ഈ ലക്ഷണങ്ങളുള്ള വീട് സൂക്ഷിക്കണം | 9567955292 | Asia Live TV Malayalam Astrolog

Поделиться
HTML-код
  • Опубликовано: 10 сен 2024
  • #asialivetv Please Subscribe Our Channel.....
    ബ്രഹ്മശ്രീ കാരക്കാട്ടില്ലം വിഷ്ണു നമ്പൂതിരി : 9567955292
    തിങ്കൾ, ബുധൻ, വെള്ളി തിരുവല്ല മാവേലിക്കര റൂട്ടിൽ ചെന്നിത്തല കാരാഴ്മ ജംഗ്ഷനിലും ഞായർ, ചൊവ്വ, വ്യാഴം കായംകുളം കരുനാഗപ്പള്ളി റൂട്ടിൽ ഓച്ചിറ അജന്ത ജംഗ്ഷനിലും ഉള്ള ആദിപരാശക്തി ജ്യോതിഷാലയത്തിലും കൺസൾട്ടിംഗിന് ഉണ്ടായിരിക്കുന്നതാണ്. ഫോണിലൂടെയുള്ള കൺസൾട്ടിംഗിന് ഫീസ് ഉണ്ടായിരിക്കുന്നതാണ്. നേരിട്ട് വരുന്നവർ മുൻകൂട്ടി ബുക്ക്‌ ചെയ്തിട്ട് മാത്രം വരുക: 9567955292
    ഈ ലക്ഷണങ്ങളുള്ള വീട് സൂക്ഷിക്കണം | 9567955292 | Asia Live TV Malayalam Astrology | Astrology Today | Horoscope Predictions | Online Astrology | Famous Astrologer in Kerala | Astrology Website | Jyothisham Malayalam | Online Astrologer | Astrology Malayalam | Horoscope Malayalam | Vastu Malayalam | 27 nakshatras characteristics
    Please Like Our Pages:-
    Facebook: / asialivetvindia
    Instagram: / asialivetv
    RUclips: / asialivetv
    blog: asialivenewstv....
    Twitter: / asialivetvindia
    Dailymotion: www.dailymotio...
    Google+: plus.google.co...
    #asialivetv #Jyothisham #Astrology #Jyothisham #Horoscope_Predictions #vastu #horoscope_compatibility #Online Astrologer #Zodiac_signs #horoscope_today #kerala_famous_astrologer .
    Disclaimer:
    ജ്യോതിഷം, വാസ്തു, ഫെങ്ങ്ഷുയി തുടങ്ങിയ പ്രമേയമായി ഈ ചാനലിൽ പ്രസിദ്ധീകരിക്കുന്ന വിഡിയോകൾ വിശ്വാസവുമായി മാത്രം ബന്ധം പുലർത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തർക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങൾ പിൻതുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങൾ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ഏഷ്യ ലൈവ് ടീവി ഏതെങ്കിലും തരത്തിൽ ഈ വിവരങ്ങൾ സാക്ഷ്യപ്പെടുത്തുന്നില്ല.
    ==============

Комментарии • 19

  • @harikrishna.suresho.k.6078
    @harikrishna.suresho.k.6078 3 года назад +8

    ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്, ഈ പറഞ്ഞവ സത്യം തന്നെ.🤨🙏

  • @nithinvimalkumar9913
    @nithinvimalkumar9913 4 года назад +9

    നമസ്കാരം തിരുമേനിഎല്ലാ വീഡിയോകളും കാണാറുണ്ട് ഹിന്ദു ആചാരങ്ങളും വിശ്വാസങ്ങളും പറ്റിഅറിയാൻ പറ്റാത്ത എല്ലാ കാര്യങ്ങളും കൃത്യം ആയിട്ടാണ്തിരുമേനി പറഞ്ഞുതരുന്നത് നന്ദി രേഖപ്പെടുത്തുന്നു സുദർശന യന്ത്രം ധരിച്ചാൽ അതിന്റെ ശക്തി കൂട്ടുവാൻ ഓം നമോ നാരായണ തൊട്ടു ജപിച്ചാൽ മതിയോ അല്ലെങ്കിൽ പൂജിക്കേണ്ട വരുമോ വർഷത്തിൽ ആണോ ഓരോ മാസത്തിലും ആണോ ഇതിന്റെ പൂജിക്കേണ്ട വരുമോഎത്ര വർഷം ഉപയോഗിക്കാൻ പറ്റു തിരുമേനി ദയവു ചെയ്തു ഇതിനുള്ള മറുപടി തരണം 🙏

  • @abhishekjayaraj8710
    @abhishekjayaraj8710 4 года назад +9

    Ardharathri Aaro Aduthundu ennu thonnunnu. Urakke Ochayundakkan Sramikkumpol Sabdham kittunnilla! Unarnnu kazhiyumpol aduthu aareyum kaanunnilla!!

  • @lekshmilachu682
    @lekshmilachu682 4 года назад +3

    Sir nattil veedu vagichu ittitund idakk poyi clean cheyum veedu angane ittekunath kondu kuzhappam undo pinnid pallukachi thamasichal valla problems um undavummo pls reply tharananne

  • @sarithap566
    @sarithap566 3 года назад

    Thanku thirumeni👌👌

  • @alone7g
    @alone7g 3 года назад +2

    ചൂട് സമയത്ത് എനിക്ക് നല്ല പോലെ തണുപ്പ് anubhavapettittund

  • @haribhagavath5517
    @haribhagavath5517 4 года назад +1

    Thirumeni, oral namukku paisa shapichittu tharuanenkil enthenkilum dosham undo ?

  • @GeethAnjali5314
    @GeethAnjali5314 4 года назад +8

    😰😰ഇതൊക്കെ സത്യമാണോ 😲😲

  • @avanianagha7186
    @avanianagha7186 4 года назад +1

    സുപ്രഭാതം തിരുമേനി...

  • @grajesh7675
    @grajesh7675 4 года назад +9

    വീട്ടിൽ മൃഗങ്ങൾ ഒന്നും വാഴുനില്ല് ആദ്യമേ ഒരു പട്ടിയെ കൊണ്ടുവന്നു അത് കഴുത്തിൽ കയർ കുരുങ്ങി മരിച്ചു
    പിന്നെ ഒരു പൂച്ചയെ കൊണ്ടുവന്നു അതിനെ പാമ്പ് കടിച്ചു ചത്തു
    പിന്നെ ആടിനെ കൊണ്ടുവന്നു അത് മാസം തികയാതെ പ്രസവിച്ച മരിച്ചു
    ഇങ്ങനെ സംഭവിക്കുന്നത് സാറ് പറഞ്ഞതുപോലെ പ്രേത സാന്നിധ്യം ഉള്ളതുകൊണ്ടാണോ

  • @geethabalagopal9486
    @geethabalagopal9486 4 года назад +1

    Useful tips, thanks 👍🙏

  • @ajmiayrashanayra2322
    @ajmiayrashanayra2322 4 года назад

    Spr

  • @user-rp2om3wt7x
    @user-rp2om3wt7x 3 года назад

    🤔

  • @sajeevankunnath2963
    @sajeevankunnath2963 Год назад

    Vattanalle

  • @athuzzcooking5491
    @athuzzcooking5491 3 года назад

    വീട് evida

  • @lekshmilachu682
    @lekshmilachu682 4 года назад +1

    Firsteee🤗🤗🤗

  • @anumahesh4648
    @anumahesh4648 4 года назад

    Good vedeio

  • @shajumathew3174
    @shajumathew3174 4 года назад

    Very good