മൂന്നാം മോദി സർക്കാരിനെതിരെ ശക്തമായ പ്രതിപക്ഷമാകാൻ 'ഇന്ത്യ'

Поделиться
HTML-код
  • Опубликовано: 4 июн 2024
  • മൂന്നാം മോദി സർക്കാരിനെതിരെ ശക്തമായ പ്രതിപക്ഷമാകാൻ 'ഇന്ത്യ' സഖ്യം ; സർക്കാർ രൂപീകരണം വേണ്ടെന്ന് യോഗ തീരുമാനം ,ഭരണഘടനയെ സംരക്ഷിക്കേണ്ടവർക്ക് ഒപ്പം വരാമെന്ന് കോൺഗ്രസ്
    #INDIA #NDA #Nationalnews #loksabha #loksabhaelection #newsupdates #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 37

  • @Aaron99949
    @Aaron99949 24 дня назад +26

    അപ്പൂപ്പൻ കോമഡി തുടങ്ങി 😁

  • @kirankevin3657
    @kirankevin3657 24 дня назад +10

    ഉവ്വ... ഉവ്വേ.. കേട്ടിട്ടുണ്ട് കേട്ടിട്ടുണ്ട്..

  • @beat902
    @beat902 24 дня назад +7

    പവനായി ശവമായി എന്തൊക്കെ ആയിരുന്നു എല്ലാം പാളിപ്പോയി ല്ലെ

  • @user-nx7ymqbm
    @user-nx7ymqbm 24 дня назад +11

    33 പേർ സൂപ്പർ വടം വലി മൽസരത്തിന് പോവാം❤

  • @santhur7218
    @santhur7218 24 дня назад +12

    10 വർഷമായില്ലേ,, പ്രതിപക്ഷമില്ലാതിരിക്കുന്നു

    • @ren-cr3zp
      @ren-cr3zp 24 дня назад +1

      Inniyum 5 varsham koodi irikatte

  • @renjithbrahmananandan5682
    @renjithbrahmananandan5682 24 дня назад +2

    ഭൂരിപക്ഷം ഇല്ലാത്തതിനാൽ ഇൻഡ്യാസഖ്യം പ്രതിപക്ഷത്തിരിക്കാൻ തീരുമാനിച്ചു ! ( വാർത്ത ) ഭയങ്കരം !
    ഭൂരിപക്ഷമില്ലാത്തവർ പ്രതിപക്ഷത്തല്ലാതെ മറ്റെവിടെയാണിരിക്കേണ്ടത് ?

  • @asharudml
    @asharudml 24 дня назад +3

    കോൺഗ്രസ്‌ 💜

  • @user-Naveen302
    @user-Naveen302 24 дня назад +1

    4 pillar Of Democracy?

  • @ranjithm1648
    @ranjithm1648 24 дня назад +1

    Hehe Congress the correct and politicians all in one team..

  • @shyamprasad7979
    @shyamprasad7979 24 дня назад +2

    Only one district in Kerala...
    No railway station....
    No railway track....
    No good road and bus stand...
    That is pappus wayanad...
    Pappu win there two times... 🤣🤣🤣🤣
    Vote again pappuji😂😂😂

  • @lpkgfrfssdgjk
    @lpkgfrfssdgjk 24 дня назад

    Next election aidmk+bjp alince

  • @viewsandinfo1899
    @viewsandinfo1899 24 дня назад +2

    Please support Modi

  • @mylife1851
    @mylife1851 24 дня назад

    Samar sagyam

  • @gfgbbvjj
    @gfgbbvjj 24 дня назад +3

    ഇപ്പൊ ശെരി ആയി... ഇല്ലെങ്കിൽ പിള്ളേച്ചൻ കള്ളം പറയുവാന്നു കരുതിയേനെ 😂😂😂😂

  • @Vishnujith695
    @Vishnujith695 24 дня назад

    😅🤣🤣🤣🤣🤣.. 😁😁

  • @ShahulHameed-fw6zc
    @ShahulHameed-fw6zc 24 дня назад +23

    എന്തായാലും കുഴപ്പമില്ല നരേന്ദ്രമോദിയുടെ മുള്ള് ഒടിഞ്ഞു

    • @ajilpm3534
      @ajilpm3534 24 дня назад +21

      7 സ്വതന്ത്ര എംപിമാർ ബിജെപിക് പിന്തുണ പ്രഖ്യാപിച്ചു ഇപ്പോൾ ആകെ സംഖ്യ 303ആയി 😂

    • @Vishnujith695
      @Vishnujith695 24 дня назад

      💪❤️​@@ajilpm3534

    • @Manu10978
      @Manu10978 24 дня назад +9

      കോൺഗ്രസ്‌
      2014 =44 seat
      2019=52 seat
      2024=99 seat
      Total =195
      Bjp 2024=240.15 വർഷം പ്രതിപക്ഷത് ഇരിക്കാൻ മാത്രം രാഹുൽ ഗാന്ധി അടുത്ത പ്രധാനമന്ത്രി 😆😆😆

    • @Aj-ee9xy
      @Aj-ee9xy 24 дня назад +5

      അടുത്ത പൂർവധികം ശക്തിയോടെ അവർ തിരിച്ചു വന്നാൽ നിങ്ങൾ വീണ്ടും മോങ്ങേണ്ടി ബരും 😂

    • @sureshkj7637
      @sureshkj7637 24 дня назад

      @@ajilpm3534 നിതീഷ് കുമാറും നായിഡുവും മറ്റുള്ള സ്വതന്ത്രമാരും കാലുവാരിയാല്‍ മോദി താഴെവീഴും അപ്പോള്‍ 303 ൻ്റെ ഭൂരിപക്ഷം ഇല്ലാതാവും പാപ്പാ🤑🤑🤑

  • @manuang1
    @manuang1 24 дня назад

    Ini avilile kashnangal oronnum poval thudangum avsanam congress mathrame prathi pakshathu undavu

  • @vijaya684
    @vijaya684 24 дня назад

    🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @love_India
    @love_India 24 дня назад +5

    Nda. യുടെ..പുതിയ മന്ത്രി സഭയിൽ..രണ്ട് അഹങ്കാരികൾ...മുട്ട് കുത്തി യാചിച്ച. ഭരണം. കാണാൻ..പ്രതിപക്ഷത്തിന്ന്..
    ഈ തിരഞ്ഞെടുപ്പിലൂടെ. സാധിച്ചു..😂😂😂

  • @anjasha6125
    @anjasha6125 24 дня назад +1

    BJP Thoorimezhuki jayichirikkunnu😹

    • @bibinpmanuel
      @bibinpmanuel 24 дня назад +3

      ഇങ്ങനെ കരയാതെടെ 😂😂😂😂

    • @anjasha6125
      @anjasha6125 24 дня назад

      @@bibinpmanuel Enthonnedey ആര് കരഞ്ഞു ന്നാ പറയുന്നേ modi ji യോ.. 400 + seat

    • @bibinpmanuel
      @bibinpmanuel 24 дня назад +2

      ​@@anjasha6125ഭരിക്കാൻ 272 മതിയടെ 😂😂

    • @lordshiva10
      @lordshiva10 24 дня назад +2

      Ariyillenkil mindathirikuka. .bjp 240 ..congress 99........31 varashathil athayath 1991in shesha
      Bjp mathraman 240..280 303 .....yenna seatilek yethiyath ..BJP MATHRAM❤

    • @Manu10978
      @Manu10978 24 дня назад +1

      കോൺഗ്രസ്‌
      2014 =44 seat
      2019=52 seat
      2024=99 seat
      Total =195
      Bjp 2024=240.15 വർഷം പ്രതിപക്ഷത് ഇരിക്കാൻ മാത്രം രാഹുൽ ഗാന്ധി പ്രധാനമന്ത്രി ആകും പ്രതീക്ഷ കൈവിടേണ്ട