ബീറ്റർ ഇല്ലാതെ മുട്ടയുടെ വെള്ള കൊണ്ട് കേക്കിനു വേണ്ട Cream ഉണ്ടാക്കാം | Homemade Whipping Cream

Поделиться
HTML-код
  • Опубликовано: 14 дек 2024

Комментарии • 1,9 тыс.

  • @salumon8098
    @salumon8098 3 года назад +47

    Super aayi undaakkaan patty....thanku.....😍😍 orupaad ennam try cheythathaan..athokke paali....but...ith very nice.....🔥🔥🔥🔥🔥thanku so much.......

  • @Divyavimal3009
    @Divyavimal3009 4 года назад +373

    ക്രീം ഉണ്ടാക്കി കേക്ക് ഡെക്കറേറ്റ് ചെയ്തു . ഫ്രിഡ്ജിൽ വച്ചു സെറ്റ് ചെയ്തപ്പോൾ whipping ക്രീമിന്റെ പോലെ തന്നെ ആയി . ക്രീമിന് മുട്ടയുടെ ഒരു മണവും രുചിയും ഇല്ലായിരുന്നു . Whipping cream taste പോലെ അല്ല . എല്ലാവര്ക്കും ഇഷ്ടമായി . ഇതുവരെ try ചെയ്ത sinis food court ലെ എല്ലാ റെസിപ്പീയും നന്നായിരുന്നു . Thankyou😍☺️

    • @sinisfoodcourt9824
      @sinisfoodcourt9824  4 года назад +11

      Thank you so much dear 😍😍 Othiriii santhosham undatoo 🥰😘

    • @Divyavimal3009
      @Divyavimal3009 4 года назад +5

      😁👍

    • @meghakm2524
      @meghakm2524 4 года назад +4

      Eganea cream ndakkiyitt pne mixer eddanoo .....

    • @statusvideosvlogs3716
      @statusvideosvlogs3716 4 года назад +2

      @@sinisfoodcourt9824 vanilaessenc illenkil kozhpm undo. Lemon juic indankil

    • @jasifadi1794
      @jasifadi1794 4 года назад

      നന്നായിട്ടുണ്ട്. സൂപ്പർ

  • @jamsheerarifa661
    @jamsheerarifa661 2 года назад +2

    ഞാൻ ആക്കി നോക്കി സൂപ്പറായിട്ടുണ്ട് ഉണ്ടായിരുന്നു. വീട്ടിലുള്ളവർക്ക് എല്ലാവർക്കും ഇഷ്ടമാണ് . 🥰

  • @dhanyaratheesh2345
    @dhanyaratheesh2345 3 года назад +34

    തപ്പി നടന്ന റെസിപ്പി കിട്ടീ😍😍😍

  • @aqilsaleeq5271
    @aqilsaleeq5271 3 года назад +2

    കൊറേ പ്രാവിശ്യം try ചെയ്യ്തു അവസാനം ഈ recipe കൂടെ try ചെയ്യ്തു ഇപ്പോൾ ആണു 100% ശരിയായത് 💯
    Thanks For the Recipe 👍

  • @nzbnzr1162
    @nzbnzr1162 4 года назад +4

    Thanks chechi ഞാൻ ആകെ സങ്കടത്തിലായിരുന്നു ee video കണ്ടപ്പോൾ സമാധാനം ആയി ഇനി വീട്ടിൽ ഉണ്ടാക്കാമല്ലേ 💃💃💃💃 - ഞാൻtry cheyithittu comnts അറിയിക്കാംthank you So much

  • @nilunihala7895
    @nilunihala7895 4 года назад

    എനിക്കും അടിപൊളി ആയി കിട്ടി. അത് അങ്ങനെ ഒർജിനൽ whipping ക്രീം പോലെ ആകും ന്ന് സ്വപ്നത്തിൽ വിചാരിച്ചില്ലെനി....... thank uuuu😍😍😍😍😍😊

  • @user-cz6oz9md4m
    @user-cz6oz9md4m 4 года назад +39

    Chechi,spoon vech cheyyumbol correct cream kittuo...Njan try cheythappol kittiyilla...Spoon vech oru video cheyyammo

  • @AyaanChannel
    @AyaanChannel 4 года назад +2

    Kure pravashyam whipping cream adichittum readyavathond cake akanulla mood oke poyirikenu.inghanoru cream making kanichuthannathinu big thanks dearoooooi😍😍urapayum try akum 😘❤️u da😍😍😍👍🏻😁👍🏻👍🏻

  • @Shy_944
    @Shy_944 3 года назад +3

    Super....
    Njan orikkalum vijarichilla ingane sheri aavumn
    Ente wipping cream
    Prefect ok

    • @sinisfoodcourt9824
      @sinisfoodcourt9824  3 года назад

      Thank you dear for giving a feedback😊

    • @Shy_944
      @Shy_944 3 года назад +1

      @@sinisfoodcourt9824 🥰🥰

    • @Shy_944
      @Shy_944 3 года назад +1

      @@sinisfoodcourt9824 njan spoon bachaane chetdad

    • @MyPhone-qg3vy
      @MyPhone-qg3vy 3 года назад

      Taste ndo

  • @AjeebanizamAjeeba
    @AjeebanizamAjeeba 8 месяцев назад +1

    Njn try cheyithu sooper ayitt vannu athu vech njn oru cake decorate cheyithu😊

  • @hamsaptb1463
    @hamsaptb1463 3 года назад +7

    Njn Kore Cheythind Pali Poyi Ith Try Cheyyam Chillinte Boul Choodakumbol Pottillee Njn Steelinte Boulilan Cheyyunne😊

  • @muralidaslmuralidas3174
    @muralidaslmuralidas3174 2 года назад +1

    അടിപൊളിയായിരുന്നു സൂപ്പറായിട്ടുണ്ട് ചേച്ചി 🥰🥰🥰🥰 ഞങ്ങൾ ഉണ്ടാക്കി

  • @jubinisam.p6087
    @jubinisam.p6087 4 года назад +3

    Njan spoon vechu undakki. Nannayittund. Yellaverkkum othiri ishtamayi. Iniyum veraneee..... 👍

    • @rugmakrishna5244
      @rugmakrishna5244 4 года назад +1

      Flower indakan patumo

    • @sinisfoodcourt9824
      @sinisfoodcourt9824  4 года назад

      Thank you 😊

    • @aslafa.k5579
      @aslafa.k5579 7 месяцев назад

      ​@@sinisfoodcourt9824 മിക്സിയിൽ അടിക്കാൻ പറ്റില്ലേ

  • @devuzworld917
    @devuzworld917 4 года назад +1

    Mixiyil cheyyan patumo chechi

  • @pournamihareesh538
    @pournamihareesh538 4 года назад +32

    Njan Cream Undakki Perfect Aayi kitti Thank You For this Recipie👍👍

    • @sinisfoodcourt9824
      @sinisfoodcourt9824  4 года назад +3

      Thank you so much dear 😍😍.. Othiriii santhosham undatoo 🥰

    • @dams3639
      @dams3639 4 года назад +1

      Dear,creamil muttayude taste undayirunna....thinumbo mathu pidikkkumo...please reply

    • @jesbijose4931
      @jesbijose4931 4 года назад

      sister egg nte smell ndarnno....shopil ninnu vanganepolendarnno...pls reply.....

    • @seenathp7827
      @seenathp7827 4 года назад

      Oru മണിക്കൂർ ful സ്പീഡിൽ അടിച്ചു മെൽറ്റ് ആവുന്നില്ല എന്നിട്ട് freezharil വച്ചു

  • @deyonabiju5780
    @deyonabiju5780 4 года назад +2

    Njan try cheyithu super👌👌👌👌

  • @sathisasi4918
    @sathisasi4918 4 года назад +5

    Hii...Njngalum cheydunokkittooo...super consistency. ...real cream....Anyway thanku...👍💓💕💓

  • @sravikaakannan
    @sravikaakannan 3 года назад +1

    4 5 പ്രാവിശ്യം ചെയ്തു അടിപൊളി അയ്യിട്ടു വന്നു tnks for the recipie

  • @noufianazar3844
    @noufianazar3844 4 года назад +5

    ഞാൻ ഉണ്ടാക്കി. എനിക്ക് പെർഫെക്ട് ആയി കിട്ടി. Wipping cream pole തന്നെ ഉണ്ടായിരുന്നു. നല്ല sredichu ചെയ്താൽ mathi. എടുക്കന്ന bowl, wisk ഇതിൽ ഒന്നും water content ഇല്ലാണ്ടിരിക്കാൻ shredichal മതി. Perfect ആയി തന്നെ കിട്ടും. മുട്ടയുടെ smell ഒന്നും ഉണ്ടാവില്ല. Tasteyaaa😉

  • @RISHIN_VLOGS
    @RISHIN_VLOGS Месяц назад

    Chechi valaaaaare athicam nanni und enik 12 vayas ann njan orupad youtubersinte video kand try cheythu athonnum work alla pakshe ith ❤❤❤❤❤

  • @shanashareef3156
    @shanashareef3156 3 года назад +3

    Viskin pakaram spoon useythaal perfect aayi kittooo?

  • @tastymalayalam1487
    @tastymalayalam1487 4 года назад

    ചേച്ചി ഇത് ഞാനും ഇന്ന് 4 മണിക്ക് ഉണ്ടാക്കി.. എന്നിട്ട് ബ്രെഡിൽ തേച്ചു.. അടിപൊളി 😋😋😘മുട്ടയ്‌യുടെ ഒരു മണവും ഇല്ല..... സൂപ്പർബ് വീട്ടിൽ എല്ലാർക്കും ഇഷ്ട്ടായി.. കഞ്ഞിക്കലത്തിന്റെ മുകളിൽ വെച്ചാണ് ബീറ്റ് ചെയ്തത് 😅😅😄😄... അപ്പൊ നമ്മുടെ ആവശ്യത്തിന് അനുസരിച്ചു ചൂട് തട്ടിച്ചു ബീറ്റ് ചെയ്യാല്ലോ..
    ചേച്ചി പറഞ്ഞപോലെ തന്നെ നന്നായി ചൂടായാൽ മുട്ടയുടെ യാതൊരുവക മണം ഉണ്ടാവില്ല..
    Tq for wonderful recipe sini chechi.. with easy way.. 😍

  • @resmidevi4138
    @resmidevi4138 4 года назад +8

    I have tried your chocolate cream and white cream,I got it perfectly and made a cake thanks Chechi😃☺️

    • @sinisfoodcourt9824
      @sinisfoodcourt9824  4 года назад +2

      Thank you so much dear 😍😍 Soo happy to hear from you 😘

    • @resmidevi4138
      @resmidevi4138 4 года назад +1

      Chechi I am12 year's old and I have tried most of your recipes keep going,☺️🤗

    • @dams3639
      @dams3639 4 года назад +1

      @@resmidevi4138 mee..11 .....I luv baking,cooking.....💖😍

  • @swathikrishna7693
    @swathikrishna7693 4 года назад +2

    Njanudaaki enikk nannayi creamiyaayi kitty ath vech cake undaaki ellavarkum ishttapettu thxxxx alone

  • @Aradhya2300
    @Aradhya2300 4 года назад +3

    Adipoli Cream Suparaittud 👍👍👍

  • @aaliyaliya8755
    @aaliyaliya8755 4 года назад +1

    Wooooow.... goood idee... urappayittum try cheyyum... ningal aaal suuper aaanuttooo... enthallam ideas aaan

  • @safnafavas6588
    @safnafavas6588 4 года назад +5

    Valare varietyum ellavarkum cheyyavunna rethiyilumanu presentation njn cake indakki thudangiye sini's food court kanan thudangiyappolanu

    • @sinisfoodcourt9824
      @sinisfoodcourt9824  4 года назад

      Thank you so much dear 😍😍 Othiriii santhosham undatoo 🥰😘

  • @rakhianil8919
    @rakhianil8919 3 года назад +2

    ഒരുപാട് videos കണ്ടു... എല്ലാത്തിലും എളുപ്പം ഇതാണ്... 👍🏻👍🏻

  • @shaija3403
    @shaija3403 4 года назад +6

    Nan cake try cheythu Nokhi
    Really soo taste
    It's a fantastic cream 😘😘

  • @chinnujinilchinnamma17
    @chinnujinilchinnamma17 3 года назад +1

    Super njangal undakki Adi poli👌👌👌👌

  • @noufiyasiyad8456
    @noufiyasiyad8456 2 года назад +1

    Njanum undaki Super ellavarkkum eshttamayii thankss

  • @ShahulHameed-dv8or
    @ShahulHameed-dv8or 4 года назад +4

    Thank you sis ഞാൻ cream ഉണ്ടാക്കി അടിപൊളിയായി വന്നു പക്ഷെ ഞാൻ സ്റ്റീലിന്റെ ബൗളിലാണ് ഉണ്ടാക്കിയത് 😉😘😘

  • @rockysmehabooba3841
    @rockysmehabooba3841 Год назад +2

    chechi spoon vech beat cheytha seriyavo

  • @sulthanahisha3768
    @sulthanahisha3768 3 года назад +4

    Made it today....it is really amazing and perfect one. Nannayi vannittund. Thank you for your valuable information. Keep going

  • @ansa2589
    @ansa2589 4 года назад +1

    Duck egg white use cheyamo athu pole thanne vanila essence skip cheyamo please replay🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌷

    • @sinisfoodcourt9824
      @sinisfoodcourt9824  4 года назад

      Duck egg heavy and Smell koodum dear.Essence to avoid egg smell.

    • @ansa2589
      @ansa2589 4 года назад

      @@sinisfoodcourt9824njan duck egg kondu undakinokki shoppilninnu vangikinna test nalla glaisingilum kitty

  • @rajeesh.p.s9592
    @rajeesh.p.s9592 3 года назад +6

    Cake undaki decorate cheythu nalla super ayitu vannu thank you for recipe cheachi I am new subscriber

  • @fazuvlogs7526
    @fazuvlogs7526 3 года назад +1

    Njn try cheydhu super
    Whipping cream pole thanneyund super
    Paal cheerthal adhikam taste undaville

  • @johnsiyajohnson5732
    @johnsiyajohnson5732 4 года назад +5

    ഇതു പോലെ വിപ്പിംഗ് ചെയ്തിട്ട് അടിപൊളിയായിട്ട് വന്നു. SUPER CHECHI👌👌👌🧁🧁🧁

  • @nandanaks6497
    @nandanaks6497 4 года назад

    Enganeya sumi ingane okke kandu pidikkan pattunnathu. super

  • @bleadrunner2516
    @bleadrunner2516 4 года назад +8

    ചേച്ചി ഞാൻ ഉണ്ടാക്കി നോക്കി അടിപൊളി ക്രീം ആയിരുന്നു

  • @SoudaMusthafa-tg2sw
    @SoudaMusthafa-tg2sw Год назад +1

    Hi
    I am Fehmida
    I am studying 8th standard
    I have tried this and it is full success 99 percent success
    Thank you thank you so much 💞

  • @fousiaunis1511
    @fousiaunis1511 4 года назад +7

    Njan cream undakki..👌🏻👌🏻👌🏻supper ayit vannu.thanks🥰🥰

  • @hajararasheed7822
    @hajararasheed7822 4 года назад +1

    Njn indakiii....sheriyayiiiiii🥰🥰🥰
    Thnx chechiiiiii

  • @qkdiaries
    @qkdiaries 4 года назад +24

    കുറെ വലിയ സ്രാവിന്റ ഇടയില് ഒരു കുഞ്ഞു പരലുണ്ട് ഒരു പ്രജോതനം ആയിട്ട് നിങ്ങളുടെയൊക്കെ വിലപെട്ട 5 മിനുട്ട് എനിക്കൂടെ തരാമൊ 😍😍😍

  • @user-nc2kx2rx8z
    @user-nc2kx2rx8z Год назад +1

    Really work thanks ithaa❤❤❤

  • @srhfam4550
    @srhfam4550 4 года назад +3

    Ithupole muttavech beater use cheythu Cream aaki fridgil vechu eduthapo creaminte thaaye suger syrup vannu...ath entha?

  • @ancyarya587
    @ancyarya587 3 года назад +1

    ചേച്ചി ചേച്ചി ഞാൻ ഉണ്ടാക്കി വളരെ നന്നായിട്ടുണ്ട് ആയിരുന്നു ഞാൻ ഫ്രിഡ്ജിലും വെച്ച് കേക്ക് ഡെക്കറേറ്റ് ചെയ്തു താങ്ക്സ് ചേച്ചി

  • @rinzarinzi7442
    @rinzarinzi7442 4 года назад +14

    Njn spoon vechm fork vechm adichttm sheriyaylla.....uchaykk thudngeetha evng set aylla😕

  • @AliAli-og3pt
    @AliAli-og3pt 2 года назад +1

    Njn thappi nadannath ithayirunnu😍

  • @Shahzeb_Shammas
    @Shahzeb_Shammas 4 года назад +3

    Super dear.electric beater use chyymbl engineyaaaa.chood akkytt purth vecho beateril adichal mathiyo.pls reply

  • @sabirasalim3834
    @sabirasalim3834 3 года назад +1

    Chechi poli ayirunnu vere 2 chanalukalude whipping cream cheythittund but athonnum cleayarayilla but eth polli

  • @k_rajh
    @k_rajh 4 года назад +37

    Thank you for this great recipe.. it really worked for me..

  • @muneerimuneer2522
    @muneerimuneer2522 4 года назад +1

    Thankyou...ellavarkum....upakarappedum.supper

  • @hamdanschannel3011
    @hamdanschannel3011 4 года назад +9

    Cream apply ചെയ്ത് ഫ്രിഡ്ജിൽ വെച്ച് പിന്നെ എടുക്കുമ്പോൾ cream melt ആയി പോവുന്നത് endu കൊണ്ടാണ്..... pls reply

  • @sanoosashraf5546
    @sanoosashraf5546 4 года назад +1

    Adipoliyayittund...Njan try cheyyan nikkan....Theerchayayum result areekkam....Thanqq so much

    • @sinisfoodcourt9824
      @sinisfoodcourt9824  4 года назад

      Ok dear .try cheythitu parayane 🥰🥰 Thank you so much 🥰

  • @Trendzzboutique1669
    @Trendzzboutique1669 4 года назад +9

    Mixiyil beat cheyyan pattuvo??

    • @meenus5701
      @meenus5701 4 года назад +1

      Hand mix aa nallathu ....njan chaithitu sheri aaila

  • @aaradhyaj5279
    @aaradhyaj5279 3 года назад +1

    Super chechi nannayittund adipoli njan 2 thavana undakki nannayittund so thanks

  • @gngfvgjj4676
    @gngfvgjj4676 4 года назад +3

    Tnz. Tnz so much.... i wil try. I gt a spr whppng cream👌👌👌👌👌❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @fidurejumarutha1257
    @fidurejumarutha1257 3 года назад +1

    Njanum tri cheyyum. enikkum ishtayi , thank you chechi

  • @freefireshotreel6564
    @freefireshotreel6564 4 года назад +3

    വീട്ടിൽ ചെയ്‌തു നോക്കി നേരയി

  • @reeshmar9232
    @reeshmar9232 Год назад +1

    Mixiyil last adikkamooo

  • @mahamoodmahamood9691
    @mahamoodmahamood9691 4 года назад +2

    Beater vech ith cheyyunnanned enganeyan aanenn parayamoo

  • @shareenahasan8985
    @shareenahasan8985 4 года назад

    ഞാനും ഉണ്ടാക്കി pwoli ആണ് 👍👍👍👍

  • @ambilins6774
    @ambilins6774 4 года назад +3

    Ethu one day full fridge ill vachittu. Next day use chaiyaan pattivoo

  • @dheenamisseriyadheenamisse4879
    @dheenamisseriyadheenamisse4879 3 года назад +1

    njn undakki super ayenn👍👍

  • @thamburansheaven3843
    @thamburansheaven3843 3 года назад +3

    Vinegar use ചെയ്യാമോ.. Lemon ജ്യൂസ് പകരം

  • @trollentube6081
    @trollentube6081 3 года назад +1

    Njan try cheythu nokki super aayi kitti.
    Thank you

  • @khadeejasali7557
    @khadeejasali7557 4 года назад +4

    Njan inn ith undakki nalla perfect asyitt vann orupad thankss, ❣️❣️

  • @zainubabyy6143
    @zainubabyy6143 4 года назад +2

    Kollaam chechi 🥰poliyaayi undaakki 🥰thanks chechi 🥰 ellaarkkum ishttappettu 😋chechide channel njn avarkokke paranju koduthu 🤗

  • @foxy_gaming_yt
    @foxy_gaming_yt 4 года назад +6

    Sherikum Whipping Creaminte Taste Kitto plz replay🤔

  • @muthumuthu-rp5cd
    @muthumuthu-rp5cd Год назад +1

    njn try cheydu super aayi kitty

  • @nworld6748
    @nworld6748 4 года назад +9

    Thanks chechi..simple aayi paranju thannu..nthayalum try cheyyam🤩🤩❤

  • @nidhafathimap.n9879
    @nidhafathimap.n9879 4 года назад +1

    Sini chechi cream redi ayathin shesham kurach neeram vachappol cream katta pidich podi podiyakunnu. Nalla tastund

  • @sajnavkoya9722
    @sajnavkoya9722 4 года назад +21

    Made it today. Came out perfectly! ❤️

  • @laluvarghese9608
    @laluvarghese9608 4 года назад +1

    Poli sathanam ketto

  • @shanuraneez
    @shanuraneez 4 года назад +9

    Same as anusithara's sound...😁

  • @henryshyju154
    @henryshyju154 3 года назад +1

    ചേച്ചി ശരിയായി 👌👌👌👌👌

  • @nandhutty3770
    @nandhutty3770 4 года назад +6

    Spoon vech cheytal sheriyaguvo...pls reply

    • @sinisfoodcourt9824
      @sinisfoodcourt9824  4 года назад

      Sheriyavum dear..kurachu kooduthal neram beat cheyandi varumtoo

  • @sumayyasumayya3498
    @sumayyasumayya3498 3 года назад +1

    ഞാൻ try ചെയ്തു super

  • @hirunnisamp3726
    @hirunnisamp3726 4 года назад +6

    Chechee tnx for this recipe😍😍pinne chechee rate kuranja nalla whipping cream eathaa..oru whipping cream pack etra cakin use cheyyam pls reply🥰☺

    • @sinisfoodcourt9824
      @sinisfoodcourt9824  4 года назад

      Haii dear.. orupaadu cream und dear..Pala rate aanu..rich and Fiona cream oke Nala brand aato...oru pack 2 cakinu oke use cheyaam dear...

    • @hirunnisamp3726
      @hirunnisamp3726 4 года назад +1

      @@sinisfoodcourt9824 Tnx for your reply chechii😍😘💕

    • @hirunnisamp3726
      @hirunnisamp3726 4 года назад +1

      Bakki whipping cream freezeril Aanoo store cheyyah

    • @sinisfoodcourt9824
      @sinisfoodcourt9824  4 года назад

      Athee dear

    • @deviartcraft8741
      @deviartcraft8741 4 года назад

      @@sinisfoodcourt9824 price ethra yakum chechi

  • @Chinchunithin309
    @Chinchunithin309 2 месяца назад

    Naaranga neerinu pakaram vanilla essence cherthamathyo allenkil patta podichu chertha mathiyo

  • @jumanashahid3210
    @jumanashahid3210 4 года назад +4

    2 egg kond kureyadhikam cream kittuo..?..pinne, lemon juice adhikam aayal preshnano?...Insha Allah Inn poyitt ndakkanam

    • @sinisfoodcourt9824
      @sinisfoodcourt9824  4 года назад

      1/2 kg cake cover cheyanula cream kittum dear..adikam puli ulla lemon aanenkil kurachu cherthaal mathitoo..Try Cheythu nokutoo 🥰

  • @suryabs4569
    @suryabs4569 4 года назад

    Njan undakki super aayittund 👌👌👌

  • @boshithasubin1876
    @boshithasubin1876 4 года назад +3

    Njangal cream undaki it's really amazing

  • @abdullafaizyt7261
    @abdullafaizyt7261 4 года назад +2

    Hi dear,cream ready akkiyitt fridgil vekkamo,pls replay ithaa

  • @mubashira_mubii3032
    @mubashira_mubii3032 4 года назад +5

    Cheru naaranga illaathe cheyyaan pattoo plzz rply

  • @nashwa8832
    @nashwa8832 4 года назад +1

    Njan theerchayayum try cheyyum because it's that much easy cheythathine shesham result ariyikkam

    • @sinisfoodcourt9824
      @sinisfoodcourt9824  4 года назад

      Ok dear .try cheythitu parayane

    • @nashwa8832
      @nashwa8832 4 года назад

      @@sinisfoodcourt9824 sheri checchi njan parayaam

  • @rxp2806
    @rxp2806 4 года назад +4

    This is correct recipe .....
    I tried it at home ..... Thank you

  • @uk0.928
    @uk0.928 3 года назад +1

    Chechy thanku Pwoli cream sanam pwoli taste tanku so much

  • @shilparamesh8292
    @shilparamesh8292 4 года назад +7

    E cream red velvetil okke use cheyyan pattumo ?

    • @sinisfoodcourt9824
      @sinisfoodcourt9824  4 года назад +1

      Use cheyaam dear..koode cream cheese koodi cherthaal mathitoo

    • @arunslaltec
      @arunslaltec 4 года назад

      @@sinisfoodcourt9824 cream cheese anthanu avide medikan kittum

  • @desamangalamdesamangalam8048
    @desamangalamdesamangalam8048 4 года назад

    സൂപ്പർ ഞാനും ഉണ്ടാക്കി നന്നായിട്ടുണ്ട്

  • @arathiravi917
    @arathiravi917 4 года назад +3

    It really works..Thank you❤️

  • @hasnamoosi4780
    @hasnamoosi4780 4 года назад +5

    Tnx for this video
    Adipoliyayitund orikalum predishivhilla ithrayum nalla reethiyil varumenu😋

  • @dayaroy9610
    @dayaroy9610 3 года назад

    Chechii സൂപ്പർ edh miksiyil adikamo

  • @introandcomedy8522
    @introandcomedy8522 4 года назад +21

    Masha allah ithra eluppam aayirunno😇😇

  • @dhanyasaravanan7176
    @dhanyasaravanan7176 4 года назад +1

    Mixi jar use cheyaamo sis

  • @najusworld8668
    @najusworld8668 4 года назад +8

    😍😍👍Ella recipesum kanarund.phonil thanneyano shoot cheyar,edit cheyunadum phone l aano eadh appila cheyar

  • @shijinashamon6697
    @shijinashamon6697 3 года назад

    ഇങ്ങിനെ ഞാൻ കുറെ അന്വേഷിച്ചു ഇപ്പോൾ എനിക്ക് ഒരു നല്ല വീഡിയോ കിട്ടിയത്. ഈ വീഡിയോ കണ്ടു ചാനൽ സബ് ചെയ്തിട്ടുണ്ട്. 👍 thanks for sharing

  • @irshadmuhammed8043
    @irshadmuhammed8043 4 года назад +3

    Ithra easy aayi undakaan kannch thannathin, thanks😊😇😍