ഈ ആചാര്യന്മാരുടെ കഴിവിനെ നമിക്ക തന്നെ വേണം / Amma Bhaaratham / അഷ്ടമംഗല സ്വർണ്ണ പ്രശ്നം - Mattannur

Поделиться
HTML-код
  • Опубликовано: 11 янв 2025
  • ഈ ആചാര്യന്മാരുടെ കഴിവിനെ നമിക്ക തന്നെ വേണം / Amma Bhaaratham / അഷ്ടമംഗല സ്വർണ്ണ പ്രശ്നം - Mattannur

Комментарии •

  • @anoopsv9748
    @anoopsv9748 4 года назад +6

    നമസ്തേ 🙏 ഇങ്ങനെ ഒരു പ്രശ്നം കാണാൻ കഴിഞ്ഞതിൽ സന്തോഷം 🙏🙏🙏

  • @sadajyothisham
    @sadajyothisham 4 года назад +6

    അതിമനോഹരമായ ക്ഷേത്രവും ക്ഷേത്രപരിസരവും.

  • @Sadgamaya-z3c
    @Sadgamaya-z3c 4 года назад

    മോക്ഷശാസ്ത്രമായ jyothishamkukshishasthrMavumbol

  • @prajithamakover
    @prajithamakover 4 года назад

    Amma. Bakthayan. Skadathilan. Resheekanam. Amma. Sharanm

  • @vishnukashi7173
    @vishnukashi7173 4 года назад

    Mooladharam kulam ennan mantrasastram parayunnath

  • @aravindakshanks2151
    @aravindakshanks2151 2 года назад

    ഏത് നിലക്ക് നമസ്കരിക്കും

  • @c.p.bijukrishnakripa2202
    @c.p.bijukrishnakripa2202 4 года назад +8

    നമസ്തേ, ആചാര്യനമസ്കാരം പ്രശ്ന .ചിന്ത നടന്നുകൊണ്ടിരിക്കുമ്പോൾ ഫോൺ ഒഴിവാക്കുക ,സദസ്സിൽഅത്രയും സമയം ഫോൺ ഉപയോഗിക്കരുത് എന്ന് എൻ്റെ മനസ്സിൽ തോന്നി. അത് ശ്രദ്ധയിൽ പെടുത്തുന്നു തെറ്റുണ്ടങ്കിൽ ക്ഷമിക്കുക

    • @vmediaentertainments8097
      @vmediaentertainments8097 4 года назад

      Namasthe ഫുൾ ഉത്തരവാദിത്യം ആയിരുന്നു കെട്ടോ കാൾ അറ്റന്റ് ചെയ്യാതെ എല്ലാം വാട്സ്ആപ് ആയിരുന്നു ചെയ്തിരുന്നത് അതാണ് കെട്ടോ

    • @unnikrishnannair5902
      @unnikrishnannair5902 8 месяцев назад

      താങ്കളുടെ അഭിപ്രായതോട് ഞാൻ യോജിക്കുന്നു ആചര്യന്മാർ ശ്രദ്ധിക്കണം

  • @jayandevan8323
    @jayandevan8323 4 года назад +6

    പ്രശ്നത്തിൻ്റെ ആദ്യ ഭാഗവും ദയവായി പോസ്റ്റ് ചെയ്തെങ്കിൽ നന്നായിരുന്നു

  • @mohankerala8926
    @mohankerala8926 4 года назад

    Kalam maryathu daivanjanmar Arinjille?

  • @vishnukashi7173
    @vishnukashi7173 4 года назад +1

    Kulam shakthi rithi proktham alland vellam kettikidakunna kulam alla

  • @satheeswarannair2664
    @satheeswarannair2664 4 года назад +1

    ഇപ്പോൾ കിട്ടുന്ന എണ്ണ ഒർജിനൽ അല്ല അതുകൊണ്ടു നല്ല ജ്വാല ലഫി ക്കില്ല അതിനു അമ്പലക്കാരെ കുറ്റം പറയണ്ട

  • @prasadtk442
    @prasadtk442 4 года назад +5

    ഒരു സംശയം. അഷ്ടമംഗല ദേവപ്രശ്‍നം ബുക്ക്‌ ചെയ്തിട്ട് ക്ഷേത്ര ഭാരവാഹികൾ തിരിച്ചു പോരും. അത് കഴിഞ്ഞു ദിവസങ്ങൾക്കു ശേഷമാണ് പ്രശ്നം വയ്പ്. അതിനിടയിൽ അത്യാവശ്യം കാര്യങ്ങൾ ഈ പ്രശ്നം വയ്‌പുകാർ സ്ഥലവാസികളിൽ നിന്നും ശേഖരിച്ചിരിക്കും. ഇതിൽ പങ്കെടുക്കുന്ന എല്ലാ ജ്യോതിഷികളും ഒറ്റ കെട്ടാണ്. വളരെ കുശാഗ്രബുദ്ധികളായ ഇവർ സുഖിപ്പിക്കേണ്ടവരെ സുഖിപ്പിച്ചിരിരിക്കും. അവസാനം നാട്ടുകാരുടെ കാശു പോയത് മിച്ചം. നമ്മുടെ ആളുകൾ ഇതിന്റെ ഒക്കെ പുറകെ വലിയ കാര്യമാണെന്ന മട്ടിൽ നടക്കുന്നത് കാണുമ്പോൾ സങ്കടമാണ് തോന്നുന്നത്.

    • @abhilashalokam5378
      @abhilashalokam5378 4 года назад +1

      ഇത് സംശയമല്ല.. താങ്കളുടെ അഭിപ്രായം.. രണ്ടും രണ്ടാണല്ലോ..?

    • @prasadtk442
      @prasadtk442 4 года назад

      @@abhilashalokam5378 അവസാനത്തെ രണ്ടു വാക്യം എന്റെ അഭിപ്രായം. അതിനു മുന്പുള്ളത് എന്റെ സംശയം.

    • @aneeshp2535
      @aneeshp2535 4 года назад +6

      ഇത്ര ധൈര്യം ഉണ്ടെങ്കിൽ താങ്കൾ ഒരു ദേവ പ്രശ്നം നടത്തി കാണിച്ചുതരൂ . മുൻകൂട്ടി എല്ലാ കാര്യവും പോയി അന്വേഷിച്ചു കണ്ടെത്തി പറയൂ....

    • @prasadtk442
      @prasadtk442 4 года назад +4

      @@aneeshp2535 അഷ്ടമംഗല ദേവപ്രശ്നം നടന്ന പല സ്ഥലങ്ങളിലും ക്ഷേത്ര ഭാരവാഹികളും പ്രശ്‌നക്കാരും തമ്മിലുള്ള ഒത്തുകളി പുറത്തായിട്ടുണ്ട്. വെറും ഒരു വിശ്വാസിയായി കണ്ണുമടച്ചിരുന്നാൽ അതൊന്നുംഅനസ്സിലാക്കാൻ കഴിയില്ല.

    • @chandramohan4663
      @chandramohan4663 4 года назад

      @@prasadtk442 അഷ്ടമംഗപ്രശ്നം വച്ച് അത് ക്ഷേത്ര ഭാരവാഹികൾക്ക് വേണ്ടി വളച്ചൊടിച്ച് തിരിച്ച് വീട്ടിൽ എത്താൻ പറ്റാതെ അപകടത്തിൽ മരിച്ച ഒരു പാട് ജോതിഷിയെ ,തന്ത്രിയെ അറിയാം ഇത് സത്യം.ഇതിന് ഒരു ഉദാഹരണം പറയാം നടന്ന സംഭവം ആണ് ഒരു പ്രമുഖ ജാതിയുടെ ക്ഷേത്രം അവിടെ ഒരു വെളിച്ചപ്പാട് സങ്കല്പം ഉണ്ട്.അത് മറ്റൊരു ജാതിക്കാരൻ ഈ ക്ഷേത്രത്തിന്റെ ഭാരവാഹികൾക്ക് അത് ഒരു കുറച്ചിലായി ആദ്യം ജ്യോതിഷനെ വച്ച് പറയിപ്പിച്ചു.എന്നിട്ടും അയാളുടെ ശരീരത്തിൽ വെളിച്ചപ്പെട്ടു.നിവർത്തിയില്ലാതെ ത ന്ത്രിയെ കണ്ടു തന്ത്രി പ്രശ്നമാർഗത്തിനായ് ഒരു പോംവഴി കണ്ടു പിടിച്ചു ശൈവത്തിൽ ഇരിക്കുന്ന ദേവതയെ വൈഷണവ ദേവതയായ് പ്രതിഷ്ഠിച്ചു.വെളിച്ചപ്പാടിന്റെ വെളിച്ചപ്പെടൽ നിന്നു. പക്ഷെ എന്തു പറ്റി തന്ത്രി 7 ന്റെ അന്ന് മരിക്കപ്പെട്ടു.ഇത് നടന്ന സംഭവമാണ് ശക്തിയുള്ള ഇടത്ത് വന്ന് ആർക്കും പണം കൊടുത്ത് എന്തും പറയിപ്പിക്കാൻ പറ്റുന്ന കാര്യമല്ല.ചില ദേവസ്ഥാനങ്ങളിൽ അന്നേരം പണി കിട്ടിയിരിക്കും. ചിലത് വൈകിയായാലും കിട്ടിയിരിക്കും.മറ്റൊരു ഉദാഹരണം ഒരു ജോതിഷി ഒരു ദേവസ്ഥാനത്ത് പറഞ്ഞത് ഇവിടെ ഗുരുതി പാടില്ല എന്ന് ഭാരവാഹികൾ ഗുരുതി പീഠം വരെ മാറ്റി വർഷാചരണം കഴിഞ്ഞ വാർത്ത ഇതായിരുന്നു. വാഹനാപകടത്തിൽ മരിച്ചു എന്ന് .

  • @jyothikumar126
    @jyothikumar126 Год назад +1

    ജ്യോത്സ്യന്മാർക്ക് പൈസ കൊടുത്താൽ ഒഴിഞ്ഞും പോകും... ആരെയോ തോൽപ്പിക്കാൻ ശ്ലോകം പറയുന്നും

  • @abhilashalokam5378
    @abhilashalokam5378 4 года назад

    ഇതേത് ക്ഷേത്രത്തിലാണ്?

    • @akhilrajkv9532
      @akhilrajkv9532 4 года назад

      കണ്ണൂരിൽ, മട്ടന്നൂർ പരിയാരം സുബ്രഹ്‌ബണ്യ -വിഷ്ണു ക്ഷേത്രം

  • @deepeshkeloth
    @deepeshkeloth 4 года назад +1

    ധർമ്മ ദേവതയെ കുറിച്ച് ചിന്തിക്കുമ്പോൾ അമ്മ ഭാഗമാണോ ചിന്തിക്കുക

  • @renjithsj2569
    @renjithsj2569 4 года назад +3

    ദൈവഞ്ജർ ആരൊക്കെയാണ്‌

    • @dr.vineethbhattthanthri4307
      @dr.vineethbhattthanthri4307 4 года назад +4

      പെരളം മണികണ്ഠൻ സർ, ശ്രീകുമാർ പോയ്യിൽ, കൃഷ്ണപുരം സുരേഷ് പോറ്റി, തണ്ണീർമുക്കം ശ്രീജിത് പണിക്കർ

    • @deepeshkeloth
      @deepeshkeloth 4 года назад +2

      @@dr.vineethbhattthanthri4307 താങ്കളും ഇല്ലേ

    • @dr.vineethbhattthanthri4307
      @dr.vineethbhattthanthri4307 4 года назад +3

      ഉണ്ട്‌ കെട്ടോ

    • @prasannalohi9173
      @prasannalohi9173 4 года назад

      Tiŕumeni namaskaram Etrayum nalla oru ksheshtram kandu bhagavane tozhan anikum kudumbathinum sadikkatte.tirumeni namaskara

  • @vishnukashi7173
    @vishnukashi7173 4 года назад

    Enth pottatharam ado parayunna

  • @satheeswarannair2664
    @satheeswarannair2664 4 года назад +3

    ലെക്ഷകൾ വാങ്ങിയല്ലേ പ്രശ്നം പറയുന്നത് പലതും പറയും

  • @deepeshkeloth
    @deepeshkeloth 4 года назад +8

    എന്തിനാ ഇത്ര സംസ്കൃതം മെനക്കെട്ട് പറയുന്നത് കാര്യങ്ങൾ നല്ല പച്ച മലയാളത്തിൽ പറഞ്ഞാൽ പോരെ

    • @pgn4nostrum
      @pgn4nostrum 4 года назад +4

      മതി. പക്ഷെ സൗകര്യമില്ല എങ്കിലോ

    • @saranpanicker7539
      @saranpanicker7539 4 года назад +2

      വിവരം ഉള്ളവർ അങ്ങനെ ആണ് പറയാ... പ്രമാണം എന്ന് പറയും

    • @jyothikumar126
      @jyothikumar126 Год назад +1

      ​@@saranpanicker7539 എത്ര ശ്ലോകം പറഞ്ഞാലും നാട്ടുകാർ സാക്ഷ്യം പറഞ്ഞില്ലെങ്കിൽ പ്രമാണം തീർന്നും

    • @jyothikumar126
      @jyothikumar126 Год назад +1

      എല്ലാവരും മണ്ടന്മാർ നാട്ടുകാർ അറിയാൻ... ആർക്കും അറിയാത്ത ശ്ലോകം പറയും

    • @kvn6136
      @kvn6136 9 месяцев назад

      പറഞ്ഞാൽ പോര അത് പ്രമാണം വഴി സമർത്ഥിക്കണം