തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രം | THIRUVANGAD SREERAMA SWAMI TEMPLE THALASSERI

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 83

  • @sureshb1454
    @sureshb1454 Год назад +12

    🙏ദീപു ചേട്ടാ നിങ്ങൾ എടുക്കുന്ന എല്ലാ വിഡിയോ അതി സുന്ദരമാണ് അത് പോലെ നിങ്ങളുടെ ശബ്ദം മനോഹരമാണ് ഓം നമഃ ശിവായ 🙏🙏🙏🌹🌹🌹

  • @sudeepkumar5694
    @sudeepkumar5694 6 месяцев назад +3

    രാമചന്ദ്രായ രാമഭദ്രയാ സീതാപതെ കാത്തോളണേ 🙏🙏🙏

  • @AshokKumar-yb4qc
    @AshokKumar-yb4qc 2 месяца назад +1

    നല്ല വിവരണം... ഹരേ രാമ 🙏🏻

  • @dipuparameswaran
    @dipuparameswaran Год назад +5

    ഗംഭീര ക്ഷേത്രം.. നല്ല വിവരണം 👌👌👌

  • @SreeneshRaj
    @SreeneshRaj Год назад +2

    അടിപൊളി ടെംപിൾ എന്തോരു വലിപ്പം ആണ് 🙏

  • @shajik6930
    @shajik6930 Год назад +1

    ഇന്ന് പോയി വന്നതേയുള്ളൂ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ... കുറച്ചൊക്കെഅറിയാമായിരുന്നു.. ദീപുവേട്ടൻ പറഞ്ഞപ്പോൾ കുറെ കൂടി വ്യക്തമായി നന്ദി

  • @ajithunair4740
    @ajithunair4740 Год назад +2

    മാഷേ.. അവതരണം ഗംഭീരം.. 🙏🙏👌🧡🧡

  • @srk8360
    @srk8360 Год назад +1

    Vaikkaththappa saranam saranam 🙏💐💐💐💐💐
    Excellent sir.

  • @-._._._.-
    @-._._._.- Год назад +1

    ശാന്തം സുന്ദരം ഭക്തിസാന്ദ്രം🙏

  • @mahalakshmyviswanath3678
    @mahalakshmyviswanath3678 Год назад +3

    Sree Ram Jayam🙏

  • @sajeendranbabu4321
    @sajeendranbabu4321 3 месяца назад +1

    Nammuda sreerama perumal njan Thalassery kariyanu namuda nadinapatti avatharipichathinu orupadu sndosham😊

  • @prabeeshv8164
    @prabeeshv8164 Год назад +1

    ഹരേ മഹാവിഷ്ണു 🌏👉🐂🐂🐃🐃🐄🐄ഹരേ രാമായണം ഹരേ രാമ നാരായണ ഗുരു ഗോവിന്ദ ശരണം
    ഗുരുവായൂരപ്പ ഹരേ കൃഷ്ണ കൃഷ്ണ
    ഹരേ ഹരേ ഹരേ

  • @nandakumarkrishnan4078
    @nandakumarkrishnan4078 Год назад +2

    Thank you Sir 🙏..I am a native of Thalassery but till today I didn't know much details about this Temple. You have explained all details very clearly. Once more Thank you Sir. God bless you always 🙏

  • @raviknair500
    @raviknair500 Год назад +2

    Om Jai Sri SitaRam Om Jai Sri Hanuman

  • @sankaranmanipuzha5958
    @sankaranmanipuzha5958 Год назад +2

    ശ്രീരാമസ്വാമി ശരണം...

  • @aneeshmygodmyallalsomypray163
    @aneeshmygodmyallalsomypray163 Год назад +1

    Sree Rama temple TV puram, vaikom, Thrinayamkudam njagalude ambalathinea kurichu paranjathil nanni 🙏😘

  • @user-yd1jp4kb8b
    @user-yd1jp4kb8b Год назад +1

    നാട്ടിലുള്ളപ്പോൾ മിക്കവാറും ദിവസങ്ങളിൽ പോകാറുള്ള ക്ഷേത്രം

  • @gajendranvasu6425
    @gajendranvasu6425 Год назад +7

    തലശ്ശേരി ജോലിക്ക് പോയപ്പോൾ എന്നും കുളിച്ചു തൊഴുതു... ശീവേലിക്ക് പങ്കെടുത്തു 🙏🙏🙏🙏 ഹരേ രാമ

  • @DKMKartha108
    @DKMKartha108 2 месяца назад +2

    ശ്രീഭരതാഗ്രജാഷ്ടകം
    ഹേ ജാനകീശ വരസായകചാപധാരിൻ
    ഹേ വിശ്വനാഥ രഘുനായക ദേവ-ദേവ .
    ഹേ രാജരാജ ജനപാലക ധർമ്മപാല
    ത്രായസ്വ നാഥ ഭരതാഗ്രജ ദീനബന്ധോ .. 1..
    ഹേ സർവവിത് സകലശക്തിനിധേ ദയാബ്ധേ
    ഹേ സർവജിത് പരശുരാമനുത പ്രവീര .
    ഹേ പൂർണ്ണചന്ദ്രവിമലാനന വാരിജാക്ഷ
    ത്രായസ്വ നാഥ ഭരതാഗ്രജ ദീനബന്ധോ .. 2..
    ഹേ രാമ ബദ്ധവരുണാലയ ഹേ ഖരാരേ
    ഹേ രാവണാന്തക വിഭീഷണകല്പവൃക്ഷ .
    ഹേ പത്മജേന്ദ്ര ശിവവന്ദിതപാദപത്മ
    ത്രായസ്വ നാഥ ഭരതാഗ്രജ ദീനബന്ധോ .. 3..
    ഹേ ദോഷശൂന്യ സുഗുണാർണ്ണവദിവ്യദേഹിൻ
    ഹേ സർവ്വകൃത് സകലഹൃച്ചിദചിദ്വിശിഷ്ട .
    ഹേ സർവ്വലോകപരിപാലക സർവ്വമൂല
    ത്രായസ്വ നാഥ ഭരതാഗ്രജ ദീനബന്ധോ .. 4..
    ഹേ സർവ്വസേവ്യ സകലാശ്രയ ശീലബന്ധോ
    ഹേ മുക്തിദ പ്രപദനാദ് ഭജനാത്തഥാ ച .
    ഹേ പാപഹൃത് പതിതപാവന രാഘവേന്ദ്ര
    ത്രായസ്വ നാഥ ഭരതാഗ്രജ ദീനബന്ധോ ..
    5.. ഹേ ഭക്തവത്സല സുഖപ്രദ ശാന്തമൂർത്തേ
    ഹേ സർവ്വകർമ്മ ഫലദായക സർവ്വപൂജ്യ .
    ഹേ ന്യൂന കർമ്മപരിപൂരക വേദവേദ്യ
    ത്രായസ്വ നാഥ ഭരതാഗ്രജ ദീനബന്ധോ ..
    6. ഹേ ജാനകീ രമണ ഹേ സകലാന്തരാത്മൻ
    ഹേ യോഗിവൃന്ദരമണാസ്പദപാദപത്മ .
    ഹേ കുംഭജാദിമുനിപൂജിത ഹേ പരേശ
    ത്രായസ്വ നാഥ ഭരതാഗ്രജ ദീനബന്ധോ ..
    7.. ഹേ വായുപുത്രപരിതോഷിത താപഹാരിൻ
    ഹേ ഭക്തിലഭ്യ വരദായക സത്യസന്ധ .
    ഹേ രാമചന്ദ്ര സനകാദിമുനീന്ദ്രവന്ദ്യ
    ത്രായസ്വ നാഥ ഭരതാഗ്രജ ദീനബന്ധോ ..
    8.. ശ്രീമദ്ഭരതദാസേന മുനിരാജേന നിർമ്മിതം .
    അഷ്ടകം ഭവതാമേതത് പഠതാം ശ്രേയസേ സതാം .. ..
    ഇതി ശ്രീഭരതാഗ്രജാഷ്ടകം ..

  • @sreyasn6507
    @sreyasn6507 6 месяцев назад +2

    JAI...SREE..RAAAM...🙏🪔🔔

  • @Awaregirl
    @Awaregirl Год назад +1

    Thank you for sharing this video! 🙏

  • @VipinM-e4k
    @VipinM-e4k 2 месяца назад +1

    🙏🙏🙏🙏

  • @anilkallil1892
    @anilkallil1892 Год назад +2

    Nalla avatharanam

  • @globalkingspropertymanagem3141
    @globalkingspropertymanagem3141 Месяц назад +1

    വെണ്ണല തൈക്കാട്ട് ശ്രീ മഹാദേവ ക്ഷേത്രം, വെണ്ണല എറണാകുളം
    എറണാകുളം ജില്ലയിലെ വെണ്ണലയിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ഒരു പുരാതന ശിവക്ഷേത്രമാണ് തൈക്കാട്ട് മഹാദേവ ക്ഷേത്രം. കിരാത മൂർത്തിയുടെ രൂപത്തിൽ ആണ് ഭഗവാൻ ഇവിടെ കുടികൊള്ളുന്നത് എന്നാണ് വിശ്വാസം.
    മഹാഭാരത യുദ്ധം ആരംഭിക്കുന്നതിന് മുൻപായി യുധിഷ്ഠിരൻ അർജുനനോട് ഹിമാലയത്തിൽ പോയി തപസ്സുചെയ്ത് മഹാദേവനിൽ നിന്നും യുദ്ധം ജയിക്കാനുള്ള ദിവ്യാസ്ത്രണങ്ങൾ കൈക്കലാക്കാൻ ഉപദേശിച്ചു. അങ്ങനെ അർജുനൻ കൈലാസത്തിൽ എത്തി തപസ്സ് ആരംഭിച്ചു. ഏകാഗ്രതയോടെ ഉള്ള കഠിന തപസ്സ് പൂർത്തിയാകാറായപ്പോൾ ആർജ്ജുനനെ ഒന്ന് പരീക്ഷിക്കാൻ മഹാദേവൻ തീരുമാനിച്ചു. തപസ്സുചെയ്തുകൊണ്ടിരുന്ന അർജ്ജുനന്റെ മുൻപിൽ ഒരു വരാഹം പ്രത്യക്ഷപ്പെട്ടു. ആ വരാഹം ആർജ്ജുനന്റെ തപസ്സിന് ഭംഗം വരുത്താൻ ശ്രമിച്ചുകൊണ്ടിരുന്നു. അർജുനൻ തന്റെ കണ്ണ് തുറന്ന് നോക്കിയപ്പോൾ തന്റെ തപസ്സിന് വിഘ്നം വരുത്തുവാൻ നിൽക്കുന്ന വരാഹത്തെ കണ്ടു. അർജുനൻ തന്റെ അമ്പ് പുറത്ത് എടുത്തപ്പോഴേക്ക് വരാഹം ദൂരത്തേക്ക് ഓടിപ്പോയി. അർജുനൻ ഒരസ്ത്രം വരാഹത്തിന് മേലേക്ക് തൊടുത്തു വിട്ടു. എന്നാൽ അർജുനന്റെ അസ്ത്രം കൊണ്ട് വരാഹം നിലത്ത് വീഴുന്നതിന് മുൻപ് മറ്റൊരു അസ്ത്രം വരാഹത്തിന്റെ മേൽ വന്ന് പതിച്ചു. വരാഹം ചത്തു വീണു. അർജുനൻ അതിന്റെ അടുത്ത് ചെന്നപ്പോൾ ഒരു കാട്ടാളനും അവിടെ എത്തി. തനാണ് കൊന്നതെന്ന് പറഞ്ഞ് വരാഹത്തെ എടുക്കാൻ തുനിഞ്ഞപ്പോൾ അർജുനൻ തടഞ്ഞു. അവർ തമ്മിൽ വാക്ക് തർക്കമായി. ഒടുവിൽ അവർ തമ്മിൽ ദ്വന്ദ്വയുദ്ധം ആരംഭിച്ചു. അർജുനൻ തന്റെ എല്ലാ കഴിവുകളും കാട്ടാളന്റെ മേൽ പരീക്ഷിച്ചിട്ടും കാട്ടാളനെ പരാജയപ്പെടുത്തുവാൻ കഴിഞ്ഞില്ല. അവസാനം കട്ടാളനിൽ നിന്നും നല്ല പ്രഹരം കിട്ടിയപ്പോൾ അർജുനൻ തളർന്നു വീഴുകയും ചെയ്തു. കട്ടാളൻ നിസ്സാരക്കാരൻ അല്ല എന്ന് അർജുനന് മനസ്സിലായി. അർജുനൻ മഹാദേവനെ വിളിച്ച് പ്രാർത്ഥിച്ചു. ആ സമയത്ത് കാട്ടാളന്റെ രൂപം മാറി. അവിടെ കാട്ടാളൻ നിന്ന സ്ഥലത്ത് സാക്ഷാൽ മഹാദേവൻ അനുഗ്രഹം ചൊരിഞ്ഞുകൊണ്ട് നിൽക്കുന്നു. അടുത്തു തന്നെ പാർവതി ദേവിയും ഉണ്ട്. അർജുനൻ അവരെ നമസ്കരിച്ചു പ്രാർത്ഥിച്ചു. അർജുനന്റെ ഭക്തിയിൽ സന്തുഷ്ടനായ മഹാദേവൻ അർജുനന് പാശുപതാസ്ത്രം നൽകി അനുഗ്രഹിച്ചു. ഇങ്ങനെ കിരാത വേഷത്തിൽ പ്രത്യക്ഷപ്പെട്ട മഹാദേവൻ ആണ് വെണ്ണല ശ്രീ തൈക്കാട്ട് മഹാദേവ ക്ഷേത്രത്തിൽ കുടി കൊള്ളുന്നത്. ശിവരാത്രി ദിനത്തിൽ ശ്രീകണ്ഠേശ്വര ക്ഷേത്രം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആൾക്കാർ ജില്ലയിൽ എത്തുന്നത് ഈ ക്ഷേത്രത്തിൽ ആണ്.

  • @prasannavenugopal9383
    @prasannavenugopal9383 2 месяца назад +1

    Hare Rama hare Rama Rama Rama hare hare

  • @sreevalsam1043
    @sreevalsam1043 Год назад +2

    Sreeramajayam.

  • @damodharanak9833
    @damodharanak9833 2 месяца назад +1

    മലപ്പുറം തിരൂരിന് അടുത്ത് കാളാട് വാമന മൂർത്തി ക്ഷേത്രവും താനാളൂർ നരസിംഹ മൂർത്തി ക്ഷേത്രവും പുത്തൻ തെരു കെ പുരം ശ്രീകൃഷ്ണ ക്ഷേത്രവും ഉണ്ട് ഇതെല്ലാം വീഡിയോ എടുത്ത് ഭക്തജനങ്ങളിലേക്ക് എത്തിക്കണം നമസ്തേ

  • @bbs3970
    @bbs3970 Год назад +1

    എന്റെ ശ്രീ രാമ perumale കാത്തോളണേ

  • @navaneethsheri3261
    @navaneethsheri3261 Год назад +1

    Sri Rama ❤

  • @sajiag6513
    @sajiag6513 5 месяцев назад +2

    🙏🏻

  • @jishnuedamana4400
    @jishnuedamana4400 Год назад +4

    👏👏👏👏👏👌👌👌🙏🙏🙏♥️

  • @chaarviutpal5761
    @chaarviutpal5761 Год назад +2

    Video ക്ക് നന്ദി. അമൃത TV യിൽ ഇത്
    detailed ആയി വന്നിട്ടുണ്ട്. നല്ല മനോ
    ഹരമായ ക്ഷേത്രം ആണ്. അക ത്തോട്ട് പ്രവേശനം ഇല്ലയോ? പടിക ളിൽ കയറി നിന്ന് വേണം ശ്രീരാമനെ
    തൊഴാൻ. ഒരു വശത്ത് ഹനുമാനും.
    ശ്രീരാമന്റെ നേരെ എതിർ വശത്ത്
    ആണ് ദേവി. വലത്തോട്ട് ഉപദേവത
    സുബ്രഹ്മണ്യൻ അല്ലേ? പിന്നെഗണപ തി. ശ്രീരാമന്റെ പുറക് വശത്ത് വന ദുർഗ്ഗ കുറച്ചു മുന്നോട്ടു പോയാൽ
    വിഷ്ണു. വിഷ്ണുവിന്റെ എതിരെ
    ക്ഷേത്രപാലകൻ ആതോടെ ക്ഷേത്ര
    വലം വെച്ച് കഴിയും. അവിടെ നിന്നും
    ചന്ദനം തീർത്ഥം ലഭിക്കും.

    • @Vishu95100
      @Vishu95100 Год назад

      അതാണ് ഇവിടെ പറയുന്നത്..

  • @amaljoy5336
    @amaljoy5336 Год назад +2

    😍😍😍😘

  • @sreedevigopalakrishnan5500
    @sreedevigopalakrishnan5500 Год назад +1

    Ramayana parayanam avasarsthil Acharyan ee kshethrathe Patti psrsnjittunfu. Enyhayalim angayude koode jhanum ee shetram sandardhichu.
    Jay Sree Ram
    Jay Hanuman

  • @lijeeshlijeesh3407
    @lijeeshlijeesh3407 Год назад +2

    Chetta Kozhikode thali kshethrathe kurichu video cheyamo

    • @Dipuviswanathan
      @Dipuviswanathan  Год назад

      തീർച്ചയായുംശ്രമിക്കാം ലിജീഷ്🙏

  • @navaneth1223
    @navaneth1223 Год назад +2

    🌹🌹🌹🌹🌺🌺🌺🌺

  • @krishnamohan8364
    @krishnamohan8364 Год назад +2

    ❤️❤️❤️

  • @KP-xr3lk
    @KP-xr3lk Год назад +1

    🙏🙏👍

  • @aneeshmygodmyallalsomypray163
    @aneeshmygodmyallalsomypray163 Год назад +2

    😘🙏

  • @SunilKumar-lc5br
    @SunilKumar-lc5br Год назад +1

    🙏🙏🙏🙏🙏🙏🙏

  • @rajeeshmu7202
    @rajeeshmu7202 Год назад +1

    ദീപു ചേട്ടാ കുഴുർ പഞ്ചായത്തിൽ ആയിരനികുളം അമ്പലത്തിൽ വീഡിയോ ചെയോ തൃശൂർ മാള യില്ലാണ്

    • @Dipuviswanathan
      @Dipuviswanathan  Год назад

      ആവാല്ലോ detail's പരയാമോ🙏

  • @balagopalakrishnannairkott1734
    @balagopalakrishnannairkott1734 Год назад +1

    👍🙏🏿🙏🏿👍

  • @jayavijesh8059
    @jayavijesh8059 Год назад +2

    Antea marriage..eee temple aayeerunnu...🙏

  • @ratheeshpv5816
    @ratheeshpv5816 Год назад

    കണ്ണൂര് കാരൻ / ആയിട്ടും ഈ ക്ഷേത്രം അറിയില്ലായിരുന്നു.
    ഒരു ദിവസം ഇങ്ങോട്ട് വന്നു
    സന്ധ്യക്ക് തൊഴുതു.
    സത്യം പറഞ്ഞാ തൃപ്തിയായില്ല
    ഇനിയും വരും .....

  • @avanthikaaneesh9950
    @avanthikaaneesh9950 Год назад +1

    👌👌👌👌🙏

  • @Thatwamasi212
    @Thatwamasi212 Год назад +2

    വൈക്കം കാലാക്കൽ ക്ഷേത്രത്തിന്റെ വീഡിയോ ചെയ്യാമോ .🙏

    • @Dipuviswanathan
      @Dipuviswanathan  Год назад +1

      അത് വൈക്കം.മഹാദേവ ക്ഷേത്ര ഐതിഹ്യം ഒന്നാം ഭാഗത്തിൽ ചേർത്തിട്ടുണ്ട്

    • @Thatwamasi212
      @Thatwamasi212 Год назад +1

      Ok

    • @Thatwamasi212
      @Thatwamasi212 Год назад

      കാലാക്കൽ ക്ഷേത്രത്തിന് എത്ര മിനിറ്റിലാണ് പരാമർശിക്കുന്നത് ദീപു ചേട്ടാ

    • @Dipuviswanathan
      @Dipuviswanathan  Год назад

      Sorry second part ആണ് 26th minute ൽ കൊടുത്തിട്ടുണ്ട്🙏

    • @Thatwamasi212
      @Thatwamasi212 Год назад +1

      Ok

  • @hitheshyogi3630
    @hitheshyogi3630 Год назад

    ജ്ഞാൻ 2 പ്രാവശ്യം അവിടെ പോയിട്ടുണ്ട്

  • @hemalathathacharath3797
    @hemalathathacharath3797 Год назад

    Njan tellicherrikkariyanu

  • @Vineeshvdl
    @Vineeshvdl Год назад +1

    തിരുവലൂർ മഹാദേവ ക്ഷേത്രം ഐതിഹ്യം പറഞ്ഞു തരാമോ?

  • @Vineeshvdl
    @Vineeshvdl Год назад +1

    എറണാകുളം ജില്ലയിലെ പ്രശസ്തമായ ക്ഷേതങ്ങളെ കുറിച്ചുള്ള ഐതിഹ്യങ്ങളും, കഥകളും പിന്നെ കാഴ്ചകളും കാണുവാൻ ആഗ്രഹങ്ങൾ ഉണ്ട്. ദയവായി വീഡിയോ ചെയ്യുക

  • @Pattumchiriyum
    @Pattumchiriyum Год назад +2

    വെളിച്ചമില്ലാത്ത ഷൂട്ട് ചെയ്യേണ്ടതായിരുന്നു 😢

  • @unnikrishnankm6143
    @unnikrishnankm6143 Год назад +1

    ഇവിടുത്തെ തന്ത്രി തൃശൂർ പുതുക്കാട് അമ്പഴപ്പള്ളി മനയ്ക്ക് ആണ്, മേൽശാന്തി കാഞ്ഞങ്ങാട് പത്തില്ലം പോറ്റി മാർക്ക് ആണ് (പുല്ലൂർ യോഗക്ഷേമ സഭ ) ഇത് പറയാൻ വിട്ടു പോയി ദീപു. Ok

    • @Dipuviswanathan
      @Dipuviswanathan  Год назад

      അത് വിട്ടു പോയി പറയാൻ അവിടുന്നു ഇക്കാര്യം പറഞ്ഞിരുന്നു.പെട്ടെന്ന് ചെയ്ത ഒരു വീഡിയോ ആയിരുന്നു.അതു കൊണ്ടു തന്നെ മറ്റു ചരിത്രങ്ങളും ഉൾപ്പെടുത്താൻ പറ്റിയിട്ടില്ല🙏

  • @hemalathathacharath3797
    @hemalathathacharath3797 Год назад +1

    🙏🙏🙏

  • @bejustandfearnot
    @bejustandfearnot Год назад +1

    🙏🙏🙏

  • @niramayaragesh3125
    @niramayaragesh3125 Год назад +2

    🙏🙏🙏

  • @ToBeJustAndFearNot
    @ToBeJustAndFearNot Год назад +1

    🙏🙏🙏

  • @narayananmaruthasseri5613
    @narayananmaruthasseri5613 Год назад +1

    🙏