എതിർ ക്രിസ്തുവിൻ്റെ കെണിയിൽ ഇങ്ങനെയുള്ള ക്രിസ്ത്യാനികൾ ആയിരിക്കും ആദ്യം വീഴുക.

Поделиться
HTML-код
  • Опубликовано: 12 окт 2024
  • Topic - എതിർ ക്രിസ്തുവിൻ്റെ കെണിയിൽ ഇങ്ങനെയുള്ള ക്രിസ്ത്യാനികൾ ആയിരിക്കും ആദ്യം വീഴുക| Elvis Kottoran
    Directed and Produced By Bethlehem TV
    Visit For More Videos www.bethlehemtv...​​​​​​​​​
    Subscribe Our RUclips Channel
    / bethlehemtvindia​​
    #bethlehemtv

Комментарии • 61

  • @jerinpvarkey2247
    @jerinpvarkey2247 День назад +15

    ഈശോയെ സ്നേഹം കൊണ്ട് എന്നെ നിറക്കേണമേ Amen 🙏

  • @robinson3897
    @robinson3897 День назад +7

    ആമേൻ ആമേൻ ആമേൻ

  • @judyrodrigues1736
    @judyrodrigues1736 19 часов назад +3

    Amen🙏

  • @josephgomez1651
    @josephgomez1651 День назад +15

    യുദ്ധങ്ങൾ കാണുന്നില്ലേ ലോകത്തിന്റെ അവസാന നാളുകളിൽ നമ്മൾ ദൈവത്തിന്റെ സ്നേഹത്തെ നഷ്ടപ്പെട്ട അവസ്ഥയിൽ ആകാതെ സൂഷിചുകൊളളുവിൻ

  • @babyemmanuel853
    @babyemmanuel853 День назад +16

    ഈ നാട്ടിൽ ജീവിച്ചാൽ അധോഗതി മാത്രം...
    പണ്ടു ക്രൈസ്തവരുടെ തൊഴിൽ കൃഷിയായിരുന്നു...
    ഇന്ന് യാതൊരു കാർഷിക വസ്തുക്കൾക്കും വിലയില്ല... എല്ലാം നിയന്ത്രിക്കുന്നത് വ്യാപാരികളാണ്...ലാഭമെല്ലാം വ്യാപാരികളെടുത്തിട്ടു, അദ്ധ്വാനിക്കുന്നവർ അപമാനിതരാകുന്നു...
    പണ്ടു ക്രൈസ്തവരുടെ തൊഴിൽ വ്യാപാര മായിരുന്നു... വ്യാപാരത്തിലെ കബളിപ്പിക്കൽ കാരണം പലരും ആ രംഗത്തുനിന്നും പിന്മാറി...
    പിന്നെയുള്ളത് സർക്കാർ മേഖലയിലാണ്...അതിലും ക്രൈസ്തവർ അവഗണിക്കപ്പെട്ടു... അങ്ങനെയാണ് തൊഴിലുതേടി നാടുവിടുന്നത്...അതും എത്രനാൾ...
    കേരളത്തിലെ ഒരു മന്ത്രിപറഞ്ഞതാണ് അൻപത് വർഷത്തിന് മുമ്പ് അഞ്ചു ഏക്കർ ഭൂമിയുണ്ടങ്കിൽ I A S കാരുടെ വരുമാനം കൃഷിയിൽ നിന്നും ലഭിച്ചിരുന്നതാണ്...
    എന്നാൽ ഇപ്പോൾ കാടുതെളിക്കാനുള്ള വരുമാനം അതിൽനിന്നും ലഭിക്കില്ല...നികുതി അടയ്ക്കാൻ കടം വാങ്ങേണ്ട അവസ്ഥയാണ്...
    അപ്പോൾ ഇവിടെ നിന്നാൽ എങ്ങനെ ജീവിക്കും... അല്ലങ്കിൽ ദേശദ്രോഹ പ്രവർത്തനം ചെയ്യണം... ഇതാണ് അവസ്ഥ...

  • @organicmagnus9578
    @organicmagnus9578 День назад +5

    ബെത്ലഹേം ടിവിക്കും ബ്ര. തോമസിനും എൽവിസ് ബ്രദറിനും സത്യത്തിന്റെ സ്നേഹം ഉണ്ടാകുവാൻ ദൈവമേ കരുണ തോന്നണേ...

  • @aneyrose5536
    @aneyrose5536 День назад +4

    ഫാത്തിമ വരെ പോകേണ്ട ആവശ്യമില്ല.....ബൈബിളിൽ എഴുതിയിട്ടുണ്ടല്ലോ.

    • @Sunil-dq8rn
      @Sunil-dq8rn 3 часа назад

      സമയമുണ്ടെങ്കിൽ ഫാത്തിമ വരെ പോ

  • @annammamathew503
    @annammamathew503 23 часа назад

    Amen❤❤

  • @c.pthomas1667
    @c.pthomas1667 День назад +15

    സ്വർഗം എന്ന് പറയുന്നത് ഒരു സ്ഥലമാണ് .തെളിവ് ,"എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ടു; ഇല്ലെങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു.
    ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും".

    • @sasikv4255
      @sasikv4255 23 часа назад

      അതുവൃക്തമായ കാരൃമാണു.സ്വർഗം എന്നുദ്ദേശിക്കന്നതു മരണം ഇല്ലാത്ത ദുഖമില്ലാത്ത ജീവിതം.പുതിയ ആകാശവും പുതിയ ഭൂമിയും അതിനൊരു തലസ്ഥാന നഗരമായ യെറശലേമുണ്ടു.ഭരണകർത്താക്കളുണ്ടു.
      മറ്റു മതക്കാരാണു പഠിപ്പിക്കുന്നതു ഏതു പരബ്രഹ്മത്തിൽനിന്നു വന്നോ അതിൽ ചെന്നു ചേർന്നു അസ്ഥിത്വം ഇല്ലാതാവുക.മുക്തിപ്രാപിക്കുക.തെറ്റായി പഠിപ്പിക്കാതിരിക്കുക.

    • @JesnaJoseph143
      @JesnaJoseph143 20 часов назад

      വെളിപാട് പുസ്തകം വായിക്കുക

  • @theresamathew1401
    @theresamathew1401 День назад +1

    നല്ലൊരു ശതമാനം ക്രൈസ്തവർ ഇന്ന് സാത്താന്റെ കെണിയാണ്. ദൈവത്തെ അവഹേളിക്കുന്നു സഭകൾ. ജീവനിൽ പ്രവേശിക്കാൻ അഭിലക്ഷിക്കുന്നുവെങ്കിൽ ദൈവത്തെ ആരാധിക്കുക.

  • @josephpt7286
    @josephpt7286 День назад +10

    സ്വന്തമായി ഒന്നും കരുതി വയ്ക്കാതെ ജീവിതം നയിച്ച്,ആകാശത്തിനും ഭൂമിക്കും മദ്ധ്യേ നഗ്നനായി കുരിശിൽ പിടഞ്ഞു പ്രാണൻ വെടിഞ്ഞ സാക്ഷാൽ യേശു ക്രിസ്തുവിൻറെ വഴിയിലൂടെ സഞ്ചരിക്കുന്നവരെന്ന് വൃഥാ ഊറ്റം കൊള്ളുന്നവർ നെഞ്ചോട് കൈ ചേർത്ത് ഒന്ന് ആത്മപരിശോധന നടത്തട്ടെ-നമ്മുടെ ജീവിതവും ഭൗതിക ചുറ്റുപാടുകളും,സഭാസംവിധാനങ്ങളുമെല്ലാം ആഢംബരത്തിന്റെ മുദ്രകളോ അതോ ലാളിത്യത്തിന്റെയും പങ്കുവയ്ക്കലിൻറെയും സ്നേഹത്തീൻറെയും ക്രിസ്തീയ സാഹോദര്യത്തിന്റെയും മുദ്രകളോ?

  • @lalujacob7570
    @lalujacob7570 День назад +2

    🙏🔥🔥🔥🌹

  • @sunnygeorge-je4vg
    @sunnygeorge-je4vg День назад +3

    Antichrist is defined by St Paul even though this term is more used by St. John
    This is not a person rather a school
    A person can be the head of the school
    According to St Paul it is anyone teaches a Jesus different from the Jesus taught by apostles. He says if it is an angel from heaven he is cursed.
    Apostles taught a Jesus who is son of God the Father together with Holy Spirit.
    An antichrist is not a man doing extreme evil rather than anyone preaching a Jesus different from apostles preached to distract people getting forgiveness of sins through divine blood of Jesus

  • @samuelvarghese9991
    @samuelvarghese9991 День назад

    1,28.swargam ennathu oru sthalam alla.
    Ariyillenkil veruthe athumithum parayaruthu.
    Read yoh, 14: 2,3,4.

  • @PhilominaAbraham-t9q
    @PhilominaAbraham-t9q День назад

    Parayunnath ellam thettane.heaven 2 und.jesusine erikkan.malagamar.serafukal ullath. 2.aalmakal eboomiyil ninnum poyavar.

  • @aneyrose5536
    @aneyrose5536 День назад +2

    എന്തെന്നാല്‍, ഒരു ദൈവമേയുള്ളു ദൈവത്തിനും മനുഷ്യര്‍ക്കും മധ്യസ്ഥനായി ഒരുവനെയുള്ളു: മനുഷ്യനായ യേശുക്രിസ്‌തു.
    1 തിമോത്തേയോസ്‌ 2 : 5

  • @kochumonpaulkochupaul3895
    @kochumonpaulkochupaul3895 19 часов назад

    3 ഏക ദൈവം എന്ന് എവിടെയാണ് എഴുതീരിക്കുന്നത്

    • @ManojMk-j8s
      @ManojMk-j8s 7 часов назад

      യോഹന്നാൻ 17.3

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs9291 День назад +1

    Dear Friend you are preaching like more or less the Protestant style. Please preach about the Eucharistic centered Liturgy. Or there will come a day you form another Protestant group like many other.

  • @philiphnelson9156
    @philiphnelson9156 День назад

    14,മക്കളുടെ അപ്പൻ ഞാൻ എന്ന് തള്ളിയവൻ അല്ലേ നീ, നീ വ്യാജൻ

  • @thomaspj4141
    @thomaspj4141 День назад +2

    താങ്കളേപ്പോലുളളവർക്ക് പണമുണ്ടാക്കാനും സുഖമായി ജീവിക്കാനും ബൈബിൾ കയ്യിലുണ്ട്..വേറെ പണിയൊന്നുമെടുക്കാതെ ഈ വെളച്ചിലും കൊണ്ട് സുഖമായി കഴിയും..പാവം പുതിയ തലമുറ എങ്ങനെയെങ്കിലും പത്തു കാശുണ്ടാക്കി ജീവിക്കാൻ വേണ്ടിയാണ് നാടുവിട്ട് പോകുന്നതും ഈ വേഷമൊക്കെ കെട്ടുന്നതും..അവർ ചിപ്പല്ല എന്തുവേണമെൻകിലും തലയിൽ വച്ചെന്നിരിക്കും.
    ..ഇവിടത്തെ മതങ്ങളും രാഷ്ട്രീയവും കൂടിയുണ്ടാക്കിയ അവസ്ഥയുടെ ഫലമാണിതൊക്കെ..അതിന് സ്റ്റേജിൽ നിന്ന് അവരെ കുറ്റപ്പെടുത്തി പുണൃവാളൻ ചമഞ്ഞിട്ട് ഇനി കാരൃമൊന്നുമില്ല..

  • @mathewparasseril4832
    @mathewparasseril4832 23 часа назад

    സ്വർണം ഈ ലോകത്തിൻ്റെ ദൈവത്തിൻ്റെ ആണങ്കിൽ നിങ്ങൽ സ്വർണത്തിന് പ്രാധാന്യം കൊടുത്ത് അതു നിങ്ങളുടെ ദേഹത്ത് അണിഞ്ഞു ഈ ലോകത്തിൻ്റെ പിതാവിൻ്റെ പരസ്യക്കാർ ആയിരുന്നു .
    പിശാചിൻ്റെ ഭവനക്കാർ അറിയുമോ വെറുതെ ഗീർവാണം അടിക്കുമ്പോൾ
    ഓർക്കണം

  • @MohammadThotty
    @MohammadThotty День назад +1

    Veenu kazhinju .casa aar.

  • @baijuthomas5354
    @baijuthomas5354 День назад

    ഏകസത്യദൈവമായ അവിടുത്തെയും അങ്ങ്‌ അയ ച്ചയേശുക്രിസ്‌തുവിനെയും അറിയുക എന്നതാണ്‌ നിത്യജീവന്‍.
    യോഹന്നാന്‍ 17 : 3
    പിന്നെ എങ്ങനെയാണ് സാറേ ത്രിത്വ ദൈവത്തിൽ ഒന്നായി ചേരുന്നത്. ഏകദൈവത്തിലല്ലേ ചേരേണ്ടത്?

  • @BijuBiju-jy2mj
    @BijuBiju-jy2mj День назад +1

    എതിർ ക്രിസ്തു വരുമ്പോൾ ഞാൻ ഒളിച്ചിരിക്കും

    • @Sunil-dq8rn
      @Sunil-dq8rn 3 часа назад

      എവിടെ ഒളിച്ചാലും കീലേരി അച്ചു പൊക്കും

  • @abrahamsamuel7417
    @abrahamsamuel7417 23 часа назад

    Please mind your gap

  • @hemantrathod1819
    @hemantrathod1819 День назад

    No doubts catholics first

  • @chackomlukose3078
    @chackomlukose3078 День назад +2

    "സ്വർഗ്ഗം എന്നത് ഒരു സ്ഥലം അല്ല "ബ്രദർ, ബൈബിൾ വിരുദ്ധമായ കാര്യം ആണ്. യേശു കർത്താവു സ്വർഗത്തിൽ നിന്നും ഇറങ്ങി വന്നു. സ്വർഗ്ഗത്തിലേക്കു കയറിപ്പോയി. സ്വർഗത്തിൽ ഇരിക്കുന്നു. യോഹന്നാൻ 3:13.യോഹന്നാൻ 14:1-2.എബ്രായർ 9:24.അപ്പൊ. പ്രവൃത്തികൾ 1:11.

  • @rejimolsam2162
    @rejimolsam2162 21 час назад

    താങ്കൾ ആദ്യം വചനം പഠിക്കു, മനുഷ്യന്റെ കൈപ്പണി ആയതിൽ ദൈവം വസിക്കുന്നില്ല, പിന്നെ താങ്കൾ എന്തിനാണ് ജപമാല ഉരുട്ടിക്കൊണ്ടിരിക്കുന്നത്,

  • @ഷാജികെ.ജെ
    @ഷാജികെ.ജെ 5 часов назад

    . നീ ൾഎന്ത് പൊട്ടത്തരം ആണ് വിളിച്ചു പറയുന്ന സുഹൃത്തേ വ്യാജ പ്രവചനം അന്തിക്രിസ്തുവിന്റെ ആത്മാവ് നിങ്ങളെ വസിക്കുന്നു

  • @mathewparasseril4832
    @mathewparasseril4832 23 часа назад

    വെളിപ്പാട് 13അദ്ധ്യായം ആർക്ക് പറഞ്ഞിരുന്നതാണ്
    എന്ന് മനസിലായോ.അയ്യോ കഷ്ട്ടം പൊന്നു കത്തോലിക്കരെ ഇയാളുടെ
    വെളിവില്ലായ്മ നിറഞ്ഞ പ്രസംഗം കേട്ട് നരകത്തിൽ പോകരുത്.ശത്രുവിനെ സ്നേഹിച്ചാൽ നമ്മൾ സ്വർഗത്തിൽ പോകുമോ കഷ്ട്ടം

    • @monsycherian671
      @monsycherian671 15 часов назад

      ഇവൻ സാക്ഷാൽ ലൂസിഫറിന്റെ സന്തതി. തിരുവചനത്തിന്റെ സത്യം അറിയാത്തവൻ

  • @georgekalaparambathanthony3836
    @georgekalaparambathanthony3836 День назад

    Don't forget World 🌎 Trade Center.Adharmam vardhikkunnathinal palarudeyum sneham thanuthupokum.Holy Bible St Mathew chapter 24 -12'Be prepared for the second coming of Jesus Christ our Lord.World War lll will start for Jerusalem.Holy Bible Revelation Chapter 11 I-2 chapter 9 13-19Ruling of Anti Christ, oil 🛢️, unification of Arab Nations and Islamic fundamentalism etc etc chapter 13 and the destruction of America.Chapter 17 and 18.Praise the Lord.Amen.Be prepared.Believe and repent.Give priority for World 🌎🌍🌎 Evangelisation Ave Mariya.

  • @rejimolsam2162
    @rejimolsam2162 20 часов назад

    താങ്കൾ തന്നെയാണ് നശിച്ചുകൊണ്ടിരിക്കുന്നത്

  • @ramesanrameshpaul5375
    @ramesanrameshpaul5375 День назад

    What non sense you are talking brother, പരിശുദ്താമാവ് ഒരുവന്റെ ഉ ള്ളിൽആ കുമ്പോൾ ആവെക്തി ഈഭൂമിയിൽ വെച്ചു തന്നെ ദൈവരാജ്യത്തിൽ ആയി എന്ന് യേശു പറഞ്ഞു, എന്നാൽ, സ്വർഗ്ഗ രാജ്യം ഉറപ്പായും ഉണ്ട്, അവിടെ നിത്യമായ ആനന്ദം നമ്മെ കാത്തിരിക്കുന്നു, യേശു സ്വർഗത്തിലേക്കു പോയി എന്ന് നമ്മൾ വിശ്വസിക്കുന്നു, അവിടെ കോടി കോടി മാലാഖ മാരുടെ വിശുദ്ധ രുടെ മദ്ധ്യേ നമ്മുടെ കർത്താവ്‌ വാഴുന്നു, സ്വർഗം ഇല്ലാ, അതൊരു അവസ്ഥ യാണ്, എന്ന് പറയുന്നത് ശരിയല്ല, പിന്നെ സോദോം ഗോമോറ ദൈവം ശിക്ഷിച്ചതല്ല, വെള്ള പൊക്കം ദൈവത്തിന്റെ ശിക്ഷയല്ല, പിന്നെ എന്തായിരുന്നു? ഇന്ന് പാപം പെരുകാൻ കാരണം ദൈവം സ്നേഹം മാത്രമാണ് എന്ന് പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നതിനാൽ ആണു, തീർച്ച യായും ദൈവം സ്നേഹത്തിന്റെയും ക്ഷമയുടെയും കരുണയുടേയും മുർത്തി ഭാവം തന്നെയാണ്. എന്നാൽ അത് മാത്രമല്ല ദൈവം, അവിടുന്ന് നീതിമാനും പരിശുദ്ധനും സത്യവും ആണു, നീതി എന്നാൽ എന്താണ്, തെറ്റും ശരിയും അറിഞ്ഞു ഒരാൾക്ക് അർഹമായ ത്(ശിക്ഷ, രക്ഷ, യും )കൊടുക്കുക, സ്നേഹം തന്നെയായ ദൈവം ശിക്ഷിക്കുന്നവനും വിധിക്കുന്നവനും കൂടിയാണ്,(ഇതിനെ കുറിച്ച് ആരും പ്രസംഗിക്കുന്നില്ല )പൗലോസ് സ്ലീഹ പറയുന്നു, ദൈവത്തിന്റെ കരുണയും ക്രോധവും നീ അറിയണം എന്നാണ്. സിവിശേഷത്തിൽ അനേക സ്ഥലത്തു ദൈവം തന്റെ വചന ത്തിൽ അത് വെളിപ്പെടുത്തിയിട്ടുണ്ട്.എന്നാൽ ഭയപ്പെടുത്തി സുവിശേഷത്തിൽ വിശ്വസപ്പിക്കാൻ പറയുന്നുമില്ല, ദൈവ ഭയം ഉണ്ടാവുക എന്നാൽ തിന്മ ചെയ്താൽ ഒരുവൻ ദൈവത്തിൽ നിന്നും അകന്നു പോകുന്ന അവസ്ഥയെ ക്കുറിച്ചുള്ള ബോധ്യം ഉണ്ടാവുക എന്നതാണല്ലോ. ദൈവം ആരെയും ശിക്ഷിക്കുന്നില്ല, സ്വയം ഒരാൾ ഏറ്റു വാങ്ങുന്നതാണെന്നു പലരും പറയുന്നു,അത് പൂർണമായും ശരിയല്ല,എങ്ങനെ ആയാലും ദൈവം ശിക്ഷിക്കുന്നവനും പ്രതികാരം ചെയ്യുന്നവനും ആണു, ചില സമയത്തു അത് പിശാച് നെ കൊണ്ടു ആ കൃത്യം അവിടുന്ന് നിർവഹിക്കാറും ഉണ്ട്. പിന്നെ സ്നേഹം, സ്നേഹം എന്ന് വാതോരാതെ പ്രസംഗിക്കുന്നവരോട് ഒരു ചോദ്യം,എന്താണ് സ്നേഹം? ദൈവത്തിന്റെ കരുണയും സ്നേഹവും മനസലിവും കൃപ വരങ്ങളും കോണ്ട് നിറഞ്ഞു ലോകത്തിന്റെ പല ഭാഗത്തും പല തവണ സുവിശേഷം പ്രസംഗിച്ച ഒരു ഇന്ത്യൻ സുവിശേഷകനോട്ഇദ്ദേഹത്തിന് പല തവണ യേശു പ്രത്യക്ഷത്ത പെട്ടിട്ടുണ്ട്, ജീവിച്ചിരുന്നപ്പോൾ തന്നെ പൗലോസ് സ്ലീഹ യെ പോലെ മൂന്നാം സ്വർഗംവരെകയറി പോയിട്ടുണ്ട്, മോശയെ പോലെ മുഖാ മുഖം ദൈവത്തോട് സംസാരിച്ചിട്ടുണ്ട്, മരിച്ചവർ ഇദ്ദേഹത്തിന്റെ പ്രാർത്ഥന വഴി ജീവൻ പ്രാപിച്ചിട്ടുണ്ട്) കർത്താവു പറഞ്ഞത് ഇപ്രകാരം ആണു,എന്റെ മകനെ, എന്റെ സ്നേഹത്തെ കുറിച്ച് അനേകർ പ്രസംഗിക്കുന്നുണ്ട് എന്നാൽ അവർ എന്റെ സ്നേഹം അനുഭവിച്ചിട്ടില്ല (പൂർണ അളവിൽ )എന്നാൽ ഞാൻ എന്റെ സ്നേഹം പൂർണമായും നിന്റെ ഹൃദയത്തിലേക്ക് ഒഴുക്കുന്നു ]എന്ന്, ഈ മനുഷ്യൻ കോടികളോട് പ്രസംഗിച്ചു, അദ്ദേഹത്തിന്റെ പ്രസംഗം കേൾക്കുമ്പോൾ നമ്മുടെ ഹൃദയം ജ്വലിക്കും, ദൈവ സ്നേഹംനമ്മുടെ ഹൃദയത്തെ മെഴുകു പോലെ ആക്കും, അതാണ് ദൈവ സ്നേഹം, അല്ലാതെ വാതോരാതെ ദൈവ സ്നേഹം ദൈവ സ്നേഹം എന്ന് പ്രസംഗിക്കുന്നതിൽ അർത്ഥം ഇല്ലാ,പറയുന്ന വ്യക്തിൽ ആ സ്നേഹത്തിന്റെ നിറവ് ഉണ്ടാകണം, ഞാൻ ഒരു കാതോലിക്കൻ ആയതു കൊണ്ട് ആ വ്യക്തിയുടെ പേര് പഞ്ഞില്ല. കാരണം അദ്ദേഹം ഒരു csi സഭയിലെ പാസ്റ്റർ ആയിരുന്നു, സഭയ്ക്കു പുറത്തുള്ളവരെ പുകഴ്തി പറയാൻ പാടില്ലല്ലോ, എന്നാൽ അദ്ദേഹം മരിച്ചപ്പോൾ അവരുടെ സഭയിൽ തന്നെ ഉള്ള ഒരാൾ പറഞ്ഞ ത് ഉദ്ദേഹം ഒരു കാത്തോലിക്കൻ ആയിരുന്നു എങ്കിൽ ഒരു വിശുദ്ധൻ ആയി പ്രഖ്യാപിക്കപെടു മായിരുന്നു എന്ന് അത് നൂറു ശതമാനം സത്യം ആണ്, ജീവിച്ചിരുന്നപ്പോൾ അത്രയ്ക്കും അദ്ദേഹം, സത്യസന്തൻ,വിശുദ്ധൻ തന്നെ ആയിരുന്നു. ഒരാളെ പോലും കുറ്റ പെടുത്താത്ത നാവു കൊണ്ടു തെറ്റ് ചെയ്യാത്ത മനുഷ്യൻ എല്ലാം സഭ ക്കാരും അദ്ദേഹത്തെ അത്രമാത്രമാണ് ബഹുമാനിച്ചിരുന്നത്, (ഡിവൈൻ ധ്യാന കേന്ദ്രത്തിൽ ഒരിക്കൽ സുവിശേഷം പ്രസംഗിക്കുന്നവർക്കായി അദ്ദേഹം ധ്യാനം നടത്തിയിട്ടുണ്ട്, അതിൽ അച്ഛന്മാരും സുവിശേഷം പ്രസംഗിക്കുന്നവരും പങ്കെടുത്തിരുന്നു ) Brother D G S, Dhinakaran, late. ആണ് ആ വെക്തി,

    • @mathewtm8876
      @mathewtm8876 День назад

      ഹ ഹ ഹാ

    • @yohananiappreciateyouthoma5137
      @yohananiappreciateyouthoma5137 День назад

      ​@@mathewtm8876dinakaran is not such a person as you tell, but,you try to study about sadhu Sundar singh ,he lived as christ , but, .he was not a catholic, a methodist ❤

    • @yohananiappreciateyouthoma5137
      @yohananiappreciateyouthoma5137 День назад

      നിങ്ങൾ വിവരിക്കുന്നതുപോലെ ദിനാക്രൻ അങ്ങനെയുള്ള ആളല്ല. അയാൾ ഒരുവിധം വ്യാജനാണ്.

  • @petercs7073
    @petercs7073 День назад

    താൻ ആദ്യം ബൈബിൾ പഠിക്ക്

    • @sasikv4255
      @sasikv4255 23 часа назад

      ഇത്രയും കടുപ്പിച്ചു പറയാതു.അല്പം മയത്തിൽ.

  • @annsmariyababu4068
    @annsmariyababu4068 День назад +2

    Amen