കാട് വെട്ടി നാടാക്കി കാട്ടിലെ ജീവികളെ നശിപ്പിച്ച് മുന്നേറുന്ന ഈ പ്രവൃത്തികെ തിരയായി ശക്തമായ നിലപാട് എടുക്കുന്ന നിങ്ങൾക്ക് എന്റെ സപ്പോർട്ടും പ്രർത്ഥനയും .
ഫുൾ സപ്പോർട്ട് നിങ്ങൾ ധൈര്യമായി മുന്നോട്ട് പൊയ്ക്കോള്ളു ഏതിനും തൈയ്യാറായി ഇനി നിങ്ങളുടെ കൂടെ ഞങ്ങൾ ഉണ്ട് ഇനി അവർ ഒരു ആനയയും പിടിക്കില്ല ഇനി അവർ വിവരം അറിയും
ഈ സംഘടനയെ കുറിച്ച് ഞാൻ ഇപ്പോഴാണ് അറിയുന്നത്. കോടതിയെ സമീപിച്ചത് അഭിനന്ദനാർഹം തന്നെ. പക്ഷെ ഇവർ active ആയി മൃഗങ്ങളുടെ കാര്യങ്ങളിൽ ഇടപെട്ണം. കരടി വെടി വച്ച് കൊന്നു. സിഗരറ്റ് കൊമ്പനെ ആരോ കൊന്നു. കാട്ടുപന്നികളുടെ കാര്യമായാലും കുറെക്കൂടി കാര്യക്ഷമമാകണം
ഒന്നുകിൽ നിങ്ങൾ അരികൊമ്പനെ വീട്ടിലേക്കൊണ്ടുപോകണം അല്ലെങ്കിൽ അവിടെ താമസിക്കുന്നവരെ വീട്ടിൽ കൊണ്ടുപോകണം മാഡങ്ങൾ പറയുന്നു അരികൊമ്പൻ കാട്ടിൽ ജനിച്ചു വളർന്നതാണെന്ന് പിന്നെ വന്യമൃഗങ്ങൾ കാട്ടിലല്ലാതെ നാട്ടിൽ ജനിച്ചു വളർന്നിട്ട് കാട്ടിൽ പോകില്ലല്ലോ
മാഡം ഒരുപാട് നന്ദി, എങ്ങനെ നന്ദി പറയണം എന്നറിയില്ല, വിധി കേട്ടപ്പോൾ സന്തോഷംകൊണ്ട് ഞാൻ കരഞ്ഞു, അത്രയ്ക്കും പ്രാർത്ഥനയാരുന്നു അവന് വേണ്ടി, എങ്കിലും സമാധാനം ആയിട്ടില്ല, വല്ലാത്തൊരു സങ്കടം ഒണ്ട് എന്താണെന്നുവെച്ചാൽ ഇപ്പോഴും അവൻ പൂർണ്ണമായും സുരക്ഷയിൽ എത്തിയിട്ടില്ല, നിങ്ങൾക്കൊപ്പം ഞങ്ങളുണ്ട്, എന്താണ് ചെയ്ത് തരേണ്ടത് എന്നറിയില്ല, പോരാടാൻ കൂടെയുണ്ടാകും, അവനെ രക്ഷികണേ അപേക്ഷിക്കുന്നു 🙏
മാഡംഅരികൊമ്പൻ എന്ന പാവത്തിനെ നിയമപോരാട്ടത്തിലൂടെ ദുഷ്ടന്മാരിൽനിന്നും രക്ഷിക്കണം support ഉണ്ടാവും അവൻ അവന്റെ കുടുംബത്തിൽ എത്തിക്കണം അവന്റെ ഓട്ടം കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല
മനുഷ്യൻ മനസാക്ഷിക്കു നിരക്കാത്ത ക്രൂ ര ത ചെയ്യുമ്പോൾ നാംപറയും അവൻ മൃഗമാണ് എന്ന് ഒരിക്കലും യോജിക്കാൻ പറ്റാത്ത ഒരു പ്രയോഗം. മനുഷ്യ നീ ചെയ്യുന്ന തെറ്റൊന്നും പാവം മിണ്ടപ്രാണികൾ ചെയ്യുന്നില്ല. ജനിച്ചുവളർന്ന സ്ഥലത്തുനിന്നും അവരെ മാറ്റിയാൽ അവർക്കു അതൊരിക്കലും സഹിക്കാൻ പറ്റുന്ന കാര്യമല്ല. ഒരുപാടു ഉദാഹരണങ്ങൾ ഉണ്ട്. ഒരു ത്രില്ലർ സിനിമ പോലെ ആഘോഷിക്കുന്ന വരെ മനുഷ്യനെ എല്ലാത്തരത്തിലും സഹായിക്കുന്ന മിണ്ടപ്രാണികൾക്കും ഉള്ളതാണ് ഈ ഭൂമിയും പ്രകൃതിയും എല്ലാം അവരെ സ്വാതന്ത്രമായി ജീവിക്കാൻ അനുവദിക്കു🙏🙏🙏🙏🙏.
നിങ്ങൾ രണ്ടു പേരും കുറച്ചു ദിവസം അവിടെ പോയി താമസിക്കൂ എന്നിട്ട് സംസാരിക്കു അല്ലാതെ സ്വന്തം വീട്ടില് ഇരുന്നു അവരുടെ ബുദ്ധിമുട്ടിനെ കുറിച്ച് സംസാരിക്കല്ലേ പിന്നെ ഒരു കാര്യം കൂടെ ഈ അവസ്ഥ നിങ്ങളുടെ വീട്ടുകാർക്കും കുട്ടികൾക്കും ഒക്കെ ആയിരുന്നുങ്കിലും നിങ്ങൾ ഇങ്ങനെ ഒക്കെ പറയോ
അവൻ ഒറ്റക്കല്ല... അവൻ പിറന്ന് വന്ന മണ്ണിൽ അവൻ ജീവിക്കും... അവന്റെ അമ്മ ഉറങ്ങുന്ന മണ്ണ് ആണ്... മനുഷ്യന്റെ ആർത്തി കൊണ്ട് ഒരു കാടും കാട്ടിലെ മൃഗങ്ങളും ഇല്ലാത്തക്കരുത്....
@@ajayks8529 enta ponnu chetta njanum munnar kure naalu joli cheythattunde ithu pole ella don aanakalem nerittu kandattum unde pala thavana pettu poyattum unde ithokke avda sthiram kalaparipaadikala ninga enthokke paranjalum athu forest thannaya avada avarkku thannaya first priority ee paranja 301 colony area okke pakka forest area aanu avada pinna aana varande pinna enna varana pinna avada enikkariyavunna oru paadu perunde ippazhum ithokke tharanam cheytha avarum krishiyokke cheyyanathu aalande ernakulathu vannattu ithokke cheyyan patto so avada jeevikkanikl avada pidichu nikkanam there is no way bro🙏🏻🥰
മീഡിയ വല്ലാത്ത വെപ്രാളം കാണിക്കുന്നു.... അവർക്ക് പരിചയമില്ലാത്ത ശബ്ദം കേട്ടാൽ അവർ ഇടയും... ദേഷ്യം വരും.. മനുഷ്യനും ഇങ്ങനെ അവര്ക്കിഷ്ടമില്ലാത്തതു കണ്ടാലും കേട്ടാലും പ്രതികരിക്കില്ലേ.... അതുപോലെയാണ് ഇവിടെ ആനകളും....
നിങ്ങൾക്ക് മൃഗങ്ങളോട് ഇത്ര സ്നേഹം ആണെങ്കിൽ നാട്ടാനകളെ പീഡിപ്പിച്ചു കൊല്ലുന്നവർക്കെതിരെ ആദ്യം ഒരു കേസ് കൊടുക്കണം ഈയടുത്തകാലത്തായിട്ട് എത്രയെത്ര നാട്ടാനകൾ ആണ് ചെരിഞ്ഞിരിക്കുന്നത് നിങ്ങൾ ഇതൊന്നും കാണുന്നില്ലേ അതോ കണ്ടിട്ടും കാണാത്തതുപോലെ ഇരിക്കുന്നതാണോ ചിന്നക്കനാലിലും മറ്റും ജീവിക്കുന്നത് പാവങ്ങൾ ആയതുകൊണ്ടാണോ അവർക്കെതിരെ കേസ് കൊടുക്കുന്നത് മൃഗസ്നേഹികളായ നിങ്ങൾ മൃഗങ്ങൾക്ക് വേണ്ടി സംരക്ഷണം ഉണ്ടാക്കുമ്പോൾ ആ നാട്ടുകാരുടെ അടുത്ത് ചെന്ന് ഒരു കിലോ അരി എങ്കിലും മേടിച്ച് അവരെ സഹായിക്കണം അവർക്കുണ്ടാകുന്ന ബുദ്ധിമുട്ട് ബുദ്ധിമുട്ടുകളിൽ അവരെ സഹായിക്കാനുള്ള മനസ്സ് ഉണ്ടാകണം
ചേച്ചിമാരെ ഒരു സംശയം കൊലപാതകം ചെയ്യുന്ന മനുഷ്യരെ കോടതി എന്തു ചെയ്യും മനുഷ്യനും മൃഗങ്ങൾക്കും ഒരേപോലെ അവകാശമുണ്ട് മനുഷ്യനെ കൊല്ലുന്ന മൃഗങ്ങളെ എന്താ ചെയ്യുന്നത് അതിനെയും എന്ത് ചെയ്യും
അവനെ രക്ഷിക്കാൻ നിയമത്തിൻ്റെ ഏത് അറ്റം വരെയും പോകണം.. നിങ്ങളോടൊപ്പം ഞാനും ഉണ്ടാകും. എത്രയും വേഗം അവനെ രക്ഷപ്പെടുത്തി ചിന്നക്കനാലിൽ തിരികെ എത്തിക്കണം.. അവൻ്റെ ജീവന് ഉറപ്പ് വരുത്തണം.. അവൻ ജനിച്ച മണ്ണ്.. അവൻ്റെ അമ്മ ഉറങ്ങുന്ന മണ്ണ്.. അത് അവനും കൂടി അവകാശപ്പെട്ടതാണ്...
തിരുവനന്തപുരത്ത് ഒരു zoo ഉണ്ട്, അതിലെ മൃഗങ്ങൾക്ക് വേണ്ടി സംസാരിക്കാൻ ആരുമില്ലേ. അവയെ സിറ്റി യിൽ തുറന്ന് വിടൂ. അരുവിക്കര എങ്ങാണ്ട് മുതലയോ ചീങ്കണ്ണി യൊക്കെ വളതതുന്നുണ്ട്. അവയെയും തുറന്ന് വിടുക.
കഷ്ട്ടം തന്നെ.മനുഷ്യനെ മാറ്റി താമസിപ്പിക്കുന്ന കാര്യമൊന്നും പറയുന്നില്ലല്ലോ ഇവർ. ഇവർ കുറച്ച് ദിവസം അവിടെ പോയി താമസിക്കട്ടെ അപ്പോൾ അറിയാം അവരുടെ അവസ്ഥ👍🏻
100% യോജിക്കുന്നു ✌🏻✌🏻✌🏻👍👍👍.അരികൊമ്പനെ പിടിക്കണം എന്ന് പറയുന്ന ഒരു കൂട്ടം ജനതയുടെ വിഷമം മനസിലാക്കി പറയട്ടെ 301 ജനവാസ മേഖല അല്ല എന്ന് അന്നത്തെ കളക്ടർ പ്രകൃതി മാഡം റിപ്പോർട്ട് കൊടുത്തിരുന്നു എന്നിട്ടും അവിടെ താമസിപ്പിച്ച സർക്കാരും ഇതിനു ഉത്തരം പറയണം. ഒരു ജെല്ലിക്കെട്ട് സിനിമ കാണുന്ന പോലെ ആണ് എനിക്ക് തോന്നുന്നത് അവിടെ പോത്ത് ആണെങ്കിൽ ഇവിടെ ആന. ഹർത്താലുകളും രാപകൽ സമരങ്ങളും വേണം അത് അരികൊമ്പനെ കൂട്ടിലാകാനല്ല സമാധാനമായി തല ചായ്ക്കാൻ കാട്ടിൽ അല്ലാതെ നാട്ടിൽ സ്ഥലം വേണം എന്ന് പറഞ്. അത് ആനകളുടെ സ്ഥലം അല്ലെ ആ മിണ്ടപ്രാണികൾ ജീവിക്കട്ടെ.
മൃഗങ്ങളെ സ്നേഹിക്കുന്ന ചേച്ചിമാരെ,,, മൃഗങ്ങളെ സ്നേഹിക്കാത്ത ആരാണ് ഉള്ളത്, ആടും, കോഴിയും, പശുവും, പട്ടിയും, പൂച്ചയും വളർത്തു ന്നവർ അവിടെ ഉണ്ട്, ആന യെ വളർത്തുന്നവർ പോലും ഉണ്ട് അത് മൃഗ സ്നേഹം ഇല്ലാഞ്ഞിട്ടാണോ,,, ഈൗ ചേച്ചിമാരുടെ വീട്ടിൽ ചിക്കൻ കറി വെക്കാതിരിക്കുന്നുണ്ട്‌ടോ 😊, കാട്ടാന എന്നും ഇറങ്ങുന്ന സ്ഥലത്താണ് ഞാൻ താമസിക്കുന്നത്,,, രാത്രിയിൽ ഇവരൊക്കെ കിടന്നുറങ്ങുമ്പോൾ ഞങ്ങൾ ഉറങ്ങീട്ട് വര്ഷങ്ങളായി,, ചേച്ചിമാരുടെ സ്നേഹം കാണുമ്പോൾ അരികൊമ്പനെ പിടിച്ചു ഇവർക്ക് കൊടുത്തേക്കു,,, വളർത്തട്ടെ ചേച്ചിമാർ,ഈ സ്ത്രീ രക്നങ്ങൾ നൈറ്റ് ആന ഇറങ്ങുന്നിടത്തു ചെന്നിരുന്നു പറയട്ടെ ഇതെല്ലാം,,, ഞങ്ങളെ പോലെ ഉള്ളവരോട് കാടു വിട്ടു പൊന്നൂടെ എന്ന് എല്ലാവരും പറയും,,, ഞങ്ങളുടെ വാസസ്ഥാലത്തു പകർച്ച വ്യാധികൾ കുറവാണു, ശുദ്ധ വായു, നല്ല വെള്ളം,,, മക്കൾ കുറുമ്പ് കാണിച്ചാൽ അച്ഛനും അമ്മയും ശക്കാരിക്കും അത് പക്ഷെ സ്നേഹം ഇല്ലാഞ്ഞിട്ടല്ല, അത് പോലെ ഫോറെസ്റ്റ് ഉദ്യോഗസ്തർ ആനകളെ തല്ലി കൊല്ലാനല്ല പിടിച്ചു കൊണ്ട് പോകുന്നത്,,, ഞങ്ങളെ പോലുള്ളവരുടെ ജീവൻ നിലനിർത്താൻ,സംരക്ഷണമാണവർ അതും സ്വന്തം ജീവൻ പണയം വെച്ച്,,,,
അരിക്കൊമ്പനെ ചിന്നക്കനാലിൽ എത്തിക്കണേ ദൈവം നിങ്ങളെ അനുഗ്രഹിക്കും❤❤
കറക്റ്റ് ആണ് മാഡം 😍😍😍ഫോറെസ്റ്റ് കാർക്ക് പണി ഇല്ലാതെ ശമ്പളം മേടിക്കുന്നു 🙏🙏ഞങ്ങൾ എല്ലാരും കൂടി ഉണ്ട് മാഡം നിങ്ങളുടെ കൂടെ 😘😘😍😍😍😍😍
അരി കൊമ്പൻ അവൻ്റെ നാട്ടിൽ തന്നെ യാണ് നിൽക്കുന്നത് ആനത്താരയിൽ അങ്ങോടു ചെന്ന് കേറിയ മനുഷ്യരാണ് തെറ്റ് കാർ
നിങ്ങളുടെ നല്ല മനസ്സിനെ അഭിനന്ദിക്കുന്നു. കൂടെ നിൽക്കുന്നു.
100% യോജിക്കുന്നു ❤🔥
ഇത്രയൊക്കെ അറിഞ്ഞിട്ടും ഇതിനെ കൊണ്ടുപോൻ തുനിഞ്ഞ മന്ദബുദ്ധികളോട്പുശ്ചം തോന്നുന്നു അരി കൊമ്പൻ🔥🔥🔥
റിസോർട് എല്ലാം പൊളിക്കുക.. വന്നതിൽനിന്നും ആദിവാസി കൾ അല്ലാത്തവരെ കുടി ഇറക്കുക
ഞാൻ അരി കൊബനും ഇവർക്കും കൂടെയാണ്👏👏🥰🥰🥰
Pu......reee....
. നീ. അവ്ടെക്ക് പോടാാാ....one day..താമസി ക്ക്......എന്നാൽ അത് പറയാൻ..നിനക്.......അവകാശ० ഉണ്ട്
@@shajiav7870 !
നല്ല കാര്യം 🌹
Njanum.. ❤❤Arikomban❤❤
കാട് വെട്ടി നാടാക്കി കാട്ടിലെ ജീവികളെ നശിപ്പിച്ച് മുന്നേറുന്ന ഈ പ്രവൃത്തികെ തിരയായി ശക്തമായ നിലപാട് എടുക്കുന്ന നിങ്ങൾക്ക് എന്റെ സപ്പോർട്ടും പ്രർത്ഥനയും .
നിങ്ങൾക്ക് നൂറായിരം നന്ദി,,,,,, 🙏🏾🙏🏾🙏🏾🙏🏾വിജയിക്കാൻ 🙏🏾🙏🏾🙏🏾
All the best sister we are all with you please safe wild elephant ✌️✌️
എങ്ങിനെ എങ്കിലും ആ പാവത്തിനെ അവന്റെ താമസ സ്ഥലത്ത് തിരിച്ചെത്തിക്കാൻ കഴിഞ്ഞാൽ മതി 🙏🙏🙏🙏🙏
ഫുൾ സപ്പോർട്ട് നിങ്ങൾ ധൈര്യമായി മുന്നോട്ട് പൊയ്ക്കോള്ളു ഏതിനും തൈയ്യാറായി ഇനി നിങ്ങളുടെ കൂടെ ഞങ്ങൾ ഉണ്ട് ഇനി അവർ ഒരു ആനയയും പിടിക്കില്ല ഇനി അവർ വിവരം അറിയും
അരികൊമ്പൻ ഫാൻസ് 👍👍👍👍
അരികൊമ്പൻ ഫാൻസിൽ ഞാനും ഉണ്ട് 🤤🤤
@@UshaUsha-dv9yw ur mst wlcm🙏🙏🙏
അരിക്കൊമ്പൻ🥰🥰🥰🥰❤️❤️❤️
കുറെ കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി സഹോദരികൾക്ക് നന്ദി
ഭൂമിയിൽ ഞാനും ഒരു വിരുന്നുകാരൻ
മാഡം പറഞ്ഞ എല്ലാ കാര്യത്തിനോടും 100% ഞങ്ങൾ യോജിക്കുന്നു😅
ദയനീയം
ഈ സംഘടനയെ കുറിച്ച് ഞാൻ ഇപ്പോഴാണ് അറിയുന്നത്. കോടതിയെ സമീപിച്ചത് അഭിനന്ദനാർഹം തന്നെ. പക്ഷെ ഇവർ active ആയി മൃഗങ്ങളുടെ കാര്യങ്ങളിൽ ഇടപെട്ണം. കരടി വെടി വച്ച് കൊന്നു. സിഗരറ്റ് കൊമ്പനെ ആരോ കൊന്നു. കാട്ടുപന്നികളുടെ കാര്യമായാലും കുറെക്കൂടി കാര്യക്ഷമമാകണം
അരിക്കൊമ്പനു വേണ്ടി യുള്ള പോരാട്ടത്തിന് അവനെ സ്നേഹിക്കുന്നവർ എല്ലാവരും മാഡത്തോെ ടൊപ്പമുണ്ട്😢😢😢
മാഡം താങ്ക്സ് അവനു വേണ്ടി ഞാനും ഉണ്ട് നിങ്ങളുടെ കൂടെ അരിച്ചിയെ കൊണ്ടു വരണം
Please save arikomban mam .we are with you.
സപ്പോർട്ട് ❤️❤️❤️👍👍👍👍
❤️🙌💯well said
ഇത്രനാളും ഇവരൊക്കെ എവിടെയായിരുന്നു
Ithum oru business aanu madam. Arikomban very innocent. What you are saying is 100% true. Don’t worry he will come back.
മേഡത്തിന്റെ മകനേയോ മകളേയോ അരിക്കൊമ്പൻ ചവിട്ടിക്കൊന്നാൽ മേഡത്തിന് അരിക്കൊമ്പ നോട് സ്നേഹം കുറയുമോ?
അതിന് ഈ മാഡത്തിൻ്റ മകൻ കാട് കയ്യേറി ആനയുടെ വീടായ കാട് നശിപ്പിച്ച് വീട് വച്ച് അവിടെ താമസിക്കുന്നില്ലല്ലോ സഹോദരാ
@@sreejapt3510 Ath revenue bhoomiyanu...government nalkiyath...allathe avar kayyeriyathalla....
Nta ponnu cheachi tvmil erunn idukkiyila karayagal parayallaaaa
@@febathomas7108 ഗവൺമെൻറ് കൊടുത്താലും കൈയേറ്റം കൈയേറ്റം തന്നെയാണ്
ഒന്നുകിൽ നിങ്ങൾ അരികൊമ്പനെ വീട്ടിലേക്കൊണ്ടുപോകണം അല്ലെങ്കിൽ അവിടെ താമസിക്കുന്നവരെ വീട്ടിൽ കൊണ്ടുപോകണം മാഡങ്ങൾ പറയുന്നു അരികൊമ്പൻ കാട്ടിൽ ജനിച്ചു വളർന്നതാണെന്ന് പിന്നെ വന്യമൃഗങ്ങൾ കാട്ടിലല്ലാതെ നാട്ടിൽ ജനിച്ചു വളർന്നിട്ട് കാട്ടിൽ പോകില്ലല്ലോ
വേണ്ട... എല്ലാത്തിനേം വെടി വച്ചു കൊല്ലാം നമുക്ക്.... മനുഷ്യർ അല്ലാത്ത ഒരു മൃഗങ്ങളും ഭൂമിയിൽ വേണ്ടാ
അപ്പൊ താങ്കൾക്ക് അറിയാം മൃഗങ്ങൾ കാട്ടിലാണ് ജനിച്ചു വളർന്നതെന്ന്, അപ്പൊ ആ കാട്ടിൽ ജീവിക്കുന്ന മനുഷ്യർ എവിടെ ജനിക്കേണ്ടിയിരുന്നത്,
അത് കാടല്ല സ്ത്രീയെ, റവന്യൂ ഭൂമിയാണ് എന്നുള്ള ബോധം ആദ്യം സംസാരത്തിൽ കൊണ്ടുവരൂ...
Ithokea arodu parayana bro
Chinnakanalil vanam illa revanubhoomiyanu
അത് ആനയ്ക്ക് അറിയണ്ടേ ബ്രോ 😅😅
അത് revenue ഭൂമിയാക്കിയത് സർക്കാരിന്റെ അഹങ്കാരവും അഴിമതിയുമാണ് പുരുഷ. വനം ആണ്. വന്യ ജീവികൾക്കുള്ളതാണ്
മാഡം ഒരുപാട് നന്ദി, എങ്ങനെ നന്ദി പറയണം എന്നറിയില്ല, വിധി കേട്ടപ്പോൾ സന്തോഷംകൊണ്ട് ഞാൻ കരഞ്ഞു, അത്രയ്ക്കും പ്രാർത്ഥനയാരുന്നു അവന് വേണ്ടി, എങ്കിലും സമാധാനം ആയിട്ടില്ല, വല്ലാത്തൊരു സങ്കടം ഒണ്ട് എന്താണെന്നുവെച്ചാൽ ഇപ്പോഴും അവൻ പൂർണ്ണമായും സുരക്ഷയിൽ എത്തിയിട്ടില്ല, നിങ്ങൾക്കൊപ്പം ഞങ്ങളുണ്ട്, എന്താണ് ചെയ്ത് തരേണ്ടത് എന്നറിയില്ല, പോരാടാൻ കൂടെയുണ്ടാകും, അവനെ രക്ഷികണേ അപേക്ഷിക്കുന്നു 🙏
മാഡംഅരികൊമ്പൻ എന്ന പാവത്തിനെ നിയമപോരാട്ടത്തിലൂടെ ദുഷ്ടന്മാരിൽനിന്നും രക്ഷിക്കണം support ഉണ്ടാവും അവൻ അവന്റെ കുടുംബത്തിൽ എത്തിക്കണം അവന്റെ ഓട്ടം കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല
മനുഷ്യൻ മനസാക്ഷിക്കു നിരക്കാത്ത ക്രൂ ര ത ചെയ്യുമ്പോൾ നാംപറയും അവൻ മൃഗമാണ് എന്ന് ഒരിക്കലും യോജിക്കാൻ പറ്റാത്ത ഒരു പ്രയോഗം.
മനുഷ്യ നീ ചെയ്യുന്ന തെറ്റൊന്നും പാവം മിണ്ടപ്രാണികൾ ചെയ്യുന്നില്ല. ജനിച്ചുവളർന്ന സ്ഥലത്തുനിന്നും അവരെ മാറ്റിയാൽ അവർക്കു അതൊരിക്കലും സഹിക്കാൻ പറ്റുന്ന കാര്യമല്ല. ഒരുപാടു ഉദാഹരണങ്ങൾ ഉണ്ട്. ഒരു ത്രില്ലർ സിനിമ പോലെ ആഘോഷിക്കുന്ന വരെ മനുഷ്യനെ എല്ലാത്തരത്തിലും സഹായിക്കുന്ന മിണ്ടപ്രാണികൾക്കും ഉള്ളതാണ് ഈ ഭൂമിയും പ്രകൃതിയും എല്ലാം അവരെ സ്വാതന്ത്രമായി ജീവിക്കാൻ അനുവദിക്കു🙏🙏🙏🙏🙏.
Mam അരിക്കൊമ്പൻ അവിടെ TN ഒരു പ്രശ്നവും ഉണ്ടാകുന്നില്ല, കേസ് കൊടുത്തു അവനെ തിരിച്ചു കൊണ്ടു വരാൻ പറ്റുമോ പാവം 😢😢😢😢😢
പറയുന്നവരെയും കൂട്ടി അരികൊബാന്റെ അടുത്ത് കൊണ്ട് പോയി നിൽക്കും അവക്ക് അപ്പോൾ മനസിലാലാകും
Enthu manassilakan? Kattana alle? Athu vannu mutham tharumennu pratheekshikkanda. Kattanakal kattil jeevikkum. Anadhikrthamayi kudi eriyavar mari thamasikkuka, athra thanne.☺️☺️☺️
@@girijanair348 araanu kudiyeriyavar ath onn paranju tharooo avde 301 colony yil ulllath tribals aaanu avde kond aaakiyath govt um aaanu pinnne arikombanu munnne thanne avde thaamasikkunnna kure perr und avrude appooopanmarude kaalath angott ethiyavar ippom ullavark ath avarude naad aaanu...
ഫോറെസ്റ്റ്കാർക്ക് പോലീസായാൽ കൊള്ളാമെന്നുണ്ട്. ആദ്യം ഇവരുടെ കാക്കി യുണിഫോം മാറ്റണം. പച്ചയുണിഫോം കൊടുക്കണം.
Arikombhane chinnakanalil കൊണ്ട് വരുക പാവം അവന്‍ ഒറ്റക്ക് നടക്കുന്നത് കണ്ടിട്ട് വിഷമം കുടുംബം തിരക്കി നടക്കുന്നത് കണ്ടിട്ട് ഭയങ്കര സങ്കടം
എന്നാ വീട്ടിൽ കൊണ്ടുപോയി വളർത്തു
👍👍👍👍👍👍❤🙏🙏🙏👌
വീടിന്റെ അകത്തിരിക്കുന്ന ഇവർക്ക് പാവപ്പെട്ടവരുടെ വിഷമം മനസ്സിലാകില്ല ..... ചിന്നക്കനാലിൽ വന്ന് താമസിച്ച് നോക്ക്
ഏകർ കണക്കിന് ഭൂമി. വെട്ടി പിടിച്ചു താസിക്കുന്ന വർ പാവങ്ങൾ ആണോ കാട് കയ്യെരി താ മസിക്കുന്നവർ കാട്ടിൽനിന്ന് പുറത്ത് പോകണം
@@shajushajus2588 athe
നിങ്ങൾ രണ്ടു പേരും കുറച്ചു ദിവസം അവിടെ പോയി താമസിക്കൂ എന്നിട്ട് സംസാരിക്കു അല്ലാതെ സ്വന്തം വീട്ടില് ഇരുന്നു അവരുടെ ബുദ്ധിമുട്ടിനെ കുറിച്ച് സംസാരിക്കല്ലേ
പിന്നെ ഒരു കാര്യം കൂടെ ഈ അവസ്ഥ നിങ്ങളുടെ വീട്ടുകാർക്കും കുട്ടികൾക്കും ഒക്കെ ആയിരുന്നുങ്കിലും നിങ്ങൾ ഇങ്ങനെ ഒക്കെ പറയോ
അരികൊമ്പനെ പിടിക്കേണ്ട. നിങ്ങൾ അവിടെ പോയ് അവരുട കൂടെ ഒരു അഞ്ചാറ് വർഷം thamasikk 👍അവരുടെ കൂട്ടത്തിൽ ഒരാൾ aay🙏
നിങ്ങൾ കാട്ടിൽ നിന്നും ഇറങ്ങൂ...എന്തിനാണ് വനത്തിൽ കയറി ജീവിക്കുന്നത്
ഇവളെയൊക്കെ ആന പിറകിലൂടെ വന്ന് ചവിട്ടി കൊല്ലണം
കാടിന്റെ ഉള്ളിൽ കൊണ്ട് വീട് വെച്ചിട്ടു അനാകല് ശല്ല്യം ആണെന്ന് പറഞ്ഞിട്ട് എന്ത് കാര്യം.
Gov ഉണ്ടാക്കിയ കൊല്ലാപ്പ് ആണ് അതിനെ ജനങ്ങളെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല
NINGAL KAATTIL NINNU ERANGI POKANAM
അവൻ ഒറ്റക്കല്ല... അവൻ പിറന്ന് വന്ന മണ്ണിൽ അവൻ ജീവിക്കും... അവന്റെ അമ്മ ഉറങ്ങുന്ന മണ്ണ് ആണ്... മനുഷ്യന്റെ ആർത്തി കൊണ്ട് ഒരു കാടും കാട്ടിലെ മൃഗങ്ങളും ഇല്ലാത്തക്കരുത്....
Athine thinan Alla pdikunath
@@bibinkpbibinkp866 നിന്നെ പിടിച്ചു വേറെ ഒരു സ്ഥലത്ത് കൊണ്ട് പോയി ഇട്ടാൽ എന്താകും അവസ്ഥ... നിന്റെ വീട്ടുക്കാരെയും ആരെയും കാണാതെ...
@@BLACKCAT-lt7rmj ജയിലിൽ kidakunavar ellareyum kaditalle kidakunath aru kuttam cheythalum Shisha kittanam athu manushananegillum animal anegilum
Big salute 🙏🙏🙏🙏🙏❤️
Save Arikomban ❤❤❤
👍👍👍👍🙏🙏🙏👌
Arikkompan 👍❤
മാന്യ മഹിള മണികളെ കാണാൻ സാധിച്ചതിൽ സന്തോഷം പിന്നെ നിയമം നിയമത്തിന്റെ വഴിക്കു പോകും
Thank you Chechee aha pavam elephant rekshichathinu 🥰🙏🏻❤️
Avide ulla janangalo avarude jeevanu suraksha ille.
@@ajayks8529 enta ponnu chetta njanum munnar kure naalu joli cheythattunde ithu pole ella don aanakalem nerittu kandattum unde pala thavana pettu poyattum unde ithokke avda sthiram kalaparipaadikala ninga enthokke paranjalum athu forest thannaya avada avarkku thannaya first priority ee paranja 301 colony area okke pakka forest area aanu avada pinna aana varande pinna enna varana pinna avada enikkariyavunna oru paadu perunde ippazhum ithokke tharanam cheytha avarum krishiyokke cheyyanathu aalande ernakulathu vannattu ithokke cheyyan patto so avada jeevikkanikl avada pidichu nikkanam there is no way bro🙏🏻🥰
@@Nikkyspeaks munnaril joli cheyyithittidayirikkum negal oru munnar nivasiyano. Negaluda kudubavum. Sahodhragalum. Avida jeevichittudo athum koodi onnu nokkanam
ആനകൾക്ക്ഇന്ന്ലേകഴിഞ്തുംനാളെവരാനിരിക്കുന്നതുംഅറിയിലൃനിറേയേതിന്നണംഇണചേരണം..വിശപ്നുവേഡിനശിപ്പിക്കണം..അതാണ്
മീഡിയ വല്ലാത്ത വെപ്രാളം കാണിക്കുന്നു.... അവർക്ക് പരിചയമില്ലാത്ത ശബ്ദം കേട്ടാൽ അവർ ഇടയും... ദേഷ്യം വരും.. മനുഷ്യനും ഇങ്ങനെ അവര്ക്കിഷ്ടമില്ലാത്തതു കണ്ടാലും കേട്ടാലും പ്രതികരിക്കില്ലേ.... അതുപോലെയാണ് ഇവിടെ ആനകളും....
നാട്ടാനകളെ പീഡിപ്പിക്കുന്നതിന് എതിരെ എന്തുകൊണ്ട് ആരും സംസാരിക്കുന്നില്ല.....
അവ എന്താ ജീവികളല്ലെ .....
Mindapranikale KONNU TINNUNNATinetireyum....
എന്റെ പൊന്നു ബ്രോ ഒരുപാട് പാവങ്ങളുടെ അന്നം ആണ് ഉപദ്രവിക്കരുത് 🙏🙏🙏
ഇവർ പറയുന്ന കാര്യങ്ങൾ സത്യമാണ് .. മനുഷ്യരുടെ തെറ്റായ ചിന്തകളും വെട്ടിപ്പിടുത്തവും കാരണം എന്തെല്ലാം നാശങ്ങൾ...
ഒപ്പം 💞
ഒരുമാസം അവിടെ പോയി കിടന്നു നോക്ക് 💥
Avanday sthalath nee koode vachittalle
Ningal alle kattil poyi veedu vechathu avide ninnu mari thamasikku dr anubhavikkum
god bless u sister
നിങ്ങൾക്ക് മൃഗങ്ങളോട് ഇത്ര സ്നേഹം ആണെങ്കിൽ നാട്ടാനകളെ പീഡിപ്പിച്ചു കൊല്ലുന്നവർക്കെതിരെ ആദ്യം ഒരു കേസ് കൊടുക്കണം
ഈയടുത്തകാലത്തായിട്ട് എത്രയെത്ര നാട്ടാനകൾ ആണ് ചെരിഞ്ഞിരിക്കുന്നത് നിങ്ങൾ ഇതൊന്നും കാണുന്നില്ലേ
അതോ കണ്ടിട്ടും കാണാത്തതുപോലെ ഇരിക്കുന്നതാണോ
ചിന്നക്കനാലിലും മറ്റും ജീവിക്കുന്നത് പാവങ്ങൾ ആയതുകൊണ്ടാണോ അവർക്കെതിരെ കേസ് കൊടുക്കുന്നത്
മൃഗസ്നേഹികളായ നിങ്ങൾ മൃഗങ്ങൾക്ക് വേണ്ടി സംരക്ഷണം ഉണ്ടാക്കുമ്പോൾ
ആ നാട്ടുകാരുടെ അടുത്ത് ചെന്ന് ഒരു കിലോ അരി എങ്കിലും മേടിച്ച് അവരെ സഹായിക്കണം
അവർക്കുണ്ടാകുന്ന ബുദ്ധിമുട്ട് ബുദ്ധിമുട്ടുകളിൽ അവരെ സഹായിക്കാനുള്ള
മനസ്സ് ഉണ്ടാകണം
നീ ആരാടി ഒന്നും അറിയാതെ വെറുതേ സംസാരിക്കാൻ
നമ്മൾ ആരാണാവോ ഇങ്ങിനെയൊക്കെ ചോദിക്കാൻ ?
തിരുവനന്തപുരത്തിരുന്ന് സംരക്ഷിക്കാതെ 301 കോളനിയിൽ ഒരു മാസം താമസിക്കാമോ നിങ്ങളുടെ ഫാമിലി ആയിട്ട്
എന്തിന്, കാട്ടിൽപോയി ജീവിക്കാൻ അവരത്ര വിഡ്ഢികളല്ല, കോളനിക്കാരെപോലെ
ആനത്താരയിൽ തന്നെ താമസിക്കണമെന്ന് എന്താ നിർബന്ധം
അത്ര വിഷമം ആണെങ്കിൽ വീട്ടിൽ കൊണ്ടു പോയി വളർത്തു
ചേച്ചിമാർ അവിടെ പോയി കുറച്ചു ദിവസം അവിടെ പോയി താമസിക്കോ pls നിങ്ങൾ സിറ്റിയിൽ ഇരുന്നു ഇങ്ങനെ പറയല്ലേ
Ana tharayil veeduvykumpol alojikana
Anatharakal anakalkullathanu .e sahodarimarku 🎉🎉🎉
ആന താരയിൽ താമസിച്ചു കഷ്ടപ്പെടാതെ മാറിതാമസിക്കണം
Thank you
പാമ്പ് പിടിച്ച തവളയെ പാമ്പിൽ നിന്നും സംരക്ഷിക്കാത്തതിലുള്ള അമർഷം രേഖപ്പെടുത്തുന്നു.😀
8:56
ഞാനും നിങ്ങളോടൊപ്പം
ചേച്ചിമാരെ ഒരു സംശയം കൊലപാതകം ചെയ്യുന്ന മനുഷ്യരെ കോടതി എന്തു ചെയ്യും
മനുഷ്യനും മൃഗങ്ങൾക്കും ഒരേപോലെ അവകാശമുണ്ട്
മനുഷ്യനെ കൊല്ലുന്ന മൃഗങ്ങളെ എന്താ ചെയ്യുന്നത് അതിനെയും എന്ത് ചെയ്യും
അവനെ ചിന്നക്കനാലിൽ തിരിച്ചു കൊണ്ടു വരണം 🔥🔥🔥🔥
Congratulations🎉🎉🎉🎉🎉
അവനെ രക്ഷിക്കാൻ നിയമത്തിൻ്റെ ഏത് അറ്റം വരെയും പോകണം.. നിങ്ങളോടൊപ്പം ഞാനും ഉണ്ടാകും. എത്രയും വേഗം അവനെ രക്ഷപ്പെടുത്തി ചിന്നക്കനാലിൽ തിരികെ എത്തിക്കണം.. അവൻ്റെ ജീവന് ഉറപ്പ് വരുത്തണം.. അവൻ ജനിച്ച മണ്ണ്.. അവൻ്റെ അമ്മ ഉറങ്ങുന്ന മണ്ണ്.. അത് അവനും കൂടി അവകാശപ്പെട്ടതാണ്...
അവിടെനിന്നും മീഡിയകളെ ഒഴിപ്പിക്കുക മീഡിയകളാണ് പ്രശ്നമുണ്ടാകുന്നത്
ഇവരൊക്കെയാണ് മൃഗസംരക്ഷകർ. ഈ ശല്യക്കാരായ മൃഗങ്ങളെ എല്ലാം ഇവരുടെ വീട്ടില്‍ കൊണ്ടുപോയി വിടണം
തിരുവനന്തപുരത്ത് ഒരു zoo ഉണ്ട്, അതിലെ മൃഗങ്ങൾക്ക് വേണ്ടി സംസാരിക്കാൻ ആരുമില്ലേ. അവയെ സിറ്റി യിൽ തുറന്ന് വിടൂ. അരുവിക്കര എങ്ങാണ്ട് മുതലയോ ചീങ്കണ്ണി യൊക്കെ വളതതുന്നുണ്ട്. അവയെയും തുറന്ന് വിടുക.
We're against zoo system. Ok
You said it correctly👌
Ningal cheyunnath nallath aayirikkam! Pakshe avide jeevikkunnavarude surakshyum ,upajeevanamargalum,pavam kutttikalude vidhyabhyasavum koode urappuvaruthanulla utharavadhitham koode nnigalude kadamayayi marunnu enn koode orkkanam . Avarkk koode neethi kittunnund enn urappuvaruthanulla kadama ningalkkund.Allenkil oru kalathu aviduthe kunjugalod ningal utharam parayendathayi varum .
😊ഇവരെ ഓക്കേ കൊണ്ടുപോയി അവിടെ താമസിപ്പിക്കണം . അപ്പോൾ തീർന്നോളും ആന പ്രേമം. സിറ്റിയിൽ ഇരുന്നു മുച്ച്യ ഡയലോഗ് അടിക്കാൻ gst കൊടുകേണ്ട.
Madam...please save him..bring him back to Chinnacanal...he..also have the same right to live on Earth....we are all with you....
ഇവരുടെ സംസാരം കേൾക്കുമ്പോൾ😂😂വരുന്നു
She has got points!!!
It’s better to evacuate the people to better safe place….
🙏🏿🙏🏿😭😭😭👍🏻👍🏻👍🏻❤️❤️❤️❤️
എന്തെങ്കിലും ചെയ്യാൻ പറ്റുമോ mam
കഷ്ട്ടം തന്നെ.മനുഷ്യനെ മാറ്റി താമസിപ്പിക്കുന്ന കാര്യമൊന്നും പറയുന്നില്ലല്ലോ ഇവർ. ഇവർ കുറച്ച് ദിവസം അവിടെ പോയി താമസിക്കട്ടെ അപ്പോൾ അറിയാം അവരുടെ അവസ്ഥ👍🏻
Voice for voiceless❤❤❤
ഉത്സവത്തിന് പോകുമ്പോൾ ആന വിരണ്ട് ഓടുമ്പോൾ ഓടുന്ന ആൾക്കാരാണ് ന്യായം പറയുന്നത്
Arikombane rashikkumo
മനുഷ്യന്റെ കയേറ്റം മറക്കാൻ ഉള്ള ശ്രമം ആണ്. ഇതിനു പുറകിൽ ഉള്ളവർ ആരൊക്കെയാണ് എന്നു പുറത്ത് കൊണ്ട് വരണം.
100%correct
വന൦ കയ്യേറ്റക്കാരെ കൂടി പുറത്തു കൊണ്ടുവരണ൦😊😊🎉
എന്നാലേ ചേച്ചിമാരെ ആ ആനയെ നിങ്ങൾ നിങ്ങളുടെ വീട്ടിലേക്ക് കൊണ്ട് പോയി സംരക്ഷിക്കു എന്നിട്ട് ഡയലോഗ് അടിക്ക്
നഗരത്തിൽ ഇരുന്നു ബല ബളാ എന്ന് പറയണ്ടേ ആനയുടെ എടുത്തു പോയി താമസിച്ചു തള്ള് 🥴🥴സേസിമ്മാരെ
Njanum noorusathamanavum ivarude koodeyanu. Nanum kettathanu eeyide oranaye pidichu Anakoottilittu konnathu. Arekompanu deyavayi ee avastha vararuthu. Avane deyavayi avane Chinnakanalil konduvaranam. 🙏
100% യോജിക്കുന്നു ✌🏻✌🏻✌🏻👍👍👍.അരികൊമ്പനെ പിടിക്കണം എന്ന് പറയുന്ന ഒരു കൂട്ടം ജനതയുടെ വിഷമം മനസിലാക്കി പറയട്ടെ 301 ജനവാസ മേഖല അല്ല എന്ന് അന്നത്തെ കളക്ടർ പ്രകൃതി മാഡം റിപ്പോർട്ട് കൊടുത്തിരുന്നു എന്നിട്ടും അവിടെ താമസിപ്പിച്ച സർക്കാരും ഇതിനു ഉത്തരം പറയണം. ഒരു ജെല്ലിക്കെട്ട് സിനിമ കാണുന്ന പോലെ ആണ് എനിക്ക് തോന്നുന്നത് അവിടെ പോത്ത് ആണെങ്കിൽ ഇവിടെ ആന. ഹർത്താലുകളും രാപകൽ സമരങ്ങളും വേണം അത് അരികൊമ്പനെ കൂട്ടിലാകാനല്ല സമാധാനമായി തല ചായ്ക്കാൻ കാട്ടിൽ അല്ലാതെ നാട്ടിൽ സ്ഥലം വേണം എന്ന് പറഞ്. അത് ആനകളുടെ സ്ഥലം അല്ലെ ആ മിണ്ടപ്രാണികൾ ജീവിക്കട്ടെ.
ചിന്ന ക്കാനാൽ നിവാസികൾക്ക്,,, അവർക്ക് നല്ലൊരു വീടിനുവേണ്ടി സമരം, ചെയ്തൂടെ,,,,,
ഈ സ്ത്രീയുടെ സ്നേഹം 100% അരീക്കൊമ്പന് കൊടുത്ത് കൂടെ കിടത്ത് ഒരു പക്ഷേ നല്ല ഒരു സ്നേഹമുള്ള ആനക്കുട്ടി ഉണ്ടാകും
നല്ല അമ്മക്കുണ്ടായ മോൻ.
നീ ചിക്കൻ കുട്ടിയോ ബീഫ് കുട്ടിയോ അതോ മീൻ കഴിച്ചായിരുന്നോ ഇതൊന്നും മൃഗങ്ങൾ അല്ലെ ponnuse
ആഹാ... പിടികളും.. ഉണ്ടായിരുന്നോ 🙄🙄🙄🙄🙄🙄
നല്ല കൊമ്പന്മാർ ഇല്ലാത്തതിന്റെ പ്രോബ്ലം ആണ് ബ്രോ 😄😄
അരികൊമ്പൻ ❤❤
😅
ഹായ് ഞാനും ഇതിനോട് യോജിക്കുന്നു ❤❤
ഫ്ലാറ്റ് ഇരുന്ന് മൃഗസ്നേഹം വിളമ്പിട്ട് കാര്യമില്ല അങ്ങോട്ട് ചെല്ലാ അപ്പോൾ അറിയാം നാട്ടുകാരുടെ ബുദ്ധിമുട്ട്.... 🤣
ബുദ്ധിയുള്ളവർ ഇവരുടെ കൂടെ
Pls save arikomban we are with you mom
നിങ്ങൾ കാട്ടിൽ ജീവിച്ചിട്ടുണ്ടോ കാട്ടിൽ ജോലിക്ക് പോയിട്ടുണ്ടോ ? കാട്ടിൽ ജീവിക്കുന്നവരുടെ ജീവിത രീതി കണ്ടിട്ടുണ്ടോ
കാട് മൃഗങ്ങൾക്ക് വേണ്ടിയുള്ളതാണ്
എങ്ങനെ എങ്കിലും അരിക്കൊമ്പനെ അവന്റ സ്വന്തം സ്ഥലത്ത് എത്തിക്കാൻ ശ്രമിക്കണേ പ്ലീസ്
ആ കാടിനുള്ളിൽ ഭയന്ന് ജീവിക്കുന്ന ആ മനുഷ്യരോട് ചോദിക്കണം അതിന്റെ ബുദ്ധിമുട്ട്. ഇവരൊക്കെ സിറ്റിയിൽ സുഗമായി ജീവിക്കുന്നവരായിരിക്കും
Kaadu MRUGANGALKK ULLATAANU....manushyarkkalla..
Eanna ne koduke avarku sthalam
@@sandeepsivadas8139 ഞാൻ കൊടുക്കടാ
കാടു കയ്യെറി ജീവിക്കുന്നവർ ആണ് ഇടുക്കി ജില്ലയിൽ അധികവും
അതല്ലേ പറയുന്നത് ഈ കാട്ടിൽ ഭയന്ന് ജീവിക്കാതെ നാട്ടിലേക്ക് വരട്ടെ കാട് മൃഗങ്ങൾക്ക് വിട്ട് കൊടുത്താൽ മതി. സർക്കാരിന്റെ കയ്യിൽ ഇഷ്ടം പോലെ ഭൂമി ഉണ്ടല്ലോ
Arikomban ❤❤❤❤
ഇവരൊക്കെ ആ സ്ഥലം നേരിട്ട് കണ്ടിട്ടുണ്ടോ
Support for PFA 👍
മൃഗങ്ങളെ സ്നേഹിക്കുന്ന ചേച്ചിമാരെ,,, മൃഗങ്ങളെ സ്നേഹിക്കാത്ത ആരാണ് ഉള്ളത്, ആടും, കോഴിയും, പശുവും, പട്ടിയും, പൂച്ചയും വളർത്തു ന്നവർ അവിടെ ഉണ്ട്, ആന യെ വളർത്തുന്നവർ പോലും ഉണ്ട് അത് മൃഗ സ്നേഹം ഇല്ലാഞ്ഞിട്ടാണോ,,, ഈൗ ചേച്ചിമാരുടെ വീട്ടിൽ ചിക്കൻ കറി വെക്കാതിരിക്കുന്നുണ്ട്‌ടോ 😊, കാട്ടാന എന്നും ഇറങ്ങുന്ന സ്ഥലത്താണ് ഞാൻ താമസിക്കുന്നത്,,, രാത്രിയിൽ ഇവരൊക്കെ കിടന്നുറങ്ങുമ്പോൾ ഞങ്ങൾ ഉറങ്ങീട്ട് വര്ഷങ്ങളായി,, ചേച്ചിമാരുടെ സ്നേഹം കാണുമ്പോൾ അരികൊമ്പനെ പിടിച്ചു ഇവർക്ക് കൊടുത്തേക്കു,,, വളർത്തട്ടെ ചേച്ചിമാർ,ഈ സ്ത്രീ രക്നങ്ങൾ നൈറ്റ് ആന ഇറങ്ങുന്നിടത്തു ചെന്നിരുന്നു പറയട്ടെ ഇതെല്ലാം,,, ഞങ്ങളെ പോലെ ഉള്ളവരോട് കാടു വിട്ടു പൊന്നൂടെ എന്ന് എല്ലാവരും പറയും,,, ഞങ്ങളുടെ വാസസ്ഥാലത്തു പകർച്ച വ്യാധികൾ കുറവാണു, ശുദ്ധ വായു, നല്ല വെള്ളം,,, മക്കൾ കുറുമ്പ് കാണിച്ചാൽ അച്ഛനും അമ്മയും ശക്കാരിക്കും അത് പക്ഷെ സ്നേഹം ഇല്ലാഞ്ഞിട്ടല്ല, അത് പോലെ ഫോറെസ്റ്റ് ഉദ്യോഗസ്തർ ആനകളെ തല്ലി കൊല്ലാനല്ല പിടിച്ചു കൊണ്ട് പോകുന്നത്,,, ഞങ്ങളെ പോലുള്ളവരുടെ ജീവൻ നിലനിർത്താൻ,സംരക്ഷണമാണവർ അതും സ്വന്തം ജീവൻ പണയം വെച്ച്,,,,
Ellavarum Mrigamaaya Manukshyanuvendi Maathramaanu Vaadhikkunnathu.......Ennaal ivar parrayunna Kaarryangalil kazhampundu.....kodikal kattumudichu Dhur Bharanam Nadathikondirikkunna kaalagattathil,....Aazhchayil Oru Chaakku Arisu Arrikompanu Koduthu Kaarryam Pariharichu Koodaayo.