ദുരന്തത്തിന് ശേഷം പ്രിയപ്പെട്ടവളെ കാത്തു അൻസിൽ എട്ടു ദിവസം മോർച്ചറിയിൽ.ഒടുവിൽ ജീവനോടെ കണ്ടെത്തി

Поделиться
HTML-код
  • Опубликовано: 24 окт 2024
  • VISAL MEDIA
    ദുരന്തത്തിന് ശേഷം പ്രിയപ്പെട്ടവളെ കാത്തു അൻസിൽ എട്ടു ദിവസം മോർച്ചറിയിൽ.
    ഒടുവിൽ ജീവനോടെ കണ്ടെത്തി

Комментарии • 107

  • @JameelaPt-cd8wy
    @JameelaPt-cd8wy 2 месяца назад +37

    അല്ലാഹുവേ എല്ലാവർക്കും ക്ഷമ നൽകണേ. സാമ്പത്തികമായ അഭിവൃദ്ധി നൽകണേ

  • @-shefna780
    @-shefna780 2 месяца назад +39

    അൽഹംദുലില്ലാഹ് 👍റബ്ബ് അനുഗ്രഹിക്കട്ടെ ആമീൻ

  • @JameelaPt-cd8wy
    @JameelaPt-cd8wy 2 месяца назад +23

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @siblings9918
    @siblings9918 2 месяца назад +11

    അൻസിൽ മകനെ നീ മുടി വെട്ടിയത് തെറ്റാണ് തലയിൽ കുടുമ വെച്ചപോലെ മുടി വെട്ടുന്നത് റസൂൽ ഇഷ്ടപെടാത്ത കാര്യമാണ് ഇനിയെങ്കിലും മുടി നേരം വട്ടം ആകണം അത്പോലെ കാമുകി തലമരക്കാൻ പറയണം..... ഇനിയെങ്കിലും അല്ലാഹുവിനു റസൂലിനും ഇഷ്ട്ടം പെടുന്ന രീതിയിലാവണം...... അല്ലാഹു അനുഗ്രഹിക്കട്ടെ..,... ആമീൻ....

  • @naseemapareed9046
    @naseemapareed9046 2 месяца назад +21

    എത്ര ആത്മാർത്ഥത ഉണ്ടെങ്കിലും പ്രണയം ഹറാം തന്നെ യാണ് നികാഹ് കഴിഞ്ഞ varonnum അല്ലല്ലോ

    • @rahmathv6488
      @rahmathv6488 2 месяца назад

      Haram chehyyaththa aara ullath

    • @naseemapareed9046
      @naseemapareed9046 2 месяца назад +9

      ആര് ചെയ്താലും haram ഹറാം തന്നെ എല്ലാരും ചെയ്യുന്നു എന്ന് കരുതി അത് ചെയ്യാൻ പാടുണ്ടോ?😅എല്ലാരും ചെയ്യുന്നു എന്ന് കരുതി ഹറാം ഹലാൽ ആവുമോ

    • @rahmathv6488
      @rahmathv6488 2 месяца назад +1

      @@naseemapareed9046 ellarum nallath cheyyunnavarallallo kuttam parayan

    • @sabiviog6323
      @sabiviog6323 2 месяца назад

      യൂസഫ് നെബി എഞ നെ പ്രേമിച്ചത്

    • @naseemapareed9046
      @naseemapareed9046 2 месяца назад

      @@sabiviog6323 പുതിയ അറിവ് 😍യുസുഫ് നബി ആരെയാ പ്രേമിച്ചത് 🙏🏻
      ചരിത്രം നല്ലത് പോലെ padikk മക്കളെ 🤭

  • @DilliKvr
    @DilliKvr 2 месяца назад

    അൻസിൽ ഫിദ ജീവിതം സന്തോഷം മാകട്ടെ

  • @SubiSubeena
    @SubiSubeena 2 месяца назад +7

    മാഷാ അള്ളാ 🤲🤲🤲🙏🙏🙏

  • @suharamadayil8578
    @suharamadayil8578 2 месяца назад +7

    ഇങ്ങനെയുള്ളതൊന്നും പറയരുത് ദയവ് ചെയ്ത് അല്ലാ ഹു പൊറുക്കുകയില്ല എന്നോർക്കണ 😮

  • @sherifathayyil1141
    @sherifathayyil1141 2 месяца назад +6

    അല്ലാഹുവേ🤲🤲🤲😢

  • @misiriyaam7890
    @misiriyaam7890 2 месяца назад +3

    Alhamdulillah aammeen 🤲

  • @sarjinisarji2120
    @sarjinisarji2120 2 месяца назад +1

    Aameen

  • @rashialanh7717
    @rashialanh7717 2 месяца назад +5

    Ameen aameen 🤲

  • @jasminjabbar2969
    @jasminjabbar2969 2 месяца назад +5

    👍👍

  • @DeepaDeepa-me7wg
    @DeepaDeepa-me7wg 2 месяца назад

    👍👍👍👍👍🙏

  • @Rashidatt
    @Rashidatt 2 месяца назад

    മാഷാഅല്ലാഹ്‌ 🥰

  • @abdulgafoorkp5615
    @abdulgafoorkp5615 2 месяца назад +10

    അൻസിൽന്റെ പ്രണയ നൊമ്പരം അവനേക്കാൾ കൂടുതൽ താങ്കൾക്കാണെന്ന് തോണു ന്നു.

  • @safiyaonakkuzhisafiya615
    @safiyaonakkuzhisafiya615 2 месяца назад +1

    സഹിക്കാൻ വയ്യ

  • @AbbasKakkadan
    @AbbasKakkadan 2 месяца назад +2

    Alhamdulillah 🤲🏻

  • @faizanfaaz6104
    @faizanfaaz6104 2 месяца назад +22

    ഇയാളുടെ, ഈ വാ൪തയയോട് യോജിക്കാൻ പറ്റുന്നില്ല, ഹറാമായ കാര്യങ്ങളെ, ഹലാലാകി പറയുന്നു. കഷ്ട൦. പൈസയുണ്ടാകാൻ വേണ്ടി, എൻതു൦ ചെയ്യും.

  • @FathimaK-c5n
    @FathimaK-c5n 2 месяца назад

    Alhamdulillah

  • @NayeemU-u4g
    @NayeemU-u4g 2 месяца назад

    🎉🎉

  • @Av-ld5pu
    @Av-ld5pu 2 месяца назад +1

    അൽഹംദുലില്ലാഹ് 🤲🤲🤲

  • @sayyidshahan8486
    @sayyidshahan8486 2 месяца назад +4

    👍🏻

  • @sabinnizaj2834
    @sabinnizaj2834 2 месяца назад +13

    ഈ മക്കളെ അള്ളാഹു കാത്തുരക്ഷിക്കട്ടെ 🤲🏼🤲🏼🤲🏼🤲🏼

  • @aflah8194
    @aflah8194 2 месяца назад +3

    അൽഹംദംലില്ലാഹ്

  • @mariyakutty3107
    @mariyakutty3107 2 месяца назад

    അൽഹംദുലില്ലാഹ് 🤲🏼അൽഹംദുലില്ലാഹ് 🤲🏼

  • @soul__of__craft6567
    @soul__of__craft6567 2 месяца назад +3

    അൽഹംദുലില്ലാഹ്

  • @Thajunnisathajunnisa-y3p
    @Thajunnisathajunnisa-y3p 2 месяца назад

    Alhamdulillah ❤

  • @Hassi400
    @Hassi400 2 месяца назад +3

    ആൽഹംദുലില്ലഹ് രക്ഷപെട്ടവർക്ക് കുടുംബത്തിന്റെ ജീവൻ നഷ്ട്ട പെട്ടവരുടെ കുടുംബത്തിനും ക്ഷമ കൊടുക്കണേ റബ്ബേ ആമീൻ

  • @hannathashraf1237
    @hannathashraf1237 2 месяца назад

    Alhamdulillah allahihu qairaya jividam nalkatte

  • @sahiraabu4931
    @sahiraabu4931 2 месяца назад

    Ameen

  • @nafeesaazeez6629
    @nafeesaazeez6629 2 месяца назад +2

    🤲🏻👍🏻

  • @ayshamuhammedayshamuhammed5230
    @ayshamuhammedayshamuhammed5230 2 месяца назад +3

    Mashaallah Alhamdulillah ❤

  • @RaseenaHjmk
    @RaseenaHjmk 2 месяца назад

    Alhamduliillah

  • @khadeejakhadeeja2219
    @khadeejakhadeeja2219 2 месяца назад +21

    കല്ലിയാണതിനു മുമ്പ് ഇതൊക്കെ ഹറാം അല്ലെ. പിന്നെ നിങ്ങൾ എന്തിനാ ഇതൊക്ക ഇത്ര വലിയ രസത്തിൽ പറയുന്നത്.?

    • @faizanfaaz6104
      @faizanfaaz6104 2 месяца назад +1

      Correct

    • @fakrudheenpanthavoor1933
      @fakrudheenpanthavoor1933 2 месяца назад +1

      മനുഷ്യരല്ലേ...

    • @rahmathv6488
      @rahmathv6488 2 месяца назад

      Kavlyanathin munp halal maathram cheyth jeevikkunna aara ullath

    • @fakrudheenpanthavoor1933
      @fakrudheenpanthavoor1933 2 месяца назад

      ​@@rahmathv6488ഹല്ലാ പിന്നെ.... ❤

    • @najmasidhik25
      @najmasidhik25 2 месяца назад

      എല്ലാവരും ഹറാം ചെയ്യുന്നത് നിങ്ങൾ കണ്ടോ..? അല്ലാഹുവിനെ ഭയം ഉണ്ടെങ്കിൽ ഹറാം ചെയ്യില്ല അള്ളാഹു നല്ലത് മാത്രം ചെയ്യാനുള്ള തൗഫീഖ് ചെയ്യട്ടെ ​@@rahmathv6488

  • @-shefna780
    @-shefna780 2 месяца назад +5

    First like👍👍👍

  • @ayishumolthayyil8617
    @ayishumolthayyil8617 2 месяца назад +4

    ആ മീ ൻ

  • @bhabinsikha
    @bhabinsikha 2 месяца назад

  • @maimoonarahman1048
    @maimoonarahman1048 2 месяца назад

    ആമീൻ

  • @BismiBismi-zu6rl
    @BismiBismi-zu6rl 2 месяца назад

    അല്ലാഹുവേ ഇനി ഒരു ദുരന്തത്തെ വരുത്തല്ലേ

  • @salmaashraf8899
    @salmaashraf8899 2 месяца назад

    ആമീൻ 🤲

  • @safiyasafiya.m246
    @safiyasafiya.m246 2 месяца назад +2

    വ അലൈകുമുസ്സലാം

  • @chinnuthankachan3526
    @chinnuthankachan3526 2 месяца назад

    🙏🏽🙏🏽🙏🏽🙏🏽

  • @Kareempp-i5h
    @Kareempp-i5h 2 месяца назад +1

    തെറ്റാണ് പക്ഷെ മീശൽ മീഡിയ മനസ്സ് അലിവ് ഉള്ള മനുഷ്യൻ ആണ്

  • @rifaski2974
    @rifaski2974 2 месяца назад +2

    Oki

  • @shylajab119
    @shylajab119 2 месяца назад

    Super Love super super

  • @arifamanjarodan3255
    @arifamanjarodan3255 2 месяца назад +3

    ആമീൻ 🤲🤲🤲

  • @mhdafnan1.b404
    @mhdafnan1.b404 2 месяца назад +3

    Paditham kaynjaal njn oole kondu varum 😊
    Athil und ellaam❤

  • @سريدهاراذار
    @سريدهاراذار 2 месяца назад

    🌹🌹🌹🌹

  • @Shaheeda-vo3uc
    @Shaheeda-vo3uc 2 месяца назад

    🤲🤲

  • @asmapk918
    @asmapk918 2 месяца назад +2

    alhamdulillha

  • @ayshanc8500
    @ayshanc8500 2 месяца назад

    😮😮

  • @rifayirippu8817
    @rifayirippu8817 2 месяца назад

    ഇത്ര ഹറാം ആയ പ്രണയത്തിന്റെ കഥ പറയണ്ടായിരുന്നു ഇതിൽ ഹറമിനെ പ്രോത്സാഹപ്പെടുത്തുന്ന പോലെയായിപ്പോയി 😢

  • @ibrahimkarali5319
    @ibrahimkarali5319 2 месяца назад +17

    ഈ തെറ്റിന് അഭിമാനം ഉണ്ടോ?

  • @aminabeevi847
    @aminabeevi847 2 месяца назад +37

    ആയിക്കോട്ടെ..
    Visal media എന്തിനാ ഒരു ഹറാമിനെ ഹലാലാക്കാൻ ശ്രമിക്കുന്നത്

    • @fathimathulyusramol8070
      @fathimathulyusramol8070 2 месяца назад +5

      വിശാൽ മീഡിയ അങ്ങനെയാണ്
      എല്ലാവരേയും സുഖിപ്പിച്ച് ക്യാഷ് ഉണ്ടാക്കണം
      അതിൽ ഹറാമിനെന്തു വില ഹലാലിന്തു സ്ഥാനം
      നുമ്മക്ക് ഉദരപൂരണം

    • @rahmathv6488
      @rahmathv6488 2 месяца назад +1

      Ivide jeevikkunnvrellam halalayi jeevikkunnavarano

    • @naseemapareed9046
      @naseemapareed9046 2 месяца назад

      എല്ലാവരെയും നോക്കിയല്ല ജീവിക്കേണ്ടത് അള്ളാഹു കല്പിച്ച ത് എന്താ ണോ അതിന് അനുസരിച്ചാണ് ഒരു മുസ്ലിം ജീവിക്കേണ്ട ത് ☺️അതനുസരിച്ചു jeevichavn വിജയം ഉണ്ട് ​@@rahmathv6488

    • @fathimathulyusramol8070
      @fathimathulyusramol8070 2 месяца назад

      @@rahmathv6488 ശരിയാ പക്ഷേ വിശാൽ മീഡിയ അവസരത്തിനൊത്ത് ഹലാലും അല്ലാത്തതും എല്ലാം പറയാറുണ്ട് . അങ്ങനെ നല്ല പിള്ള ചമയുന്ന ഒരാൾ ഈ രൂപത്തിൽ അവതരിപ്പിക്കുന്നതിനെതിരാണ് വിയോജിക്കുന്നത് നേരെ മറിച്ച് ഒരു അഭിലാഷൊ ശ്രീകണ്ഠൻ നായരൊ പറയുകയാണെങ്കിൽ ആരും ഒന്നും പറയില്ല

    • @Muhammadlabeeb.v.v
      @Muhammadlabeeb.v.v 2 месяца назад

      കേൾക്കുമ്പോൾ ഒരു ഇമ്പംവേണ്ടേ.

  • @aysharizwa1145
    @aysharizwa1145 2 месяца назад +1

    ഹറാമിന്ന് കോടി പിടിക്കുന്ന vishal

  • @fathimayusuf4285
    @fathimayusuf4285 2 месяца назад

    Aameen..❤❤😂

  • @sabiviog6323
    @sabiviog6323 2 месяца назад

    ഈ കോടികൾ ഒക്കെ എവിടെ പോയി ഒലക്ക

  • @Dreamgirl-y4c
    @Dreamgirl-y4c 2 месяца назад

    Kashttam comment box niraye മത prandhanmar anu😂😂😂😂😂 snehikunathu thettalla

  • @nizaraboobacker9265
    @nizaraboobacker9265 2 месяца назад +12

    വേഗം പറഞ്ഞ് അവസാനിപ്പിക്കണം ബോറടിപ്പിക്കല്ലേ

  • @RashidK-sm4se
    @RashidK-sm4se 2 месяца назад

    👍😂👍😂

  • @Ishajihan
    @Ishajihan 2 месяца назад +1

    എന്തൊക്കെ ആയാലും ഹറാം ഹറാം തന്നെ അതിനെ പ്രോൽസാഹിപ്പിക്കുന്ന രീതിയിൽ റീച്ചിന് വേണ്ടി
    ഇതൊക്കെ വീഡിയോ ആക്കിയത് തെറ്റാണ് എന്ന് ഉറപ്പിച്ച് പറയുന്നു

  • @shibila3251
    @shibila3251 2 месяца назад

    യേ ജിക്കു ന്നില്ല

  • @soudathsouda2548
    @soudathsouda2548 2 месяца назад

    Kash undakan haramaya karyathay love valach odikukayanno nigal nigalk oru image undayirunnu allahu haramakiyatha vivahathinn munbull phone call athanno nigal explain cheyunnath

  • @najuvlogs7345
    @najuvlogs7345 2 месяца назад +1

    Nigaluda.nambarvanam

  • @NaseeraNoushad-ho7qc
    @NaseeraNoushad-ho7qc 2 месяца назад

    Eee. Penn. entha. That tam. Idathath. Haram. Alle. Achan. Amma. Ennokke. Parayunnth.

  • @yasminkc3351
    @yasminkc3351 2 месяца назад +5

    Ameen🤲🤲🤲

  • @saleenasalam5539
    @saleenasalam5539 2 месяца назад

    Aameen

  • @sanaah6362
    @sanaah6362 2 месяца назад +1

    അൽഹംദുലില്ലാഹ്

  • @jameela8931
    @jameela8931 2 месяца назад

    Ameen

  • @abunesian-sz9ed
    @abunesian-sz9ed 2 месяца назад +2

    Alhamduliillah

  • @JamalJamal-k8d
    @JamalJamal-k8d 2 месяца назад

    Aameen

  • @jameela8931
    @jameela8931 2 месяца назад

    Ameen