Public - ൽ പെൺകുട്ടിയെ സ്നേഹിച്ചു പോലീസും നാടും ഇളകി | news | kerala news | klprank |mallu|gonewrong

Поделиться
HTML-код

Комментарии • 2,1 тыс.

  • @kl_prank
    @kl_prank  Год назад +1199

    ഞാൻ വിഡിയോയിൽ പറഞ്ഞിരിക്കുന്ന ഗെയിം പൈസ വച്ചു കളിക്കുന്നത് ആണ് അതുകൊണ്ട് ഈ ഗെയിം എന്താണ് എങ്ങനെ ആണ് എന്ന് ഒക്കെ വളരെ വ്യക്തമായി അന്വേഷിച്ചു, ഇതിനെ കുറിച്ചുള്ള വേറെ വീഡിയോസ് കണ്ട് പഠിച്ചതിനു ശേഷമേ കളിക്കാവു. ലോട്ടറി പോല്ലേ ആണ് ഈ ഗെയിം ഭാഗ്യം പോല്ലേ ഇരിക്കും ജയിക്കുന്നത്, അതുകൊണ്ട് തന്നെ പൈസയ്ക്ക് അത്യാവിശം ഉള്ളവർക്ക് പകരം പൈസ അനാവശ്യം ചെലവഴിക്കുന്നവർ കളിക്കുന്നത് ആണ് നല്ലത്.പൈസ നഷ്ട്ടപെട്ടാൽ നഷ്ടപെട്ടത് ആണ് അതുകൊണ്ട് നോക്കിയും കണ്ടും മാത്രമേ ഇത് കളിക്കാവു. ഈ പറഞ്ഞ കാര്യങ്ങൾ വിഡിയോയിൽ ഞാൻ പറഞ്ഞിട്ടുണ്ട് അത് വ്യക്തമായി ഇവിടെ എഴുതുന്നത് ഒന്ന് കൂടി നിന്നെ ഓർമിപ്പിക്കാൻ ആണ്. ഈ എഴുതിയിരിക്കുന്നത് മുഴവൻ ആയി വിഡിയോയിൽ പറയാൻ സാധിക്കാത്തത് വീഡിയോയുടെ സമയം കൂടും എന്ന് ഉള്ളതുകൊണ്ട് ആണ് നല്ലപോല്ലേ കുറച്ചു കൂടി വിഷദികരിച്ചു ഇവിടെ പറയുന്നേ. നോക്കിയും, അറിഞ്ഞും, പഠിച്ചും, കണ്ടും, മനസിലാക്കിയും കളിക്കുക ഇല്ലങ്കിൽ പൈസ നഷ്ടം ആകും 🙏🙏🙏🙏🥰🥰🥰

  • @misterabu7989
    @misterabu7989 Год назад +2459

    ഇവരുടെ സ്ഥിരം പ്രേക്ഷകർ ഉണ്ടെങ്കിൽ ഹാജർ ഇട്ടോളിം 💓

  • @manumon4233
    @manumon4233 Год назад +3896

    പ്രാങ്ക് പൊളിക്കാൻ നോക്കിയ ഡാഷ് മക്കൾക്ക് നടുവിരൽ നമസ്ക്കാരം 🙏

    • @user-guest-t71
      @user-guest-t71 Год назад

      അവൻ മനഃപൂർവം വന്നതാ. അത് കേട്ടപ്പോ മൈരേനെ ചവിട്ടാൻ തോന്നി

    • @_anzil_azad.
      @_anzil_azad. Год назад +21

      💯💯

    • @valyriansteel5985
      @valyriansteel5985 Год назад +26

      Poo makkal

    • @adithyanunni5541
      @adithyanunni5541 Год назад +1

      കൊറേ tayolikal

    • @Pranvvvvv
      @Pranvvvvv Год назад +14

      Ente wp dp👀

  • @xkshxi
    @xkshxi Год назад +536

    ഇടക്ക് ഒരു പുള്ളി വന്ന് KL Prank എന്ന് വിളിച്ചു... അവിടെ നിന്ന് പിടിച്ചു കേറിയ കിച്ചു bro ആണ് നമ്മടെ ഹീറോ😂🔥

    • @Youtubervlogss
      @Youtubervlogss Год назад +14

      Aa kettavan oru naduviral namaskaram😬

    • @leninmedia8567
      @leninmedia8567 Год назад

      ruclips.net/video/Gnchht2Xcng/видео.html

    • @gtm692
      @gtm692 Год назад

      @@RUclipsrvlogss avante andik thee kodkanam

    • @asuranyt2011
      @asuranyt2011 Год назад

      അതിനു നീ ഏതാ

    • @salmanfaris9073
      @salmanfaris9073 Год назад

      @@asuranyt2011 നീ ഏതാടാ തായോളി ninta അഡ്രെസ്സ് താ poori മോനെ നമ്മെക്ക് ഇടിച്ചു തീർക്കാം പെരിയാടിമോനെ enikk ninne പോളിയേണ്ടു മൈരേ 26തന്തത്തെക്കെണ്ടായ പൂറാ

  • @nishanth.pnishanth.p8442
    @nishanth.pnishanth.p8442 Год назад +46

    നാട്ടിലും വീട്ടിലും ഉപകരമില്ലാത്തവരായിരിക്കും .. നീ പൊളിച്ചു മച്ചാ.. ഞങ്ങളുണ്ട് കൂടെ...

  • @rajeeshrajeesh6106
    @rajeeshrajeesh6106 Год назад +130

    രണ്ട് പെൺകുട്ടികളും കാണാൻ ഒരു പോലെ ഇരിക്കുന്നത് കൊണ്ട് ആരെയാ പ്രാങ്ക് ചെയ്യുന്നത് എന്ന് സംശയം ആയിപ്പോയി,,, ഏതായാലും നന്നായി,, പ്രാങ്ക് പൊളിക്കാൻ കുറെയെണ്ണം നോക്കിയിട്ടും bro പിടിച്ചു കേറി 👍👌

  • @hareeshtripleh8499
    @hareeshtripleh8499 Год назад +512

    Prank ആണെന്ന് അറിഞ്ഞിട്ടും കട്ടയ്ക്ക് കൂടെ നിന്ന സെച്ചിക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 🔥🔥🔥

    • @kiransebastian8946
      @kiransebastian8946 Год назад +3

      😅

    • @citizen1115
      @citizen1115 Год назад +3

      ശെരിക്കും പ്രാങ്ക് ആയത് പോലീസിനെ വിളിച്ച പയ്യൻ ആണ് 😄😂 പോലിസ്കാർക്ക് പെട്ടെന്ന് കാര്യം മനസ്സിലായ്.. അത് കൊണ്ടാണ് വേഗം വണ്ടിയിൽ കേറ്റി കൊണ്ട് പോയത് ക്യാമറ ഒഴിവാക്കാൻ 😄

  • @prabhuldev1070
    @prabhuldev1070 Год назад +75

    ഇന്നത്തെ hero നമ്മുടെ ക്യാമറമാൻ തന്നെ പോലീസ് ജീപ്പിൽ കേറിയിട്ടും വീഡിയോ ഓഫ്‌ ചെയ്യാതെ അതും എടുത്തു...
    🔥🔥🔥🔥

  • @a1starbyanzal
    @a1starbyanzal Год назад +1173

    Prank പൊളിക്കാൻ നോക്കിയ തെമ്മാടികൾക്ക് നടുവിരൽ നമസ്കാരം..
    Kichu bro happy birthday ❤️❤️❤️😘😘😍😍😍😍😍😍

  • @Lifelo412
    @Lifelo412 Год назад +98

    അവസാനം എല്ലാവർക്കും വേണ്ടി ക്ഷമ ചോദിക്കുന്നു.. സത്യ സന്ത മായി എല്ലാം പറയുന്നു.. കിച്ചു ബ്രോ... ഇനിയും മുൻപോട്ട് പോവാൻ ഉണ്ട്... ഇതൊക്കെ ഇതിൽ ഉള്ളതല്ലേ... ഇന്നത്തെ പ്രാങ്ക് നെ കാൾ ഇഷ്ടം കിച്ചുവിന്റെ ഈ നല്ല മനസ്സ് ആണ് 💜.

  • @alan____john
    @alan____john Год назад +283

    KL prank fans like adi🥰🔥

    • @leninmedia8567
      @leninmedia8567 Год назад

      ruclips.net/video/Gnchht2Xcng/видео.html

  • @emanuelsebastin5542
    @emanuelsebastin5542 Год назад +169

    മച്ചാനെ വീഡിയോ കണ്ടു...... നമ്മളും കോട്ടയം.. ആണ്.. അവിടെ വന്ന് ഒരു ബുദ്ധി മുട്ട്.. ഉണ്ടായതു കണ്ടപ്പോൾ.. സങ്കടം തോന്നി... നമ്മള് ഷെമ ചോദിക്കുന്നു....ഇടക്ക് വന്ന് പ്രാങ്ക് എന്ന് പറഞ്ഞവന്... ഇപ്പോൾ കുറച്ച് ആശ്വാസം കിട്ടി കാണും... എന്തായാലും നമ്മൾ എൻജോയ് ചെയ്തു.. Very Thank you Bro🔥🔥🔥🔥🔥🔥🔥❤

    • @cybervoice2490
      @cybervoice2490 Год назад +7

      YA bro njanum പാലാ കാരന്‍ .. പക്ഷേ വൈവിന്റെ വീട് കൊല്ലം

    • @Here_your_amg
      @Here_your_amg 2 месяца назад +1

      ​@@cybervoice2490 i am also pala

  • @Devilcarlos-e8p
    @Devilcarlos-e8p Год назад +143

    നല്ല ഒരു പ്രോഗ്രാം ആയി വന്നൊണ്ട് ഇരുന്ന... ഓരോരുത്തർ വന്നു നശിപ്പിക്കുവാ 😒

  • @yasararafat-r5y
    @yasararafat-r5y Месяц назад +5

    ശരിയാണ് ചേട്ടാ അത്രയും കഷ്ടപ്പെട്ടിട്ട് അവസാനം ആരെങ്കിലും തന്തയില്ലായ്മ പറഞ്ഞ അത് വിഷമവും ബുദ്ധിമുട്ടും ഉണ്ടാകും

  • @lostatdreams2698
    @lostatdreams2698 Год назад +164

    Prank കലക്കാന്‍ വരുന്ന മലര്‍ കുട്ടികള്‍ക്ക് advanced ആദരാഞ്ജലി നേരുന്നു...

  • @joker8014
    @joker8014 Год назад +542

    പോലീസ് ജീപ്പിൽ കേറിട് പോയിട് വരാം ആ dialogue പൊളിച്ചു 💥

    • @midhunkn3591
      @midhunkn3591 Год назад +1

      അച്ഛാ അമ്മെയ് ഞാൻ ചെയ്തട്ടില്ല #poweteshhh🤪

  • @gireesh3gkv338
    @gireesh3gkv338 Год назад +167

    അവർക്ക് മനസ്സിലായി എന്ന് തോന്നുന്നു prank ആണെന്ന്...ഇനി mask ഒക്കെ ഇട്ടു വേഷം മാറി prank ചെയ്യേണ്ടി വരും.. കൊറേ ആളുകൾ വിളിച്ചു പറഞ്ഞു kl prank അല്ലെന്ന്

  • @abdulshuhaib2751
    @abdulshuhaib2751 Год назад +262

    പ്രങ്ക് ചെയ്യാൻ കൊടുത്തവാരും പോലിസ് വന്നപ്പോൾ കിച്ചുൻ്റെ കുടെ നിന്നില്ല. at ലിസ്റ്റ് ഇതൊരു പ്രങ്ക് ആന്നെന്ന് പോലും പറഞ്ഞില്ല കഷ്ട്ടം തന്നെ.🥴🙁😎

    • @sandeepsiv
      @sandeepsiv Год назад +17

      Prank cheythavanu oru prank aavattennu vicharichu kaanum 🤣🤣🤣

  • @praveenpravivlogs
    @praveenpravivlogs Год назад +240

    Oru എപ്പിസോഡ് പോയില്ലേ 😍ഊമ്പില്ലേ 😅👌🏻അത് പൊളിച്ചു ബ്രോ അവനും അങ്ങനെ തന്നെ മറുപടി കൊടുക്കണം 🔥

    • @ammukichu271
      @ammukichu271 Год назад

      Apolathe avante oru chiri😡🖕🏻

  • @fawasnalakath1993
    @fawasnalakath1993 Год назад +148

    എത്ര പറന്നാലും മനസിലാവാത്ത ആളുകൾ KL prank alle കിച്ചു കഷ്ട്ട പെട്ട് prank ചെയ്യുന്നത് കോളം ആവും😢😢

  • @sanafathima959
    @sanafathima959 Год назад +76

    എത്രയൊക്കെ ഉണ്ടായാലും സ്ത്രീപക്ഷത്തേക്ക് മാത്രം പൊങ്ങുന്ന ഉളുപ്പില്ലാത്ത നാവുകൾ 👍

  • @manuvishnu9647
    @manuvishnu9647 Год назад +83

    കിച്ചുവിനെ എല്ലാവിധ സപ്പോർട്ടും ഉണ്ടാകും👍 പൊളിച്ചടുക്ക് മോനെ മച്ചാനെ......🥰

  • @hareeshkumar5292
    @hareeshkumar5292 Год назад +348

    ആകെ മൊത്തോം പൊളിഞ്ഞു പോയി... എന്നാലും കുഴപ്പമില്ല... ചില ദിവസങ്ങൾ അങ്ങനെ ആണ് 👍🏻 good job...

  • @PetsOfTheWater
    @PetsOfTheWater Год назад +7

    ബ്രോ പ്രാങ്ക് തരുന്ന ഇതുപോലുള്ള പൊട്ടന്മാരെ ആദ്യം തന്നെ പറഞ്ഞു മനസിലാക്കണം പോലീസ് വന്നാൽ ചെയ്യേണ്ട കാര്യങ്ങളെപ്പറ്റി, അല്ലെങ്കിൽ ബ്രോയെ പോലീസ് കൊണ്ടുപോകുമ്പോൾ ഒന്നും മിണ്ടാതെ ഇപ്പൊ നിന്നതുപോലെ പൊട്ടനെ പോലെ നോക്കി നിക്കും, ബ്രോക്ക് പണിയും കിട്ടും. പ്രാങ്ക് സൂപ്പർ ബ്രോ

  • @anoopkrishnan6796
    @anoopkrishnan6796 Год назад +18

    ഒരുത്തൻ എത്ര കഷ്ട്ടപെട്ടാ ഒരു video ചെയുന്നത് അപ്പോ ഓരോതവന്മാരൊക്കെ വരും നശിപ്പിക്കാൻ അവന്റെ കഷ്ടപ്പാടൊക്കെ അവനെ അറിയത്തൊള്ളൂ ഇനിയേലും നശിപ്പിക്കരുത്

  • @farhanfarhanpk385
    @farhanfarhanpk385 Год назад +198

    KL, പ്രാങ്ക് വേറെ ലെവൽ തന്നെയാണ് അല്ലെ guzz💥

  • @lejinraj4345
    @lejinraj4345 Год назад +45

    അളിയൻ സംസാരിച്ചങ്ങു തെളിഞ്ഞു.. അതോണ്ട് ഏത്‌ situation ഉം സിമ്പിൾ ആയിട്ട് handle ചെയ്യുന്നുണ്ട് 😅

  • @bru_tal_43
    @bru_tal_43 Год назад +77

    ആംബുലൻസ് വണ്ടി പോയപ്പോൾ ഡ്രൈവർ ആണോ അല്ല ഞാൻ ശവം ആയിട്ട് കുറെ നാൾ അതിൽ കിടക്കുവാരുന്നു 😂പിറന്നാൾ ആശംസകൾ വേഗം തന്നെ 10 million അടിക്കാൻ സാധിക്കട്ടെ ❤️😍

  • @muneer_rz
    @muneer_rz Год назад +10

    ഓരോ പ്രവിശ്യവും കിച്ചു പറയുന്നുണ്ട് KL പ്രാങ്ക് എന്ന് വിളിച്ചു പറയരുത് എന്നിട്ടും എന്നിട്ടും ഓരോ ഡാഷ് മോൻ മനപ്പൂർവം വിളിച്ചു പറയുന്നു ആ സുഹൃത് ജീവിചു പൊയ്ക്കോട്ടേ

  • @aswinak4531
    @aswinak4531 Год назад +8

    രണ്ട് ആൺ പിള്ളേരും കോളേജ് ന്റെ തൊട്ട് അടുത്ത് ഉള്ള റോഡ് ആയിട്ടും കൂടെ ഞങ്ങടെ ഏരിയ എന്നൊക്കെ show ഇറക്കിട്ട്
    പോലീസ് നെ വിളിച്ച ആ മര പായ്😂🤌..
    ഇവനൊക്കെ എന്തിന് എടാ ആൺപിള്ളേര് എന്ന് പറഞ്ഞു നടക്കുന്നത്..

  • @mrcandyman8892
    @mrcandyman8892 Год назад +560

    കുറെ നാളുകൾക്കു ശേഷം പ്രെപോസോൽ prank... Set set ❤️

    • @leninmedia8567
      @leninmedia8567 Год назад

      ruclips.net/video/Gnchht2Xcng/видео.html

    • @copzhater6962
      @copzhater6962 Год назад +3

      Propose 3g aayal prank alenki 😍😍😍😆

  • @Linsonmathews
    @Linsonmathews Год назад +768

    ജന്മദിനാശംസകൾ കിച്ചു ബ്രോ 🎂🤗
    പോലിസ് വരെ വന്നു, പെവർ prank ആക്കി കൊടുത്ത് 🤗👌😅😅😅

    • @Jivamol
      @Jivamol Год назад +1

      Happy birthday kichuttaa

    • @ManuTech88
      @ManuTech88 Год назад +4

      @@Jivamol Birthday aa penkuttide aanu bro not for Kichu bro

  • @sreenaths2716
    @sreenaths2716 Год назад +6

    ഒരാളെയും സഹായിക്കില്ല നന്നാകാനും സമ്മതിക്കില്ല അതാണ് 50%മലയാളീസ്

  • @MOOSA546
    @MOOSA546 Год назад +30

    എന്റെ പൊന്നേ ചിരിച്ചു മരിച്ചു 😆😂🤣🤣🤣🤣🤣 പൊളിച്ചു 👌🏼😹❤️

  • @jaganjoseph129
    @jaganjoseph129 Год назад +174

    പല റിസ്ക്കും എടുത്തു ഇതൊക്കെ ഞളുടെ മുന്നിൽ എത്തിക്കുന്ന കിച്ചു ബ്രോ ❤️

  • @shortsvideos-os8sf
    @shortsvideos-os8sf Год назад +153

    കേറിങ് ഏട്ടായി പോലീസിനെ വിളിച്ചതാണ് prank പൊളിച്ചത് 🙄... Record ചെയ്തുപോലും പറഞ്ഞത്... ആരാടെയ് ഇവൻ 🤫

    • @dr.harikrishnan.s.7032
      @dr.harikrishnan.s.7032 Год назад +1

      🤣🤣🤣 satyam

    • @amm8849
      @amm8849 Год назад

      😂😂😂

    • @josephjkottukappally
      @josephjkottukappally Год назад

      Pullik ath prank ahnen arinjooda ...ni ahnel koode ulla penpilerod arelm ingane paranja pne enta kettich kodukuo 😅 pne ee 2-3 oola piller ullath alla ee sthalam. Pranks epolm risky thanne ahn

    • @KayamKulamKochunni-j2k
      @KayamKulamKochunni-j2k Год назад +1

      Lover ആയിരിക്കും... അതാണ് പെട്ടെന്ന് ആക്ഷൻ കാണിച്ചത്

    • @nithinnarayanan6173
      @nithinnarayanan6173 Год назад

      പരമാർത്ഥം... 🔥

  • @midhunm531
    @midhunm531 Год назад +142

    കിച്ചു ബ്രോയുടെ കഷ്ടപ്പാട് എത്രയെന്ന് ഈ ഒരു വീഡിയോയിൽ നിന്ന് മനസിലായി 🤍u Bro 🥰🥰🥰

  • @irfanisha3974
    @irfanisha3974 Год назад +39

    കിച്ചു ബ്രോ ഇനിയെങ്കിലും പ്രാങ്ക് ചെയ്യാൻ പോകുമ്പോൾ നിങ്ങളുടെ വേഷത്തിൽ മാറ്റം വരുത്തിയാൽ. ഒന്നൂടെ നന്നാവും ആളുകൾക്ക് നിങ്ങളെ പെട്ടെന്ന് തിരിച്ചറിയാൻ കഴിയില്ല...
    എന്നാലേ നിങ്ങളുടെ prank വിജയികു

  • @abhimanyu7392
    @abhimanyu7392 Год назад +56

    ഒരുകഴിവും ഇല്ലാത്ത കൊറേ എണ്ണം വരും prank പൊളിക്കാൻ നായകൾ 😪

  • @daretodream860
    @daretodream860 Год назад +34

    Sunday...... എന്ന് ഒരു ദിവസം ഉണ്ടാക്കിൽ അത്..യു ട്യൂബിൽ KL parank കാണാനാ ..... നിങ്ങൾ പൗളി ആണ് മുത്തേ 💯❤️🫰🏻

  • @sherlyg2048
    @sherlyg2048 Год назад +795

    ഇനിയെങ്കിലും prank ചെയ്യുമ്പോൾ ആ locality ലെ police സ്റ്റേഷനിൽ അറിയിക്കണം. എല്ലാവരും ഒരുപോലെ അല്ലല്ലോ.

    • @azogfs6914
      @azogfs6914 Год назад +28

      They won't allow to do such activities

    • @alby-6742
      @alby-6742 Год назад +54

      പിന്നെ പോലീസ് നിൻ്റെ കുട്ടി കളിക്ക് ഉള്ളതല്ലേ... പൊലീസ് സ്റ്റേഷനിൽ prank എന്ന് അറിയിച്ചിട്ട് ആരേലും ഒരാളെ ഉപദ്രവിച്ചാൽ വിളിച്ച് പറഞ്ഞാ പോലും പോലീസ് എങ്ങനെ തിരിച്ചറിയും, ഇങ്ങനെയും കുറെ പാഴുകൾ

    • @okdevil0076
      @okdevil0076 Год назад

      Poda manda..ni chellu Ci sadanad pole Ulla aalane avidunu kittum mondakk😂

    • @അണ്ണാച്ചിവളിവിട്
      @അണ്ണാച്ചിവളിവിട് Год назад

      പോയി തൂറി മെഴുക്ക് മലരേ

    • @citizen1115
      @citizen1115 Год назад +5

      @@alby-6742 ഷൂട്ടിംഗ് പെർമിഷൻ എടുക്കണം... പിന്നേ വിളിച്ചു പറയുമ്പോൾ കാര്യം പറയാലോ.. പ്രാങ്ക് ഷോക്ക് ഇടയിൽ കേറി ഇടിച്ചു എന്ന്.. അപ്പൊ പോലീസിന് വാരാമല്ലോ... എന്തായാലും വെളിയിൽ ഒരു കോർഡിനേറ്റർ ഉണ്ടാകില്ലേ ഷോക്ക്.. അയാളുടെ നമ്പർ പോലിസ്ൽ കൊടുത്താൽ അവർക്ക് സ്പോട്ടിൽ അയാളെ വിളിച്ചു വേരിഫൈ ചെയ്യാലോ..

  • @faisalnasee6838
    @faisalnasee6838 Год назад +8

    പുള്ളിക്കാരിക്ക് സംഭവം കുറച്ചു കഴിഞ്ഞപ്പോൾ പിടികിട്ടി പിന്നെ അങ്ങ് തകർത്തഭിനയിച്ചു 😂😂

  • @juicewrld5546
    @juicewrld5546 Год назад +82

    13:23 - 13:38 കിച്ചു ഏട്ടൻ സീൻ 😂😂😂

  • @asgharmohamed
    @asgharmohamed Год назад +662

    പോലീസ് പിടിച്ചതിനു അല്ല സങ്കടം. ഓരോ കൊപ്പന്മാർ kl prank അല്ലേ എന്ന് ചോദിച്ച് വരുന്നതാണ്. ഇവനൊന്നും ബോധം ഇല്ലെ . എത്ര ബുദ്ധിമുട്ടിയാണ് content ഉണ്ടാകുന്നത്. Shame on those who tried to ruin this episode.

    • @sanbenedetto1342
      @sanbenedetto1342 Год назад +9

      subscribers ariyillallo prank aanu nadakkunnath yenn

    • @asgharmohamed
      @asgharmohamed Год назад +26

      @@sanbenedetto1342 subscribersnu aa situation kandaal manasilakan ulla common sense ille? Nan oru subscriber aan enik manasilaakum.

    • @Sreerag_G
      @Sreerag_G Год назад +13

      @@sanbenedetto1342 ath manasilkan kurach sense use cheytha madhi……🤌🏻

    • @Lifelo412
      @Lifelo412 Год назад +1

      അവന്റെ ഒരു ഷൈനിങ്.. കോപ്പ്.

    • @Lifelo412
      @Lifelo412 Год назад +7

      @@sanbenedetto1342 അവൻ പറയുന്നത് കേട്ടാൽ അറിയാം ആ സ്റ്റുഡന്റ്സിന്റെ മുന്നിൽ ആളാവൻ നോക്കിയതാ എന്ന്.. 😡

  • @vivekvivz9794
    @vivekvivz9794 Год назад +34

    അഹ് ഇടയിൽ വന്നു prank അല്ലെ ചോദിച്ച അഹ് പരനാറിക് നടുവിരൽ നമസ്കാരം

  • @million_dollar_boy_17
    @million_dollar_boy_17 Год назад +5

    ആ ചേച്ചിക്ക് കിച്ചു ബ്രോയുടെ പവർ ഇപ്പോൾ ആ അറിഞ്ഞത് പോലീസിന്റെ ലിസ്റ്റിൽ റൗടി എന്ന് പേരുള്ളവൻ ജനങ്ങളുടെ മനസ്സിൽ രാജാവായിരുന്നു, 👑🔥😎🔥😍

  • @westaywild3169
    @westaywild3169 Год назад +11

    എത്ര പറഞ്ഞാലും മനസിലാവാത്ത കുറേ വാണങ്ങൾ..
    Keep going bro🌹

  • @vipinkunjan3519
    @vipinkunjan3519 Год назад +17

    തൊടക്കം പൊളിയായി 🔥🔥🔥 നീ കൊള്ളാല്ലോഡി പെണ്ണെ... 😂😂😂 വാസു അണ്ണാ.... 👍👍👍

  • @user-wg7tu2ut9b
    @user-wg7tu2ut9b Год назад +274

    ഞങ്ങളെ ചിരിപ്പിക്കുന്നുണ്ട് ബ്രോ നല്ല കഷ്ടപ്പാടിലാണ് 🙄

  • @ASH03ASH
    @ASH03ASH Год назад +359

    ഇടയ്ക്കിടയ്ക്ക് ആരോ prank ആണോ എന്നൊക്കെ ചോദിച്ചിട്ടും അവർക്ക് മനസിലായില്ലേ 😂

    • @leninmedia8567
      @leninmedia8567 Год назад

      ruclips.net/video/Gnchht2Xcng/видео.html

    • @geethasajan8729
      @geethasajan8729 Год назад +8

      Manasilayitundu. Aa penninu vare. Ennittu onnum ariyatha pole ninnu show kanichathanu

    • @sureshbabu-pt6fi
      @sureshbabu-pt6fi Год назад

      ചില അഹങ്കാരി പെൺപിള്ളേർക്ക് ആട്ടിൻ കാഷ്ടം തിരിച്ചറിയാൻ കഴിയാത്തതുകൊണ്ടല്ല..അഹങ്കാരം..... ആണ് മുൻപിൽ

  • @sayukunju3454
    @sayukunju3454 Год назад +37

    ഓരോ നായികൾ prank പൊളിക്കാൻ ❤️ ഒരു എപ്പിസോഡ് poyi ennu പറഞ്ഞപ്പോൾ അവന്റെ ഒരു ചീഞ്ഞ ചിളി പുല്ല്

    • @rukunuruku6349
      @rukunuruku6349 Год назад +2

      Satyam...oru episode edukunna risk AAA ......monu manassilakilla...onte oru chiri. Thoooo

    • @abhijithas684
      @abhijithas684 Год назад

      Ororo monnakal

  • @YouTubeshortskerala
    @YouTubeshortskerala Год назад +6

    യഥാർത്ഥത്തിൽ അവര് നിങ്ങളെയാണ് പ്രാങ്ക് ചെയ്തത് എന്ന് മനസ്സിലാക്കണം....😂
    പാവം ശരിക്കും പേടിച്ചു പോയി......

  • @feetEntertainment-xu4bo
    @feetEntertainment-xu4bo Год назад +41

    അതിനിടക്ക് വന്ന് KL prank അല്ലേ എന്നുള്ള ഓരോ അവന്മാരുടെ വകതിരിവില്ലാത്ത ചോദ്യങ്ങൾ കേൾക്കുമ്പോൾ ആണ്.. 😡

  • @aravindbinod8438
    @aravindbinod8438 Год назад +33

    Your Dedication....Parayaathe vayya....💥👏👏👏👏👏👏👏👏👏👏👏

  • @collagegamerofficial
    @collagegamerofficial Год назад +119

    13:35 ഡ്രൈവർ അണോ?
    കിച്ചു: അല്ല njyan ശവമായിട്ട് അതിനകത്ത് കിടക്കുവായിരുന്നു 😂😂

  • @manimanimon5491
    @manimanimon5491 Год назад +6

    😂😂 chiripichu kalanju athiyamayi ആണ് ചേട്ടന്റെ വീഡിയോ കാണുന്നേ ഫുൾ fun 😂😂

  • @aniblogerchanel946
    @aniblogerchanel946 Год назад +11

    ശരിക്കും ആ കുട്ടിക്ക് ഇപ്പോയാണ് കിച്ചുനോട് സ്നേഹം തോന്നിയത്

  • @jobinkjohn4641
    @jobinkjohn4641 Год назад +54

    കുറെ മരവാഴകള് prank show നടന്നോണ്ടിരിക്കുവാണെന്ന് അറിഞ്ഞിട്ടും അത് നശിപ്പിക്കാൻ ഇറങ്ങിക്കോളും. ഈ കാണിക്കുന്നവരൊന്നും യഥാർത്ത subscribers അല്ല. Support ചെയ്യുന്നതിനു പകരം അലമ്പാക്കാൻ നടക്കുന്നു. കിച്ചു broyude effort enthumathram ഉണ്ടെന്നുള്ളത് എല്ലാവർക്കും അറിയാം. Public ആയിട്ട് ചെയ്യുമ്പോ ഇതുപോലെ വിളിച്ചു കൂവരുതെന്നൊക്കെ വളരെ മാന്യമായി ഇതിന് മുമ്പും kichu പറഞ്ഞിട്ടുണ്ട്. എന്നിട്ടും അലമ്പാക്കാൻ ഇറങ്ങിക്കോളും ബോധമില്ലാത്ത മരവാഴകൾ 😡😡😡😡

  • @cjgta7869
    @cjgta7869 Год назад +14

    ആരും ദയവായി കിച്ചു ബ്രോനെ പ്രാങ്ക് ചെയ്യുന്ന ടൈമിൽ ശല്യപ്പെടുത്താതെ ഇരിക്കുക. ഞാനും കിച്ചു ബ്രോനെ ഒരു പ്രാവശ്യം റോഡിൽ വെച്ച് കണ്ടിട്ടുണ്ടായിരുന്നു.എനിക്ക് ഒരു സെൽഫി എടുക്കണമെന്ന് ആഗ്രഹം ഉണ്ടായിട്ടും പ്രാങ്ക് ആണെന്ന് കരുതി ഞാൻ അങ്ങോട്ട് പോയില്ല. എല്ലാരും അതൊന്നു ശ്രദ്ധിക്കുക

  • @krishnaappu3323
    @krishnaappu3323 Год назад +22

    സന്തോഷ ജന്മദിനം കിച്ചു ബ്രോ💕💕💕

  • @MinnalTrOllen
    @MinnalTrOllen Год назад +164

    12:20 😂😂😂 പ്രാങ്ക് മൂഞ്ചിയില്ലേ 😂 സന്തോഷം ആയില്ലേ 😂
    15:20 മാസ്സ് 😂🔥🤝

  • @nizarudeenbaqavi3242
    @nizarudeenbaqavi3242 Год назад +4

    പറഞ്ഞതെല്ലാം അതിനിടയിൽ റെക്കോർഡ് ചെയ്ത മിടുക്കനുമിരിക്കട്ടെ ലൈക്

  • @akcreators5509
    @akcreators5509 Год назад +4587

    Name : kichu
    Job : RUclips
    Haters: 0
    Fans :
    👇

    • @athulk5259
      @athulk5259 Год назад +58

      ഇവൻ്റെ onewin app nte promotion നിർത്തിയാൽ zero haters ennu patayam

    • @gouthamkrishna3921
      @gouthamkrishna3921 Год назад +8

      Amboo ne sooper ada 💥

    • @xswinstentlife
      @xswinstentlife Год назад

      Niyetha ee myren

    • @godofthunder4692
      @godofthunder4692 Год назад +31

      @@athulk5259 അത് അങ്ങ് skip ചെയ്തു കളഞ്ഞ പോരെ

    • @mohammedshahal7800
      @mohammedshahal7800 Год назад

      Eduthond poda puthiya vallathum undel kondre

  • @onairkerala
    @onairkerala Год назад +60

    പോലീസ് വന്നത് നന്നായി..അതാണ് Prank ൻെറ high കൂട്ടിയത്..But തല്ല്കൂടെകിട്ടാമായിരുന്ന്..😁😁എന്നാ പിന്നെ vere level ആയേനേ..ഇത്രം Dedicated ആയി ചെയ്യുന്ന വാറെ Pranker കേരളത്തിൽ ഇല്ല..

    • @user-bp1ow6zd7z
      @user-bp1ow6zd7z Год назад +3

      Uff ആ കരുതൽ 👏

    • @cybervoice2490
      @cybervoice2490 Год назад +3

      ബ്രോ അവന്റെ ഒരു സേഡ് മുഖത്തില് ക്ലിപ്പാ .. അവിടെ അടി കിട്ടിയാലുള്ള അവസ്ഥ ഓര്‍ത്തിട്ട് പേടിയാവൂടാ

    • @adithyankalarikkal
      @adithyankalarikkal Год назад

      Enthi myranada ne enthu agrahathila parayunne thallu kittiyal nannayirunnenem ennu

  • @AchayanIn
    @AchayanIn Год назад +31

    ഇതിപ്പോ prank കൊടുക്കാൻ പോയിട്ട് ബ്രോക്കിട്ട് അവന്മാര് prank തന്നപോലെ ആയി പോയി.. ഇച്ചിരി അതിര് കടന്നു.. ഇനി ഇത് പോലെ prank ചെയ്യാൻ പോകുമ്പോ വിളിച്ചവരുടെ ability കൂടി നോക്കണം.. പോലീസ് പിടിച്ചോണ്ട് പോകുമ്പോൾ വടി വിഴുങ്ങിയ പോലെ നോക്കി നിക്കുന്നവന്മരുടെ പരിപടിക്കൊന്നും പോകരുത്

  • @rameshramachandran404
    @rameshramachandran404 Год назад +7

    നല്ല സഹകരണ മനോഭാവം ഉള്ള നാട്ടുകാർ 😐

  • @syamnaran9890
    @syamnaran9890 Год назад +4

    കിച്ചു ബ്രെ ലാസ്റ്റ് പറഞ്ഞത് സത്യം ആണ്
    അറിഞ്ഞൊണ്ട് മറ്റുള്ളവരുടെ കഞ്ഞിയിൽ പാറ്റ ഇടരുത്.🙏🙏

  • @mubikollam
    @mubikollam Год назад +98

    കിച്ചു ബ്രോ പോളിയാണ്😅😅മലയാളികളുടെ അഭിമാനം പൊളിക്കു മച്ചാനെ💖💖💖 Happy Birthday to you 🥰🥰🥰

  • @FRQ.lovebeal
    @FRQ.lovebeal Год назад +17

    *ടാറ്റ കാണിച്ചതല്ല പോകെണ്ട പോകെണ്ട പറഞ്ഞതാ 😂😂😂😂😂*

  • @sharukazrod1042
    @sharukazrod1042 Год назад +15

    കേരളത്തിൽ ഇനി പ്രാങ്ക് ചെയ്യാൻ പറ്റില്ലാന്ന് തോന്നുന്നു ബ്രോ കാരണം 8 ലക്ഷം സബ്സ്ക്രൈബിൽ എല്ലാവരും എന്നെ പോലുള്ള ചെറുപ്പക്കാരാണ് റീച് കൂടുംതോറും എല്ലാവർക്കും നല്ല പരിജയം ആയി വന്നു കുറച്ച് ഉൾപ്രദേശങ്ങളിൽ പോയി ഇനി ചെയ്യേണ്ടി വരും

  • @acmad1952
    @acmad1952 Год назад +6

    Aa😂പുള്ളികാരിയെ mam എന്ന് വിളിക്കാൻ വന്നപ്പോ ആ കൊച്ചിന്റെ മുഖം മാറിയത് കണ്ടോ 🤣

  • @comradechenoli8703
    @comradechenoli8703 Год назад +4

    പ്രശ്നങ്ങളിൽ തളരാതെ മുന്നോട്ട് പോകാൻ സാധിക്കട്ടെ, നമ്മളൊക്കെ വീഡിയോ കണ്ട് സപ്പോർട്ട് ചെയ്യാനേ പറ്റൂ .... ബ്രോ അത് ഞങ്ങൾ ചെയ്തിരിക്കും...

  • @user-wg7tu2ut9b
    @user-wg7tu2ut9b Год назад +153

    വീഡിയോകാണുമ്പോൾ തന്നെ സങ്കടം ആവുന്നുണ്ട് സത്യമായിട്ടും പറയുന്നതാണ്🙄

    • @leninmedia8567
      @leninmedia8567 Год назад

      ruclips.net/video/Gnchht2Xcng/видео.html

    • @NoName_X08
      @NoName_X08 Год назад

      ഇവനൊക്കെ നല്ല തല്ലു കിട്ടുംബൊൽ പഠിച്ചോളും

  • @epicplayzz.3
    @epicplayzz.3 Год назад +103

    പോലീസ് പിടിക്കുമ്പോ അവൻ ഒന്ന് പറഞ്ഞൂടെ പ്രാങ്ക് ആണ് എന്ന് 😬🤦🏻‍♂️

    • @sajilasbr3688
      @sajilasbr3688 Год назад +8

      Avar ellaarum koodi kichu ne prank cheithath aan bro paavam manassilaayilla bro kk athaa police vanna udane camera man koode pokkiyath

  • @umam3013
    @umam3013 Год назад +84

    ഒരു video എടുക്കാൻ അവർ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ ഇടയ്ക്കു കയറി വരുന്ന അലവലാതികൾക്ക് മനസിലാവില്ല ഇവനൊക്കെ ഹീറോയിസം കാണിക്കാൻ കിച്ചുവിന്റെ നെഞ്ചത്തോട്ടു കയറി നിൽക്കണോ.. അവൻ... പിന്നെ കിച്ചുവിന്റെ birthday അല്ല prank ചെയ്ത ആ പെൺകുട്ടിയുടെ birthday ആണ് 😂😂😂😂

    • @umam3013
      @umam3013 Год назад +3

      @@Chill_mukk_vlogs No.. കിച്ചുവിന്റെ b'day Nov9th ആണ് 😂😂😎😎🥳

  • @bigzero2911
    @bigzero2911 Год назад +1

    നിന്റെ ധൈര്യം ചാൾഴ്‌സ് ശോഭരാജിന് പോലുമില്ല മുത്തേ ❤️❤️❤️

  • @ffplayerciff7975
    @ffplayerciff7975 Год назад +4

    പഠിപ്പിസ്റ്റ്കളിൽ കൂടുതലും കെഴങ്ങന്മാരാണല്ലോ 🤣
    ഒരുത്തന് ആവശ്യത്തിന് ഒന്ന് ദേഷ്യപ്പെടാനറിയില്ല, ആ പെങ്കൊച്ച് തന്നെ ദേഷ്യപ്പെടേണ്ടിവന്നു
    മറ്റവന് അവസ്ഥയനുസരിച്ച് കാര്യം പറയാനുമറിയത്തില്ല, അവസാനം അത് പറഞ്ഞുകൊടുക്കേണ്ടിവന്നു 🤣🤣🤣
    എന്തായാലും പരുപാടി സൂപ്പറായിട്ടുണ്ട്.
    മച്ചാനൊറ്റക്ക് കാര്യങ്ങൾ ബാലൻസ് ചെയ്ത് അടിപൊളി ആക്കിയിട്ടുണ്ട് 👌

    • @FireFoxStudiosKevin
      @FireFoxStudiosKevin Год назад

      Situation anusarichu njangade bhaagathu thettu veruthaathe policene vilichathum paranjathellaam record cheythathum pinne ninte randaam thanthayaano

    • @creativelifeaswin
      @creativelifeaswin Год назад

      Nte ponn KEZHANGA...Ee prank cheyyan varana chettanmark ithine patti vellya dharana onnum illa...Policine ivan vilikkanath oke 5 thavanem kandond ninnu ee chettan...last police vannapo polum prank aahn aarodum reveal cheyyand vandiyel keri tata thannu

    • @ffplayerciff7975
      @ffplayerciff7975 Год назад

      @@creativelifeaswin എടേ ഞാൻ എന്നതാ പറഞ്ഞത് എന്ന് മനസ്സിലായിട്ടില്ലേ 🤔

  • @fajinaa5592
    @fajinaa5592 Год назад +64

    Pott muthe അടുത്ത എപ്പിസോഡ് നമ്മൾക്ക് പൊളിക്കാം 😘

  • @ebymon628
    @ebymon628 Год назад +111

    പോലീസ് പിടിച്ചോണ്ട് പോകുമ്പോൾ എങ്കിലും ആ ചെക്കൻ വാ തുറന്നു പറഞ്ഞു കൂടായിരുന്നോ പ്രാങ്ക് ആണെന്ന്. 😂

    • @pranab134
      @pranab134 Год назад +3

      Sathyam.. oru maravaazha 😂

    • @ebymon628
      @ebymon628 Год назад

      @@pranab134 അത് അങ്ങനെ കുറേ വാണങൾ 😂

    • @xack_zz7345
      @xack_zz7345 Год назад

      Njn ahnu ninte 100 mathe aluuu

    • @ebymon628
      @ebymon628 Год назад +1

      @@xack_zz7345 കുട്ടിക്ക് ഒരു ലവ് എടുക്കട്ടേ 😂😂

    • @xack_zz7345
      @xack_zz7345 Год назад

      @@ebymon628 Haa😂

  • @mrduozgaming8724
    @mrduozgaming8724 Год назад +14

    കിച്ചു ഇനി വേഷം മാറിയല കാര്യം നടക്കുള്ളൂ 😊

  • @sharusharoos
    @sharusharoos Год назад +4

    കൂടെ ഉള്ള ഇവരെ ആത്യം രണ്ട് കൊടുക്കണം police വരുമ്പോൾ ഇവനും അവളും വായ തുറന്ന് പറയണം ആയിരുന്നു

  • @jobinjobi5568
    @jobinjobi5568 Год назад +3

    സത്യം ആയിട്ട് ആ കൊച്ച് കാണാൻ കൊള്ളാം.... 😌♥️

  • @badaruddinkb
    @badaruddinkb Год назад +16

    ആരൊക്കെ prank പൊളിക്കാൻ നോക്കിയാലും നമ്മുടെ മച്ചാന്റെ കോൺഫിഡൻസ്.....i like it
    Prank പൊളിക്കാൻ നോക്കിയവർക് എന്റെയും എന്റെ ഫ്രണ്ട്സ്ന്റെയും നടുവിരൽ namakaram🖕

  • @FRQ.lovebeal
    @FRQ.lovebeal Год назад +9

    *വളരെ സൂക്ഷിച്ചു വേണം കിച്ചു അടി പൊട്ടി കഴിഞ്ഞിട് പ്രാങ്ക് ആണെന്ന് പറഞ്ഞിട്ട് കാര്യം ഉണ്ടാകില്ലല്ലോ സൂക്ഷിക്കുക🥰*

  • @VETTA-Wibe
    @VETTA-Wibe Год назад +42

    പെൺകുട്ടീടെ സംസാരം 😂കേട്ടാൽ 40 വയസ്സ് തോന്നിക്കും ഒരു ഫീൽ ഇല്ലാത്ത പെണ്ണ്

    • @Ibrahim-k8v3x
      @Ibrahim-k8v3x 2 месяца назад

      Adhe, thani swabavam porathu vanu 😅😅

  • @playstoryofsrcalicut7287
    @playstoryofsrcalicut7287 Год назад +30

    കിച്ചുവിനെ പോലീസ് പിടിച്ചു തിരിച്ചു വന്നതിനു ശേഷം ആ കുട്ടിയുടെ മുഖത്ത് നല്ല സങ്കടം ഉണ്ട് ആ മുഖം കണ്ടാൽ അറിയാം....happy birthday 🎂 kichu bro

  • @VETTA-Wibe
    @VETTA-Wibe Год назад +12

    ലൂക്കുണ്ട് 😂സ്റ്റൈൽ ഉണ്ട്... സംസാരം കിളവി 😂😂

  • @cindru8881
    @cindru8881 Год назад +31

    Bday ക്കു പോലീസ് സ്റ്റേഷനിൽ കയറ്റിയിട്ടു "സന്തോഷമായില്ലേ " ന്ന് 😁😁😁

  • @v_cutzz768
    @v_cutzz768 Год назад +10

    നമ്മടെ പലയിലോ ഇതൊക്കെ എപ്പോ വന്നു machane🔥❤️

  • @Wander_Kannuraan
    @Wander_Kannuraan Год назад +10

    അവർക്ക് ആദ്യമേ മനസിലായി ഇത് പ്രാങ്ക് ആണെന്ന് .ആ പെണ്ണിന്റെ റിയാക്ഷനിൽ ഒരു ഒറിജിനാലിറ്റി തോന്നിയില്ല തുടക്കം മുതലേ . അതുകൊണ്ട് ആണ്‌ പ്രാങ്ക് ആണെന്ന് പലരും വിളിച്ച് പറഞ്ഞിട്ടും സംഗതി മുന്നോട്ട് പോയത് .

    • @kl_prank
      @kl_prank  Год назад +12

      പിന്നെ എന്തിനാ ബ്രോ പോലീസിനെ വിളിച്ചത് വീഡിയോ ഫുൾ കണ്ടു നോക്ക് 😁😁😁

    • @Chill_mukk_vlogs
      @Chill_mukk_vlogs Год назад

      Video full kaane myre🥴

    • @Wander_Kannuraan
      @Wander_Kannuraan Год назад

      @@Chill_mukk_vlogs Ninte achane poyi vilik maire nnn

    • @Chill_mukk_vlogs
      @Chill_mukk_vlogs Год назад +1

      @@Wander_Kannuraan ninte achante🥜

  • @mr.1376
    @mr.1376 Год назад +39

    Happie bday kichu chettoyi ♥️
    ഇനിയും മുന്നോട്ട് പോവുക ഞങ്ങൾ സപ്പോർട്ട് എപ്പോഴും ഇണ്ടാവും 🥰

    • @comment3242
      @comment3242 Год назад +1

      Dey....aa penn nta aan bday🙏

  • @aneespp5166
    @aneespp5166 Год назад +1

    😂😂😂😂അല്ല ശവമായിട്ട് കിടക്കുകയായിരുന്നു 👌🏻👌🏻👌🏻പൊളി സാധനം 🤣🤣🤣🤣

  • @krishnalekhaj5625
    @krishnalekhaj5625 Год назад +3

    വേറെ ലെവൽ മനുഷ്യൻ 😇❤️🥰🥰

  • @littoj4435
    @littoj4435 Год назад +12

    12:28 prank polinj ile.. Santhoshayilee
    Aa pulli- sathooooshaayi🙏❤😂

  • @hydradragon2065
    @hydradragon2065 Год назад +62

    💖Happy Day🎂Kichu bro😍

    • @leninmedia8567
      @leninmedia8567 Год назад

      ruclips.net/video/Gnchht2Xcng/видео.html

  • @parudeesa-ox2wp
    @parudeesa-ox2wp Год назад +41

    ഇന്നത്തെ കഷ്ടപ്പാട് വെറുതെയായി അല്ലെ കിച്ചു 🙏🙏🙏🙏🙏🙏🙏

  • @abdulsamadkpsamad986
    @abdulsamadkpsamad986 Год назад +2

    ഏത് കൊലയിലും കാണും ചീഞ്ഞ പഴം
    അത് നോക്കണ്ട
    ഇനിയും മുന്നോട്ട്.... 🤝👌🏻👌🏻🤝🤝🤝🤝

  • @homesinger9208
    @homesinger9208 Год назад +6

    കിച്ചു broh പോലീസ് പിടിച്ചാലും mass വേറെ leval..💥💥❤️🥰

  • @arun.1-k6j
    @arun.1-k6j Год назад +29

    Happy Birthday kichu bro 🥰💝

  • @optimusflash
    @optimusflash Год назад +32

    Happy birthday kichu ❤️💙😇