@@abhinandvaruvil4207 പുള്ളി നന്നായിട്ട് പാടി എന്ന് വെച്ച നിങ്ങൾക് യേശുദാസ്ന്റെ ക്വാളിറ്റി മനസിലാവാനം എങ്കിൽ. കല്യാണ തേൻ നില എന്നുള്ള പാട്ടു പുള്ളി ലൈവ് പാടിയത് ഉണ്ട് പണ്ട് അത് ഒന്ന് കണ്ട് നോക്കി എന്നിട്ട് മധു ബാലകൃഷ്ണൻ ഇപ്പോ ആ പാട്ട് പാടിയെക്കണേ നോക്കു ആ ടെക്കോണയോളജി വളരാത കാലതു പുള്ളി കൊടുത്ത ഫീൽ നോക്കു
ദാസേട്ടന്റെ ശബ്ദം മനസ്സിൽ തന്നെ നിക്കുന്നോണ്ടാണ് എന്ന് തോന്നുന്നു...ഈ പാട്ട് ആര് പാടിയാലും തൃപ്തിയാകില്ല....ദാസേട്ടനെ മാറ്റി നിർത്തിയാൽ പ്രമദവനം പാടിയതിൽ ഇതും അടിപോളിയാണ്....പക്ഷേ ദാസേട്ടന്റെ പാട്ട് എത്രയോ മുകളിലായിപോയി... പിന്നെ കുറ്റം പറയുന്നവർക്ക് ഇതിന്റെ 2 ലൈൻ പോലും മര്യാദക്ക് പാടാൻ പറ്റൂല
മധു is a seriously flawed singer. First of all he sings from his throat. വിജയ് on the other hand has the true making of a good singer. He has been blessed with the divine voice of our greatest singer. He needs to make it count by inducing more emotion to the lyrics. ഇപ്പോള്‍ തോന്നുന്ന ഈ കൗതുകം നില നില്‍ക്കില്ല, ആ വഴിക്ക് വിജയ് നന്നായി പരിശ്രമം ചെയ്തില്ലെങ്കില്‍. He needs to follow his great father's example. He has to be a proud son carrying the legacy with honor. Only Vijay and സുദീപ് are fitting successors of Dssettan legacy.
Brilliantly rendered. So close to your fathers voice. You could have enhanced it by singing even more softly. But great performance on live stage is 👏 ❤👌👌👌👌❤️👍💐💐💐🙏🏆
മധു ചേട്ടൻ നന്നായി പാടും ഈ ഗാനം ജാഡ ഒന്നിനും പകരമാകില്ല ഓർത്താൽ നന്ന് ദാസാറിനെ നമിക്കുന്നു പിന്നേ അച്ഛന്റെ പേരും പറഞ്ഞു നടക്കാതെ നന്നായി പാട്ട് പഠിക്കു ദാസാർ ഈശ്വരൻ അനുഗ്രഹിച്ച ഗായകൻ ആണ്
I was thinking how come no bad comments. Vijay is not a replacement singer of Dasettan. Why some bad people comparing Vijay and Dasettan? They are different individuals. Vijay's voice depth, quality, feel, sweetness and style are different than other singers in the same age group or above. That is the reason he stands out. Vijay sing Dasettan songs 99% closer to its original even some songs better than original, perfect example oru madurakinav remix. We don't get satisfaction when other singers sing Dasettan songs. Main problem is other singers don't have kadanjedutha golden voice like Vijay Yesudas. His voice quality never change with low, medium, or high pitch. He is great singer.
Sir you have mistaken my comment...I am not telling that vijay yesudas doesn't even possess any talent..Ofcourse he is talented..but songs like pramadhavanam and harimuralieeravam is not a joke and one shouldn't attempt those songs without prior practice..if you are a musician and had a keen listen to this rendition you can find minimum of 10 mistakes in this rendition..I go by books "clarity of notes" what we call as sangadeegal is not balanced and most of the landings are not proper.Also there is a minor scale deviation in the briha excatly at the words "En"@"1:40" Also he should improve his akshara shuddi check out the time stamp @ "4:26".Of course day also matters to a singer..I really couldn't figure out how many hours of tiring session he had for the day?also the orchestration at the beginning messed up as he started little early(violinist)@"0:46" and balanced it further... these factors does matter and hinders vocalist confidence level. But a good singer should be able to balance it. I don't agree with your point that vijay and dasetten shouldn't be compared? When you attempt songs of legends you need to do some justice to it..These are the songs I grew up listening to and I cannot tolerate someone committing mistake with this as they are very close to my heart. If you want PM me I shall show you better rendition of pramadhavanam by a unknown singer whose rendition is 99% close to dasetten. protector of traits
Gopu nair Sorry to say that, if you know something abt music then you would not have made such a stupid comment here. And if you know the technical side of music you would not have said abt oru madhurakinavin lahari. He is one of the best singers in his age group no doubt about that. But just voice quality will never save a singer, please learn that in the first place. Yesudas is a legend but Vijay is a just a beginner. Learn something before spluttering stupidity.
Adipoli You actually made stupid comment not me. if you area real singer/musician and you know music well, use your actual name and comment. you logged in with fake name. That shows you are not a singer or you know anything about music. I don't want waste much time with freak like you. Get lost ugly.
Vijay has to listen how Madhu Balakrishnan sings these kind of songs. Vijay is just an average singer. Wonder how he gets these many chances, thanks to his great father.
Vijay should listen to Madhu Balakrishnan's version of old songs sung by Legeng Yesudas.. that's the reason why Madhu is not getting chances these days..Othukkal...it's there from years.. Swabhavam kanakakiya legend pattam thirichu medikendi varum... Mone boost cheyyan vendi mathram.. listen to Poomuthole by Madhu from Joseph..then will feel the difference...only my opinion
🤣🤣 ഒതുക്കൽ അല്ല.... അവർ അനുകരണമാണ് നടത്തുന്നത്. അതുകൊണ്ട് ഒതുങ്ങിപ്പോവുകയാണ് 🙏 പിന്നെ മധുബാലകൃഷ്ണൻ അത്യുഗ്രൻ സിങ്ങർ ആണ്. ഏത് പാട്ടും അനായാസം പാടും. അതിനേക്കാൾ ഗംഭീരമായി പാടുന്നവർ എത്രയോ പുറത്തുണ്ട്. ജനമനസ്സിൽ നിലനിൽക്കണമെങ്കിൽ ആദ്യം തനതായ ശബ്ദവും ശൈലിയും വേണം. വിനീത് ശ്രീനിവാസൻ ഒരു ഉദാഹരണമാണ്. ഇവരെത്രയൊന്നും തരത്തിലുള്ളൊരു (pure classical) പാട്ട് പാടാൻ കഴിവില്ലെങ്കിലും മധുബാലകൃഷ്ണനെക്കാൾ എത്രയോ മുകളിലാണ് ജന മനസ്സുകളിൽ വിനീത്. മധു മൂക്കൊ കൊണ്ട് പാടുന്നതായി അദ്ദേഹം പാടിയ പല പാട്ട് കേൾക്കുമ്പോഴും തോന്നിയയിട്ടുണ്ട്. പക്ഷെ വിജയ് അങ്ങനെയല്ല അച്ഛനെ അതെ പടി അനുകരിക്കാൻ സാധിക്കുമായിരുന്നിട്ടും അദ്ദേഹം അത് ചെയ്തില്ല. തന്റെ സ്വന്തം ശൈലി രൂപപ്പെടുത്തിയെടുത്തു. പിന്നെ അഭിജിത്തിനെ പറ്റി പറഞ്ഞല്ലോ, യേശുദാസ് സാറിന്റെ ഒരു പ്രായം കഴിഞ്ഞുള്ള ശബ്ദം മാത്രം അനുകരിച്ചു കൊണ്ട് പാട്ട് പാടുന്ന ഒരാൾ മാത്രമാണ്. സ്വന്തമായി ശൈലി ഇല്ലാത്ത ആരും ഒരിക്കലും രക്ഷപ്പെടില്ല. അതിനിങ്ങനെ ഒതുക്കൽ എന്നൊക്കെപ്പറഞ്ഞു ന്യായീകരിക്കരുത് 🙏
He tried his best to sing that song in a way his Father presented. A big difference in terms of voice, rythms, pronounciation, non-continuity and voice breaking etc. He has to work hard to reach to the height of his Father.
Mic problem aano ennariyilla chila portions kelkkaane illa..Agreed that Vijay Yesudas is talented but ithu athrakk angu othilla😖ee paattu vere level 🔥😍
പന്തളം ബാലൻ..... പ്രമദവനം പാടുന്നത് കേൾക്കണം...... അപ്പോൾ പറയും അത് യേശുദാസിനെ അനുകരിക്കുന്നതാണ്... എന്ന്.... വിജയ് യേശുദാസിനെ പോലെ പാടിയാൽ ഒരു പ്രേശ്നവും ഇല്ല...... മറ്റാര് പാടിയാലും അംഗീകരിക്കുകയും ഇല്ല അവാർഡും കൊടുക്കുകയും ഇല്ല.... മലയാളി ഡാാ...
ഒരുത്തൻ പാടിയിട്ടും.. ഈ പാട്ട് യേശുദാസ് പാടിയ പോലെ ആവുന്നില്ല... അത് പാടുന്നവരുടെ കുറ്റം അല്ല.. ഒർജിനൽ യേശുദാസ് എന്ന മഹാ ഗായകൻ ആയതോണ്ട്... 😏 പന്തളം അല്ല.. തമ്പാനൂര് വന്നിട്ടും കാര്യമില്ല
ദാസ് സർ കഴിഞ്ഞാൽ പിന്നെ മധു ബാലകൃഷ്ണൻ സർ തന്നെ ഏത് old ദാസ് സർ song ആയാലും പക്ഷെ ബിജു നാരായണൻ സർ ഉം മോശമൊന്നുമല്ല..❤❤ they are always the great singers ever.
the best singer Mr rajmohan kollam who had sung so very well this song very close.to dasettan , but his video has been deleted for known reasons I fail to understand reasons. He is obviously the best and true Xerox copy of yesudas sir
വിജയ് നന്നായ്യിരിക്കുന്നു അച്ഛന്റെ പോലെതന്നെയാകട്ടെ ദൈവം അനുഗ്രഹിക്കട്ടെ
തുടക്കത്തിൽ വയലിൽ അല്പം പിഴച്ചു എന്നാലും സൂപ്പർ ആയിട്ടു മുന്നോട്ടു കൊണ്ടുപോയി. സല്യൂട്ട്.
Timing thetti ☺️☺️ പക്ഷെ നന്നായി വായിച്ചു...
ഒരാൾക്ക് ആണ് തെറ്റിയത്
Yes
ദാസേട്ടൻ മുത്താണ്, ഇ പാട്ടൊക്കെ വേറെ ആരെങ്കിലും പാടുമ്പോഴാ ശെരിക്കും പുള്ളിയുടെ വില മാബസ്സിലാകുന്നത്
മധു ബാലകൃഷ്ണൻ ലൈവ് പാടിയത് ഒന്ന് കേട്ട് നോക്ക്
@@abhinandvaruvil4207 പുള്ളി നന്നായിട്ട് പാടി എന്ന് വെച്ച നിങ്ങൾക് യേശുദാസ്ന്റെ ക്വാളിറ്റി മനസിലാവാനം എങ്കിൽ. കല്യാണ തേൻ നില എന്നുള്ള പാട്ടു പുള്ളി ലൈവ് പാടിയത് ഉണ്ട് പണ്ട് അത് ഒന്ന് കണ്ട് നോക്കി എന്നിട്ട് മധു ബാലകൃഷ്ണൻ ഇപ്പോ ആ പാട്ട് പാടിയെക്കണേ നോക്കു ആ ടെക്കോണയോളജി വളരാത കാലതു പുള്ളി കൊടുത്ത ഫീൽ നോക്കു
@@abhinandvaruvil4207 50% ok. Reduced pitch and tempo aanu. Original scale il athupole same feel il edukkan alpam prayasam thanne aanu.
@@Sandeepsandy-it9ep കല്യാണ തേൻ നില സമ്മതിച്ചു.. പക്ഷെ പ്രമധവനം ഒക്കെ ദാസേട്ടനെക്കാൾ നന്നായി പാടുന്നവർ ഉണ്ട്.. പന്തളം ബാലൻ പോലെ ഉള്ളവർ
@@abhinandvaruvil4207 kaaryamokke sariya. Pakshe Madhu Balakrishnan paadiyathu dasettan paadiyathinte eazhayalathu varilla
Keep up the name of the greatest singer K J Yesudas. You have done justice to the song
ദാസേട്ടന്റെ ശബ്ദം മനസ്സിൽ തന്നെ നിക്കുന്നോണ്ടാണ് എന്ന് തോന്നുന്നു...ഈ പാട്ട് ആര് പാടിയാലും തൃപ്തിയാകില്ല....ദാസേട്ടനെ മാറ്റി നിർത്തിയാൽ പ്രമദവനം പാടിയതിൽ ഇതും അടിപോളിയാണ്....പക്ഷേ ദാസേട്ടന്റെ പാട്ട് എത്രയോ മുകളിലായിപോയി... പിന്നെ കുറ്റം പറയുന്നവർക്ക് ഇതിന്റെ 2 ലൈൻ പോലും മര്യാദക്ക് പാടാൻ പറ്റൂല
അതെ
Madhu Balakrishnan padum Nalla polapanayi
@@4u4sreekanth das.sir kazinjal pinne ea paatu. Nammude madhucheatta nu matramekaziyullu
മധു chettan 🔥🔥🔥🔥
Dasetante pate manasil uloo
വിധുപ്രതാപും ഈ പാട്ട് വളരെ മനോഹരമായി പാടുന്നത് ഞാൻ ലൈവ് കേട്ടിട്ടുണ്ട്.
Like father, like son. He was already blessed by his father before he was born.
രവീന്ദ്രൻ മാഷ് ❤️ദാസേട്ടൻ ❤️കൈതപ്രം തിരുമേനി ❤️
വയലിൻവായിക്കുന്നവർക്കൊക്കെ പിടിപ്പത് പണിയുണ്ടല്ലോ....
രവീന്ദ്രൻ മാസ്റ്ററൊരു സംഭവം തന്നെയായിരുന്നൂ
Live orchestra 😘😘😍😍👍👍👍🎹✌👍
Violin mathramalla. Ellam athe..
ദാസേട്ടൻ കഴിഞ്ഞ് മധു ബാലകൃഷ്ണൻ...... മാത്രം 🙏🙏
👍 👌👌👌
✌👌👌
ദാസേട്ടനേക്കാൾ മുകളിൽ ബിജു നാരായണൻ ഈ ഗാനത്തിൽ
മൈരാണ് ആ timber വിജയ്ക്ക് മാത്രേ കിട്ടൂ
പന്തളം ബാലൻ ചേട്ടൻ
very nice and a refreshing voice. enjoy the music and don't compare him to others.
Only Madhu Balakrishnan can sing like yesudas no other person
Correct.
He sings like but nasal voice
മധു is a seriously flawed singer. First of all he sings from his throat. വിജയ് on the other hand has the true making of a good singer. He has been blessed with the divine voice of our greatest singer. He needs to make it count by inducing more emotion to the lyrics. ഇപ്പോള്‍ തോന്നുന്ന ഈ കൗതുകം നില നില്‍ക്കില്ല, ആ വഴിക്ക് വിജയ് നന്നായി പരിശ്രമം ചെയ്തില്ലെങ്കില്‍. He needs to follow his great father's example. He has to be a proud son carrying the legacy with honor. Only Vijay and സുദീപ് are fitting successors of Dssettan legacy.
Ith studio recording alla..This is a live performance ! Ellavarum athonu alochikk !
Good Vijay , nice to hear this song from you Brother.
super rendering vijay....live show...this much is more than enough....you have already established.
Brilliantly rendered. So close to your fathers voice. You could have enhanced it by singing even more softly. But great performance on live stage is 👏 ❤👌👌👌👌❤️👍💐💐💐🙏🏆
മധു ചേട്ടൻ നന്നായി പാടും ഈ ഗാനം ജാഡ ഒന്നിനും പകരമാകില്ല ഓർത്താൽ നന്ന് ദാസാറിനെ നമിക്കുന്നു പിന്നേ അച്ഛന്റെ പേരും പറഞ്ഞു നടക്കാതെ നന്നായി പാട്ട് പഠിക്കു ദാസാർ ഈശ്വരൻ അനുഗ്രഹിച്ച ഗായകൻ ആണ്
സത്യം മധുചേട്ടൻ ❤️❤️❤️
ഇത് നന്നായി പാടിയല്ലോ ചേട്ടാ
ഹ ഹ😂
Live orchestra ❤
Even mistakes have beauty ❤❤
Good old days ❤❤
രവീന്ദ്രൻ മാഷെ🙏🙏🙏 എന്താ പറയ 🌷🌷
ഹസ്ക്കി വോയിസ് ക്ലാരിറ്റി ഒട്ടും ഇല്ല . ഈ കാര്യത്തിൽ മധു❤
Over base
Wish Kishore da n Rafi saab also had such....... priceless.....Praise God for such talents....
കൈ കുമ്പിൾ നിറയുമ്പോൾ എൻ..... ~~ ഇത് എടുക്കുമ്പോൾ അച്ഛൻ പോലും അരികത്തു നിൽക്കില്ല
Achante ennano udhehsiche
@@Manushyan_123 😂😂😂😂
@@Manushyan_123 പൊളി കമെന്റ്. വിജയ് അത്രേം വരില്ല...
Ithanekkalum adi poli ayi madhu Balakrishnan paadum
ദാസ്സേട്ടന്റെ ഏഴ് അയലത്തു വരില്ല. 😄😄😄
I think dasettan is so proud
Vijay you were good as compared to other singers singing this song. you were far better.but no one can beat yesudas ❤🙏
പനി വ൬ിട്ട് പാടിയ പോലെ. മധുബാലക്റഷ്ണൻ സൂപ്പർ
A masterpiece from Yesudas Sir & Raveendran master... good try by Vijay Yesudas though live recordings are always not perfect still a good job by all
I was thinking how come no bad comments. Vijay is not a replacement singer of Dasettan. Why some bad people comparing Vijay and Dasettan? They are different individuals. Vijay's voice depth, quality, feel, sweetness and style are different than other singers in the same age group or above. That is the reason he stands out. Vijay sing Dasettan songs 99% closer to its original even some songs better than original, perfect example oru madurakinav remix. We don't get satisfaction when other singers sing Dasettan songs. Main problem is other singers don't have kadanjedutha golden voice like Vijay Yesudas. His voice quality never change with low, medium, or high pitch. He is great singer.
Sir you have mistaken my comment...I am not telling that vijay yesudas doesn't even possess any talent..Ofcourse he is talented..but songs like pramadhavanam and harimuralieeravam is not a joke and one shouldn't attempt those songs without prior practice..if you are a musician
and had a keen listen to this rendition you can find minimum of 10 mistakes in this rendition..I go by books "clarity of notes" what we call as sangadeegal is not balanced and most of the landings are not proper.Also there is a minor scale deviation in the briha excatly at the words "En"@"1:40" Also he should improve his akshara shuddi check out the time stamp @ "4:26".Of course day also matters to a singer..I really couldn't figure out how many hours of tiring session he had for the day?also the orchestration at the beginning messed up as he started little early(violinist)@"0:46" and balanced it further... these factors does matter and hinders vocalist confidence level. But a good singer should be able to balance it. I don't agree with your point that vijay and dasetten shouldn't be compared? When you attempt songs of legends you need to do some justice to it..These are the songs I grew up listening to and I cannot tolerate someone committing mistake with this as they are very close to my heart. If you want PM me I shall show you better rendition of pramadhavanam by a unknown singer whose rendition is 99% close to dasetten.
protector of traits
Don't worry sir that unknown singer is definitely not me.
protector of traits
Gopu nair Sorry to say that, if you know something abt music then you would not have made such a stupid comment here. And if you know the technical side of music you would not have said abt oru madhurakinavin lahari. He is one of the best singers in his age group no doubt about that. But just voice quality will never save a singer, please learn that in the first place. Yesudas is a legend but Vijay is a just a beginner. Learn something before spluttering stupidity.
Adipoli
You actually made stupid comment not me. if you area real singer/musician and you know music well, use your actual name and comment. you logged in with fake name. That shows you are not a singer or you know anything about music. I don't want waste much time with freak like you. Get lost ugly.
shari sir...
Vijay has to listen how Madhu Balakrishnan sings these kind of songs. Vijay is just an average singer. Wonder how he gets these many chances, thanks to his great father.
Fantastic singing by Vijay!!!
Excellent marvelous amazing beautiful
Nicely 👍 done
Superb..... great hattsoff vijay
Ennnn.... Urumbu kadichathu pole ayippoyi rasamilla
Vijay should listen to Madhu Balakrishnan's version of old songs sung by Legeng Yesudas.. that's the reason why Madhu is not getting chances these days..Othukkal...it's there from years.. Swabhavam kanakakiya legend pattam thirichu medikendi varum... Mone boost cheyyan vendi mathram.. listen to Poomuthole by Madhu from Joseph..then will feel the difference...only my opinion
Jackson P well said.... Madhu is a far away from Vijay and many singers of this era..
Same opinion poomuthole madhus version is 100times better than vijays
🤣🤣 ഒതുക്കൽ അല്ല.... അവർ അനുകരണമാണ് നടത്തുന്നത്. അതുകൊണ്ട് ഒതുങ്ങിപ്പോവുകയാണ് 🙏 പിന്നെ മധുബാലകൃഷ്ണൻ അത്യുഗ്രൻ സിങ്ങർ ആണ്. ഏത് പാട്ടും അനായാസം പാടും. അതിനേക്കാൾ ഗംഭീരമായി പാടുന്നവർ എത്രയോ പുറത്തുണ്ട്. ജനമനസ്സിൽ നിലനിൽക്കണമെങ്കിൽ ആദ്യം തനതായ ശബ്ദവും ശൈലിയും വേണം. വിനീത് ശ്രീനിവാസൻ ഒരു ഉദാഹരണമാണ്. ഇവരെത്രയൊന്നും തരത്തിലുള്ളൊരു (pure classical) പാട്ട് പാടാൻ കഴിവില്ലെങ്കിലും മധുബാലകൃഷ്ണനെക്കാൾ എത്രയോ മുകളിലാണ് ജന മനസ്സുകളിൽ വിനീത്. മധു മൂക്കൊ കൊണ്ട് പാടുന്നതായി അദ്ദേഹം പാടിയ പല പാട്ട് കേൾക്കുമ്പോഴും തോന്നിയയിട്ടുണ്ട്. പക്ഷെ വിജയ് അങ്ങനെയല്ല അച്ഛനെ അതെ പടി അനുകരിക്കാൻ സാധിക്കുമായിരുന്നിട്ടും അദ്ദേഹം അത് ചെയ്തില്ല. തന്റെ സ്വന്തം ശൈലി രൂപപ്പെടുത്തിയെടുത്തു. പിന്നെ അഭിജിത്തിനെ പറ്റി പറഞ്ഞല്ലോ, യേശുദാസ് സാറിന്റെ ഒരു പ്രായം കഴിഞ്ഞുള്ള ശബ്ദം മാത്രം അനുകരിച്ചു കൊണ്ട് പാട്ട് പാടുന്ന ഒരാൾ മാത്രമാണ്. സ്വന്തമായി ശൈലി ഇല്ലാത്ത ആരും ഒരിക്കലും രക്ഷപ്പെടില്ല. അതിനിങ്ങനെ ഒതുക്കൽ എന്നൊക്കെപ്പറഞ്ഞു ന്യായീകരിക്കരുത് 🙏
What an effort👍
Tigers son will be tiger only . 👍enjoyed 👂👂👌
He tried his best to sing that song in a way his Father presented. A big difference in terms of voice, rythms, pronounciation, non-continuity and voice breaking etc. He has to work hard to reach to the height of his Father.
Yes sir
Why should he be like his father? Let him be himself
Aarum Aareyum Nirulsahappedutharuthu.Vijay Betta very good.keep it up
Orchestra super... പ്രേത്യേകിച്ചു വയലിൻ 👍
Yesudas sir nte voice
Great thanks
അല്ലെങ്കിലും പുലിക്ക് പിറന്നത് പൂച്ചയാവില്ലല്ലോ......
Waaaaw amazing voice 👌👌👌👌🙏🙏🙏
Nallapole Sruthi cheruthu paadiyatto aniya 🙏🙏🙏🙏🙏
ഒന്നിനും കൊള്ളില്ല.... 🙏.... ദാസേട്ടൻ 👍... 💓💓💓
Nice singing by Vijay sir.
Mic problem aano ennariyilla chila portions kelkkaane illa..Agreed that Vijay Yesudas is talented but ithu athrakk angu othilla😖ee paattu vere level 🔥😍
No words, hats of respect ❤❤
Das sir madhubalakrishnan❤❤
Vijay, Really beautiful.. brilliantly rendered.. the only drawback I felt is the orchestra team was not up to the par due to lack of synchronisation.
Dasetnen kazhinjal ee pattu manoharamay padunna oral adhu Madhubala Krishnan sir
ദാസേട്ടനേക്കാൾ നന്നായി ഈ ഗാനം മധു, പന്തളം ബാലൻ എന്നിവർ പാടും
മധു ബാലകൃഷ്ണൻ ബെറ്റർ
പന്തളം ബാലൻ..... പ്രമദവനം പാടുന്നത് കേൾക്കണം...... അപ്പോൾ പറയും അത് യേശുദാസിനെ അനുകരിക്കുന്നതാണ്... എന്ന്.... വിജയ് യേശുദാസിനെ പോലെ പാടിയാൽ ഒരു പ്രേശ്നവും ഇല്ല......
മറ്റാര് പാടിയാലും അംഗീകരിക്കുകയും ഇല്ല അവാർഡും കൊടുക്കുകയും ഇല്ല.... മലയാളി ഡാാ...
ഒരുത്തൻ പാടിയിട്ടും.. ഈ പാട്ട് യേശുദാസ് പാടിയ പോലെ ആവുന്നില്ല... അത് പാടുന്നവരുടെ കുറ്റം അല്ല..
ഒർജിനൽ യേശുദാസ് എന്ന മഹാ ഗായകൻ ആയതോണ്ട്... 😏 പന്തളം അല്ല.. തമ്പാനൂര് വന്നിട്ടും കാര്യമില്ല
Pandalam padunnathu muzhuvan thettanu
YESUDASINTE ORU PATTUM RECORDING POLE AVANAMENNU AARUM VAASI PIDIKKARUYHUM ... SAKSHAL YESUDAS STAGE IL PADIYALUM SERI ..... RECORD VITTEKKOO .....
SUPERB VIJAY YESUDASJII👌👌
ശ്രമം കൊള്ളാം ഇനിയും നന്നാവാനുണ്ട്
Better voice control than anyother, except father❤❤❤❤❤❤
Yesudasine vettiyenna ahankara millatha super singer ..
Amazing
Fantastic
Madhu balakrishnan paadiya thatt thaan tanne irikkum
യേശുദാസ്, മധുബാലകൃഷ്ണൻ, ബിജു നാരായണൻ, സുദീപ് കുമാർ, പിന്നെ വിജയ് യേശുദാസ്.
Clear voice.... ❤❤❤❤❤❤❤
Also there is a minor scale deviation in briha exactly at the words "En"
protector of traits
Yellllll
Flutistum kollilla
വിജയ് sir uyir....
01.41 എന്തുവാ അത്.....
Vinu Joseph paattu
Kasattinte chola kudungi🤣🤣
തമ്പുരാനറിയാം😎
😂
01:41 ഉച്ച സമയം അല്ലെ? ചോറ് കിട്ടാഞ്ഞിട്ടാ..
Madubaalakrishnan ആണേൽ polichene
Poda oole
@@adithyanadhu8020 ne poda oole
Oral padiyal angeekarikkanam allenkil ne athinekkal nallonam padi kepikkanam mattorallumayi campere cheyth ayalle thazhthikettaruth
@@adithyanadhu8020 njn പാടണം എന്ന് ഇല്ല അഭിപ്രായം പറയാൻ ആസ്വദിക്കാൻ ആരും ഇല്ലേൽ എത്ര നന്നായി ആരു paadiyitt എന്ത് കാര്യം ഊള പോടെയ്
👍 🤘 👌 👌
innitha kidukki
അച്ചന്റെ അതെ ശബ്‌ദം 😲😲
Good. Very close to original.
ദാസേട്ടന് പകരം ദാസേട്ടൻ മാത്രം
Achanum monumokke Shari.ini melil dasettante paattil live aayi Kai vakkaruthu
Pinnalla😂😂😂
ഉപ്പോളം വരുമോ ഉപ്പിലിട്ടത്.......
Wow ❤️
കവിയുടെ ഗാനരസാമൃത ഗീതയിൽ അവിടെയൊക്കെ ദാസേട്ടന്റെ വോയിസ് പോലെ തന്നെയുണ്ട്.
VIJAY FEAR NOT OF THE OTHER COMMENTS REGULAR SADHAKAM WOULD GET UR VOICE IF NOT TO THE LEVEL OF DASETTAN, THE LUSTER WOULD SURELY SET IN !!!
Very nice vijay 👍 pulikku pirandhadhu Poonai aaguma 👍👍👍👍👍hats off to to you. Keep rocking always. God bless you.
👍👍👍
ദാസേട്ടൻ പാടി ഉണ്ടാക്കിയ സമ്പാദ്യത്തിന്റെ ഓഹരി യും വാങ്ങി കഴിച്ച് വീട്ടിലിരിക്കു Pls
enthonnado ithu, ? aa paattu nasipichu
നല്ല ആലാപനം
Vijay is vijay... Not ദാസ്.. 😍അത്ര മാത്രം....അജ ഗജാന്തര വ്യത്യാസം ഉണ്ട്....
പോരാ ദാസേട്ടൻ good
പ്രശസ്ത സിനിമ പിന്നണി ഗായകൻ വിജയ് യേശുദാസ് എൻ..... എന്ന് പാടുമ്പോൾ ഉറുമ്പ് കടിച് വേദനിക്കുന്നതുപോലെ ആവുന്നതെന്ത് കൊണ്ടാണ്..?
Super
hi vijayy superr
Vijy spr
Pitch?....
Vijay good attempt. Keep it up
Dasettan🙏
മധുബാലകൃഷ്ണൻ അതിനപ്പുറം ആരും ഇല്ല ♥️♥️
ദാസ് സർ കഴിഞ്ഞാൽ പിന്നെ മധു ബാലകൃഷ്ണൻ സർ തന്നെ ഏത് old ദാസ് സർ song ആയാലും പക്ഷെ ബിജു നാരായണൻ സർ ഉം മോശമൊന്നുമല്ല..❤❤ they are always the great singers ever.
വയലിൻ ചേട്ടന്മാർ
Madhu balakrishnan😍😍😘😍
Vijay 😢
Amazing performance
Attempt kollam kocheee... Pakshe pora e patail.
the best singer Mr rajmohan kollam who had sung so very well this song very close.to dasettan , but his video has been deleted for known reasons I fail to understand reasons. He is obviously the best and true Xerox copy of yesudas sir
vijai very nice
Kollammmmm
amazing
Same like our legend
👍