Kasturi Manjal/കസ്തൂരി മഞ്ഞൾ പാടുകൾ അകറ്റാനും ചർമ്മം തിളങ്ങാനും/Skin whitening Wild turmeric

Поделиться
HTML-код
  • Опубликовано: 18 сен 2024
  • #turmeric
    #wildturmeric
    #kasturimanjal
    മഞ്ഞൾ എണ്ണ :
    • Skin whitening ayurved...

Комментарии • 30

  • @semifaaz9722
    @semifaaz9722 2 года назад +4

    Ente kayyil und kasthoorimanjal... Nalla thanupp aanu mugathinu ith idumbhol...

  • @jeffyfrancis1878
    @jeffyfrancis1878 2 года назад +2

    Good video Dr. Thank you for the information. 👍😍💕

  • @mumthas1841
    @mumthas1841 2 года назад +2

    Hai doctor 👍👍Good

  • @aneeshajamseer6146
    @aneeshajamseer6146 2 года назад +2

    Entadthhund kasthuri manjal unaki podichath but ath nalla manjalpodeeeda colour Aaan ??

  • @semifaaz9722
    @semifaaz9722 2 года назад +1

    Oily skinu pattiya oru reethi paranju tharumo? Tan aanu face. Kasthoori majan und. Nalloru pack paranju tharaumo

  • @bimishak1706
    @bimishak1706 2 года назад +3

    Hloo dr...
    കസ്തൂരി മഞ്ഞളും സാധാവെളിച്ചെന്നയും കൂടി മിക്സ് ചെയ്ത് 4 വയസ്സ് ഉള്ള കുഞ്ഞുങ്ങൾക്ക് തേച്ച് kodkkaan പറ്റുമോ

  • @shabanajasmin9688
    @shabanajasmin9688 2 года назад +6

    ഞാൻ ee അടുത്ത് ആയുർവേദ കടയിന്ന് കസ്തൂരി മഞ്ഞൾ എന്ന് പറഞ്ഞു വാങ്ങി അത് ക്രീം കളർ alla ഇത്തിരി മഞ്ഞ കളർ ആണ് smell ചെറിയരീതിയിൽ നമ്മുടെ പച്ച manjalinte പോലെ അത് കസ്തൂരി മഞ്ഞൾ അല്ലെ plz rply

  • @faseelafaseela3745
    @faseelafaseela3745 2 года назад +2

    Chechi enna kaachumpol orupaad chudilalle thayyarakunnath orudad vev varumpol ethinte gunum pokumo

  • @crystal3336
    @crystal3336 2 года назад +2

    Veetil enna kaachumbol (karivepp thulasi kuuvalam ila Chemparathy ila poov mott).. Koode pashum Paal cherkum.. Ath enthina Paal aakunath.. Nallatano Paal cherkunath pls repl Dr

    • @ayurtalksandtips-dr.manjuk7938
      @ayurtalksandtips-dr.manjuk7938  2 года назад +1

      പാൽ ചേർത്ത് ആയുർവ്വേദ എണ്ണകൾ കാച്ചാറുണ്ട്.. പക്ഷേ പാകം ഉണ്ടാക്കുന്ന രീതി ഒക്കെ പ്രധാനപ്പെട്ടതാണ്. വീട്ടിൽ ഉണ്ടാക്കുമ്പോൾ അതൊക്കെ ശ്രദ്ധിക്കണം

  • @prass_dmp34
    @prass_dmp34 2 года назад +4

    Madam original kasthoori manjal evide aanu kittuka

    • @ayurtalksandtips-dr.manjuk7938
      @ayurtalksandtips-dr.manjuk7938  2 года назад +2

      കൃഷി ചെയ്യുന്നവരുണ്ട്..

    • @ayurtalksandtips-dr.manjuk7938
      @ayurtalksandtips-dr.manjuk7938  2 года назад +3

      അവരുടെ അടുത്ത് ചോദിച്ചാൽ അയച്ചു തരും..അല്ലെങ്കിൽ അങ്ങാടി കടയിൽ കിട്ടും

  • @crystal3336
    @crystal3336 2 года назад +2

    Veetil enna kaachumbol pashoombal cherkaarund.. Enta oru cousin and cousin mom parayunu Paal cherth kaachiyal mudi pettennu narakkum ennu sheeiyaano??? Pls repl

    • @ayurtalksandtips-dr.manjuk7938
      @ayurtalksandtips-dr.manjuk7938  2 года назад

      Agane illa..പാൽ ചേർത്ത് ആയുർവ്വേദ എണ്ണകൾ ഉണ്ടാകാറുണ്ട് പക്ഷേ പാകം ഉണ്ടാക്കുന്ന വിധം ഇതൊക്കെ കൃത്യമായിരിക്കണം

  • @faseelafaseela3745
    @faseelafaseela3745 2 года назад +2

    Pls reply

  • @PR78193
    @PR78193 2 года назад +2

    Doctor etu oil aanu talayil use akunne ??

  • @raheesv3621
    @raheesv3621 2 года назад +3

    Boysinu kasthoori manjal use cheyyan pattumo?

  • @sobhapv5998
    @sobhapv5998 2 года назад +6

    ഡോക്ടർ കസ്തുരി മഞ്ഞൾ എന്റെ വീട്ടിലുണ്ട് പക്ഷെ അത് ഫേസ് ഇടുമ്പോ അലർജി ഉണ്ടാവുന്നു

    • @ayurtalksandtips-dr.manjuk7938
      @ayurtalksandtips-dr.manjuk7938  2 года назад +2

      Allergy വരുന്നുണ്ടെങ്കിൽ ഉപയോഗിക്കേണ്ട...എല്ലാവരുടെയും സ്കിൻ നു യോജിക്കണമെന്നില്ല..

  • @lijokmlijokm9486
    @lijokmlijokm9486 2 года назад +2

    നന്നായിട്ടുണ്ട്

  • @sreesree4822
    @sreesree4822 2 года назад +1

    12 years molkku use cheyyan pattumo

    • @sreesree4822
      @sreesree4822 2 года назад +1

      Molkkku 12 years aayi facil daily use cheyyan pattumo

    • @ayurtalksandtips-dr.manjuk7938
      @ayurtalksandtips-dr.manjuk7938  2 года назад

      You can.. But organic ayirikkanam.. Patch test venam.. Valare kurachu quantity mathi