aari embroidery. ആരി വർക്ക്‌ പഠിക്കാം..

Поделиться
HTML-код
  • Опубликовано: 22 окт 2024
  • aari embroidery for bigenners.. ആരി വർക്ക്‌ പഠിക്കാം..

Комментарии • 82

  • @josmiidukky
    @josmiidukky Год назад +50

    സൂപ്പർ ഇപ്പോൾ ആണ് മനസ്സിലായത് പല വീഡിയോസ് കണ്ടിട്ടും മനസ്സിലാകാത്ത കാര്യം ഇപ്പോൾ മനസ്സിലായി thk u mam😍👌

  • @hisham.k670
    @hisham.k670 9 месяцев назад +11

    അടിഭാഗവും കാണിച്ചു തന്ന പ്പോഴാണ് മനസ്സിലായിയ ത്, സൂപ്പർ ❤

  • @sandhyajose9008
    @sandhyajose9008 10 месяцев назад +9

    പല വീഡിയോസ് കണ്ടിട്ടുണ്ടെങ്കിലും ഇപ്പോഴാണ് എനിക്ക് ശരിക്കും മനസിലായത് ഇങ്ങനെ വേണം വീഡിയോസ് കാണിക്കാൻ സൂപ്പർ ചേച്ചി 👍👍👍👍👍

    • @beadsandneedlsidukki
      @beadsandneedlsidukki  9 месяцев назад

      Thank u... തുടർന്നും വീഡിയോ കാണണമെന്ന് അപേക്ഷിക്കുന്നു 🙏.. 💕🥰

  • @lailalaila2558
    @lailalaila2558 Год назад +4

    സൂപ്പർ സൂപ്പർ ഇപ്പോഴാണ് മനസ്സിലായത് വേറെയാരും കാണിച്ചത് ഇത്ര മനസ്സിലായില്ല വളരെ നന്നായി ഇനിയും പ്രതീക്ഷിക്കുന്നു

  • @prejeesharanjith4702
    @prejeesharanjith4702 4 месяца назад +2

    Eppol manasilai very good thanks

  • @Haizusaii
    @Haizusaii Год назад +1

    Chechii Thanku so much 🥰🥰njan kore nokii nalle pole onu paranju tharune video ... Epazha njan kandeth nannayi mansilayi chechi 🥰 nalle pole mansilakund njan chechide video noki padikum❤❤❤

  • @preethymanoj9676
    @preethymanoj9676 Год назад +1

    ഇപ്പോഴാ നന്നായി മനസ്സിലായത്, Thank you so much❤❤❤

  • @mks44yt85
    @mks44yt85 11 месяцев назад

    പഠിപ്പിക്കുന്നത് ഇങ്ങനെ വേണം. നന്നായി മനസിലായി. താങ്ക്സ്

  • @Mia-j6n2v
    @Mia-j6n2v 5 дней назад

    Wow super dear njanum kore aayi search cheyyunnu oru idea yum ith vareyum kitiyirunnilla ippo manassilayi super video ❤

    • @liya-l4n
      @liya-l4n День назад

      Online ആയി 500 രൂപക്ക് ഒരു മാസം കൊണ്ട് *ആരി എംബ്രോയ്‌ഡ്‌റി* പഠിക്കാൻ താല്പര്യം ഉണ്ടോ with experienced teachers
      (ഒമ്പത് നാല് ഒമ്പത് ആർ മൂന്ന് ഒമ്പത് ഒന്ന് ഒമ്പത് മൂന്ന് ഒന്ന്) idhil hi ayachaal details vitt tharaam
      Only for ladies

  • @nimishavishnu5137
    @nimishavishnu5137 5 месяцев назад +2

    എല്ലാ മെറ്റീരിയൽ തുണിയിലും പറ്റുമോ

  • @AjithaAravind-b5e
    @AjithaAravind-b5e Год назад +1

    Valare nannayi paranju tharunnud thankyou pakshe njan kett ittu valikkumbol azhinju varunnu chain stitch chaidittu valikkumbol Ella stitchum azhinju pokunnu ath endanennu paranju tharumo please

  • @shanis7764
    @shanis7764 6 месяцев назад

    Enkum ipazha manasilaye. Useful👍👍👍

  • @afeefaafee2055
    @afeefaafee2055 Год назад

    ചേച്ചി പല ആരി വർക്ക്‌ വിഡിയോ കണ്ടു മനസിലായില്ല ഇപ്പൊ എന്താ ചെയ്യേണ്ടത് എന്ന് നല്ല പോലെ മനസിലായി 🌹🌹🌹സൂപ്പർ ayitund

  • @shoukenz1678
    @shoukenz1678 11 месяцев назад

    Yyyh thank you mam well explained. Njan orupad vdios kand but thaye endhennan pidikendadh enn kanichilla. Onnum clear avnnum illayirnunnu thankyou thankyou 😍😍😍

  • @mufeesworld6682
    @mufeesworld6682 Год назад +2

    നന്നായിട്ട് ചെയ്തിട്ടുണ്ട് നന്നായിട്ട് മനസ്സിലാവുന്നുണ്ട് 😍😍😍

    • @beadsandneedlsidukki
      @beadsandneedlsidukki  Год назад

      ഇപ്പോൾ വീഡിയോ ചെയ്യുന്നില്ലേ

  • @mufeesworld6682
    @mufeesworld6682 Год назад +6

    അരി വർക്ക് ചെയ്യാൻ കറക്റ്റ് ആയിട്ട് നമുക്ക് വേണ്ട സാധനങ്ങൾ എന്തൊക്കെയാണ്... സൂചിയുടെ സൈസും അങ്ങനെ ഫുൾ ആയിട്ടുള്ള ഒരു ലിസ്റ്റ് തരാമോ

  • @LinsLins-o6k
    @LinsLins-o6k Год назад +1

    thanku you so much ...njan kore vidieos thappi noki enganeya cheyyunnenu oru vidieolum kaanichitilla edhu nallonam detail ayitu paranju thannu kanichittum undu

  • @fivepetalsvlogs5006
    @fivepetalsvlogs5006 Год назад

    Valare useful aayittulla video❤❤

  • @beenarajanscaria3550
    @beenarajanscaria3550 Год назад

    വളരെ ഉപകാരo

  • @rajibharath7218
    @rajibharath7218 8 месяцев назад

    Chechii wrok cheyyumbol lining Coton madio

  • @minujohnson3293
    @minujohnson3293 Год назад +2

    Well explained ..thank you ❤

  • @sameenamoidu7961
    @sameenamoidu7961 2 месяца назад +1

    Wow mam thanku so much🥰❤️

  • @sulthanaytvlogs
    @sulthanaytvlogs 6 месяцев назад +1

    ഞാനും ട്രൈ ചെയ്യുന്നുണ്ട്..ഇങ്ങനെ ഉള്ള വർക്ക്‌ കാണുമ്പോ എന്താണെന്ന് അറിയാതെ ഒരിഷ്ടം ആണ്

  • @NajiyaSubair
    @NajiyaSubair 8 месяцев назад

    Super. Adyamayanu njan youtubil comment idunnad, athratholam upakarayi

  • @Yedhukrishna-q2o
    @Yedhukrishna-q2o Год назад

    Supet😍😍👍

  • @nesishah3414
    @nesishah3414 Год назад +1

    നല്ല വീഡിയോ 👍👍❤️❤️

  • @suginrajan1760
    @suginrajan1760 10 месяцев назад +1

    👍🏻super class

  • @ancyancy5992
    @ancyancy5992 Год назад +2

    Aari വർക്കിന്‌ ആവിശ്യമായ സാധനകളും സൂചിയും അതിന്റ സൈസും ലിസ്റ്റ് തരുമോ

  • @selimohd
    @selimohd 3 года назад +1

    New knowledge aan
    Ella support ഉണ്ടായിരിക്കും💯

  • @Asla.kAsla.k
    @Asla.kAsla.k 2 месяца назад

    Tq dear very useful vedeo👍

  • @reshmar8613
    @reshmar8613 Год назад

    Eshtamayi💓💓

  • @sakkeersakkeer737
    @sakkeersakkeer737 Год назад +1

    S superrrrrrrrr😘😘

  • @Sulfathsidhik
    @Sulfathsidhik 2 месяца назад

    മനസ്സിലായി

  • @jayarajan2307
    @jayarajan2307 Год назад

    നന്നായി മനസിലായിkto

  • @manikuttysvlogmanikeelathu3484
    @manikuttysvlogmanikeelathu3484 7 месяцев назад

    Super video🌹

  • @AnumolSamuel
    @AnumolSamuel 4 месяца назад

    Thnks ചേച്ചി

  • @unknownx_xvibes
    @unknownx_xvibes 11 месяцев назад

    👌👌👌👏👏👏

  • @Rajitharajitha-ps7ft
    @Rajitharajitha-ps7ft Год назад +1

    👌🏻

  • @sumayyanasar
    @sumayyanasar 10 месяцев назад

    ❤❤❤

  • @manoramamt3094
    @manoramamt3094 4 месяца назад +1

    ഇപ്പോൾ ആണ് മനസ്സിലായത്

  • @sumasivaraman834
    @sumasivaraman834 7 месяцев назад

    ❤️❤️❤️❤️

  • @nancymary3208
    @nancymary3208 7 месяцев назад

    Tks teacher

  • @anjanaponnu1598
    @anjanaponnu1598 Год назад

    👍

  • @ushajanardhanan8920
    @ushajanardhanan8920 Год назад +1

    ഇതിന്റെ ഫ്രെയിം എവിടെ നിന്നും വാങ്ങുവാൻ കിട്ടും

    • @beadsandneedlsidukki
      @beadsandneedlsidukki  Год назад

      ഓൺലൈൻ ഉണ്ടല്ലോ. പിന്നെ തയ്യൽ സാധനങ്ങൾ വിൽക്കുന്ന കടയിലും വാങ്ങാൻ പറ്റും

    • @sijinmoncy8034
      @sijinmoncy8034 6 месяцев назад

      അടിപൊളി വെറുതെ കണ്ട എനിക്ക് വരെ മനസിലായി... ഓൺലൈൻ ക്ലാസ് ഉണ്ടോ ​@@beadsandneedlsidukki

  • @kuttenskukku7740
    @kuttenskukku7740 9 месяцев назад

    🥰🥰

  • @lekhakumari6973
    @lekhakumari6973 6 месяцев назад

    Thanks

  • @sowmyasanthosh221
    @sowmyasanthosh221 Год назад

    Sound illa

  • @nadiraliyakath7864
    @nadiraliyakath7864 Месяц назад

    Thanx classin chernnitupolum ithra manasilaailla

    • @liya-l4n
      @liya-l4n День назад

      Online ആയി 500 രൂപക്ക് ഒരു മാസം കൊണ്ട് *ആരി എംബ്രോയ്‌ഡ്‌റി* പഠിക്കാൻ താല്പര്യം ഉണ്ടോ with experienced teachers
      (ഒമ്പത് നാല് ഒമ്പത് ആർ മൂന്ന് ഒമ്പത് ഒന്ന് ഒമ്പത് മൂന്ന് ഒന്ന്) idhil hi ayachaal details vitt tharaam
      Only for ladies

  • @MalapuramHous
    @MalapuramHous 3 года назад +1

    174 ഞാൻ

  • @MalapuramHous
    @MalapuramHous 3 года назад

    സൂപ്പർ
    ഞാൻ കൂട്ടായി ഇവിടെയും വരണേ

    • @MalapuramHous
      @MalapuramHous 3 года назад

      @@beadsandneedlsidukki ഇനി എന്നും

  • @its_me_vidhya
    @its_me_vidhya Год назад

    Nice❤

  • @MalapuramHous
    @MalapuramHous 10 месяцев назад +1

    ഇപ്പഴാ മനസിലായത്

  • @rajibharath7218
    @rajibharath7218 8 месяцев назад

    Please chechi cotton 😢adaa ventad

  • @labeebpk8305
    @labeebpk8305 Год назад

    Eee needle Name nthaaan!? madam aari stitch valare clear aaakii thannu...mattullavar onnum ithrayum clear aakki thannittillayirnnu

  • @aysha-gb9un
    @aysha-gb9un Год назад

    ആരി വർക്കിന്നുള്ള ഫുൾ സാധനങ്ങളുടെ ഒരുലിസ്റ്റ് തരാമോ pls❤

  • @NikhilaAjesh-li8td
    @NikhilaAjesh-li8td 5 месяцев назад

    കണുമ്പോൾ ഇസിയ

  • @beenarajanscaria3550
    @beenarajanscaria3550 Год назад

    വളരെ ഉപകാരo

  • @applegaming4185
    @applegaming4185 Год назад

    ❤❤❤❤❤

  • @beenarajanscaria3550
    @beenarajanscaria3550 Год назад

    വളരെ ഉപകാരo