ജയറാമേട്ടൻ കഞ്ഞിയെടുക്കുന്ന സീൻ അപാരം | Jayaram | Prem Kumar | Puthukkottayile Puthumanavalan

Поделиться
HTML-код
  • Опубликовано: 28 сен 2024
  • ♦Subscribe Us: goo.gl/EetJCc
    ♦Like Us: goo.gl/SYUax3
    ♦Follow Us: bit.ly/2z0Uhle
    #puthukkottayileputhumanavalan #jayaram #premkumar #evergreenmoviescenes #comedymovies
    Puthukkottayile Puthumanavalan is a 1995 Indian Malayalam-language comedy film written and directed by Rafi Mecartin. It stars Jayaram, Prem Kumar, Annie, Innocent, Captain Raju and Rajan P. Dev. The music was composed by S. P. Venkatesh.
    Watch More Movies on SainaPlay App
    For Android & iOS : bit.ly/SainaPl...
    For Browsers : bit.ly/sainapl...
    For Android TV : bit.ly/SainaPl...
    #MalayalamEvergreenMovieScenes #SainaPlayMovies #malayalammoviescenes #bestmalayalammovies #malayalamcomedyscenes #latestmoviescenes #newmalayalammoviescenes #hitmoviescenes #hitcomedy #favouritemoviescenes #massscenes #sainaplaymovies #bestcomedyscenes #mohanlalcomedy #mohanlalmovies #mohanlalmassscene #mammoottymassscene #mammoottymovies #mammoottycomedyscenes #jagathysreekumarmovies #jagathysreekumarcomedy #sreenivasanmovies #sreenivasancomedy #nedumudivenumovies #innocentcomedyscene #mukeshcomedy #jayaramcomedy #jayarammovies #dileepmovies #dileepcomedy #trendingvideos #latesttrailers #latestmovies2022 #mammoottylatest #mohanlallatest #sureshgopilatest #dileeplatest #jayaramlatest #kamalhassanlatest #prithvirajsukumaranlatest #latestnews #latestsongs #latestsongs2022 #latestottrelease

Комментарии • 99

  • @AromalNKanav-um1fq
    @AromalNKanav-um1fq 8 месяцев назад +115

    ഈ കാലത്തെ ജയറാം ചിലപ്പോഴൊക്കെ മമ്മൂട്ടിയേക്കാളും മോഹൻലാലിനെ ക്കാളും മുകളിൽ എന്ന് പോലും തോന്നിയിട്ടുണ്ട് ❤️😍

    • @anchuprathapan9601
      @anchuprathapan9601 8 месяцев назад +12

      Mukalil tanne arunu bro❤

    • @shyjucv6153
      @shyjucv6153 7 месяцев назад +8

      അക്കാലത്തു മമ്മൂട്ടിക്കും ലാലിനും പടം കുറവായിരുന്നു..

    • @franklinrajss2310
      @franklinrajss2310 6 месяцев назад +2

      ​@@anchuprathapan9601 പിന്നീട് മമ്മൂട്ടിയും മോഹൻലാലും പിന്നീട് ജയറാമിനെ കടത്തിവെട്ടി

  • @delnalouis8452
    @delnalouis8452 8 месяцев назад +200

    Jayaram prem kumar new interview kand vannavar undo??

  • @valavil745
    @valavil745 8 месяцев назад +36

    ഇത് പോലെ വേറെ ഒരു പടത്തിൽ കിണറ്റിൽ തോട്ടി ഇടുന്ന സീൻ 👌🏻👌🏻👌🏻👌🏻

  • @bottlecreator7643
    @bottlecreator7643 10 месяцев назад +114

    3:47 ജയറാമേട്ടനെ ഇതു പറ്റു 🤭
    epic 🔥😂😂😂

  • @PK-fw1xl
    @PK-fw1xl 8 месяцев назад +25

    That kanji scene, so realistic, king of mimicry, my mouth was watering for real kanji.

  • @MrNoddy1983
    @MrNoddy1983 10 месяцев назад +36

    Epic counter രണ്ടു പേരും 😃

  • @nayeemudheennaymu7433
    @nayeemudheennaymu7433 8 месяцев назад +10

    8:33 ഉമ്മ അല്ല ബാപ്പ....😂

  • @IndyNaksUK
    @IndyNaksUK 9 месяцев назад +19

    5:12 തട്ട് ദോശയാ 😂😂😂

  • @tpp3513
    @tpp3513 10 месяцев назад +104

    8:52 പൗരുഷം എന്ന് പറയുമ്പോൾ ജയറാമിന്റെ നോട്ടം 🤣🤣

  • @provoker1941
    @provoker1941 8 месяцев назад +15

    അന്ന് ബൈനോക്കുലർ
    ഇന്ന് S22 ultra 🤣

  • @victory388
    @victory388 9 месяцев назад +18

    1:47😂😂

  • @TheNarrator-Stories
    @TheNarrator-Stories 10 месяцев назад +26

    2perum thakarthu😂😂

  • @vishnun7769
    @vishnun7769 10 месяцев назад +27

    ithpole ulla highly entertainment comedy padam onnum ipo illa....ipo ullathoke verum serial nilavaram matram ulla loka duranthangal.....

    • @kriz2281
      @kriz2281 8 месяцев назад +2

      Angane edutta logic and wokenes nokki varille kore ennam.....

  • @lahmbertin7338
    @lahmbertin7338 10 месяцев назад +21

    Legendary movie

  • @ats1755
    @ats1755 7 месяцев назад +5

    6:55 😂

  • @venu.C
    @venu.C 6 месяцев назад

    ഈ ഒരു ചെറിയ ക്ലിപ്പ് കണ്ടീട്ട് തന്നെ ചിരിയടക്കാൻ പറ്റുന്നില്ല... ഇപ്പോഴത്തെ സിനിമയിൽ എന്താ മതിമറന്നു ചിരിക്കാൻ ഒന്നും ഇല്ലാത്തത്

  • @വേണാട്
    @വേണാട് 11 месяцев назад +131

    ഈ കാലത്ത് മന്തിയും ഷവർമയും..

    • @AmiAmi-cr8eu
      @AmiAmi-cr8eu 10 месяцев назад

      ​@@secularph8424
      ഒന്ന് പൊട്ടിക്കരഞ്ഞുടെ.,,..
      പന്നിക്കാട്ടമെ...

    • @amaljose1704
      @amaljose1704 10 месяцев назад +6

      Vendenkil thinnanda, Kanji kudicha pore.. athalle taste.

    • @RationalThinker.Kerala
      @RationalThinker.Kerala 10 месяцев назад +3

      @@secularph8424 ninte ammakk garbham undakkiyath methanmar ano.... Anenkil thallayodu vedi nirthan para.
      Pinne arabian food kazhikkan methanmar mathramanallo ivide ullath kalla vedikkundaya mone.

    • @ponnuskk243
      @ponnuskk243 9 месяцев назад +4

      ഇപ്പോഴും തട്ടുദോശക്കും ഓംലറ്റിനും fans ഉണ്ടേ 🙋🏻‍♀️

    • @വേണാട്
      @വേണാട് 9 месяцев назад

      Nintea swabavam manasilayi...

  • @harigovindhsreekumar950
    @harigovindhsreekumar950 10 месяцев назад +21

    04:42 😂🔥

  • @sharafudeenth5850
    @sharafudeenth5850 8 месяцев назад +3

    2:55 😅😅😅

  • @nithinmohan3140
    @nithinmohan3140 3 месяца назад

    Vinduja Menon is damn cute❤

  • @mohammedashim178
    @mohammedashim178 11 месяцев назад +5

    Pudu kotayele pudumanavalan

  • @techsics98
    @techsics98 11 месяцев назад +5

  • @mansoorrahi1899
    @mansoorrahi1899 10 месяцев назад +22

    അയ്യേ.. ശീ..7:42 jayaram🤣🤣🤣

  • @maaris2308
    @maaris2308 9 месяцев назад +2

    Puthukottayilemanavalan

  • @IndyNaksUK
    @IndyNaksUK 9 месяцев назад +3

    5:42 പോവാം

  • @febrinappu5024
    @febrinappu5024 5 месяцев назад

    Yep

  • @sujithsuran5963
    @sujithsuran5963 4 месяца назад

    Ijjathi comedy😂

  • @kainr1025
    @kainr1025 7 месяцев назад +1

    Elatha karyam ulla pole abinayikan jayaram kazinje ulu 3:47
    Etu pole
    Oru thotti eduth kinattil edunna scene und movie name orma ella

  • @Harithaharitha-n2b
    @Harithaharitha-n2b 3 месяца назад +1

    പ്രേകുമാർ എന്താ വേലക്കാരൻ ആണോ അവന്റെ

    • @Bat_mon__returns
      @Bat_mon__returns 3 месяца назад +2

      ഇത് തന്നെയാണ് നടോടികാടിലെ ദാസനോട് എനിക്ക് ചൊതിക്കാൻ ഉള്ളത് . വിജയൻ എന്താ അടിമ ആണോ.. " വെള്ളം തിളപ്പിക്കണം, പരിപ് വേവിക്കണം അങ്ങനെ എന്തൊക്കെ പണികളാ ചെയിപ്പിക്കുന്നെ.. ഒരു ബികോമും first ക്ലാസ്സും

    • @Harithaharitha-n2b
      @Harithaharitha-n2b 3 месяца назад +2

      @@Bat_mon__returns അത് മാത്രം അല്ല വേലക്കാരൻ ആക്കി അയച്ചപ്പോൾ വേല ക്കാരന്റെ ലുക്ക്‌ അദ്ദേഹത്തി നാ എന്നും പറഞ്ഞു ഇൻസൾട്ട് ചെയ്തു

    • @Bat_mon__returns
      @Bat_mon__returns 3 месяца назад

      @@Harithaharitha-n2b അതെ നടുവൊടിക്കുന്ന പണിയും.., ഫിലോമിനയുടെ തൊഴിയും,, വിറക് വെട്ടി ക്ഷീണിച്ചപ്പോ ഇത്തിരി നേരം വിശ്രമിക്കാൻ പോലും ആ തള്ള സമ്മതിച്ചില്ല.. വിശ്രമിക്കാൻ ഊട്ടിയിലോ കൊടേ ക്കനാലിലോ പോകണമെത്രെ

  • @nidhinkumarr4648
    @nidhinkumarr4648 11 месяцев назад +6

    Putte adikattada kaatuvasi

  • @varunsjster
    @varunsjster 10 месяцев назад +3

    അത്രക്ക് epic ആണോടെ admin

  • @jobinjoseph5574
    @jobinjoseph5574 10 месяцев назад

    😁😁😁😁

  • @dinud71
    @dinud71 9 месяцев назад

    What movie?

    • @binduviswanath8512
      @binduviswanath8512 8 месяцев назад

      പുതുkottyile പുതു മണവാളൻ

  • @sheebapl6294
    @sheebapl6294 11 месяцев назад +7

    ഇതേതാപടം

  • @AromalNKanav-um1fq
    @AromalNKanav-um1fq 8 месяцев назад +26

    കാറ്റും പോയി അച്ഛന്റെ കാറ്റും പോയി 🤣🤣🤣

  • @jawbee7
    @jawbee7 7 месяцев назад +5

    9:27 😂

  • @ponnuskk243
    @ponnuskk243 9 месяцев назад +34

    Prem kumar jayaram combo😍❤️

  • @a1221feb
    @a1221feb 11 месяцев назад +103

    എന്ത് ചോദിച്ചാലും ഇല്ല ഇല്ല.. എന്തേലും ഉണ്ടെന്നു പറയുമോ?... ഉണ്ട്. നല്ല വിശപ്പ് 😂😂😂😂😂😂

    • @vishnulopslops8459
      @vishnulopslops8459 8 месяцев назад +2

      😁new ഇന്റർവ്യൂ കണ്ടു വന്നതാ 🤩

  • @abhilash6761
    @abhilash6761 10 месяцев назад +70

    "നീ ഇങ്ങനെ സങ്കൽപ്പിച്ചു ഓരോന്നിലൊക്കെ പിടിച്ചു സുഖിച്ചു ഇരുന്നോഡാ.." പ്രേം കുമാർ സങ്കൽപ്പിച്ചു പിടിക്കുന്നത്.. 🤣🤣

  • @sherinsaji7963
    @sherinsaji7963 8 месяцев назад +11

    06:45 😂

  • @rahulsarath973
    @rahulsarath973 10 месяцев назад +22

    3:45 thank me later

    • @nahiammastay6524
      @nahiammastay6524 8 месяцев назад

      poda maire

    • @rahulsarath973
      @rahulsarath973 8 месяцев назад

      @@nahiammastay6524 veettil ullavare ivde mention adikkanda

    • @Ak_724
      @Ak_724 8 месяцев назад

      ​@@nahiammastay6524🤣

  • @Mullaperiyar-y9i
    @Mullaperiyar-y9i 8 месяцев назад +6

    2:50😂

  • @suja-jy1ky
    @suja-jy1ky 8 месяцев назад +5

    2:13😜.....😂

  • @niqabiworld7556
    @niqabiworld7556 8 месяцев назад +3

    Idhokya comdy😂😂😂 ippo kuree ind😑😑😑

  • @Lasar_eleppan
    @Lasar_eleppan 10 месяцев назад +16

    ഹ ഹ ഹാ...ദേ...
    എന്തേ...??
    😁😁😁😂

  • @itsmeroshanjohn3716
    @itsmeroshanjohn3716 4 месяца назад +1

    കാറ്റും പോയി അച്ഛന്റെ കാറ്റും പോയി

  • @ManiKumar-k6q
    @ManiKumar-k6q 8 месяцев назад +1

    Adokaa oru kalam

  • @alice-yl1nu
    @alice-yl1nu 10 месяцев назад +2

    malayalam movies kandittu kure kalam aayi..

    • @swastik000
      @swastik000 9 месяцев назад

      Aano mathame 😂

  • @kirangangan7299
    @kirangangan7299 10 месяцев назад +15

    ജയറാം sir 💥💥💥💥💥😘

  • @jashinbose1504
    @jashinbose1504 10 месяцев назад

    ❤❤❤

  • @Nakshathrakoodaram17624
    @Nakshathrakoodaram17624 7 месяцев назад +1

    But ithile oru dialogue enikk vallatha pole thonni prem kumarinod parayanille powder idaathe muttiyamathiyeda karimutti ennu. Ath vendarunnu. Racist chuva ulla dialogues kore undavarind pandathe cinema dialogue il. Dark skin ullorkk athonnum comedy aayittalla thonna hurt alle aava. Enikkaanel hurt aavum orappa