ചെറുപ്പക്കാരന്റെ പ്രണയക്കുരുക്കിൽ ഇരയായ സാഹിത്യകാരിക്ക് സംഭവിച്ചത്

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 95

  • @sunandavasudevan8174
    @sunandavasudevan8174 День назад +9

    എനിക്ക് മാധവി കുട്ടിയെ ഒരു പാട് ഇഷ്ടം,,,❤ പേർസണൽ life ലോട്ട് നോക്കുന്നില്ല......

  • @Lathaaaa
    @Lathaaaa 2 дня назад +36

    മാധവിക്കുട്ടി പാവം എന്ന് പറയാൻ ആഗ്രഹിക്കുന്ന ആളാണ് ഞാൻ. അവർക്ക് ചെറുപ്പത്തിൽ അച്ഛനമ്മമാരിൽ നിന്നും സേഹവും പരിഗണനയും കിട്ടിയില്ല. അമ്മ ബാലാമണിയമ്മ എന്നും എഴുത്തിന്റെ ലോകത്തായിരുന്നു.അവർ മലയാളത്തിന്റെ അമ്മയായി പുരസ്കാരങ്ങൾ വാരിക്കൂട്ടുന്നതിലായിരുന്നു ശ്രദ്ധ. നാട്ടിലുള്ള അമ്മമ്മയോടായിരുന്നു മാധവിക്കുട്ടിക്ക് അടുപ്പം. പിന്നെ കിഴവന്റെ കൂടെ കെട്ടിച്ചു വിട്ടു. കിട്ടാത്ത സ്നേഹത്തിനുവേണ്ടി അവർ അലഞ്ഞു നടന്നു. .കഷടമാണ്.പാവം..😢😢😢

    • @rajeshtssivaraman9152
      @rajeshtssivaraman9152 День назад +1

      അനുഭവിക്കട്ടെ pullethy

    • @aliakbarmooppan8344
      @aliakbarmooppan8344 17 часов назад

      Hello സഹോദരി
      മാധവി കുട്ടി ഇസ്ലാം യെണ്ടെന്ന് really പഠിക്കുകയും മനസിലാക്കുകയും ചെയ്ദ ശേഷം ആണ് ഇസ്ലാം പുൽകിയട്. അവർ കൾക്കട്ടയിൽ ആയിരുന്നപ്പോഴേ ഇസ്ലാം യെന്ടെന്നു മനസ്സിലാക്കിയിരുന്നു. കൂടുതൽ അവർ യിടിലേക്ക് വരാൻ കാരണം ഖത്തർ settled ആയിട്ടുണ്ടായിരുന്ന Egypt പൗരത്വം ഉള്ള Yousef Kardavi യെന്ന islamic scholer ആയി പരിചയ പെട്ടടിന് ശേഷം വും അദ്ദേഹത്തിന്റെ books ലൂടെ യും ആണ്. അവർ എറണാകുളംത് താമസിച്ചിരുന്നപ്പോ എറണാകുളം ജുമാ മുസ്ജിദ് ലെ യുവാവായിരുന്ന ബഷീർ മൗലവി യും ആയി നല്ല contanct ഉം അദ്ദേഹം ഒരു വിസിറ്ററും ആയിരുന്നു അവരുടെ ഫ്ലാറ്റിൽ. അവർ തന്നെ പറയാറുള്ളട് "ബഷീർയെന്റെ മകൻ " ആണെന്നാണ്.
      കമലിന്റെ സിനിമയിൽ കാണിക്കും വിധം അവർ എറണാകുളം ഡിസ്ട്രിക് ലുള്ള ഒരു പുഴയോരത്തും താമസിച്ചിട്ടില്ല. ആ സിനിമ ഒരു സംഘി കോംപ്രമൈസ് movie ആയിട്ടാണ് എനിക്കു തോന്നിയട്.
      അദും അല്ല സമദാനി real ഇസ്ലാം എങ്ടെന്നറിയുന്ന ഇസ്ലാമികമായി ജീവിക്കുന്ന ഒരു വ്യക്തിയാണ്. അദ്ദേഹം അകാലത്ത് അയാളുടെ ഉമ്മ യുടെ പ്രായം ഉള്ള മാധവികുട്ടി യും ആയി വെപിചരിച്ചു യെന്നു പറയുന്നതിലും ഒരു യുക്തി റാഹിത്യം ഉണ്ട്. സമദാനി യീ കേസിൽ യെങ്ങനെ കടന്നു കൂടി യെന്നും അറിയില്ല.
      Attached Link 1
      ruclips.net/video/7SPGAjEh1Mw/видео.htmlsi=lqqAuj83Uq7h5
      Link 2
      ruclips.net/video/xIc-jU1gIhk/видео.htmlsi=EEHYKgSkNYC0t5Z4

  • @KamaruKamaru-rn6mi
    @KamaruKamaru-rn6mi 2 дня назад +24

    പാവം മാധവികുട്ടി എനിക്ക് oru പാട് ഇഷ്ടമാണ് പ്രണയത്തിനു സ്നേഹത്തിന് എന്ത് പ്രായം സ്നേഹത്തിനു വേണ്ടി ആ ഗ്രഹി ക്കുന്നവരാണ് 100% perum❤🎉

  • @Sheeba-ru6zl
    @Sheeba-ru6zl 2 дня назад +8

    എങ്ങിനെ സമധാനിയുടെ ഭാര്യ സഹിച്ചു. എം ടിയുടെ മുൻഭാര്യ പ്രമീള ടീച്ചർ പറഞ്ഞത് എത്രസത്യം എഴുത്ത് കാരെ കല്യാണം കഴിക്കരുതെന്ന് പറഞ്ഞത് എത്രസത്യം

  • @leenakomath9786
    @leenakomath9786 3 дня назад +23

    Madhavi കുട്ടിയും ആയി യാതൊരു samyavum മഞ്ജു വിന് ഇല്ല മാധവിക്കുട്ടി എന്ന എഴുത്ത് കാരി വളരെ സുന്ദരി യൂം കുലീനത ഉള്ള മുഖത്തോട് കൂടിയ ഒരു സ്ത്രീ ആണ്

    • @sheelanandini5046
      @sheelanandini5046 2 дня назад +3

      Manuvinu und athokke

    • @Lathaaaa
      @Lathaaaa 2 дня назад +2

      മഞ്ജു കഥാപാത്രത്തോട് നീതി പുലർത്തി

  • @rajimolkr4985
    @rajimolkr4985 День назад +3

    മാധവികുട്ടിയെ സ്വന്തം വീട്ടിൽ കൊണ്ടുപോയി മറ്റൊരു ഭാര്യ ആക്കിക്കൊള്ളാം എന്ന് വിശ്വസിപ്പിച്ച സമാധാനി പുണ്യാളൻ ആണോ. അയാൾ കാശ് വാങ്ങി ചെറ്റത്തരം കാണിച്ചത് ഞങ്ങൾ ആരും മറന്നിട്ടില്ല. മക്കൾ മാത്രം ആണോ സ്ത്രീ യുടെ ജീവിതം. അവർ സ്നേഹം നു വേണ്ടി ജീവിച്ചു സ്നേഹം തേടി സ്നേഹം യാചിച്ചു മരിച്ചു.

    • @filmynewsandgossip
      @filmynewsandgossip  День назад

      അവർക്ക് മതം മാറേണ്ട കാര്യം എന്തായിരുന്നു? ഹിന്ദു, ക്രിസ്ത്യൻ ഒന്നും ഇല്ലായിരുന്നോ? മുറി വേണം ന്ന് എന്തായിരുന്നു നിർബന്ധം? വല്ല പഞ്ചാബി യെ കെട്ടിയാൽ പോരായിരുന്നോ

  • @SureshKumar-wb2if
    @SureshKumar-wb2if 14 часов назад

    Dr പുനത്തിൽ കുഞ്ഞബ്ദുള്ള കിസ്സ് ചെയ്തു,10 കൊല്ലം മുമ്പു് അനെങ്കിൽ ഹണിമൂൺ അക്കമയിരുന്ന് എന്ന് മാധവിക്കുട്ടി പറഞ്ഞു പുനതിലിന്റെ ലേഖനത്തിൽ കണ്ടതാണ്

  • @bindukr6340
    @bindukr6340 3 дня назад +29

    ഞാൻ ഏറെ ഇഷ്ടപെടുന്ന എഴുത്തുകാരി.... പിന്നെ പ്രേമരോഗികൾ എന്നത് ശരിയല്ല.. സ്വപ്നജീവികൾ എന്ന് പറയാം.. എങ്കിലേ നല്ല രചനകൾ ഉണ്ടാവൂ.. അവരും സാധാരണ ഒരു streeyaanu.. നിഷ്കളങ്ക എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഇരുപതു വയസ്സുകൂടുതലുള്ള ഒരാളുടെ ഭാര്യ.. ജീവിതം എങ്ങനെയായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.. പാവം..

    • @jasminnizar6670
      @jasminnizar6670 2 дня назад +1

      കളവ് വിളിച്ചു പറയാതെ സ്ത്രീ
      സമധാനിയെ കുറിച്ച് കളവ് പറയുന്ന നിങ്ങൾ അനുഭവിക്കും
      ഒരു പ്രേമമും ഉണ്ടായിട്ടില്ല
      സാഹിത്യം മികവിൽ compare ചെയ്യാൻ മറ്റൊരു വ്യക്തി ഇല്ലാത്ത തിനാൽ അത്തരം കളവ് പ്രചരണം നടത്തിയത്

  • @lathat2660
    @lathat2660 День назад +1

    ജീവിച്ചിരപോഴും പറഞ്ഞിട്ജുന്റെ ഇവൻ കെട്ടും എന്നുപറഞ്ഞു ജാതി മാറി

  • @PrasadDp-t4v
    @PrasadDp-t4v 3 дня назад +33

    നിങ്ങൾ വലിയ വാചകം ഒന്നും അടിക്കേണ്ട.. മീശേംപിരിച്ചു ഒരു തൊപ്പിയും വെച്ചാൽ വലിയ പണ്ഡിതൻ ആണെന്നൊന്നും ആരും പറഞ്ഞു ന്യായീകരിക്കേണ്ട.. അയാളുടെ വീട്ടിൽ ഭാര്യ ഉള്ളപ്പോൾ മറ്റൊരു കിളവിയെ വരുത്തി നാലു ദിവസം കൂടെ കിടത്തിയ അയാളും അയാളുടെ ഭാര്യയും ആണോ നാല്ലവർ.. അതൊരു വീടാണോ അതോ മറ്റുവലതുമാണോ... അയാളേം അയാളുടെ ഭാര്യയെയും ന്യായീകരിക്കാൻ വരാതെ കൊച്ചേ പോയി പണി നോക്ക്... അയാൾക്ക്‌ കിട്ടിയ പണത്തിന്റെ പങ്കു കിട്ടിക്കാണും അല്ലേ...

    • @filmynewsandgossip
      @filmynewsandgossip  3 дня назад +6

      ആ സ്ത്രീക്ക് ബോധം ഇല്ലെ നാണം ഇല്ലായിരുന്നോ. ഞാൻ അയാളുടെ ഭാര്യ നല്ലത് ആണെന്ന് പറഞ്ഞില്ല ഭർത്താവിന്റെ ഇഷ്ടത്തിന് നിന്നില്ലേ മൊഴി ചൊല്ലും അവൾ കുട്ടികളെ കൊണ്ട് angott പോകും. പിന്നെ ഫണ്ട്‌ ഉൾപ്പെടെ ഉള്ള കാര്യങ്ങളുടെ സത്യം അവർക്കേ അറിയൂ. അല്ലാതെ തൊപ്പി ക്കാരനെ ന്യായീകരിക്കാൻ ഞാൻ പൊട്ടി അല്ല

    • @sajitha.k.p4706
      @sajitha.k.p4706 2 дня назад

      2 bhariyamarund

    • @mohanancr9943
      @mohanancr9943 День назад +1

      10 crore dollar bagged or sold .

    • @AshaSebastian-p1y
      @AshaSebastian-p1y 20 часов назад

      Ninghal avarkku vila idunno?avaru enthokke anubavichennu avarkke ariyoo....marichittum oru sthreeyude charithryam anweshikkaan ninghalaaaruaa kashtam

  • @minimini8789
    @minimini8789 2 дня назад +17

    കഴിഞ്ഞ ദിവസം M T യെ കുറിച്ചും നിങ്ങളുടെ കാഴ്ചപ്പാടുകൾ ഞാൻ കേട്ട്. ഒരു കൂരക്കുള്ളിൽ പരസ്‌പരം മിണ്ടാതെ ഒന്ന് മുഖത്തേക്ക് നോക്കാതെ ജീവിക്കുന്ന എത്ര ഭാര്യ ഭർത്താക്കന്മാർ ഉണ്ട് എന്ന് അറിയുമോ. ജനിച്ചുപോയ കുട്ടികൾക്ക് വേണ്ടി ജീവിതം കഷ്ടപ്പെടുന്നവർ. വീടിന്റെ ചുമരുകൾക്ക് പുറത്തു അവർ മാതൃക ദമ്പത്തികൾ ആകും. അവരുടെ ജീവിതത്തിൽ എന്താണ് സംഭവിക്കുന്നത് ആരും അറിയിന്നൂല്യ. ഒരു മനുഷ്യയുസ്സ് മുഴുവനും നരകത്തില്യമായി ജീവിക്കുന്നവർ. കുട്ടികൾ കുട്ടികൾ അല്ലാത്ത ഒരു അവസ്ഥ എത്തുമ്പോഴേക്കും ജീവിതം സമ്മാനിച്ച ആശാന്തി അവരെ രോഗിയാക്കിയിട്ടുണ്ടാകും. അതിനേക്കാൾ എത്രയോ നല്ലതാണ് മനസമാധാനം കിട്ടുന്ന മറ്റൊരു ജീവിതം തിരഞ്ഞെടുക്കുന്നത്. നിങ്ങൾ ഇങ്ങനെ വ്യെക്തി ഹത്യ ചെയ്യുന്നത് എന്തിനുവേണ്ടിയാണു. ദയവായി മനുഷ്യ മനസിന്റെ നൊമ്പരങ്ങളെ തിരിച്ചറിയാൻ ശ്രമിക്കു. അങ്ങനെയുള്ള വീഡിയോകൾ ചെയ്താലും കശുകിട്ടും 🙏🙏🙏

    • @filmynewsandgossip
      @filmynewsandgossip  2 дня назад

      🤣🤣🤣

    • @autumn5226
      @autumn5226 2 дня назад

      😂😂😂

    • @jtech6505
      @jtech6505 День назад +2

      അങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും നോക്കി ചുമ്മാ time waiste ആക്കാതെ മാന്യമായി divorce ചെയ്തിട്ട് ആരെ വേണമെങ്കിലും കെട്ടുവോ പ്രണയിക്കുകയോ എന്താന്ന് വെച്ചാൽ ആകാലോ? അല്ലാതെ life partnerഎത്ര മോശം ആയാലും ആളു കൂടെ ഉള്ളപ്പോൾ വേറെ ഒരു ചുറ്റിക്കളി അത്‌ ശരിയല്ല

    • @lathat2660
      @lathat2660 День назад

      ഇവർ പറഞ്ഞത് ശെരിയാ അയ്യളു സിനിയ്മയാണ് അക്ഷരം ഇതിലെ നർത്തകി ആയിട്ടു സിനിമയിൽ സീമ ഭാര്യ സുഹാസിനി

    • @lathat2660
      @lathat2660 День назад

      ഇവരുടെ കഥയിൽ അത്രയും ലൈംഗിത പച്ചക് എഴുതും ഈ. പെണ്ണുംപിള്ള വലിയ ജോലിയും കൂലിയും നോക്കാതെ ആരോഗ്യമുള്ള ഒരാളിന്റെ കൂടെ വീട്ടുകാർ കല്യാണം കഴിപ്പിച്ചു വിടണം

  • @g.sreenandinisreenandini2047
    @g.sreenandinisreenandini2047 3 дня назад +10

    എല്ലാ എഴുത്തുകാരികളും പ്രേമ രോഗികളാണെന്നുള്ള ആരോപണം വേണ്ട.

  • @SureshKumar-wb2if
    @SureshKumar-wb2if 14 часов назад

    പൂർണ വിവരം നാട്ടുകാർക്ക് അറിയാം

  • @sunildeth725
    @sunildeth725 3 дня назад +5

    ശരിക്കും യാഥാർഥ്യ ബോധത്തോടെയുള്ള വിലയിരുത്തൽ.കൊള്ളാം

  • @deepthy7997
    @deepthy7997 2 дня назад +2

    നിങ്ങൾ കേരളത്തിന്റെ history നോക്കു. അവിടെ സ്ത്രീകൾക്ക് പോലും ഒന്നിൽ കൂടുതൽ ഭർത്തക്കൻ ഉണ്ടായിരുന്ന നാടാണിത്. അതിൽ പലതും സഹോദരൻമാർ പോലും ആയിരുന്ന കുടുംബക്കാർ അംഗീകരിച്ച ബന്ധങ്ങൾ കാണാൻ പറ്റും.

    • @filmynewsandgossip
      @filmynewsandgossip  2 дня назад +3

      നിങ്ങൾ പണ്ട് ഉള്ള അവസ്ഥ യിൽ നില്ക്കുന്നു അല്ലാത്തവർ ഒരു ഭാര്യ / ഭർത്താവ് സംസ്കാരം പേറുന്നു. പണ്ട് മനുഷ്യൻ തുണി ഉടുക്കാറില്ല അതുകൊണ്ട് തുണി ഇല്ലാതെ നടക്കാൻ താല്പര്യം ഉള്ളവർക്ക് ആവാം. ചിലപ്പോൾ കുറച്ചു പേര് ഭ്രാന്ത് ആണെന്ന് പറയും അങ്ങനെ കണ്ടാൽ മതി

    • @deepthy7997
      @deepthy7997 День назад

      ഇന്ന് നിങ്ങൾ follow ചെയുന്ന single partner സംസ്കാരം വിദേശ സംസ്കാരം ആണെന്ന് മറക്കേണ്ട; അത് Victorian സംസ്കാരമാണ് . കേരള സംസ്കാരം മറ്റൊന്നായിരുന്നു.

    • @filmynewsandgossip
      @filmynewsandgossip  День назад +3

      @@deepthy7997 എന്തായാലും ഇന്ത്യയിൽ ഈ ഒരു സംസ്കാരം കൊണ്ട് വരാൻ ഉള്ള ശ്രമം നടന്നുകൊണ്ടിരിക്കുന്നു 🤣ഞാൻ അതിനെ ബഹുമാനിക്കുന്നു 5/6 പാർട്ണർസ് നെ അംഗീകരിക്കാൻമാത്രം എന്റെ ചിന്ത വളർന്നിട്ടില്ല താല്പര്യം ഇല്ല താനും

    • @jtech6505
      @jtech6505 День назад

      ​@@filmynewsandgossipgood reply👍👍😊😊

  • @sreekumart2165
    @sreekumart2165 2 дня назад

    Very good ....
    Representation...
    And talented information... Good....

  • @rajashekharmenon186
    @rajashekharmenon186 2 дня назад +11

    പ്രേമ രോഗി യായ മാധു. എത്തേണ്ടിടത്ത് എത്തി, മകന്റെ പ്രായം ഉള്ള വന്റെ കൂടെ കിടന്ന അശ്രീ കരത്തിന്. കിട്ടേണ്ടത് കിട്ടി. 😂😂😂😂

  • @SureshKumar-wb2if
    @SureshKumar-wb2if 14 часов назад

    Nagakkavil Pooja illa ennu തോനുന്നു

  • @naannynpodees3256
    @naannynpodees3256 День назад +2

    മാധവിക്കുട്ടി യുടെ കഥകൾ മിക്കതും വായിച്ചിട്ടുണ്ട്. എന്തൊക്കെയായാലും അവരെ ബഹുമാനിക്കുന്നു, സ്നേഹിക്കുന്നു 🙏🙏❤️

  • @ammusworld1
    @ammusworld1 12 часов назад

    നിങ്ങൾക്ക് നാണമാകുന്നില്ലേ മരിച്ചു പോയ ഒരാളെ കുറിച്ച് ഇങ്ങനെ പറഞ്ഞു കൊണ്ടിരിക്കാൻ. അവർക്കും മക്കളുമൊക്കെ ഇല്ലേ. അവരൊക്കെ എത്ര നാൾ ഇതൊക്കെ കേൾക്കണം? ഇതൊക്കെ കളഞ്ഞിട്ട് നല്ലതെന്തെങ്കിലും പറയു.

    • @filmynewsandgossip
      @filmynewsandgossip  5 часов назад

      @@ammusworld1 അതൊക്കെ വയസാം കാലത്തു മതം മാറാൻ പോകും മുൻപ് അവരാണ് ചിന്ദിക്കേണ്ടത്. ചെയ്യ്തവർക്ക് ഇല്ലാത്ത നാണം എനിക്ക് എന്തിന്? മകന്റെ പ്രായം ഉള്ള ഒരുത്തന്റെ പിറകെ പോയ ആ സ്ത്രീക്ക് എന്തായിരുന്നു രോഗം??..

  • @WincyThomas-qw8rw
    @WincyThomas-qw8rw 3 дня назад +2

    ❤❤❤❤❤🎉

  • @BinduPV-q6s
    @BinduPV-q6s 3 дня назад +4

    വേറെ ആരെയും ആ സ്ത്രീ ക്ക് കിട്ടിയില്ല 🤔

  • @SureshKumar-wb2if
    @SureshKumar-wb2if 14 часов назад

    Parddayil safe കണ്ട് വേഷം മാറ്റി

  • @deepthy7997
    @deepthy7997 2 дня назад +1

    പ്രായം! മക്കൾ! എന്നതൊക്കെയാണ് ഇവർ പറയുന്നത്??? ഇവർ പറയുന്ന നിലവാരത്തിൽ ഉള്ളവർ അല്ല മാധവികുട്ടിയും അവരുടെ കുടുബത്തിൽ ഉള്ളവരും അവരുടെ മക്കളും.

    • @filmynewsandgossip
      @filmynewsandgossip  2 дня назад

      @@deepthy7997 🤣എല്ലാവർക്കും അറിവുള്ള കാര്യം ആണല്ലോ പറഞ്ഞത്. മതം മാറ്റം ആർക്കും ആവാം. പിന്നെ ചതിച്ചു, ജിഹാദ് annonnum പറയാതെ ഇരുന്നാൽ മതി

  • @SureshKumar-wb2if
    @SureshKumar-wb2if 14 часов назад

    പുന്നയൂർക്കുളം അണ് വീട്

  • @sureshn9607
    @sureshn9607 2 дня назад +4

    നിങ്ങൾ ഒരുകാര്യം മനസിലാക്കുക പ്രണയത്തിനു കാലമോ ദേശമോ പ്രായമോ ഒന്നും ഒരുഭേദമില്ല നിങ്ങൾക് കണ്ണുകടിയാണ് (നിങ്ങൾക്കു അത് കിട്ടാത്തതിന്റെ കൊതികെറുവാണ് )

    • @filmynewsandgossip
      @filmynewsandgossip  2 дня назад +1

      🤣🤣🤣🙏🙏🙏എന്തായാലും ആരെ പ്രേമിച്ചാലും ഒരിക്കലും മതം മാറി മുസ്ലിം നെ ഞാൻ വിവാഹം കഴിക്കില്ല 🤣 വലിയ സ്വാതന്ത്ര്യമോഹി യായ മാധവികുട്ടി അത് മനസിലാക്കിയില്ല സ്വാതന്ത്ര്യം എന്തേണെന്ന്

    • @jtech6505
      @jtech6505 День назад

      മനുഷ്യന് കുറച്ചു വിവേകം ഒക്കെ ആകാലോ... മൃഗം അല്ലാലോ കാണുന്നതിന്റെ ഒക്കെ പിറകെ ചെല്ലാൻ... കഷ്ടം!!!

    • @lathat2660
      @lathat2660 День назад

      ഒരു സുഡാപിയെ കെട്ടിയാൽ അടുക്കളയിൽ പെണ്ണിന് പെറ്റു കിടക്കം ഇവർ പറഞ്ഞു ഹിന്ദുമതത്തിൽ കിട്ടുന്ന സ്വാതതന്ത്ര്യത്ത മറ്റേതു ജാതിയിൽ ജാതിയിൽ കിട്ടും അവന്മാരുടെ ജാതിയിൽ പെണ്ണുങ്ങളും ഒരു നല്ല ഡ്രസ്സ്‌ ഇടാൻ അർഹതയില്ല

  • @Suhail_ashraf
    @Suhail_ashraf 2 дня назад +3

    മാധവിക്കുട്ടിക്ക് സമദാനിയോട് തോന്നിയെന്ന് നുണച്ചി പറഞ്ഞത് പോലെ നുണച്ചി ചേച്ചിക്ക് എന്നോട് തോന്നരുതേ പ്ലീസ് .... ദയവു ചെയ്ത് തോന്നരുതേ എന്റെ സുന്ദരി നുണച്ചീ❤❤❤❤

  • @sreejayamohan1442
    @sreejayamohan1442 2 дня назад +1

    പാവം മരിച്ച് മണ്ണടിഞ്ഞ് ഇനി എന്തിനാ അവരെ ഇങ്ങനെ ദ്രോഹിക്കുന്നത്, ഇവരെ മാത്രം കുറ്റപ്പെടുത്തുന്നത് എന്തിന്, ഒരു ജീവിതം അല്ലേ ഉള്ളൂ അവർക്ക് ഇഷ്ടപ്പെടുന്നത് പോലെ അവർ ജീവിച്ചു, പിന്നെ പ്രേമത്തിന് പ്രായം പ്രശ്നമല്ല എന്ന് നമ്മൾ കേട്ടിട്ടില്ലേ, പെണ്ണുങ്ങൾക്കും പ്രേമിക്കാം ഇഷ്ടമുള്ളത് പോലെ ജീവിക്കാം എല്ലാത്തിനും അവകാശമുണ്ട്... അവരെല്ലാം പുറത്ത് പറഞ്ഞു പുറത്തു പറയാതെ രഹസ്യങ്ങൾ ആയിട്ട് സൂക്ഷിക്കുന്ന എത്രയോ മനുഷ്യരുണ്ട്..

  • @Aryamohan-d1f
    @Aryamohan-d1f 3 дня назад +1

    🥰🥰

  • @padmaskitchen7901
    @padmaskitchen7901 3 дня назад +7

    പലകാര്യങ്ങളും.നിങ്ങപറയുമ്പോ...അത്എനിക്ക്അറിയില്ല...ഞാനതിലേക്കുപോകുന്നില...എന്നുപറയുന്നുണ്ട്....അറിയാത്തകാര്യങ്ങവിളമ്പണ്ടല്ലോ...

    • @filmynewsandgossip
      @filmynewsandgossip  3 дня назад +4

      അറിയാവുന്ന കാര്യങ്ങൾ തന്നെ ആണ് അതൊക്കെ തുറന്നു പറഞ്ഞാൽ കേസ് ആരേലും കൊണ്ട് കൊടുത്താൽ പണി ആകും അത്രേ ഉള്ളു.

  • @KamaruKamaru-rn6mi
    @KamaruKamaru-rn6mi 2 дня назад +4

    പ്രണയത്തിനു പ്രായമുണ്ടോ??? ഈ വക സ്ത്രീകളുടെ വിലയിരുത്തൽ എന്തായിങ്ങനെ??? അവരുടെ ഇഷ്ടങ്ങൾ നടത്തിയതിന്റെ ഈ സ്ത്രീ ക്കു entha ആ പാവം സ്ത്രീയെ പ്രണയം നടിച്ചു ചതി ചതിച്ചതായിരിക്കാം മരണംവരെ സ്നേഹത്തിനു വേണ്ടി ദാ ഹിക്കുന്നവരാണ് ഈ ലോക characharngal മരിച്ച വ്യക്തി കൾ ക്കു പോലും സമാധാനം കൊടുക്കില്ലേ?????

  • @sujalakumarig9752
    @sujalakumarig9752 День назад

    പിന്നേ അങ്ങനെ ശ്രീരാമ രാജ്യമല്ലേ ഇപ്പോൽ കേരളത്തിൽ നടക്കുന്നത്

    • @filmynewsandgossip
      @filmynewsandgossip  День назад

      കള്ളപ്പേരിൽ ഉള്ള മുറിയൻ ആണല്ലേ 🤣🤣

  • @sujalakumarig9752
    @sujalakumarig9752 День назад

    ഫിലിം me എന്നല്ല ഫാലിമി എന്ന് ഇട്ടാൽ കൊള്ളരുന്നു

    • @filmynewsandgossip
      @filmynewsandgossip  День назад

      നീ അങ്ങനെ ഒരെണ്ണം തുടങ്ങിക്കോ സ്വാതന്ത്ര്യം ഉള്ള നാടല്ലേ ഇത്? ഇത്ര മിടുക്ക് ഉള്ള ആളല്ലേ ഒരു ചാനൽ ഇട്ടു വിജയിപ്പിക്ക്

  • @deepthy7997
    @deepthy7997 2 дня назад +2

    നിങ്ങൾ narsist ആണോ എന്ന് ഒന്ന് self assess ചെയ്യുന്നത് നല്ലതാണ്.

    • @filmynewsandgossip
      @filmynewsandgossip  2 дня назад +1

      ചെറുപ്പക്കാരുടെ കൂടെ സെക്സ് ചെയ്യാൻ ആഗ്രഹിക്കുന്ന ആന്റി മാരുടെ mungamiyano അതൊക്കെ നല്ലത് ആണോ ഇങ്ങനെ ഒന്ന് ചിന്ദിക്കുക. ഭാര്യ മക്കൾ ഉള്ളവരെ വിട്ടിട്ട് വേറെ ആരെയേലും നോക്കണേ അത് ഒരു മര്യാദ ആണ്

    • @deepthy7997
      @deepthy7997 День назад

      ഇന്ന് നിങ്ങൾ follow ചെയുന്ന single partner സംസ്കാരം വിദേശ സംസ്കാരം ആണെന്ന് മറക്കേണ്ട; അത് Victorian സംസ്കാരമാണ് . Victorian സംസ്കാരം follow ചെയ്യുന്ന നാട്ടിൽ അതൊക്കെ മാറി മറ്റുള്ളവരുടെ ജീവിതത്തിലേക്ക് നിങ്ങൾ ഇത്രമാത്രം research ചെയ്യുന്നത് പോലെ ആ നാട്ടിലെ ജനങ്ങൾ മറ്റുള്ളവരുടെ ജീവിതത്തിലേക്ക് നോക്കുന്ന അശ്ലീലം ചെയ്ത് കൂട്ടുന്നില്ല. ബ്രിട്ടീഷ് രാജകുടുംബം അടക്കം ആ നാട്ടിൽ ആരും ഈ Victorian രീതി തുടരുന്നില്ല. പിന്നല്ലേ എക്കും പൂക്കും സംസ്കാരം ഇല്ലാത്ത കേരളത്തിൽ പാതിരികൾ introduce ചെയ്ത Victorian സാദാചാരത്തിന്റെ practice!!!! 😂

    • @jtech6505
      @jtech6505 День назад

      ​@@deepthy7997ദൈവം പറഞ്ഞത് അനുസരിച്ചു oru partner മതി.. അതാണ് കുടുംബം നിലനിൽക്കാൻ നല്ലത്...

  • @sujalakumarig9752
    @sujalakumarig9752 День назад

    ഈ ലോകത്ത് എത്ര പെർ അങ്ങനെ ജീവിക്കുന്നു അവരും രക്തവും മാംസവും ഉള്ളവരല്ലേ

    • @filmynewsandgossip
      @filmynewsandgossip  14 часов назад

      @@sujalakumarig9752 മിനിമം എടുത്തു ചാടി മതം മാറാൻ പോകരുത് അഥവാ അങ്ങനെ സംഭവിച്ചു എങ്കിൽ love ജിഹാദ് etc ആണെന്ന് വരുത്തിച്ചു alukaludd❤️ഇടയിൽ പ്രശ്നം ഉണ്ടാക്കരുത് ചെറിയ കുട്ടി ഒന്നും അല്ലല്ലോ. 60 വയസ്സ് കഴിഞ്ഞുള്ളുള്ള അഹങ്കാരം അല്ലെ

  • @vasannair7418
    @vasannair7418 3 дня назад +2

    Hi

  • @mareenaajith9853
    @mareenaajith9853 3 дня назад +2

    Thamarakannullaval

  • @sujalakumarig9752
    @sujalakumarig9752 День назад +1

    യ്യോ ഇപ്പോൽ പറഞ്ഞത്തിൽ. ഒരു അസ്ലീലവുമില്ല

  • @remakrish7884
    @remakrish7884 2 дня назад +2

    മഞ്ജു വാരിയർ നല്ല ഭംഗി

  • @Sheeba-ru6zl
    @Sheeba-ru6zl 2 дня назад +2

    മഞ്ചുവിൻ്റെ മുഖം മാധവിയുടെ മുഖമായി ഒരു ചേർച്ചയില്ല. '👎👎👎👎👎

  • @meghaas1561
    @meghaas1561 3 дня назад +2

    4 kalyanam anuvadaneeyamanallo..

  • @BinuIvan
    @BinuIvan 3 дня назад +3

    Madhavikuttye maatram.kuttam parayunnathil thettund!

  • @ramanikrishnan4087
    @ramanikrishnan4087 2 дня назад +1

    Madhavi kutty islam aayathu valiya thettu

  • @mareenaajith9853
    @mareenaajith9853 3 дня назад

    Madhavikuttyum manjuvum thammil yathoru samyavum ella face avaruday kavil thudthathu allay

  • @sithara111
    @sithara111 3 дня назад +4

    thangal.... Madhavikuttiyude..... Koode... aayirunnoo.... Shame on you......

    • @filmynewsandgossip
      @filmynewsandgossip  3 дня назад +3

      ഞാൻ കൂടെ അല്ലാത്തത് കൊണ്ടാണ് ഇങ്ങനെ വീഡിയോ ഇട്ടത് 🤣

    • @niralanair2023
      @niralanair2023 3 дня назад +2

      ഇങ്ങനെയൊക്കെ നന്നായി സംസാരിക്കാൻ അറിയുന്ന കുട്ടി ആണോ ആരെങ്കിലും എന്തെങ്കിലും കമന്റ്‌ ഇട്ടാൽ വിട്ടിൽ ഇരിക്കുന്ന പാവം അമ്മമാരെ സ്വന്തം ആൺകുട്ടികളോട് കൂട്ടി തെറി പറയുന്നത്? അത് ഒഴികെ എനിക്കു നിങ്ങളെ വലിയ ഇഷ്ടം ആണ്.

    • @filmynewsandgossip
      @filmynewsandgossip  3 дня назад +1

      @@niralanair2023 ചില സാഹചര്യങ്ങളിൽ നമ്മൾ പച്ച മനുഷ്യർ ആയി മാറും 🤣എന്നെ മോശം പറയുന്നവരെ അല്ലെ തിരിച്ചു വിളിക്കുന്നത് 🤣

    • @priyamanasam
      @priyamanasam 3 дня назад

      Iyaal parayunnathu kore sari
      Madham maritu veno ithokke athu maranda onnano ithrayum prayamayitum athmeeya valarcha ethathathil anu eniku ishtam poyathu Ivar religious anu spiritual alla anhine avenda samayam kazhinhitum ayamma mariyilla

  • @Stingray1953
    @Stingray1953 2 дня назад

    മാധവികുട്ടിയുടെ വേഷത്തിനു പറ്റിയ നടി 😂

  • @SreekumarK-y5z
    @SreekumarK-y5z 3 дня назад

    😂

  • @MuhemmedMusthafa
    @MuhemmedMusthafa 2 дня назад +1

    സ്വപ്നകഥകൾ