'ആഭ്യന്തരം, ധനകാര്യം വകുപ്പുകൾ നൽകില്ല'; സഖ്യകക്ഷികൾക്കൊപ്പം സർക്കാർ രൂപീകരിക്കാൻ BJP | BJP

Поделиться
HTML-код

Комментарии • 263

  • @jayakrishnanr3030
    @jayakrishnanr3030 25 дней назад +113

    അവർ ചോദിക്കുന്ന വകുപ്പ് കൊടുത്തില്ലെങ്കിൽ വേറെ പ്രധാനമന്ത്രി അധികാരത്തിൽ വരും. അത്ര മാത്രം

    • @akn650
      @akn650 25 дней назад +20

      Never

    • @SreeSreeSree17
      @SreeSreeSree17 25 дней назад +11

      Kaanam

    • @rahurahul8451
      @rahurahul8451 25 дней назад +23

      ഒന്നും ഉണ്ടാകാൻ പോകുന്നില്ല

    • @DRACULA_KING_
      @DRACULA_KING_ 25 дней назад +24

      ആശിച്ച് ഇരുന്നോ കുട്ടാ..😂

    • @ashanthoughts55
      @ashanthoughts55 25 дней назад +2

      വന്നോട്ടെ അതിനെന്താ പ്രശ്നം

  • @NDR227
    @NDR227 25 дней назад +67

    ദൈബമാണ് ഗതികേട് നോക്കിയേ😂

    • @abz9635
      @abz9635 25 дней назад +4

      Rahul ne kaliyakkalle

    • @simsim1625
      @simsim1625 25 дней назад +3

      @@abz9635 അയ്യേ ബിജെപി 🤣🤣🤣🤣🤣🤣

    • @A_zee-
      @A_zee- 25 дней назад +1

      😂😂😂😂😂😂

    • @ChandraPrakash-sl1hp
      @ChandraPrakash-sl1hp 25 дней назад +1

      ഒരു ഗതികേടും ഇല്ല, 2 ദിവസം കൊണ്ട് തന്നെ 292ൽ നിന്ന് 305ൽ ആയി 😂
      സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു കഴിഞ്ഞ് ഇണ്ടി മുന്നണി അംഗങ്ങൾ പലതും മറുകണ്ടം ചാടും അല്ലെങ്കിൽ ചാടിയ്ക്കും അവർ 😂😅😅
      പപ്പുവും ഖാൻ ഗ്രസ്സും 3 ജി..

    • @RuksanaE-gc7rg
      @RuksanaE-gc7rg 25 дней назад +1

      ​@@ChandraPrakash-sl1hpvargeeya visham 🏳️‍🌈

  • @noushadvadakkekettil9437
    @noushadvadakkekettil9437 25 дней назад +7

    എൻഡിഎ മുന്നണി ഇപ്പോൾ ഇഞ്ചി മുന്നണി ആയിട്ടുണ്ട്

  • @Nepolian164
    @Nepolian164 25 дней назад +95

    അഹങ്കാരത്തിന് ദൈവം കൊടുത്ത ഗതികേട്

  • @user-gi6qg7nw3k
    @user-gi6qg7nw3k 25 дней назад +3

    ആരുടെയും സങ്കടത്തിൽ സന്തോഷിക്കാൻ പാടില്ല .എന്നാലും ആ ഇരുത്തം കണ്ടപ്പോൾ വല്ലാത്തൊരു കുളിർമ
    നട്ടപ്പാതിര നേരത്ത് നോട്ടു നിരോധിച്ചത് പോലെ ഇനി അങ്ങനെ പെട്ടെന്നൊന്നും ഒന്നും കൊണ്ടുവരാനാവില്ല..
    രണ്ടുപേരുടെയും കാലു പിടിക്കണം. എന്നാൽ തന്നെ ശക്തമായ പ്രതിപക്ഷത്തെയും മറികടന്ന് വേണം വല്ല ബില്ലും കൊണ്ടുവരാൻ....
    വർഷങ്ങളോളം ഗുജറാത്തിലും ശേഷം പാർലമെന്റിലും ഏകാധിപതിയായ മോദിക്ക് അതൊക്കെ വലിയൊരു പരീക്ഷണം തന്നെ ആയതിനാൽ ആളൊഴിഞ്ഞ വല്ല പാറയിലും സന്യാസ ജീവിതം തന്നെയായിരിക്കും ഇനിയുള്ള കാലം നല്ലത്
    അതൊക്കെ ഓർത്തിട്ടാവണം തല താഴ്ത്തി സങ്കടത്തോടെയുള്ള ആ ഇരുത്തം .....

  • @Cheruthen
    @Cheruthen 25 дней назад +38

    ദൈവം 😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @SunilKumar-ot4zh
      @SunilKumar-ot4zh 25 дней назад +3

      Avial munnani oorumichu ninnit bjp ottak media seat nu aduth polum ethila😂😂

    • @blassan123
      @blassan123 25 дней назад

      Ottakko appp ndail bjp mathram alla​@@SunilKumar-ot4zh

  • @unaiskareemvlogs
    @unaiskareemvlogs 25 дней назад +21

    ഈ ഇലക്ഷൻ ഇങ്ങനെയൊക്കെ ആകും എന്ന് ആരെങ്കിലും വിചാരിച്ചോ?😂 അഹങ്കരിച്ചവന് ക്കുള്ള തക്കതായ മറുപടിയാണ് ഈ ഇലക്ഷൻ. ദൈവത്തിന്റെ ഓരോ അവസ്ഥ!!!😅😅

    • @sasikumarmr2625
      @sasikumarmr2625 25 дней назад

      Correct 🙏

    • @tastyfood1248
      @tastyfood1248 25 дней назад +2

      അതേ തീരേ വിചാരിച്ചില്ല പപ്പു മോൻ മൂന്നോ മതും future PM😅😅

    • @Sanooshkl10
      @Sanooshkl10 25 дней назад

      ​@@tastyfood1248😂😂😂

  • @bnhvlog4922
    @bnhvlog4922 25 дней назад +18

    വിടരുത് മക്കളെ,,
    മോനെ ചന്ദ്ര ബാബു, നിതീഷ് കുമാരേ,, അവർ എന്ത് തരൂല ന്ന് പറയുന്നോ അത് തന്നെ വേണം ന്ന് പറ 😂😂😂😂😂
    ഒരു സ്വസ്ഥതയും കൊടുക്കരുത് 😂😂😂😂😂😂

    • @ChandraPrakash-sl1hp
      @ChandraPrakash-sl1hp 25 дней назад +3

      😂😅 കളഞ്ഞിട്ട് പോഡാ എന്ന് പറയും...
      2 ദിവസം കൊണ്ട് തന്നെ 292ൽ നിന്ന് 305ൽ ആയി 😂
      അപ്പോ 16, 12 പേർ പോയാൽ അവർക്ക് മാത്രം ആകും നഷ്ടം😂😅
      സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു കഴിഞ്ഞ് ഇണ്ടി മുന്നണി അംഗങ്ങൾ പലതും മറുകണ്ടം ചാടും അല്ലെങ്കിൽ ചാടിയ്ക്കും അവർ 😂😅😅

    • @peeyar2000
      @peeyar2000 25 дней назад +1

      ഇവർക്ക് കിണ്ടി മുന്നണിയിൽ പോയാൽ അത് പോലും കിട്ടില്ല. അവിടെ കോൺഗ്രസ്, മമത, up യാദവൻ , സ്റ്റാലിൻ , താക്കറെ , ബീഹാറി യാദവൻ, പവാർ ഇത്രയും പേര് കഴിഞ്ഞു മാത്രമേ ഇവരെ പരിഗണിക്കൂ.. അപ്പൊ വല്ല കോര്പറേഷന് ചെയര്മാന് സ്ഥാനമോ മറ്റോ കിട്ടിയാലായീ.. അതും എപ്പോ പോകും എന്ന് പറയാനും പറ്റില്ല. അത് ഇവർക്കും അറിയാം. പിന്നെ ഇവർ ഇട്ടിട്ടു പോയാലും പിന്നെയും ഒരു അഞ്ചു പേരുടെ പിന്തുണ അധികം ബിജെപ്പിക് ഇപ്പൊ ഉണ്ട്...അത് കൊണ്ട് , കൂടെ നിന്ന് മാക്സിമം അടിച്ചു മാറ്റാൻ ശ്രമിക്കൂ.

    • @aravindsiva77
      @aravindsiva77 25 дней назад

      da vaname, ipolm BJP thaneya otakakshi! ni vicharikne pole onum nadakkilla

  • @ManojKumar-tn8qi
    @ManojKumar-tn8qi 25 дней назад +33

    നമ്മൾ ദൈവത്തിന്റെ കാൽക്കൽ വിഴും. ഇവിടെ ദൈവം മറ്റുള്ളവരുടെ കാൽക്കൽവിഴുന്നത് കാണുമ്പോൾ 😂😂😂

    • @abz9635
      @abz9635 25 дней назад +1

      Rahul kalil veenitt unde 25 pere vachu oru party ondakkitund... Veruthe pappune kaliyakkan varalle

    • @ChandraPrakash-sl1hp
      @ChandraPrakash-sl1hp 25 дней назад +2

      നിനക്ക് അങ്ങനെ ഒക്കെ തോന്നും...
      പക്ഷേ 2 ദിവസം കൊണ്ട് തന്നെ 292ൽ നിന്ന് 305ൽ ആയി 😂
      സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു കഴിഞ്ഞ് ഇണ്ടി മുന്നണി അംഗങ്ങൾ പലതും മറുകണ്ടം ചാടും അല്ലെങ്കിൽ ചാടിയ്ക്കും അവർ 😂😅😅

    • @Vish-101
      @Vish-101 25 дней назад

      @@ChandraPrakash-sl1hpകോൺഗ്രസ് 101 ആയി ബംഗാളിൽ 3 ബിജെപി എംപി മാർ കൂർ മാറുന്നു മഹാരാഷ്ടരയിൽ എംപി മാർ ദാകർ പാര്ടിയിലെക് 😂

    • @ChandraPrakash-sl1hp
      @ChandraPrakash-sl1hp 25 дней назад +1

      @@Vish-101 അത്രയും കൊണ്ട് ഭരണം കിട്ടും 😅😅👍 ഓടി ചെന്നാൽ മതി...😅😂😅
      സാക്ഷര മലയാളി അല്ലേഡേ, ചിന്തിച്ചു നോക്ക് 240 ഒറ്റയ്ക്ക് മറുവശത്ത് വെറുതെ ഇരിക്കുമോ...😂😅
      272 എത്താൻ 234 ന് അത്രയും എളുപ്പം ആകില്ല, ആക്കില്ല അവർ, അങ്ങനെ ശ്രമിക്കുന്നത് ആത്മഹത്യ ചെയ്യുന്ന പോലെ ആകും...😎( ഉദാഹരണം 1998ന് മറുപടി ആണ് 1999💪

    • @krishnatr5905
      @krishnatr5905 25 дней назад

      ​@@Vish-101ooo Bangladesh India il aanoo mone.😂😂 Vallya bhudhi analoo.

  • @jayakrishnanr3030
    @jayakrishnanr3030 25 дней назад +51

    ഈശ്വരഭരണം പിടിക്കാൻ പെടുന്ന പാട്. എല്ലാവരുടെയും കാലു പിടിക്കണം.

    • @DRACULA_KING_
      @DRACULA_KING_ 25 дней назад

      മോദി 3.0 വന്നു..Indi മുന്നണി പൊളിഞ്ഞ് തുടങ്ങി.. ഇനി ബിജെപി ക്ക് ഒറ്റക്ക് 100 സീറ്റ് മാത്രം കിട്ടുന്ന അവസ്ഥ വന്നാലും, അവർ തന്നെ ഭരിക്കും

    • @jainkkunjappy7277
      @jainkkunjappy7277 25 дней назад +1

      അവന്റെ അവസാനം ആണ് ഇനി

    • @raziahamza6172
      @raziahamza6172 25 дней назад

      😂😂

    • @abz9635
      @abz9635 25 дней назад

      ​@@raziahamza6172ellarudem kalu pidikan ith 25 partykar chernn ondakiya india alla

    • @user-sm1wv4fp9o
      @user-sm1wv4fp9o 25 дней назад

      Correct correct channaka sanggi modi

  • @junaidk1154
    @junaidk1154 25 дней назад +4

    എല്ലാവർക്കും ധനകാര്യത്തിലാണ് നോട്ടം.....

  • @noufinnavas9926
    @noufinnavas9926 25 дней назад +38

    ലാസ്റ്റ് ഇവന്മാർ എല്ലാം കോടി G ye ചവിട്ടി പുറത്താക്കും 😂

    • @shivilkumar.k1884
      @shivilkumar.k1884 25 дней назад +1

      Poda mariyaandi Pakistanil

    • @abz9635
      @abz9635 25 дней назад

      Swapanm kanunnemu oru parithi vende koya

    • @neeraj8069
      @neeraj8069 25 дней назад +2

      240 ഉള്ള ബിജെപി ഇല്ലാത്ത ഒരു സർക്കാരും ഈ term ല് വരില്ല

    • @ChandraPrakash-sl1hp
      @ChandraPrakash-sl1hp 25 дней назад

      നിനക്ക് കരച്ചിൽ വരുന്നു എന്ന് മനസിലായി 😂😅😅

    • @fusiongaming753
      @fusiongaming753 25 дней назад

      ​@@ChandraPrakash-sl1hpഅരകരയുന്നത് എന്ന് നമ്മൾക് അറിയാം 😂😂😂😂😂

  • @MUJEEBAVILORA
    @MUJEEBAVILORA 25 дней назад +14

    ദേ....ഡൈബം...കിടക്ക്ണ വസ്ഥ...😂😂😂😂😂.

  • @Reshmi09
    @Reshmi09 25 дней назад +37

    നന്നായി അങ്ങനെ തന്നെ വേണം തമ്മി തല്ലി ചാവെട്ടെ

    • @abz9635
      @abz9635 25 дней назад +2

      Ith congress alla

    • @ChandraPrakash-sl1hp
      @ChandraPrakash-sl1hp 25 дней назад +1

      😂😅😅 2 ദിവസം കൊണ്ട് തന്നെ 292ൽ നിന്ന് 305ൽ ആയി 😂
      സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു കഴിഞ്ഞ് ഇണ്ടി മുന്നണി അംഗങ്ങൾ പലതും മറുകണ്ടം ചാടും അല്ലെങ്കിൽ ചാടിയ്ക്കും അവർ 😂😅😅

    • @shibilk9654
      @shibilk9654 25 дней назад

      @@abz9635chanakam anu 😅😅😅😅😅alle

  • @saheert5887
    @saheert5887 25 дней назад +33

    മോദി പ്രധാനമന്ത്രി ആവില്ലെന്നു മനസ്സ് പറയുന്നു 😂എവിടെയോ എന്തോ ഒരു തകരാറു പോലെ.

    • @sarathdevks
      @sarathdevks 25 дней назад +4

      Verum swapnama ath theevravadikalday oru aagraham nadakkan pokanilla

    • @vishnusajeevan2288
      @vishnusajeevan2288 25 дней назад

      തകരാർ നിന്ടെ തലക്കു ആണ്

    • @somangovdoctor
      @somangovdoctor 25 дней назад +1

      ​@@sarathdevksഹിന്ദു തീവ്രവാദികളുടെ കഴപ്പ് ഇതോടെ തീരും 😅😅😂

    • @peeyar2000
      @peeyar2000 25 дней назад +8

      മനസ്സിന്റെ തകരാറാണ് ...ഖുർആൻ വായന നിർത്തിയാൽ മതി.. ശെരിയാകും.😃😃

  • @muhammedashfaq2053
    @muhammedashfaq2053 25 дней назад +7

    മോഡി ഗ്യാരണ്ടി ക്ക് എന്താ പനിയുണ്ടോ ഒരു ഉഷാർ ഇല്ലായ്ക😂😂🤣🤣

    • @ChandraPrakash-sl1hp
      @ChandraPrakash-sl1hp 25 дней назад

      വണ്ടി സ്റ്റാർട്ട് ആകട്ടെ ജൂൺ 9 കഴിഞ്ഞു കാണാം

  • @user-ed3ot1td2x
    @user-ed3ot1td2x 25 дней назад +18

    matrubhumi തീരുമാനിക്കും🎉🎉

  • @snehithan5414
    @snehithan5414 25 дней назад +3

    ആഭ്യന്തരം എന്ന ഒരു വകുപ്പ് കൈവശം ഉള്ളത് കൊണ്ടാണ് ബിജെപി ഇത്രയും കാലം പിടിച്ചു നിന്നത് 😀😀
    പിന്നെ ധനകാര്യം.. അത് പിന്നെ പറയുകയേ വേണ്ട... എല്ലാ ബിജെപി നേതാക്കളും അതിസമ്പന്നരായി

  • @Rockey736
    @Rockey736 25 дней назад +39

    Tdp യ്ക്ക് ധനകാര്യവും ജനതാദളിന് അഭ്യന്തരവും കൊടുക്കേണ്ടി വരുമോ🤣??

    • @ajilpm3534
      @ajilpm3534 25 дней назад +5

      ഒരിക്കലും കൊടുക്കില്ല

    • @AKSHAY-sc6ip
      @AKSHAY-sc6ip 25 дней назад

      അങ്ങനെ കൊടുത്താൽ പിന്നെ ഇന്ത്യ ഉണ്ടാവോ 🤣

    • @ChandraPrakash-sl1hp
      @ChandraPrakash-sl1hp 25 дней назад

      അതിന് ഇത് ഖാൻ ഗ്രസ്സ് ജിഹാദി പ്രീണനക്കാർ അല്ല 😂😅😅 ലെവൽ വേറെ ആണ്..
      2 ദിവസം കൊണ്ട് തന്നെ 292ൽ നിന്ന് 305ൽ ആയി 😂
      സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു കഴിഞ്ഞ് ഇണ്ടി മുന്നണി അംഗങ്ങൾ പലതും മറുകണ്ടം ചാടും അല്ലെങ്കിൽ ചാടിയ്ക്കും അവർ 😂😅😅

    • @Rockey736
      @Rockey736 25 дней назад

      @@ajilpm3534 അത് വേറെ എത്ര എംപി മാർ ഇന്ത്യ സഘ്യത്തിനോടൊപ്പം പോകാൻ റെഡി ആകും എന്നതിന് അനുസരിച്ചിരിക്കും..ഇവർ ഒഴിച്ചു വേറെ കുറെ പേർ ബിജെപി വിട്ടാൽ ചിലപ്പം അതും കൊടുത്തെന്നു വരും.ഇവരെ വെച്ചു മാത്രമേ അവിശ്വാസ പ്രമേയം കടക്കാൻ പറ്റൂ എന്ന സ്‌ഥിതി വന്നാൽ അതും കൊടുക്കണ്ടി വരും.കാരണം ഒരു പ്രാവശ്യം ഭരണം പോയാൽ ബിജെപി യ്ക്ക് പെട്ടെന്നു തിരിച്ചു വരാൻ ഒക്കെ ബുദ്ധിമുട്ടാണ്.ഇപ്പോൾ ഉള്ള ആരും പോകുന്നില്ലെങ്കിൽ കൊടുക്കേണ്ടി വരില്ല..

    • @Rockey736
      @Rockey736 25 дней назад

      @@AKSHAY-sc6ip മോഡി പ്രൈം മിനിസ്റ്റർ ആയിട്ട് ഉണ്ടാവുമല്ലോ😆

  • @godfathere003
    @godfathere003 25 дней назад +1

    നിതിഷ് ്ന് മോഡിജിയുടെ ഒരു കിഡ്നിയും പകുതി കരളും വേണം എന്ന് പറഞ്ഞില്ലേൽ ഭാഗ്യം😂😂😂😂

  • @Lipton481
    @Lipton481 25 дней назад +3

    ശ്രീ രാമനെ വെച്ച് വോട്ടുണ്ടാക്കാനും വെറുപ്പുണ്ടാക്കാനും ശ്രമിച്ചതിന് ശ്രീ രാമൻ തന്നെ തിരിച്ചു പണി കൊടുത്ത തുടങ്ങി ❤🔥🇮🇳

    • @cutiescafe1084
      @cutiescafe1084 25 дней назад

      'Ithu ramajayam' ennu comment ippo kaanan illa

  • @SP-hh9pz
    @SP-hh9pz 25 дней назад

    കപട ഭക്തി ദൈവത്തിന് പെട്ടന്ന് തിരിച്ചറിയാൻ പറ്റി.....

  • @unnikrishnan5404
    @unnikrishnan5404 25 дней назад +15

    NDA ഇപ്പൊൾ 305 ആയി...ടിഡിപി , JDU ഇനി അധികം വില പേശാൻ സാധിക്കില്ല

    • @akn650
      @akn650 25 дней назад +3

      The number will go up as time passes and bargaining power of JDU and TDP will subside drastically.BJP should split the opposition parties and corner the splinter groups aggressively to tame TDP and JDU.

    • @joevince8538
      @joevince8538 25 дней назад

      Can you explain how is that a democratic process??​@@akn650

    • @rafmech
      @rafmech 25 дней назад +1

      Still BJP has only 240

    • @peeyar2000
      @peeyar2000 25 дней назад

      ഇവർക്ക് കിണ്ടി മുന്നണിയിൽ പോയാൽ അത് പോലും കിട്ടില്ല. അവിടെ കോൺഗ്രസ്, മമത, up യാദവൻ , സ്റ്റാലിൻ , താക്കറെ , ബീഹാറി യാദവൻ, പവാർ ഇത്രയും പേര് കഴിഞ്ഞു മാത്രമേ ഇവരെ പരിഗണിക്കൂ.. അപ്പൊ വല്ല കോര്പറേഷന് ചെയര്മാന് സ്ഥാനമോ മറ്റോ കിട്ടിയാലായീ.. അതും എപ്പോ പോകും എന്ന് പറയാനും പറ്റില്ല. അത് ഇവർക്കും അറിയാം. പിന്നെ ഇവർ ഇട്ടിട്ടു പോയാലും പിന്നെയും ഒരു അഞ്ചു പേരുടെ പിന്തുണ അധികം ബിജെപ്പിക് ഇപ്പൊ ഉണ്ട്...അത് കൊണ്ട് , കൂടെ നിന്ന് മാക്സിമം അടിച്ചു മാറ്റാൻ ശ്രമിക്കൂ.

    • @ChandraPrakash-sl1hp
      @ChandraPrakash-sl1hp 25 дней назад +1

      ​@@rafmechഖാൻ ഗ്രസ്സ് 99😅😂😅

  • @ckkesavanpotty1701
    @ckkesavanpotty1701 25 дней назад +15

    കേട്ടാൽ തോന്നും മാതൃഭൂമി ചാനലുകാരെ സാക്ഷി നിർത്തിയാണ് വകുപ്പ് നിർണയിക്കുന്നതെന്ന്

    • @sasikumarmr2625
      @sasikumarmr2625 25 дней назад

      ഒന്ന് പോടെ കാണാം viswa guru andi pariuunnathu

  • @mahmoodmammu5831
    @mahmoodmammu5831 25 дней назад

    പ്രധാന മന്ത്രിസ്ഥാനംവേണമെന്ന്പറയൂ😂

  • @shefequeak2440
    @shefequeak2440 25 дней назад

    Let them give important ministers like home, defense, railway, coal , transport etc

  • @Joney838
    @Joney838 25 дней назад +1

    മാമാ മാദ്യമ൦ പോലേ തോന്നു൦
    ജനവിുദ്ധ വാ൪ത്തകൾ കുറച്ചാൽ നന്നേ കേരളീയ൪ INDIA സഖ്യ വാ൪ത്തകൾ കേൾക്കാ൯ താൽപര്യ൦ മാമാ വാ൪ത്ത കേട്ട് ചെവി പൊട്ടി

  • @GodlyLovesYou
    @GodlyLovesYou 25 дней назад

    ഇതിനും നല്ല ഇവർ ഇന്ത്യ മുന്നണിയുമായി ചേർന്ന് നിന്ന് ആശിച്ചത് വാങ്ങുക എന്നതാണ്.nice ആയി ഭരണം നേടാ

  • @mkpillakuzhiyath1945
    @mkpillakuzhiyath1945 25 дней назад

    അവസാനം പറഞ്ഞ ---- വാക്ക്!!!!! പുരോഗമനം -----എന്നല്ല തുടരുന്നു എന്ന് പറയേണ്ടത്!!!!!!!

  • @Sabith_muhammed
    @Sabith_muhammed 25 дней назад +24

    കൊടുത്തില്ലെങ്കിൽ എങ്ങനെ വാങ്ങണം എന്ന് അറിയാത്ത ഒരു പാവം ആണ് നിതീഷ് 😁

    • @ajilpm3534
      @ajilpm3534 25 дней назад +2

      അയൽ ഒരു പുല്ലും ചെയ്യില്ല ബീഹാറിലെ സർക്കാർ വീഴും rjd കൂടെ കൂട്ടി ആയാലും ബിജെപി പിന്നെയും കേറും അതോടെ നിതീഷിന്റെ കാര്യം തീരുമാനം ആകും 😂

    • @ashrafnp104
      @ashrafnp104 25 дней назад

      😂😂

    • @Sabith_muhammed
      @Sabith_muhammed 25 дней назад

      @@ajilpm3534 അപ്പോ നായിഡു നെ മോന്തി ബിയുങ്ങുമോ ?

    • @ChandraPrakash-sl1hp
      @ChandraPrakash-sl1hp 25 дней назад

      ​@@ajilpm3534വളരെ കറക്റ്റ്, മാത്രം അല്ല, അവിടെ ഉടൻ തന്നെ സംസ്ഥാന ഇലക്ഷൻ വരാൻ ഉള്ള സമയവും ആയി...
      പിന്നെ 12 പേർ പോയാൽ പുല്ല് മാത്രം ആണ്..
      7 സ്വതന്ത്രൻമാർ വന്ന് കഴിഞ്ഞു...

    • @user-wt3lw6nm9e
      @user-wt3lw6nm9e 25 дней назад

      @@ajilpm3534apo central bharikkandee 😅😅

  • @somethingfishy5811
    @somethingfishy5811 25 дней назад +3

    NDA ഇപ്പൊ തന്നെ 305 ആയി ഇനിയും അവർ ഒപ്പോസിറ്റ് നിന്നും ആളുകളെ കൊണ്ടുവരും. വല്യ വിലപേശൽ ഒന്നും ഇനി നടക്കില്ല

    • @rafmech
      @rafmech 25 дней назад

      Enalum BJP k 240 ale ulu

    • @tastyfood1248
      @tastyfood1248 25 дней назад

      ​@@rafmechയാൻഗ്രസ് 99😅😅

    • @somethingfishy5811
      @somethingfishy5811 25 дней назад

      @@rafmech but jdu നും tdp ക്കും importance കുറഞ്ഞു പോകും, അവർ പോയാലും കുഴപ്പമില്ല എന്ന സ്ഥിതി ആകും

    • @rafmech
      @rafmech 25 дней назад

      @@somethingfishy5811 as long as BJP is 240, bakki ulavar aarayalum bargain cheyum...athanu politics

    • @somethingfishy5811
      @somethingfishy5811 25 дней назад

      @@rafmech അതു politics, bjp എടുക്കുന്നവരുടെ bargaining politics il ആകില്ല, money or ക്ലീൻചിറ്റ് in existing cases ആയിരിക്കും അത് സർക്കാരിനെ ബാധിക്കില്ല.

  • @sadikanuappu2933
    @sadikanuappu2933 25 дней назад

    അഹങ്കാരം ആരായാലും പാടില്ല 😜

  • @sudhakarans466
    @sudhakarans466 25 дней назад +1

    ഇയ്യാൾക്ക് നോ മാന്റിഡേറ്റ് എന്നിട്ടും അധികാര ഭ്രാന്ത് പിടിച്ചു

  • @user-dp9ke3oq4f
    @user-dp9ke3oq4f 25 дней назад +21

    ഒരിക്കലും പ്രധാന വകുപ്പുകൾ വിട്ടു കൊടുക്കരുത്.. നോം കൊടുക്കുന്നത് വാങ്ങി വേണമെങ്കിൽ ഒപ്പം നിൽക്കട്ടെ.!

    • @promax99999
      @promax99999 25 дней назад

      💯 alleghil potte ellavrum

    • @NoufalJasi
      @NoufalJasi 25 дней назад +5

      കൊടുത്തില്ലെഗിൽ മൂഞ്ചും 😂😂😂

    • @philanthropist1582
      @philanthropist1582 25 дней назад

      എന്ന അവരോട് പോകാൻ പറയാത്തത് എന്താ മോദി 😂. അവര് പോയാൽ ഭൂരിപക്ഷം കുറയും പണി കിട്ടും എന്ന് bjp നേതൃത്വത്തിന് അറിയാം പക്ഷെ മണ്ടൻ അണികൾക്ക് ഇതൊന്നും അറിയില്ല 🤣

    • @achuzchannel2642
      @achuzchannel2642 25 дней назад +4

      ​@@NoufalJasi ഈ പറഞ്ഞ 2 പാർട്ടി പോയാലും കേവല ഭൂരിപക്ഷം ഉണ്ട് ഇപ്പോൾ

    • @bananaleafs2356
      @bananaleafs2356 25 дней назад +2

      @@NoufalJasi Oru moonjakkavum illa karanam evidannu poyal appurath avashta ethilum parithapakaram avum. So ningal nirthiyaduthu ninnu veendum karanju thudanguka🤣🤣🤣

  • @chirikandant8356
    @chirikandant8356 25 дней назад +11

    എല്ലാം...മാതു..ഭൂമി പറയുന്നപോലെ ✍️🤪

  • @manjulaajithkumar6364
    @manjulaajithkumar6364 25 дней назад

    Dont give major portfolios to them.kuttichorakkum

  • @manojprabhu1507
    @manojprabhu1507 25 дней назад

    KPCC അദ്ധ്യക്ഷ സ്ഥാനം കെ.മുരളീധരനു നൽകുക വയനാട് / പാലക്കാട് സീററിൽ മത്സരിക്കരുത് പ്രതാപന്മാർ ചതിക്കും

  • @janeeshali8175
    @janeeshali8175 25 дней назад +2

    😅

  • @GreatTravelersAJ
    @GreatTravelersAJ 25 дней назад +2

    ലോക നേതാക്കൾ ആരാ വരുന്നത് ? അറിയാനുള്ള ആഗ്രഹം കൊണ്ട് ചോദിക്കുവാ

    • @ChandraPrakash-sl1hp
      @ChandraPrakash-sl1hp 25 дней назад

      നേപ്പാൾ ശ്രീലങ്ക ബംഗ്ലാദേശ് ഒക്കെ

  • @Aath_Mika
    @Aath_Mika 25 дней назад +7

    99 സീറ്റ്‌ എണ്ടി മുന്നണി സർക്കാർ രൂപീകരിക്കുന്നില്ലേ? 😂

    • @bijujacob4604
      @bijujacob4604 25 дней назад +4

      ND മുന്നണി (NDA) അല്ലേ ഉദേശിച്ചത്?😂😂 മറ്റേത് നിങ്ങടെ ഇൻഡി മുന്നണി അല്ലേ?😂😂 ഞങ്ങളുടെ INDIA മുന്നണി😂😂🤣🤣.....

    • @NDR227
      @NDR227 25 дней назад +1

      ണ്ടി A മുന്നണി യുടെ ഗതികേട് നോക്കിയേ😂

    • @Hhh93556
      @Hhh93556 25 дней назад

      വയനാടൻ വാഴ തന്നെ മുപ്പൻ 😂😂😂

    • @rmsmedia4208
      @rmsmedia4208 25 дней назад

      ഇപ്പൊ 101 ആയി മോനേ 🔥

    • @Hhh93556
      @Hhh93556 25 дней назад

      @@rmsmedia4208 എന്നിട്ട് 😂😂😂😂

  • @Hari-im9ok
    @Hari-im9ok 25 дней назад

    Pratipaksthu irikkuka 2 varsham kond thirichuvaram

  • @abdulnisar4461
    @abdulnisar4461 25 дней назад

    Kodu Karuthh Matte Malaran irikuna Kombe Vettannam,Abiyantharam Oru Karannam Vashalum Kodukaruthu😂😂😂❤😂😂

  • @simsim1625
    @simsim1625 25 дней назад +62

    ഓരോരോ അവസ്ഥകൾ 😂😂😂😂😂😂

    • @chirikandant8356
      @chirikandant8356 25 дней назад +7

      പൊട്ടിക്കരയു 😂

    • @riyasmv429
      @riyasmv429 25 дней назад

      😅😅😅

    • @adarshvenugopal9109
      @adarshvenugopal9109 25 дней назад +1

      Appo indi സഖ്യം വന്നാലോ. അവരുടെ അവസ്ഥ എന്താവും 😅

    • @simsim1625
      @simsim1625 25 дней назад +6

      @@adarshvenugopal9109 എണ്ടി ( ND ) സഖ്യത്തിന്റെ കാട്ടിക്കൂട്ടലുകൾ അജ്ജാതിയായിരുന്നല്ലോ 😆😆

    • @adarshvenugopal9109
      @adarshvenugopal9109 25 дней назад +2

      @@simsim1625 3-4 പാര്‍ട്ടികള്‍ ഉള്ള ndakk ആണോ അതോ 28 പാര്‍ട്ടികള്‍ ഉള്ള indi ക്ക് ആണോ ഭരിക്കാന്‍ എളുപ്പം മിസ്റ്റർ. ബുദ്ധി ഉണ്ടെങ്കിൽ ഒന്ന് ചിന്തിച്ച് നോക്ക്

  • @Hhh93556
    @Hhh93556 25 дней назад

    പപ്പു ജി പട്ടായിക് പോയോ 😂😂😂 അറിവ് ഒന്നും ഇല്ല. ഇതു പോലെ ഒരു ഉഫിയ ജീവിതം ഞാൻ കണ്ടിട്ടില്ല

    • @akbarsha3112
      @akbarsha3112 25 дней назад

      അപ്പോ ഈ പറഞ്ഞ പപ്പുജി മോങ്ങി ക്കെതിരെ അന്വേഷണം വേണമെന്നു പറഞ്ഞത് ഒന്നും സേട്ടൻ കേട്ടില്ലേ...ന്യൂസ് ഒക്കെ ഇടക്കു കാണുന്നത് നല്ലതാട്ടോ .
      പിന്നെ ഇത്തവണ ഊഫിയത് പപ്പൂജി അല്ല മോങ്ങി ജിയാണ്.
      കാരണ്ടിയൊ പോയി... ഇനിയിപ്പോ ഇവരെയൊക്കെ കൂട്ടി അധികാരത്തിൽ വന്നാലും warranty എന്താകും എന്തോ....

  • @sasikumarmr2625
    @sasikumarmr2625 25 дней назад

    Mogiku ethu വരണം.... In india best ruler is yogi ആദിത്യ Nath..... നല്ല മനുഷ്യനാണ്

  • @sreekumar1013
    @sreekumar1013 25 дней назад +3

    Ithokke swantham raajyathinte bhaaviye affect cheyyum ennariyaathe vannu comment idunna oola hamasolikal....

  • @user-ix3bz4dd9t
    @user-ix3bz4dd9t 25 дней назад +1

    😂😂😂😂

  • @minnalappan8063
    @minnalappan8063 25 дней назад +7

    ഇങ്ങനെ തേഞ്ഞു മെഴുകാനണല്ലോ ഞങ്ങടെ വിധി 🥹😀😀😀

  • @jacobjohn6214
    @jacobjohn6214 25 дней назад +1

    കഴിഞ്ഞു മാസം അമിട്ട് നെ കാണാൻ ബാബു എത്ര ദിവസം കാത്തു നിന്നതാ 😄😄😄

  • @user-uq3dn6eu6y
    @user-uq3dn6eu6y 25 дней назад +1

    ദൈവം കാൽ നക്കുമോ

  • @abhilashv2014
    @abhilashv2014 25 дней назад

    Seat kalude ennam 303 lekke uyarthi

  • @noufinnavas9926
    @noufinnavas9926 25 дней назад

    അവസ്ഥ 🙏🙏

  • @user-mf9ze7dl1y
    @user-mf9ze7dl1y 25 дней назад

    കേരള മാപ്രകൾ പറയുന്നത് കേൾക്കരുത്

  • @rafmech
    @rafmech 25 дней назад

    Le Modi to EC- Election onoode nadathan patuvo😂

  • @booomer9999
    @booomer9999 25 дней назад +1

    jetty avarkum ,,jeans modikkum

  • @user-qm7ue9xq6r
    @user-qm7ue9xq6r 25 дней назад

    Le bjp : Ayyoo ini ottak agh indan patulalloooo🥲🥲

  • @miniammakc8291
    @miniammakc8291 25 дней назад

    Finance should not be given to Bjp,as they have done a lot of harm in the form of demmonitisation poorly implemented gst,corporate bonanzas,electoral bonds etc.,

    • @akn650
      @akn650 25 дней назад

      😂😂😂

  • @Kmsha916
    @Kmsha916 25 дней назад +8

    ജി കു എന്തെകിലും വകുപ്പ് ഉണ്ടോ 😂😂😂

  • @preetyjohny4949
    @preetyjohny4949 25 дней назад

    Mogiji retire akan pogale..... Nithishne PM aku..... Andoke commedy kanedi varum eshwara😅

  • @adithyanadi287
    @adithyanadi287 25 дней назад

    EDA MONE PAALU nenak enthada krimikadi undo😂😂😂😂

  • @jayasreem2430
    @jayasreem2430 25 дней назад

    Amithsha um ,Rahulum àyi rahasia charcha nadannu. 😂😂😂😂😂😂😂

  • @vpv3654
    @vpv3654 25 дней назад +8

    പാവം ദൈവം😂

  • @Lipton481
    @Lipton481 25 дней назад

    58” inch 5 inch aayit churungi

  • @De-tw7by
    @De-tw7by 25 дней назад

    Pakistan pole akumo.

  • @snehithan5414
    @snehithan5414 25 дней назад

    ഒരു കാരണവശാലും ഇന്ത്യ സഖ്യം ഇപ്പോൾ ഭരിക്കാൻ നിൽക്കരുത്....
    മോഡി പെരുവഴിയിൽ ആയതിനുശേഷം നോക്കാം

  • @abdullakhan6260
    @abdullakhan6260 25 дней назад

    കോൺഗ്രസിന്റെ നേതൃത്ത്തിൽ ഏല്ലാ കക്ഷികൾക്കും മന്ത്രി മുതൽ ഏല്ലാ സ്ഥാന മാനങ്ങൾ കൊടുത്ത്‌ സർക്കാർ രൂപീകരിക്കണം കോൺഗ്രസ് ഒരു സ്ഥാനവും ഏറ്റെടുക്കരുത് മോദി അധികാരത്തിൽ വരാതെ ഇ അവസരം ഉപയോഗിക്കണം

  • @abdulnazer4659
    @abdulnazer4659 25 дней назад

    Karu muru😂 unda .

  • @ajanthakumari6678
    @ajanthakumari6678 25 дней назад

    🤔😂😂😂onnum viettu kodukkaruthe 😡rich people avarkkanne nettam pavangal kashta pettal jeeviekkam 😡sadaranakkarkke jeevekkan pattatha avastha anne 😡 😎😭

  • @abhilashv2014
    @abhilashv2014 25 дней назад

    Kya he tiananm square massakker

  • @BLRCOUPLEALLAROUNDKANNADA
    @BLRCOUPLEALLAROUNDKANNADA 25 дней назад

    World class leader with state class leader

  • @unidentified3162
    @unidentified3162 25 дней назад

    Nalla anthasaayi kaalu nakum alelum kAALU nakunath rss ineyano padipikunath 😅😅

  • @johnsamuel4057
    @johnsamuel4057 25 дней назад +1

    Demand the post of PM

  • @RoshanLalu-oj9ck
    @RoshanLalu-oj9ck 25 дней назад

    😹😹😹😹😹😹

  • @jainkkunjappy7277
    @jainkkunjappy7277 25 дней назад

    ബോണ്ട j ഫുൾ കോമഡി 😂😂😂😂😂😂

  • @user-qm7ue9xq6r
    @user-qm7ue9xq6r 25 дней назад

    Le chandhra babu : adh pine enik manasilla onich nikan njn nokate
    Le chanaga modi : ayyoo aghane parayalle nighaloke poya njn ini thendi poum

  • @ShyamKumar-ge2rq
    @ShyamKumar-ge2rq 25 дней назад

    Sathrukkal kannunattirikayanu modi erangan karanam avarude bhayavum modiyanu

  • @homedept1762
    @homedept1762 25 дней назад

    മോഡി ബിംബം 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @user-rg9ei5oo7w
    @user-rg9ei5oo7w 25 дней назад

    99 endi munnani rupikarukkunnennanallo kettatth

  • @shanfayis4470
    @shanfayis4470 25 дней назад

    കുന്നംകുളം ദൈബത്തിന്റെ ഒരു ഗതികേട്‌ 😂😂😂

  • @Aath_Mika
    @Aath_Mika 25 дней назад +1

    കൊടുത്ത് പണി വാങ്ങിക്കുന്നതിനെക്കൽ നല്ലത് സ്വന്തം തടി നോക്കുന്നതും നല്ലതാണ്

  • @abhilashv2014
    @abhilashv2014 25 дней назад

    India sagyathil bjp mp maar

  • @anshaanchu5631
    @anshaanchu5631 25 дней назад

    Bjp😂😂😂😂😂😂😂😂😂😂

  • @faarupvk6832
    @faarupvk6832 25 дней назад

    ഒരു ദൈവത്തിന്റെ ഗതികേട് 😂

  • @DaniDani-ow4nh
    @DaniDani-ow4nh 25 дней назад

    Monji umbum

  • @user-xt8ij4wd6w
    @user-xt8ij4wd6w 25 дней назад +1

    Stand with congrs other wise you are in fail

  • @samual714
    @samual714 25 дней назад

    ദൈവത്തിന്റെ ഒരു അവസ്ഥ യെ 😄😄

  • @AbdulHameed-xn8qi
    @AbdulHameed-xn8qi 25 дней назад +5

    ആഭ്യന്തരം ,ധന കാര്യം ,പ്രതി രോധം വിദ്യ ഭ്യാസം തുടങ്ങിയ വകുപ്പ് ചോദിക്കണം

  • @koyahabeeba7928
    @koyahabeeba7928 25 дней назад

    😂😂😂😂