ഒരു main ഡ്രാബാക്ക്, ഇതിൽ പെട്രോൾ ഫുൾ ടാങ്ക് നിറക്കണമെങ്കിൽ നിർത്തി നിർത്തി അടികണം,അല്ലെങ്കിൽ air പിടികും, പിന്നെ wait ചെയ്യണം, പിന്നേം അടികാൻ. (പെട്ടന്ന് spil ആവും നോകിയിലെങ്കിൽ..ടാങ്ക് ഫുൾ ആയിടും ഉണ്ടാവില്ല , കാരണം ടാങ്കിലേക്കുള്ള പൈപ്പ് ചെറിയ diameter ആണ്) മനസ്സിലായിക്കാണും എന്ന് വിചാരിക്കുന്നു.
എൻറെ സുഹൃത്തേ പെട്രോൾ ഫില്ലിങ്ങിന്ഏറ്റവും സൗകര്യം ഇതുതന്നെയാണ്പുറകിൽ ഫില്ലിങ്ങിന് വെച്ചാൽ ബൂട്ട് സ്പേസ് എവിടെ കിട്ടുംഫുട്ബോളിനെ അടിയിൽപെട്രോൾ ടാങ്ക് ആയതുകൊണ്ടല്ലേപുറകിൽ സ്പേസ് കിട്ടിയത്
എന്റെ വണ്ടി ഇപ്പൊ 700km ആയി ഫസ്റ്റ് സർവീസ് ഇന്നലെ(12.11.24) കഴിഞ്ഞു.. എനിക്ക് ടാങ്ക് to ടാങ്ക് മൈലേജ് 60km/ltr കിട്ടുന്നുണ്ട്... പിന്നെ പെട്രോൾ lid frontil തന്നെയാണ് നല്ലത്... Very യൂസ് full. But full ടാങ്ക് പെട്രോൾ അടിക്കുമ്പോ ശ്രദ്ധിച്ചില്ലെങ്കിൽ ടാങ്ക് നിറഞ്ഞു പോവാൻ ചാൻസ് ഉണ്ട്.
എന്റെ വണ്ടി 800 km ഓടി. 1st സർവീസ് കഴിഞ്ഞു. 54 - 55 റിയൽ time eco കാണിച്ചു. സർവീസ് കഴിഞ്ഞു ഇപ്പൊ 2 വീക്ക് ആയി. ഇന്ന് റിയൽ time eco കാണിച്ചത് 79 വരെ. പിന്നെ fluctuate ചെയ്തു 60,57,70 എന്ന് മാറിക്കൊണ്ടിരുന്നു. ഇത് എന്ത് കൊണ്ടാണെന്നു അറിയാമോ?റിയൽ time eco ചിലപ്പോൾ മാത്രമേ കാണിക്കുന്നുള്ളൂ. ബാക്കി സമയം assisted റെഡി എന്നും കാണിക്കുന്നു. എന്താണ് ഇങ്ങനെ?
Vandikk nthenkilum പ്രേത്യേകം sound kelkkunnundo ഇടത് bhagath ninn... Athupole centre stand ittu accelerator koduthal ഇടത് bhagath ninn nthelum vere thanne sound kelkkunnundo?
@praveenkumar-pu7bt ooo enna kuzhappilla service centre il ninn paranjirinnu ee vandikk ulla sound thanneya ath maroolann.. Avar sharikkum paranjathanonn ariyan chothichatha
അതു fluctuate ചെയ്യുന്നു. 1സർവീസ് കഴിഞ്ഞു. അപ്പോൾ 54 km റിയൽ time കാണിച്ചിരുന്നു. ഇപ്പോൾ 800 km ഓടി റിയൽ time 79 km വരെ കാണിച്ചു. പിന്നീട് അതു കുറഞ്ഞും കൂടിയും 63,50, 62 അങ്ങനെ മാറി മാറി കാണിക്കുന്നു. ഇത് തന്നെയാണോ താങ്കളുടെ വണ്ടിയിൽ കാണിക്കുന്നത്?
@@AjitKumar-un9nd Mode ബട്ടൺ പ്രെസ്സ് ചെയ്താൽ മതി...Real time economy മാറ്റി average economy കാണാം...real time നോക്കിയാൽ വണ്ടി ഓടുന്ന സ്പീഡിന് അനുസരിച്ചു മാറി കൊണ്ടിരിക്കും...
Bro panel gaps undo,ente vandikyu undu atha chodicathu.
ഒരു main ഡ്രാബാക്ക്, ഇതിൽ പെട്രോൾ ഫുൾ ടാങ്ക് നിറക്കണമെങ്കിൽ നിർത്തി നിർത്തി അടികണം,അല്ലെങ്കിൽ air പിടികും, പിന്നെ wait ചെയ്യണം, പിന്നേം അടികാൻ. (പെട്ടന്ന് spil ആവും നോകിയിലെങ്കിൽ..ടാങ്ക് ഫുൾ ആയിടും ഉണ്ടാവില്ല , കാരണം ടാങ്കിലേക്കുള്ള പൈപ്പ് ചെറിയ diameter ആണ്)
മനസ്സിലായിക്കാണും എന്ന് വിചാരിക്കുന്നു.
Yes Exactly
എൻറെ സുഹൃത്തേ പെട്രോൾ ഫില്ലിങ്ങിന്ഏറ്റവും സൗകര്യം ഇതുതന്നെയാണ്പുറകിൽ ഫില്ലിങ്ങിന് വെച്ചാൽ ബൂട്ട് സ്പേസ് എവിടെ കിട്ടുംഫുട്ബോളിനെ അടിയിൽപെട്രോൾ ടാങ്ക് ആയതുകൊണ്ടല്ലേപുറകിൽ സ്പേസ് കിട്ടിയത്
Ys... frontil തന്നെയാ നല്ലത്
വീഡിയോയിൽ പറയുന്ന പ്രശ്നങ്ങളും ഉണ്ട്
Bro dogital screen yil kaanikkunna expected fuel pettennu maarunnu...example : 90km expected kaanichu,pettenn 75km aakunnu..angane undakarundo?
Ath Real Time Fuel Efficency aanu.
Avg Fuel Efficency aanu Actual Milage Kaanikunnath
Chetta brightness tvs connect app vazhi koottan pattum pinne navigation ekke shokam anu
Mobile connect cheyun oru detail full video cheyumo
Bro fast charging anu nan Bangalore to trissur odichu
Sure👍
Break oke engane und njn book cheythathum ithe varient anu disc alla
Break not good ,okok
Just Ok Only.
✨
എന്റെ വണ്ടി ഇപ്പൊ 700km ആയി
ഫസ്റ്റ് സർവീസ് ഇന്നലെ(12.11.24) കഴിഞ്ഞു.. എനിക്ക് ടാങ്ക് to ടാങ്ക് മൈലേജ് 60km/ltr കിട്ടുന്നുണ്ട്...
പിന്നെ പെട്രോൾ lid frontil തന്നെയാണ് നല്ലത്... Very യൂസ് full. But full ടാങ്ക് പെട്രോൾ അടിക്കുമ്പോ ശ്രദ്ധിച്ചില്ലെങ്കിൽ ടാങ്ക് നിറഞ്ഞു പോവാൻ ചാൻസ് ഉണ്ട്.
എന്റെ വണ്ടി 800 km ഓടി. 1st സർവീസ് കഴിഞ്ഞു. 54 - 55 റിയൽ time eco കാണിച്ചു. സർവീസ് കഴിഞ്ഞു ഇപ്പൊ 2 വീക്ക് ആയി. ഇന്ന് റിയൽ time eco കാണിച്ചത് 79 വരെ. പിന്നെ fluctuate ചെയ്തു 60,57,70 എന്ന് മാറിക്കൊണ്ടിരുന്നു. ഇത് എന്ത് കൊണ്ടാണെന്നു അറിയാമോ?റിയൽ time eco ചിലപ്പോൾ മാത്രമേ കാണിക്കുന്നുള്ളൂ. ബാക്കി സമയം assisted റെഡി എന്നും കാണിക്കുന്നു. എന്താണ് ഇങ്ങനെ?
Bro vandikyu panel gaps undo ente vandikÿu undu
Ivan aaradey.....
11:20 ൽ ഒരു ഉണ്ട പോലെ 😂 that makes me as a feel of genuine review
😀
good video 👍👍😍
Thank you 👍
കുട്ടികളെ ഫ്രണ്ടിൽ നിർത്തുന്നതും നല്ലതല്ലാ
ഉറങ്ങിയാൽ പെട്ടന്ന് താഴെ വീഴും
പെട്രോൾ അടിക്കുമ്പോൾ കുട്ടികളുടെ കുട്ടികളെ ഇറക്കി നിർത്തിയാൽ പോരെ എന്നാലും വണ്ടിൽ നിന് ഇറങ്ങേണ്ട ആവശ്യം വരുന്നില്ല
Raiding comfort
Nallathaanu
എല്ലാം തികഞ്ഞ ഒരു വണ്ടിയും ഉണ്ടാവില്ല
എനിക്ക് തോന്നിയ കുഴപ്പം പ്ലാസ്റ്റിക് കോളിറ്റി ഒന്ന് മെച്ചപ്പെടുത്തണം ഈ പ്രൈസ് ന് ഉള്ള കോളിറ്റി ഇല്ല
Vandikk nthenkilum പ്രേത്യേകം sound kelkkunnundo ഇടത് bhagath ninn... Athupole centre stand ittu accelerator koduthal ഇടത് bhagath ninn nthelum vere thanne sound kelkkunnundo?
Ente vanadium same prasnam undu
@praveenkumar-pu7bt ooo enna kuzhappilla service centre il ninn paranjirinnu ee vandikk ulla sound thanneya ath maroolann.. Avar sharikkum paranjathanonn ariyan chothichatha
@@asrayaachu2632und
Book cheythittu masam onnu kazhinju
Njanum bro.Ennit vilich vilich paranja shesham Monday delivery aanu🎉🎉
Njangalk 5 days Mathramme eduthullu.
2956 km used still 63 real time kitunnudu
അതു fluctuate ചെയ്യുന്നു. 1സർവീസ് കഴിഞ്ഞു. അപ്പോൾ 54 km റിയൽ time കാണിച്ചിരുന്നു. ഇപ്പോൾ 800 km ഓടി റിയൽ time 79 km വരെ കാണിച്ചു. പിന്നീട് അതു കുറഞ്ഞും കൂടിയും 63,50, 62 അങ്ങനെ മാറി മാറി കാണിക്കുന്നു. ഇത് തന്നെയാണോ താങ്കളുടെ വണ്ടിയിൽ കാണിക്കുന്നത്?
@@AjitKumar-un9nd Mode ബട്ടൺ പ്രെസ്സ് ചെയ്താൽ മതി...Real time economy മാറ്റി average economy കാണാം...real time നോക്കിയാൽ വണ്ടി ഓടുന്ന സ്പീഡിന് അനുസരിച്ചു മാറി കൊണ്ടിരിക്കും...
prshnagal kuravalle
Athe
ഇതിന് ഓൺ റോഡ് പ്രൈസ് എത്രയായി
ruclips.net/video/SuX3gGBkatQ/видео.html please watch. All the details is in this
ഇനി ഈ കമ്പനി വണ്ടി ഇറക്കുന്ന മുന്നേ ആദ്യം നിങ്ങളെ ചെന്ന് കാണും 😂 , നിങ്ങളെക്കാളും ഒരു പ്രശ്നം കണ്ടെത്താൻ വേറെ ആർക്കും കഴിയില്ല 😂
Thank u