തിരുവനന്തപുരം കൈക്കലാക്കാൻ ബിജെപി തന്ത്രങ്ങൾ I thiruvananthapuram bjp account
HTML-код
- Опубликовано: 4 ноя 2024
- മികച്ച നേട്ടം തലസ്ഥാന ജില്ലയിലുണ്ടാകുമെന്നാണ് ബിജെപി സംസ്ഥാന സമിതിയിൽ അവതരിപ്പിച്ച കണക്ക് വ്യക്തമാക്കുന്നത്. ജില്ലയിലെ ബിജെപിയുടെ വോട്ടുവർധന ഭീഷണിയാണെന്നും നഗരസഭാ ഭരണം കൈവിടാമെന്നുമുള്ള സിപിഎമ്മിന്റെ സ്വയം വിമർശനം അതിനെ ശരിവയ്ക്കുന്നു.
#thiruvananthapurambjpaccount #malayalamlatestnews #me003 #mm004 #cpim #bjp #loksabhaelection2024
അടയിരിക്കുന്ന ബിജെപി നേതാക്കൾ ജനങ്ങളുടെ ഇടയിൽ ചെന്നു പ്രവർത്തിയ്ക് എന്നിട്ട് പറ
സുരേന്ദ്രനെ കൂടി മാറ്റിയാൽ ശരിക്കും നടക്കും.
Bjp jai Bharath jai modiji jai NDA Jai ❤❤❤❤❤
പ്രവർത്തിച്ചാൽ മാത്രം വിജയിക്കാം. വീട്ടിലിരുന്നുകളിക്കാതെ ജനങ്ങളിലേക്ക് ഇറങ്ങുക. വിജയം കിട്ടാം
നിപ്പയോ പ്രളയമോ വന്നാൽ സിപിഎം വീണ്ടും ശക്തമാകും.
Athokkey aalukalkku manasilaayi.
KC വേണുഗോപാൽ ജനങ്ങൾക്ക് വേണ്ടി എന്ത് ക്ഷേമ പ്രവർത്തനങ്ങൾ ചെയ്തു? ഇയാളെ സ്തുതിക്കാൻ !!💯💥
എന്തു വന്നാലും മാക്രി ഈ പ്രാവശ്യം രക്ഷപ്പെടുകയില്ല. പകർച്ചവ്യാധി ഒരു കാരണമാകയില്ല
ഇടതും വലതും കേരളത്തിൽ നടത്തുന്നത് സൗഹൃദ മത്സരം അല്ലെ?
അതിർത്തി കടന്നാൽ കൂട്ടുമുന്നണി.അതിർത്തി പ്രദേശങ്ങളിൽ ഉള്ളവർക്ക് അതു വേഗം മനസിലായി..അതാണ് അവിടെ ബിജെപി മുന്നോട്ടു കുതിക്കുന്നത്
യുപിയിൽ മാത്രം ബിജെപി ക്ക് 29സീറ്റ് നഷ്ട്ടം മഹാരാഷ്ട്ര 13സീറ്റ് നഷ്ട്ടം അതേ സമയം കേരളത്തിൽ ഒന്ന് കിട്ടി HAppy news
കേരളത്തിൽ റേഷൻ കാർഡ് ഒന്നിന് 250 രൂപയുടെ കിറ്റ് കൊടുത്താൽ മതി എല്ലാവരും കൊള്ള സംഘത്തെ തന്നെ വീണ്ടും ജയിപ്പിക്കും
BJP 💞💞💞💞💞
സുരേന്ദ്രൻ മാറാതെ ഒരു രക്ഷയും ഇല്ല 😄😄
അവിടെ UDF എന്ത് ചെയ്‌തു കൊടുക്കാൻ????
🕉️പ്രശ്‍ങ്ങളിൽ നിന്ന് ഒളിച്ചോടാത്ത, നേതൃത്വം വേണം ✅
ഇന്ത്യ മുന്നണി ആയി മത്സരിച്ചാൽ ഒരു MP സീറോ ആകും LDF+UDF വോട്ട് കൂട്ടുക ബിജെപി വോട്ട് കൂട്ടുക അപ്പോൾ ആരാകും മുന്നിൽ
സാധാരണ പ്രവർത്തകരുടെ ദൈനംദിന പ്രശ്നങ്ങളിൽ ഇടപെടുകയും ബൂത്തു തലത്തിൽ പ്രവർത്തനം ശക്തിപ്പെടുത്തുകയും ചെയ്യാതെ ഇലക്ഷൻ വരുമ്പോൾ മാത്രം പുറത്തു നിന്നും ഏതെങ്കിലും പണക്കാരനെ കെട്ടിയിറക്കി കൊണ്ടു വന്നു നിർത്തിയാൽ ബിജെപി രക്ഷപെടില്ല, സോഷ്യൽ മീഡിയയിൽ വന്നിരുന്നു തള്ളിമറിക്കാം, അതിന് ദേഹാധ്വാനംആവശ്യമില്ലല്ലോ, കഴിഞ്ഞ 10 വർഷത്തെ ബിജെപിയുടെ കേന്ദ്രഭരണം കൊണ്ടു കേരളത്തിലെ സാധാരണ ബിജെപി പ്രവർത്തകന് അവന്റെ ജീവിതത്തിൽ എന്തെങ്കിലും പുരോഗതി ഉണ്ടാക്കി കൊടുക്കാൻ ബിജെപി നേതൃത്വത്തിനു കഴിഞ്ഞിട്ടുണ്ടോ എന്ന് ആത്മപരിശോധന നടത്തുക, സിപിഎമ്മിനെ കണ്ടു പഠിക്കുക, എങ്കിൽ സാധാരണ പ്രവർത്തകർ കൂടെ നിൽക്കും
Yes correct 5:51
ഞങ്ങൾ തുടങ്ങിക്കഴിഞ്ഞു ഇനി വിശ്രമമില്ല കേരളം ഞങ്ങൾ പിടിച്ചിരിക്കും പിനുവിൻ്റെ ന്യൂനപക്ഷ സുഡാപ്പി പ്രീണനം ക്രിസ്ത്യൻ വോട്ട് ഹിന്ദു വോട്ട് ബിജെപിയിലേക്ക് ഒഴുകുന്നു🎉🎉🎉
സുരേന്ദ്രൻ മാറണം
സുരേന്ദ്രൻ മാറി നല്ല നേതൃത്വം വന്നാൽ നടക്കും
കേരളത്തിൽ ഗ്രൂപ്പിൽ ജാതിസവും മദ്രസവും മറ്റു പല ദിവസങ്ങളും ഒഴിവാക്കുകയാണെങ്കിൽ ബിജെപിക്ക് അധികാരത്തിൽ വരാൻ ഒരു പ്രയാസവുമില്ല ശരിയായ ഭരണം കാഴ്ചവെച്ചാൽ ജനങ്ങളുടെ കയ്യടിയും നേടാം
BHARAT Matha ke jai P.M.Modi ji ke jai 🌹🇮🇳🙏
കേരളത്തിൽ ബിജെപി ക്ക് ഒരു MLA ഇല്ല കേരളം ഭരിക്കാൻ 72സീറ്റ് വേണം
❤❤❤bjp❤❤❤
ഈ കണക്ക് തന്നെയാണ് എന്റെ രണ്ടു കൂട്ടരും പറഞ്ഞത് അങ്ങനെയാണ് അവര് ബിജെപിയിൽ ചേർന്നത്
ജയ് . B. J.. P❤️🌹🌺
Bjp❤ MODI ❤
Parliament election അല്ല ലോക്കൽ ബോഡി election
ജനങ്ങൾ ആയും നിരന്തരം ബന്ധ ഉള്ളവരാണ് ജയിക്കുന്നത്
അതാണ് ഇടതുപക്ഷ പ്രവർത്തകർ ജയിക്കുന്നത്
മേയർ ബി.ജെ.പിയുടെ ഐശ്വര്യം. പിണുവും😂😂😂
Let BJP comes in Trivandrum.
BJP 🧡🧡🧡🧡🧡🔥🔥🌈 JAI SREERAM ⚡ 🧡
BJP is powerful in Palakkad town
എല്ലാവരും ആത്മാർത്ഥമായി പ്രവർത്തിക്കുകയും സുരേഷ് ഗോപിയോ, ശോഭ സുരേന്ദ്രനോ Retd. ഡിജിപി ജേക്കബ് തോമസ് ഓ നയിക്കുകയും ചെയ്താൽ 35-45 സീറ്റ് നേടാൻ വലിയ budhimmu ഇല്ല
ഹിന്ദുക്കളുടെ വോട്ട് എല്ലാം ഉറപ്പിക്കു
വെറുതെ തീരത്തോട്ട് പോകണ്ട
താമരപൊയ്കയെന്ന് എഴുതൂ
സാധാരണ ഒരിക്കൽ വിജയിച്ചതിൽ മൂന്നിൽ ഒന്ന് സീറ്റ് നഷ്ടപ്പെടുന്നത് tvm ലെ പ്രതിഭാസം എന്ത് കൊണ്ടാണ് എന്ന് വിലയിരുത്തി തെറ്റ് ആദ്യം തിരുത്തണം, ലോക്കൽ ബോഡി തെരഞ്ഞെടുപ്പിൽ
Thengakkola😊 aadyam group ozhivaakkuu😮 ennittu mathi Diwaswapnangal😊Assembly & Parliamentary are different scenes 😊😊
കനൽ തരി ചാരമായി
Squad work of BJP at ward level was not active at Muttathara, Kallummoodu for the lose of ten thousand votes in Trivandrum.
Bjp nannayi work cheythal valiya change undavum ,illel maatam expect cheyaruth.....local body cpim nu Pani kooduthal pinne ponthila avar ....allel ea bjp yude hipe pazhaya pole aavum
But local bjp leaders swajana paksha patham.
കേരളത്തിൽ ബിജെപി തൃശൂർ ജയിച്ചതും ബാക്കി തോറ്റതിനും ഉള്ള കാരണം പറയാം...
തൃശൂർ കാർക് സുരേഷ് ഗോപിയേ നന്നായിട്ട് അറിയാം... നേമത്ത്കാർക് പണ്ട് ഒ രാജഗോപാലിനെയും വ്യക്തമായി അറിയാമായിരുന്നു... പക്ഷെ ബാക്കി മണ്ഡലങ്ങളിൽ മണ്ഡലവുമായി ഒരു ബന്ധവുമില്ലാത്ത മണ്ഡലത്തുകാർക് അറിയുക പോലും ഇല്ലാത്ത ആളുകളെ സ്ഥാനാർഥി ആക്കും... ഇപ്പോഴേ 140 മണ്ഡലത്തിൽ 1-2 വീതം സ്ഥാനാർഥികളെ നിശ്ചയിപ്പിക്കുക... അവരെ ആ മണ്ഡലങ്ങളിൽ പ്രവർത്തിക്കാൻ വിടുക... മണ്ഡലത്തു കാർക് തങ്ങളുടെ സ്ഥാനാർഥി ആരാണെന്നു വ്യക്തമായി മനസ്സിലാവാൻ ഉള്ള സമയം കൊടുക്കുക... എന്നിട്ട് നോക്കിയേ 40-60 സീറ്റ് 2026 ഇൽ ജയിക്കാം...
Keralam. Bjpbharikette. Con. Cpmvendakattumudichathu. Kandille
Ldf varam keto kakan karuvanur
Onnum nadakkilla
ഇന്ത്യയിൽ ഉള്ള സീറ്റ് പോയി ബിജെപി 2024 കഷ്ട്ട കാലം നിങ്ങൾ ഇവിടെ അല്ലെ
ആര്യ കുഞ്ഞു വാവ ഭരിച്ചാൽ, ബിജെപി 8 നിലയിൽ തോൽക്കും 😅😅😅
ബിജെപി ചന്ദ്രനിൽ പോയി സീറ്റ് കൊണ്ട് വന്നാൽ കേരളം ഭരിക്കാം
Oru koppum nadakkilla. Thrissur kandittaanu ee geervaanam enkil Venda sanghikalle. Trissuril bjp vote nediyittalla suresh Gopi jeyichath. Ath ayalde vyekthigatha votes maathramanu. Nemath pand O Rajagopal jeyichathaum angine thanne. Allathe party vote vjpku kittilla ketalathil😂
കൃഷ്ണദാസ്, സുരേഷ്, ഒട്ടകം, സുര, രാധാ എന്നിവർ മത്സരിക്കരുത്
ഒരു വെള്ളപൊക്കം വന്നാൽ
തീരാവുന പ്രശ്നമേ ഉള്ളു
അയ്യോ പാവം മോൻ.. വെറുതെ മെഴുകേണ്ടാ…
എന്താടാ കൂവേ