Flowers Top Singer 5 | Musical Reality Show | EP# 32
HTML-код
- Опубликовано: 24 ноя 2024
- ഫ്ളവേഴ്സ് ടോപ് സിംഗർ 5 | എല്ലാദിവസവും രാത്രി 7.00 മണിക്ക് ഫ്ളവേഴ്സിൽ
Flowers Top Singer 5 | EVERYDAY at 7.00 pm | Flowers
#FlowersTopSinger5 #MusicalShow #flowersonair
സൂര്യ മോളെ ശെരിക്കും അടിപൊളിയാണ് kto . എന്റെ സൂര്യമോള് പാടുന്ന കാണുമ്പോ അഭിമാനം തോന്നുന്നുണ്ട്. ഉയരങ്ങളിൽ എത്തട്ടെ. പ്രാർത്ഥനയിൽ ഉണ്ടാവും മോളെ 👍🏻👍🏻👍🏻❤️👍🏻👍🏻👍🏻
റാനിയ മോൾ ഷീലാമ്മ കുഞ്ഞായി വന്നു നിൽക്കുന്നതുപോലെ നല്ല ക്യൂട്ട് ആണ് ❤❤❤
ധ്യൻകുട്ടാ.. 🥰🥰 എന്തു രസം ആയിരുന്നു മോന്റെ പാട്ട്.. അനുപമ അമ്മയെ കുറിച്ച് പാടുന്ന പോലെ ചക്കര കുട്ടാ മോനെ god blessings🎉🎉.. ഈ പൊന്നുമോൻ എന്നും ഈ അമ്മക്കും അച്ഛനും അഭിമാനം ആയിരിക്കും ❤❤നമ്മൾ എല്ലാരും മോന്റെ fans ആണ്
സൂര്യഗായാത്രിക്കുട്ടീ..നല്ല സ്വരം.. വളരെ നല്ല ശബ്ദനിയന്ത്രണം.. 🥰🥰💗💗
മുൻസീസണുകളിൽ അധികം പാടിക്കേൾക്കാത്ത ഗാനങ്ങളാണ് ഐറിസ് മോൾ തെരഞ്ഞെടുക്കുന്നത്. അതിന് വലിയൊരു കയ്യടി 👏🏻👏🏻Throat infection മാറി ഉടനെ തിരികെ വരാൻ സാധിക്കട്ടെ 👍🏻
റാനിയ& റഫീഖ് ക്ക Super❤❤❤
Raniya മോളുടെ യും ഉപ്പാടെയും പാട്ട് സൂപ്പർ 👍
❤❤
ധ്യാൻ മോനെ..
അമ്മയെ മുന്നിലിരുത്തി അമ്മയ്ക്കുവേണ്ടി അതിമനോഹരമായി മോൻ പാടി. ശബ്ദം ഒത്തിരി മെച്ചപ്പെട്ടു. മോന് എല്ലാവിധ വിജയാശംസകളും നേരുന്നു ♥️🥰
ധ്യാൻ വിശ്വാസ്, ഓരോ ദിവസം കഴിയുന്തോറും കൂടുതൽ മെച്ചപ്പെട്ട പ്രകടനം
ആദ്യഗാനത്തിനുശേഷം സൂര്യഗായത്രി വീണ്ടും track ലേക്ക് വന്ന ഗാനമാണ് 🎶യാമിനീ.. 👏🏻👏🏻
തുടർന്നും ഇതുപോലുള്ള മനോഹരമായ ഗാനങ്ങൾ നന്നായി പാടാൻ കഴിയട്ടെ. ആശംസകൾ ❤️
സൂര്യ ഗായത്രി മോളുടെ പാട്ട് സെലക്ഷൻ സൂപ്പർ പാടിയതും ഇഷ്ട്ടപെട്ടു
Rimu❤madhu❤binni❤
റാനിയ കുട്ടിക്ക്
ഷീലാമ്മയുടെ മുഖഛായ '❤❤❤
എല്ലാ മക്കളും നന്നായി പാടുന്നുണ്ട്.
ആശംസകൾ മക്കളെ -
ഹോ മധു സാർ കണ്ടു കണ്ടു. എന്തോരു പഞ്ച് beautiful.
Dhyan Mone , മോൻ പാടിയത് ഒത്തിരി ഇഷ്ട്ടപ്പെട്ടു ആ പാട്ട് കേൾക്കാൻ എന്ത് രസമായിരുന്നു മോന് അഭിനന്ദനങ്ങൾ നേരുന്നു
സൂര്യഗായത്രി.... Superb mole... അതിമനോഹരം ആയിട്ട് പാടി ❤
ധ്യാൻ സൂപ്പർ... അമ്മയുടെ പേരുള്ള പാട്ട് പാടിയതിന് 👏🏾👏🏾👏🏾.. All the best👌🏾👌🏾♥️♥️♥️
സൂര്യഗായത്രി മോളേ.. അതിമനോഹരമായി പാടി ❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰
റാനിയ മോൾ 🥰👏👏👏 അതിസുന്ദരമായി പാടി... സൂപ്പർ 👏👌🥰🥰
Dyan super🎉🎉👍👍👍
Dyan mone super
ധ്യാൻ മോനേ അഭിനന്ദനങ്ങൾ. വളരെ നന്നായി.❤
സൂര്യ ഗായത്രി കുട്ടി മനോഹരമായി പാടി.. സൂപ്പർ മോളേ ❤❤❤❤
സൂര്യഗായത്രി മോൾ അടിപൊളിയായി പാടി❤❤❤
റാനി മോൾ വരുംതലമുറയുടെ ലത മങ്കേഷ്കർ .നമിക്കുന്നു സ്നേഹം പ്രാർത്ഥന സന്തോഷം ❤️❤️
നല്ലസോങ് നല്ല ഫീലോടെ മനോഹരമായി സൂര്യകുട്ടി പാടി,അഭിനന്ദനങ്ങൾ❤❤❤❤
Surya Gayethri Super. Super. Sings like a professional singer
Suryamole👌👌👌👌👌👌👌
ധ്യാൻ വിശ്വാസ്.. വളരെ മനോഹരമായി പാടുന്നു ആശംസകൾ മോനെ...
ധ്യാൻ മോനെ സൂപ്പർ..... നന്നായി വരട്ടെ ✋😊
Rafeek and Raniya
Achanum molum super...
Inghane thanne munnottu pokatte All the best
സൂര്യ ഗായത്രിയുടെ , വോയിസ് മനോഹരമാണ് , ഗാനവും നന്നായിരുന്നു ,, God,, Bless,, You 👍
അനുപമേ....അഴകേ ... ധ്യാൻ മോനേ Super, നന്നായി പാടി❤
സൂര്യഗായത്രി മോളെ.... സൂപ്പർ.മനോഹരമായി പാടി....❤❤❤
@ധ്യാൻ മോനെ.. മനോഹരമായി പാടി 🥰😘Proud of you dear❤️
Anepame Azake.....you sang beautifully 😍 ❤
ധ്യാൻ സൂപ്പർ വോയിസ്.... നന്നായി പാടി 😘😘
അനുപമേ സൂപ്പർ സെലക്ഷൻ
ധ്യാൻ സൂപ്പറായി പാടി
ഓക്കേ ആയി ബിന്നി മാം ഉള്ളത് കൊണ്ട് 🥰❤️🥰❤️
Correct
Dhyan മോനെ....
അമ്മയുടെ പേരുള്ള ഒരു പാട്ട് സെലക്ട് ചെയ്തു അമ്മയെ മുന്നിലിരുത്തി അതിമനോഹരമായിതന്നെ മോൻ പാടി... മോന് എല്ലാവിധ വിജയാശംസകളും നേരുന്നു 👍🏻❤️
റാനിയ മോള് കുട്ടി ഷീലാമ്മ 🥰🥰🥰🥰
thankyou😍😍
റാനിയമോളു ക്യൂട്ട്, ഉപ്പയും മോളും മനോഹരമായി പാടി സൂപ്പർ
Dhyankutta നന്നായി പാടി, super
സൂര്യ ഗായത്രി .... മോൾ സൂപ്പർ
അമ്മയുടെ പേരുള്ള പാട്ട് select ചെയ്തു ധ്യാൻ മോൻ വളരെ മനോഹരമായി പാടി 👍👍👍super മോനെ ❤️❤️❤️
സൂര്യഗായത്രി മോളേ ഒന്നും പറയാനില്ല നല്ല ഫീലോടെ അസ്സലായിട്ടു പാടി👌👌👌🤗🤗🤗❤️❤️
Dwyane mon super ആയിട്ട് പാടി super
Suuriya Gayathri.....love
You sang very lovely 😍 nice voice 👌 molu 🙌
സൂര്യഗായത്രി കലക്കി മോളെ 🥰🥰 സൂപ്പർ ഒന്നും പറയാനില്ല
ധ്യാൻ മോനെ പാട്ട് നന്നായി പാടി.❤🎉God bless you
നന്നായിട്ടുണ്ട് ധ്യാൻ.. 👍 നല്ലതുപോലെ പാടി... All the best Dhyan.. 💞
Sooryagayathrii Nicee dear❤️
ധ്യാൻ നന്നായി പാടി. പ്രത്യേകിച്ച് പല്ലവി ഏറെ മനോഹരമായിരുന്നു ❤
Surya gayathri. Super singing❤❤❤❤❤
റാനിയ മുത്തേ കലക്കി... മോളുടെ ഉപ്പയും നല്ലത് പോലെ പാടുന്നല്ലോ... 😘😘😘♥️♥️♥️♥️
❤
Surya Gayathri super.........👍
റാനിയ മോൾ സൂപ്പർ 😘😘😘
Surya Gayathri mwoluuuu nannayitund ...all the best ❤❤❤🎉
ധ്യാൻ അടിപൊളി മോനെ 🥰
Dhankutta super❤
ധ്യാൻ സൂപ്പർ... അടിപൊളി. നല്ല സെലെക്ഷൻ. നല്ല ഭാവം.... അതിലും നല്ല ആലാപനം 😍
ധ്യാൻ കുട്ടാ അടിപൊളി നല്ല future ഉണ്ട്,ഉയരങ്ങളിൽ എത്തട്ടെ
സൂര്യഗായത്രി മോളെ സൂപ്പർ വോയിസ് 🥰🥰🥰
ധ്യാൻ... നന്നായിട്ട് പാടി..😊 All the best mone🥰❤
Dhyan , very nice performance..best wishes for the upcoming rounds
Suryagayatri......good performance ♥️♥️ keep it up....
മനോഹര ആലാപനം ധ്യാൻ മോനെ❤❤❤
Dhyan....superb 🎉
റാണിയ mol ഒരു കൊച്ചു ഷീലാമ്മ ആണ് ❤️
സൂര്യ ഗായത്രി തകർത്തു. സന്ധ്യേ കണ്ണിരിലെന്തേ സന്ധ്യേ... എന്ന പാട്ട് പാടണേ സൂര്യ ഗായൂ. പൊളിക്കും അത് പാടിയാൽ. അതിന് പറ്റിയ വോയ്സ്.
1.sandhye kanneerilenthe
2.seemantha rekhayil..
Kannil nin meyyil
സൂര്യ ഗായത്രി മോളൊരു അസാധ്യ singer ആണ്... നല്ല വോയിസ്... പാട്ട് 👌🏾👌🏾🥰🥰😘😘♥️♥️♥️♥️
'ഭട്ദീപ്' രാഗത്തിൽ തന്നെയുള്ള ഗാനമാണെന്ന് തോന്നുന്നു 'ഹിസ് ഹൈനസ് അബ്ദുള്ള' യിൽ രവീന്ദ്രൻ മാസ്റ്റർ ചെയ്ത 🎶തൂ ബഡി മാഷാ അല്ലാഹ്..
സൂര്യ ഗായത്രി മോള് നന്നായി പാടി ❤🎉🎉🎉🎉
ധ്യാൻ കുട്ടാ ... നന്നായിട്ടുണ്ട്.
ജഡ്ജസ് പറയുന്ന comments എല്ലാം positive ആയെടുത്ത് കൂടുതൽ മികച്ച performance കാഴ്ച വയ്ക്കാൻ hard work ചെയ്യണം. മോനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ.
കുറേ നാളുകൾക്കു ശേഷമാണ് അനുവിനെ കാണന്നത്. സന്തോഷം
Dhyan .....super ❤
Raniya molu, chakkare. Suuuuuuuuuuper da. Love you ❤ congrats
എല്ലാവരും നന്നായി പാടി......especially ധ്യാൻ❤❤
സൂര്യ ഗായത്രി മോളുടെ പാട്ടു സൂപ്പർ ആയിരുന്നു
റാനിയ മോളെ super 🥰ഉപ്പയും മോളും നന്നായി പാടി ❤️
Dhyan . Awesome performance
ധ്യാനേ അനുപമമാക്കി
അഭിനന്ദനങ്ങൾ 👍❤️
ധൃാൻ നന്നായി മോനേ❤
ധ്യാൻ മോനെ സൂപ്പർ 'പ താരത്ത് ഞങ്ങൾ വർഷങ്ങൾക്ക് മുമ്പ് കണ്ട ചെറിയ കുട്ടി ഇന്നു വലിയസ്റ്റേജിൽ എത്തി നിൽക്കുമ്പോൾ ഞങ്ങളും അഭിമാനിക്കുന്നു 'കുട്ടാ
ധ്യാൻ കുട്ടാ സൂപ്പർ ആയിട്ടുണ്ട്❤❤❤
Dhyan mone ....chandanakkuryoke ittu nalla iswaryamayi vannu padi.....dhaivam anugrahikatte
Dhyan mone super......nannayi padi...❤❤❤❤🙌🙌🙌🙌👌👌👌
ധ്യാൻ മോൻ സൂപ്പറായിരുന്നു. ഉയരങ്ങളിലെത്താൻ പ്രാർത്ഥിക്കാം. ജഡ്ജസ് പറയുന്നത് ശ്രദ്ധയോടെ കേൾക്കുക.🥰❤❤❤❤🙏
ധ്യാൻ മോനേ സൂപ്പർ❤
സൂര്യഗായത്രി, ഗo ഭീരം 🌹🌹 ആദ്യക്കുട്ടിയെ ഓർമ്മിപ്പിച്ചു 👍🏻
Wow ധ്യാൻ മോൻ സൂപ്പർ 👌🏼👌🏼എന്താ feel🥰🥰🥰
അനുപമേ അഴകേ ഇതുവരെയുള്ള സീസനിൽ ആരും പാടി കെട്ടിട്ടില്ലാത്ത സോങ്, ധ്യാൻ നന്നായി പാടി
Soorya gayathriii❤❤❤❤❤❤
ധ്യാൻ മോനെ സൂപ്പർ 👌🏻👌🏻വളരെ മനോഹരമായി പാടി.
നല്ല പാട്ടായിരുന്നു. ഇനിയും നല്ലതുപോലെ പാടി ഒരുപാട് ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻
ധ്യാൻ കുട്ടാ...നന്നായിട്ടുണ്ട്..❤❤..ഇനിയും കൂടുതൽ ഊർജത്തോടെ മുന്നേറാൻ മോന് സാധിക്കട്ടെ...ഒരുപാട് അഭിമാനത്തോടെ വിജയാശംസകൾ നേരുന്നു...😅
സൂര്യഗായത്രിമോൾ നന്നായി പാടി 🎉🎉🥰🤩
Super Dhyan mone.... ❤️
God Bless You Dear🙏
Dhyan monee...😍
Proud of you ❤️
സൂര്യ മോളെ സൂപ്പർ ആയി പാടി ❤️❤️❤️❤️🙏🙏🙏
Dhyan nannayi padi.❤❤🎉🎉🎉
സൂര്യഗായത്രി ❤❤❤