ഏതു കരിരാവിലും.. ഒരു ചെറു കസവിഴ തുന്നും കിരണമേ ഈ ഹൃദയ വാതിലിന്‍ പഴുതിലുമൊഴുകി വരൂ അരികിലേ പുതുമന്ദാരമായി വിടരു നീ പുണരുവാന്‍ കൊതിതോന്നുന്നൊരീ പുലരിയില്‍ അന്നെങ്ങോ നിന്‍ പൊന്‍പീലി മിന്നുന്നുവോ അതിലൊന്നെന്റെ നെഞ്ചോരമെയ്യുന്നുവോ ഉണര്‍ന്നു ഞാന്‍... ഏതു കരിരാവിലും.. ഒരു ചെറു കസവിഴ തുന്നും കിരണമേ ഈ ഹൃദയ വാതിലിന്‍ പഴുതിലുമൊഴുകി വരൂ നീയാം.. ആത്മാവിന്‍ സങ്കല്‍പ്പമിന്നിങ്ങനെ മിണ്ടാതെ മിണ്ടുന്നതെന്തോ.. ഓര്‍ക്കാതിരുന്നപ്പോളെന്നുള്ളില്‍ നീ വന്നൂ തിരശ്ശീലമാറ്റും ഓര്‍മ്മപോലവേ സഖീ... ഒരു നാളമായി പൂത്തുലഞ്ഞു നീ നിന്നെന്തിനോ അരികിലേ പുതുമന്ദാരമായി വിടരു നീ പുണരുവാന്‍ കൊതിതോന്നുന്നൊരീ പുലരിയില്‍ ഞാനാം ഏകാന്തസംഗീതമിന്നങ്ങനെ മണ്‍വീണ തേടുന്ന നേരം പാടാത്ത പാട്ടിന്റെ തേന്‍തുള്ളി നീ തന്നു തെളിനീല വാനിലേക താരമായ് സഖീ... ഒരു രാവില്‍ ദൂരെ നിന്നു നോക്കീ... നീയെന്നേ ഓ... ഏത് കരിരാവിലും.. ഒരു ചെറു കസവിഴ തുന്നും കിരണമേ ഈ ഹൃദയ വാതിലിന്‍ പഴുതിലുമൊഴുകി വരൂ അരികിലേ പുതുമന്ദാരമായി വിടരു നീ പുണരുവാന്‍ കൊതിതോന്നുന്നൊരീ പുലരിയില്‍ അന്നെങ്ങോ നിന്‍ പൊന്‍പീലി മിന്നുന്നുവോ അതിലൊന്നെന്റെ നെഞ്ചോരമെയ്യുന്നുവോ ഉണര്‍ന്നു ഞാന്‍...
Use headphones ❤👌
❤️
2:46 this part😩❤🩹
0:59 best part 😭❤️
I still love this song ❤
💜
❤❤
Addicted to this song 😇❤️
Song is fevoret 👇🏻👇🏻like❤
💜
Favourite song ❤
Is bro my favorite song മല.
😍
Leaving now this comment here for someone who is so special to me ❤
Music change my whole world❤
Thanks brother!!🖐🏽️❤️
💜
Uff feel😩🥺💗
💜
3.23 aww❤
4:45 😫🤍
🥹❤️🩹❤️🔥
Feeling song😔🥺
ഏതു കരിരാവിലും..
ഒരു ചെറു കസവിഴ തുന്നും കിരണമേ
ഈ ഹൃദയ വാതിലിന്‍ പഴുതിലുമൊഴുകി വരൂ
അരികിലേ പുതുമന്ദാരമായി വിടരു നീ
പുണരുവാന്‍ കൊതിതോന്നുന്നൊരീ പുലരിയില്‍
അന്നെങ്ങോ നിന്‍ പൊന്‍പീലി മിന്നുന്നുവോ
അതിലൊന്നെന്റെ നെഞ്ചോരമെയ്യുന്നുവോ
ഉണര്‍ന്നു ഞാന്‍...
ഏതു കരിരാവിലും..
ഒരു ചെറു കസവിഴ തുന്നും കിരണമേ
ഈ ഹൃദയ വാതിലിന്‍ പഴുതിലുമൊഴുകി വരൂ
നീയാം.. ആത്മാവിന്‍ സങ്കല്‍പ്പമിന്നിങ്ങനെ
മിണ്ടാതെ മിണ്ടുന്നതെന്തോ..
ഓര്‍ക്കാതിരുന്നപ്പോളെന്നുള്ളില്‍ നീ വന്നൂ
തിരശ്ശീലമാറ്റും ഓര്‍മ്മപോലവേ സഖീ...
ഒരു നാളമായി പൂത്തുലഞ്ഞു നീ നിന്നെന്തിനോ
അരികിലേ പുതുമന്ദാരമായി വിടരു നീ
പുണരുവാന്‍ കൊതിതോന്നുന്നൊരീ പുലരിയില്‍
ഞാനാം ഏകാന്തസംഗീതമിന്നങ്ങനെ
മണ്‍വീണ തേടുന്ന നേരം
പാടാത്ത പാട്ടിന്റെ തേന്‍തുള്ളി നീ തന്നു
തെളിനീല വാനിലേക താരമായ് സഖീ...
ഒരു രാവില്‍ ദൂരെ നിന്നു നോക്കീ... നീയെന്നേ
ഓ...
ഏത് കരിരാവിലും..
ഒരു ചെറു കസവിഴ തുന്നും കിരണമേ
ഈ ഹൃദയ വാതിലിന്‍ പഴുതിലുമൊഴുകി വരൂ
അരികിലേ പുതുമന്ദാരമായി വിടരു നീ
പുണരുവാന്‍ കൊതിതോന്നുന്നൊരീ പുലരിയില്‍
അന്നെങ്ങോ നിന്‍ പൊന്‍പീലി മിന്നുന്നുവോ
അതിലൊന്നെന്റെ നെഞ്ചോരമെയ്യുന്നുവോ
ഉണര്‍ന്നു ഞാന്‍...
💜
Tnx brw📍
Awwh this songg😩🤍
10x brwuu😌💗
😫
Awwwwwwwwwwwwffffff 😩😩feelll 🥺💖💖
Eda mwone nalla feel❤️🩹
happy allee?
Pinne allaa 😁🥰
1:35❤☺️
1:00
I love music❤
1:00 ❤
Masterpiece indeed
💜
Nice❤
W song🔥
4:46🙂❤
Awhh adipoli song 😩🤍
Va polli
Aadipolli suppar🤍🤍🤍🤍❤️❤️❤️✨✨💞🙌💞💞💞
Love this song🥰
🥺🦋🌏
Best
3:21🥶🪄
😣❤
Music ne chellit njan padiknell last😂
My lover crushee this song
❤❤❤❤
Nice song❤❤
💜
Www song
Feelings❤
Where is my soulmate...........
Any one 2024
🖤🥺
😭❤️
💜💜💜💜
💜
Which movie?
Bangalore days
❤❤❤❤
💜
💔🥺
❤️🩹🫶🏻
💜
🫶
❤
❤️🩹🥹🫵🏻
❤