കേമദ്രുമ യോഗം | Jyothisham

Поделиться
HTML-код
  • Опубликовано: 10 сен 2024
  • Subscribe for More videos : goo.gl/TJ4nCn
    Find us on :-
    RUclips : goo.gl/7Piw2y
    Google + : goo.gl/e44hba
    Facebook : goo.gl/5drgCV
    Website : kaumudy.tv

Комментарии • 2

  • @subinas3045
    @subinas3045 4 года назад +4

    ചന്ദ്രൻ നിൽക്കുന്ന രണ്ടിൽ താര ഗ്രഹങ്ങൾ നിന്നാൽ (വ്യാഴം, ചൊവ്വ, ശനി, ശുക്രൻ, ബുധൻ )അതിനെ സുനഭാ യോഗമെന്നും, ചന്ദ്രന്റെ പന്ത്രണ്ടിൽ നിന്നാൽ അനഭാ യോഗമെന്നും, രണ്ടിലും പന്ത്രണ്ടിലും താര ഗ്രഹങ്ങൾ നിന്നാൽ ധുരു ധുരാ യോഗമെന്നും പറയുന്നു. രണ്ടിലും പന്ത്രണ്ടിലും ഗ്രഹങ്ങൾ ഇല്ലാതെ വരികയും ചന്ദ്രന്റെയോ ലഗ്നത്തിന്റെയോ കേന്ദ്ര രാശികളിൽ ഗ്രഹങ്ങൾ ഇല്ലാതെ വരികയും ചന്ദ്രൻ കേന്ദ്ര സ്ഥിതനല്ലാതെ നിന്നാലെ കേമദ്രുമ യോഗം സംഭവിക്കുകയുള്ളൂ

  • @toffykannara1025
    @toffykannara1025 6 месяцев назад

    കേമുദ്ര യോഗത്തിന് ചന്ദ്രന്റെ ഇരു പുറവും ഗൃഹങ്ങൾ ഇല്ലാതിരിക്കുകയും 4,7,11 ഉം കൂടി കാലി ആയിരിക്കുകയും വേണ്ടേ ജോത്സ്യരെ....