ദ് വി ശ്രീരാമ മൂവീസ് എക്സ്പീരിയൻസ് പറയാൻ പറഞ്ഞിട്ട് ഇതുവരെ പറഞ്ഞിട്ടില്ല

    • @WalkwithAlbi
      @WalkwithAlbi  2 года назад +1

      ഉറപ്പായും ചെയ്യാം കൂട്ടുകാരാ. കുറച്ചു സമയം താ. ആ തിയേറ്ററിന്റെ മാനേജ്മെന്റ് ആയിട്ട് ഒന്ന് സംസാരിക്കട്ടെ. എന്നിട്ട് ready ആക്കാം. അധികം വൈകാതെ ഉറപ്പായും ചെയ്യും

  • @VINSPPKL
    @VINSPPKL Год назад +1

    Bro , cinepolisil nalla surround effect aayirunnu ..But only one screen , surround is not working..I don't remember which one,We watched "Thallumala " without any sound effect and surround sound.. But Watched pappan, NCK etc.. Was not excellent but was very good..Not upto their old standard.

  • @aakhin
    @aakhin 2 года назад +1

    താങ്കളുടെ അവതരണം വളരെ നല്ലതാണ്. ഞാനും ഫാമിലിയും ഗോവക്ക് പോയത് താങ്കളുടെ വീഡിയോ കണ്ടിട്ടാണ്. താങ്കൾ കൊച്ചിയിലാണോ താമസം എവിടെയാ വീട്

    • @WalkwithAlbi
      @WalkwithAlbi  2 года назад

      Thanks brother. Veed Angamaly il annu. നല്ല വാക്കുകൾക്ക് ഒരുപാട് സ്നേഹം അതിലേറെ നന്ദി 🥰

  • @Adil-zo6fh
    @Adil-zo6fh 2 года назад +6

    Finally cinepolis back after 5 years....💯

  • @rebel3629
    @rebel3629 2 года назад +4

    Jb cinemas nallilayil poyi thallumala kanu bro poli theatre aanu.auro 3d 11.1 vera level aan

    • @Xd-yb4mn
      @Xd-yb4mn 2 года назад

      Auro 11.1 💖

    • @WalkwithAlbi
      @WalkwithAlbi  2 года назад

      ഉറപ്പായും പോകുന്നുണ്ട് ബ്രോ.. 🥰

  • @rennypx3808
    @rennypx3808 2 года назад +2

    Bro. Majestic theater 125 rs good and good facility theater

  • @jainantony78
    @jainantony78 Месяц назад

    Broo njn palapozhum avide pokumbol CCTV camera undo enn sredikum but kanila serikum avide camera undoh

  • @vikasads3133
    @vikasads3133 2 года назад +3

    Multiplex കൾക്ക് ഒരു feel ഇല്ല..
    സിനിമ തീയേറ്ററുകളാണ് സിനമ കാണാൻ നല്ലത്..

    • @WalkwithAlbi
      @WalkwithAlbi  2 года назад

      Sathyam🥲

    • @rahultr4383
      @rahultr4383 9 месяцев назад

      Multiplex തിയേറ്റർ ആണ് saho

  • @calendar0075
    @calendar0075 2 года назад +2

    Lakkidi Ladder cinemas theaterinte oru video cheyyaamo bro. Opening soon aanu.

  • @sreejithsudhakaran5762
    @sreejithsudhakaran5762 2 года назад +2

    Cinepolis സ്ക്രീൻ 8 പണ്ടേ ശോകം ആണ്.... സ്ക്രീൻ 1 2 & 3 ആണ് 4 K... സൗണ്ട് atmos അല്ലെങ്കിലും കിടു ആണ്

    • @adcreations5733
      @adcreations5733 2 года назад +1

      ഞാൻ screen 3-ൽ നിന്ന് സിതരാം കണ്ടു...ഈ screen 4K ആണെന്നാ staff പറഞ്ഞേ പക്ഷെ 4k projection quality feel ചെയ്തില്ല...ചിലപ്പോ പഴയ projector ആയിരികാം.

    • @sabarinathtn1442
      @sabarinathtn1442 2 года назад

      Screen 3 bad aanu.... Projection and sound sokam..

  • @rennypx3808
    @rennypx3808 2 года назад +1

    Majestic super aaanu bro

  • @sudeepsadan
    @sudeepsadan Год назад

    Better to avoid, Worst SoundQuality Theater, Surprisingly lower volume levels. Watched Ponnian Selvan 1, felt that its volume is low. Then again today went to view Mission Impossible, My sound bar at home is better. If u want theater experience stay away until the management realize the importance of sound quality in theater and do something about it.

  • @stephenmathew7606
    @stephenmathew7606 2 года назад +2

    Cinepolis VIP super bro Njan watching movies only vip

    • @Xd-yb4mn
      @Xd-yb4mn 2 года назад +3

      New one start ആയിട്ടില്ലലോ?
      VIP screens പണ്ട് സൂപ്പർ ആയിരുന്നു....Fair Pricing um ആയിരുന്നു.👌💖
      ഇപ്പോഴത്തെ Ticket Price കണ്ടു തന്നെ അറിയണം 😪

    • @WalkwithAlbi
      @WalkwithAlbi  2 года назад +1

      സത്യം. ഭയങ്കര റേറ്റ് ആണ്. Rate നു ഉള്ള ഒന്നും അവിടെ ഇല്ല

    • @stephenmathew7606
      @stephenmathew7606 2 года назад

      @@Xd-yb4mn 5 year B4 bro now 300or350 tickets rate sure next month open vip

  • @midhunjayaraj4831
    @midhunjayaraj4831 2 года назад +1

    Thanks for the video

  • @anjalbenny1999
    @anjalbenny1999 2 года назад +1

    Woww powliii

  • @mytravelogueinsidemilkyway7788
    @mytravelogueinsidemilkyway7788 2 года назад +3

    സിനിപോളിസ് നിങ്ങൾ സിനിമ കാണാനല്ലാതെ ഒരു ടൂറിസ്റ്റ് ഏരിയ പോലെ പോയ്യി കാണാൻ നല്ലതായിരിക്കും.. സിനിമ ആസ്വദിക്കാൻ ഒരിക്കലും അങ്ങോട്ട് പോകല്ലേ.....
    ഞാൻ തല്ലുമാല സ്ക്രീൻ 3 ൽ നിന്നും കണ്ടു.... Worst Experience
    സൗണ്ട് അയ്യോ ശോകം...

    • @WalkwithAlbi
      @WalkwithAlbi  2 года назад +1

      സത്യം. Orupad nostalgia തന്നിട്ടുള്ള തിയേറ്റർ ആണ്. അതുകൊണ്ട് ആണ് അങ്ങോട്ട് പോയെ. പോയത് പോയി. ഇനി പോവില്ല 😇🫂

    • @mytravelogueinsidemilkyway7788
      @mytravelogueinsidemilkyway7788 2 года назад +1

      @@WalkwithAlbi സീറ്റ്‌ സൂപ്പർ ബട്ട്‌ സൗണ്ട് ആൻഡ് സ്ക്രീൻ.... 👎🏻👎🏻👎🏻

  • @vishnudileep8899
    @vishnudileep8899 Год назад +3

    Bro. " Thripunithura "
    "central takies "
    " New central takies "
    Aa theatre's onnu explore cheyyuu...

    • @WalkwithAlbi
      @WalkwithAlbi  Год назад +1

      Sure bro... New Central il Manaad kandittund

  • @Xd-yb4mn
    @Xd-yb4mn 2 года назад +1

    Super bro ❤💯💯⚡️

  • @CI_NE_MATIC
    @CI_NE_MATIC 2 года назад +1

    Bro irinjalakuda chembakkaswery cinemas nthe video cheyyooo......adipoliw theatre aahne screen 1 screen 2 adipoliw aahne....oru video cheyyooo

  • @althafahammed2653
    @althafahammed2653 2 года назад +2

    😍😍

  • @prakashmokery8836
    @prakashmokery8836 2 года назад +1

    സിനിപോളിസി പോര...തല്ലിപൊളി തിയേറ്റര്‍ .ഞാൻ സൗദിയില്‍ വച്ച് ഒരു ഫിലിം കണ്ടു.ലോക്കൽ തിയേറ്റർ .നമ്മുടെ നാട്ടിൽ കാണണം ഇവർ.കണ്ണൂരും വരുന്നുണ്ട് .ഈ സിനിമ കമ്പനി .

  • @rennypx3808
    @rennypx3808 2 года назад +2

    Pavaghaluday theater eallam pand aayerennu bro eppo mudinja blade aaanu 200 rs ticket 🎟 rate

  • @nidhink.r3203
    @nidhink.r3203 2 года назад +2

    K cinemas cherai👍

  • @jibinjoy4134
    @jibinjoy4134 Год назад

    ഞാൻ ഈ ഇടക് അവതാർ 2 കാണാൻ പോയിരുന്നു ഞാൻ ആദ്യമായി ആണ് ആ തിയറ്ററിൽ പോകുന്നത് ഒരു വകകും കൊള്ളത്തില്ല പൈസ പോയി ഇതിലും നല്ലത് വല്ല കട്ട പാരയും എടുത്ത് കക്കാൻ പോകുവാൻ പറ

  • @melvinthomas6499
    @melvinthomas6499 2 года назад +3

    Namude surabhi ragam mas athinte kude mutan oru theatrum ila.😘

    • @WalkwithAlbi
      @WalkwithAlbi  2 года назад

      Deva yum

    • @pandithastudios464
      @pandithastudios464 2 года назад

      ഹബീബി കം ടു കൊടുങ്ങല്ലൂർ ലക്ഷ്മി.. And പെരിങ്ങോട്ടുകാര ദേവ.. സൗണ്ടിങ് രാഗതിനെലും സുരഭിയെക്കൈയും far better ആണ് ലക്ഷ്മിയും ദേവയും.. ദേവ ശെരിക്കും വേറൊരു ലീഗ് ആണ്..

  • @sanalkumar5081
    @sanalkumar5081 2 года назад +1

    2k 5.1 odukathe ratum kunjan screnum

  • @mohamedyoossufpb592
    @mohamedyoossufpb592 2 года назад +1

    Bro Four star movies,manjappra, angamaly poitittundo? Ngane und.

    • @WalkwithAlbi
      @WalkwithAlbi  2 года назад +2

      Pinne allathe. Sthiramayi njan cinema kannunna theater annu. Kollam decent theater annu. Video nammude channelil und.. Have a look

    • @mohamedyoossufpb592
      @mohamedyoossufpb592 2 года назад +1

      @@WalkwithAlbi video kandu bro. Broyude abhiprayam ariyan aan chothichath. Njn thallumala k avide pooyirunnu. Aluva angamaly side I'll ulla best theatre aayit enik thooneeth Four stars aan. 😊

    • @WalkwithAlbi
      @WalkwithAlbi  2 года назад

      🥰😇

  • @Antony_Peter
    @Antony_Peter Год назад

    Bro 110 inte ticket eduthittu back il poyi irikan pato, ini irunna preshnam avo?

  • @jibinjoy4134
    @jibinjoy4134 Год назад

    ആലുവ കാസിനോ തിയറ്റർ സൂപ്പർ ആണ് നല്ല മികച്ച സൗണ്ട് ആസ്വദിക്കണം എങ്കിൽ കാസിനോയിൽ പോയി പടം കാണണം

    • @rahultr4383
      @rahultr4383 9 месяцев назад

      കൊള്ളില്ല

  • @nidhink.r3203
    @nidhink.r3203 2 года назад +2

    Majestic theatre narakkal

  • @prasobnannammukku
    @prasobnannammukku 2 года назад +1

    ♡♡♡

  • @abhijithcchungath4904
    @abhijithcchungath4904 2 года назад +1

    🔥🔥👍

  • @jishnuprasad8900
    @jishnuprasad8900 2 года назад +1

    Nallila jb il poyi AURO 3D experience cheyyu..🔥

  • @Christopher-ce2ci
    @Christopher-ce2ci 2 года назад

    Bro palakkad ulla Ladder cinimas' cheyumo?

  • @sergiomarkeena8126
    @sergiomarkeena8126 Год назад +1

    Audio experience van sokamano???

  • @anil60049
    @anil60049 2 года назад +5

    Savitha theater oru Updation pollum cheyathe 130 ticket nu vangunathu 😂🤣🤣

    • @WalkwithAlbi
      @WalkwithAlbi  2 года назад

      150 annu

    • @anil60049
      @anil60049 2 года назад +1

      @@WalkwithAlbi 😃😂 athillum bedham anu pvr 😄😃 evarku ok vere paniku poyi koode sarithayum same thanne

    • @WalkwithAlbi
      @WalkwithAlbi  2 года назад

      But saritha renovation kazhinju vannal polikum... Vere oru choice undavilla Ekm ppls nu

    • @anil60049
      @anil60049 2 года назад

      @@WalkwithAlbi renovation kazhinja shenoys vangunathu kathi rate anu 😪😪 ithinu nu ok quality irranguna filmsnum vende

  • @sabarinathtn1442
    @sabarinathtn1442 2 года назад +1

    Very correct... Bad theatre...

  • @ravikiran5894
    @ravikiran5894 2 года назад +1

    Ivide njan last kanda Padam “oppam “ aanu

  • @ratheeshpillai6126
    @ratheeshpillai6126 Год назад

    Ellam nalla ulla screen

  • @prasanthkichu107
    @prasanthkichu107 2 года назад +2

    Bro ekm ela theaterilum poyittundo?

  • @athulkrishnatk7722
    @athulkrishnatk7722 Год назад

    Thrissur ❤️

  • @aruna3546
    @aruna3546 Год назад

    Bro seatile Handrest matan sadhikumo????

  • @user-yk1zm9np5d
    @user-yk1zm9np5d 6 месяцев назад

    Bro camera ondah😂Evidey

  • @gxvndh
    @gxvndh 10 месяцев назад

    Bro sridhar cinimas enganond marine drive

  • @gracespices9737
    @gracespices9737 2 года назад +1

    Yes.. Pandu muthala cinepolis sound very very very bore aaaaaaa

    • @WalkwithAlbi
      @WalkwithAlbi  2 года назад

      5 years back enik personally valiya preshnam thonniyirunilla... Annu cinepolis swargam aayirunnu... But enn🥲

  • @avinsony10
    @avinsony10 2 года назад +1

    4 star movies manjapra

    • @avinsony10
      @avinsony10 2 года назад

      Screen 1 😃

    • @WalkwithAlbi
      @WalkwithAlbi  2 года назад

      Sthiramayi cinema kannuth avide annu bro😅

    • @avinsony10
      @avinsony10 2 года назад

      @@WalkwithAlbi angamaly machans

  • @dreamrunner7922
    @dreamrunner7922 2 года назад +1

    സിനി പോളിസ് ഇത്ര മോശം ആണോ? 🤔ഇനി വരുന്ന സ്ക്രീനുകളിൽ ചിലപ്പോ അപ്പ്ഡേഷൻ ഉണ്ടാകാം 😊

    • @adcreations5733
      @adcreations5733 2 года назад

      കണ്ടറിയണം.... 🫤

    • @WalkwithAlbi
      @WalkwithAlbi  2 года назад +1

      Oru dhivasam ekm exploration nu vaa bro.. Apoo manasilavum... Njngal thrissur people is very lucky

    • @dreamrunner7922
      @dreamrunner7922 2 года назад

      @@WalkwithAlbi ഒരു ദിവസം വരുന്നുണ്ട്. സിനിപോളിസ് VIP , വനിത - വിനീത , ഷേണായീസ് 🥰🥰🥰

    • @prasanthkichu107
      @prasanthkichu107 2 года назад

      @@WalkwithAlbi enthan agne oru talk

  • @bossentertainment5490
    @bossentertainment5490 2 года назад

    Bro chalakudy D cinemas vayo

    • @WalkwithAlbi
      @WalkwithAlbi  2 года назад +1

      Surabhi alle bro main

    • @shyamasundaramms5457
      @shyamasundaramms5457 2 года назад +1

      D cinimas multiplex പോലെ തന്നെ തല്ലിപ്പൊളി എക്സ്പീരിയൻസ്. lug space, Ac(ചിലപ്പോൾ മാത്രം) അല്പം കുറവെങ്കിലും സുരഭി തന്നെ സിനിമ കാണാൻ നല്ലത്.

  • @anandunni2937
    @anandunni2937 2 года назад +2

    Cinepolis video k vendi actually waiting arhn. Bro yude insta id onnu tharumoo

    • @WalkwithAlbi
      @WalkwithAlbi  2 года назад

      paul__jr___. Keep supporting brother