മുഖവും ശരീരവും വെട്ടിത്തിളങ്ങാൻ കസ്തൂരി മഞ്ഞൾ ഉപയോഗിക്കേണ്ട രീതി |How to apply Turmeric face pack

Поделиться
HTML-код
  • Опубликовано: 15 сен 2024
  • യഥാർത്ഥ കസ്തൂരി മഞ്ഞൾ ഗുണങ്ങളും ഉപയോഗരീതിയും അറിയാനായി വീഡിയോ കണ്ടു നോക്കൂ💯
    നിലംപരണ്ട/Nilamparanda : • Video
    For Business Collaboration Mail me at:
    bumblebeeshruty@gmail.com
    ** Copyright :- All the contents published on this channel is protected under the copyright law and should not be used/reproduced in full or part without the creator's (Shruty Prashob) prior permission**
    #manjal #മഞ്ഞള് #മഞ്ഞൾ #kastoori #കസ്‌തൂരി_മഞ്ഞൾ #കസ്‌തൂരിമഞ്ഞൾ #kasturi_manjal #മഞ്ഞൾ_എണ്ണ #മഞ്ഞൾ_കൃഷി #manjalkrishi #strechmarksmalayalam #strechmarks #സ്ട്രെച്ച്‌_മാർക്ക് #അമിത #അമിത_രോമം #നിറം #നിറം_വെക്കാൻ #niram_vekkan #niramvekkan#ottamooli #ഒറ്റമൂലി #shrutys #sruthys #shrutysvlogtube

Комментарии • 46

  • @Heavensoultruepath
    @Heavensoultruepath Год назад +2

    കടയിൽ മഞ്ഞകൂവയാണ് കസ്തൂരി മഞ്ഞൾ പറഞ്ഞു തരുന്നത് ഇത് ആണ് ശരി ക്കുള്ളത് നല്ല അറിവ് നന്ദി സ്നേഹപൂർവം 🙏🌷

  • @Jesusvariour
    @Jesusvariour Год назад +2

    Useful video ആയിരുന്നു ശ്രുതി ♥️♥️

  • @yoosufali4878
    @yoosufali4878 3 месяца назад

    Bus ness trick ushar ayittund

  • @yeontantaehyungloverbtsarm6422
    @yeontantaehyungloverbtsarm6422 Год назад +4

    കസ്തൂരി മഞ്ഞൾ ചെടി ഒന്നു കാണിക്കുമോ

    • @the_nomadic_ajith
      @the_nomadic_ajith 5 месяцев назад

      Normal Manjal chedi pole thanne. Kizhangu inchi de color akum

  • @omaskeralakitchen6097
    @omaskeralakitchen6097 5 месяцев назад

    Good 👍Information Thankuuuu ❤❤

  • @shafishafi3942
    @shafishafi3942 10 месяцев назад

    Njan ppdichath nalla colour und

  • @3rddimensionalagency318
    @3rddimensionalagency318 2 месяца назад

    Vithum podiyu ayachutharumo

  • @bismillah-zz6qq
    @bismillah-zz6qq Год назад

    Daily kasthoori manjal + Honey + tomato thekkavo

  • @pankajsundar7118
    @pankajsundar7118 5 месяцев назад

    കസ്തൂരി മഞ്ഞൾ പച്ചക്ക് അരച്ചു തേക്കാമോ

  • @ameen6714
    @ameen6714 Год назад +3

    Chechi ith kurach kittan entha vazhi

  • @noushadi5998
    @noushadi5998 Год назад

    കസ്തൂരിമഞ്ഞൾ മാത്രമായി സ്‌ഥിരമായി ഉപയോഗിക്കാമോ

  • @cybernova1985
    @cybernova1985 2 месяца назад

    Good

  • @sanithapavithran3633
    @sanithapavithran3633 2 месяца назад

    നോർമേൽ സ്കിൻ ഫേസ് പാക്ക് മാത്രം ഉപയോഗിച്ചാൽ മതി അല്ലെ
    ഞാൻ ഓയിൽ കുടി വേണം പറഞ്ഞു 2 കുടി ഉബയോഗിച്ചാൽ ആണ് ഏറെ ഗുണം എന്ന് പറയുന്നു അതാ ചോദിച്ചത്
    എനിക്ക് ഫേസ് പാക്ക് മാത്രം ഉബയോഗിച്ച മതി പറഞ്ഞു ബുക്ക്‌ ചെയ്യും ഇന്ന് തന്യേ👍🥰

  • @valsammagopi9112
    @valsammagopi9112 Год назад +1

    Great

  • @sanaaaaah
    @sanaaaaah Месяц назад

    യഥാർത്ഥ കസ്തൂരി മഞ്ഞൾ കിട്ടാൻ വല്ല മാർഗവും ഉണ്ടോ

  • @thalasseryskitchen7612
    @thalasseryskitchen7612 Месяц назад

    Rate

  • @sherinizar3222
    @sherinizar3222 Год назад +2

    First comment🤗

  • @faisalv8991
    @faisalv8991 9 месяцев назад

    എല്ലാ സ്കിൻ ടൈപ്പിനും ഇതു ഉപയോഗിക്കാമോ ചിലർ കറുക്കും എന്ന് പറയുന്നുണ്ട് ശരിയാണോ ചേച്ചി

    • @ShrutysVlogTube
      @ShrutysVlogTube  9 месяцев назад

      മഞ്ഞൾ അലര്ജി ഉള്ളവർക്ക് ഉസ് ചെയ്താൽ ഇങ്ങനെയുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകാം

  • @ambilivk3395
    @ambilivk3395 Год назад

    കസ്തൂരി മഞ്ഞൾ ആണോ channaka എന്ന് പറയുന്നത്?

  • @VisalamBalanBalan
    @VisalamBalanBalan Месяц назад

    ഫാത്തിലിവെർന്നുമാറുന്നു

  • @Anil-nk6nf
    @Anil-nk6nf Месяц назад

    എനിക്ക് കസ്തൂരി മഞ്ഞൾ അയച്ചു തരാമോ... കോട്ടയം ആണ് സ്ഥലം

    • @BensyJose
      @BensyJose Месяц назад

      കോട്ടയം എവിടാണ് എന്റെ അടുത്തുണ്ട് തലയോലപ്പറമ്പ്

    • @Anil-nk6nf
      @Anil-nk6nf Месяц назад

      @@BensyJose അയ്യോ ഞാൻ ഇന്നലെ ഓർഡർ ചെയ്തു... ഇത് അറിഞ്ഞിരുന്നെങ്കിൽ ഞാൻ അവിടെ വന്നു വങ്ങമായിരുന്ന്... ഒരുപാട് അന്വേഷിച്ച് ഒരാളെ മിനഞ്ഞന്ന് കിട്ടി😔

  • @aparnapaaparna1793
    @aparnapaaparna1793 Год назад

    Chechi ithinte chedi onn kanich tharo

    • @the_nomadic_ajith
      @the_nomadic_ajith 5 месяцев назад

      Normal Manjal chedi pole thanne. Kizhangu inchi de color akum

  • @safiyakadakkal9974
    @safiyakadakkal9974 Год назад +9

    കസ്തൂരി മഞ്ഞൾ എന്റെ വീട്ടിലും ഉണ്ട് പക്ഷേ അത് ഇളം മഞ്ഞനിറം ആയിട്ടാണ് കാണുന്നത് അത് അരച്ച് തേച്ചാൽ നല്ല നീറ്റലും ഉണ്ടാകും അതിന് സാധാ മഞ്ഞളിൽ നിന്നും മണം വ്യത്യാസമുണ്ട് അപ്പോൾ അത് എങ്ങനെ തിരിച്ചറിയും ആകെ കൺഫ്യൂഷനിൽ ആയി

    • @antonyp.k5917
      @antonyp.k5917 Год назад +1

      എന്റെ വീട്ടിലുള്ളതും ഇളം മഞ്ഞ നിറമാണ്..

    • @dhanyakiran5969
      @dhanyakiran5969 Год назад +3

      Ath മഞ്ഞ കൂവ ആണ്

    • @sreejeshkumar9068
      @sreejeshkumar9068 Год назад

      @@antonyp.k5917 I'm

    • @naturefascinator
      @naturefascinator Год назад +5

      നീറ്റൽ ഉള്ളത് മഞ്ഞക്കൂവ....real item cooling effect ആണ് മുഖത്തിന് 👍

    • @the_nomadic_ajith
      @the_nomadic_ajith 5 месяцев назад

      original one Inchide color aanu. Karppooram pole oru cooling effect aan

  • @lailavp5858
    @lailavp5858 8 месяцев назад

    👍

  • @rajanyvinu5437
    @rajanyvinu5437 Год назад

    Rate il difference ഉണ്ടല്ലോ ലേ... അതും കൂടി പറയാമായിരുന്നു

    • @the_nomadic_ajith
      @the_nomadic_ajith 5 месяцев назад

      1500 -2000 varum Kilokku. Oru thayy kittiyal simplee ay veeti nattu valartham

  • @sandrakingini4517
    @sandrakingini4517 Год назад

    കസ്തൂരി മഞ്ഞൾ കുഞ്ഞു മക്കൾക്ക്‌ use ചെയ്യാമോ??
    Eg : (1 to 2 year )വയസ്സുള്ള കുഞ്ഞു മക്കൾക്ക്‌ ദേഹത്തും മുഖത്തും use ചെയ്തുടെ പച്ച മഞ്ഞളിന് ചൂട് ആണെന്ന് അല്ലേ പൊതുവെ പറയാറ്. കസ്തൂരി മഞ്ഞളിന് അങ്ങനെ ആണോ pls reply ചേച്ചി 🙏🙏🙏
    എന്റെ ഒരു doubt clear ചെയ്തു തരണേ 😊😊😊

  • @ambilivk3395
    @ambilivk3395 Год назад +4

    കസ്തൂരി മഞ്ഞൾ white and yellow ഉണ്ട്.അതിൽ yellow ആണ് medicinal value ഉള്ളതെന്നാണ് എൻ്റെ അറിവ്.

    • @smithavb5938
      @smithavb5938 Год назад +5

      കസ്തൂരി മങ്ങൾ ക്രിം കളർ ആണ് മറ്റേത് കൂവ ആണ്

    • @anwarworld142
      @anwarworld142 Год назад

      Kasthoorimanjalintethai kanikumo

    • @ambilivk3395
      @ambilivk3395 Год назад +1

      മഞ്ഞളിൻ്റെത് pole...but some what big in size...

    • @johnmathew6972
      @johnmathew6972 Год назад +3

      തെറ്റായ അറിവ് ഒറിജിനൽ കളർ ഓഫ് വൈറ്റ് ആണ്

    • @the_nomadic_ajith
      @the_nomadic_ajith 5 месяцев назад

      Ginger nte color aan original one. ente veetilund

  • @nishapk8507
    @nishapk8507 Год назад

    Dubai il kitto

  • @cybernova1985
    @cybernova1985 2 месяца назад

    Good

  • @AliAkbar-sh3cl
    @AliAkbar-sh3cl Год назад

    Nice