നമസ്‍കാരം. താങ്കളുടെ വീക്ഷണം മനോഹരമായിരിക്കുന്നു. ചെറിയ ഒരു അഭിപ്രായം പറഞ്ഞു കൊള്ളട്ടെ. സമൂഹത്തിലെ ഏതു പ്രശ്നങ്ങളും,സിനിമ പറയുന്ന ഏതു രാഷ്ട്രീയവും സഭ്യമായ ഭാഷയിൽ അവതരിപ്പിച്ചാലും പ്രേക്ഷകർക് മനസിലാകും. സംവിധായാകന് ആ ഒരു മാർഗവും സ്വീകരിക്കാമായിരുന്നു. ഈ സിനിമ കണ്ടിട്ട് അതിലെ തെറി വിളിച്ച് നടക്കുന്നവരല്ല നമ്മളാരും ശെരി തന്നെ.പക്ഷെ സിനിമ മുന്നോട്ട് വെക്കുന്ന ആനുകാലിക പ്രശ്നം എന്തായാലും,അതിലെ രാഷ്ട്രീയം ഏതായാലും കുടുംബത്തിലേ മൂന്നു നാലുപേർക് ഒരുമിച്ച് ഇരുന്നു കാണാൻ കഴിയുന്ന തരത്തിൽ ആവണം പ്രദർശിപ്പിക്കേണ്ടത് എന്നൊരു എളിയ അഭിപ്രായം ഉണ്ട് sir.
വളരെ നല്ല വീക്ഷണം. അഭിനന്ദനങ്ങൾ
നമസ്‍കാരം. താങ്കളുടെ വീക്ഷണം മനോഹരമായിരിക്കുന്നു.
ചെറിയ ഒരു അഭിപ്രായം പറഞ്ഞു കൊള്ളട്ടെ. സമൂഹത്തിലെ ഏതു പ്രശ്നങ്ങളും,സിനിമ പറയുന്ന ഏതു രാഷ്ട്രീയവും സഭ്യമായ ഭാഷയിൽ അവതരിപ്പിച്ചാലും പ്രേക്ഷകർക് മനസിലാകും. സംവിധായാകന് ആ ഒരു മാർഗവും സ്വീകരിക്കാമായിരുന്നു. ഈ സിനിമ കണ്ടിട്ട് അതിലെ തെറി വിളിച്ച് നടക്കുന്നവരല്ല നമ്മളാരും ശെരി തന്നെ.പക്ഷെ സിനിമ മുന്നോട്ട് വെക്കുന്ന ആനുകാലിക പ്രശ്നം എന്തായാലും,അതിലെ രാഷ്ട്രീയം ഏതായാലും കുടുംബത്തിലേ മൂന്നു നാലുപേർക് ഒരുമിച്ച് ഇരുന്നു കാണാൻ കഴിയുന്ന തരത്തിൽ ആവണം പ്രദർശിപ്പിക്കേണ്ടത് എന്നൊരു എളിയ അഭിപ്രായം ഉണ്ട് sir.
Good ❣️
Superb
🌹🌹
Manoharam
nice
❤️
Nice
❤️
❤️❤️