Balloon Head Fun Fishing | ഇങ്ങനെ ഒരു മീൻപിടുത്തം നിങ്ങൾ കണ്ടിട്ടിണ്ടാവില്ല | M4 TECH |

Поделиться
HTML-код
  • Опубликовано: 25 янв 2025

Комментарии • 6 тыс.

  • @M4Techofficial
    @M4Techofficial  3 года назад +1449

    Subscribe To M4 Tech Shorts: ruclips.net/channel/UCkwW_f-J-Ns6A7pBGhIhh1Q

  • @AkTok.
    @AkTok. 3 года назад +10950

    പിടിച്ച മീനിനെ വിട്ടയച്ച jio മച്ചാൻ ആണെന്റെ hero😌

  • @Vishnuredmi
    @Vishnuredmi 3 года назад +1764

    ഇജ്ജാതി വെറൈറ്റി മീൻ പിടിത്തം😂🥰മച്ചാൻ powli🔥

    • @nirmalnirmal3457
      @nirmalnirmal3457 3 года назад +6

      Hiii

    • @asnasworld2874
      @asnasworld2874 3 года назад

      @KANIMANKALAM KOVILAKAM FANS pinne yenthina nammalokke

    • @m4jetvlog85
      @m4jetvlog85 3 года назад +2

      Hi❤️❤️❤️

    • @amosoose9323
      @amosoose9323 3 года назад +2

      Verified kannappi😂😌

    • @beenan8502
      @beenan8502 3 года назад

      Big fan sir oru reply tharavoo plzzz🥰🥰

  • @KadalMachanByVishnuAzheekal
    @KadalMachanByVishnuAzheekal 3 года назад +1548

    വെറൈറ്റി ആണ് സർ മെയിൻ 💥💝

  • @mankadakkaran
    @mankadakkaran 3 года назад +115

    യശോദ്ദെ..!! 😅😅

  • @AnuragTalks1
    @AnuragTalks1 3 года назад +446

    *ആ പാടം ഒക്കെ കാണുമ്പോൾ കുട്ടിക്കാലത്തേക്ക് തിരിച്ചു പോയ ഫീൽ* ❤️

    • @Abhinavsbr
      @Abhinavsbr 3 года назад +5

      എനിക്കും കുട്ടികാലം ഓർമ്മവരുന്നു

    • @ff-li5vg
      @ff-li5vg 3 года назад +4

      Agane orthe erikaruthe appo thane kutti kalle avannam

    • @Abhinavsbr
      @Abhinavsbr 3 года назад +1

      Mm ok bro

    • @pavankrishna40
      @pavankrishna40 3 года назад +1

      Enik illa njan kutti yan😂

    • @anishmukkam7322
      @anishmukkam7322 3 года назад

      അനുരാഗ് മച്ചാ

  • @KaalFisher
    @KaalFisher 3 года назад +519

    Very funny experiment 😀 brother❤❤

    • @sajidrahman3821
      @sajidrahman3821 3 года назад +3

      ഓഹ് വല്ലാത്ത ഫൻ, ഒഞ്ഞു പോടാ

    • @INS_CIDOX
      @INS_CIDOX 3 года назад +3

      Ennik oru 750 sub akki tharamo🙏🥺🙏🥺🙏

    • @craftyagriworld957
      @craftyagriworld957 3 года назад

      എന്നെ 1k ആവാൻ എല്ലാരും സഹായിക്കുമോ പ്ലീസ്😊😊😊😇😇😇

    • @FathimahibasCraftWorldH
      @FathimahibasCraftWorldH 3 года назад

      Enne ഒന്ന് support ചെയ്യണേ

    • @FathimahibasCraftWorldH
      @FathimahibasCraftWorldH 3 года назад

      പ്ലീസ് സ്‌പോർട് me

  • @mohdfarookseeyar
    @mohdfarookseeyar 3 года назад +18

    എന്താ ചെയ്യാ.... മച്ചാന്മാരേ എന്നുള്ള ആ വിളിയുണ്ടല്ലോ.. അഡിക്റ്റായിപ്പോയി😍♥️ M4 TEACH🌹✌️

  • @minnal_dude
    @minnal_dude 3 года назад +68

    പിടിച്ച മീനിനെ തിരിച്ചു വിട്ട ജിയോ മച്ചാന് ഇരിക്കട്ടെ കുതിരപ്പവൻ ലൈക്‌ ❤❤

  • @Petstationkannur
    @Petstationkannur 3 года назад +831

    6 ദിവസമായി തുടർച്ചയായി കടലിൽ മീൻ പിടിക്കാൻ പോകുന്നു ഇതേ അവസ്ഥ😃😃 ആകെ കിട്ടീത്‌ മൂന്ന് ക്യാറ്റ്‌ ഫിഷ്‌ ... നമ്മൾ പ്രതീക്ഷ വിടാതെ ഇപ്പോഴും കടൽത്തീരത്ത്‌😃😎😎

  • @jensanshajitrollvideos6483
    @jensanshajitrollvideos6483 3 года назад +224

    മച്ചാനെ കുതിരയുടെ ഒരു വീഡിയോ ഇട്

  • @astrooaa18090
    @astrooaa18090 3 года назад +327

    ഈ ഷർട്ടിനെ സമ്മതിക്കണം 😂 എത്ര കാലമായി 😂

  • @sajanshekhars5713
    @sajanshekhars5713 3 года назад +45

    പൂവാലിപ്പരല് എന്ന് കേട്ടപ്പോൾ മണിചേട്ടനേ ഓർമ്മ വന്നവരുണ്ടോ.. 💓

  • @lillysnaturaltips4901
    @lillysnaturaltips4901 3 года назад +330

    kollam broi 🥰🥰

    • @kinzshmz8909
      @kinzshmz8909 3 года назад +2

      @@MessiLeo-rt6mh pood miayra avadnn

    • @titan4017
      @titan4017 3 года назад +1

      ഞാൻ ആദയം വായിച്ചത് കൊല്ലം ബ്രോയ് 😂

    • @fidhahadhi1282
      @fidhahadhi1282 3 года назад

      ചേട്ടായീ 😍😍😍

  • @harivlogs9126
    @harivlogs9126 3 года назад +111

    ജിയോ മച്ചാന്റെ സൗണ്ട് എനിക്ക് ഭയങ്കര ഇഷ്ടമാണ്

    • @havajan735
      @havajan735 3 года назад +1

      ayin

    • @souravsatheesh913
      @souravsatheesh913 3 года назад +1

      @@havajan735 ayal oru opinion paraju...under m4tech cmt section

    • @adithyanrajesh1403
      @adithyanrajesh1403 3 года назад +1

      Enikkum bro 💥🥰

    • @havajan735
      @havajan735 3 года назад

      @@souravsatheesh913 njn onn famous att do ingane oru adi indakit enkilum ente channel viral avan nokukayan 1 kollam aayyi ingane nokunu

    • @geraltofrivia6500
      @geraltofrivia6500 3 года назад +1

      @@havajan735 nee enth pottan ado😂😂 nee hate comments ittal or violent comment kore ittal. Yt at spot cheyum enit ninne ee channelil commentil. Ninn ban cheyum 😂😂

  • @Sahitha_usman
    @Sahitha_usman 3 года назад +62

    തക്കാളി തലയൻ ജിയോ മച്ചാൻ 🤙😌.... Mass💥

    • @sreeya2641
      @sreeya2641 3 года назад +1

      Ambada Thakali 🍅

  • @mekhamb331
    @mekhamb331 3 года назад +1

    Nigl oru samvavam thanne... Poli😍😍😍👍👍

  • @Minnal_Vijay
    @Minnal_Vijay 3 года назад +93

    M4 tech nta notification വന്നു ഇങ്ങ് പോന്നു...!!!😜😜😜

    • @Minnal_Vijay
      @Minnal_Vijay 3 года назад +1

      @KANIMANKALAM KOVILAKAM FANS sure I will support

    • @INS_CIDOX
      @INS_CIDOX 3 года назад +1

      Ennik oru 750 sub akki tharamo🙏🥺🙏🥺

    • @INS_CIDOX
      @INS_CIDOX 3 года назад +1

      @@Minnal_Vijay enneyaum

    • @Minnal_Vijay
      @Minnal_Vijay 3 года назад

      @@INS_CIDOX Ahm support chayam bro

    • @INS_CIDOX
      @INS_CIDOX 3 года назад +1

      @@Minnal_Vijay bro ann ethream positive ayyi comment cheythath 🥺🙏🙏thankz

  • @muhammadameene3616
    @muhammadameene3616 3 года назад +56

    ക്യാമറ മേൻ പ്രവിൻ
    നീ മരണ mass ആണ്

  • @GAMINGKL10
    @GAMINGKL10 3 года назад +33

    മീൻ പിടുത്തം ഉയിര്... വേറെ ലെവൽ 💞

  • @abdulkalampanmana916
    @abdulkalampanmana916 3 года назад +1

    Haii Machaan. Ee uduppum mundum mathrame ullo eddan 🤣

  • @dibudasvlogs
    @dibudasvlogs 3 года назад +536

    0:02 😂😂😂

    • @creativeness5158
      @creativeness5158 3 года назад +3

      നമ്മളെ പോലുള്ള പാവങ്ങളെ support ചെയ്യാൻ ആരും ഇല്ലേ

    • @INS_CIDOX
      @INS_CIDOX 3 года назад +2

      Ennik oru 750 sub akki tharamo🙏🥺🙏🙏

    • @INS_CIDOX
      @INS_CIDOX 3 года назад +3

      Ennik oru 750 sub akki tharamo🙏🥺🙏😭

    • @MyCraftsHut10
      @MyCraftsHut10 3 года назад +2

      2k ആക്കി tharamo

    • @adithisvlog3960
      @adithisvlog3960 3 года назад +1

      Ente chanalum onnu support cheyyane 👍

  • @gauthambiju2292
    @gauthambiju2292 3 года назад +57

    എത്രയൊക്കെ ലോക്കഡോൺ ആണേലും condentinu കുറവില്ലാത്ത ടീമുകൾ 💯
    M4 tech ❤fishing freaks🙏

  • @yadhucrafts4741
    @yadhucrafts4741 3 года назад +98

    രാവിലെ M4 tech
    ഉച്ചക്ക് M4 tech
    വൈകിട്ട് M4 tech
    രാത്രി M4 tech
    മച്ചാനെ അത് പോരെ അളിയാ ❤❤❤❤❤❤

    • @basil6897
      @basil6897 3 года назад +7

      ഒന്ന് നിർത്തി പോയേര മൈ എല്ലാത്തിൻറ്റയും അടീല് ഇണ്ടല്ലോ... ഇഷ്ടപ്പെട്ടെങ്കിൽ ആള്ക്കാര് പറയണ്ട് തന്നെ സബ്സ്ക്രൈബ് ചെയ്തോളും... അല്ലാണ്ട് എല്ലാ വീഡിയോന്റെയും അടീല് കെടന്നു കരയാണ്ട് plz

    • @snowbeats9350
      @snowbeats9350 3 года назад

      @@basil6897 😂

    • @abhimanyuabhi1433
      @abhimanyuabhi1433 3 года назад

      @@basil6897😇😇

    • @santhoshnarayanan7716
      @santhoshnarayanan7716 3 года назад

      @@basil6897 അതിന് തെറി വിളിക്കണ്ടായിരുന്നു 😅

    • @basil6897
      @basil6897 3 года назад

      @@santhoshnarayanan7716 aaa oru flowlu paranju poyathaa

  • @PROTMFITNESS
    @PROTMFITNESS 3 года назад +96

    മച്ചാനെ ❤❤❤❤❤ നിങ്ങൾ powli😍😍

  • @unnisettonvlogs
    @unnisettonvlogs 3 года назад +70

    യൂട്യൂബിൽ ഹേറ്റേഴ്സ് ഇല്ലാത്ത നമ്മുടെ സ്വന്തം ജിയോ ചേട്ടൻ ❤❤❤

  • @ne.poliyanu.man7
    @ne.poliyanu.man7 3 года назад +81

    ❤️മച്ചാന്റെ ആ പ്രദേശം തന്നെ പൊളിയാണ്.❤️
    വെറൈറ്റി കണ്ടന്റുകൾ ❤️M4 Tech❤️ ന്റെയും❤️ MSTR പീസിന്റെയും❤️ കുത്തകയാണ്❤️

  • @FunnyRaavanan
    @FunnyRaavanan 3 года назад +48

    Oru chiri iru chiri bumper chiri il ene വിളിച്ചപ്പോൾ 🤭Thug life comedy ititunde.. Kand nokane🙌

    • @INS_CIDOX
      @INS_CIDOX 3 года назад +2

      Ennik oru 750 sub akki tharamo🙏🥺🙏

    • @_.sinaneeey
      @_.sinaneeey 3 года назад +1

      Link tharuo

    • @INS_CIDOX
      @INS_CIDOX 3 года назад +2

      Ennik oru 750 sub akki tharamo🙏🥺🙏

    • @kaushikmanoj3235
      @kaushikmanoj3235 3 года назад +1

      Evde itte viedio

  • @ashwine.t8605
    @ashwine.t8605 Год назад

    M4 Tech orr power ane💥💥💥💥💥💥💥💥

  • @illuminandiworld
    @illuminandiworld 3 года назад +25

    മീൻപിടുത്തം എന്നൊക്കെ പറഞ്ഞാൽ ഫിറോസിക്ക ഇജ്ജാതി മീൻപിടുത്തം 😏
    😀😀😀😀😀😃😃😃

    • @p.a.m_ayurvedic
      @p.a.m_ayurvedic 3 года назад +1

      Back ലുടെ മീൻ ഇടും
      മുംബന്നു പേടിക്കും

  • @muhammedsahad1269
    @muhammedsahad1269 3 года назад +95

    ഇത് കാണുമ്പോ mr bean ഇന്റെ തലയിൽ കോഴി കുടുങ്ങിയത് ഓർമ്മ വന്നു 😂😂😂😂🔥

  • @mohanvkktpm5017
    @mohanvkktpm5017 3 года назад +1

    Jio Machan pinne pwoliyalle 😀♥♥♥❤❤❤

  • @itsme-uu2zv
    @itsme-uu2zv 3 года назад +50

    ഇങ്ങനെ വേറിട്ട രീതി ആണ്‌ ജിയോ machne ഇങ്ങനെ ഉയര്‍ച്ചയിലേക് എത്തിക്കുന്നത്⚡😘

    • @aj_s_l
      @aj_s_l 3 года назад

      Sathyam

  • @deyondhar2475
    @deyondhar2475 3 года назад +88

    മീൻപിടുത്തം അടിപൊളി♥️♥️

  • @amalad2858
    @amalad2858 3 года назад +33

    എത്ര സുന്ദരമാണ് ജിയോ മച്ചാന്റെ ഗ്രാമം.🌴🌾🌿🍂🍃

    • @jomonpaul9021
      @jomonpaul9021 3 года назад +1

      Enteyo😔😔😔

    • @craftyagriworld957
      @craftyagriworld957 3 года назад

      എന്നെ 1k ആവാൻ എല്ലാരും സഹായിക്കുമോ പ്ലീസ്😊😊😊😇😇😊

  • @trollmaniya244
    @trollmaniya244 3 года назад +2

    മീനിനെ സ്നേഹത്തോടെ വിട്ടയച്ച ജിയോ 👍

  • @shinasraminjas4246
    @shinasraminjas4246 3 года назад +39

    Omkv ഉണ്ണിചേട്ടനെ കാളും അടിപൊളിയായി വീശുന്നുണ്ടല്ലോ ♥️♥️♥️

  • @dibudasvlogs
    @dibudasvlogs 3 года назад +535

    പള്ളതിയെ പൂട്ട എന്ന് പറയുന്നവർ ഉണ്ടോ 😍

  • @roshnipradeep6070
    @roshnipradeep6070 3 года назад +1

    Variety anu sir main💥💝

  • @runnersfamily3368
    @runnersfamily3368 3 года назад +257

    ഞാൻ ഒരു കായിക താരമാണ് ഇന്ത്യക്ക് വേണ്ടി ഇന്റർനാഷണൽ മത്സരത്തിൽ പങ്കെടുക്കണമെന്ന് ആണ് എന്റെ ആഗ്രഹം നിങ്ങൾ എല്ലാരും ഒന്ന് സഹായിക്കണേ

  • @mahendrasinghdhoni4042
    @mahendrasinghdhoni4042 3 года назад +141

    _ബലൂണിൻ്റെ ഉള്ളിൽ എങ്ങനെയാ ഓക്സിജൻ ഉണ്ടോ😁_

    • @sebinalex2833
      @sebinalex2833 3 года назад +42

      Illa pulli mathre ullu

    • @adarshani
      @adarshani 3 года назад +18

      അല്ല ജിയോ മച്ചാൻ തനിച്ചായിരുന്നു 😁

    • @FreeFire-om4ky
      @FreeFire-om4ky 3 года назад +1

      Nee oru ballon vangich athinde ulle nokk appo ariya

    • @muhd.fardeen7
      @muhd.fardeen7 3 года назад +1

      @@sebinalex2833 pinne choodum undaayirunnu

    • @mahendrasinghdhoni4042
      @mahendrasinghdhoni4042 3 года назад

      @@FreeFire-om4ky Onn vaangich tharuo

  • @josephkizhakkumthala1578
    @josephkizhakkumthala1578 3 года назад +32

    അവസാനം ജിയോ മച്ചാൻ മീൻ കാരൻ ആയി 😉😉😉😅😅

  • @jithusschannel
    @jithusschannel 3 года назад +12

    മലയാളം
    മലയാളി
    മച്ചാനെ മറക്കില്ല മീൻ വല ഇട്ട് പിടിക്കൽ
    M4 ടെക് കി ജയ് 💪💪💪💪💪💪

  • @ദാമു-പ1ഴ
    @ദാമു-പ1ഴ 3 года назад +21

    വെറൈറ്റി ആണ് സാറിന്റെ മെയിൻ ❤️❤️

    • @western_lady_boutique
      @western_lady_boutique 3 года назад +1

      Hii

    • @ദാമു-പ1ഴ
      @ദാമു-പ1ഴ 3 года назад

      @@western_lady_boutique hi daa

    • @m4techfansclub392
      @m4techfansclub392 3 года назад +1

      517 ആക്കി തന്നവർക്ക് സ്നേഹം മാത്രം
      550 ആകാന് സഹായിക്കാമോ 💔💝💝💝😭😭

    • @ദാമു-പ1ഴ
      @ദാമു-പ1ഴ 3 года назад

      @@m4techfansclub392 pinnallah

  • @rubingeorge98
    @rubingeorge98 3 года назад +18

    ഉച്ചക്കു ഫുഡ്‌ ഒക്കെ കഴിച്ചു കഴിഞ്ഞിരിക്കുമ്പോൾ ഒരു മീൻപിടിത്തം 💪🔥

  • @ShRaVANSVLOg
    @ShRaVANSVLOg 3 года назад +124

    മിൻ പിടച്ചെങ്കിലും അതിനെ തുറന്നു വിട്ട് jio കാണിച്ചത് നല്ല കാര്യം ആണ്👍❤️

    • @akmstatuscreations1701
      @akmstatuscreations1701 3 года назад

      Channel onnu sub chyamo pls

    • @benson152
      @benson152 3 года назад +1

      Athe meenne adutha video yil grill adikkan pona jio machan aanu ente hero

  • @muhammedrashid4420
    @muhammedrashid4420 3 года назад +2

    ആ പിടിച്ച മീനിനെ giveaway കൊടുത്തൂടെ

    • @m4techfansclub392
      @m4techfansclub392 3 года назад

      515 ആക്കി തന്നവർക്ക് സ്നേഹം മാത്രം
      540 ആകാന് സഹായിക്കാമോ 💔🧡😌😌😌😌🙏

  • @devinjr6869
    @devinjr6869 3 года назад +18

    ആ യെശോദാ വിളി അങ്ങ് ഇഷ്ടപ്പെട്ടു.... ❤️❤️❤️😂

  • @abhiscreative4814
    @abhiscreative4814 3 года назад +22

    പ്രവീൺ മച്ചാൻ fans indoo❤️❤️❤️❤️❤️
    Power varette💥💥💥💥

  • @newmalayalammovies123
    @newmalayalammovies123 3 года назад +343

    വലവീശാൻ അറിയുന്നവരും, പഠിക്കാൻ താൽപര്യം ഉള്ളവരും ഉണ്ടോ??.... 😃😃😃😃😃😃😃😃😃😃😃

  • @SHYAMJITH9
    @SHYAMJITH9 3 года назад

    M4TEC POLI ❤️ OMKV ON AIR😂😂 OMKV SHERIKKUM OMKV AYKO😉

  • @achuzz9290
    @achuzz9290 3 года назад +22

    കാണാൻ നല്ല ഭംഗി ഉണ്ട് ജിയോ മച്ചാന്റെ നാട് poli കണ്ടം 😍

  • @asvanth1741
    @asvanth1741 3 года назад +31

    M4 tech uyir❤️

  • @Ok-3abcd
    @Ok-3abcd 3 года назад +7

    യെശോദെ ആ വിളിയും ആ പോക്കും 😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @sanumalayalibro1350
    @sanumalayalibro1350 3 года назад

    പിടിച്ച മീനുകളെ വിട്ടയച്ച ജീയോ മച്ചാന് എന്റെ
    Big സലൂട്ട്

  • @VillageTraveller
    @VillageTraveller 3 года назад +17

    വേറിട്ട ഒരു മീൻ പിടിത്തം 🤩 ജിയോ ചേട്ടൻ ഒരു കില്ലാടി തന്നെ 😌😌❤

  • @nithinnair2564
    @nithinnair2564 3 года назад +6

    ആദ്യമായിട്ടാണ് ബ്രോയുടെ ഒരു വീഡിയോ ഇഷ്ടപ്പെടാതെ ഇരിക്കുന്നത്...ഇത് പോലുള്ള ഒരു പ്രയോജനവും ഇല്ലാത്ത വീഡിയോ ചെയ്യുന്നതിന് പകരം പ്രയോജനപ്രദം ആയ വീഡിയോകൾ ചെയ്യണം ബ്രോ

  • @userisnotavailable-123
    @userisnotavailable-123 3 года назад +86

    ആദ്യത്തെ കറങ്ങി അടിച്ചു താഴെ കിടന്നത് ഇഷ്ടപ്പെട്ടവരുണ്ടോ 😂😂😂

  • @freshmathram3374
    @freshmathram3374 3 года назад +23

    ഇയാളേം കൊണ്ട് തോറ്റു, നിങ്ങൾ മരണ മാസ്സാ , നമ്മടെ കേരളത്തിന്റെ സ്വന്തം യൂട്യൂബ് asset 😍😍😍😍😍😍

    • @western_lady_boutique
      @western_lady_boutique 3 года назад +1

      🙋🏻‍♂️

    • @m4techfansclub392
      @m4techfansclub392 3 года назад +1

      515 ആക്കി തന്നവർക്ക് സ്നേഹം മാത്രം
      540 ആകാന് സഹായിക്കാമോ 💔🧡😌😌😌😌🙏

    • @freshmathram3374
      @freshmathram3374 3 года назад +1

      @@m4techfansclub392 sure

  • @നാഗവല്ലി-ഢ2ഭ
    @നാഗവല്ലി-ഢ2ഭ 3 года назад +17

    ജിയോമചാനും പ്രവീൺമചാനും
    😍😍😍😍
    ഉയിരേേേേ🤩

  • @basimbasil8062
    @basimbasil8062 3 года назад +18

    തുടക്കംതന്നെ ചിരിപ്പിച്ച jio ചേട്ടൻ ❤❤❤❤❤ഇരിക്കട്ടെ 😉

  • @ShRaVANSVLOg
    @ShRaVANSVLOg 3 года назад +4

    M4 tech shortsൽ ചിലപ്പോൾ നാളെ 100k അടിക്കും❤️🔥

  • @sudhisavithri1606
    @sudhisavithri1606 3 года назад

    മച്ചാനെ താങ്കൾ പൊളിയാണ്... ഇതൊക്കെ കാണിക്കുമ്പോൾ താങ്കളുടെ കുട്ടി പ്രേക്ഷകർ ഇത് പോലെ കാണിച്ചു വൻ അപകടത്തിൽ പെടാൻ സാഹചര്യം ഉണ്ടാകും.... മരണം വരെ സംഭവിക്കാം അത്‌ കൊണ്ടു ഇത് പോലുള്ള സംഭവങ്ങൾ.. താങ്കളെ പോലുള്ള വലിയ ആളുകൾ ഒഴിവാക്കണമെന്ന് വിനയപുരസരം അഭ്യർത്ഥിക്കുന്നു 🙏🙏🙏🙏

  • @eraser6697
    @eraser6697 3 года назад +10

    ഫ്രീ ഫയർ ഇലെ എഗ്ഗ് emote പോലെ ഉണ്ട് 😂

  • @a.m.a.l.13
    @a.m.a.l.13 3 года назад +32

    ഇത്ര കഷ്ടപ്പെട്ട് പിടിച്ച് ആ മീനുകളെ തിരിച്ചു തോട്ടിലേക്ക് തന്നെ വിട്ട ആ മനസ്സിന് ഇരിക്കട്ടെ ഒരു ലൈക് ❤️

  • @leoarshzd30
    @leoarshzd30 3 года назад +90

    തലയിൽ ബലൂൺ ഫിറ്റ്‌ ചെയ്ത് മീൻ പിടിക്കുന്നത് ആദ്യം ആയിട്ട്
    കാണുന്നവർ അരക്കെ ❓️ 💙😜😊
    👇
    👇

  • @bikelovergurl3350
    @bikelovergurl3350 2 года назад +1

    Intro kandappazhe polo yashodhe 🤣🤣🤣

  • @syamdivya1876
    @syamdivya1876 3 года назад +12

    പിടിച്ച മീനിനെ തിരിച്ചു ഇടാൻ തോന്നിയ Jio Machan handട of .😘🤩🤩🥰

  • @mariah..3542
    @mariah..3542 3 года назад +6

    Variety പണ്ടേ m4techinde weakness ആണ് ❤🔥🔥🔥🔥🔥🥳🥳🥳🥳✌️✌️✌️

  • @drishya3518
    @drishya3518 3 года назад +8

    Praveen മച്ചാനെ പോലെയുള്ള friends ഉണ്ടെങ്കിൽ അവരാണ് ഭാഗ്യവാൻ 👍❤❤❤

  • @shamil2084
    @shamil2084 3 года назад +113

    Jio മചാൻ്റെ fans ആരെങ്കിലുമുണ്ടോ?

    • @k.s__graphics9127
      @k.s__graphics9127 3 года назад +2

      Njangalellavarum jio machante fans ahn

    • @gmrkurup2230
      @gmrkurup2230 3 года назад +1

      പിന്നല്ലാതെ

    • @jijosaji7603
      @jijosaji7603 3 года назад +1

      Pinnnalla😍

    • @gmrkurup2230
      @gmrkurup2230 3 года назад

      @@umarulfarooq2138 എങ്കിൽ വിട്ടോ മച്ചാനെ

    • @ananthu5711
      @ananthu5711 3 года назад

      Alvrum jio machanthea fananu 😖

  • @DARK-444-DK
    @DARK-444-DK 3 года назад +18

    *സ്ഥിരം പ്രേക്ഷകർ ഉണ്ടെങ്കിൽ ഇബിടെ വാ..!!😁❤*

  • @anandhakrishnana3641
    @anandhakrishnana3641 3 года назад +6

    ഇതൊക്കെ മച്ചാന് ആന മൈൽ ഒട്ടകം ആണ് 😎😘

  • @techinfomalayalam3825
    @techinfomalayalam3825 3 года назад

    കണ്ടപ്പോൾ മനസ്സിൽ ആയീ..... കണ്ടാന്റ്.... ഇല്ല എന്ന് 😂😂😂😂😂

  • @anas7816
    @anas7816 3 года назад +44

    ജിയോ മച്ചാനെ നേരിട്ട് കാണാൻ ആഗ്രഹമുള്ളവർ ഉണ്ടൊ ❤😂

  • @Asxhhedits_xh
    @Asxhhedits_xh 3 года назад +19

    മലയാളികളുടെ Marshmello😂💪😉

  • @mkpentertainments9242
    @mkpentertainments9242 3 года назад +10

    തലയിൽ ബലൂണ് ഇട്ട് മീൻ പിടുത്തോ... ആഹാ.. വെറൈറ്റി ആണല്ലോ 🤗👌🔥💕

  • @igl_kid
    @igl_kid 3 года назад +2

    വെറൈറ്റി vedio poli🥰🥰🥰😘😘😘🥰🥰

  • @adarshr887
    @adarshr887 3 года назад +13

    അവിടെ ഞഉണിക്ക
    ഞങ്ങൾക്ക് നാത്തക്ക
    😂😂😂😂

    • @maliksadathk2301
      @maliksadathk2301 3 года назад +2

      ഞങ്ങൾക്ക് ഞവുഞ്ഞി 😄

    • @Topn08_
      @Topn08_ 3 года назад

      മചാന്മാരെ ❤️❤️
      ഇനി ആയിരങ്ങൾ മുടക്കി റോഡും രീലും വാങ്ങാൻ പോവണ്ട... വെറും 200 രൂപക്ക് ഞാൻ ഒരു extreme quality rod and reel ഉണ്ടാക്കി.❤️❤️
      എൻ്റെ പുതിയ channel onn kand nokkuka oru അടിപൊളി DIY fishing rod with reels video ചെയ്തിട്ടുണ്ട് .
      എല്ലാവർക്കും ഉപകാരപ്പെടുമെന്ന ഉറപ്പ്.

  • @musafirmusafir2717
    @musafirmusafir2717 3 года назад +8

    മലയാളികളുടെ അഭിമാന youtubar M4 tech മുത്തു മണികൾ 🔥🔥💜💜💜😘😘😘🥰🥰🥰

    • @fasilacp684
      @fasilacp684 3 года назад +1

      ആരു പറഞ്ഞു ബഡായി ബംഗ്ലാവ് 😒😒😒😏😏

    • @musafirmusafir2717
      @musafirmusafir2717 3 года назад

      @@fasilacp684 വട്ടാണോ

  • @sreejithsachu1364
    @sreejithsachu1364 3 года назад +4

    പിടിച്ച എല്ലാം മീൻ വിട്ടയച്ച jio മച്ചാൻ പൊളി 💗💗💗💗uyir

  • @sreenandradhakrishnan2672
    @sreenandradhakrishnan2672 3 года назад +43

    Chettan poliyanannu

  • @miraclecreations9844
    @miraclecreations9844 3 года назад +22

    മച്ചാനെ ചെയ്‌യുന്ന experiment എല്ലാം വിജയിക്കുന്ന. ജിയോ മച്ചാൻ uyir ആണ്

  • @michaelfaraday7864
    @michaelfaraday7864 3 года назад +40

    Aa Balloon🎈🎈 innu പകരം ഒരു തുണി എടുത്ത് മുഖത്ത് കെട്ടിയാൽ പോരായിരുന്നോ🤔🤔
    Khaby Lame ഇത് കാണുന്നുണ്ടോ ആവോ😄

  • @onlyentertainment3596
    @onlyentertainment3596 3 года назад +1

    Fantastic Video Jio Joseph. Amazing Super 😗😗😗

  • @abhishekk1715
    @abhishekk1715 3 года назад +58

    Gio മച്ചാന്റെ like കിട്ടാത്തവർ ഉണ്ടോ 😍😍

  • @vipinv8082
    @vipinv8082 3 года назад +32

    മീൻ :-നിന്ന് കഥാപ്രസംഗം നടത്താതെ വേഗം വെള്ളത്തിൽ വിടെടാ😁

    • @muhammedfawas1354
      @muhammedfawas1354 3 года назад

      😆😆😅😅😂😂

    • @andiser
      @andiser 3 года назад

      @Iam Alen Pina on air 😂🤣😂🤣😂

  • @nithustastykitchen4882
    @nithustastykitchen4882 3 года назад +45

    ചേട്ടാ വല്യ മെഴുകുതിരിയുടെ വീഡിയോ കാണിച്ചില്ല

  • @Navzyt
    @Navzyt 3 года назад +1

    Thala balloon ന്റെ ഉള്ളിൽ ആണേലും ആ മച്ചാന്മാരേ വിളി. 💥😍😍😍😍✨️

  • @qainmalayalam9837
    @qainmalayalam9837 3 года назад +16

    ഈ ബലൂൺ കൊണ്ടുള്ള ആദ്യത്തെ experiment വീഡിയോ കണ്ടവർ ഉണ്ടോ 🤗🤙

  • @harivlogs9126
    @harivlogs9126 3 года назад +7

    ജിജോ മച്ചാൻ നല്ല മനസാ നല്ല ചിരിയ കുഞ്ഞി കണുകള 💞💞💞

  • @Minnal_Vijay
    @Minnal_Vijay 3 года назад +6

    തലയിൽ ഇരുന്ന് ആ ബലൂൺ പൊട്ടിയാലുള്ള അവസ്ഥ...😱😱😱

  • @manojm.b3098
    @manojm.b3098 3 года назад +1

    Jio chettan kattakkk support 👍

  • @mhd__makthoob9690
    @mhd__makthoob9690 3 года назад +11

    1st ആണെന്ന് കരുതി വന്നതാ ഇവിടെ കൊറേ ഫസ്റ്റ് ഉണ്ടല്ലോ 😂😂

  • @a2zdots465
    @a2zdots465 3 года назад +21

    ഇതുപോലത്തെ ഒരണ്ണം തലയിൽ വെച്ചാൽ വെള്ളതിൽ വീഴുമ്പോൾ തല മുങ്ങാതെ രക്ഷപെടാം... 🤣😆

  • @sarangadharan7339
    @sarangadharan7339 3 года назад +8

    ചങ്ങാതി നന്നനായാൽ കണ്ണാടി വേണ്ടെന്ന് പറയുന്നത് എത്രെ ശെരിയാണെന്നു ഈ വീഡിയോ കണ്ട മനസിലാവും 😍

  • @mightyvideos4739
    @mightyvideos4739 3 года назад +19

    💙💙അപ്രതീക്ഷിതമായി നോട്ടിഫിക്കേഷൻ കണ്ട് ചാടി വന്നവരുണ്ടോ ❤❤

  • @haripriyat2652
    @haripriyat2652 3 года назад +5

    *ആ യാശോദേ വിളിയും, പ്രവീൺ ചേട്ടന്റെ ചിരിയും,ജിയോ ചേട്ടന്റെ വല വീശലും പൊളിച്ചു..😂അല്ലേൽ തോട്ടിൽ ഉള്ളത് ഒക്കെ സുന്ദരൻമാരാണ്.നിങ്ങളുടെ സ്‌ഥലം പൊളിയാണ്🥰*

  • @yadhukrishna7721
    @yadhukrishna7721 3 года назад +4

    ജിയോ മച്ചാന്റെ വെറൈറ്റി ആണ് മെയിൻ പിന്നെ ഫന്നും ❤️😍

  • @Ajskills02
    @Ajskills02 3 года назад +3

    പിടിച്ച മിനെ വിട്ടയച്ച jio മച്ചാൻ poli🤠🐟