വാവർ സ്വാമിയുടെ കഥ | Vavar & Ayyappan story | Sabarimala history | In malayalam

Поделиться
HTML-код
  • Опубликовано: 22 янв 2025

Комментарии • 41

  • @kishorek2272
    @kishorek2272 2 месяца назад +11

    The Beauty of our Sanathan Dharma🕉️!

  • @IAMINDIAN-o2j
    @IAMINDIAN-o2j 2 месяца назад +21

    ഞാൻ ശബരിമലയിൽ പോകുന്നത് അയ്യപ്പനെ കാണാൻ മാത്രം ആണ് അയ്യന് മഹാവിഷ്ണു അപ്പൻ ശിവൻ 😌😌

    • @AswinEj
      @AswinEj Месяц назад +1

      അവിടെ ചെന്നാൽ പറയുന്ന മറ്റൊരു കാര്യമുണ്ട് 'തത്വമസി' ഞാൻ തന്നെയാണ് നീ നീ തന്നെയാണ് ഞാൻ.

    • @IAMINDIAN-o2j
      @IAMINDIAN-o2j Месяц назад +1

      ഇപ്പൊ പറയേണ്ട കാര്യം 🧐🧐

    • @AswinEj
      @AswinEj Месяц назад +1

      @@IAMINDIAN-o2j പറയാൻ കാരണം വെറുതെ അയ്യപ്പനെ കാണാൻ ഏതെങ്കിലും ശാസ്താ ക്ഷേത്രത്തിൽ പോയാൽ മതി.but ശബരിമലയിൽ നമ്മൾ നമ്മളുടെ എല്ലാ ഇഷ്ടങ്ങളും താൽപര്യങ്ങളും മാറ്റിവെച്ച് അവിടെ എത്തുമ്പോൾ നമ്മെ തന്നെ അവിടെ സമർപ്പിച്ച് നം തന്നെ അവിടെ ഇരിക്കുന്നത് എന്ന് മനസ്സിലാക്കണം😊.

  • @SijuKrishna-vp7ow
    @SijuKrishna-vp7ow 2 месяца назад +4

    ഞാൻ മനസ്സിലാക്കിയ ചരിത്രകഥയുമായി ഒരുപാട് സാധൃശ്യം ഉണ്ട്. സത്യം ഉൾക്കൊള്ളാൻ ബുദ്ധിമുട്ട് ഉള്ളവർ പറയുന്നത് നോക്കണ്ട.❤

    • @asrbekarybnr2757
      @asrbekarybnr2757 2 месяца назад +2

      Buddha vigraham aanu ayyappan ennum parayunnunddu.. Karanam erikkunnaridhiyum rupavum bhdhanodu samyam unddu...

  • @jayakumaravarma
    @jayakumaravarma Месяц назад +2

    അയ്യപ്പൻ കീഴടക്കി സുഹൃത്താക്കി. അയ്യപ്പൻ്റ മഹത്വവും സനാതന ധർമ്മത്തിൻ്റ മഹത്വവുമാണ്.

  • @mszeitgeist
    @mszeitgeist 2 месяца назад +6

    അയ്യപ്പന് എത്ര വയസ്സായി? പറയാമോ! എല്ലാവർക്കും വരാം പക് ഷെ പൂജാരി ബ്രാന്മണ ജാതിക്കാരൻ തന്നെ വേണം. ഇത് മലയരൻമാരുടെ ക്ഷേത്രം. പന്തളം രാജാവ് പാലായനം നടത്തിയ പാണ്ഡി രാജവംശത്തിലെ ഒരാൾ മാത്രം. ഒടുവിൽ തിരുവതാംകുർ രാജാവിൻ്റെ ആശ്രിതൻ.അയ്യപ്പൻ്റെ ജീവിതക്കാലത്ത് മുസ്ലിം മതം കേരളത്തിൽ വ്യാപകമായി.അയ്യപ്പനും വാവരും സമപ്രായക്കാർ ആയിരിക്കണം.
    മലയരൻന്മാരിലെ ധീരനായ പേരാളിയാണ് അയ്യപ്പൻ.... അദ്ദേഹത്തിന് ശാസ്താവ് മായി യാതൊരു ബന്ധവും ഇല്ല. പണം കുമിയുന്ന ക്ഷേത്രം ആയപ്പോൾ ബ്രാന്മണർ കൈവശപ്പെടുത്തി...

    • @AswinEj
      @AswinEj Месяц назад

      തീർച്ചയായും അങ്ങനെ ആയിരിക്കാം. നമ്മൾ ആരാധിക്കുന്ന പല ദൈവങ്ങളും ആര്യവംശം കൊണ്ടുവന്നതല്ലേ. ഇതിനൊക്കെ പണ്ടേ രേഖ ഇല്ലാത്തതുകൊണ്ടോ രേഖകൾ നശിപ്പിച്ചത് കൊണ്ടോ പുതിയ കുറേയധികം കെട്ടുകഥകൾ ഉണ്ടാക്കിയെന്ന് മാത്രം. താങ്കൾ പറഞ്ഞതുപോലെ ധീരനായ ഒരു യോദ്ധാവ് അദ്ദേഹത്തിൻറെ മരണശേഷം മലയന്മാർ അദ്ദേഹത്തെ ആരാധിച്ച് ഇരിക്കാം. ബ്രാഹ്മണ മേധാവിത്വം വന്നപ്പോൾ അവർ അതിനെ മറ്റൊരു കഥയാക്കി അതായിരിക്കാം😊

    • @AswinEj
      @AswinEj Месяц назад +1

      തീർച്ചയായും അങ്ങനെ ആയിരിക്കാം. നമ്മൾ ആരാധിക്കുന്ന പല ദൈവങ്ങളും ആര്യവംശം കൊണ്ടുവന്നതല്ലേ. ഇതിനൊക്കെ പണ്ടേ രേഖ ഇല്ലാത്തതുകൊണ്ടോ രേഖകൾ നശിപ്പിച്ചത് കൊണ്ടോ പുതിയ കുറേയധികം കെട്ടുകഥകൾ ഉണ്ടാക്കിയെന്ന് മാത്രം. താങ്കൾ പറഞ്ഞതുപോലെ ധീരനായ ഒരു യോദ്ധാവ് അദ്ദേഹത്തിൻറെ മരണശേഷം മലയന്മാർ അദ്ദേഹത്തെ ആരാധിച്ച് ഇരിക്കാം. ബ്രാഹ്മണ മേധാവിത്വം വന്നപ്പോൾ അവർ അതിനെ മറ്റൊരു കഥയാക്കി അതായിരിക്കാം😊

    • @SaifudeenSaifu-hd9bt
      @SaifudeenSaifu-hd9bt Месяц назад

      സത്യം എന്താണന്നറിയില്ല..പക്ഷെ മലക്ക് പോകുന്ന സുഹൃത്തുക്കളും പരിചയക്കാരുമൊക്കെ വാവർക്ക് വലിയ പ്രാധാന്യം കൊടുക്കുന്നത് സത്യമായ അനുഭവമാണ്.

  • @VigneshVignesh-vg6kh
    @VigneshVignesh-vg6kh Месяц назад +1

    Vavar swamy our tamilan 🙏🙏🙏 from Tamil nadu 💥💥💥

  • @Dharma-1506
    @Dharma-1506 2 месяца назад +6

    ഫെക്ക് story

  • @mrboban5049
    @mrboban5049 2 месяца назад +5

    ഒരു നാടകത്തിൽ വന്നതിനെ കഥയാക്കി മാറ്റി

    • @AswinEj
      @AswinEj Месяц назад

      ഒരു നാടകത്തെ കഥയാക്കി താണെങ്കിൽ അത്ര എളുപ്പമാണ് ഒരു കഥാപാത്രത്തെ ദൈവം ആക്കുന്നത്? ഭാവനം അത് ഒരു നാടകത്തിലെ കഥാപാത്രമാണെങ്കിൽ അയ്യപ്പൻ അതിലെ കഥാപാത്രമായി ഇല്ലേ എല്ലാ ദൈവങ്ങളും ഒരാളുടെ തൂലികയിൽ പിറന്ന ആളുകൾ ആണെങ്കിലോ😮

  • @AbdulVahab-c6f
    @AbdulVahab-c6f 2 месяца назад

    👍❤️🌹

  • @krishnaniyer21
    @krishnaniyer21 2 месяца назад +4

    Beautiful narration for a fake story 😂

  • @SreekandanS-b9u
    @SreekandanS-b9u Месяц назад

    അയ്യപ്പൻ്റെ കാലത്ത് മുസ്ലിം മതം.ഇന്ത്യയിൽ ഇല്ലാ വപുരൻ എന്ന ശിവ. ഭൂത ഗണം ആയിരുന്നു അന്ന് ഉണ്ടായിരുന്നത്

    • @AswinEj
      @AswinEj Месяц назад

      അയ്യപ്പൻ ജീവിച്ചിരുന്ന കാലഘട്ടം ഒന്ന് പറയാമോ

    • @AswinEj
      @AswinEj Месяц назад

      അയ്യപ്പൻ ജീവിച്ചിരുന്ന കാലം ഒന്നു പറയാമോ?
      അയ്യപ്പൻ എന്നത് ഒരാൾ മാത്രമല്ല ശാസ്താവിന് അവതാരമാണ് മണികണ്ഠനും അയ്യപ്പനും എന്നു പറയുന്നു അവർ ജീവിച്ചിരുന്ന കാലഘട്ടം കൂടി ഒന്ന് പറയുന്നത് നന്നായിരിക്കും

  • @vishnupalakkottu7729
    @vishnupalakkottu7729 2 месяца назад +2

    Vaapuran aanu, vaavar vavvalum onnum alla 🤣🤣. nammude ayal samsthana bhakthar ithu manasilaakkathe avide keri thozhunnu. vruthasudhiyil malakayarunnenu munne aa mosqueil keri erangumbol aa vrutham avide muriyaanu cheyunne. Mathetharam kaathu sookshikkan vendi al kheralathile chilar pandee padachu vitta oru altered story mathramaanu athu.

    • @pnsasi4720
      @pnsasi4720 2 месяца назад

      നീ പോകണ്ട സംഘീ

  • @ajeshajesh6602
    @ajeshajesh6602 2 месяца назад +2

    ആർക്കും ഒന്നും അറിയില്ല 😄😄

  • @sureshkc4812
    @sureshkc4812 2 месяца назад +1

    സഘ് പരിവാറിൻ്റെ സ്വന്തം ചരിത്ര കാരൻ എന്ന് നിങ്ങളെ വിളിക്കാം

  • @blackcherry1402
    @blackcherry1402 Месяц назад

    ruclips.net/video/BOnqLWciaxg/видео.htmlfeature=shared
    Swamyae Saranam Ayyappa

  • @Ksukumaran-v6b
    @Ksukumaran-v6b 2 месяца назад +3

    fake.story. 😂😂😂😂

  • @Ubaideeh
    @Ubaideeh 2 месяца назад

    Babur

  • @sreyasn6507
    @sreyasn6507 2 месяца назад

    No..no..no..വിശ്വാസം....അയ്യൻ..മാത്രം....ബാക്കി..എല്ലാം..മിഥ്യ.....അത്..ഇവിടെ..വേണ്ടാ

    • @ckr424
      @ckr424 Месяц назад

      അതെന്താ വേണ്ടാത്തത്

    • @thamimta
      @thamimta Месяц назад

      ​@@ckr424 സംഘി സ്പോർട്ടഡ് 😅😅😅