വീഡിയോ അടിപൊളി, കണ്ടുകിട്ടാൻ അൽപ്പം വൈകിപ്പോയി- വർഗീയ വിഷ ജന്തുക്കൾ ഒരുപാട് ജീവനെടുത്ത, രാഷ്ട്രീയ കോമാളികളുടെ കാസറഗോഡ്. ഏതു നിമിശവും വർഗ്ഗീയ ഗുലുമാൽ തുടങ്ങാം എന്ന പ്രതീക്ഷയിൽ തുറക്കുന്ന വ്യാപാര സ്ഥാപനങ്ങൾ 7:30 അടച്ചുപൂട്ടി 8മണിക്കുമുമ്പേ കൂരാകൂരിരുട്ട് തള്ളിനീക്കി എങ്ങിനയോ നേരം വെളുപ്പിക്കുന്ന മേലാതികാരികളുടെ കാസറഗോഡ്. അതികൃതർക്കും പോളിറ്റിക് നേതാക്കൾക്കും പരിഗണിക്കാൻ താൽപര്യമില്ലാതെ പരിഗണിക്കുനില്ല... ആസറഗോഡിനെ പരിഗണിക്കുന്നില്ലാ എന്ന് അലമുറയിട്ടു, അവഗനകളെ അലങ്കാരമായി കൊണ്ടുനടക്കുന്ന പാർട്ടി, സംഘടനകളുടേ കാസറഗോട്. മുനിസിപ്പൽ ഭരണകർത്താക്കളുടെ കീശ വീപ്പിച്ച് അനതികൃതമായി കെട്ടിടങ്ങൾ പണിതു സൗകര്യങ്ങളില്ലാതെ വീർപ്പ് മുട്ടിച്ച് അഴിമതിപ്പണകൊണ്ട് കഷ്ടിച്ച് കുടുമ്പം പുലർത്തുന്നവരുടെ കാസറഗോഡ്. എന്റെ പ്രീയപ്പെട്ട കാസറഗോഡ്, നിന്നെ കുറിച്ച് സംസാരിക്കാൻ ഇതുപൊലുള്ള ഇനിയും ഒരുപാട് ബാക്കിയുണ്ട്- മതി.
വീഡിയോ അടിപൊളി,
കണ്ടുകിട്ടാൻ അൽപ്പം വൈകിപ്പോയി-
വർഗീയ വിഷ ജന്തുക്കൾ ഒരുപാട് ജീവനെടുത്ത,
രാഷ്ട്രീയ കോമാളികളുടെ കാസറഗോഡ്.
ഏതു നിമിശവും വർഗ്ഗീയ ഗുലുമാൽ തുടങ്ങാം എന്ന പ്രതീക്ഷയിൽ തുറക്കുന്ന വ്യാപാര സ്ഥാപനങ്ങൾ
7:30 അടച്ചുപൂട്ടി
8മണിക്കുമുമ്പേ കൂരാകൂരിരുട്ട് തള്ളിനീക്കി എങ്ങിനയോ നേരം വെളുപ്പിക്കുന്ന
മേലാതികാരികളുടെ കാസറഗോഡ്.
അതികൃതർക്കും പോളിറ്റിക് നേതാക്കൾക്കും പരിഗണിക്കാൻ താൽപര്യമില്ലാതെ
പരിഗണിക്കുനില്ല...
ആസറഗോഡിനെ പരിഗണിക്കുന്നില്ലാ
എന്ന് അലമുറയിട്ടു, അവഗനകളെ അലങ്കാരമായി കൊണ്ടുനടക്കുന്ന
പാർട്ടി, സംഘടനകളുടേ കാസറഗോട്.
മുനിസിപ്പൽ ഭരണകർത്താക്കളുടെ കീശ വീപ്പിച്ച്
അനതികൃതമായി കെട്ടിടങ്ങൾ പണിതു സൗകര്യങ്ങളില്ലാതെ വീർപ്പ് മുട്ടിച്ച്
അഴിമതിപ്പണകൊണ്ട് കഷ്ടിച്ച് കുടുമ്പം പുലർത്തുന്നവരുടെ കാസറഗോഡ്.
എന്റെ പ്രീയപ്പെട്ട കാസറഗോഡ്,
നിന്നെ കുറിച്ച് സംസാരിക്കാൻ ഇതുപൊലുള്ള ഇനിയും ഒരുപാട് ബാക്കിയുണ്ട്-
മതി.
ಕನ್ನಡನಾಡಿನ ಹೆಮ್ಮೆಯ ಊರು ಕಾಸರಗೋಡು
Namma kasaragod..Nelliyadkam
Namma keralam...
Good
Supar
Mera gao mera desh
Hloo etta kaliki video
Njagal arannu manansilayo
illa
Poli bro
क्या आपलोग हिंदी में वीडियो नहीँ बना सकते हैं इसे होगा क्या ज्यादा से ज्यादा लोग देख सकते और समझ सकते हैं
धन्यवाद
Internetconnectionno
പൊളിച്ചു
nce video Bro
nice
Rafeeeque Rappi assalaam walekum, kiya aap kerla kasargod ke ho???
.