കള്ളന്റെയും കണ്ണന്റെയും കഥ ഉണ്ണിക്കുട്ടൻ അവതരിപ്പിക്കുന്നത് നോക്കൂ !!

Поделиться
HTML-код
  • Опубликовано: 18 янв 2025

Комментарии • 64

  • @ambilia3052
    @ambilia3052 5 лет назад +46

    യഥാർത്ഥ കണ്ണൻ കൺമുന്നിൽ ഓം കൃഷ്ണായ നമ

  • @ajithpk3759
    @ajithpk3759 5 лет назад +21

    ഉണ്ണിക്കണ്ണന് അനന്തകോടി പ്രണാമം, എന്നും ഈ അനുഗ്രഹം കൂടെ ഉണ്ടാവട്ടെ

  • @ushapillai6471
    @ushapillai6471 5 лет назад +16

    എന്റെ ഉണ്ണിക്കണ്ണൻ ഇതാണ്. നമിക്കുന്നു മോനെ, ഓം അമൃതേശ്വരിയെ നമഃ

  • @sasipsasi4845
    @sasipsasi4845 3 года назад +1

    മോനെ കണ്ണൻ അനുഗ്രഹിക്കട്ടെ

  • @swbeehshaji5325
    @swbeehshaji5325 2 года назад +1

    ഞൻ ഒരു മുസ്ലിം ആണ് എന്നാൽ എനിക്ക് ഇങ്ങനെ കണ്ണനെ പറ്റി കേൾക്കുന്നത് ഭയങ്കര ഇഷ്ടം ആണ്

  • @ManiKandan-bq1sn
    @ManiKandan-bq1sn 5 лет назад +9

    കണ്ണന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ, പ്രണാമം

  • @sailabhaiudayan58
    @sailabhaiudayan58 5 лет назад +7

    എന്റെ കണ്ണാ കള്ള കൃഷ്ണ നീ തന്ന കണ്ണൻ എന്റെ മനസു നിറഞ്ഞു

  • @muralykrishna8809
    @muralykrishna8809 5 лет назад +5

    ഹരേകൃഷ്ണ ശ്രീകൃഷ്ണ ., ശ്രീകൃഷ്ണ സാന്നിദ്ധ്യം മനസ്സില്‍ നിറഞ്ഞു. മകനെ മനോഹരമായി കഥ പറച്ചില്‍., ഉണ്ണിക്കണ്ണന്‍ അനുഗ്രക്കട്ടെ ഉണ്ണിയെ .

  • @midhunkumarkumar5933
    @midhunkumarkumar5933 5 лет назад +3

    കേരളത്തിന്റെ അഭിമാനം 💓❤️❤️

  • @deepubabu2413
    @deepubabu2413 5 лет назад +2

    ഈ കഥയിൽ ഒരു വലിയ സത്യം ഉണ്ട്‌.

  • @Mpramodkrishns
    @Mpramodkrishns 4 года назад +1

    ഉണ്ണി കണ്ണനെ ഞാൻ കണ്ടു ഇപ്പോ 🙏🙏🙏🙏

  • @abhilashk.b1592
    @abhilashk.b1592 5 лет назад +5

    ഇതിനു ഡിസ്‌ലൈക് അടിച്ചവർ മനുഷ്യർ ആണോ, ജാതിയോ മതമോ രാഷ്ട്രീയമോ എന്തുമാകട്ടെ ഈ പയിതലിന്റെ കഴിവിനെ അംഗീകരിക്കേണ്ട, അവഹേളിക്കാതിരുന്നൂടെ 🙏🙏🙏

    • @dralbyputhukadan401
      @dralbyputhukadan401 5 лет назад +1

      Abhilash K.B ബ്രോ ഞങ്ങളെ പോലുള്ള അന്യമതസ്ഥർക്കും ഈ കുഞ്ഞിനെ ഇഷ്ടമാണ്.ഇവന്റെ വാക്കുകൾ കേട്ടിരിക്കാൻ അത്യധികം ആനന്ദം തന്നെ.ഭൂമിക്ക് ഭാരം ആയ കുറേപ്പേർ ഉണ്ട് - ഒരു കൊച്ചു കുഞ്ഞിന്റെ കഴിവിനെ പോലും അംഗീകരിക്കാത്തവർ.ങ്ങനെയുള്ളവർക് ഈ പരിപാടി കാണാതിരുന്നാൽ പോരെ? അതും ചെയ്യില്ല.ഈ കുഞ്ഞിനെ ഞാൻ ഹൃദയം തുറന്ന് അഭിനന്ദിക്കുന്നു.

    • @binoymathew8270
      @binoymathew8270 5 лет назад

      Ente ponu muthee God bless you

  • @shanthaayer7351
    @shanthaayer7351 5 лет назад +4

    Unnukannane itha kanduvallo. Love & best wishes ❤️

  • @sheejapadippurakkal7641
    @sheejapadippurakkal7641 5 лет назад +1

    Unnikuttaaaa chakkaravaaave..ummmmaaa.. .ponnumonu deerghaayusum arogyavum ishwaryavum allahu pradaanam cheyyumaaraakatte.ameen.

  • @shyamkumarok6819
    @shyamkumarok6819 5 лет назад +3

    MAY GOD BLESS YOU MONE ....AN EXTRA ORDINARY TALENTED KID....

  • @sankaranarayanan4721
    @sankaranarayanan4721 2 месяца назад

    Hare Krishna 🙏🌷🌷🌷

  • @vishalakshinair3008
    @vishalakshinair3008 5 лет назад +1

    No words.....good monu u r a little kanna. Doing well keep it up.

  • @sreelathansns2155
    @sreelathansns2155 5 лет назад +9

    ഉണ്ണിക്കണ്ണാ പ്രണാമം !!!!!!!!

  • @anitanair7206
    @anitanair7206 5 лет назад +1

    കണ്ണും മനസും നിറഞ്ഞു ഉണ്ണീ . നീ ഒരു പുണ്യമാണ്. സാധാരണ കുഞ്ഞല്ല നീ. ഈശ്വരന്റ പുനർജന്മം... നന്മ ചെയ്യാൻ... പഠിപ്പിക്കാനായ് ദൈവത്തിന്റെ കുഞ്ഞ് '... ആയുസും ആരോഗ്യവും നിറഞ്ഞ് കിട്ടട്ടെ എന്റെ ഉണ്ണിക്ക് '

  • @indulekhapoduval2509
    @indulekhapoduval2509 5 лет назад +2

    ജയ്ഹിന്ദ് ജയ് ഭാരത്
    ഓം അമൃതേശ്വരിയേ നമഃ

  • @girijamenon6454
    @girijamenon6454 Год назад

    Where is this little boy now?

  • @amjithponnan9668
    @amjithponnan9668 5 лет назад +2

    എന്റെ കണ്ണ് നിറഞ്ഞു

  • @mohanalakshmi5924
    @mohanalakshmi5924 5 лет назад

    Cho.... Chweet.... Super unnikkutta... What an expression... Om amrutheshwari namaha.

  • @sujathajk6340
    @sujathajk6340 5 лет назад +1

    Great!!😍

  • @jayanatarajan2078
    @jayanatarajan2078 5 лет назад

    Unnikuttan is a child prodigy and a blessed kid. Wish him lonnnnng and healthy life.

  • @suryasurya-lo7ps
    @suryasurya-lo7ps 5 лет назад

    നമസ്തേ.

  • @ViVith007
    @ViVith007 5 лет назад +13

    അമ്മയോട് എന്നെ കിണറ്റിൽ ഇപ്പൊ തന്നെ ഇടാൻ പറഞ്ഞു 😁😁😁

  • @radhakrishnannair7424
    @radhakrishnannair7424 5 лет назад +2

    Sreshtabarathathile sreshtajanmam

  • @vanajakrishnan8209
    @vanajakrishnan8209 5 лет назад

    Namaskarikkunnu

  • @sweetysudheer5102
    @sweetysudheer5102 5 лет назад

    Its awsome

  • @sunsetyellow859
    @sunsetyellow859 5 лет назад +3

    Cute kannan

  • @smithalal2877
    @smithalal2877 5 лет назад

    ഉണ്ണികുട്ടാ നമസ്കാരം 🙏🙏🙏🙏

  • @Jayasurya-pr9lp
    @Jayasurya-pr9lp 5 лет назад

    Unnikanna pranamam

  • @bineethaev1626
    @bineethaev1626 5 лет назад

    O my God🙏🙏🙏🙏🙏

  • @yamunakrishnakumar6585
    @yamunakrishnakumar6585 5 лет назад +2

    Love u unni

  • @rajuvasudevan4564
    @rajuvasudevan4564 5 лет назад +1

    🙏🙏🙏🙏🙏

  • @rathikathannithode5239
    @rathikathannithode5239 5 лет назад +1

    Sakshal unnikannaaye avatharicha ponnu monane nee 🙏🙏🙏🙏

  • @rameshkarumam792
    @rameshkarumam792 5 лет назад +6

    ഉണ്ണീ നന്നായിട്ട്ണ്ട്...

  • @ereviya134
    @ereviya134 5 лет назад

    😘😘😘...itoke ara dislike adikanee😞😞

  • @vaishnavasiddhi3349
    @vaishnavasiddhi3349 5 лет назад

    😍😍❤️❤️❤️😘😘😘

  • @ashlisoman.t5796
    @ashlisoman.t5796 5 лет назад

    Nte ponne.....ummmmmmaaa@hhhh😍😍😍😍😘😘kannanunni.....

  • @ManojKumar-wx7nr
    @ManojKumar-wx7nr 5 лет назад +2

    Ho. Ee dislike cheythavar manushyarano deivame. Orikkalum avilla. Sarikkum pishachukal thanneyavum. Monu 1000000 pranamam

  • @teslamyhero8581
    @teslamyhero8581 5 лет назад

    Ente bhagavanae nee ethra valiyavanakunnuuu

  • @devanjanasajeev8353
    @devanjanasajeev8353 5 лет назад

    Krishnaa guruvayurappaaa

  • @rihanajabir1776
    @rihanajabir1776 5 лет назад +3

    നീയാണ് ...കുട്ടാ
    കണ്ണൻ

  • @user-jw7bh2yk3k
    @user-jw7bh2yk3k 5 лет назад

    👏

  • @dishyummedia2593
    @dishyummedia2593 5 лет назад

    Prr

  • @skylark3774
    @skylark3774 5 лет назад

    😘😘😘😘😘😘

  • @Prabeena120
    @Prabeena120 5 лет назад +4

    Kannaaa...

  • @mv8552
    @mv8552 5 лет назад

    ആ ആഭരങ്ങൾ ഇപ്പോ എവിടുണ്ട് 😁

  • @HaHa-mp2jn
    @HaHa-mp2jn 5 лет назад

    Unnikuttan bhaviyil oru unnikannan akatte

  • @vidyavidya6201
    @vidyavidya6201 5 лет назад

    Kannanaya Kallan thanne onnum ariyatha bavam ennalo ellam ariyam

  • @eevapachu2485
    @eevapachu2485 4 года назад

    Makanaa nenaku nanmavaratta

  • @r4uvlog43
    @r4uvlog43 5 лет назад

    Kanna

  • @srttkx
    @srttkx 5 лет назад

    ഹെ..ഹെ..കേമനാട്ടൊ....

  • @binoymathew8270
    @binoymathew8270 5 лет назад

    Unni kuttoo ente ponuvalle

  • @prjacobsaju
    @prjacobsaju 5 лет назад +1

    Don't imitate evil spirits please

    • @amalantony4585
      @amalantony4585 5 лет назад +2

      jacob saju ദൈവത്തിന് പലയിടത്തും പല പേരുകൾ ആണ്.ചിലയിടത്തു യേശു ചിലയിടത്തു അള്ളാഹു ചിലയിടത്ത് കൃഷ്ണൻ. ഇതിന്റെ എല്ലാം അന്തസത്ത ഒന്നു തന്നെ ആണ്. നിങ്ങൾ വിശ്വസിക്കുന്നതിൽ തന്നെ ഉറച്ചുനിന്നോളൂ.പക്ഷെ മറ്റുള്ളത് എല്ലാം evil ആണെന്നുള്ള ചിന്ത തെറ്റാണ്.

    • @sreerajpainat
      @sreerajpainat 4 года назад

      Its ur people who does that