Death of Netaji Subhash Chandra Bose Explained in Malayalam | Theories & Inquiry Reports [DETAILED]

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 156

  • @FOSTORY
    @FOSTORY  2 месяца назад +1

    👉SUBSCRIBE FOR MORE👈
    FOLLOW ME ON INSTAGRAM : instagram.com/joefostory

  • @sujithpalayathil6333
    @sujithpalayathil6333 3 месяца назад +103

    ഇന്ത്യയുടെ രാഷ്ട്രപിതാവാകാൻ എന്തുകൊണ്ടും യോഗ്യൻ.. നിങ്ങൾ എനിക്ക് രക്തം തരൂ ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം.. നേതാജി 🔥🔥.. ഒരുപക്ഷെ, തൂക്കുമരത്തിന് പിടി കൊടുക്കാതെ ഭഗത് സിങ്ങും, ചന്ദ്രശേഖർ ആസാദും കൂടെ നേതാജിയും ചേർന്ന് അന്ന് ഈ സായുധ സമരത്തിൽ ഒന്നിച്ചിരുന്നെങ്കിൽ വേറെ level ആയാനെ.🔥🔥

    • @funkyfacts2932
      @funkyfacts2932 3 месяца назад +9

      @@sujithpalayathil6333 സത്യം. Njan idakkokke chindikkum. Especially my hero ഭഗത് സിങ്ങ് 🔥🔥🔥

    • @FOSTORY
      @FOSTORY  3 месяца назад +5

      💯🔥

    • @jithu5260
      @jithu5260 3 месяца назад +12

      നേതാജി എന്നും തട്ട് താണ് തന്നെ ഇരിക്കും ഗാന്ധി ഒരു........ ൻ ആയിരുന്നു എന്നുള്ളതിന് ഒരുപാട് തെളിവുണ്ട്

    • @anoopkv3548
      @anoopkv3548 3 месяца назад +4

      ❤ബോസ്സ് ❤🇮🇳❤

    • @jithu5260
      @jithu5260 3 месяца назад

      ഭഗത് സിംഗ് മരിക്കാൻ ഒരു കാരണക്കാരൻ ഗാന്ധി എന്ന പുണ്ടയാണ് 🤗

  • @AnisonJacob
    @AnisonJacob 3 месяца назад +103

    ബ്രിട്ടീഷ്കർക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു വക്തി അയിരുന്നു MK Gandhi.... അഹിംസ എന്ന പേരിൽ ഗാന്ധി ബ്രിട്ടീഷ് ഭരണത്തെ indirect ആയി സപ്പോർട്ട് ചെയുക ആയിരുന്നു..... സുബാഷ് ചന്ദ്ര ബോസ്, ഭഗത് സിംഗ് പോലെ ഉളളവർ എന്നും ബ്രിട്ടീഷ് കരുടെ കണ്ണിലെ കരടായിരുന്നു, അവരുടെ ആക്രമണ രാഷ്ട്രീയം ബ്രിട്ടീഷ് ഭരണത്തെ ഇപ്പൊൾ വേണമെങ്കിലും തകർക്കാം എന്ന് ബ്രിട്ടീഷ് ന് അറിയാമായിരുന്നു , അത് ഒഴിവാക്കാൻ ഉള്ള ഏക വഴി ജനങ്ങളെ ആക്രമണ രാഷ്ട്രീയത്തിൽ നിന്ന് ഗാന്ധി യുടെ അഹിംസയുടെ വഴിയെ പോകുവാൻ പ്രേരിപ്പിക്കുക , അത് വഴി ബ്രിട്ടീഷ് ഭരണതിന് എതിരെ ഉള്ള ആക്രമണം കുറയ്ക്കുവാൻ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചത്........Barking dog never Bite

    • @FOSTORY
      @FOSTORY  3 месяца назад +11

      Exactly!!

    • @thestubbornbull
      @thestubbornbull 3 месяца назад +6

      @@AnisonJacob ഇതാണ് സത്യം!

    • @Fan-zx1lz
      @Fan-zx1lz 3 месяца назад +5

      Thank you brother for telling this. So Gandhi was an Evil person who supported British Ruling..

    • @subairk4022
      @subairk4022 3 месяца назад

      അപ്പോ സവർക്കാർ ആണ് മഹാൻ 😂😂

    • @FOSTORY
      @FOSTORY  3 месяца назад +2

      He is a terrorist

  • @Emuzlite
    @Emuzlite 3 месяца назад +86

    ചരിത്രങ്ങൾ വളച്ചൊടിച്ചു പാഠപുസ്തകത്തിൽ അച്ചടിച്ചു വെച്ച്..വളർന്നു വന്ന തലമുറയെ പറ്റിച്ച കുടുംബ വാഴ്ച.. വാഴകളാണേ ആണ് നമ്മൾ ഇത്രയും നാൾ ആരാധിച്ചിരുന്നത്...

    • @sebastiancharley
      @sebastiancharley 3 месяца назад

      @@Emuzlite ആ അവർ നല്ല ഭരണഘടന ഉണ്ടാക്കി. ജനസിപത്യ മദേധര രാജ്യം ഉണ്ടാക്കി. ശാത്ര പുരോഗതി തുടക്കത്തിലെ ആരംഭിച്ചു. അതാണ് ഇന്ന് കാണുന്ന ഇന്ത്യ ഉണ്ടായത്. ഇന്ത്യ യോടൊപ്പം സ്വാതന്ത്രം നേടിയ രാജ്യങ്ങളൂടെ സ്ഥിതി പരിതാപകരമായ ആണ്. ex: പാകിസ്താൻ ന്റെ അവസ്ഥ നോക്കിയാൽ മനസ്സിലാകും. മത രാഷ്ട്രം ഉണ്ടാക്കിയതിന്റെ അവസ്ഥയാണ്. മോദി ഉണ്ടാക്കിയതല്ല ഇതൊന്നും.

    • @arkathiramar4442
      @arkathiramar4442 Месяц назад

      @@Emuzlite 💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯

  • @anakharejeesh4239
    @anakharejeesh4239 3 месяца назад +45

    ഒരിക്കലും ഇല്ല അദ്ദേഹം ജീവനോടെ ഉണ്ടായിരുന്നെങ്കിൽ ഒരു ഗംഭീര തിരിച്ചു വരവ് നടത്തിയേനെ ഇന്ന് ഇന്ത്യ ഇപ്പൊ കാണുന്നതിനേക്കാൾ വേറെ ലെവൽ ആയേനെ

    • @FOSTORY
      @FOSTORY  3 месяца назад +9

      Definitely

    • @AnaaasCg
      @AnaaasCg 3 месяца назад +6

      Yeah .... India will be great

  • @entertainingmedia1499
    @entertainingmedia1499 3 месяца назад +57

    ജനിച്ച മണ്ണിൽ ഒളിച്ചു ജീവിക്കേണ്ട അവസ്ഥ 😏
    65 കൊല്ലം ഒരു നാറിയ കുടുംബം നമ്മുടെ നാട് ഭരിച്ചത് കൊണ്ട് ഇന്ത്യക്ക് ദോഷം ആണ് ഉണ്ടായത് 🥹

    • @FOSTORY
      @FOSTORY  3 месяца назад +6

      സത്യം!!

    • @rg5043
      @rg5043 3 месяца назад +10

      ഇപ്പൊൾ പിന്നെ ഭയങ്കര ഹാപ്പി ആണല്ലോ എല്ലാർക്കും

    • @MJ-lz2xn
      @MJ-lz2xn 3 месяца назад +4

      ​@@rg5043 അതെന്താ , ഇപ്പോൾ "ശരിയാ" നിയമം ആണോ ഇന്ത്യയിൽ?

    • @Aliimranuae
      @Aliimranuae 2 месяца назад +1

      @@MJ-lz2xn 65 varsham sheriya niya mam ayirunno

    • @Aliimranuae
      @Aliimranuae 2 месяца назад +1

      Ippo nalla gunam anello undayath hindu muslim prashnam koodiyathallathe kurranjitilla

  • @Amal636__
    @Amal636__ 3 месяца назад +51

    The Real Patriot of India🗿🇮🇳

  • @arunamankulath7587
    @arunamankulath7587 3 месяца назад +22

    Most wanted video❤

    • @FOSTORY
      @FOSTORY  3 месяца назад

      Thank you❤️Share!

  • @thestubbornbull
    @thestubbornbull 3 месяца назад +41

    കമ്മാര സംഭവം എന്ന സിനിമ പോലെയാണ് നമ്മുടെ രാജ്യത്തിന്റെ യാഥാര്‍ത്ഥ ചരിത്രം.
    ചരിത്രത്തിലെ വില്ലന്‍മാരും കൊള്ളരുതാത്തവന്മാരും ഹീറോ ആയി മാറിയ ചരിത്ര പുസ്തകങ്ങള്‍ ആണ് നമ്മൾ എഴുന്നള്ളിച്ചു നടന്നത്/ നടക്കുന്നത്.
    യാഥാർത്ഥ നായകന്‍മാര്‍ ആരും അറിയാതെ ഇന്നും ചിതലരിച്ച ചില പുസ്തകങ്ങളില്‍ മറഞ്ഞ് ഇരിക്കുന്നു......

    • @FOSTORY
      @FOSTORY  3 месяца назад +8

      Yess🥺🥺

    • @pjrmedia270
      @pjrmedia270 2 месяца назад +1

      Yes. After that movie i realized that everything that i studied in history was false.
      *History is a set of lies agreed upon*

    • @Jikkumaster
      @Jikkumaster 2 месяца назад

      @@thestubbornbull കൽക്കി അവതാരം ഉടൻ വരുമെന്നാണ് പല ഗ്രന്ഥങ്ങളും പറയുന്നത്. കൽക്കി എല്ലാം ശരിയാക്കും

    • @FOSTORY
      @FOSTORY  2 месяца назад

      @Jikkumaster 😅

  • @Ytxdru4666
    @Ytxdru4666 3 месяца назад +31

    ente appupan subash chandra bose te millitary il work cheythitund 🙂

  • @Regikumar-sx6fg
    @Regikumar-sx6fg 3 месяца назад +34

    നെഹ്‌റു സോവിയറ്റ് ചാരൻ ആയിരുന്നു.. പല ഇന്ത്യൻ നേതാക്കൾളും കൊല്ലപ്പെട്ടത് കെജിബി യുടെ കില്ലർ ഗ്രൂപ്പ്‌ കാരണം ആണ് 😥😥😥😥

    • @FOSTORY
      @FOSTORY  3 месяца назад +2

      😳🥺

    • @Suhail_c.k
      @Suhail_c.k 2 месяца назад +3

      Lal bahadur shashtri

  • @kingfisher5199
    @kingfisher5199 3 месяца назад +24

    ബ്രിട്ടീഷ് ചാരന്മാരിൽ ഒരാളായിരുന്നു ഗാന്ധി.

  • @Regikumar-sx6fg
    @Regikumar-sx6fg 3 месяца назад +37

    എഥാർത്ത നേതാക്കൾ ആരും അറിയാത്തവർ ആയി.. ഉടായിപ്പ് നേതാക്കൾ മന്ത്രിമാർ ആയി.. ഒരാൾ ദൈവം പോലെ ആയി 😜😜😜😜

  • @Prashob2198
    @Prashob2198 3 месяца назад +14

    'If you give your blood I'll give you freedom '❤ S C Bose 🇮🇳

    • @FOSTORY
      @FOSTORY  3 месяца назад +1

      😎🤏🇮🇳

  • @AnisonJacob
    @AnisonJacob 3 месяца назад +13

    The Dark Hands Behind The Death Of Lal Bahadur Shastri (LBS).......😔😔😔💔🌹🌹🌹

    • @FOSTORY
      @FOSTORY  3 месяца назад +1

      😳😳😳

    • @AnisonJacob
      @AnisonJacob 3 месяца назад +2

      Please do a video​ about that@@FOSTORY

    • @FOSTORY
      @FOSTORY  3 месяца назад +1

      @AnisonJacob yes I will try

  • @achu-tg7zr
    @achu-tg7zr Месяц назад +1

    Angane alla comment ninum reply cheyan pattunnathu. Proud of you. Keep it up

    • @FOSTORY
      @FOSTORY  Месяц назад

      😅I am upto date. Njaan ellaa commentsum vaayikarundu

  • @pitchpipe7420
    @pitchpipe7420 3 месяца назад +22

    100 വർഷങ്ങൾക്ക് ഉള്ളില്‍ നടന്ന സംഭവങ്ങള്‍... പോലും വ്യക്തമായ തെളിവ് അവേശേഷിക്കാതെ ചരിത്രം ആയി മാറുന്നു

    • @FOSTORY
      @FOSTORY  3 месяца назад +3

      Yess❤️❤️🔥🔥

    • @LIFEOFABHI3
      @LIFEOFABHI3 3 месяца назад

      @@pitchpipe7420 എല്ലാം well planned ആരുന്നു 🥲 കള്ളന്മാർ എല്ലാം നേടി.

  • @PrashobP-wv3um
    @PrashobP-wv3um 3 месяца назад +19

    ലാൽ ബഹദൂർ ശാസ്ത്രിയുടെ മരണവും ഇത് പോലെ ആണ്

  • @soorajsuresh995
    @soorajsuresh995 3 месяца назад +8

    അവതരണം അടിപൊളി❤❤

  • @nithinsivadas8368
    @nithinsivadas8368 Месяц назад +2

    ഒരു t20 ക്രിക്കറ്റ് മാചിൽ ഓപ്പൺ ചെയ്യാൻ രാഹുൽ ദ്രാവിഡും vvs ലക്ഷ്മണും ഇറങ്ങിയാൽ എന്തുണ്ടാവും..? അതാണ് ഗാന്ധി/നെഹ്‌റു പാർട്ണർഷിപ്...
    ചുരുക്കിപ്പറഞ്ഞാൽ 1930കളിൽ കിട്ടേണ്ട സ്വാതന്ത്ര്യം അത്രയും വൈകി...!!

  • @SAITAMA-100hp
    @SAITAMA-100hp 3 месяца назад +6

    BR , BOSS ❤🔥🔥

  • @linojohn989
    @linojohn989 3 месяца назад +8

    Boss❤

  • @ananthumangalan8350
    @ananthumangalan8350 3 месяца назад +9

    ഗുംനാമി ബാബ theory വളരെ അടുത്തു നിൽക്കുന്ന ഒരു theory ആണ്, ....2014 il ഗുംനാമി ബാബ യുടെ ആശ്രമം കോടതി ഇടപെട്ടു അദ്ദേഹം ഉപയോഗിച്ച വസ്തുക്കൾ പുറത്തെടുത്തു. നേതാജി ഉപയോഗിച്ച വസ്തുക്കൾ , നേതാജിയുടെ family photo ഒക്കെ കണ്ടെടുത്തു, അദ്ദേഹത്തിന്റെ handwriting ഉം നേതാജിയുടെ same ആണ്. DNA test ഇൽ എന്തോ manipulation നടന്നു എന്നാണ് ചിലർ അവകാശപ്പെടുന്നത്

    • @FOSTORY
      @FOSTORY  3 месяца назад +4

      ഫാമിലി ഫോട്ടോ മാത്രമാണ് അവിടെ നിന്നും കിട്ടിയത്. DNA test സത്യമാണ്. നേതാജി അല്ല ഗുംനാമി ബാബാ

    • @ananthumangalan8350
      @ananthumangalan8350 3 месяца назад

      @@FOSTORY German model binoculars, അല്ലാതെ മറ്റു വസ്തുക്കളും കിട്ടി. ഡിഎൻഎ test നടത്തിയത് അവിടെ തീപ്പട്ടി box ിൽ വച്ചിരുന്ന 2 പല്ലുകളിൽ നിന്നാണ്. അതു ആരുടെ പല്ല് ആണെന്ന് ഉറപ്പില്ല

  • @sktech414
    @sktech414 3 месяца назад +6

    True gem

    • @FOSTORY
      @FOSTORY  3 месяца назад +1

      ❤️

  • @SatheeshSatheesh-m6g
    @SatheeshSatheesh-m6g 3 месяца назад +11

    വിദേശികൾ അന്നും ഇന്നും ഇന്ത്യൻ ജനതയെ ചൂഷണം ചെയ്ത് ജീവിക്കുന്നു 🙄

  • @sarithajacob9209
    @sarithajacob9209 3 месяца назад +8

    അടുത്ത വീഡിയോ Dr. Ambedkar ആകട്ടെ

  • @AnnoyedPeacock-wu3lx
    @AnnoyedPeacock-wu3lx 3 месяца назад +4

    Bro pls make a video of mahabharat and ramayana real or story

    • @FOSTORY
      @FOSTORY  3 месяца назад +3

      Mythology അല്ലേ.. not real

  • @USA6rz
    @USA6rz 3 месяца назад +3

    👏👏👏👏

    • @FOSTORY
      @FOSTORY  3 месяца назад +1

      ❤️

  • @VishnuVijayan-ci2uk
    @VishnuVijayan-ci2uk 3 месяца назад +1

    Netaji ❤

  • @mvsterious_030
    @mvsterious_030 3 месяца назад +1

    He is my father of nation❤

    • @FOSTORY
      @FOSTORY  3 месяца назад

      @@mvsterious_030 ❤️

  • @nayanavishnu6409
    @nayanavishnu6409 3 месяца назад +3

    സവർക്കറെക്കുറിച്ച് ഒരു വീഡിയോ ചെയ്യോ... വേറെ കുറേ വീഡിയോ കണ്ടിട്ടുണ്ട്... പക്ഷേ... താങ്കളുടെ അവതരണശൈലി മറ്റുള്ളവയെ അപേക്ഷിച്ച് കൊള്ളാം എന്ന് തോന്നി..... അത്കൊണ്ട് ചോദിച്ചതാണ്...

    • @FOSTORY
      @FOSTORY  3 месяца назад +3

      Thank you ❤️ ഉറപ്പായും ചെയ്യാം!

    • @nayanavishnu6409
      @nayanavishnu6409 3 месяца назад +1

      @@FOSTORY Thank you 🥰

  • @Paruzstudio
    @Paruzstudio 3 месяца назад +2

    👌👍

  • @DakshaArun-lk1vh
    @DakshaArun-lk1vh 3 месяца назад +1

    ലെങ്ത് കുറച്ചു കുറയ്ക്കാമോ ചേട്ടാ വീഡിയോ

    • @FOSTORY
      @FOSTORY  3 месяца назад +4

      Details മുഴുവനും പറയാൻ ഇത്രയും സമയം വെൻഡ്സ് വന്നു. സാധാരണ 10-18 mnts ആണ്. ഈ ടോപ്പിക് അത്രയ്ക്ക് വലുതാണ്.

  • @aby5964
    @aby5964 3 месяца назад +4

    I think he travelled a lot . It could be an accident

  • @adarshm4112
    @adarshm4112 3 месяца назад +5

    Kalangalayi ariyan kathirunna video

    • @FOSTORY
      @FOSTORY  3 месяца назад +2

      ❤️❤️share !

  • @Mr_coMRade__
    @Mr_coMRade__ 3 месяца назад +4

    INA❤

  • @sreesree6395
    @sreesree6395 3 месяца назад +16

    നെഹ്‌റുവും ഗാന്ധി എന്ന തയോ.. കൾ ചേർന്ന് കോന്നത് തന്നെ...

    • @Aliimranuae
      @Aliimranuae 2 месяца назад

      Shakayil padipichath ayirikum 😂😂😂

  • @Jikkumaster
    @Jikkumaster 2 месяца назад

    Bose was elected as congress president in 1938. Because of difference in opinion with other congress leaders he resigned. Bose was against non violence

    • @Henry_john78
      @Henry_john78 2 месяца назад

      But at first he supported that

    • @Jikkumaster
      @Jikkumaster 2 месяца назад +1

      @@Henry_john78 may be.

    • @Jikkumaster
      @Jikkumaster 2 месяца назад

      @@Henry_john78 Gandhi cunningly discouraged people from armed revolt against British.

    • @Henry_john78
      @Henry_john78 2 месяца назад

      ​@@Jikkumaster yes

  • @PadminiAshokpASHOKP
    @PadminiAshokpASHOKP 3 месяца назад +1

    Satyam

  • @dd-pv1hp
    @dd-pv1hp 2 месяца назад +2

    നിങ്ങൾ ഡബ്ബിംഗ് artist ആണോ 🤔

    • @FOSTORY
      @FOSTORY  2 месяца назад

      😅no.. why?

    • @dd-pv1hp
      @dd-pv1hp 2 месяца назад

      എവിടെയോ കേട്ട പോലെ തോന്നി ​@@FOSTORY

  • @kknhomegardens4050
    @kknhomegardens4050 3 месяца назад +1

    ❤️❤️❤️

  • @aneejamablejacob5581
    @aneejamablejacob5581 3 месяца назад +2

    😮😮😮

  • @chithrasekharan5700
    @chithrasekharan5700 3 месяца назад +3

    ഇതിലെ clips എല്ലാം orginal ano?

    • @FOSTORY
      @FOSTORY  3 месяца назад +7

      Black & white clips are original. Some are from Discovery channel documentary and bose movie

    • @sibis8502
      @sibis8502 3 месяца назад

      ​@@FOSTORYപക്ഷെ ഗുംനാമി ബാബയുടെ ഉപയോഗിച്ച സ്വന്തം വസ്തുവകകൾ ഒരു മ്യൂസിയം ഉണ്ടാക്കി അതിൽ വെച്ചിട്ടുണ്ട്.അത് നേതാജിയുടെ ആണെന്ന് വിശ്വസിച്ച്. ആ മ്യൂസിയം ഇതുവരെ പൊതുജനങ്ങൾക്ക് തുറന്ന് കൊടുത്തിട്ടില്ല.അദ്ദേഹം ഉപയോഗിച്ച സാധനങ്ങൾ ജ്യേഷ്ഠന്റെ പുത്രി identify ചെയ്തിട്ടുണ്ട്.അത് നേതാജിയുടെ അല്ലെങ്കിൽ പിന്നെ എന്തിന് അത് പൊതുജനങ്ങളെ കാണിക്കാതെ ഇരിക്കണം.

  • @ashishmanakkalhouse1348
    @ashishmanakkalhouse1348 3 месяца назад +1

    😢😢

  • @wowbyfostory9237
    @wowbyfostory9237 3 месяца назад +2

    🎉

  • @Henry_john78
    @Henry_john78 2 месяца назад

    ആളെ world war ജയിച്ച ആൾക്കാർ വിടില്ല. So ഒരു മരണ നാടകം കളിച്ച് മുങ്ങി

  • @vishnuviswanath5096
    @vishnuviswanath5096 2 месяца назад

    Chathu mannadinja alugale vechu nee paisa undaakunnu.. Ningalude video velya constructive ayittu thonnunilla.. Tell your party and in which god u believe.. I knew ur party is communist and ur religion is either athiest or mus.. Still asking to know from u
    Make some videos which dont hinder indian culture and history instead of making all videos in which u become the hero by narrating and the person whom u talking about become the villain. Anyways good vocals u got

    • @FOSTORY
      @FOSTORY  2 месяца назад

      😅haha.. i don’t belong to any party. Yes I am an Atheist! There are many channels which discuss many things. But I love making this kinda contents which is like an investigation.

  • @TechyDeskMalayalam
    @TechyDeskMalayalam 3 месяца назад +1

    😌അക്രമമാർഗം കൊണ്ടു അല്ല അഹിംസ മാർഗം കൊണ്ടു ഒരു ഭരണകൂടത്തെ കെട്ട് കെട്ടിക്കാം എന്ന് കാണിച്ചു തന്ന ഗാന്ധിജിയെ പോലെ ഉള്ളവരെ ലോകം ബഹുമാനിക്കുന്നു..

    • @FOSTORY
      @FOSTORY  3 месяца назад +19

      😂😂ഗാന്ധിയുടെ അഹിംസ മാർഗം കൊണ്ടല്ല ബ്രിട്ടീഷുകാർ നാട് വിട്ട് പോയത്.. ചരിത്രം പടിക്കു!! അതോ ബ്രോ ഉദ്ദേശിച്ചത് sarcasm’s ആണോ?

    • @mvsterious_030
      @mvsterious_030 3 месяца назад +1

      Aaaru aare kettu kettichu nee ippozhum 8 aam classile history bookum kond nadanno😂

    • @TechyDeskMalayalam
      @TechyDeskMalayalam 3 месяца назад

      @@mvsterious_030 യുദ്ധം ചെയ്തപ്പോ പേടിച്ചു ഒടിയത് ആണ് ബ്രിട്ടീഷ് കാർ

    • @Aliimranuae
      @Aliimranuae 2 месяца назад

      ​@@mvsterious_030enna mwon paranj tanne charitram enthan enn

    • @Aliimranuae
      @Aliimranuae 2 месяца назад

      ​​@@FOSTORYenna bro para reality enthan enganeyan british india vittath savarkar paranjiatno 😂😂😂 ini angane mathrame parayan bakki ullu

  • @VyshakKs
    @VyshakKs 3 месяца назад +3

    Bjp vaanam😂

    • @FOSTORY
      @FOSTORY  3 месяца назад +6

      How’s your baba?

    • @VyshakKs
      @VyshakKs 2 месяца назад +1

      @@FOSTORY ninte --- nte Oppam

    • @sreerajr5996
      @sreerajr5996 2 месяца назад

      @@VyshakKs പോടാ പൂറി മോനെ

  • @Mayavi691
    @Mayavi691 2 месяца назад

    Bgm എന്ത് പ്രഹസ്സനം ആണ് സജീ

  • @gunsandlotus
    @gunsandlotus 2 месяца назад

    Allaaam kallanmaar thanne 😅

  • @vijilvtr5883
    @vijilvtr5883 3 месяца назад +1

    എന്റെ ഹീറോ ആണ് ബോസ്

    • @FOSTORY
      @FOSTORY  3 месяца назад

      ❤️❤️

  • @Mayavi691
    @Mayavi691 2 месяца назад

    പെട്രോൾ

  • @sarithajacob9209
    @sarithajacob9209 3 месяца назад +1

    ❤❤❤

  • @drakussp
    @drakussp 3 месяца назад +1

    🎉