Nail Cutting in Islam|നഖം മുറിക്കുന്നത് എങ്ങനെ| എപ്പോൾ

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 76

  • @fathimabismi8408
    @fathimabismi8408 3 года назад +9

    മാഷാ അല്ലാഹ്.... അൽഹംദുലില്ലാഹ്... എന്റെ മകൾ 2-ആം ക്ലാസ്സിൽ ആണ്.. അവൾക്ക് ഇന്നലെ ഉസ്താദ് മദ്രസയിൽ നിന്ന് എടുത്ത ക്ലാസ്സ്‌ നഖം വെട്ടുന്നതിനെ കുറിച്ചായിരുന്നു... ഇന്ന് വ്യാഴം (10/06/2021) നഖം വെട്ടുന്നത് ഇന്നാണ് നല്ലതെന്ന് മദ്രസയിൽ നിന്ന് പറഞ്ഞത് അവൾ ശ്രദ്ദിച്ചു... ഉസ്താദ് പറഞ്ഞു കൊടുത്ത രീതി അവൾ മറന്നു.... എന്റെ അടുത്ത് ചോദിച്ചപ്പോൾ ഞാൻ you tube തുറന്നു.. ഞാൻ ആദ്യം കണ്ടത് നിങ്ങളുടെ വീഡിയോ ആണ്... മാഷാ അല്ലാഹ്. 🌹🌹. അത് കണ്ടു മനസ്സിലാക്കി അവൾ നഖം വെട്ടി... വിഡിയോ ഒരുപാട് പ്രാവശ്യം കണ്ടു.🌹🌹ഇപ്പോ അവൾക്ക് കാണാതെ അറിയാം... ഈ വീഡിയോ full..

  • @aqz5905
    @aqz5905 24 дня назад

    is prohibited to cut nails or hair on Tuesday ?

  • @Musthafa-zt1ny
    @Musthafa-zt1ny 4 года назад +5

    സമയം എങനെ ആണ് ?
    രാത്രി വെട്ടാമോ

  • @najeemakp2247
    @najeemakp2247 8 месяцев назад

    നഖം വെട്ടിയാൽ കൈയിൽ ഉരച്ച് Shape ആകുന്നതിൻ്റെ വിധി എന്ത് ? ഞാൻ അങ്ങിനെ ചെയ്യാറുണ്ട്. കട്ടർ കൊണ്ടാണ് ചെയ്യാറ്.

  • @rajnamajeed9037
    @rajnamajeed9037 7 месяцев назад

    ഹയള്കാരിയായാൽ നഖം ആ ദിവസങ്ങളിൽ മുറിക്കില്ലല്ലോ, ശുദ്ധിയായി കുളിക്കുന്നത് ചൊവ്വയോ ബുധനോ ആയാൽ ആ ദിവസങ്ങളിൽ നഖം മുറിക്കാമോ? സുന്നതുള്ള ദിവസം മുറിക്കാമെന്ന് കരുതി നീട്ടി വെച്ചാൽ നഖം കൂടുതൽ വളർന്ന് ബുദ്ധിമുട്ടാകില്ലേ... പ്രത്യേകിച്ച് ചെറിയ മക്കൾക്കൊക്കെ ഭക്ഷണം വാരി കൊടുക്കുന്ന ഉമ്മമാരാണെങ്കിൽ. ഉസ്താദേ Pls rply

  • @indiatodubai6909
    @indiatodubai6909 4 года назад +4

    Subscrib ചെയ്യാൻ പറഞ്ഞുകൊണ്ടുള്ള ആ ബെൽ സൗണ്ട് ഒരു..... ഡിസ്റ്റർബ് ക്ലാസ്സിനിടയിൽ ഉണ്ടാക്കുന്നില്ലേ?

  • @ameenamaheen9831
    @ameenamaheen9831 2 года назад +1

    *جزاك الله خيرا و احسن جزاء*🤲🏻

  • @sumayyat2289
    @sumayyat2289 10 месяцев назад

    Rathri nakham vettiyal dosham aano

  • @fathimamajeed7933
    @fathimamajeed7933 2 года назад +1

    Tuesday nakham murikkavo usthade?

  • @aslamKL1461
    @aslamKL1461 Год назад

    جزاك الله خيرا❤️❤️

  • @hannathac2022
    @hannathac2022 4 года назад +2

    nalla ubadesham👍👍

  • @ikkumolu4940
    @ikkumolu4940 Год назад

    വീടിന്റെ അകത്തു നിന്ന് നഖം മുറിച്ചാൽ പ്രശ്നം ഉണ്ടൊ

  • @kannadiga7861
    @kannadiga7861 5 месяцев назад

    Ratri nerat nagham cut cheyamo

  • @baijusalam3129
    @baijusalam3129 4 года назад

    Simply informative....
    ماشاء الله

  • @muhammedrabeeh3894
    @muhammedrabeeh3894 6 месяцев назад +1

    ❤❤❤

  • @hazeenalatheef6882
    @hazeenalatheef6882 2 года назад

    വീടിനുള്ളിൽ നഖം മുറിക്കാൻ കഴിയുമോ?

  • @thajudheenkattattupuram1551
    @thajudheenkattattupuram1551 4 года назад +1

    Simple but great advices..thank you

  • @mehendibyhiya9222
    @mehendibyhiya9222 2 года назад

    Masha Allah nalla class

  • @aishaabid13
    @aishaabid13 2 года назад

    Veedinte ullil vech nakham murikamo

  • @shahanafayisshahanafayis
    @shahanafayisshahanafayis Год назад

    Periods timel nakam murikavo usthadhe

  • @hadirahadisada2745
    @hadirahadisada2745 4 года назад +1

    Masha Allah..

  • @SBCreation00718
    @SBCreation00718 2 года назад +1

    ഉസ്താതെ കുട്ടിക്ക് 14വയസായി ഇപ്പഴും ഉമ്മയാണ് നഖം വീട്ടികൊടുക്കുന്നത് കുഴപ്പമുണ്ടോ

    • @safarmediabyVMRafeequeSaqafi
      @safarmediabyVMRafeequeSaqafi  2 года назад

      ഏഴ് വയസ്സുമുതൽ പറ്റാവുന്നതൊക്കെ കുട്ടികളെ സ്വയം ചെയ്യിപ്പിക്കലാണ് നല്ലത്

  • @shanvideoskL10
    @shanvideoskL10 4 года назад

    Good upload

  • @hussainfaize9122
    @hussainfaize9122 Год назад

    മാഷാ അല്ലാഹ്.....

  • @totalfun786va
    @totalfun786va 2 года назад

    Jazakallah Khairan

  • @fathimazoura1681
    @fathimazoura1681 Год назад

    Chovazcha padundoo

  • @aslamKL1461
    @aslamKL1461 Год назад +1

    Va alaikumussalam varahmathullahi vabarakathuhu

  • @SalmanFarish-yc3iw
    @SalmanFarish-yc3iw 6 месяцев назад

    Chovvayicha nagam murikkunnadinde vidi

  • @ishaqviq1484
    @ishaqviq1484 4 года назад

    جزاك الله خيرا

  • @noufalsirajudheen2927
    @noufalsirajudheen2927 Год назад

    റൂമിൽ ഇരുന്ന് നഖം മുറിക്കുന്നത് ദോഷം ആണോ

  • @shazimsha1371
    @shazimsha1371 2 года назад

    Alhamdulillah...

  • @umaraliv8871
    @umaraliv8871 4 года назад +2

    💐👍

  • @ravamm7321
    @ravamm7321 2 года назад

    സുന്നത് കിട്ടാൻ നിയത് വേണോ

  • @youknowmeh4063
    @youknowmeh4063 2 года назад

    Chovazhcha nakam murikhaan pattumo

  • @sahlathesnim8967
    @sahlathesnim8967 3 года назад

    Usthade nomb nott nakham. Murikkaan patto

  • @ubaidk_1313
    @ubaidk_1313 4 года назад

    രാത്രി നഖം മുറിക്കാൻ പറ്റുമോ???

  • @murshidamajeed2385
    @murshidamajeed2385 4 года назад

    നല്ല സന്ദേശം

  • @mdswalih3721
    @mdswalih3721 3 года назад

    👍👍

  • @tashahidafridi3163
    @tashahidafridi3163 3 года назад

    ഉസ്താതെ വെള്ളപാട് പോകാൻ എന്താ വഴി?

    • @safarmediabyVMRafeequeSaqafi
      @safarmediabyVMRafeequeSaqafi  2 года назад +1

      ബുർദ്ദ ചൊല്ലി മന്ത്രിക്കുക. അതോടൊപ്പം നല്ല ഡോക്ടറെ കാണുക

  • @muhammedrabeehv1193
    @muhammedrabeehv1193 4 года назад

    👌👌 നല്ല അവതരണം

  • @neehasubeer
    @neehasubeer 3 года назад

    Budhanayicha ariyathe murichal prashnam undo

  • @alfa..shindha8814
    @alfa..shindha8814 2 года назад

    Ameen 🤲🏻

  • @adduonanda3442
    @adduonanda3442 4 года назад

    ما شاء الله

  • @muhammedsaheer9608
    @muhammedsaheer9608 4 года назад

    Rathri murikkamo please reply

  • @indiatodubai6909
    @indiatodubai6909 4 года назад

    *وعليكم السلام ورحمة الله وبركاته*
    അമീൻ

  • @mdswalih3721
    @mdswalih3721 3 года назад

    ഉസ്താദെ രാത്രിയിൽ നഗം മുറിക്കാൻ പാടില്ലെന്ന് കേട്ടിട്ടുണ്ട് അത് ശരിയാണോ
    അങ്ങനെ എവിടെങ്കിലും പറഞ്ഞിട്ടുണ്ടോ (ഖിതാബുകളിൽ)
    എന്നതിനെ കുറിച്ച് എനിക്ക് ഒരു reply.

  • @junaid7918
    @junaid7918 4 года назад

    *_نورتيني روز للرومانسية ومنظمات_*

  • @thasmeelbscchemistry4582
    @thasmeelbscchemistry4582 3 года назад

    മഗ്‌രിബിന് ശേഷം മുറിക്കാൻ പാടുണ്ടോ???

  • @shamsukottilepurayil
    @shamsukottilepurayil Год назад

    അറിയാതെ രാത്രി നഗം മുറിച്ചു കുഴപ്പം ഉണ്ടോ

  • @shazimsha1371
    @shazimsha1371 2 года назад

    JazakAllah hair........

  • @safwanumma368
    @safwanumma368 2 года назад

    وعليكم السلام

  • @muhammadabusiyad3971
    @muhammadabusiyad3971 2 года назад

    ജസകല്ലഹുഖൈർ

  • @ajvalinu6314
    @ajvalinu6314 4 года назад

    👍👍👌👌

  • @muhammedudumbannoor2264
    @muhammedudumbannoor2264 4 года назад

    Good

  • @muhammedanvarshahadath4863
    @muhammedanvarshahadath4863 2 года назад

    അപ്പൊ നിഫാസ് ഉണ്ടാകുമ്പോൾ വെട്ടാതിരിക്കുമ്പോൾ ചെകുത്താൻ കയറി ഇരിക്കില്ലേ 😂😂😂
    ചെകുത്താനു വേറെ ഒരു സ്ഥലവും ഇല്ലേ irikkan😁

    • @safarmediabyVMRafeequeSaqafi
      @safarmediabyVMRafeequeSaqafi  2 года назад +2

      അല്ലേലും ചെല ചെകുത്താൻമാർ അങ്ങനെയാണ് വല്ല ഗ്യാപ്പും കിട്ടിയാൽ കയറും☺️

    • @muhammedanvarshahadath4863
      @muhammedanvarshahadath4863 2 года назад

      @@safarmediabyVMRafeequeSaqafi ആകെ എത്ര ചെകുത്താൻ ഉണ്ട്.. ഏകദേശം കണക്കു കിട്ടിയാലും മതി

  • @shahinashanu9417
    @shahinashanu9417 3 года назад +1

    Vitinte akathu irunnu nakam murikyamo?

  • @hannathac2022
    @hannathac2022 4 года назад

    👍👍

  • @muhammadichu7753
    @muhammadichu7753 3 года назад

    Vyazham raathriyil murikamo