ബുഖാരി റൈസ് with Mandi Chicken കഴിച്ചിട്ടുണ്ടോ / Bukhari Rice / Eid rice Recipe

Поделиться
HTML-код
  • Опубликовано: 7 апр 2024
  • How to make Bukhari Rice with Mandi Chicken
  • ХоббиХобби

Комментарии • 72

  • @sufainasufaina5802
    @sufainasufaina5802 Месяц назад

    Masha allah suppar Try cheyanam insha allah 😍😍👍

  • @sajidasaji3525
    @sajidasaji3525 2 месяца назад

    masha allha👌

  • @hawwamarzam9644
    @hawwamarzam9644 2 месяца назад

    Innale try cheythu poli taste aayirunnu ❤

  • @amanhomemade920
    @amanhomemade920 20 дней назад

    ഞാൻ ഇന്ന് ഉച്ചക്ക് ഉണ്ടാക്കി അടിപൊളി. റൈസ് ഒത്തിരി ഇഷ്ടം ആയി

  • @ansiyanoufal1936
    @ansiyanoufal1936 2 месяца назад +7

    Orupaad ishtamaa ayisha's ❤

  • @shahulameer5464
    @shahulameer5464 2 месяца назад +1

    👌👌👌 Tasty one 👍👍👍

  • @tessy1407
    @tessy1407 2 месяца назад +1

    Thnx 🎉Ayshu തീർച്ചയായും try ചെയ്യും

  • @user-qp3us2tn8l
    @user-qp3us2tn8l Месяц назад

    U r cooking is amazing

  • @hasanfarook9449
    @hasanfarook9449 2 месяца назад

    Wow Good 😊😊😊😊😊😊😊❤

  • @rahanamahamood6237
    @rahanamahamood6237 2 месяца назад

    Super🎉🎉👍🏽

  • @tompkoshy5203
    @tompkoshy5203 Месяц назад

    Tried the recipe it came out excellent and everyone enjoyed it well. Thank you so much Ayesha for sharing this wonderful recipe.

  • @mmmm-fx1vz
    @mmmm-fx1vz 2 месяца назад

    I made it ❤ was very tasty thank you

  • @fathimathafreeza1671
    @fathimathafreeza1671 Месяц назад

    Nighal eidh companyde food colour aahn use cheyyal

  • @jaleel334
    @jaleel334 2 месяца назад

    Super

  • @rameesakader7829
    @rameesakader7829 2 месяца назад +1

    Saudiyil ninnum kazichin❤😊

  • @user-anuzzzz
    @user-anuzzzz 2 месяца назад +1

    ഒരുപാട് 😋😋😋

  • @priyaminnu4499
    @priyaminnu4499 2 месяца назад +9

    മുമ്പ് വിസിറ്റിംഗ് വന്നപ്പോൾ ബുഖാരി റൈസ് കഴിച്ചിട്ടുണ്ട്. അജ്മാനിൽ നിന്ന്. നല്ല flavourful റൈസ് ആയിരുന്നു. കൂടെ മദ്ഫൂൺ ചിക്കനും. Mandi റൈസ്നെക്കാൾ എനിക്കിഷ്ടായി. പുഴുങ്ങിയ കടലയും കൂടെയുണ്ടായിരുന്നു, അത് കടിക്കുമ്പോൾ എന്തോ പോലെ, അപ്പോൾ ആദ്യം തന്നെ കടല മുഴുവൻ പെറുക്കി മാറ്റി

  • @user-rj3rt6wm5t
    @user-rj3rt6wm5t 2 месяца назад +2

    Ayishante ayalath ente brotherum familiyum und

  • @user-ii5qj3ub3n
    @user-ii5qj3ub3n 2 месяца назад

    First❤❤

  • @lakshminayana6446
    @lakshminayana6446 2 месяца назад +15

    ശെരിയാ നാട്ടിൽ ഇപ്പൊ കിട്ടുന്ന കോഴി മുഴുവൻ 2 kg ക്ക് മുകളിലാ. അത് കൊണ്ട് ഇറച്ചി തീരെ ജ്യൂസി അല്ല, ആര് കൂടുതലാണ്. Chest പാർട്ട്‌ കഴിച്ചാൽ ചവർ പോലെയാണ്. ചെറിയ കോഴി ചോദിച്ചാൽ ഇല്ല എന്ന് പറയും

  • @shamnashamna349
    @shamnashamna349 2 месяца назад

    👍🏻👍🏻

  • @NaheelSachu
    @NaheelSachu 2 месяца назад

    👌👌👌❤❤

  • @shahmakp7430
    @shahmakp7430 2 месяца назад

    Ningal use chytha ari enthaan parayuo

  • @banukabeer4142
    @banukabeer4142 2 месяца назад

    Chicken mukalil vech dum cheythapore

  • @user-pf5yh4zd2i
    @user-pf5yh4zd2i 2 месяца назад

    Assalamu alaikum 👍

  • @shajithasaleem3562
    @shajithasaleem3562 2 месяца назад

    😋😋😋👍👍👍

  • @divinelove10
    @divinelove10 2 месяца назад

    ❤❤

  • @user-bj6pz7fp5q
    @user-bj6pz7fp5q 2 месяца назад

    ❤❤❤

  • @arfadappu4146
    @arfadappu4146 2 месяца назад +1

    Itthande ricepi ellam poliyaan❤

  • @user-pi2px2tj5m
    @user-pi2px2tj5m 2 месяца назад +1

    ഫു ഡ് ക ളർ ഇ ല്ലെ ങ്കി ൽ മു ളക് പൊ ടി ഇ ടാ മോ ❤

  • @shameemaib3177
    @shameemaib3177 2 месяца назад

    Ente vayel vellam niranju ozuki😋😋😋😋😋😋😋😋😅

  • @shahalasabeer3825
    @shahalasabeer3825 2 месяца назад

    Raheemin vendi video cheyyo

  • @shimnarahoof7044
    @shimnarahoof7044 2 месяца назад +4

    ഞാനും കഴിച്ചിട്ടുണ്ട് ബുഖാരി rice with alfam

  • @muhsinachipra9984
    @muhsinachipra9984 2 месяца назад

    ❤❤❤❤❤❤

  • @lakshminayana6446
    @lakshminayana6446 2 месяца назад +1

    first

  • @ShibileeShibil-dg8hn
    @ShibileeShibil-dg8hn 2 месяца назад

    Hi ഇത്ത sugano

  • @Healthtipsforahealthylife
    @Healthtipsforahealthylife 2 месяца назад

    Mmm

  • @haneenhiba5124
    @haneenhiba5124 2 месяца назад

    ❤👌

  • @jasminajaz9832
    @jasminajaz9832 2 месяца назад +3

    Insta reels kandu vannavar undo 😅

  • @subairamana9955
    @subairamana9955 2 месяца назад

    ഹായ്

  • @shabeebaks8821
    @shabeebaks8821 2 месяца назад

    ഇതിൽ ചേർക്കുന്ന സാധനങ്ങൾ ഡിസ്ക്രീപ്‌ഷനിൽ കൊടുതാൽ ഉപകാരം ആയിരുന്നു

  • @avarankutty1413
    @avarankutty1413 2 месяца назад +3

    മൂത്ത ബ്രോയ്ലർ കോഴിയാണ് ഇപ്പൊ കിട്ടുന്നത് അതോണ്ടെന്നേ ന്റെ വീട്ടിൽ ഇപ്പൊ ലഘോൺ സ്പ്രിംഗ് കോഴികളെ വാങ്ങുള്ളൂ. മന്തി ലഗോനൊണ്ട് ഉണ്ടാക്കാൻ പറ്റൂല. ഇളയ ആട് വാങ്ങാണെങ്കിൽ നല്ലത്

  • @muhammedshazah3222
    @muhammedshazah3222 2 месяца назад

    ഓൺലൈൻ ആയി മദ്രസ സ്കൂൾ പഠിക്കാൻ താല്പര്യം ഉണ്ടോ കോൺടാക്ട് ഒൻപത്.. ആറ്.. അഞ്ജ്..ആറ്.. മൂന്ന്.. ഒൻപത്.. നാല്.. ഒന്ന്..പൂജ്യം.. എട്ട്

  • @azeesazees7637
    @azeesazees7637 2 месяца назад

    ബുഹാരി റൈസ് സൗദിയിൽ

  • @ahadfahad5624
    @ahadfahad5624 2 месяца назад

    Chicken വെള്ളത്തിൽ എത്ര നേരം വേവിക്കണം. അല്ലാതെ മസാല പുരട്ടിയിട്ട് എത്ര നേരം വേവിക്കണം. ടൈമും കൂടി ഒന്നു പറയാമായിരുന്നു

    • @ayeshas_kitchen
      @ayeshas_kitchen  2 месяца назад +1

      Time. Nokenda.... Vellam thilakunnathu vare... Onnu puzhunguka... Ichiri vevu koodiyalum no issues.... Ok..

  • @peaceformind7188
    @peaceformind7188 2 месяца назад

    കേരളത്തിൽ ഇനി 1 കിലോടെ താഴെയുള്ള ബ്രോയ്ലർ കിട്ടില്ല. ഇപ്പൊള് വരുന്നത് മുഴുവൻ 2കിലോടെ മുകളിൽ ആവും. ഗൾഫിൽ കിട്ടുമായിരിക്കും

    • @rinshidamushfiq8929
      @rinshidamushfiq8929 2 месяца назад

      Ivde 900 ,800 nte okke aan ippo kitta 🥲 affordable aayttulle 1 1/2 2 okke nd Eid aayond vila 📈🥲

  • @FRQ.lovebeal
    @FRQ.lovebeal 2 месяца назад +2

    *നമ്മൾ ഉണ്ടാക്കിയ മണ്ടൻ ചിക്കൻ ആകും 🥺🥺🥺🥺🥺🥺🥺*

  • @salihasameer7600
    @salihasameer7600 2 месяца назад

    Watsp no onnu tharuvo itha plzz

  • @sajidasaji3525
    @sajidasaji3525 2 месяца назад

    masha allha👌

  • @Karthi87898
    @Karthi87898 2 месяца назад

    Super

  • @abidaabida4178
    @abidaabida4178 2 месяца назад

    👍🏻👍🏻