നിങ്ങൾ ശപിച്ചിട്ടുണ്ടോ? ശാപം ഏറ്റുവാങ്ങിട്ടുണ്ടോ? എങ്കിൽ | 9567955292 | Asia Live TV Astrology

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 58

  • @dyuthiksudheer
    @dyuthiksudheer 4 года назад +27

    എന്റെ ജീവിതത്തിന്റെ താളം തെറ്റിക്കാൻ കൂട്ട് നിന്ന ആളെ ഞാൻ ശപിച്ചു... ഏഴാമത്തെ ദിവസം അയാൾ ബൈക്ക് ആക്‌സിഡന്റ് സംഭവിച്ചു, മരിച്ചു

    • @jeshik1567
      @jeshik1567 2 года назад

      Ayyoo

    • @dhanyadasan4099
      @dhanyadasan4099 Год назад

      Ntemmee..

    • @Naturalpathrock
      @Naturalpathrock 6 месяцев назад

      പറഞ്ഞിട്ട് കാര്യമില്ല മറ്റുള്ളോരെ വേദനിപ്പിപ്പിക്കരുത് എന്ന് അറിയാത്തവർ ആരുണ്ട് ഈ ഭൂമിയിൽ... ക്രൂരത കാണിച്ചാൽ ഇതുതന്നെ അനുഭവിക്കുക.. അതല്ലെങ്കിൽ ഇതിലുമപ്പുറം ദൈവം കൊടുക്കാമായിരുന്നു അയാൾക്.. ദൈവം അയാളുടെ ആത്മാവിനു ശാന്തിക്കോടക്കട്ടെ

  • @MayaDevi-kh3ml
    @MayaDevi-kh3ml 2 года назад +1

    Valia Valia valuable informations tharunnathinu Nandi Namaskaram, Thirumeni

  • @sinjusuresh7600
    @sinjusuresh7600 3 года назад +16

    എന്റെ അമ്മ എന്നെ സ്ഥിരമായി ശപിക്കുന്നു😭😭😭

  • @anithaharidas7504
    @anithaharidas7504 5 лет назад +34

    Nenjupotti povunna vedhana varumbo shapikane nivarthiyulu agrahichitallenkil polum ..mattullavarde manas manasilakathe selfish ayi nadakunnavare shapikendi varunu ennathanu sathyam

    • @syamns4100
      @syamns4100 7 месяцев назад

      Oraale shapikkunnen munp aa aal enthukond angane cheyth poyi ennum koodi chinthikande

    • @Naturalpathrock
      @Naturalpathrock 13 дней назад

      ​@@syamns4100only selfishness. Thats it

  • @sibithottolithazhekuni7468
    @sibithottolithazhekuni7468 3 года назад +3

    വളരെ നല്ല Vedio 🙏

  • @unnimolgokul1874
    @unnimolgokul1874 4 года назад +6

    Shapichitund... Ipozhum dhaa manasarinju shapikunund...

  • @sanujaps4321
    @sanujaps4321 5 лет назад +43

    നിവർത്തി കേടു കൊണ്ട് ശപിച്ചു .....അത്രയും അനുഭവിച്ചു .....😭😭😭😭😭😭😭😭😭

  • @aswathys9272
    @aswathys9272 4 года назад +4

    Thanks

  • @janetjoseph6062
    @janetjoseph6062 5 лет назад +7

    Nalla advice thanks

  • @reethamadhu1788
    @reethamadhu1788 5 лет назад +5

    Thank u sir, for this great information.

  • @indug6498
    @indug6498 2 года назад +1

    താങ്ക്സ് ജീ 🙏🏻🌹

  • @sujithkannan6489
    @sujithkannan6489 5 лет назад +3

    Nanniyund sir ethrayum paranju thannathinu

  • @Ami-Anvi
    @Ami-Anvi 4 года назад +18

    എനിക്കും ഉണ്ട് ശാപം 😥😥😥😥

  • @sasidharanpillai2432
    @sasidharanpillai2432 4 года назад +4

    Yes, I will do

  • @betadecay8923
    @betadecay8923 4 года назад +5

    🙏🙏🙏🙏nalla arivanu

  • @deepthymanoj3899
    @deepthymanoj3899 5 лет назад +4

    Anik gurusapam kittiyit und nu orikkal naal nokkiyapl paranju....athinum ingine chythal mathiyo 😢😢😢

  • @visitorphotographyvloge272
    @visitorphotographyvloge272 3 года назад +6

    എന്ത് ചെയ്താലും തടസ്സം ജോലിക്ക് തടസ്സം വീട് പണിയിൽ തടസ്സം ജോലി നഷ്ടം ഇത് ശാപം ആണോ?

  • @rajisuresh935
    @rajisuresh935 5 лет назад +2

    V good information sir

  • @ohmygod1209
    @ohmygod1209 5 лет назад +2

    Nice explanation

  • @santhoshtksanthoshtk4746
    @santhoshtksanthoshtk4746 4 года назад +9

    സത്യം തന്നെ 100ശതമാനം

  • @Naturalpathrock
    @Naturalpathrock 13 дней назад

    കോപം കൊണ്ട് ശപിച്ചില്ല തിരുമേനീ.. ഹൃദയതകർച്ച തന്നപ്പോ ശപിച്ചു.. ഒരു പരിഹാരവും ഫലിക്കില്ല.. ശാപം ദൈവ സന്നിധിയിലേക്ക് പോയി ദൈവം കൊടുക്കും. ഏത് ഭാഗവാനായാലും നമ്മളെ കേൾക്കുന്നതും ആ ഭാഗവാന്മാർ തന്നെയാ..നമ്മളെ വേദന എല്ലാ ദൈവത്തോടും പറയും. പിന്നെങ്ങനെ പരിഹരമാകും

  • @nimbuscloud1880
    @nimbuscloud1880 5 лет назад +3

    Great....

  • @nebinjos9981
    @nebinjos9981 5 лет назад +5

    Allam daivam arinje kondane nadakunathengil...anth konde manushyan thettukal cheyunnu.. Ethil allam contradiction alle?

  • @thejan903
    @thejan903 5 лет назад +3

    Good

  • @shailajakumarimanju8602
    @shailajakumarimanju8602 4 года назад +1

    Thanku therumeni

  • @manjusumith1162
    @manjusumith1162 5 лет назад +3

    Thank you sir..for great information...God bless u

  • @reshmiudayan3994
    @reshmiudayan3994 5 лет назад +2

    Thank you

  • @karlel7160
    @karlel7160 5 лет назад +7

    ഞാൻ ഒരാളെ ശപിച്ചിരുന്നു. 13 വർഷത്തിന് ശേഷം ശാപം സംഭവിച്ചു

  • @sheebadev5978
    @sheebadev5978 5 лет назад +3

    Orum thettum seiyatha namma asuya ulla neighbours sabichal thosham undo

  • @Firasweb
    @Firasweb 5 лет назад +4

    ഈറനോടെ ആണോ പ്രദക്ഷിണം ചെയ്യേണ്ടത്?

  • @shinysunil5612
    @shinysunil5612 5 лет назад +7

    Ayalvakkathe oru sthree nammale eppozhum prakunnu..nammal jeevichu pokunnathu kaanunnathu thanneyanu prashnam...appol enthu pariharam cheyyum..karanam eppozhum avarkkithu thanneyanallo joli.

  • @nandhanasreenivasan1550
    @nandhanasreenivasan1550 4 года назад +3

    👍🙏🙏🙏🙏🙏🙏

  • @gkumar3004
    @gkumar3004 5 лет назад +5

    Syapamettitund enne egane mansilakam

  • @reshmarajesh3462
    @reshmarajesh3462 5 лет назад +3

    Shapam kitti Varshangal kashinju ingane cheytal moksham kitumo tirumeni

  • @sunithas6190
    @sunithas6190 2 года назад +1

    ഒരു ചേട്ടൻ സ്വന്തം അനിയന്റെ കല്യാണം മുതൽ അയാളുടെ കുടുംബജീവിതം നശിപ്പിക്കാൻ ചെയ്യാവുന്ന ദ്രോഹങ്ങൾ ഒക്കെ ചെയ്തുകൊണ്ടിരിക്കുന്ന സഹികെട്ടു prakattadivasam illa

  • @divyanair5560
    @divyanair5560 5 лет назад +2

    Thanku thirumeni

  • @geethanjaliunnikrishnan1255
    @geethanjaliunnikrishnan1255 5 лет назад +2

    Thank You,,,,,, mon

  • @drsusharavindran7409
    @drsusharavindran7409 4 года назад +13

    ആരെയും ശപിയ്ക്കരുത്

  • @aryankj6189
    @aryankj6189 5 лет назад +2

    On

  • @nandu9805
    @nandu9805 5 лет назад +3

    🙏🙏

  • @Dreams13936
    @Dreams13936 5 лет назад +3

    Sthreekalku pattilallo

  • @kripa6101
    @kripa6101 4 года назад +7

    ശാപം പോവാൻ വല്ല നാമ ജപം ണ്ടോ

  • @nusisworld2298
    @nusisworld2298 5 лет назад +2

    Muslims enthacheyya

  • @Naturalpathrock
    @Naturalpathrock 6 месяцев назад

    സ്ത്രീശാപം പോകില്ല.. 😢

  • @malyalaneysremeesha3383
    @malyalaneysremeesha3383 5 лет назад +2

    Sapikarudd annum sapichu koddairikunnu makana 4 varshai anna vittu poit vilichitupolum illa snaham koduth poottiya mona sabam falikunnilla atha saggadam sara

  • @DAILYVLOGGER5256
    @DAILYVLOGGER5256 3 года назад +3

    Thank you thirumeni

  • @induramakrishnan9421
    @induramakrishnan9421 5 лет назад +3

    nice explanation

  • @rajeevravi4924
    @rajeevravi4924 4 года назад +5

    🙏

  • @divyap1784
    @divyap1784 5 лет назад +3

    Very useful sir.Thanks alot

    • @divyap1784
      @divyap1784 5 лет назад

      Exactly a different topic. Thanks alot for selecting such topics

  • @vijayarathika8903
    @vijayarathika8903 3 года назад +2

    🙏🙏🙏🙏