safar media by VM Rafeeque Saqafi
safar media by VM Rafeeque Saqafi
  • Видео 56
  • Просмотров 362 193

Видео

ജബൽ അബീ ഖുബൈസിൻ്റെ വിശേഷങ്ങൾ
Просмотров 470Год назад
മക്കയിലെ ചരിത്ര പ്രസിദ്ധമായ മലയാണ് ജബൽ അബീ ഖുബൈസ്. #jebelabeequbais #makkahtulmukarrama #Safarmedia
മയ്യിത്ത് നിസ്കാരം/صلاة الجنائز
Просмотров 506Год назад
മയ്യിത്ത് നിസ്കാരത്തെ കുറിച്ച് അറിയേണ്ട ഫിഖ്ഹീ മസ്അലകളും നിസ്കാരത്തിൻ്റെ രൂപവും ചർച്ച ചെയ്യുന്നു. #janaza prayer
തിരുനബി വെള്ളം കുടിച്ച ഹജീം കിണർ/ഉസ്ബ തോട്ടം/നൂർ മസ്ജിദ്
Просмотров 555Год назад
നബിയും സ്വഹാബാക്കളും വെള്ളം കുടിച്ച1400 വർഷത്തിലധികം പഴക്കമുള്ള ഹജീം കിണറും വിശ്രമിച്ച തോട്ടവും നിസ്കരിച്ച പള്ളിയും കാണാം. #MasjidAlNoor #birulhajeem #AlusbaGarden بئر الهجيم
ജബലുന്നൂറിലെ ദൃശ്യ വിസ്മയങ്ങൾ/hiracave/JabluNoor
Просмотров 647Год назад
#jabalunoor #hiracave #Hira #safarMedia ജബലുന്നൂറിലെ മനോഹരമായ ചില കാഴ്ചകൾ.മുഹമ്മദ് നബി (സ്വ)ക്ക് നബുവ്വത്ത് ലഭിക്കുകയും അവിടന്ന് ഏകനായി അല്ലാഹുവിന് ആരാധനയർപ്പിക്കുകയും വിശുദ്ധ ഖുർആന് അവതരണത്തിന് തുടക്കം കുറിക്കുകയും ചെയ്ത വിശുദ്ധ മക്കയിലെ ജബലുന്നൂറിലെ ചില ദൃശ്യവിസ്മയങ്ങളാണ് വീഡിയോയിലുള്ളത് ജബലുന്നൂറിലെ ഹൃസ്വചരിത്ര പഠനത്തിന്വേണ്ടി കാണുക ruclips.net/video/ml5VXEkU3U8/видео.html
jabalunoor/ജബലുന്നൂർ/Hira Cave/ഹിറാഗുഹ
Просмотров 12 тыс.Год назад
#jabalunoor #HiraCave #hiraGuha മക്കയിലെ ഏറ്റവും പ്രസിദ്ധവും തിരുനബിക്ക് നുബുവ്വത്ത് ലഭിക്കുകയും വിശുദ്ധ ഖുർആൻ അദ്യമായി അവതരിക്കുകയും ചെയ്ത ജബലുന്നൂറിലെ ഹിറാ ഗുഹയിലേക്കൊരു പഠനയാത്ര
താസൂആ- ആശൂറാ| പ്രത്യേകതകൾ|പ്രാർത്ഥനകൾ
Просмотров 1,6 тыс.4 года назад
മുഹറം 9, 10 ദിവസങ്ങളുടെ പ്രാധാന്യവും ചെയ്യേണ്ട കർമ്മങ്ങളും ചൊല്ലോണ്ട ദിക്റുകളും
ഈദ്:നമസ്കാരം|ആഘോഷം
Просмотров 6124 года назад
ബലി പെരുന്നാൾ അഘോഷവും നിസ്കാരവും അന്നേ ദിവസത്തെ പ്രത്യേക ദിക്റുകളും ചർച്ച ചെയ്യുന്നു
അറഫാദിനത്തിൻ്റെ പ്രത്യേകതകളും കർമ്മങ്ങളും
Просмотров 6684 года назад
അറഫാ ദിനത്തിൻ്റെ സവിശേഷതകളും വിശ്വാസികൾ ചെയ്യേണ്ട കർമ്മങ്ങളും ഹൃസ്വമായി വിവരിക്കുന്നു .
ദുൽഹിജ്ജ: മാസത്തെ ധാരാളം മഹത്വങ്ങൾ
Просмотров 4624 года назад
ദുൽ ഹിജജ പത്ത് ദിവസങ്ങൾ വളരെ പ്രധാനമാണ്. അവയിലെ നേട്ടങ്ങളും ചെയ്യേണ്ട കർമ്മങ്ങളും ചൊല്ലേണ്ട ദിക്റുകളും ചർച്ച ചെയ്യുന്നു.
ഉളുഹിയ്യത്:അനിവാര്യമായും അറിഞ്ഞിരിക്കേണ്ട മസ്അലകൾ|Udhiyah
Просмотров 1,2 тыс.4 года назад
ബലി കർമ്മത്തിൻ്റെ പ്രാധാന്യവും നടത്തുന്നവർ അറിഞ്ഞിരിക്കൽ അനിവാര്യമായ മസ്അലകളും
സ്വർഗത്തിൻ്റെ 8 കവാടങ്ങൾ തുറക്കുന്ന പ്രാർത്ഥന
Просмотров 4054 года назад
തിരുനബി പറഞ്ഞ ഈ ലളിതമായ പ്രാർത്ഥന വുളൂഇന് ശേഷം പ്രാർത്ഥിച്ചാൽ സ്വർഗത്തിൻ്റെ എട്ട് കവാടങ്ങൾ അവർക്ക് തുറക്കപ്പെടും. ഇഷ്ടമുള്ളതിലൂടെ പ്രവേശിക്കാം ....
വിഷമഘട്ടങ്ങളിൽ തിരുനബി നിർദ്ദേശിച്ച സിംപിളായ പ്രാർത്ഥന!
Просмотров 8824 года назад
പ്രയാസ ഘട്ടങ്ങളിൽ ചൊല്ലാൻ നബി (സ്വ) കൽപ്പിച്ച ഈ ദിക്ർ ചൊല്ലിയാൽ ഉടൻ പരിഹാരം ഉണ്ടാകും. ഗർഭിണികൾക്ക് വലിയ ആശ്വാസവും ലഭിക്കും.
സ്വപ്നം: നാം അറിയേണ്ടവ|Interpretations of Good & Bad Dreams
Просмотров 3914 года назад
സ്വപ്നം കാണാത്തവർ വിരളമായിരിക്കും. ചില സ്വപ്നങ്ങൾ നല്ലതും ചിലത് ചീത്തയുമായിരിക്കും. സ്വപ്നം കാണുന്നവർക്ക് ഉപകാരപ്പെടുന്ന കിടിലൻ അറിവുകൾ
Azkaar in the time of sexual intercourse|സംയോഗ സമയത്തെ ദിക്റുകൾ|الدعاء عند الجماع
Просмотров 6 тыс.4 года назад
Azkaar in the time of sexual intercourse|സംയോഗ സമയത്തെ ദിക്റുകൾ|الدعاء عند الجماع
വാരിയൻകുന്നൻ: ബ്രിട്ടീഷുകാരെ വിറപ്പിച്ച ധീര പോരാളി| variyankunnam| കുഞ്ഞഹമ്മദ് ഹാജി
Просмотров 4914 года назад
വാരിയൻകുന്നൻ: ബ്രിട്ടീഷുകാരെ വിറപ്പിച്ച ധീര പോരാളി| variyankunnam| കുഞ്ഞഹമ്മദ് ഹാജി
മഴ പെയ്യുമ്പോഴുള്ള പ്രാർത്ഥനകൾ
Просмотров 2364 года назад
മഴ പെയ്യുമ്പോഴുള്ള പ്രാർത്ഥനകൾ
ഉറക്കം വരാനുള്ള ദിക്ർ!
Просмотров 14 тыс.4 года назад
ഉറക്കം വരാനുള്ള ദിക്ർ!
The greatest Ayaa in the quran| ഖുർആനിലെ ഏറ്റവും മഹത്തായ സൂക്തം
Просмотров 6194 года назад
The greatest Ayaa in the quran| ഖുർആനിലെ ഏറ്റവും മഹത്തായ സൂക്തം
ഉഹ്ദിൽ നിന്നും ചരിത്രവിവരണം | uhud war | Battle of uhud
Просмотров 6 тыс.4 года назад
ഉഹ്ദിൽ നിന്നും ചരിത്രവിവരണം | uhud war | Battle of uhud
ഉറങ്ങും മുമ്പ് മറക്കരുതേ|Do it before Sleeping
Просмотров 6814 года назад
ഉറങ്ങും മുമ്പ് മറക്കരുതേ|Do it before Sleeping
ഉറക്കം: ഇസ്ലാമിക് സ്റ്റൈൽ | നബിയുടെ ഉറക്കം | How to get ready for sleep
Просмотров 32 тыс.4 года назад
ഉറക്കം: ഇസ്ലാമിക് സ്റ്റൈൽ | നബിയുടെ ഉറക്കം | How to get ready for sleep
മടവൂർ സി എം വലിയുള്ളാഹി| വീടും മഖാമും | ചരിത്രം | CM Maqam | Madavoor
Просмотров 1,6 тыс.4 года назад
മടവൂർ സി എം വലിയുള്ളാഹി| വീടും മഖാമും | ചരിത്രം | CM Maqam | Madavoor
Nail Cutting in Islam|നഖം മുറിക്കുന്നത് എങ്ങനെ| എപ്പോൾ
Просмотров 30 тыс.4 года назад
Nail Cutting in Islam|നഖം മുറിക്കുന്നത് എങ്ങനെ| എപ്പോൾ
Roasting & Trolling ഇസ് ലാം പറയുന്നത്
Просмотров 4304 года назад
Roasting & Trolling ഇസ് ലാം പറയുന്നത്
അറബികൾ പൊളിച്ചടക്കി |ദഫ് മുട്ടോടെ മദ്ഹ്|مدح النبي
Просмотров 6994 года назад
അറബികൾ പൊളിച്ചടക്കി |ദഫ് മുട്ടോടെ മദ്ഹ്|مدح النبي
ലോക് ഡൗൺ സമയത്തെ ഈദ് നിസ്കാരം? | Eid Namaz|صلاة عيد الفطر
Просмотров 1,1 тыс.4 года назад
ലോക് ഡൗൺ സമയത്തെ ഈദ് നിസ്കാരം? | Eid Namaz|صلاة عيد الفطر
ഫിത്ർ സകാത്ത് അറിയേണ്ടതെല്ലാം| Fither Zakath|
Просмотров 20 тыс.4 года назад
ഫിത്ർ സകാത്ത് അറിയേണ്ടതെല്ലാം| Fither Zakath|
തൗബ: കാണാതെ പോകരുത്| Thouba|التوبة
Просмотров 6 тыс.4 года назад
തൗബ: കാണാതെ പോകരുത്| Thouba|التوبة
തസ്ബീഹ് നിസ്കാരം എങ്ങനെ?|صلاة التسبيح|swalathu tasbeeh
Просмотров 1,6 тыс.4 года назад
തസ്ബീഹ് നിസ്കാരം എങ്ങനെ?|صلاة التسبيح|swalathu tasbeeh