റുഷ്‌ദ വരനെ തേടുന്നു ജൻമനാ കാഴ്ച്ച ശക്തി ഇല്ല അനുയോജ്യരായവർ മുന്നോട്ട് വരിക

Поделиться
HTML-код
  • Опубликовано: 8 сен 2023
  • റുഷ്‌ദ ക്ക് കാഴ്ച്ച ശക്തി ഇല്ല അനുയോജ്യരായവർ മുന്നോട്ട് വരിക നല്ല ദീനിയായ മോളാണ്

Комментарии • 125

  • @aknoufalnoufalak2407
    @aknoufalnoufalak2407 10 месяцев назад +26

    മുഖം കാണിക്കാത്തതിൽ ആരും വിഷമിക്കണ്ട റുഷ് ദ താത്താനെ ഞാൻ കണ്ടിട്ടുണ്ട് സുന്ദരിയാണ്. കണ്ണ് കാണില്ല എന്ന ഒരു കുറവ് മാത്രമുള്ളു ബാക്കിയെല്ലാംനൂറിൽ നൂറാണ്. അവരുടെ കുടുംബവും നല്ലതാണ്

    • @asptourmedia7758
      @asptourmedia7758 8 месяцев назад

      🌹

    • @ajmalp.p9916
      @ajmalp.p9916 Месяц назад

      Nalla oru bharthaviney avalk kittatey
      Ameen 🤲🏼🤲🏼🤲🏼

  • @user-gm3vf8wf6n
    @user-gm3vf8wf6n 10 месяцев назад +21

    അള്ളാഹു നൽകിയ 2കണ്ണും കണ്ണു കൊണ്ടും ഈ പ്രകൃതിയുടെ സൗന്ദര്യംവേണ്ടു വോളം ആസ്വദിക്കുന്ന എന്റെ യൊക്കെ ഈമാൻ... ഈ കുട്ടി ധരിച്ച ചെരുപ്പിന്റെ അത്രയും വരുമോ എന്ന് സംശയമാണ്..

  • @abdulnisar7019
    @abdulnisar7019 10 месяцев назад +11

    ഹിജാബ് ഡ്രസ്സ്‌ ഇട്ട് കാണാൻ തന്നെ oru ഭംഗി ആണ്,,,masha അല്ലാഹ്,,, നല്ല സ്വാലിഹായ വരനെ കൊടുക്കണേ അല്ലാഹ് ആമീൻ 🤲🏻

  • @shabeebchirakkal-fe5hu
    @shabeebchirakkal-fe5hu 10 месяцев назад +14

    സ്വാലിഹ് ആയ ഒരു ഭർത്താവിനെ الله നൽകി അനുഗ്രഹിക്കട്ടെ ....ആമീൻ🤲

  • @KabeerVKD
    @KabeerVKD 10 месяцев назад +12

    കാഴ്ചയില്ലെങ്കിലും നല്ല കാഴ്ചപ്പാട് ഉള്ള കുട്ടിയാണ്. അല്ലാഹു നല്ലൊരു ഭർത്താവിനെ നൽകി അനുഗ്രഹിക്കട്ടെ

  • @saidalavikp7625
    @saidalavikp7625 10 месяцев назад +13

    റുഷ്‌ദമോൾക്ക് മോൾ ആഗ്രഹിച്ചപോലെ ഒരു പുതിയാപ്പിള കിട്ടട്ടെ. ജീവിത അവസാനം വരെ സന്തോഷത്തോടെ ജീവിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ. അള്ളാഹുവിന്റെ സ്വർഗം ആഗ്രഹിക്കുന്ന, പരലോക സന്തോഷം ആഗ്രഹിക്കുന്ന, യുവാക്കളെ തീർച്ചയായും നിങ്ങൾ ആലോചിച്ചു തീരുമാനം എടുക്കു. നാഥൻ ഇരു വീട്ടിലും നമ്മെ അനുഗ്രഹിക്കട്ടെ. ആമീൻ യാറബ്ബൽ ആലമീൻ

  • @sayedmksayedmk5190
    @sayedmksayedmk5190 10 месяцев назад +15

    റുഷ്ദക്ക് അനുയോജ്യനായ വരനെ ലഭിക്കട്ടെ ആമീൻ 🤲🤲🤲

  • @SeenathT-nw1cg
    @SeenathT-nw1cg 10 месяцев назад +7

    നല്ലൊരു ജീവിതം തന്നെ അള്ളാഹു എത്തിച്ചു കൊടുക്കട്ടെ.. 🤲🏻

  • @nihalka316
    @nihalka316 10 месяцев назад +20

    മാഷല്ലാഹ് നല്ല മോൾ inshalla നല്ല ഭർത്താവിനെ കിട്ടട്ടെ ameeen

  • @thinkpositive007
    @thinkpositive007 10 месяцев назад +4

    ഇൻഷാ അല്ലാഹ് ...ഞാൻ ആഗ്രഹിച്ച പെൺകുട്ടി .കാഴ്ചയുള്ളവർ അത് അല്ലാഹുവിന് ഇഷ്ടമില്ലാത്ത രീതിയിൽ ദുരുപയോഗം ചെയ്ത് മൊബൈലിലും സോഷ്യൽ മീഡിയയിലും മറ്റും അർമാദിച്ചു കുടുംബ ജീവിതവും പരലോക ജീവിതവും തകർക്കുന്ന ഇക്കാലത്ത് റുഷ്ദ മോളെ പോലുള്ള പരിപൂർണ്ണമായും ദീനിയായ കുട്ടിയെ ജീവിത പങ്കാളിയാക്കിയാൽ ഇരു ലോകത്തും സന്തോഷവും വിജയവും ലഭിക്കുമെന്നതിൽ സംശയമില്ല .
    സോഷ്യൽ മീഡിയയിൽ ഭാര്യ അന്യ പുരുഷന്മാരുമായി അതിരു വിട്ട സൗഹൃദം സ്ഥാപിച്ചു കുടുംബ ജീവിതം തകർന്ന ഒരു ഹതഭാഗ്യനാണു ഞാൻ .
    ഇൻഷാ അല്ലാഹ് ...റുഷ്ദ മോളെ സ്വീകരിച്ചു പൊന്നു പോലെ നോക്കാൻ എനിക്ക് ആഗ്രഹമുണ്ട് .
    എല്ലാവരും ദുആ ചെയ്യുക...

  • @aknoufalnoufalak2407
    @aknoufalnoufalak2407 10 месяцев назад +6

    റുഷ്ദ താത്ത ഞങ്ങളെ കൂടെ ഹോസ്റ്റലിൽ പഠിച്ചതണ് . സുന്ദരിയാണ് നല്ല താത്തയാണ് നല്ല സ്വഭാവവും എല്ലാകാരിയ ങ്ങളിലും മിടുക്കി യുമാണ്

    • @junaissaqafi2379
      @junaissaqafi2379 10 месяцев назад

      Athe

    • @madhurasool1468
      @madhurasool1468 10 месяцев назад +3

      എന്റെ കൂടെയും Mdi ഹോസ്റ്റലിലിൽ പഠിച്ചതാണ് . എല്ലാ കാര്യങ്ങളും കാഴ്ചയുള്ളവർ ചെയ്യുന്നതിനേക്കാൾ സൂപ്പറായി. ചെയ്യും

    • @madhurasool1468
      @madhurasool1468 10 месяцев назад +1

      ഞങ്ങളെ റുഷ്താത്ത യാണ്.

    • @user-en2wb9ex4c
      @user-en2wb9ex4c 3 месяца назад

      ​@@madhurasool1468
      Hai

  • @sanhasahal508
    @sanhasahal508 10 месяцев назад +6

    അള്ളാഹു നല്ല ഒരു വരനെ എത്തിച്ചു കൊടുക്കട്ടെ 🤲🏻 ആമീൻ 🤲🏻

  • @savadsavad4578
    @savadsavad4578 10 месяцев назад +3

    റുഷ്ദക്കും നല്ല ദിനിയായ കൈയിറായഅവൾ ആഗ്രഹിച്ചത് പോലുള്ള നല്ല ഒരാളെ കിട്ടട്ടെ എന്ന് ആത്മാർത്ഥ മായി ദുഹാചെയ്യുന്നു

  • @mansoormansooram5473
    @mansoormansooram5473 10 месяцев назад +4

    പൊന്നുമോൾക് ദീനിയ്യായ വരനെ നൽകണേ അല്ലാഹ്....

  • @user-zk4th9jp6w
    @user-zk4th9jp6w 9 месяцев назад

    Ma sha allah . സ്വാലിഹായ വരനെ പ്രധാനം ചെയ്യട്ടെ

  • @nusrathsami1613
    @nusrathsami1613 10 месяцев назад

    ആമീൻ. പടച്ചവനെ നല്ല ഒരു വരനെ നല്കണമേ 🤲🏻🤲🏻

  • @abdufaizy7901
    @abdufaizy7901 10 месяцев назад +1

    بارك الله في عيشك وفي معيشتك

  • @ubaidullahubaidullah9416
    @ubaidullahubaidullah9416 10 месяцев назад +4

    കെട്ടുന്ന വരൻ കണ്ടാൽ മതിയല്ലോ 🌹എളുപ്പത്തിൽ ആവട്ടെ

  • @kareemth4269
    @kareemth4269 10 месяцев назад +3

    അള്ളാഹു നല്ലരു ബന്ധം തരട്ടെ

  • @ammuthrikkakara2824
    @ammuthrikkakara2824 10 месяцев назад +3

    എത്രയും പെട്ടെന്ന് നല്ലൊരു പാർട്ണർ വരട്ടെ

  • @nasrurahman3839
    @nasrurahman3839 10 месяцев назад

    Allahu ethrayum pettenn nalloru kudumba jeevidham nayikkan thufeeq nalkatte... Ameen

  • @shahidtt7157
    @shahidtt7157 10 месяцев назад +3

    നല്ല മോളാണ് എന്റെ കൂടെ +1+2 പഠിച്ച ആണ്

  • @adilyaseen2761
    @adilyaseen2761 10 месяцев назад

    മാഷാ അല്ലാഹ് നല്ല മോൾ നല്ല ആളെ kittum

  • @namukkuchutthum3663
    @namukkuchutthum3663 10 месяцев назад +2

    നല്ലത് വരട്ടെ

  • @shareefrp9549
    @shareefrp9549 10 месяцев назад +7

    റുഷ്ദ മോൾക്ക്‌ മോള് ആഗ്രഹിക്കുന്ന തരത്തിൽ ഉള്ള ഒരു ഭർത്താവിനെ അള്ളാഹു എത്തിച്ചു തരട്ടെ. മരണം വരെ അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ. ആമീൻ യാറമ്പിൽ ആലമീൻ

  • @sachurichu2432
    @sachurichu2432 10 месяцев назад

    റു ശ്ദക്ക് നല്ല ഒരു വരനെ കിട്ടട്ടെ

  • @zifrananwar8248
    @zifrananwar8248 10 месяцев назад

    Masha Allah Rushdhak Allahu swalihaya inaye nalkatte

  • @sreejuskitchen
    @sreejuskitchen 10 месяцев назад +1

    നല്ല ഒരു ആളെ ഈ മോൾക് കിട്ടട്ടെ

  • @NaseemaKk-ry5np
    @NaseemaKk-ry5np 10 месяцев назад +1

    Nalla oru ചെക്കനെ കിട്ടട്ടെ 🤲🤲🤲

  • @MohammadMohammad-vg9jx
    @MohammadMohammad-vg9jx 6 месяцев назад +1

    🤲🤲🤲🤲🤲

  • @sharafudheenkavungal2917
    @sharafudheenkavungal2917 10 месяцев назад +2

    🤲🤲

  • @basheerkulambil1134
    @basheerkulambil1134 10 месяцев назад +1

    👍👍

  • @akbara5657
    @akbara5657 10 месяцев назад +1

    🤲🤲👍

  • @muhammadshadil1589
    @muhammadshadil1589 10 месяцев назад +1

    👍🏻👍🏻👍🏻

  • @arfathpa4106
    @arfathpa4106 10 месяцев назад

    🤲🏻🤲🏻🤲🏻

  • @alipp5390
    @alipp5390 10 месяцев назад +1

    🤲🤲🤲

  • @rashirashi5238
    @rashirashi5238 10 месяцев назад

    Allha kayiril aakate

  • @salamfavas8739
    @salamfavas8739 10 месяцев назад

    God blues you

  • @skrskr445
    @skrskr445 10 месяцев назад +4

    പാവം ആ ഉപ്പാന്റെ മുഖത്ത് നല്ല വിഷമം ഉണ്ട്

  • @saaliya444
    @saaliya444 10 месяцев назад

    😘rushitha

  • @REDROSE-ky8qe
    @REDROSE-ky8qe 10 месяцев назад

    🤲NALLA ORU VARANA KITTATA🤲🤲

  • @user-cc2ud6bd7w
    @user-cc2ud6bd7w 10 месяцев назад +2

    ഞാൻ അറിയുന്ന കുടുബം ആണ് നല്ല മോൾ ആണ്

  • @muhammedshammaas3094
    @muhammedshammaas3094 10 месяцев назад +1

    Allahuvinte maargathil jeevikkunna molaan.ath kond pettenn ready aavum

  • @user-yx7hg7zy4k
    @user-yx7hg7zy4k 10 месяцев назад

    😮

  • @Fakrudheen-pi6kf
    @Fakrudheen-pi6kf 7 месяцев назад

    മൊഞ്ചുള്ള കണ്ണു കാണുന്ന മോളെ നന്നായി കെയർ ചെയ്യുന്ന ആൾ തന്നെ വരും. ഇൻ ഷാ അള്ളാ.

  • @shanavaskhan9582
    @shanavaskhan9582 9 месяцев назад +1

    ഒരു ചെറിയ അഭിപ്രായം മാത്രമേ എനിക്ക് പറയാൻ ഉള്ളൂ. ഒരു പെൺകുകുട്ടിയെ ഒരു പുരുഷൻ ഇഷ്ട്ടപെടുന്നത് അവരുടെ സൗന്ദര്യത്തിൽ കൂടിയാണ് , ബാക്കിയുള്ളത് ഒരു പ്രശ്നമേ അല്ല. കല്ലിയാണം കഴിഞ്ഞാൽ അവർക്ക്‌ മുഖം മറക്കാമല്ലോ 🤷🏻‍♂️

  • @jameela8931
    @jameela8931 10 месяцев назад

    Nalla varana. Ketta

  • @user-yx7hg7zy4k
    @user-yx7hg7zy4k 10 месяцев назад

    29

  • @user-lr1bn1ql4w
    @user-lr1bn1ql4w 10 месяцев назад +1

    ഇതുപോലെ ആഗ്രഹം ഉള്ള ഒരു പെൺകുട്ടിയെ എനിക്കും വിവാഹം കഴിക്കാൻ ആഗ്രഹം ഇയാൾക്ക് വയസ്സ് 29 അയി അല്ലേൽ ഞാൻ nokkumarnnu
    എനിക്ക് 26 ayitollu😊

  • @zuhraheez3456
    @zuhraheez3456 9 месяцев назад +1

    Alloh ith inte hostalil padicha thatha aanallo

  • @williamraufka7739
    @williamraufka7739 10 месяцев назад +3

    വിവാഹാലോചനയുമായി ബന്ധപ്പെട്ട ഒരു വീഡിയോയിൽ ഈ വേഷം!

    • @munna-he6xj
      @munna-he6xj 10 месяцев назад +2

      അവളെ പൊന്നു പോലെ നോക്കും എന്നുള്ളവർ അവളുടെ വീട്ടിൽ പോയി കാണ്ടോളൂ

    • @kurumbans877
      @kurumbans877 10 месяцев назад +1

      ​@@Nafila76അദ്ദേഹം പറഞ്ഞ കാര്യം മനസിലാക്കാൻ സാമാന്യ ബോധം ഇല്ലേ ... ആ കുട്ടിയുടെ മുഖം കണ്ടാൽ അല്ലെ ആലോചന വരൂ എന്നല്ലേ ആ വ്യക്തി ഉദ്ദേശിച്ചത്... അതിന് അതിനുള്ള മറുപടി കൊടുക്കണം അതാണ് മര്യാദ

    • @kurumbans877
      @kurumbans877 10 месяцев назад +3

      താങ്കൾ പറഞ്ഞത് ശരിയാണ് .... ഈ ഒരു കാര്യത്തിൽ മുഖം കാണിച്ചു എങ്കിൽ ദൂരെ നിന്ന് നല്ല ആലോചന വരും ആയിരിന്നു ... പക്ഷെ അവർക്ക് അവരുടെ മുഖം വീഡിയോ യിൽ കാണിക്കാൻ താല്പര്യം ഇല്ലാഞ്ഞിട്ട് ആണ്....

  • @nizamabdul8351
    @nizamabdul8351 3 месяца назад

    Onninum. Kurave. Illatha. Penkuttikal. Unddagi. Arikkuka.

  • @behappy918
    @behappy918 10 месяцев назад +3

    Dayavay eghane mrg vedio cheyuna alkarr mugam kanich cheyuka karanam ethoru vivaha alojana aan ethrayo doorath ulavar undavum avarkoke vann kanan pato? Ethikoode kand eshtapetal alle avar cntct cheyullu...

    • @fathimazuhra816
      @fathimazuhra816 10 месяцев назад +1

      Ellaavarkum mugam kanich kodukkanamenn nirbhandamundoo vendavar avare bandappedumbo photoyo vidio call sawgryamo avar cheytholum kaalam purogamichu

    • @behappy918
      @behappy918 10 месяцев назад +1

      @@fathimazuhra816 ath anyalurushanmar alle vivaham alojich varumbol

  • @kunjeedhuvpd4294
    @kunjeedhuvpd4294 10 месяцев назад

    സുന്നിയാവണംഎന്നുപറഞ്ഞത്ശെരിയല്ല ജമാഅത്തുകാരിൽനിന്നോമുജാഹിദുകളേയോഭർത്തവായികിട്ടിയാൽഇരുലോകവുംവിജയിച്ചു

  • @AbdulAzeez-vi8kg
    @AbdulAzeez-vi8kg 10 месяцев назад +6

    മുഖം മറച്ചാൽ എങ്ങനെ ആളുകൾ കണ്ട് ഇഷ്ടപെട്ടാൽ അന്വേഷിച്ചു വരികയുള്ളൂ

    • @mech4tru
      @mech4tru 10 месяцев назад

      അത് മതപരമായ
      കാര്യങ്ങൾ,
      ഉസ്താത് ആകുമ്പോൾ മുഖം കാണുന്നത് എന്തിന്

    • @ajmalaju5255
      @ajmalaju5255 10 месяцев назад

      ​@@mech4truമുഖം കാണാം

    • @kurumbans877
      @kurumbans877 10 месяцев назад +1

      ​@@mech4truആരായാലും ഈ പറഞ്ഞ നിങ്ങൾ ആയാലും മുഖം കാണാതെ കെട്ടോ... ദൂരെ ഉള്ള ആളുകൾക്കു ഇവരുടെ മുഖം കാണാൻ വരാൻ പറ്റില്ല... അപ്പോളോ... ആലോചന വരാൻ വേണ്ടി അല്ലെ വീഡിയോ ഇട്ടത്

    • @kurumbans877
      @kurumbans877 10 месяцев назад +1

      അത് സത്യം... ദൂരെ ഉള്ള ആളുകൾ മുഖം കണ്ടു ഇഷ്ടപെട്ടു വന്നാൽ അത് സന്തോഷം ഉള്ള കാര്യം അല്ലെ പക്ഷേ മുഖം കാണിക്കാം ആയിരുന്നു

    • @behappy918
      @behappy918 10 месяцев назад

      Sathyam

  • @maheenkaruva4704
    @maheenkaruva4704 10 месяцев назад

    ഈ മോൾക് വയസ് എത്ര ആണ്

  • @AmalAnum
    @AmalAnum 10 месяцев назад

    Enn loketh rattavum mosem usthaad
    Mar anu .... Mahaan maruday khaber vech business chyth kodikal sambaathikunnaver aver...

  • @suhadmuhammed3378
    @suhadmuhammed3378 10 месяцев назад +1

    മീശ ഒന്ന് വെട്ടി ഒതുക്കി കൂടെ

  • @sajeerkms1996
    @sajeerkms1996 10 месяцев назад +7

    കല്യാണ കാര്ര്യത്തിലെങ്കിലും മുഖം കാണിക്കാമായിരുന്നു

    • @nisarbabu4801
      @nisarbabu4801 10 месяцев назад +4

      അത് കെട്ടാൻ താൽപര്യം ഉളളവർ നോക്കിക്കൊള്ളും don't worry ok

    • @sajeerkms1996
      @sajeerkms1996 10 месяцев назад +3

      @@nisarbabu4801 ഓക്കേ. മുഖം കാണിക്കാൻ പാടില്ല എന്ന് ഖുറാനിൽ പറഞ്ഞിട്ടൊന്നും ഇല്ലല്ലോ

    • @nisarbabu4801
      @nisarbabu4801 10 месяцев назад

      @@sajeerkms1996 ഞാൻ parajo ഖുറാനിൽ ഉണ്ട് എന്ന് അത് അവരുടെ ചോയ്സ് ആണ് ok

    • @ajmalaju5255
      @ajmalaju5255 10 месяцев назад

      ​@@sajeerkms1996ഇല്ല പറഞ്ഞിട്ടില്ല

    • @Shafee12372
      @Shafee12372 10 месяцев назад +1

      ​@@sajeerkms1996അത് കെട്ടാൻ pokunna ദീനിയ ബോധം ഉള്ള പയ്യൻ നോക്കിക്കോളും,,, അതിനു nee വിഷമിക്കണ്ട

  • @edupointpsc9818
    @edupointpsc9818 10 месяцев назад +4

    Iganeyulla videoyoyil iganeyulla dress ozhivakuka

    • @nisarbabu4801
      @nisarbabu4801 10 месяцев назад

      Don't worry ok

    • @Shafee12372
      @Shafee12372 10 месяцев назад

      ഇത് പവിത്രമായ വേഷമാണ്, പിന്നെ എങ്ങനെയുള്ള video,,,!!!!

    • @kurumbans877
      @kurumbans877 10 месяцев назад +3

      ​@@Shafee12372സത്യത്തിൽ താങ്കൾക് എന്നതാ പ്രശ്നം ആ കുട്ടിക്ക് മുഖം കണ്ടു ആരെങ്കിലും വരട്ടെ എന്ന് കരുതി ആരെങ്കിലും പറഞ്ഞ അവരോട് ചാടി കടിക്കാൻ നിൽക്കുന്നു കഷ്ടം....ആരോ എന്തോ തെറ്റ് ചെയ്ത പോലെ... ദേഷ്യം..മാന്യമായ പെരുമാറ്റം അറിയില്ലേ നിങ്ങൾക്.... ദീനിനെ കുറിച്ച് പറയുമ്പോൾ സമാധാനം ആയി സംസാരിക്കാൻ മാത്രം അറിയില്ല ല്ലേ

    • @Shafee12372
      @Shafee12372 10 месяцев назад

      @@kurumbans877 ബാഹ്യമായ സൗന്ദര്യം എപ്പോൾ വേണമേലും പോകാം, ആ കുട്ടി വളരെ അച്ചടക്കത്തിലും, ദീനിയ രീതിയിലും ജീവിക്കുന്ന കുട്ടിയാണ് എന്ന് വെക്തമായിമനസിലാക്കാം, ആയതിനാൽ ഇരു കണ്ണിനും കാഴ്ചയില്ലെന്നു മനസിലാക്കി മരണം വരെ ആ കുട്ടിയുമൊത്തു ജീവിക്കാൻ കഴിക്കുന്ന oral ആ കുട്ടിക്ക് ജീവിതം കൊടുക്കട്ടെ എന്ന് njn dua ചെയുന്നു,

    • @safwaneilishsafwan1372
      @safwaneilishsafwan1372 10 месяцев назад

  • @shefeekali622
    @shefeekali622 10 месяцев назад

    ഈ പെൺകുട്ടിക്ക് മൂലയിൽ പറ്റുള്ളൂ പൊന്നാനി യത്തീംഖാന പോയാൽ മതി അവിടെ നല്ല വരനെ കിട്ടും ദീനിയായ

  • @Jos8Dubai
    @Jos8Dubai 10 месяцев назад +2

    Face kanikatha eganado pennkuttye kettuna🫣

  • @flamingo2325
    @flamingo2325 10 месяцев назад +12

    കുട്ടിന്റെ face എങ്കിലും ഒന്നു കാണാതെ എങ്ങനെ 🙄🙄🙄🙄🙄

    • @nasrurahman2009
      @nasrurahman2009 10 месяцев назад

      Nee kalliyanam kayikkunnundo

    • @Shafee12372
      @Shafee12372 10 месяцев назад

      അങ്ങനെ nee കാണണ്ട,

    • @kurumbans877
      @kurumbans877 10 месяцев назад

      ​@@Shafee12372ബെസ്റ്റ്...

    • @AmalAnum
      @AmalAnum 10 месяцев назад

      ​@@Shafee12372.......potta...eth kalyana alojanayaanu mukhamkanaathy arenggilum kettumo... AP Abu Bakar singidy
      Avum 😂😂

  • @saleemkuttiplakkal7640
    @saleemkuttiplakkal7640 10 месяцев назад

    padachavana kaanuvaane kazivulla oru monchulla puyyaappala❤❤ varum

  • @aharafkadav1136
    @aharafkadav1136 10 месяцев назад

    🤲🤲🤲

  • @alipp5390
    @alipp5390 10 месяцев назад

    🤲🤲🤲

  • @subairking5086
    @subairking5086 10 месяцев назад

    🤲🤲🤲