ഗാന്ധിയും ജെ. ദേവികയും : Historian J. Devika in conversation with S. Gopalakrishnan

Поделиться
HTML-код
  • Опубликовано: 9 окт 2024
  • അനുരഞ്ജനമില്ലാത്ത സ്ത്രീപക്ഷ കാഴ്ചയിൽ സമൂഹത്തെ നിരീക്ഷിക്കുന്ന ചരിത്രകാരി ജെ . ദേവികയുമായി നടത്തിയ ഒരു സംഭാഷണമാണിത്.
    2024 ലെ ഒക്ടോബർ 2 - ഗാന്ധി ജയന്തി പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം.
    ഗാന്ധിയെക്കുറിച്ച് പൊതുവേ എഴുതുകയോ പറയുകയോ ചെയ്യാറില്ലാത്ത ഈ ചരിത്രകാരിയോട് ഗാന്ധിയുടെ കർമ്മമണ്ഡലത്തെ കുറിച്ച് എട്ടു ചോദ്യങ്ങളാണ് ഞാൻ ചോദിച്ചത് .
    പോഡ്‌കാസ്റ്റ് കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു .
    സ്നേഹപൂർവ്വം
    എസ്‌ . ഗോപാലകൃഷ്ണൻ

Комментарии • 11

  • @vigneshhuman
    @vigneshhuman 8 дней назад +1

    അനാലംകൃതമായ നിരന്തര പ്രതിപക്ഷമാവാൻ ചിലർക്കെങ്കിലും ഈ ചർച്ചയും ഗാന്ധിയും പ്രചോദനമാകട്ടെ.

  • @melodiatrivandrum3583
    @melodiatrivandrum3583 7 дней назад +1

    Insightful ❤

  • @indiawideview
    @indiawideview 8 дней назад

    മനോഹരമായും വ്യക്തതയോടെയും ഗാന്ധിയെക്കുറിച്ച് അറിയാൻ കഴിഞ്ഞു.
    Very informative video

  • @home2470
    @home2470 7 дней назад

    🙏

  • @neethub7682
    @neethub7682 15 часов назад

    ഗാന്ധിയൊരു നായരാ..
    ഗുരുവിനെ വായിക്കുമ്പോൾ ഒരു തുറവി ഇണ്ട്.
    പ്രത്യാശ നഷ്ട്ടപെടുമ്പോൾ ഒക്കെ സത്യവും സ്നേഹവുംമാണ് വിജയിച്ചിട്ടുള്ളത്.
    ഗാന്ധി ടെക്സ്റ്റ്‌ ആണ്.
    ഗാന്ധിയൻ ചിന്ത
    Intrest group politics
    അധികാരത്തിന്റെ ഹിംസ
    നീതിയും പൊറുക്കലും
    ഒപ്പത്തിനൊപ്പം ഒരുമിച്ചു നീങ്ങാനുള്ള ഒരു ലൂബ്രിക്കേഷൻ ആണ് സ്നേഹം ആക്ഷൻ ആണ്..
    Moral courage
    സത്യത്തിലൂന്നി നിന്നാൽ പിന്നെ സ്വഭാവികമായി പിന്തുടരുന്ന അവസ്ഥ യാണ് നിരന്തര പ്രതിപക്ഷ നില..
    ജയ പരാജയങ്ങൾക്ക് അതീതമായ നിലയാണ്..
    പോർനോഗ്രഫിക്ക് or അലങ്കരം മനോഹരം
    രാഷ്ട്രീയത്തിൽ തീക്ത സത്യത്തെ ഒരു തരത്തിലും മധുരം ചേർത്തരുത്
    സത്യത്തിന്റെ സ്പർശം ത്തെ വിട്ടുകളയില്ല
    ജനപ്രിയനില അല്ല
    സ്വതന്ത്ര്യ ബൗദ്ധികത
    സ്വയം പുതുക്കൽ

  • @sreelatharejeev6627
    @sreelatharejeev6627 8 дней назад

    🌹🌹

  • @divakaraneledath7812
    @divakaraneledath7812 7 дней назад

    ഒരു പക്ഷെ ഈ ഇരുപത്തിഒന്നാം നൂറ്റാണ്ടിൽ ഗാന്ധിയെക്കുറിച്ചും അദ്ദേഹത്തിൻ്റെ ചിന്തകളെയും പ്രവൃത്തികളെയും അധികരിച്ചും ഇത്രയധികം സ്വയം സംവദിക്കുകയും സമൂഹത്തെ സംവദിക്കാൻ പ്രേരിപ്പിക്കുകയും ചെയ്ത ഒരാൾ എസ്. ഗോപാലകൃഷ്ണനായിരിക്കും...... തീർച്ചയായും കേരളത്തിൽ .ഇത്തവണ ജെ. ദേവികയെപ്പോലെ ഒരാളെ തിരഞ്ഞെടുത്ത് തീർത്തും വ്യത്യസ്തതയോടെ ഗാന്ധിയെ വിലയിരുത്താൻ നടത്തിയ ശ്രമം ഏറെ സന്തോഷകരമാണ്. Thank u Gopalji and Devika

  • @geethagogu8733
    @geethagogu8733 7 дней назад

    താങ്കൾ ആദ്യം വായിച്ച ഉദ്ധരണി വളരെ പ്രസക്തമാണ് അന്നും ഇന്നും. പ്രത്യാശ നഷ്ടപ്പെടുന്ന ജനത്തിന് സത്യവും സ്നേഹവും തന്നെയാണ് മുന്നോട്ട് നയിക്കുന്നത് ആ ചിന്ത പിൻന്തുടരുന്നവർ ഇന്നും നമുക്കിടയിലുണ്ട്. ചെറിയ ഉദാഹരണം അർജ്ജുനെന്ന ലോറി . ഡ്രൈവറെ കിട്ടാൻവേണ്ടി അവസാനം വരെ പ്രയത്നിച്ച അതിൻ്റെ ഉടമ...

  • @sreenii5445
    @sreenii5445 7 дней назад

    If one were to understand Gandhiji and his thoughts listening to J Devika then it’s better to eat raw vermicili and eat a cup of sugar and then drink milk to have taste of payasam, don’t waste time on….

    • @devikaj4719
      @devikaj4719 6 дней назад

      So you mean to say, if you know about the ingredients of payasam, you cannot enjoy it? That may be so, for consumption. Therefore the comparison is invalid. Gandhi's thought is to be engaged with, not consumed and enjoyed ...😇

    • @sreenii5445
      @sreenii5445 6 дней назад

      @@devikaj4719 payasam can be enjoyed only when all the ingredients are put together in the right balance and mixture as obviously we don’t intend to taste the ingredients the same way as any thought or philosophy when seen in silos without understanding the whole. What is for consumption and what is for understanding is just a matter of usage of terminology which you coming from an academic background may be very particular about but is otherwise irrelevant as general public to whom you want to convey the thoughts don’t live in the caged and constricted world of academia and neither Gandhi ever lived there