വഴുതനയുടെ തണ്ട് മുറിച്ച് വഴുതന തൈ ഉണ്ടാക്കാം.വളരെ പെട്ടന്ന് മികച്ച വിളവ് നേടാം| Brinjal from cutting

Поделиться
HTML-код
  • Опубликовано: 8 сен 2024
  • വളരെ കുറച്ചുസമയംകൊണ്ട് ഗുണനിലവാരമുള്ള വഴുതനതൈ ഉണ്ടാക്കി വളരെ പെട്ടന്ന് മികച്ച വിളവ് നേടാം
    1. 5 LTR SPRAYER : amzn.to/2RHWhZf
    2. 2 LTR SPRAYER : amzn.to/3ce4q0S
    3. PSEUDOMONAS FLUORESCENS : amzn.to/2ZRcjV4
    4. ORGANIC PESTICIDE : amzn.to/3kCN7cL
    **Connect With Me**
    Subscribe My RUclips Channel: www.youtube.co...
    Follow/Like My Facebook Page: / plantwithmedeepuponnappan
    Follow me on Instagram: / deepuponnappan20
    e-mail:www.deepuponnappan2020@gmail.com
    ** Cameras & Gadgets I am using **
    1. OPPO F15 : amzn.to/35TW0ea
    2. WRIGHT LAV 101 : amzn.to/3ccYQvS
    3. JOBY TELEPOD : amzn.to/33ILzYa
    4. TRIPOD : amzn.to/3kxIssH

Комментарии • 329

  • @shameemak1651
    @shameemak1651 4 года назад +6

    പൊന്നുവേട്ടാ സൂപ്പർ വീഡിയോ ഞാനും ഇതുപോലെ ചെയ്ത് നോക്കട്ടെ കണ്ടിട്ട് അത്ഭുതം തോന്നുന്നു

  • @sujithkalathil5524
    @sujithkalathil5524 4 года назад +2

    പുതിയ അറിവാണ് ഞാനും ചെയ്തു നോക്കട്ടെ തണ്ട് ഉള്ള എല്ലാ ചെടികളും ഇതുപോലെ ചെയ്തുനോക്കാമ്മല്ലോ

  • @ayshabeevim2588
    @ayshabeevim2588 4 года назад +4

    പുതിയ അറിവ്
    പരീക്ഷിച്ചു നോക്കാം.

  • @binduamayapurathnarayanan8
    @binduamayapurathnarayanan8 4 года назад +2

    Super idea...... തീർച്ചയായും ചെയ്യുന്നുണ്ട്..... താങ്കളൊരു സംഭവം തന്നെ🙏

  • @SureshKumar-gl3gs
    @SureshKumar-gl3gs 4 года назад +1

    വളരെ നന്നായിട്ടുണ്ട് വീണ്ടും പുതിയ ട്രിക്ക് പ്രതീക്ഷിക്കുന്നു നന്ദി

  • @marwanahmed6728
    @marwanahmed6728 3 года назад

    Nigalde oro videos kand nhanum eppo ente vegetablesinu edokke try cheyyarund thanks chettai

  • @giriprasad3249
    @giriprasad3249 3 года назад

    കൊള്ളാം പുതിയ അറിവ്... തക്കാളി ഇത്തരത്തിൽ ഞാൻ ചെയ്തിട്ടുണ്ട്.. 👍👌

  • @gowrikuttythecutiee2098
    @gowrikuttythecutiee2098 3 года назад +2

    ഗംഭീരം, വളരെ ഉപകാരപ്രദമായ വീഡിയോ 👌👌

  • @jinisajini9158
    @jinisajini9158 4 года назад +3

    Good & super idea ..Ho..kollamallo ..easy & simple ..good ..like it .

  • @nekhanihas.
    @nekhanihas. 3 года назад +2

    Thanks chetta new message anu

  • @unnikrishnanmv797
    @unnikrishnanmv797 4 года назад +2

    ഒരുപുതിയ അറിവ് നല്ല വിവരണം.
    അഭിനന്ദനങ്ങൾ.

  • @vijayalakshmiviji5779
    @vijayalakshmiviji5779 4 года назад +1

    പുതിയ അറിവാണ്.നന്ദി.

  • @UVSMenon
    @UVSMenon 4 года назад +1

    ഇന്നുതന്നെ ഞാനൊരു വഴുതന തൈ ശ്രമിച്ചു നോക്കട്ടെ . വിജയിച്ചാൽ തീർച്ചയായും അറിയിക്കാം.

  • @lijimurali5018
    @lijimurali5018 4 года назад +1

    Nannayittundu puthiyoru arivu,👍

  • @kijokijo5210
    @kijokijo5210 Год назад +1

    അടിപൊളി 👏👏👏

  • @purushupp7700
    @purushupp7700 3 года назад

    സർ, വിവരണം നന്നായി മനസ്സിലായി അഭിനന്ദനങ്ങൾ!

  • @surendrank.k8227
    @surendrank.k8227 4 года назад +3

    Interesting information

  • @User_ryz295
    @User_ryz295 2 месяца назад

    Cheta crishyude wlogaramaril wechu ningal. Oru sundarananu keto

  • @pushpangathannairr1216
    @pushpangathannairr1216 4 года назад +3

    മാതൃ ചെടിയിൽ നിന്നും നേരിട്ട് ചട്ടി നിറച്ചു നട്ടാലും
    പെട്ടെന്നു വേര് പിടിച്ചു വലുതായി കായ്ക്കും
    ഇതെന്റെ അനുഭവമാണ്.

  • @rafeeqm5122
    @rafeeqm5122 4 года назад +1

    വളരെ നല്ല അറിവാണ്

  • @dhosth9672
    @dhosth9672 4 года назад +1

    വളരെ നന്ദി ബായ്

  • @babyraj1243
    @babyraj1243 3 года назад +1

    അടിപൊളി,,, ഞാൻ ippo തന്നെ നോക്കട്ടെട്ടോ 😍😍

  • @rajeshp1650
    @rajeshp1650 4 года назад

    Thanks.. ടir.. Cheythunokkattey...

  • @vidhyavadhi2282
    @vidhyavadhi2282 2 года назад +1

    Thankyou 🌹

  • @beautifultownship5461
    @beautifultownship5461 4 года назад +1

    Njn ithu pole oru thakaliyude thand vellathil ittapol athil veru vannu🤩 nallathpole pidikukayum cheyth

  • @bobbythomas2873
    @bobbythomas2873 4 года назад +1

    Thank you for your information of growing brinjal

  • @rajeevmkd6421
    @rajeevmkd6421 2 года назад

    Super

  • @priyasunil6207
    @priyasunil6207 4 года назад +1

    Hai Deepu njanum deepuvinte video kandu thakkali cheythirunu athi success ayito ini ithum cheythu nokkato👌👌

  • @shobhanaoommen2631
    @shobhanaoommen2631 4 года назад +1

    Ithoru puthiya arivanallo. Njanum onnu nokkette. Thank you very much.

  • @priyavinayan8413
    @priyavinayan8413 3 года назад +1

    താങ്കളെ സമ്മതിച്ചു 👍

  • @amelantony1530
    @amelantony1530 3 года назад

    Thanks . Very informative

  • @sunilpn5307
    @sunilpn5307 4 года назад +2

    Nice idea . Entha veetil വഴുതന തൈ ഉണ്ട് . ഞാൻ try cheyyagto . Thanks

  • @ushachandran8989
    @ushachandran8989 4 года назад

    Vazhuthananga chonan urumbu varunu..valya shalyam anu..manjal podibvithari noki..but korach kazhiyumbol veendum varum

  • @alrashidsr420
    @alrashidsr420 3 года назад +1

    സൂപ്പർ

  • @veenarachanababu3346
    @veenarachanababu3346 4 года назад +2

    Brother deepu. Very good video. Enik vithu paaki mulappikkan saadikunnilla. Engane cheythu nokkam. Vithu paaki engane mulappikkam ennulla video edumo

  • @reginageorge7948
    @reginageorge7948 4 года назад

    കൊള്ളാം ഞാൻ ശ്രമിക്കുകതന്നെ ചെയ്യും

  • @monuv8631
    @monuv8631 3 года назад

    Njan urappayittum cheyyum. Ennittu result parayattoo chettayii😊👍

  • @parlr2907
    @parlr2907 7 месяцев назад +1

    👍🎉

  • @praveenbs4531
    @praveenbs4531 4 года назад +1

    Nalla idea. Good

  • @sarammakm2443
    @sarammakm2443 4 года назад +1

    Kollam Nalla videol

  • @justineka7527
    @justineka7527 3 года назад +1

    Very fine presentation.

  • @omkarahouseboats1828
    @omkarahouseboats1828 4 года назад

    Realy a good Idea

  • @prasadk8727
    @prasadk8727 4 года назад +4

    തക്കാളി തണ്ട് നന്നായി വേര് പിടിച്ചിട്ടുണ , വഴുന തണ്ട് മുറിച്ച് വെച്ച് നോക്കട്ടെ

    • @Ponnappanin
      @Ponnappanin  4 года назад +1

      good.... try this also

    • @Nabazworld
      @Nabazworld 4 года назад +2

      Ante Chanel visit cheyyamo

  • @achurambabu6694
    @achurambabu6694 4 года назад +1

    Which coconut water is good to for seeds to germinate fresh coconut water or fermented coconut water

  • @ambikathampan8405
    @ambikathampan8405 4 года назад +1

    പുതിയ അറിവ് ആണ്

  • @seetarex5494
    @seetarex5494 4 года назад

    Thanks for ur precious Tips

  • @varietyvlog1310
    @varietyvlog1310 3 года назад +1

    അടിപൊളി 👍

  • @ratheeshratheesh1906
    @ratheeshratheesh1906 Год назад

    Good chetta

  • @shakkiyahkoob4294
    @shakkiyahkoob4294 4 года назад +1

    Good Idea 👍 I will try it

  • @padminicholakkal7022
    @padminicholakkal7022 3 года назад +1

    Super video

  • @sujatanair3302
    @sujatanair3302 4 года назад +2

    There are lots of flowers in my tomato plant but, after some days it becomes yellowish and falls off. Please tell me what I can do

  • @ambika4909
    @ambika4909 4 года назад +1

    Supr idea 🙏🙏

  • @abdullahmk7821
    @abdullahmk7821 4 года назад +1

    Adipoli..

  • @rekhadevarajan5149
    @rekhadevarajan5149 3 года назад

    Very useful

  • @sajibaven7378
    @sajibaven7378 4 года назад +2

    Vazhuthanakku

  • @sameerashajeem5979
    @sameerashajeem5979 4 года назад +1

    Mathande chediundakunn video onn idamo njangal undakunn chediiyil cheriy Kaya avumbol veen povukyaan

  • @thankamaninair3199
    @thankamaninair3199 3 года назад +1

    Super mon

  • @jobykurian9425
    @jobykurian9425 3 года назад

    good.

  • @ushamadhu2904
    @ushamadhu2904 4 года назад

    Good information..

  • @man4met
    @man4met 4 года назад +1

    Deepu annoi..
    Chechimarokke fan aanalllo....😜
    Comments okke Kandit asoohya ond ennalum nammada annanayakond saramilla

  • @skyblue-hg4uu
    @skyblue-hg4uu 4 года назад

    Good job bro

  • @bhargaviamma7273
    @bhargaviamma7273 4 года назад +1

    Good work. !

  • @shahanahyan3279
    @shahanahyan3279 4 года назад +1

    ക്യാബേജ് കോളിഫ്‌ളവർ ക്യാരറ്റ് ബീറ്റ്റൂട്ട് ഇവയുടെ വീഡിയോ പ്രതീക്ഷിക്കുന്നു

  • @santhoshkumar-op2gc
    @santhoshkumar-op2gc 4 года назад +1

    ഗുഡ്

  • @shamnashamna957
    @shamnashamna957 3 года назад +1

    Inn cheythuunokkum,

  • @ambikathampan8405
    @ambikathampan8405 4 года назад

    Gud post

  • @afsathashraf192
    @afsathashraf192 3 года назад

    Nan vazhuthina vechitt nirayekayapidichu,pakam cheythappol vallatha kaypp ruji,enthukondan ighane

  • @UshaHari123
    @UshaHari123 4 года назад

    Very useful vedio ane. But ethe nattallum oche vanne thinne nashipichu. Thengilum vazhayilum chediyilum elymbi marathilum ok kayari nashipichu. Uppe itte kuzhannu. Namukke ochine kanunna bhagathe matram uppe edan pattu. Elayude adiyil vare oche

  • @User_ryz295
    @User_ryz295 2 месяца назад +1

    Ente wadi poy

  • @ashvibose7360
    @ashvibose7360 4 года назад +8

    ഞാൻ തക്കാളിയുടെ വീഡിയോ കണ്ടിട്ടു ഇതുപോലെ വെള്ളത്തിൽ വച്ചു ഇടക്ക് വെള്ളം മാറ്റിയും കൊടുത്തു പക്ഷെ എല്ലാ തണ്ടും ചീഞ്ഞുപോയി,

    • @Ponnappanin
      @Ponnappanin  4 года назад +2

      sariyavum... ethanu water eduthathu

    • @swapnasreeni8347
      @swapnasreeni8347 4 года назад +3

      ഞാൻ ചെയതു വളരെ ശരിയായി വളർന്നു🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @shameemabeevi6276
      @shameemabeevi6276 4 года назад

      Mulaku ithupole thandu murichu vellathil very pidipikamo.

  • @craftwithmariyam6931
    @craftwithmariyam6931 Год назад +1

    Njan cheyth nokki but veru vannillla azhukipoiii nthvkondaaan

  • @sulochanakottarakara7708
    @sulochanakottarakara7708 4 года назад

    Deepu, thanks. Very informative.

  • @omanarajendran1098
    @omanarajendran1098 3 года назад

    👌

  • @nooraghani8116
    @nooraghani8116 4 года назад +1

    Nalloru arivanith. Engane wataril ittu vekkunna thaikal veru pidikkan veedinte ullil thanne vechal mathiyo?

    • @Ponnappanin
      @Ponnappanin  4 года назад +1

      തണലത്ത് വെച്ചാ മതി

  • @NajasWorld
    @NajasWorld 4 года назад

    Super😍😍

  • @karthikaratheesh7197
    @karthikaratheesh7197 4 года назад

    Chetta..ente veettile vazhuthanayude elayude adiyil othiri manja colour cheriya keedavum pinne dharalam urumbum knaappedunnu....veppenna emulsion prayogichu ..but athu pokumnilla...oru vazhi paranju tharumo

  • @wilsonpm5945
    @wilsonpm5945 4 года назад +3

    👏🏻👏🏻👏🏻👍🏼👍🏼🙏🏻

  • @artformartline9151
    @artformartline9151 4 года назад

    supper

  • @lekhar2769
    @lekhar2769 4 года назад +1

    വളരെ ഉപകാരപ്രദമായ വീഡിയോ.....എന്റെ വഴുതനയുടെ കായ ചീഞ്ഞ് പോകുന്നു എന്താ കാരണം എന്താ പരിഹാരം....

    • @Ponnappanin
      @Ponnappanin  4 года назад +1

      kummayam kuranjal angane varum

    • @lekhar2769
      @lekhar2769 4 года назад

      @@Ponnappanin annoa....kummayam edam

  • @kowshikkumar3221
    @kowshikkumar3221 4 года назад +1

    Chetta clorin ulla water enganayan kandupidiccunnath please reply

    • @Ponnappanin
      @Ponnappanin  4 года назад

      ഇപ്പൊ മഴവെള്ളം എടുക്കാം

  • @jayadevimanoharan7712
    @jayadevimanoharan7712 4 года назад

    Rose lamb ethupole very pidippikkan patumo

  • @ABCD-xr6lt
    @ABCD-xr6lt 3 года назад

    Ende vazudana chediyil nannayi pookunnund. Pakshe ellaam kozinju pogunnu.. idh vare oru kaya polumundayittilla.krshi bhavanil ninn kondu vannadan. Solution paranju tharumo pls.

  • @lithaphilp1288
    @lithaphilp1288 4 года назад +2

    👍

  • @karyamvalarenissaram7641
    @karyamvalarenissaram7641 4 года назад +1

    Enteth azhukipoi. Enthenkilum tip undo. Normal well water Anu use cheythath

  • @abhiadhi7122
    @abhiadhi7122 3 года назад

    Enikum theramo oru kambu

  • @sabaridevan9715
    @sabaridevan9715 3 года назад

    Dear bro
    Oru doubt
    Kummayam manninte koode mix cheytu etra days vekkanam. Etu mannayalum kummayam mix cheyanam ennundo.

  • @shemigafoor1693
    @shemigafoor1693 4 года назад

    Ente pavakka oru viralinte valupathil ayatheyullu ellam yellow coloril varunnu athenthu kondanu

  • @vidyapraji6948
    @vidyapraji6948 3 года назад

    Sir tricodermayude upayogam onnu parayamo 🙏🏻

  • @ajithkumar5453
    @ajithkumar5453 4 года назад +1

    പയറു ചെടിയിലെ കമ്പിളി പുഴു (രോമാവൃതം) പ്രതിരോധം ഒന്നു പറഞ്ഞു തരാമോ? ബ്യൂവറി ബാസിയാന ഉത്തമമാണോ?

    • @Nabazworld
      @Nabazworld 4 года назад

      Ante Chanel visit cheyyamo

  • @presannakumari7551
    @presannakumari7551 4 года назад

    തക്കാളി വേരു പിടിപ്പിച്ച് നട്ടു, കായ്ച തുടങ്ങി... Thanks

    • @sheelaantony120
      @sheelaantony120 4 года назад

      വഴുതനയുടെ പൂവ് കോഴെഞ്ഞു പോകുന്നതിനു എന്ത് മെഡിസിൻ ചെയ്യണം

  • @relaxplace2124
    @relaxplace2124 3 года назад +2

    എത്ര ദിവസം കഴിഞ്ഞു kuzichidanam

    • @Ponnappanin
      @Ponnappanin  3 года назад +1

      വേരു നന്നായി വന്നാൽ മാറ്റി നടാം

  • @rajasekharan4266
    @rajasekharan4266 4 года назад

    Good

  • @mgraman4955
    @mgraman4955 4 года назад +1

    Idu maathiri vere poochedigal cheyyan pattumo sir?

  • @sujachandran7143
    @sujachandran7143 4 года назад +1

    ദീപൂ ഞാൻ വെണ്ടയിൽ ഇത് ആദ്യം ചെയ്തു നോക്കി നല്ല വിജയമായിരുന്നൂ
    തക്കാളിയിലും വിജയിച്ചി രുന്നു
    പച്ചമുളക് ശ്രമിച്ചിരിക്കയാണ്
    വഴുതിന ഇനി ശ്രമിക്കണം

  • @joniewalkers7852
    @joniewalkers7852 4 года назад

    Venda engane kambe vellathil vechaal verundaakumo

  • @kl51techy53
    @kl51techy53 4 года назад +1

    Hai deepu chetta

    • @Ponnappanin
      @Ponnappanin  4 года назад

      Hi KL51 Techy... your good name pls

    • @kl51techy53
      @kl51techy53 4 года назад +1

      Vaisakh... njan chettane instayil message cheythittindayirunnu😉😇❤️

    • @Ponnappanin
      @Ponnappanin  4 года назад

      @@kl51techy53 message nokkam.... Vaisakh

  • @shemigafoor1693
    @shemigafoor1693 4 года назад

    Padavalam pookunna allathey kaya pidikunnilla valam ellam itu koduthu athentha

  • @lekhasasi7925
    @lekhasasi7925 4 года назад +1

    👌👌👌👌👌👌👌👌

  • @kakashi8728
    @kakashi8728 3 года назад

    Kariveppu engane mulappikkuvanpattuvo

  • @abdullaym2862
    @abdullaym2862 4 года назад +4

    ഞാൻ ചെയ്തു നോക്കി പക്ഷേ ചീഞ്ഞു പോയി അതെന്തുകൊണ്ടാണെന്ന് പറയാമോ

    • @shinupeter2741
      @shinupeter2741 2 года назад

      L

    • @sarathpravi7099
      @sarathpravi7099 Год назад

      കുറച്ചു സുഡോമോനസ് ഇട്ട വെള്ളത്തിൽ ഇട്ടു നോക്കൂ.. ഞാൻ അങ്ങനെ ആണ് ചെയ്യാറ്.. ഇത് പെട്ടന്ന് വേര് വരാൻ സഹായിക്കും