വാഷിംഗ് മെഷീനുകൾ 2900 രൂപ മാത്രം| grinder 1500 രൂപ |portable washing machine|Devi Lakshmi Industries

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 260

  • @KrishimithraTVindia
    @KrishimithraTVindia  Год назад +38

    ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
    PRODUCTS വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
    Devi Lakshmi Industries
    PH..9345938546, 7667344852, 7397391492

  • @sasisasi9554
    @sasisasi9554 Год назад +42

    വളരെ നല്ല ഒരു അറിവാണ് കിട്ടിയത് ഞങ്ങൾക്ക് ഒരു വാഷിംഗ് മെഷീൻ um grinder um അത്യാവശ്യം ആയിരുന്നു. നല്ലൊരു വീഡിയോ ആണല്ലോ താങ്ക്സ് സഹോദരാ ..ഇനിയും ഇതുപോലെ സാധാരണക്കാർക്ക് ഉപകാരപ്പെടുന്ന വീഡിയോസ് തരണേ

    • @KrishimithraTVindia
      @KrishimithraTVindia  Год назад +3

      Urappayum ചെയ്യാം ❤❤❤❤❤❤❤❤❤❤❤❤❤🔥

    • @TwahirBadusha-g7m
      @TwahirBadusha-g7m Год назад +2

      എങ്ങിനെ ആവശ്യക്കാരിലേക്ക് എത്തിക്കും ആകെ കൂടി എത്ര റേറ്റ് ആവും

  • @justindavis1924
    @justindavis1924 Год назад +26

    20 varsham munne vangya lakshmi grinder ippolum puli anu....Lakshmi is the best...no doubt...original anenkil

  • @geethak.s9934
    @geethak.s9934 Год назад +6

    Lakshmi grinder ഞങ്ങൾ കുറേക്കാലം ഉപയോഗിച്ചിട്ടുണ്ട്. വളരെ നല്ലതാണ്.

  • @vinodhathmageetha777
    @vinodhathmageetha777 9 месяцев назад +1

    Thank You. Very useful video. I will certainly buy some machines from this shop.

  • @itsokbros
    @itsokbros Год назад +3

    Will buy one washing machine n grinder ..im going to coimbatore

  • @vichuzvichu626
    @vichuzvichu626 Год назад +2

    ഉപകാരപ്രദമായ വീഡിയോ❤

  • @susanvarghese1526
    @susanvarghese1526 Год назад +11

    Good effort, do you have dishwasher (table top)?

  • @kingdom_life1989
    @kingdom_life1989 Год назад +1

    E washing machine cheruthu alley, ithil oru shirt oru pant alley idan pattu? Bedsheet pole ulla Valiya thuni idan pattumo?

  • @binujacob5967
    @binujacob5967 4 месяца назад +1

    Motor copper winding ആണോ?

  • @mohanchanassery7866
    @mohanchanassery7866 Год назад +50

    ലഷ്മി വാട്ടർ പമ്പ് 23 വർഷമായി ഒരു കുഴപ്പവുമില്ല ഇതുവരെ

    • @jubinvaravind4925
      @jubinvaravind4925 Год назад +3

      പഴയ laxmi ഇപ്പോൾ production ഇല്ല, ഇപ്പോഴുള്ള lakshmi duplicate ആണ്

    • @sabu5727
      @sabu5727 5 месяцев назад

      ​@@jubinvaravind4925 ഇപ്പഴും നല്ലത് തന്നെ 👍🏻

  • @JomonJose-q3v
    @JomonJose-q3v Год назад +3

    Good job❤good products..I’m also using Laksmi water pump more than 7 years no any complaints…believable quality 🤝🤝🤝

  • @kunjuvas
    @kunjuvas Год назад +10

    Washing machine, Dryer option ഉണ്ടോ

    • @lookayt6614
      @lookayt6614 Год назад +2

      Yes With 3 Modes Including Offroad Capability

    • @bittuhulk8313
      @bittuhulk8313 Год назад

      njan വാങ്ങിയതിന് ഇല്ല

  • @sajithabernal4896
    @sajithabernal4896 Год назад +3

    Good information. Thank you brother.

  • @ashrafvaliayakath4741
    @ashrafvaliayakath4741 Год назад +7

    സെറ്റ് ചെയ്യുന്ന സമയം എത്രയാണോ ? അത്ര സമയം മെഷ്യൻ ഇടത്തോട്ടും വലത്തോട്ടും കറക്കിത്തരും എന്ന് മനസ്സിലായി. വെള്ളം മെഷ്യൻ തന്നെ എടുക്കുമോ ? ആവശ്യത്തിന് വെള്ളം ആയാൽ തനിയെ ഓഫാകുമോ? തനിയെ വെള്ളം ഒഴിവാക്കുമോ? ഉണക്കാൻ ഉള്ള സംവിധനം ഉണ്ടോ ? അതോ മെഷീൻ കറക്കം നിന്നാൽ നമ്മൾ തുണി പുറത്തെടുത്ത് പിഴിഞ്ഞ് പുറത്തിട്ട് ഉണക്കണമോ? ഈ കാര്യങ്ങൾ ഒന്നും വ്യക്തമല്ല.
    ഞാൻ മനസ്സിലാക്കുന്നത് കല്ലിൽ ഇട്ട് അലക്കുന്ന പ്രകൃയ മാത്രം മെഷീനിൽ നടക്കുകയുള്ളു എന്നാണ്.

  • @LEKSHMIBAIL
    @LEKSHMIBAIL 3 месяца назад

    Whether washing machine will be delivered at our address at Kerala. If so, kindly furnish me the details

  • @anonymous-ds4ix
    @anonymous-ds4ix Год назад +7

    Dishwasher undo ithupoley

  • @easytasty3744
    @easytasty3744 7 месяцев назад

    Thiruvananthapuram vare delivery charge ethrayakum?

  • @Rukhiyabi-so9er
    @Rukhiyabi-so9er 6 месяцев назад +1

    2900 nde washing mechin malappurathkk ayach tharumo

  • @joypd1828
    @joypd1828 Год назад +11

    star Rating എത്ര എന്ന് ചോദിച്ചോളു

  • @kavithasatish4385
    @kavithasatish4385 Год назад +15

    Will be very useful for Hostel students 👍

  • @sumeshskaimal
    @sumeshskaimal Год назад +25

    ലക്ഷ്മിയുടെ തേങ്ങാ ചിരകുന്ന മിഷീൻ വീട്ടിൽ ഉണ്ട് .കൊള്ളാം .Amazon വഴി വാങ്ങിയതാണ് 👏

  • @allujovi4889
    @allujovi4889 Год назад +31

    വാഷിംഗ് മെഷിൻ ഞങ്ങൾ 2 വർഷമായി ഉപയോഗിയ്ക്കുന്നു സൂപ്പർ

  • @esde3667
    @esde3667 Год назад +6

    9 kg washing machine ethra vela

  • @savitharaja7706
    @savitharaja7706 Год назад +6

    How to get it In Kerala?

  • @AAA-mo4bv
    @AAA-mo4bv Год назад +6

    ഇതിൽ dryer ഉണ്ടോ, അതോ washing മാത്രമേ ഉള്ളൂ?

  • @shineyShibu-n2b
    @shineyShibu-n2b Год назад +4

    Washing machine gst ullppde eathrayavum

  • @anmcreations2308
    @anmcreations2308 5 месяцев назад

    Dryer undo machine il

  • @HudaFathima-of3kz
    @HudaFathima-of3kz Год назад +3

    Dish washer ഉണ്ടോ

  • @MiniJacob-l9b
    @MiniJacob-l9b Год назад +3

    കൂളാർ undo vellam ozhikkunnath. Coolar

  • @wayvision9077
    @wayvision9077 Год назад +10

    വാഷിംഗ് മെഷീനിൽ ഉണക്കാൻ പറ്റുമോ

  • @preethalenish7905
    @preethalenish7905 Месяц назад

    Dryer undo

  • @Shukriya-bt5lw
    @Shukriya-bt5lw 3 месяца назад

    Dry cheyyanpatto

  • @KSHETHRASANCHARAM-es1vu
    @KSHETHRASANCHARAM-es1vu 5 месяцев назад

    Calicut shop evide annu bro

  • @ranjithirinjalakuda9851
    @ranjithirinjalakuda9851 11 месяцев назад +1

    6kg,8kg,9kg.motor HP.Please inform.

  • @sunithaa8024
    @sunithaa8024 Год назад +3

    വാഷിംഗ് മെഷീനിൽ spin ചെയ്യാനുള്ള ഓപ്ഷൻ ഉണ്ടോ

    • @lookayt6614
      @lookayt6614 Год назад +1

      Kayi Vech Kazukan Vayye Ithoke Waste Aan

    • @freez300
      @freez300 Год назад

      Ellaaa bro

  • @sabithasabitha5108
    @sabithasabitha5108 Год назад +1

    Wash cheythu unakkan kazhiyumo

  • @jyothilakshmipiravom4549
    @jyothilakshmipiravom4549 Год назад +2

    House using oil individual machine is available there, (for coconut oil, peanut oil, thil oil making machine,) please inform

    • @Anna-lg8hw
      @Anna-lg8hw Год назад +2

      Indeed ! We housewives are looking forward for domestic oil extracting machine .

  • @shafeeq1337
    @shafeeq1337 Год назад +8

    ഇത് ഓകെ യൂസിഡ് കഴിഞ്ഞാലേ ഇലക്ട്രിക്കൽ ബില്ല് എങ്ങനെയാണ് ആവോ?

  • @manafmk3194
    @manafmk3194 Год назад +1

    Half HP 1440, rpm motor ഉണ്ടോ, stand drill using,വിലകൂടി പറയണം

  • @ranidinu6253
    @ranidinu6253 4 месяца назад

    പാലക്കാട് എവിടെയാണ്

  • @shajankuruvilla1140
    @shajankuruvilla1140 9 месяцев назад

    What about the vibration

  • @raveendranathaneacharath3288
    @raveendranathaneacharath3288 Год назад +2

    അലുമനീയ൦ വൈൻറി൦ഗ് ആണ്...

  • @reshmam8973
    @reshmam8973 3 месяца назад

    25 years ayi grider eppazhum oru kuzhappamilla

  • @mohammednil1452
    @mohammednil1452 8 месяцев назад +1

    ഇതിലും നല്ലത് ബക്കറ്റിൽ വസ്ത്രം ഇട്ടു കാലുകൊണ്ട് ചവിട്ടി അലക്കാണ്.ഡ്രൈ ബോ ക്സ് ഇല്ല

  • @nikilsani2730
    @nikilsani2730 Год назад +3

    വീട്ടിൽ എത്തിച്ചു തരുമോ ( കേരളത്തിൽ കോട്ടയം )

  • @Axadonayn
    @Axadonayn Год назад

    Ithu sathyam ano

  • @asquareworld8061
    @asquareworld8061 Год назад +2

    Draying fecility undo

  • @Rukhiyabi-so9er
    @Rukhiyabi-so9er 6 месяцев назад

    എത്ര price varum

  • @abdan5536
    @abdan5536 Год назад

    Dryer ille

  • @aneeshkanavu3292
    @aneeshkanavu3292 Год назад +5

    ആഹാ കൊള്ളാലോ👍👌👌👌👌👌

  • @FirozDiya-qr4nt
    @FirozDiya-qr4nt 4 месяца назад

    ഒരു വട്ടം അരക്കാൻ പറ്റുമോ

  • @MuthappanMuthe
    @MuthappanMuthe Год назад +1

    Enikke once venam

  • @whitepeper1117
    @whitepeper1117 5 месяцев назад

    1hp ബോർവെൽ പമ്പ് ഉണ്ടോ

  • @nikilsani2730
    @nikilsani2730 Год назад +2

    എങ്ങനെ വാങ്ങിക്കാം

  • @anaskarahman5751
    @anaskarahman5751 Год назад +2

    Dry cheyyunath paranjilla

  • @SunithaMol-mi9dh
    @SunithaMol-mi9dh Год назад +4

    സാദനങ്ങൾ ഉണക്കുന്ന ഡ്രയർ ഉണ്ടോ

  • @rechurema6138
    @rechurema6138 Год назад +1

    Fridge ഉണ്ടോ?

  • @doriscleetus3622
    @doriscleetus3622 Год назад +1

    Is there any online sale?

  • @sahlasabith5712
    @sahlasabith5712 Год назад

    Engnanannu order cheyyendathu

  • @seldom44
    @seldom44 Год назад

    ലക്ഷ്മി വാട്ടർ പമ്പ് 14 വർഷമായിട്ടും ഒരു കുഴപ്പവും ഇല്ലാതെ വർക്ക് ചെയ്യുന്നു. 2009ൽ വാങ്ങിയതാണ്.

    • @AlLiNoNe-bx1to
      @AlLiNoNe-bx1to 4 месяца назад

      Agana products vanga

    • @seldom44
      @seldom44 4 месяца назад

      @@AlLiNoNe-bx1to എല്ലാ ഹാർഡ്‌വെയർ കടകളിലും കിട്ടും

  • @jubimanaf1205
    @jubimanaf1205 Год назад

    Spinner ille

  • @mrsurendranpillai4496
    @mrsurendranpillai4496 Год назад +8

    ആഫ്റ്റർ സെയിൽ സർവീസ് വാറന്റി പീരിയഡ് ഇതൊന്നും ഇല്ലാത്ത ഒരു ഉപകരണം എങ്ങനെ വാങ്ങും. കോയമ്പത്തൂരെയിൽ ഉള്ള ലക്ഷ്മി മനുഫെക്ചർസ് നിന്ന് ഒരു മോട്ടോർ (compressor)borewell നു വേണ്ടി 1990 ഞാൻ വാങ്ങി. 12 വർഷം ഉപയോഗിച്ചു. ഒരു കംപ്ലയിന്റഉം ഉണ്ടായില്ല. ഒടുവിൽ വീട് വിറ്റപ്പോൾ കൈമാറ്റം ചെയ്തു. അതേ കമ്പനി ആണോ ഇപ്പോൾ ഈ സാധനങ്ങൾ വിൽക്കുന്നത് എങ്കിൽ മറ്റൊന്നും ചിന്തിക്കേണ്ട.

  • @geegiv1993
    @geegiv1993 Год назад +2

    Repair facility.where,how

  • @subis8199
    @subis8199 Год назад +3

    Whole sales rate ithe aavumo

  • @sajeevp9510
    @sajeevp9510 Год назад

    Cash on delivery available.

  • @praveenagnath6322
    @praveenagnath6322 Год назад +2

    Washing machinil drier undo?

  • @ratheeshkollam1234
    @ratheeshkollam1234 6 месяцев назад

    Delivery undo?

  • @musthumusthafa
    @musthumusthafa Год назад +1

    ഡ്രയി ചെയ്യാൻ മാത്രം ഉള്ള മിഷൻ ഉണ്ടോ?

  • @seenathseenath126
    @seenathseenath126 Год назад

    Chennailott kittumo

  • @farsanapk3750
    @farsanapk3750 Год назад +3

    Driar facelity ille

  • @sijialex1136
    @sijialex1136 Год назад +2

    Freezer undo

  • @anakharajesh9002
    @anakharajesh9002 Год назад +4

    Drayer ille

  • @jithingeorge3544
    @jithingeorge3544 Год назад +1

    എനിക്കും ഒരു business ചെയ്യാൻ താൽപര്യം ഉണ്ട്

  • @thasnimuneer1328
    @thasnimuneer1328 Год назад

    Drier elle machine il

  • @shahinamansoorshahina6287
    @shahinamansoorshahina6287 Год назад

    Guarantee undo

  • @divyasajeev2599
    @divyasajeev2599 Год назад +1

    Ethu njan 3 years use cheyyunnu.. Supper anu

  • @madhuyes
    @madhuyes Год назад +2

    Washing Machine without dryer?

  • @TwahirBadusha-g7m
    @TwahirBadusha-g7m Год назад

    ഡ്രൈ ചെയ്യാൻ aavumo

  • @shajinisha1966
    @shajinisha1966 Год назад

    Online sale indo

  • @naiksad3091
    @naiksad3091 Год назад

    ഇത് പണ്ട് ലഭിച്ചിരുന്ന മോഡൽ ആണ് വാഷിംഗ്‌ മെഷിൻ ആണോ ആണ് അത്രയേ ഉളൂ

  • @SunilKumar-pj2ci
    @SunilKumar-pj2ci Год назад +1

    Only washing or draining also

  • @jacobmani785
    @jacobmani785 Год назад +2

    Very useful video 👍

    • @KrishimithraTVindia
      @KrishimithraTVindia  Год назад +1

      Thanks❤❤❤❤❤❤❤❤

    • @shazvkd7306
      @shazvkd7306 Год назад +1

      ഒരു വീഡിയോ ചെയ്യുമ്പോൾചോദ്യങ്ങൾക്കുള്ള മറുപടിയും നൽകണംഅല്ലാതെ നിങ്ങൾക്ക് സപ്പോർട്ട് ചെയ്യുന്നവർ മാത്രം ലൈക് അടിച്ചുപോകുകയല്ല വേണ്ടത്

  • @anoopgpilla6063
    @anoopgpilla6063 Год назад +35

    കേരളത്തിൽ ആയിരുന്നെങ്കിൽ ഈ കമ്പനി കമ്മികൾ ഇന്ന് ഭയങ്കര ഉന്നതങ്ങളിൽ എത്തിച്ചെനെ 😂😂

  • @abdulmajeedat9823
    @abdulmajeedat9823 Год назад +11

    കേരളത്തിൽ എത്താൻ എത്ര രൂപ ചിലവ് വരും

  • @AhalyaP-wu5gt
    @AhalyaP-wu5gt Год назад

    Dryers udo

  • @sreejithj1395
    @sreejithj1395 8 месяцев назад

    എനിക്ക് വേണം ബന്ധ പെടേണ്ട നമ്പർ... എനിക്ക് കുറച്ചു ഐറ്റം വേണം

  • @nandhukrishna440
    @nandhukrishna440 11 месяцев назад

    കേരളത്തിൽ, കോട്ടയത്തു കൊണ്ടുവരുമോ

  • @selinmaryabraham3932
    @selinmaryabraham3932 Год назад

    Super💐💐💐

  • @BinduBindusudhi
    @BinduBindusudhi Год назад +5

    ഇതെല്ലാം വീട്ടിലേക്ക് എത്തിച്ചു തരുമോ

  • @izzathbasheermohmmed7419
    @izzathbasheermohmmed7419 Год назад +3

    Useful information bro

  • @subhashkm1136
    @subhashkm1136 Год назад

    തുണി ഉണക്കാൻ പറ്റുമോ

  • @leelammajose6235
    @leelammajose6235 Год назад +7

    ഒരു വർഷത്തെ guarantee യെ ഉള്ളോ എന്താ ആ sir പറഞ്ഞത്?

  • @ayfunap3676
    @ayfunap3676 Год назад +2

    Online aayi vaangan patto?

  • @Coolaura2200
    @Coolaura2200 Год назад +18

    Thamizhan da 💪💪

  • @iloveindia1076
    @iloveindia1076 Год назад +1

    Gst ethra varum

  • @shybashaji679
    @shybashaji679 Год назад

    നമ്പർ കിട്ടുമോ എങ്ങനെ ഇതു വാങ്ങാൻ പറ്റും

  • @vidyakumari5664
    @vidyakumari5664 Год назад

    Ac undo

  • @PrabhakaranMp-vi4hd
    @PrabhakaranMp-vi4hd Год назад

    Pp

  • @subairalisubair225
    @subairalisubair225 Год назад +6

    Gst ethra varum?